ചുരുളഴിയുന്ന പ്രവചനങ്ങൾ - വരാനിരിക്കുന്ന വ്യാജ കുർബാന, വ്യാജ മിസാൾ, ദാനിയേൽ 12 : 11 പൂർത്തികരണം.

Поділитися
Вставка
  • Опубліковано 13 жов 2024

КОМЕНТАРІ • 244

  • @josephkjoseph3303
    @josephkjoseph3303 3 роки тому +54

    പരിശുദ്ധ ദിവ്യ കാരുണ്ണിയത്തിന് എന്നേരവും ആരാധനയ്യും സ്തുദിയും പുകശ്ചയും ഉണ്ടായിരിക്കട്ടെ ആമേൻ

    • @rebeccajohn4412
      @rebeccajohn4412 3 роки тому

      Jesus karunaudakname African-American all world. Thankyoujesus. Amen.

    • @spiritual010
      @spiritual010 3 роки тому

      ua-cam.com/video/ybkAfL10fKM/v-deo.html

    • @kunjumolkoshy209
      @kunjumolkoshy209 3 роки тому

      ആമേൻ

  • @jessykr1044
    @jessykr1044 3 роки тому +28

    പരിശുദ്ധ ദിവ്യകാരുണ്യ ഈശോയെ പരിശുദ്ധ കുർബ്ബാനയോടുള്ള സ്നേഹം ഒരു് വരമായി ഞങ്ങൾക്ക് നൽകണമെ. ആമേൻ

    • @spiritual010
      @spiritual010 3 роки тому

      ua-cam.com/video/ybkAfL10fKM/v-deo.html

  • @pennammajoseph7325
    @pennammajoseph7325 2 роки тому +2

    എന്റെ പരിശുദ്ധ അമ്മേ എന്നെ പൊതിഞ്ഞു പിടിക്കണമേ അമ്മേ മാതാവേ വേഹേം വരേണമേ 🌹🙏🌹🙏🌹🙏🌹🙏🌹🙏🌹🙏🌹🙏🌹🙏🌹🙏🌹🙏🌹🙏🌹🙏🌹🙏🌹🙏🌹🙏

  • @gesalalazar63
    @gesalalazar63 2 роки тому +5

    യേശുവേ... ഞങ്ങൾ അങ്ങയെ ആരാധിക്കുന്നു. 🙏

  • @mollygeorge9817
    @mollygeorge9817 3 роки тому +21

    ഈശോ ഞങ്ങളെ അനുഗ്രഹിക്കണേ

  • @amalareny8290
    @amalareny8290 3 роки тому +25

    ഈശോയെ ഞങ്ങളെ കാത്തുകൊള്ളണമേ 🙏

    • @spiritual010
      @spiritual010 3 роки тому

      ua-cam.com/video/ybkAfL10fKM/v-deo.html

  • @seenajolly324
    @seenajolly324 4 місяці тому

    ഇതൊക്കെ sathamano😘ഈശോ ❤❤❤

  • @sherlyjoy8596
    @sherlyjoy8596 3 роки тому +3

    Parisudha parama divyakarunya esok anneravum aaradhana yum sthuthyum pukazhchayum undayirikkatte 🙏 ILove Jesus ❤️ ILove Jesus ❤️ ILove Jesus ❤️

  • @lisykuruvila2351
    @lisykuruvila2351 3 роки тому +6

    പരിശുദ്ധ പരമ ദിവ്യകാരുണ്യത്തിന് എന്നേരവും ആരാധനയും സ്തുതിയും പുകഴ്ചയും ഉണ്ടായിരിക്കട്ടെ

  • @josephkjoseph3303
    @josephkjoseph3303 3 роки тому +10

    ഈസോ തിരു രക്ത കടലിൽ ഞങളെ കാത്തുകൊള്ളണമേ

    • @kochuthresiadavid1830
      @kochuthresiadavid1830 3 роки тому

      @@madboy5067 താങ്കൾക്ക് അത് പറ്റുകില്ലേ?

  • @jaisongeorge2576
    @jaisongeorge2576 3 роки тому +48

    യേഹ്ശുവാ വേഗം വരണമേ... ഈ കൊടിയ പീഡനത്തിന്റെ കാഠിന്യം കുറയ്ക്കേണമേ...ഇതൊന്നു൦ താങാനുള്ള ശക്തി യേഹ്ശുവായുടെ മക്കൾക്ക് ഇല്ല...പരിശുദ്ധ കുർബാന മാറ്റി മറിക്കുന്നതോടെ സഭയിൽ സ൦ഭവിക്കുവാൻ പോകുന്ന ദുരന്തങ്ങളിൽ നിന്നും ഞങ്ങളെ വേർതിരിച്ചു കാത്തു പരിപാലിക്കേണമേ.. ആമ്മേൻ.. 🙏
    ആവേ മരിയ..

    • @antonykaantony363
      @antonykaantony363 2 роки тому

      യേശുവേ വേഗം വരണ മെ...

  • @justinkv02
    @justinkv02 5 місяців тому

    ഈശോയെ

  • @rojasmgeorge535
    @rojasmgeorge535 3 роки тому +2

    അഭിനന്ദനങ്ങൾ

  • @JancyGeorge-td3zq
    @JancyGeorge-td3zq 5 місяців тому

    ❤❤❤❤❤❤❤❤

  • @reenabenoy2047
    @reenabenoy2047 3 роки тому +22

    പരിശുദ്ധ പരമ ദിവ്യകാരുണ്യത്തിന് ഒരു ആയിരം നന്നി🙏🙏🙏🙏

    • @spiritual010
      @spiritual010 3 роки тому

      ua-cam.com/video/ybkAfL10fKM/v-deo.html

  • @akthankachan3767
    @akthankachan3767 3 роки тому +17

    ഈശോയെ അവിടുത്തെ രാജ്യം വരേണമേ ആമ്മേൻ

    • @spiritual010
      @spiritual010 3 роки тому

      ua-cam.com/video/ybkAfL10fKM/v-deo.html

  • @elezebethsebastian4195
    @elezebethsebastian4195 3 роки тому +2

    പരിശുദ്ധ പരമ ദിവ്യ കാരുണ്യത്തിന് എന്നേരവും ആരാധനയും ഉണ്ടായിരിക്കട്ടെ

  • @lilybasil312
    @lilybasil312 3 роки тому +5

    O lord forgive us our sin and protect us with your holy blood 🙏🙏

  • @johnmathew8803
    @johnmathew8803 3 місяці тому

    Yes

  • @lissythomas7904
    @lissythomas7904 3 роки тому +1

    Help us our dearest Lord and Mother Mary 🙏🙏

  • @truthfighter3402
    @truthfighter3402 2 роки тому

    Thanks 😊🙏😊🙏

  • @santhakumarkm930
    @santhakumarkm930 3 роки тому +7

    പരിശുദ്ധ പരമ ദിവ്യകാരുണ്യത്തിന് എന്നേരവും ആരാധനയും സ്തുതി

  • @jessybristow4452
    @jessybristow4452 3 роки тому +2

    Oh my Jesus, protrct us with Holy Blood.

    • @minijoseph678
      @minijoseph678 3 роки тому +1

      @@madboy5067അതെ ബൈബിളിൽ വെളിപാടിൽ പറഞ്ഞിരിക്കുന്ന വ്യാജ പ്രബോധകൻ ആണ് ഫ്രാൻസിസ് pope. അത് മനസിലാക്കി തരാൻ മലയാളത്തിൽ ഉള്ള ചാനെൽ ആണ് കാലത്തിന്റെ അടയാളങ്ങൾ. അനേകം preists ഇതു മനസിലാക്കിയിടുണ്ട്. എന്നാൽ ഇപ്പോൾ പ്രതികരിക്കില്ല. സമയമാകുമ്പോൾ അവർ അജഗണങ്ങൾക്കു വേണ്ടി രംഗപ്രവേശം ചെയ്യും.

  • @elsammaantonyvarghese7552
    @elsammaantonyvarghese7552 3 роки тому +1

    AMEN "Save us O LORD from all evil spirit"

  • @santhoshkumarjosephvincent3731
    @santhoshkumarjosephvincent3731 3 роки тому

    Parishudha Parama divyakarnyathinu enneravum aaradhanayum sthuthiyum pukazhchayum eppoyum undayirikkatte

  • @jonhappachery3843
    @jonhappachery3843 Рік тому

    Yesuvinte.koottathil.nadannu.ellathinum.sakshi.aayirunna.yudasinte.manassil.yesuvinu.30.vellikkasinte.vilaye.kananayullu..o.k.thank.you.

  • @antonyleon9342
    @antonyleon9342 3 роки тому +1

    🙏❤️ Peace And Love

  • @jainjain3333
    @jainjain3333 3 роки тому +1

    Amen hallelujah hallelujah hallelujah hallelujah hallelujah hallelujah hallelujah hallelujah hallelujah 🔥🔥🔥🔥🔥

  • @sebykanjirathingal7008
    @sebykanjirathingal7008 Рік тому

    🙏🙏🙏

  • @lisykuruvila2351
    @lisykuruvila2351 3 роки тому

    ഈശോയേ ഈശോയേ ഈശോയെ

  • @sintothomas7280
    @sintothomas7280 3 роки тому +9

    ശരിക്കും പറഞ്ഞാൽ നാം ഓരോരുത്തരും പ്രാർത്ഥനയും ചിന്തിക്കുന്നവരായി മാറുന്നു, പ്രവർത്തിക്കുന്നവരായി മാറാനാണ് നാം പരിശ്രമിക്കേണ്ടത്, കോടതി വഴിയോ മറ്റോ ആയിരിക്കണം !!

