കന്യാകുമാരിക്ക് ഒരു ട്രെയിൻ യാത്ര | Train To Kanyakumari - One of the top 10 train routes in India

Поділитися
Вставка
  • Опубліковано 14 тра 2023
  • ഇന്ത്യൻ ട്രെയിൻ യാത്രകളിൽ ഉറപ്പായും ആസ്വദിക്കേണ്ട ഒരു ട്രെയിൻ യാത്ര എന്നാണു ഈ യാത്രയെക്കുറിച്ചു എഴുതിയിരിക്കുന്നത്. ബാംഗ്ലൂരിൽ നിന്ന് കന്യാകുമാരി വരെ ഉള്ള യാത്ര ആണ്. കേരളത്തിലൂടെ പോവുന്ന ഒരു ട്രെയിൻ യാത്ര ആയതുകൊണ്ട്, ഞങ്ങൾ എറണാകുളത്തു നിന്നും കയറി - കന്യാകുമാരി വരെ സഞ്ചരിച്ചു.
    Island Express or Bangalore - Kanyakumari Express is considered as one of the must travel train routes in India. Starting from KSR Bengaluru and traveling through Kerala to Kanyakumari, the train travels through some of the most scenic landscapes.
    Watch our older videos on Indian Railway:
    1. Vande Bharath Express: • ഇന്ത്യയുടെ ബുള്ളറ്റ് ട...
    2. Pod stay in a busy Indian Railway Station: • റെയിൽവേ ഗുഹ വാസം | Pod...
    3. First AC Journey on Rajadhani Express: • വിവാദം ഉണ്ടാക്കിയ രാജധ...
    Subscribe Food N Travel: goo.gl/pZpo3E
    Visit our blog: FoodNTravel.in
    Train fare between Eranakulam and Kanyakumari:
    1. Sleeper class: Rs. 210.00
    2. 3A (3rd AC): Rs. 560.00
    3. 2A (2nd AC): Rs. 795.00
    4. 1A (1st AC): Rs. 1315.00
    Time taken to cover between Eranakulam and Kanyakumari: 7 hours 50 minutes (scheduled duration). It has actually taken 8 hours to cover the distance.
    How was the food served in train?
    We bought breakfast from a local vendor. It was just satisfactory (I would give 3.5 points out of 5)
    We had ordered egg biriyani online and they served it at Trivandrum Central Railway Station. The food was below my expectations. They charged Rs. 200 per egg biriyani and it was much like ghee rice and two boiled eggs. (I would give 3 points out of 5 for this food).
    The Bangalore-Kanyakumari Express refers to a train service that connects Bangalore (officially known as Bengaluru), the capital city of Karnataka, with Kanyakumari, the southernmost tip of mainland India. This train journey to Kanyakumari is considered as one of the top 10 train routes in India.
    It's important to check the Indian Railways official website or other reliable sources for the most up-to-date information regarding train schedules, availability, and ticket bookings. Additionally, please note that train schedules and services can be subject to changes, so it's always a good idea to verify the details closer to your travel date.
    My Vlogging Kit
    Primary camera: Canon M50 (amzn.to/393BxD1)
    Secondary camera: Nikon Z50 (amzn.to/3h751CH)
    B-rolls shot on: Fujifilm XT3 (amzn.to/2WkRuzO)
    Mic 1: Rode Wireless Go(amzn.to/3j6Kb8E)
    Mic 2: Deity V-Mic D3
    Light: Aputure Amaran AL-MX Bi-Color LED Mini Pocket Size Light (amzn.to/397IzXt)

КОМЕНТАРІ • 269

  • @basiljoseph-
    @basiljoseph- Рік тому +15

    “ Your attention please, train 🚊 number… “ 😊😊 ഇത് കേട്ടപ്പോൾ ഉണ്ടായ നൊസ്റ്റാൾജിയ...👌👌

