Inauguration of the Restored Holy Qurbana of the Syro Malabar in 1986 | Rare Footages

Поділитися
Вставка
  • Опубліковано 4 вер 2024
  • വിശുദ്ധ ജോൺ പോൾ രണ്ടാമൻ മാർപ്പാപ്പ സിറോ മലബാർ സഭയുടെ പുനരുദ്ധരിക്കപ്പെട്ട പരിശുദ്ധ കുർബാന ക്രമം (1986) ഉദ്ഘാടനം ചെയ്യുന്ന അപൂർവ ദൃശ്യങ്ങൾ.
    St. Pope John Paul II inaugurating the restored Holy Qurbana of the Syro Malabar Church at Kottayam, Kerala, India, on February 8, 1986

КОМЕНТАРІ • 77

  • @Lone-Lee
    @Lone-Lee Місяць тому +37

    സീറോ മലബാർ സഭ നീണാൾ വാഴട്ടെ!!
    പരിശുദ്ധ കത്തോലിക്കാ സഭ നീണാൾ വാഴട്ടെ!!
    💪🇻🇦♥️

  • @thomastthomas4954
    @thomastthomas4954 Місяць тому +21

    ഈ കർമങ്ങളിൽ ആദ്യാവസാനം പങ്കെടുക്കാൻ ദൈവം ഈയുള്ളവനെ അനുവദിച്ചു. ദൈവത്തിനു സ്തുതി.

  • @elsammajohn1410
    @elsammajohn1410 Місяць тому +11

    പാപ്പയെ നേരിൽ കാണാൻ എനിക്കും ഭാഗ്യം ലഭിച്ചു. ദൈവത്തിനു നന്ദി 🙏🙏

  • @thomastthomas4954
    @thomastthomas4954 Місяць тому +25

    ഈ കർമങ്ങളിൽ ആദ്യവസാനം പങ്കെടുക്കാൻ ദൈവം ഈയുള്ളവനെ അനുഗ്രഹിച്ചു. ദൈവത്തിനു സ്തുതിയുണ്ടാകട്ടെ.

  • @EBINleo47
    @EBINleo47 Місяць тому +6

    വിശുദ്ധ ജോൺപോൾ പപ്പയെ ഞങ്ങൾക്കുവേണ്ടി പ്രാർദിക്കണമേ ❤🙏🏻

  • @binnyjoseph8796
    @binnyjoseph8796 Місяць тому +17

    സ്കൂളിൽ പഠിക്കുന്ന ആ കാലത്ത് മാർപ്പാപ്പായെ കാണാൻ മാതാപിതാക്കളോടപ്പം തലേദിവസമേ പോയി, കോട്ടയം നാഗമ്പടം മൈതാനത്ത് കാത്ത് ഇരുന്നത് ഇപ്പോഴും ഓർക്കുന്നു .❤❤

  • @libin_kuzhinjalikunnel
    @libin_kuzhinjalikunnel Місяць тому +20

    I'm proud of my Church. 💪 Syro Malabar ❤ AD 50 🥰

    • @Explorewithsebin
      @Explorewithsebin Місяць тому

      Ad50 means

    • @tonymaliyekkal
      @tonymaliyekkal Місяць тому +3

      @@Explorewithsebin The year of the lord 50, time when Mar Thoma came to Kerala

    • @kingjonstark007got
      @kingjonstark007got Місяць тому +1

      ​@@tonymaliyekkal Ath polum ariyilla maryadakk 😂😂. Ennit aan thalli kond naddakumnath thoma sleeha vannath AD 52 il aan

    • @tonymaliyekkal
      @tonymaliyekkal Місяць тому

      @kingjonstark007got AD 52 കൃത്യമാണെന്ന് താങ്കൾക്ക് എന്ത് ഉറപ്പ്?😂 അതൊരു ഏകദേശകണക്കാണ്‌.

    • @kingjonstark007got
      @kingjonstark007got Місяць тому

      @@tonymaliyekkal AD 50 enthaa brokk urapp

  • @josethomas8105
    @josethomas8105 Місяць тому +4

    കോട്ടയം നാഗമ്പത്ത് വച്ച് നടന്ന ഈ തിരുക്കർമ്മങ്ങളിൽ പങ്കെടുക്കുവാൻ എനിക്കും ഭാഗ്യമുണ്ടായി. ദൈവത്തിന് സ്തുതി .