  • @sebastianbaisel4810
    @sebastianbaisel4810 3 роки тому +1

    GOD BLESS you all🔥🔥🔥🖐🏻😇❤❤❤

  • @lizykuriakose4190
    @lizykuriakose4190 3 роки тому +1

    Dhivya karunya easowyea lokam muzhuvaneayum angue thiruraktham kond afisheakam cheyyanamea

  • @true-jq8gg
    @true-jq8gg 3 роки тому +32

    നിയമത്തിലെ ഒരു പുള്ളിയെങ്കിലും അസാധുവാകുന്നതിനെക്കാള്‍ എളുപ്പം, ആകാശവും ഭൂമിയും അപ്രത്യക്‌ഷമാകുന്നതാണ്‌.
    ലൂക്കാ 16 : 17

    • @spiritual010
      @spiritual010 3 роки тому

      ua-cam.com/video/ybkAfL10fKM/v-deo.html

    • @spiritual010
      @spiritual010 3 роки тому

      ua-cam.com/video/ybkAfL10fKM/v-deo.html

  • @fingermagicnikitha4156
    @fingermagicnikitha4156 3 роки тому +4

    ഈശോയേ അങ്ങേ തിരുരക്തത്താൽ എന്നെ കഴുകണമേ സൗഖ്യ പെടുത്തണമേ

  • @SureshKumar-zi1yx
    @SureshKumar-zi1yx 3 роки тому

    NAADHAKODE. VASIKKANAME

  • @bindhuthomas7732
    @bindhuthomas7732 2 роки тому

    Parama parisudhayaya pithave nhaggal aviduthe aradikkunnu

  • @BinishJose
    @BinishJose 3 роки тому +9

    'ഇതാ നിന്റെ അമ്മ ', 'അവൻ നിങ്ങളോട് പറയുന്നത് ചെയ്യുവിൻ '

  • @kirandavid6878
    @kirandavid6878 3 роки тому

    Amen

  • @antonyleon9342
    @antonyleon9342 3 роки тому

    🙏 Amen

  • @dennyjacob1661
    @dennyjacob1661 2 роки тому +5

    സീറോ മലബാർ സഭയുടെ കുർബാന തക് സയിൽ വരുത്തിയ മാറ്റങ്ങളുടെ വിശദീകരണ കുറിപ്പിൽ പുതിയ കൂദാശാക്രമത്തിൽ കുർബാന അർപ്പിക്കേണ്ട കാലങ്ങളേയും ദിവസങ്ങളും കൃത്യമായി പറഞ്ഞിട്ടുണ്ട്.
    ഇതിൽ ഒന്നാമത്തെ ക്രമത്തിൽ മാർ അദ്ദായിയുടെയും മാർ മാറിയുടെയും ക്രമം ഓശാന കഴിഞ്ഞുള്ള തിങ്കൾ മുതൽ പള്ളിക്കൂദാശാകാലം അവസാനം വരെ ഉപയോഗിക്കുന്നു.
    രണ്ടാമത്തെ ക്രമമായ മാർ തെയഡോറിൻ്റെ ക്രമം മംഗള വാർത്താ കാലം ഒന്നാമത്തെ ഞായർ മുതൽ ഓശാന ഞായർ ഉൾപ്പെടെയുള്ള ദിവസങ്ങളിലും ഉപയോഗിക്കുന്നു.
    മൂന്നാമത്തെ ക്രമത്തിൽ മാർ നെസ്തോറിയസിൻ്റെ കൂദാശാക്രമം ദനഹാ, വിശുദ്ധ യോഹന്നാൻ മാംദാനയുടെ വെള്ളി, പെസഹാ വ്യാഴം എന്നീ അഞ്ചു ദിവസങ്ങളിലും ഉപയോഗിക്കുന്നു.
    ഒന്നാമതായി തെയഡോറിൻ്റെ കുർബാന ക്രമത്തിൽ ഓർമ്മയാചരണം മാത്രമായാണ് തയ്യാറാക്കിയിരിക്കുന്നത്. ഇത് Protestant Theology യാണ്. അവർക്ക് കുർബാന വെറും ഓർമ്മയാചരണം മാത്രമാണ്. അവർ കുർബാനയിൽ യേശുക്രിസ്തുവിൻ്റെ ശരീര രക്തമായി മാറുന്നതിൽ വിശ്വസിക്കുന്നില്ല. എന്നു വെച്ചാൽ കത്തോലിക്കാ വിശ്വാസമനുസരിച്ച് കുർബാനയിൽ സത്താഭേദം (transubstantiation) കൂദാശാ വചനങ്ങൾ ഉച്ചരിക്കുമ്പോൾ സംഭവിക്കുന്നു എന്ന് വിശ്വസിക്കുന്നു. ഈ സ്ഥാപക വചനങ്ങൾ ബൈബിൾ വാക്യങ്ങൾ അടിസ്ഥാനമാക്കിയാണ് രൂപപ്പെടുത്തിയിട്ടുള്ളത്. ഈ സത്താഭേദം ഈശോതന്നെ വളരെയധികം സ്ഥലങ്ങളിൽ പരിശുദ്ധ കുർബാനയുടെ അൽഭുതങ്ങൾ വഴി സ്ഥിരീകരിച്ചിട്ടുള്ളതാണ്. ഇവിടെ രക്തം ചിന്താത്തതും ബലിയല്ലാത്തതുമായ വെറുമൊരു ഓർമയാചരണം മാത്രമാക്കി മാറ്റുമ്പോൾ അതിൽ സത്താഭേദം സംഭവിക്കുന്നില്ല.
    രണ്ടാമതായി പരിശുദ്ധ കുർബാന ഈശോയുടെ കാൽവരി ബലിയുടെ പുനരാവർത്തനമാണെന്നാണ് കത്തോലിക്കാ വിശ്വാസവും പoനവും. അടുത്ത കാലത്തായി (രണ്ടാം വത്തിക്കാൻ സൂനഹദോസിനു ശേഷം) ഈശോ കാൽവരിയിൽ ഒരു ബലി മാത്രമാണ് അർപ്പിച്ചതെന്നും ദിവസവും രക്തം ചിന്തികുരിശിൽ മരിക്കുന്നില്ല എന്ന് പഠിപ്പിച്ചു തുടങ്ങിയതിൻ്റെ പശ്ചാത്തലത്തിലായിരിക്കണം തെയഡോറിൻ്റെ കുർബാനക്രമം വീണ്ടും സഭയുടെ Liturgy യിൽ ഉൾപ്പെടുത്തിയത്. ഈശോ ബലിയിൽ രക്തം ചിന്തുന്നില്ല എങ്കിൽ സത്താഭേദവും സംഭവിക്കുന്നില്ല. അതിനാൽ തന്നെ തെയഡോറിൻ്റെ കുർബാന ക്രമത്തിൽ ബലിയർപ്പിച്ചാൽ (രക്തരഹിത ബലി ) അതിൽ ഈശോയുടെ സാന്നിധ്യവും ഉണ്ടായിരിക്കുകയില്ല. അതിനാൽ തന്നെ ഈ ബലിയിൽ ദൈവത്തിൻ്റെ കൃപകൾ ഒഴുകുന്നില്ല.
    മൂന്നാമതായി തെയഡോറിൻ്റെ കുർബാന ക്രമത്തിൽ ബലി രക്ഷാകരമാണെന്ന് ഒരിടത്തും പറയുന്നില്ല. ഇതിൽ നിന്ന് സാമാന്യബുദ്ധിയുള്ളവർക്ക് മനസ്സിലാകും ഈ ബലിയർപ്പണം വഴി ഒരാത്മാവും രക്ഷപ്പെടുകയില്ല. മരിച്ചാത്മാക്കൾക്കും ജീവിച്ചിരിക്കുന്നവർക്കും ഈ ബലിവഴി രക്ഷ അസാധ്യമാണ്.
    നാലാമതായി തെയഡോറിൻ്റെ കുർബാന ക്രമത്തിൽ കൂദാശാ വചനത്തിൽ പറയുന്നു " ഇത് ലോകത്തിൻ്റെ ജീവനു വേണ്ടിയാണ്" അർപ്പിക്കുന്നത് എന്ന്. പിശാചിനാൽ നിറഞ്ഞിരിക്കുന്ന ഈ ലോകത്തിൻ്റെ ജീവനുവേണ്ടി അർപ്പിക്കുന്നതു കൊണ്ട് ആരും ഈ ബലി വഴി നിത്യജീവനിലേക്ക് പ്രവേശിക്കുകയില്ല എന്ന് ഇതിൽ നിന്ന് വ്യക്തമായി മനസ്സിലാക്കാം.
    ഇനി നിങ്ങൾ വിലയിരുത്തുക തെയ ഡോറിൻ്റെ കുർബാന ക്രമം വഴി ആർക്കാണ് നേട്ടം, ഈ ലോകത്തിൻ്റെ അധിപന്, അതായത് പിശാചിനാണ്. അതിനാൽ തന്നെ സത്യവിശ്വാസികൾ ഈ ബലി അർപ്പിക്കുകയോ, അർപ്പണത്തിൽ പങ്കെടുക്കുകയോ ചെയ്യുന്നത് അവരുടെ നിത്യജീവൻ്റെ നാശത്തിനകാരണമാകുമെന്ന് മുന്നറിയിപ്പു തരുന്നു.
    മൂന്നാം കൂദാശാക്രമത്തെപ്പറ്റി പറയുകയാണെങ്കിൽ, കോൺസ്റ്റാൻ്റിനോപ്പിളിലെ ബിഷപ്പായിരുന്ന മാർ നെസ്തോറിയൻ തൻ്റെ ഗുരുവായ മാർ തെയഡോറിൻ്റെ ആശയപ്രകാരം രൂപപ്പെടുത്തിയ കുർബാന ക്രമമാണ് നെസ്തോറിയൻ കുർബാനക്രമം.
    മുൻപ് തെയഡോറിൻ്റെ കൂദാശാ ക്രമത്തിൽ പ്രതിപാതിച്ച പാഷാണ്ഡത നിറഞ്ഞ നാല് കാര്യങ്ങൾക്ക് പുറമെ ഈ കുർബാന ക്രമത്തിൽ കൂദാശാ വചനഭാഗത്ത് ഈശോ "ഭക്ഷിച്ചതിനു ശേഷം ശിഷ്യന്മാർക്ക് കൊടുത്തു " എന്നും "പാനം ചെയ്തതിനു ശേഷം ശിഷ്യന്മാർക്ക് നല്കി " എന്നാണ് എഴുതിയിരിക്കുന്നത്. ഇവിടെ അർത്ഥമാക്കുന്നത് ഈശോ പാപിയായ മനുഷ്യവ്യക്തി മാത്രമാണെന്നും

    • @nidheeshp8138
      @nidheeshp8138 Рік тому

      ഒന്ന് കുറച്ചു കൂടി സിമ്പിൾ ആക്കി പറയുമോ... അറിയാൻ താല്പര്യം ഉണ്ട് ... പക്ഷെ വ്യക്തമായി കാര്യങ്ങൾ മനസിലായില്ല

  • @neelakhandanbhagavathiamma6058
    @neelakhandanbhagavathiamma6058 3 роки тому +1

    Example sis Rani john sweekaricha visuddha khurbaana nammal kantathallae. Yesuvae sthothram, yesuve aaraadhana yesuvae mahathwam.