  • @supersaiyan3704
    @supersaiyan3704 Рік тому +8

    Island Express 😍❣
    This is not just a train its an emotion for every Bangalore Malayali.
    The train must have carried many a hope, dream, aspiration, tension, frustration, anxiety, love, romance, canoodling, laughter and heartbreak all these years. You can almost imagine a person or more might exist who might have first boarded the Island Express to Bangalore from Kerala for an examination/interview, then later boarded it as student, then as a professional, then as a lover, then as a family, and then with their little kids and finally with grandchildren.
    ❤❤❤

  • @Drarjunmenon
    @Drarjunmenon Рік тому +14

    Kindly post more train vlogs!
    Nothing beats the experience of traveling on a train, thank you for doing this!
    Much love❤

  • @rejin5004
    @rejin5004 Рік тому +3

    Island express Train ചരിത്രം intro യിൽ പറഞ്ഞപ്പോൾ ഒന്ന് വിട്ടുപോയി ഈ ട്രെയിനിന്റെ മറക്കാനാവാത്ത ഒരു വലിയ ദുരന്തകഥ 'പെരുമൺ ട്രെയിൻ tragedy '

    • @FoodNTravel
      @FoodNTravel  Рік тому +1

      ശരിയാണ്... പക്ഷെ അത് ഒരു ദുരന്തം അല്ലെ? അതുകൊണ്ടു ഞാൻ അത് മനഃപൂർവം വിഡിയോയിൽ ഉൾപ്പെടുത്താതെ ഇരുന്നാണ്.

  • @sindhujayakumarsindhujayak273
    @sindhujayakumarsindhujayak273 Рік тому +4

    ചേട്ടായി ..... നമസ്ക്കാരം 🙏
    എനിക്ക് ഒരുപാട് ഇഷ്ട്ടമാണ് ട്രെയിൻ യാത്ര 👍 . നമ്മളുടെ കൂടെ രണ്ട് മൂന്ന് കൂട്ടുകാർ കൂടി ഉണ്ടെങ്കിൽ എന്താ രസം അടിച്ചു പൊളിച്ചു പോകാം ❤️ ❤️

    • @FoodNTravel
      @FoodNTravel  Рік тому +1

      അതേ, ഫ്രണ്ട്സും കൂടെ ഉണ്ടെങ്കിൽ അടിപൊളി ആണ് 👍

  • @dwarakanath1527
    @dwarakanath1527 Рік тому +5

    Ebinji,
    Thanks for a glimpse of God's own country. Many a time I traveled in this train but all the time during Sabari season still always enjoyed.
    Thanks for the subtitles ❤

    • @FoodNTravel
      @FoodNTravel  Рік тому

      So glad to know you enjoyed the video.. Thank you 🥰

  • @nitunair7503
    @nitunair7503 Рік тому +3

    I’m glad Ebin spoke to the TT and shared a second opinion because I was going to hop on that train.Thank you for being honest on that .

  • @radhikasabu2848
    @radhikasabu2848 Рік тому +3

    അടിപൊളി 👌👍 അത്യാവശ്യം കുറച്ച് സ്ഥലങ്ങൾ ഒക്കെ പോയിട്ടുണ്ട് എങ്കിലും ഇതുവരെ നടക്കാതെ പോയ ഒരു യാത്രയാണ് കന്യാകുമാരി എൻ്റെ ഫാമിലി ക്കും, എൻ്റെ അടുത്ത friends num മാത്രം അറിയാവുന്ന ഒരു ആഗ്രഹമാണ് 🥰🥰🥰