  • @seekeroftruth3150
    @seekeroftruth3150 Місяць тому +6

    ഈ വിശുദ്ധ ബലിയിൽ പങ്കെടുക്കാൻ ഇടയായതിനെ ഓർത്തു ദൈവത്തിനു നന്ദി പറയുന്നു.🙏🙏🙏🙏🙏

  • @celinammamathai7390
    @celinammamathai7390 Місяць тому +2

    Iwas lucky enough to participate in this Holy Mass withmy mother,husband and son .Thank God for this immense chance

  • @Lambsown78
    @Lambsown78 Місяць тому +9

    Thanks so much for uploading this. St John Paul2 , pray for us, our current Holy Father Pope Francis and all your children of the One Holy Catholic apostolic church founded by our Lord Jesus Christ on the rock of Peter

  • @jibinm.s4037
    @jibinm.s4037 Місяць тому +14

    Thappi nadanna video❤❤❤

  • @mollyjosephjoseph3569
    @mollyjosephjoseph3569 Місяць тому

    ans
    ദെവത്തിന് സ്തുതി! അഭിനന്ദനങ്ങൾ❤ ഞാനും അന്നത്തെ ഗായക സംഘത്തിൽ ഉണ്ടായിരുന്നു കേട്ടോ❤

  • @ligyabraham5669
    @ligyabraham5669 Місяць тому +2

    ഞാനും എന്റെ വല്യമ്മിച്ചിയുടെയും അപ്പച്ചന്റെയും കൂടെ പോകുന്നത് ഓർക്കുന്നു.... തൃശ്ശൂരിൽ... 🙏🏼

  • @jamesjoseph3008
    @jamesjoseph3008 Місяць тому +3

    Powathil pithavu vibrant, and young❤❤❤❤
    See the huge crowd od catholics.

  • @m.cherian258
    @m.cherian258 Місяць тому +1

    Praiae and Glory to Lord Jesus Christ our saviour.. St. chavara kuriakose &St . Alphonsammae pray for us.🙏🕯️

  • @yttir22
    @yttir22 Місяць тому +3

    This is amazing!!

  • @prajeesh_abraham
    @prajeesh_abraham Місяць тому +1

    വിശുദ്ധ കൂർ ബാന🇮🇳🇮🇳ഹോളി mass🙏🙏🇮🇳

  • @user-vi7bs1tz9c
    @user-vi7bs1tz9c Місяць тому +2

    I too was waiting to get this video ❤

  • @brigitsaji5835
    @brigitsaji5835 Місяць тому +2

    Thank God 🙏🙏🙏

  • @simonabraham9645
    @simonabraham9645 Місяць тому

    Njan Kottayathuvechu papaye
    Kandu 🙏🙏🙏👏👏✝️✝️🌷🌹

  • @davidmullanmada5977
    @davidmullanmada5977 Місяць тому

    Unique identity of syro malabar church...

  • @abrahamarun3168
    @abrahamarun3168 Місяць тому

    Am proud of a roman Catholic 🎉🎉🎉

    • @ashwinjohn4319
      @ashwinjohn4319 22 дні тому

      Syro Malabar Catholic not Roman. Roman= Latin.

  • @tgsjozfgamer6203
    @tgsjozfgamer6203 Місяць тому

    Iam proud of my Cathalic church

  • @thomaskuttyp.k5794
    @thomaskuttyp.k5794 Місяць тому +1

    ഞാൻ ഇതിൽ ആദ്യാവസാനം പങ്കെടുത്തു

  • @wilsonkulangaraantony4357
    @wilsonkulangaraantony4357 Місяць тому

    ❤❤❤❤❤

  • @MuneerKhan-qq7dj
    @MuneerKhan-qq7dj Місяць тому

    ❤️

  • @smruthyps7035
    @smruthyps7035 Місяць тому

    എത്ര മനോഹരം, ഈ പാട്ട് ഏതാണ്?

  • @eavargheese9122
    @eavargheese9122 Місяць тому

    Praise the Lord...Love Jesus...Live Jesus....