  • @devasyap4468
    @devasyap4468 3 роки тому

    In the church always changes has taken place.
    God always chose His anointed one with the Holy spirit.
    There no evils can enter.
    It your faith which saves you
    Hold the Holy Bilble close to our heart.
    And the teachings of Jesus.
    We will be saved.
    Obey the commandments too.🙏

    • @sabib1022
      @sabib1022 3 роки тому

      @ ദേവസ്യ.
      എന്റെ ശരീരം ഭക്ഷിക്കാത്തവന് നിത്യജീവനില്ല എന്നും ബൈബിളിൽ പറയുന്നുണ്ട്. പറയുമ്പോ എല്ലാം പറയണമല്ലോ. 😊 പിന്നെ "No evils can enter"- ഇതൊക്കെ ഒരു over confidence അല്ലെ എന്ന് ഒരു സംശയം. സാക്ഷാൽ യേശുക്രിസ്തു ആദ്യത്തെ കുർബാന നടത്തിയപ്പോൾ (അന്ത്യാ അത്താഴ വേളയിൽ) യൂദാസ് തിരുവോസ്തി സ്വീകരിച്ച ഉടനെ "evil entered him" എന്ന് എങ്ങാണ്ട് വായിച്ച ഒരു ഓർമ്മ വരുന്നു - ബൈബിളിൽ ആണോ ആവോ 😜
      അതെയ്, ഒരു കാര്യം മനസ്സിലാക്കണം. മനുഷ്യന് ദൈവം free will കൊടുത്തിട്ടുണ്ട്. അങ്ങ് പറുദീസ മുതൽ ഇങ്ങു അന്ത്യ അത്താഴം വരെ എടുത്താൽ ദൈവം സാത്താനെ പ്രവർത്തിക്കാൻ അനുവദിച്ചു എന്ന് കാണാൻ സാധിക്കും - എപ്പോഴൊക്കെ മനുഷ്യൻ അതിനു അനുവാദം കൊടുത്തിട്ടുണ്ടോ അപ്പോഴൊക്കെ! അത് തന്നെയാണ് നിർഭാഗ്യവശാൽ ഇന്ന് സഭയുടെ തലപ്പത്തു നടക്കുന്നത്. മനുഷ്യൻ അനുവദിക്കാത്തപ്പോൾ സാത്താന് അകത്തു കയറാൻ സാധിക്കില്ല. അനുവദിച്ചാൽ പറ്റും.

  • @feleshiasr9856
    @feleshiasr9856 3 роки тому +1

    Yes....U r correct.....He will do more than it......Devil........Already started...To stop....The Holy Mass....

  • @jeevantom564
    @jeevantom564 3 роки тому +1

    Please use a good mix brother
    My speaker is blasting

  • @jessyjose2086
    @jessyjose2086 3 роки тому +3

    Let Pope and the premasons be converted... 🙏🙏

  • @kunjusolomon8163
    @kunjusolomon8163 3 роки тому

    In these messages, there is reference that the missal will be changed during the time of Pope Francis. Then how do you say so?

  • @jyothybinu3243
    @jyothybinu3243 3 роки тому +1

    പരിശുദ്ധ പരമ ദിവ്യകാരുണ്യം, ധാന്യ (ഗോതമ്പ് ..)ത്തിൽ ദൈവത്തിന്റെ കാരുണ്യ
    ( eg.സൂര്യപ്രകാശം,മഴ.... ) മൂലമാണല്ലോ ഉണ്ടാകുന്നത്, അതിനു,ആ കരുണക്കുപകരമാവില്ലല്ല്ഓ മററ് ഒന്നും....🙏🙏🙏🙏🙏🙏🙏.

  • @selectedoneeverlasting814
    @selectedoneeverlasting814 3 роки тому

    Jesio mayakumi thore bayina kossiyaa kurbaan. Complesia foolisia.

  • @kunjumonkr4175
    @kunjumonkr4175 3 роки тому +1

    2021ൽ എ ന്ത ശ ന്നെ ശം

  • @marylucy5553
    @marylucy5553 3 роки тому +2

    സഭയിൽ ദുഷിപ്പുണ്ടാക്കുന്ന ഉപദേശങ്ങൾ നൽകാതിരിക്കുക. ദൈവം ശരിയായ മാനസാന്തരം നൽകട്ടെ. പരിശുദ്ധ പിതാവിനെതിരെ പറയുന്നത് പരിശുദ്ധാത്മാവിനെതിരെ പറയുന്നത് പോലെയാണ്. നരക സർപ്പത്തിൻ്റെ തലയെ തകർത്ത അമ്മേ ദൈവജനത്തെ വഴിതെറ്റിക്കുന്ന ഇത്തരത്തിലുള്ളവരെ അമ്മ തന്നെ വേണ്ട രീതിയിൽ കൈകാര്യം ചെയ്യണമെ. ആവേ മരിയ

    • @minijoseph678
      @minijoseph678 3 роки тому +7

      നിങ്ങളെപോലുള്ളവരാണ് നല്ല മനുഷ്യർക്കു ദുഷിപ്പു ഉണ്ടാക്കുന്നത്. ദൈവത്തിന്റെ message മനസിലാക്കാനോ ദൈവത്തിന്റെ പ്രമാണങ്ങൾ മാറ്റപ്പെടുന്നു എന്നുള്ള കാര്യം തിരിച്ചറിയാനോ കഴിയാതെ പോപ്പ് നെ ന്യായീകരിക്കാൻ മാത്രം അറിയാം

    • @saviojoseph8915
      @saviojoseph8915 3 роки тому

      ഇതു തനി സാത്താന്റെ പ്രവത്തനം തന്നെ ,ഇതിനെ kelkkatrickuja

    • @saviojoseph8915
      @saviojoseph8915 3 роки тому

      m

    • @saviojoseph8915
      @saviojoseph8915 3 роки тому

      ഇതിനെ തള്ളിക്കളയുക

    • @minijoseph678
      @minijoseph678 3 роки тому +6

      @@madboy5067. എന്തായാലും അധർമ്മിക പ്രവർത്തികൾ ചെയ്യാൻ അധികാരം ആശിർവാദം കൊടുക്കുന്ന ഒരു പോപ്പ് or സഭ തുനിഞ്ഞാൽ അത് കണ്ടു മിണ്ടാതെ നിൽക്കുന്നവർ ക്രിസ്തുവിനെ വീണ്ടും പീഡിപ്പിക്കുന്നവറ്ക് ഒത്താശ ചെയ്യുന്നവർ. അത് നിങ്ങൾവ മനസ്സിൽ ആക്കോ. സ്വന്തം ഭവനം തീ കത്തിഅമരുമ്പോളും തീ കെടുത്താൻ തയ്യാറാകാതെ എല്ലാം വീട്ടുടമസ്ഥാൻ നോക്കിക്കോളും എന്ന് പറഞ്ഞു ഇരുന്നാൽ എല്ലാവരും വീടിനുള്ളിൽ കത്തിയമരും.

  • @mollyxaviour1087
    @mollyxaviour1087 3 роки тому

    Eesoye thinmayilninnum njangaleKathukollaname

  • @belthazar5616
    @belthazar5616 3 роки тому +1

    For clarification പുസ്തകം94,ലക്കം 40,മെയ് 19,ബൂധൻ2021സത്യദീപം നോക്കൂക

    • @nidheeshp8138
      @nidheeshp8138 Рік тому

      ഈ പുസ്തകം എവിടെ കിട്ടും

  • @renjiththomas3278
    @renjiththomas3278 2 роки тому

    Enthinanu daivam ingane vachirikkunnathu.ellavarum koottathode narakathil pokanano

    • @Kalathinteadayalangal
      @Kalathinteadayalangal  2 роки тому

      "എന്തെന്നാല്‍, വിളിക്കപ്പെട്ടവര്‍ വളരെ; തെരഞ്ഞെടുക്കപ്പെട്ടവരോ ചുരുക്കം."
      *മത്തായി 22 : 14*

  • @Victoria-bu7gg
    @Victoria-bu7gg 3 роки тому

    Puthiya missal purathu erakkan christanikal samathikkathe errunnal pore...✌️✌️✌️

  • @jonhappachery3843
    @jonhappachery3843 Рік тому

    Enthellam.kandalum.kettalum.narakthinay..srushtikkappettirikkunna.sathante.santhathikalku.onnum.manassilakilla..ye

  • @prayersfromholymother1560
    @prayersfromholymother1560 3 роки тому

    പുതിയ മിസാ ൽ വന്നോ

  • @sajeevmathew7305
    @sajeevmathew7305 2 роки тому +1

    Ipol chollunna latin mass ഒരു വ്യത്യാസം വരുത്തിയിട്ടില്ല. ശരിയല്ലേ??

  • @jovanraj5706
    @jovanraj5706 3 роки тому +4

    യേശുക്രിസ്തുവിനെ ഹൃദയത്തിൽ ആരാധിക്കുക, അപ്പൊ കർത്താവ് പഠിപ്പിച്ചുകൊള്ളും.
    ടെൻഷൻ ആവണ്ട ആവശ്യം ഇല്ല. ഇത് കർത്താവിന്റെ സഭയാണ്, അവിടുന്ന് നോക്കിക്കൊള്ളും.

    • @jovanraj5706
      @jovanraj5706 3 роки тому

      കർത്താവിനോടു ചേർന്ന് നിൽക്കുക, അവിടുന്ന് നിങ്ങളോടും ചേർന്ന് നില്കും.
      ഇവിടെ പറഞ്ഞത് പോലെ യേശു നമ്മളിൽ നിന്ന് അകന്നു പോവില്ല. കാരണം വചനം പറയുന്നു....ലോകാവസാനം വരെ ഞാൻ നിങ്ങളോടു കൂടി ഉണ്ടായിരിക്കും.
      ആദ്യം യേശുവിനോടു ചേർന്ന് നിന്ന് വചനം (ബൈബിൾ ) പഠിക്കു.

    • @josephkt9974
      @josephkt9974 2 роки тому

      നാരകിയ ശക്തി പ്രബലപ്പെടുകയില്ല. എന്ന് ഈശോ പറഞ്ഞിട്ടുണ്ടല്ലോ.