    • @FoodNTravel
      @FoodNTravel  Рік тому +1

      വേഗം ആ യാത്ര നടക്കട്ടെ 🤗

  • @shahabdeenvedios1637
    @shahabdeenvedios1637 Рік тому +1

    താങ്കളുടെ എല്ലാ വീഡിയോയും മുടങ്ങാതെ കാണുന്ന സബ്സ്ക്രൈബർ ആണ്. ടിവിയിൽ കാണുന്നത് കൊണ്ട് പലപ്പോഴും കമൻറ് എഴുതാൻ സാധിക്കുന്നില്ല അവതരണത്തിൽ ഒരു രക്ഷയും ഇല്ല ഒപ്പം കൂടെ യാത്ര ചെയ്യുന്നതു പോലെ എൻറെ അസുഖമെല്ലാം മാറി ഇപ്പോൾ സുഖമായിരിക്കുന്നു എനിക്ക് വേണ്ടി പ്രാർത്ഥിച്ച അതിൽ ഒരുപാട് നന്ദി എല്ലാവരേയും ഈശ്വരൻ അനുഗ്രഹിക്കട്ടെ നല്ല നല്ല വീഡിയോകൾ പ്രതീക്ഷിക്കുന്നു

    • @FoodNTravel
      @FoodNTravel  Рік тому +1

      താങ്ക്സ് ഉണ്ട് ബ്രോ.. അസുഖം എല്ലാം മാറി എന്നറിഞ്ഞതിൽ വളരെ സന്തോഷം 🤗 And Thank you so much for your love and support❤️

  • @REDDEVIL80able
    @REDDEVIL80able Рік тому +5

    Island Express is Super Crawler inside Kerala, it got stops almost every where.... they have speeded up from Kottayam to Trivandrum Strech, now it reaches Trivandrum by 12 pm, earlier time was 12.45 pm.... You could have opted for food from Kollam Station , you will get some good Biriyani's from there... it stops bit longer there , because of the crew change....

  • @nikhilaravind8871
    @nikhilaravind8871 Рік тому +2

    Train 🚂 yathra adh vere level feel aaanu,,,,,
    Video polichu taaa ebbin chetta super
    All the best for the next 🎉🎉🎉🎉🎉

  • @Alpha90200
    @Alpha90200 Рік тому +4

    ട്രെയിൻ യാത്ര ഇഷ്ടപ്പെട്ടു 🥰 ഇനിയും ഇതു പോലെ ഉള്ള വീഡിയോകൾ പ്രതീക്ഷിക്കുന്നു🥰😍Nice

    • @FoodNTravel
      @FoodNTravel  Рік тому +1

      തീർച്ചയായും ☺️👍

    • @Alpha90200
      @Alpha90200 Рік тому

      @@FoodNTravel 🥰😍

  • @jayamenon1279
    @jayamenon1279 Рік тому +1

    TRAIN TRAVEL VLOG ADIPOLY 👌 Dooram Kurachu Koodiyalum Nalla Bhangiyulla Kazhchakal Kanallo Eniyum Ethupolulla Vedios Pratheekshikkunnu 👍🏽👌

    • @FoodNTravel
      @FoodNTravel  Рік тому

      Theerchayayum 😍👍 video ishtamaayathil othiri santhosham 🤗

  • @saifykumar
    @saifykumar Рік тому +1

    Super Video 👏👏👏train യാത്ര ഒരുപാട് ഇഷ്ട്ടം❤️❤️❤️

  • @priyak.n9065
    @priyak.n9065 Рік тому +2

    Again waiting for train journey videos.....
    ട്രെയിൻ യാത്ര വളരെ ഇഷ്ടം.
    എബിൻ ചേട്ടൻ ഒരിക്കലും ഒന്നും തന്നെ വളരെ മോശമാണെന്ന് പറയില്ല. അത് food ആണെങ്കിലും ഏതു കാര്യമാണെങ്കിലും. അതാണ് ചേട്ടന്റെ വിജയം.
    God bless you and your family 🙏

  • @anniegeorge2342
    @anniegeorge2342 Рік тому +1

    Ebin chettayi lovely video . Beautiful views .

  • @bijucvcv268
    @bijucvcv268 Рік тому +2

    Journey through train is an emotion. Beautiful presentation and scenery..