  • @user-pr9mr6qo1i
    @user-pr9mr6qo1i Місяць тому +1

    Jesus

  • @pradeepkurian10
    @pradeepkurian10 Місяць тому +1

    ❤️‍🔥

  • @ashishabrahampanthrandil9008
    @ashishabrahampanthrandil9008 Місяць тому

    🙏✨❤️

  • @SanjayFGeorge
    @SanjayFGeorge Місяць тому +3

    Any idea who is the priest at @5:15 ?

    • @kuruvilajoseph7483
      @kuruvilajoseph7483 Місяць тому +1

      I think they were Changanacherry Arch bishop Mar Powathil and Palai Bishop Mar Pallickaparambil.

  • @user-fn8fy6tn3z
    @user-fn8fy6tn3z Місяць тому +4

    എറണാകുളം വിമതർ ഈ വിഡിയോ റിപ്പോർട്ട്‌ ചെയ്തു പൊട്ടിക്കാൻ സാധ്യത ഉണ്ട്.

    • @bennyjoseph6901
      @bennyjoseph6901 Місяць тому +3

      ​@@sebastiankt2421വിട്ടുകള മോനേ. ഇതേ സീറോ മലബാർ സഭയുടെ കാര്യമാണ്. അവിടെ മുണ്ടൻ കൽക്കി സഭക്കാർക്ക് എന്ത് കാര്യം?
      സീറോ മലബാർ സഭയുടെ കാര്യം നോക്കാൻ ബന്ധപ്പെട്ടവർ ഉണ്ട്. അവർ നോക്കിക്കൊള്ളും. വിമതർക്ക് അവിടെ എന്ത് കാര്യം.

    • @josephchacko8422
      @josephchacko8422 Місяць тому +5

      ​​@@sebastiankt2421ഏതെങ്കിലും കാര്യം നിങൾ അംഗീകരിച്ചതായി ചരിത്രം ഉണ്ടോ .എന്തു പറഞ്ഞാലും കണ്ടാലും അതിനെല്ലാം മുട്ടെ തർക്കങ്ങളല്ലേ ഉള്ളത് .ഏറ്റവും അവസാനം മാർപാപ്പ വീഡിയോയിലൂടെ ഏകീകൃതകുർബാന അർപ്പിക്കണം എന്നു ആവശ്യപ്പെട്ടിട്ടും മുട്ടെ തർക്കം അല്ലെ .ജീവിതകാല൦ മുഴുവൻ തർക്കിച്ചു കഴിയാൻ വിധിക്കപെട്ടവർ .കഷ്ടം

    • @thomastthomas4954
      @thomastthomas4954 Місяць тому +1

      ​@@sebastiankt2421ഇതു മുണ്ടാടാൻ പത്തി പൊക്കുന്നതിനു മുൻപുള്ളതാണ്. ഇന്നാണെങ്കിൽ ആ പോടിയത്തിനുമുൻപിൽ അങ്ങേര് സത്യാഗ്രഹം ഇരുന്നേനെ, ഇതു അനീതിയാണെന്നും പറഞ്ഞു!

    • @seekeroftruth3150
      @seekeroftruth3150 Місяць тому

      ​@@sebastiankt2421അന്നു ഏകീകൃത കുർബാനയുടെ ഉൽഘാടനംകൂടിയായിരുന്നു.വിമതർ എല്ലാം തക്കിയ പ്രയോഗിച്ചു എങ്ങോട്ടാണ് പോക്കു.നിങ്ങളുടെ നേതാക്കളുടെ കൂട്ടു നുണപറയാൻ പ്രമാണം ഉള്ളവരുടേതാണു.

    • @SebinS-se9yw
      @SebinS-se9yw Місяць тому

      ​@@bennyjoseph6901മുണ്ടൻ കൽക്കി means?

  • @sr.prakashasicsic7435
    @sr.prakashasicsic7435 Місяць тому

    😊, 👏👏👏

  • @joseaugustine9022
    @joseaugustine9022 Місяць тому

    🙏🏼🙏🏼🙏🏼

  • @soniathomas480
    @soniathomas480 Місяць тому

    🎉🎉

  • @binnuboban9800
    @binnuboban9800 Місяць тому +4

    21 years of disobedience.... But claim 59 years tradition. May the souls of ( them) not enter heaven thus jesus himself can be safe from these dissedents.