  • @333mediakudamaloor3
    @333mediakudamaloor3 3 роки тому +2

    ഗർഭിണിയിൽ സ്വവർഗ വിവാഹം പുരോഹിതന്മാർ ആശീർവദിക്കു മെന്നെ നമ്മൾ സ്വപ്നത്തിൽ പോലും വിചാരിച്ചോ അതുപോലെ ഇതും കാത്തിരുന്ന് കാണാം

  • @unknown-bi7tc
    @unknown-bi7tc 3 роки тому

    Mamodeesa sweekarikkathe nithya jeevan labhikkille??

    • @Kalathinteadayalangal
      @Kalathinteadayalangal  3 роки тому

      വിശ്വസിച്ച്‌ സ്‌നാനം സ്വീകരിക്കുന്നവന്‍ രക്‌ഷിക്കപ്പെടും; വിശ്വസിക്കാത്തവന്‍ ശിക്‌ഷിക്കപ്പെടും.
      (മര്‍ക്കോസ്‌ 16 : 16)

    • @Kalathinteadayalangal
      @Kalathinteadayalangal  3 роки тому +4

      എന്നാൽ മാമോദീസ സ്വീകരിക്കാൻ ഒട്ടും സാധിക്കാത്ത അവസ്ഥയിലാണെങ്കിൽ യേശുവിനെ രക്ഷനായി ഏറ്റു പറഞ്ഞു സ്വീകരിക്കാം. അതിനെ ആഗ്രഹത്താലുള്ള മാമോദീസയായി ദൈവം കണക്കിലെടുക്കും. ജലതാലുള്ള മാമോദീസ സ്വീകരിക്കാൻ സാധുക്കുന്ന അവസ്ഥയിലാണെങ്കിൽ തീർച്ചയായും സ്വീകരിക്കണം.

    • @unknown-bi7tc
      @unknown-bi7tc 3 роки тому

      @@Kalathinteadayalangal thank u

    • @johnabraham6402
      @johnabraham6402 3 роки тому

      @@Kalathinteadayalangal how this match with SHISHU SNANAM?

    • @sabib1022
      @sabib1022 3 роки тому +1

      @@madboy5067 സുവിശേഷം എഴുതിയ മാർക്കൊസിനു നിങ്ങടെ അത്രേം "വിവരം" ഇല്ലായിരുന്നു അല്ല്യോ? അതല്ലേ അങ്ങേരു " വിശ്വസിക്കാത്തവൻ ശിക്ഷിക്കപ്പെടും" എന്ന് 'മണ്ടത്തരം' എഴുതിയത്? 😄
      എന്തായാലും നിങ്ങൾ ഉത്തരം പറഞ്ഞത് നന്നായി. ഈ ഉത്തരം വായിക്കുന്നത് വരെ ഞാൻ നിങ്ങളെക്കുറിച്ച് ഞാൻ കരുതിയത് സഭയെ സോഷ്യൽ മീഡിയയിൽ defend ചെയ്യാനിറങ്ങിയിരിക്കുന്ന ഏതോ കരിസ്മറ്റിക് അന്ധവിശ്വാസി ആണ് എന്നാണ്. പക്ഷെ ഇപ്പൊ മനസ്സിലായി വിശ്വാസത്തിന്റെ abc പോലും നിങ്ങൾക്ക് പിടിയില്ല എന്ന്. (കരിസ്മാറ്റിക് അന്ധവിശ്വാസി definition = ആരെങ്കിലും എടുക്കുന്ന ക്ലാസ് കേട്ട് അതിനെക്കുറിച്ചു ചിന്തിക്കാതെ അന്ധമായി വിശ്വസിക്കുന്ന ആൾ; ക്ലാസ്സെടുക്കുന്ന ആൾ എന്തെങ്കിലും മണ്ടത്തരം പറഞ്ഞാൽ അതും അപ്പടി വിഴുങ്ങും; സാമാന്യബുദ്ധി ഉപയോഗിക്കാത്ത ആൾ )

  • @bennypaul4736
    @bennypaul4736 3 роки тому

    How does bread work on the yudas? Is it same work on other 11 ? If anybody considered and believed as flesh of yehzu? The God know him only. If enemy changed that will not work as flesh. That only the bread for eating.

    • @bennypaul4736
      @bennypaul4736 Рік тому

      @Mathew Jose The man who have holy Spirit from heaven knows the mysteries of God. We can't define the God with our knowledge, intelligence and wisdom. If you believe in God of Yisrael, understand that .,selection of person is very important and continuous process from the beginning start from Adam to end of world. So we can see 12 no: disciples 144000 selected children of God etc. So humble ourselves before the God. Only one shepherd, only one body of Christ. Humble, humble yourself.

  • @daffodills8671
    @daffodills8671 3 роки тому

    Protestant category il appavum veenjum ellanu aaara paranjea? Appavum veenjum undu... Daily ellanea ullu... Athi parishuddham aayathinal once in a month.

    • @Kalathinteadayalangal
      @Kalathinteadayalangal  3 роки тому +5

      അത് യേശുവിന്റെ യഥാർത്ഥ ശരീരവും രക്തവും ആണെന്ന് അവർ വിശ്വസിക്കുന്നില്ല. Symbolic ആയി മാത്രമേ അവർ അതിനെ കാണുന്നുള്ളൂ.

    • @daffodills8671
      @daffodills8671 3 роки тому

      @@Kalathinteadayalangal aaruparanju???? Yesuvinte thiru sareeravum rakthavum aayittuthanea aanu athu cheyunthu... Orupakshea cathelic cheyunthilum mukalil... Karanam daily kittilla athukondu thanea valarea prarthanayodanu kodukkunthum swekarikkkuthum...orikal nigal appavum veenjum kodukkunna protestant aaradhana attend cheyu.... Enittu parayu... Kariagal manasilakathea eganea fake aayi spread cheyunthu thanea valarea papam aanu..

    • @Kalathinteadayalangal
      @Kalathinteadayalangal  3 роки тому +4

      പെന്തകോസ്ത് പ്രൊട്ടസ്റ്റന്റ് വിശ്വസികൾ പൗരോഹിത്യത്തിൽ വിശ്വസിക്കുന്നില്ല അതിനാൽ തന്നെ കുർബാനയിൽ Transubstantiation നടക്കുന്നു എന്ന് അവർ കരുതുന്നും ഇല്ല. IPC - ഇന്ത്യയിലെ പെന്തക്കോസ്ത് സമുഹങ്ങൾക്ക് അതൊരു വിശുദ്ധ ഭോജനം മാത്രമാണ്, അതിനർത്ഥം ഗോതമ്പിന്റെ അപ്പം യേശുവിന്റെ തിരുശരീരമായി മാറുന്നു എന്ന് അവർ വിശ്വസിക്കുന്നു എന്നല്ല, മാത്രമല്ല കത്തോലിക്കാ പുരോഹിതർ അർപ്പിക്കാത്ത ബലികളിൽ Transubstantiation നടക്കുന്നുമില്ല. അപ്പസ്തോലിക പരമ്പര്യമില്ലാത്ത സഭ ആയതിനാൽ കൂദാശകളും പ്രൊട്ടസ്റ്റന്റ്കാർക്ക് ഇല്ല. പിന്നെ 30,000 അധികം ഡിനോമിനേഷൻ ഉള്ളതിനാൽ പല പ്രൊട്ടസ്റ്റന്റ്/പെന്തകോസ്ത് വിശ്വാസികൾ പല തരത്തിലുള്ള വിശ്വാസമുള്ളവരാണ്.

    • @daffodills8671
      @daffodills8671 3 роки тому

      @@Kalathinteadayalangal eniku CSI (protestant) aaradhane kurichu mathrea ariyavu.. Athil appavum veenjum thiru sareeravum thiru rakthavum aayittanu njagl sweakarikkunthu.. Purohithanmarum undu.. Purohithyathinu valarea pradhaniam njagalku undu.. Daivathinte abhishikatharaittanu purohithanmarea njagal kanunthu...
      Njagalyde viswasa pramananm vayichidundo? Athil " visudhha catholica sabhayilum njan viswasikkunu " Ennu njagal ella aaradhanakalilum ettu parayarundu... Nigaloke protestant protestant ennu parakea vilichu adhishepikkumbol athil ulpedunna nalla vibhakaggaleum apamanikkukayanu.. Cathelics il ninum csi ku ulla differences 1. Thriyeka Daivathe mathre aaradhikkunullu - Pithavu, puthran, parishushanmavu - as per Bible.
      2. Onninteum vighrahagal ella (as per Bible)
      2. Papagal Jesus Christ du ettuparayunu.. Sunday worship il papam ettuparayan time tharum aa time il njagal ettuparayum (Kumbasaram ella).. Aaradhana procedure aganea aanu..
      3. Purohithanmarku family life nu illa freedom undu..

    • @Kalathinteadayalangal
      @Kalathinteadayalangal  3 роки тому +2

      @@daffodills8671 CSI വേറെ പ്രൊട്ടസ്റ്റന്റ് സഭകൾ വേറെ. നമ്മൾ ഇവിടെ മാർട്ടിൻ ലൂഥർ സ്ഥാപിച്ച പ്രൊട്ടസ്റ്റന്റ് സഭയെ കുറിച്ചാണ് സംസാരിക്കുന്നത്. CSI എന്നാൽ Church of South India എന്നാണ്.

  • @rejitheking4701
    @rejitheking4701 3 роки тому +3

    Eanthanu misal?

    • @cibycbenachickal7161
      @cibycbenachickal7161 3 роки тому +4

      കുർബാനയ്ക്ക് ഉപയോഗിക്കുന്ന പുസ്തകം

    • @sabib1022
      @sabib1022 3 роки тому +1

      കുർബാനപ്പുസ്തകം

    • @thankachanjoseph9720
      @thankachanjoseph9720 3 роки тому

      Qurbana ethu launage Anu

  • @rosejo1919
    @rosejo1919 3 роки тому +1

    രകത രഹിത ബലിയെ കുറച്ചു ഒരു വീഡിയോ ചെയ്യണം. പലരും തെറ്റ് ധരിച്ചിക്കുക ആണ്. രകത രഹിത ബലി എന്ന് പറയുന്നത് വലിയ പാഷാണ്ടത ആണ് എന്ന് പറയുന്ന ഒത്തിരി പേര് ഉണ്ട് അവർ ഇങ്ങനെ ആണ് വിസ്വാസിക്കുന്നത് എത്ര പറഞ്ഞിട്ടും ഇവർക്ക് മനസിൽ ആവുന്നില്ല

  • @selectedoneeverlasting814
    @selectedoneeverlasting814 3 роки тому

    1st Thimoti 4:1

  • @shijusindil1039
    @shijusindil1039 3 роки тому +4

    Eucharistic miracles are so many.
    not hundreds...
    if you don't know something correctly, don't teach ....

    • @mariasebastian7412
      @mariasebastian7412 3 роки тому

      Have u head the full vedio...if you listen the full vedio you haven't told the same...vedio says about something that will occur in near future...

  • @babyjkan
    @babyjkan 2 місяці тому

    Daniel prophecy has nothing to do with Holy mass. That prophecy is all about Jewish people.

  • @ushasebastian5147
    @ushasebastian5147 2 роки тому

    മിസാൾ എന്താണ്.

  • @pst794
    @pst794 3 роки тому +1

    First the holy temple should be built at Jerusalem

  • @jamesphilip6317
    @jamesphilip6317 2 роки тому

    ബൈബിൾ ആയിരിക്കണം ഏതിനെയും അടിസ്ഥാനം ഇനി ഒരു ബലിയർപ്പണ ത്തിന് ആവശ്യമില്ല എന്ന് തിരുവചനം പറഞ്ഞിരിക്കുന്നു പാപമോചനം ഉള്ളിടത്തു പാപപരിഹാരബലി ആവശ്യമില്ലല്ലോ.
    ഹെബ്രായര്‍ 10 : 18. ആദിമസഭ പാരമ്പര്യം ആയിരിക്കണം നമുക്ക് വേണ്ടത്. പിന്നീട് സാത്താൻ കൂട്ടിച്ചേർത്തു കുർബാന എന്ന പാരമ്പര്യം ജനത്തെ വഞ്ചിക്കുന്നു. ആദിമസഭ വിളിച്ചിരുന്ന മൂന്ന് പ്രയോഗങ്ങൾ അവര്‍ അപ്പസ്‌തോലന്‍മാരുടെപ്രബോധനം, കൂട്ടായ്‌മ, *അപ്പംമുറിക്കല്‍*, പ്രാര്‍ഥന എന്നിവയില്‍ സദാ താത്‌പര്യപൂര്‍വ്വം പങ്കുചേര്‍ന്നു.
    അപ്പ. പ്രവര്‍ത്തനങ്ങള്‍ 2 : 42നിങ്ങള്‍ ഒന്നിച്ചുകൂടുമ്പോള്‍ *കര്‍ത്താവിന്റെ അത്താഴമല്ല*ഒരേ സമയം കര്‍ത്താവിന്റെ പാനപാത്ര വും പിശാചുക്കളുടെ പാനപാത്രവും കുടിക്കാന്‍ നിങ്ങള്‍ക്കു സാധിക്കുകയില്ല. *കര്‍ത്താവിന്റെ മേശയിലും* പിശാചുക്കളുടെമേശയിലും ഭാഗഭാക്കുകളാകാനും സാധിക്കുകയില്ല.
    1 കോറിന്തോസ്‌ 10 : 21 നിങ്ങള്‍ ഭക്‌ഷിക്കുന്നത്‌.
    1 കോറിന്തോസ്‌ 11 : 20

    • @Kalathinteadayalangal
      @Kalathinteadayalangal  2 роки тому

      ആദിമ സഭയിലെ അപ്പം മുറിക്കൽ ശുശ്രൂഷയാണ് പരിശുദ്ധ കുർബാന. അപ്പസ്തോലന്മാരുടെ കാലം മുതൽ ഇന്നും സഭ ഇത് ആഘോഷിക്കുന്നു. ഈശോ തന്റെ ഓർമയ്ക്കായി ചെയ്യുവാൻ ആവശ്യപ്പെട്ട കൽപ്പന പ്രകാരം സഭ അത് ഇന്നും ചെയ്യുന്നു.

    • @jamesphilip6317
      @jamesphilip6317 2 роки тому

      @@Kalathinteadayalangal ബലിയർപ്പണം ആവർത്തിക്കുന്നു എന്നാണ് ഇന്ന് റോമൻ കത്തോലിക്കാ സഭ വിശ്വസിക്കുന്നത്. അത് ഓർമ്മ മാത്രമാണെന്ന് പറയുന്നില്ലല്ലോ. നിങ്ങള്‍ ഈ അപ്പം ഭക്‌ഷിക്കുകയും ഈ പാത്രത്തില്‍നിന്നു പാനം ചെയ്യുകയും ചെയ്യുമ്പോഴെല്ലാം കര്‍ത്താവിന്റെ മരണം, അവന്റെ പ്രത്യാഗമനംവരെ പ്രഖ്യാപിക്കുകയാണ്‌ ചെയ്യുന്നത്‌.
      1 കോറിന്തോസ്‌ 11 : 26 എന്ന വചനപ്രകാരം അപ്പം ഒരിക്കലും ശരീരമായി മാറുന്നില്ല അതൊരു പ്രതീകം മാത്രമാണ്. സഭാവിശ്വാസികൾക്ക് വീഞ്ഞ് കൊടുക്കാതിരിക്കുന്നത് വലിയ തെറ്റ് തന്നെയല്ലേ. ഓരോ കുർബാനയിലും ബലിയർപ്പണം ആവർത്തിക്കുകയാണെന്ന് പറയുന്നു അതൊരു ബൈബിൾ വചനത്തോട് എതിരായ പ്രസ്താവനയാണ്. യേശുവിനെ ഇനിയും ബലിയർപ്പിക്കാൻ കഴിയുന്നതല്ല ഈ രണ്ടു വാക്യം കൂടി വായിക്കുക മരിച്ചവരില്‍നിന്ന്‌ ഉത്‌ഥാനം ചെയ്‌ത ക്രിസ്‌തു ഇനി ഒരിക്കലും മരിക്കുകയില്ലെന്നു നമുക്കറിയാം. മരണത്തിന്‌ അവന്റെ മേല്‍ ഇനി അധികാരമില്ല.
      റോമാ 6 : 9,ജീവിക്കുന്നവനും. ഞാന്‍ മരിച്ചവനായിരുന്നു; എന്നാല്‍, ഇതാ, ഞാന്‍ എന്നേക്കും ജീവിക്കുന്നു; മര ണത്തിന്റെയും നരകത്തിന്റെയും താക്കോലുകള്‍ എന്റെ കൈയിലുണ്ട്‌.
      വെളിപാട്‌ 1 : 18. യേശുവിന്റെ ഏക ബലി കൊണ്ട് സകലതും പൂർത്തീകരിച്ചു. ഇനി ബലി നടത്തുന്നത് ആ ബലിയർപ്പണം ക്രൂശിലെ മരണത്തെ നിന്ദിക്കുന്ന തിന് തുല്യമാണ്.വിശുദ്‌ധീകരിക്കപ്പെട്ടവരെ അവന്‍ ഏകബലിസമര്‍പ്പണംവഴി എന്നേക്കുമായി പരിപൂര്‍ണരാക്കിയിരിക്കുന്നു.
      ഹെബ്രായര്‍ 10 : 14. ഏക ബലി എന്ന വാക്ക് ശ്രദ്ധിക്കുക ദൈവത്തിന്റെ കല്‍പന ഉപേക്‌ഷിച്ച്‌, മനുഷ്യരുടെ പാരമ്പര്യം നിങ്ങള്‍ മുറുകെപ്പിടിക്കുന്നു.
      മര്‍ക്കോസ്‌ 7 : 8അവന്‍ തുടര്‍ന്നു: നിങ്ങളുടെ പാരമ്പര്യം പാലിക്കാന്‍ വേണ്ടി നിങ്ങള്‍ കൗശലപൂര്‍വം ദൈവകല്‍പന അവഗണിക്കുന്നു.
      മര്‍ക്കോസ്‌ 7 : 9അത്‌, പ്രധാനപുരോഹിതന്‍ തന്റേതല്ലാത്ത രക്‌തത്തോടുകൂടെ വിശുദ്‌ധ സ്‌ഥലത്തേക്ക്‌ ആണ്ടുതോ റും പ്രവേശിക്കുന്നതുപോലെ, പലപ്രാവശ്യം തന്നെത്തന്നെ സമര്‍പ്പിക്കാനായിരുന്നില്ല.
      ഹെബ്രായര്‍ 9 : 25ആയിരുന്നെങ്കില്‍ ലോകാരംഭംമുതല്‍ പലപ്രാവശ്യം അവന്‍ പീഡ സഹിക്കേണ്ടി വരുമായിരുന്നു. കാലത്തിന്റെ പൂര്‍ണതയില്‍ തന്നെത്തന്നെ ബലിയര്‍പ്പിച്ചുകൊണ്ട്‌ പാപത്തെനശിപ്പിക്കാന്‍ ഇപ്പോള്‍ ഇതാ, അവന്‍ ഒരിക്കല്‍ മാത്രം പ്രത്യക്‌ഷപ്പെട്ടിരിക്കുന്നു.
      ഹെബ്രായര്‍ 9 : 26എന്നാല്‍, അവനാകട്ടെ പാപങ്ങള്‍ക്കുവേണ്ടി എന്നേക്കുമായുള്ള ഏക ബലി അര്‍പ്പിച്ചു കഴിഞ്ഞപ്പോള്‍, ദൈവത്തിന്റെ വലത്തുഭാഗത്ത്‌ ഉപവിഷ്‌ടനായി.
      ഹെബ്രായര്‍ 10 : 12

  • @shajimulloli9853
    @shajimulloli9853 3 роки тому

    Puthiya Misal nilavil vannallo,,,,,, alle Bro?

    • @Kalathinteadayalangal
      @Kalathinteadayalangal  3 роки тому

      ഇല്ല.

    • @lalulallu1197
      @lalulallu1197 3 роки тому

      @@Kalathinteadayalangal Italian missal already changed...!