  • @LibinBaby
    @LibinBaby Місяць тому

    Why Syro malabar wear that Roman catholic church's Zuchtto scul cap which they are actually not allowed to wear except Latin church

    • @ashwinjohn4319
      @ashwinjohn4319 Місяць тому

      Syro Malabar bishops don't wear the skullcaps anymore

  • @diyathomas
    @diyathomas Місяць тому +1

    🇻🇦🤍💛

  • @user-fn8fy6tn3z
    @user-fn8fy6tn3z Місяць тому +3

    ഈ വീഡിയോയിൽ pope ജോൺ പോൾ second സിറോ മലബാർ vestaments ധരിച്ചു സിറോ മലബാറിനായി അതിന്റെ പാരമ്പര്യം അംഗീകരിച്ചതായി കാണാം. ഓർക്ക്കുക എറണാകുളം ലത്തീൻ ലോബി നടത്തിയ കടുത്ത സമ്മർദത്തെ തള്ളി യാണ് പോപ്പ് ഇത് ചെയ്തത്. ഇതേ പോപ്പ് എറണാകുളം ബേസിലിക്ക അന്ന് സന്ദർശിച്ചെങ്കിലും നിയമ വിരുദ്ധ കുർബാന ചൊല്ലാൻ വിസമ്മതിക്കുകയും ചെയ്തു.

    • @JobyPanachickal
      @JobyPanachickal Місяць тому

      😂

    • @thomastthomas4954
      @thomastthomas4954 Місяць тому

      ഒരു മാർപാപ്പ സിറോമലബാർ ക്രമത്തിൽ കുർബാന ചൊല്ലിയ ഏക സന്ദർഭം ആണെന്ന് തോന്നുന്നു. ഈ കുർബാനക്രമം തയ്യാറായിരുന്നില്ലെങ്കിൽ അതു സംഭവിക്കുമായിരുന്നില്ല. മാർപാപ്പയുടെ ആഗമനം പ്രമാണിച്ച് വേഗം തന്നെ അതു തയ്യാറാക്കുകയായിരുന്നു എന്നു കരുതുന്നു. എങ്കിലും അടിസ്ഥാനപരമായി 1962 ലെ ക്രമം തന്നെയാണത്.അതിലും ഞാൻ പങ്കെടുത്തിട്ടുണ്ട്.

    • @user-fn8fy6tn3z
      @user-fn8fy6tn3z Місяць тому

      പക്ഷെ 1986 ലെ ചരിത്ര സംഭവത്തിന്‌ ശേഷം ജോൺ പോൾ ചെയ്തതെല്ലാം അബദ്ധങ്ങൾ ആയിരുന്നു.
      1.താൻ ഉദ്ഘാടനം ചെയ്ത ക്രമം ആട്ടിമറിക്കപ്പെട്ടു എന്നറിഞ്ഞിട്ടും മൗനം പാലിച്ചു.
      2.ഗുണ്ടായിസം ആണ് കൈമുതൽ എന്നറിഞ്ഞിട്ടും എറണാകുളത്തെ ആസ്ഥാനം ആക്കി സ്വയം ഭരണം കൊടുത്തു
      3.1999 ലെ synad എടുത്ത കോംപ്രമൈസ് ഫോർമുല പോലും നടപ്പാക്കിയില്ല

    • @JackSparrow-mf4cq
      @JackSparrow-mf4cq Місяць тому

      നീയൊക്കെ സിറോക്കൾ തമ്മിൽ തല്ലുന്നത്തിന് ലത്തീൻ സഭക്കാർ എന്ത് ചെയ്തു വർഗീയ വാദി😅

    • @kingjonstark007got
      @kingjonstark007got Місяць тому

      Ernakulam palliyil annu kurbana cholliyallo mar papa

  • @thomastthomas4954
    @thomastthomas4954 Місяць тому +2

    ഈ കർമങ്ങളിൽ ആദ്യാവസാനം പങ്കെടുക്കാൻ ദൈവം ഈയുള്ളവനെ അനുവദിച്ചു. ദൈവത്തിനു സ്തുതി.

  • @josjusti
    @josjusti Місяць тому

    ❤❤❤

  • @ajalbiju4687
    @ajalbiju4687 Місяць тому

  • @user-rc3rp6iv1k
    @user-rc3rp6iv1k Місяць тому

    ❤❤❤

  • @TansonCyriac
    @TansonCyriac Місяць тому