    • @Kalathinteadayalangal
      @Kalathinteadayalangal  3 роки тому

      Not changed. Revised

    • @sabib1022
      @sabib1022 3 роки тому

      @@madboy5067 താൻ തനിക്ക് പറ്റിയ പേരാണ് സ്വയം ഇട്ടിരിക്കുന്നത്. ഹോ ഇതൊക്കെ എങ്ങനെ സാധിക്കുന്നു ഭായ് 🤣

    • @sabib1022
      @sabib1022 3 роки тому +1

      @ഷാജി
      യ്യോ. പുതിയ മിസ്സൽ (കുർബാനപുസ്തകം ) ഒന്നും വന്നിട്ടില്ല. ഇനി അതും പറഞ്ഞു പള്ളിയിൽ പോകാണ്ടിരിക്കണ്ട. ഇനി അഥവാ വന്നാലും ആദ്യം മാറ്റം വരാൻ സാധ്യത ലാറ്റിൻ കത്തോലിക്കാ കുർബ്ബാനയായിരിക്കും (കാരണം മാർപ്പാപ്പക്ക് direct അധികാരമുള്ളത് ലാറ്റിൻ പള്ളിലാണല്ലോ) എന്നാണ് എനിക്ക് തോന്നുന്നത്. അതുകൊണ്ട് സീറോ മലബാറും മലങ്കരയും മാറ്റം വരുത്തുമോ എന്ന് നമുക്ക് നോക്കിയിരുന്നു കണ്ടറിയാം. മലബാറും മലങ്കരയും മാറ്റം വരുത്തല്ലേ എന്ന് പ്രാർത്ഥിക്കാം.
      എന്തായാലും ഇപ്പോൾ നിലവിൽ എല്ലാ കാത്തോലിക്കാപ്പള്ളിയിലും ഉള്ളത് യഥാർത്ഥ കുർബ്ബാനയാണ്. ഉള്ള സമയത്ത് പോയി കുമ്പസാരിച്ചു കുർബ്ബാന സ്വീകരിച്ചോളൂ. കഴിയുന്നത്ര ദിവസം. ഭാവിയിൽ എന്താകും എന്ന് ദൈവത്തിനെ അറിയൂ.

  • @josh-pe5fe
    @josh-pe5fe 2 роки тому

    You are saying that the invalid Mass is something which is going to happen in the future. But it's not true. Read the articles on the invalidity of the novus ordo by many good authors. The modern masses are invalid by the solemn promulgation of pope st. Pius V , who foresaw this apostasy and he invoked the wrath of sts. Peter and Paul on those who in anyway presume to add, subtract or to change what he had published as the final text of the ordo. No pope can validly abrogate such a solemn decree without an even greater necessitating reason. Read the quo primum.

    • @Kalathinteadayalangal
      @Kalathinteadayalangal  2 роки тому

      Novus Ordo Mass is still valid. There are many Eucharistic Miracles even after 1970.

  • @jacobkavunkal333
    @jacobkavunkal333 3 роки тому

    The Eucharist is Primarily the memory of the last supper where Jesus instituted the Eucharist and asked to repeat that act. It is the celebration of new covenant. Please stop misleading the people.

  • @devasyap4468
    @devasyap4468 3 роки тому

    The missel and the Holy Mass once yeas before already changed.

    • @sabib1022
      @sabib1022 3 роки тому +1

      🙄കവി എന്താ ഉദ്ദേശിച്ചത് എന്ന് മനസ്സിലായില്ല.🙄
      Manglish keyboard എന്ന ആപ്പ് മൊബൈലിൽ ഡൌൺലോഡ് ചെയ്യൂ. അപ്പോൾ കാര്യങ്ങൾ വ്യക്തമായി മലയാളത്തിൽ ടൈപ്പ് ചെയ്യാം!

    • @juvannamariyam9414
      @juvannamariyam9414 3 роки тому

      Yes i also remember

  • @redros3101
    @redros3101 3 роки тому

    പരിശുദ്ധ kanyamariyam father Stefano ഗോപിക്ക് എപ്പോൾ കൊടുത്തു

  • @jamesphilip6317
    @jamesphilip6317 2 роки тому

    ഇത് യഹൂദന്മാരുടെ കഷ്ടകാലത്ത് അവരുടെ ദൈവത്തിന്റെ ആലയത്തിൽ വരാൻ പോകുന്ന ബലിയെ കുറിച്ചാണ് പറഞ്ഞിരിക്കുന്നത്.പാപമോചനം ഉള്ളിടത്തു പാപപരിഹാരബലി ആവശ്യമില്ലല്ലോ.
    ഹെബ്രായര്‍ 10 : 18 യേശുക്രിസ്തുവിനെ ഏക ബലി ആയിരുന്നു അതിന് ആവർത്തിക്കുക ഇല്ല എന്നാല്‍, അവനാകട്ടെ പാപങ്ങള്‍ക്കുവേണ്ടി എന്നേക്കുമായുള്ള ഏക ബലി അര്‍പ്പിച്ചു കഴിഞ്ഞപ്പോള്‍, ദൈവത്തിന്റെ വലത്തുഭാഗത്ത്‌ ഉപവിഷ്‌ടനായി.
    ഹെബ്രായര്‍ 10 : 12വിശുദ്‌ധീകരിക്കപ്പെട്ടവരെ അവന്‍ ഏകബലിസമര്‍പ്പണംവഴി എന്നേക്കുമായി പരിപൂര്‍ണരാക്കിയിരിക്കുന്നു.
    ഹെബ്രായര്‍ 10 : 14

    • @funtime8334
      @funtime8334 Рік тому

      സമയം സൃഷ്ടിയാണ്, കുർബാനയിൽ നമ്മൾ കൽവരിയിലെ ബലിയിൽ പങ്കെടുക്കുകയാണ്. യേശു തന്നെ പറഞ്ഞിട്ടില്ലേ എൻ്റെ ശരീരം ഭക്ഷിക്കുകയും എൻ്റെ രക്തം പാനം ചെയ്യുകയും ചെയ്യുന്നവന് നിത്യ ജീവൻ ഉണ്ടാകും എന്ന് പറയുന്നത്. പൗലോസ് ശ്ലീഹ പറഞ്ഞിട്ടില്ലേ, വിവേചിക്കാതെ ഇതിൽ നിന്നും ഭക്ഷിക്കുകയും പാനം ചെയ്യുകയും ചെയ്യുന്നവൻ സ്വന്തം ശിക്ഷാവിധി ആണ് ഭക്ഷിക്കുകയും പാനം ചെയ്യുകയും ചെയ്യുന്നത്.

    • @funtime8334
      @funtime8334 Рік тому

      @Mathew Jose അതേ ദൈവം തന്നെ അല്ലേ വാഗ്ദാന പേടകവും അതിലെ ചിത്രപ്പണിയും ഉണ്ടാക്കാൻ പറഞ്ഞത്. യേശു പറഞ്ഞിട്ടില്ലേ ഇതെൻ്റെ ശരീരം ആകുന്നു ഇതെൻ്റെ രക്തം ആകുന്നു എന്ന്. അപ്പൊൾ ഈ വചനങ്ങൾ നിങ്ങൾക്കു ബാധകം അല്ലേ.

  • @thomasaugustine4706
    @thomasaugustine4706 3 роки тому +1

    ക്രിസ്തു സ്ഥാപിച്ച സഭ ഏതാണ് എന്ന് നിങ്ങൾക്ക് കണ്ടുപിടിക്കുവാൻപോലും സാദ്ധ്യമല്ല

  • @KiranKumar-bf2pv
    @KiranKumar-bf2pv 3 роки тому +3

    കുർബാനയോ ബൈബിളിൽ എവിടാ കുർബാന നടത്തിയ ചരിത്രം ഉള്ളത്.ഒന്ന് കാണിക്കാമോ പടിക്കാനാ.

    • @KiranKumar-bf2pv
      @KiranKumar-bf2pv 3 роки тому +1

      @@madboy5067 ബൈബിളിൽ ഇല്ല അല്ലേ. ശെരി.

    • @KiranKumar-bf2pv
      @KiranKumar-bf2pv 3 роки тому

      അരിച്ചു പേറുക്കിയിട്ടും പുതിയ നിയമത്തിൽ ളോഹഹയിട്ട് കുർബാന നടത്തിയതിന്റെ ഒരു പൂട പോലുമില്ല .

    • @vincent3294
      @vincent3294 3 роки тому +7

      @@KiranKumar-bf2pv
      അവര്‍ ഭക്‌ഷിച്ചുകൊണ്ടിരുന്നപ്പോള്‍ യേശു അപ്പമെടുത്ത്‌, ആശീര്‍വദിച്ച്‌, മുറിച്ച്‌, അവര്‍ക്കു നല്‍കിക്കൊണ്ട്‌ അരുളിച്ചെയ്‌തു: ഇതു സ്വീകരിക്കുവിന്‍; ഇത്‌ എന്റെ ശരീരമാണ്‌.
      അനന്തരം, പാനപാത്രം എടുത്ത്‌, കൃതജ്‌ഞതാസ്‌തോത്രം ചെയ്‌ത്‌, അവര്‍ക്കു നല്‍കി. എല്ലാവരും അതില്‍നിന്നു പാനംചെയ്‌തു.
      അവന്‍ അവരോട്‌ അരുളിച്ചെയ്‌തു: ഇത്‌ അനേകര്‍ക്കുവേണ്ടി ചിന്തപ്പെടുന്നതും ഉടമ്പടിയുടേതുമായ എന്റെ രക്‌തമാണ്‌.
      മര്‍ക്കോസ്‌ 14 : 22-24
      ഇതിൽ കൂടുതൽ എന്ത് തെളിവാണ് ബൈബിളിൽനിന്ന് പരിശുദ്ധ കുർബാനയെ കുറിച്ചും വേണ്ടത്..
      അർത്ഥം മനസ്സിലാക്കാൻ നിങ്ങൾക്ക് സാധിക്കാത്തത് നിങ്ങളുടെ കുഴപ്പമാണ്.. അതിന് മറ്റുള്ളവരെ കുറ്റം പറയുന്നത് എന്തിനാണ്..
      യേശുക്രിസ്തു 32 വർഷം ആചരിച്ചത് പെസഹാ ആയിരുന്നു... എന്നാൽ മുപ്പത്തിമൂന്നാമത്തെ വർഷം പെസഹ ആചരണം അല്ല നടന്നത്... അർപ്പണം ആണ് അന്ന് നടന്നത്... ഈ അർപ്പണം ആണ് ശിഷ്യന്മാരോട് എന്റെ ഓർമ്മയ്ക്കായി ചെയ്യുവാൻ പറഞ്ഞത്... പെസഹ ആചരിക്കാൻ ക്രിസ്തു പ്രത്യേകം ശിഷ്യന്മാരോട് പറയേണ്ട കാര്യമില്ലല്ലോ.. അത് അവരുടെ രക്തത്തിൽ ഉള്ളതല്ലേ..
      പിന്നെ ക്രിസ്തുവിന്റെ 32 വർഷത്തെ പെസഹ ആചരണത്തിൽ ഒരിക്കലും അപ്പത്തെയും വീഞ്ഞിനേയും തന്റെ ശരീരരക്തങ്ങളോട് ഉപമിച്ചിട്ടില്ല...
      പന്തക്കുസ്ത സഹോദരങ്ങൾ ഇപ്പോഴും ക്രിസ്തു 32 വർഷം ആചരിച്ച പെസഹ ആണ് കൊണ്ടാടുന്നത്...33 ആം വർഷം അർപ്പിച്ച പെസഹ എന്താണെന്ന് ഇതുവരെ കത്തിയിട്ടില്ല... അതുകൊണ്ട് അവർക്ക് പരിശുദ്ധ കുർബാന ഇല്ലാ...
      ഞാൻ സ്വർഗ്ഗത്തിൽ നിന്നിറങ്ങിയ ജീവനുള്ള അപ്പമാണ്..
      എന്നാണ് ക്രിസ്തു തന്നെ കുറിച്ച് പറഞ്ഞിട്ടുള്ളത്..
      ഈ അപ്പം ഭക്ഷിക്കുന്നവർക്ക് നിത്യജീവൻ ഉണ്ട്...
      ഈ വാഗ്ദാനം പെന്തകോസ്ത് സഹോദരങ്ങൾക്കിടയിൽ എങ്ങനെയാണ് പൂർത്തിയാകുന്നത്..
      എന്തിനാണ് ക്രിസ്തു തന്റെ ശരീരത്തെ മനുഷ്യർ ഭക്ഷിക്കുന്ന അപ്പത്തോട് ഉപമിച്ചത് അല്ലെങ്കിൽ ചേർത്ത് വെച്ചത് എന്ന് അറിയാമോ..?? വേറെ എന്തെല്ലാം വസ്തുക്കൾ ഭൂമിയിലുണ്ട്..
      ആത്മീയതയുടെ അളവുകോൽ ആയിട്ടുള്ള ഒത്തിരി കാര്യങ്ങൾ വേറെയുണ്ട്. അതിനോട് ഒന്നും ഉപമിക്കാതെ അപ്പത്തോട് ചേർത്തുനിർത്തിയത് എന്തിനാണെന്ന് സഹോദരൻ ഒന്ന് വിശദീകരിക്കാമോ..??

    • @KiranKumar-bf2pv
      @KiranKumar-bf2pv 3 роки тому

      @@vincent3294 ഇല്ല കുട്ടാ കുർബാന ഇല്ല.വീട്ടിൽ കൂടിയിരുന്ന് പ്രാർഥിച്ചു അപ്പം നുറുക്കി.നോ ഓസ്തി.ഇത് അങ്ങനെ തന്നെ ചെയ്യുന്ന ഒരു കൂട്ടരുണ്ട് പെന്തക്കോസ്തുകാർ.

    • @vincent3294
      @vincent3294 3 роки тому +4

      @@KiranKumar-bf2pv നിങ്ങള്‍ ഈ അപ്പം ഭക്‌ഷിക്കുകയും ഈ പാത്രത്തില്‍നിന്നു പാനം ചെയ്യുകയും ചെയ്യുമ്പോഴെല്ലാം കര്‍ത്താവിന്റെ മരണം, അവന്റെ പ്രത്യാഗമനംവരെ പ്രഖ്യാപിക്കുകയാണ്‌ ചെയ്യുന്നത്‌.
      തന്‍മൂലം, ആരെങ്കിലും അയോഗ്യതയോടെ കര്‍ത്താവിന്റെ അപ്പം ഭക്‌ഷിക്കുകയും പാത്രത്തില്‍നിന്നു പാനംചെയ്യുകയും ചെയ്‌താല്‍ അവന്‍ കര്‍ത്താവിന്റെ ശരീരത്തിനും രക്‌തത്തിനും എതിരേ തെറ്റുചെയ്യുന്നു.
      അതിനാല്‍, ഓരോരുത്തരും ആത്‌മശോധനചെയ്‌തതിനുശേഷം ഈ അപ്പം ഭക്‌ഷിക്കുകയും പാത്രത്തില്‍നിന്നു പാനംചെയ്യുകയും ചെയ്യട്ടെ.
      എന്തുകൊണ്ടെന്നാല്‍, ശരീരത്തെ വിവേചിച്ചറിയാതെ ഭക്‌ഷിക്കുകയും പാനംചെയ്യുകയും ചെയ്യുന്നവന്‍ തന്റെ തന്നെ ശിക്‌ഷാവിധിയാണു ഭക്‌ഷിക്കുന്നതും പാനംചെയ്യുന്നതും.
      നിങ്ങളില്‍ പലരും രോഗികളും ദുര്‍ബലരും ആയിരിക്കുന്നതിനും ചിലര്‍ മരിച്ചുപോയതിനും കാരണമിതാണ്‌.
      1 കോറിന്തോസ്‌ 11 : 26-30
      ഇവിടെ ഒന്നും നിങ്ങൾ ആചരിക്കുന്ന പെസഹായെ കുറിച്ച് ഒരക്ഷരം പറയുന്നില്ല... പകരം ക്രിസ്തു അർപ്പിച്ച പെസഹായെ കുറിച്ചാണ് പറയുന്നത്.. അത് നിങ്ങൾ ചെയ്യുന്നില്ലല്ലോ..

  • @prayersfromholymother1560
    @prayersfromholymother1560 3 роки тому

    ഈ പറയുന്ന കുർബാനയാണോ ഉടനെ കത്തോലിക്കാ സഭയിൽ വരാൻ പോകുന്നത്. ഇതിൽ അപ്പവും വീഞ്ഞും ഇശോയുടെ ശരീരവും രക്തവും ആകുന്നില്ലേ?

    • @Kalathinteadayalangal
      @Kalathinteadayalangal  3 роки тому

      ഏത് കുർബാനയെ കുറിച്ചാണ് നിങ്ങൾ പറയുന്നത്?

    • @prayersfromholymother1560
      @prayersfromholymother1560 3 роки тому

      ഏകീകരിച്ച കുർബാന സീറോമലബാർ ഉടൻ നടപ്പാക്കും

    • @Kalathinteadayalangal
      @Kalathinteadayalangal  3 роки тому

      അതിനെ കുറിച്ചല്ല ഈ സന്ദേശങ്ങളിൽ ഉള്ളത്.

  • @thomasaugustine4706
    @thomasaugustine4706 3 роки тому

    ഗോതമ്പ് അപ്പത്തെ ദൈവമാക്കുന്ന ഭോഷത്തരം

  • @thomasaugustine4706
    @thomasaugustine4706 3 роки тому

    മരക്കഴുതക്ക് ഇതിലും സുബോധം ഉണ്ട്

  • @josephkj6425
    @josephkj6425 2 роки тому

    What ana. Only god all others r fake. Stop this comedy

  • @redros3101
    @redros3101 3 роки тому

    എതിർ ക്രിസ്തു ആരാ

    • @elezebethsebastian4195
      @elezebethsebastian4195 3 роки тому

      എനിക്കും മനസിലായില്ല.. Same question i am also asking

    • @geochristythomas7141
      @geochristythomas7141 3 роки тому

      @Red Ros സാത്താൻ മനുഷ്യ രൂപത്തിൽ ഭൂമിയിൽ അവതരിക്കും അവൻ ക്രിസ്തു ആണെന്ന് അവകാശപ്പെടുകയും ദൈവീക നിയമങ്ങൾ തെറ്റാണെന്ന് പടിപ്പിക്കുകയും ഭൂമിയിലെ എല്ലാ ജനങ്ങളും തന്നെ ആരാധിക്കണം എന്ന് അവിശ്യപ്പെടുകയും ചെയ്യും

    • @sonyannafrancis1223
      @sonyannafrancis1223 Рік тому

      Sebastian Kurz

    • @sonyannafrancis1223
      @sonyannafrancis1223 Рік тому

      Sebastian Kurz

  • @mtkalappurackal1947
    @mtkalappurackal1947 3 роки тому

    അതായത് പറഞ്ഞു വക്കുന്നത് കത്തോലിക്കാ സഭ മാത്രമാണ് ദൈവ സഭ. സുഹൃത്തേ അങ്ങനെ ആയിരുന്നു എങ്കിൽ കത്തോലിക്കാ വിശ്വാസികൾ അല്ലാത്തവർക്ക് മക്കൾ ഉണ്ടാകാൻ ദൈവം അനുവദിക്കാതിരുന്നാൽ മതിയായിരുന്നല്ലോ.? ദൈവം മനുഷ്യനെ സൃഷ്ടിക്കുകയും സ്നേഹിക്കുകയും ചെയ്യുന്നു. മനുഷ്യർ സഭ ഉണ്ടാക്കുന്നു. കുറെ ആൾകാർക്ക് ജീവിക്കാൻ ഒരു ഉപാധി ആയിട്ടു. യേശു പ്രാർത്ഥിച്ചു അങ്ങയുടെ ഹിതം പോലെ ഞങ്ങൾക്ക് വരണം എന്ന്.... ദൈവം തന്നെയായ യേശു അതാണ് പറയുന്നത് എങ്കിൽ പിതാവാo ദൈവും വിചാരിച്ചതു മാത്രമേ നടക്കു. പിന്നെ സഭയുടെ അരിപ്രശനത്തിന് വേണ്ടി പല ഉപ കഥകളും ആൾക്കാർ ഉണ്ടാക്കും..... അതിനു പരിശുദ്ധ ദൈവമാതാവിനെ കൂടി കൂട്ടുപിടിക്കുന്നു എന്നെ ഉള്ളൂ.... ഇത് വായിക്കുന്ന സഹോദര ഒന്ന് ചിന്തിക്കുക നീ നിന്റെ ജീവിതം യേശുവിൽ സമർപ്പിക്കുക പൂർണമായി അവിടുന്ന് നടത്തിക്കോളും. നിന്റെ ഈ ലോകത്തിലെ ഉത്തരവാദിത്തം തീർന്നു കഴിയുമ്പോൾ നിന്നെ ഇങ്ങോട്ട് വിട്ട ദൈവും നിന്നെ വിളിച്ചോളും., അതുവരെ നിന്റെ റോൾ പരിശുദ്ധ നായ പൗലോസ് സ്ലീഹാ പറയുന്നതുപോലെ നിന്റെ മനസാക്ഷി നിന്നെ കുറ്റപ്പെടുത്തത രീതിയിൽ വളരുക. .... കുറെ പേർക്ക് അരി മേടിക്കാൻ ഉള്ള തട്ടിപ്പുകളിൽ വീഴരുത്. ഇതെല്ലാം പൈശാചിക തട്ടിപ്പുകൾ ആണ്.

  • @Tencil577
    @Tencil577 3 роки тому +3

    കാലത്തിന്റെ അടയാളങ്ങൾ എന്ന് പറയുന്ന ഈ ചാനൽ ക്രിസ്ത്യാനികൾ ബഹിഷ്കരിക്കുക.. ഒറ്റചോദ്യത്തിന് ഉത്തരം തന്നാൽ മതി.. ഈ യൂട്യൂബ് ചാനൽ മുതലാളി കുർബാന കാണാറുണ്ടോ.. ഇത്തരം വ്യാജ പെന്തകോസ്ത് ചാനലുകളിൽ സഭയിൽ ഉള്ളവർ വീണു പോകരുതേ

    • @sabib1022
      @sabib1022 3 роки тому +1

      പള്ളിയിൽ പോയി കുമ്പസാരിക്കുകയും കുർബാന പങ്കെടുക്കുകയും ചെയ്യാറുണ്ടോ എന്ന്. ദയവു ചെയ്ത് ഉത്തരം കൊടുക്കൂ ചാനൽ owner. ചോദ്യം ചോദിച്ചവന്റെ tone ശരിയല്ലെങ്കിലും, സാധാരണക്കാരും വിശ്വാസപരമായി വല്യ ധാരണ ഇല്ലാത്തവരുമൊക്കെ കാണുന്നതല്ലേ, അവർക്ക് വേണ്ടി ഉത്തരം കൊടുക്കൂ.

    • @Kalathinteadayalangal
      @Kalathinteadayalangal  3 роки тому +9

      @Lijo, തീർച്ചയായും എന്നും ദിവ്യബലിയിൽ പങ്കെടുക്കാൻ എന്റെ ഈശോ സഹായിക്കാറുണ്ട്, ഈ ലോക്ക്ഡൗണിന്റെ കാലത്ത് പോലും ഒന്ന് രണ്ട് ദിവസമൊഴികെ ബാക്കിയുള്ള എല്ലാ ദിവസവും ഇന്ന് പോലും ദൈവകൃപയാൽ ദിവ്യബലിയിൽ പങ്കെടുത്തിട്ടുണ്ട്, മരണം വരെ എന്നും കത്തോലിക്ക സഭയോടൊപ്പവും ആയിരിക്കും. വിഡിയോയിൽ പറഞ്ഞിട്ടുള്ള കാര്യം, ഭാവിയിൽ കുർബാനയിൽ വരാനിരിക്കുന്ന മാറ്റത്തെ കുറിച്ചുള്ളതാണ്. ഇപ്പോൾ ഉള്ള കുര്ബാന യഥാർത്ഥ കുർബാനയാണ്. ഈ കുർബാനയായിരിക്കണം നാം മുറുകെ പിടിക്കേണ്ടത്.

    • @minijoseph678
      @minijoseph678 3 роки тому +10

      Dr. Taylor marshall എന്നിവരുടെ talk watch ചെയ്യൂ. സഭ അഭിമുഖീകരിക്കുന്ന പ്രശ്നം , pope അവിടെ കാട്ടിക്കൂട്ടുന്ന കോപ്രായങ്ങൾ ഒന്നും ആർക്കും അറിയില്ല. ശരിക്കും സാത്താൻ ആണ് ഫ്രാൻസിസ് പോപ്പ് നെ നയിക്കുന്നത്. ക്രിസ്തു വിന്റെ പ്രബോധനം മുഴുവൻ തള്ളിക്കളഞ്ഞു സ്വന്തം പ്രമാണം അനുസരിച്ചു നീങ്ങുന്നു. സഭ ഈ ആധുനിക യൂദാസിനാൽ വീണ്ടും ഒറ്റികൊടുക്കപ്പെട്ടു കഴിഞ്ഞു. ഫാത്തിമ മുതൽ പരിശുദ്ധ അമ്മ കരഞ്ഞുകൊണ്ട് ഭാവിയിൽ സഭക്ക് അകത്തു സാത്താൻ കയറികൂടുന്നത് എങ്ങനെ എന്ന് കാണിച്ചു തന്നു.

    • @ibyvarghese8272
      @ibyvarghese8272 3 роки тому +1

      Sovarga. .Vivaaham. Athu ..Dheiva. Vachanathil. Ellaathathaannu. Athu. Evide. Nadappaakkan ..Aara. Adhikaaram. Kodukkunnathu. Dheivam. ..cheyyaruthu. Ennu. Paraunnathu. Cheyyaathirikkuka. Jeramiya....Adheyam. 10. Sangeerthanam. .115 ..Apposthalapravarthanam. 4.

    • @dmitrishostakovich8390
      @dmitrishostakovich8390 3 роки тому +2

      Dr Taylor Marshall, mother marriam, bishop vigano, church militant,lifesite news,National Catholic Register (NCR). ഇവരെയൊക്കെ ശ്രവിച്ചാൽ തന്നെ നമുക്ക് ഇപ്പോൾ നടക്കുന്ന പല കാര്യങ്ങളും മനസ്സിലാക്കാൻ സാധിക്കും.

  • @christianprince8606
    @christianprince8606 3 роки тому

    This is fake…

  • @jessythomas2961
    @jessythomas2961 3 роки тому +1

    കാലാകാലങ്ങളിൽ മാറ്റങ്ങൾ വരുത്തിയാണ് ഇപ്പോഴുള്ള ആരാധനാക്രമം ഉള്ളത്. പഴയകാലത്തു ഉണ്ടായിരുന്ന ആരാധനാക്രമമല്ല ഇപ്പോഴുള്ളത് ആളുകളെ തമ്മിൽ അടിപ്പിച്ചു സഭയെ തകർക്കാനും അതുവഴി അനേകരെ വഴിതെറ്റിക്കാനും ഓരോരുത്തർ ഓരോ ഉഡായിപ്പുമായിട്ട് ഇറങ്ങിക്കോളും. ഒരുപാട് ദിവസത്തെ പ്രാർത്ഥനക്കും പരിശുദ്ധത്മാവിന്റെ വെളിപ്പെടുത്തലിനാലും തിരഞ്ഞെടുത്ത ആളാണ് മാർപാപ്പാ.യേശുക്രിസ്തുവിന്റെ കാലത്തും ഇങ്ങനെയുള്ള ആളുകൾ ഉണ്ടായിരുന്നു. അതായത് യേശു പാപികളെയും സമൂഹത്തിൽ നിന്നും അകറ്റി നിർത്തുന്നവരെയും ചേർത്തുപിടിച്ചപ്പോൾ കുരു പൊട്ടിയ ആളുകൾ. ഈ ജാതി കാഴ്ചപ്പാടുകൾ ഒക്കെ ആ വിധത്തിൽ കണ്ടാൽ മതി.

    • @edwinnellissery7591
      @edwinnellissery7591 3 місяці тому +1

      ഈശോ പാപിയെ സ്നേഹിച്ചു. പാപം അഗീകരിച്ചില്ല, അരുതെന്നു വിലക്കുകയും ചെയ്തു. സ്വവർഗബോഗത്തെ ആശിർ വദിച്ചില്ല, പകരം ആ സാത്തന്യ തിന്മ്മ ചെയ്ത സെദോമ് ഗോമോറയെ പൂർണ്ണമായി നശിപ്പിച്ചു. പച്ചമമായേ താണ് വണങ്ങിയില്ല. ദവാലയത്തിലെ നാണയമാറ്റ കാരെ കൂടി അടിച്ചോടിപ്പിച്ചു

  • @shijusindil1039
    @shijusindil1039 3 роки тому +2

    Who is this man with fake teachings.

  • @cmntkxp
    @cmntkxp 3 роки тому +6

    ഓരോരോ പുതിയ cult group കൽ...

  • @sebinantudevassy
    @sebinantudevassy 3 роки тому +3

    ഡാനിയേൽ പ്രവചനം യേശുവിൽ പൂർത്തിയായി ഒന്ന് പോടാ അവന്റെ ഒരു ഡിവൈൻ മേഴ്‌സി

  • @thomasaugustine4706
    @thomasaugustine4706 3 роки тому

    വെറും വിഡ്ഢിത്തം

  • @thomasaugustine4706
    @thomasaugustine4706 3 роки тому

    വിഡ്ഢിത്തരം പറയാതടോ ബൈബിളിൽ അപ്പത്തെക്കുറിച്ച് എന്തെങ്കിലും പറഞ്ഞതായി ഉണ്ടോ ?

    • @Kalathinteadayalangal
      @Kalathinteadayalangal  3 роки тому +2

      ആരെങ്കിലും ഈ അപ്പത്തില്‍നിന്നു ഭക്‌ഷിച്ചാല്‍ അവന്‍ എന്നേക്കും ജീവിക്കും. ലോകത്തിന്റെ ജീവനുവേണ്ടി ഞാന്‍ നല്‍കുന്ന അപ്പം എന്റെ ശരീരമാണ്‌.
      *യോഹന്നാന്‍ 6 : 51*

  • @thomasaugustine4706
    @thomasaugustine4706 3 роки тому

    bibilil
    ബൈബിളിൽ എന്തെങ്കിലും തെളിവുണ്ടോ ഈ അപ്പത്തെക്കുറിച്ച്

    • @Kalathinteadayalangal
      @Kalathinteadayalangal  3 роки тому

      ഇതാകട്ടെ, മനുഷ്യന്‍ ഭക്‌ഷിക്കുന്നതിനുവേണ്ടി സ്വര്‍ഗത്തില്‍നിന്നിറങ്ങിയ അപ്പമാണ്‌. ഇതു ഭക്‌ഷിക്കുന്നവന്‍മരിക്കുകയില്ല.
      യോഹന്നാന്‍ 6 : 50

  • @leenarajam1657
    @leenarajam1657 3 роки тому

    ക്രിസ്ത്യാനികൾ ഈ ചാനൽ കാണരുത് ഇത് സഭാവിരുത്ഥമാണ്

    • @unnikuttan7043
      @unnikuttan7043 3 роки тому +4

      പിന്നെ നിങൾ എന്തിനാ കാണാൻ വന്നെ

  • @sajanvarghese5743
    @sajanvarghese5743 3 роки тому

    Please don't believe this type of fake informations

  • @minishaji2443
    @minishaji2443 3 роки тому

    Wrong teaching.

  • @ajayjohn3259
    @ajayjohn3259 2 роки тому +1

    🙏🙏🙏🙏amen

  • @benmd6091
    @benmd6091 3 роки тому +1

    Amen

  • @thomaskutty6986
    @thomaskutty6986 3 роки тому +1

    Amen