  • @villagegasstove
    @villagegasstove Рік тому +4

    Train journey is the most important mode of transportation here, in Mumbai. The journey is beautifully presented.

  • @reemkallingal1120
    @reemkallingal1120 Рік тому +1

    Train yathra eshttam,pakshe eppol kaalam kureyay, Happy journey Ebbin🙏💓

  • @binobabu7692
    @binobabu7692 Рік тому +1

    യാത്രകൾ തുടരട്ടെ.... നല്ല കാഴ്ചകളും രുചികളുമായി....❤❤❤

    • @FoodNTravel
      @FoodNTravel  Рік тому

      താങ്ക്സ് ഉണ്ട് ബ്രോ ❤️❤️

  • @prabhakark9891
    @prabhakark9891 Рік тому +1

    Kuray athigam manoharamaya kaazhchagal kondulla train travelling adipoliyayirunnu Ebbin Bro 👌👌👌👌🤗🤗🤗🤗🤗🤗🤗🤗🤗🤗

  • @KafeKapsicum
    @KafeKapsicum Рік тому +2

    1:15 ചേച്ചി നോക്കി നില്കുന്നു ഈ സുന്ദരനെ 😂

  • @anuroopvithura2022
    @anuroopvithura2022 Рік тому +1

    Top 10 ill onnu anennu arinjilla ....carilum vandiyilum okke poyi ithonnum ariyAn pattiyilla shy nashtam ayi ini trainil pokam ....Arivu thanna achayanu oru salute

  • @jayasankark3695
    @jayasankark3695 Рік тому +2

    😍 I like train journey.. 👍🏽👍🏽

  • @rohitbalasubrahamanian504
    @rohitbalasubrahamanian504 Рік тому +3

    Kanyakumari express is one of my nostalgia

  • @sreeji9217
    @sreeji9217 Рік тому +1

    A Glimpse of India's Railway Legacy!
    Explore the enchanting world of Indian Narrow Gauge Railways through time at Narrow Gauge Rail Museum, Nagpur.
    #IMD2023

  • @Areeckalhere
    @Areeckalhere Рік тому +2

    ഐലൻഡ് എക്സ്പ്രസ്സിനു മാറ്റൊരു മുഖ്യമായ ചരിത്രം കൂടിയുണ്ട്.
    പെരുമൺ ദുരന്തം 🥀

    • @FoodNTravel
      @FoodNTravel  Рік тому

      ശരിയാണ്... പക്ഷെ അത് ഒരു ദുരന്തം അല്ലെ? അതുകൊണ്ടു ഞാൻ അത് മനഃപൂർവം വിഡിയോയിൽ ഉൾപ്പെടുത്താതെ ഇരുന്നാണ്.

  • @bijumaya8998
    @bijumaya8998 Рік тому +1

    കൊള്ളാം അടിപൊളി എബിൻചേട്ടാ

    • @FoodNTravel
      @FoodNTravel  Рік тому

      താങ്ക്സ് ഉണ്ട് ബിജു 😍

  • @arjunasok9947
    @arjunasok9947 Рік тому +2

    Ebbin chetta powalichu👍👍👍👍👍

  • @Gops_lifestyle
    @Gops_lifestyle Рік тому +1

    Welcome to Kanyakumari yaga ooru I waiting for next video

  • @KafeKapsicum
    @KafeKapsicum Рік тому +2

    4:03 ഒരു വല്ലാത്ത ഒരു ഒഴുക്ക് 😜

  • @Dev-rh9zs
    @Dev-rh9zs Рік тому +1

    Super narration 😊😊

  • @mahilarani9745
    @mahilarani9745 Рік тому +1

    Ebin bro ennikka kanniyakumari la erukkireenka naankalum kanniyakumari thaan so video super 😮😮😮😮

    • @FoodNTravel
      @FoodNTravel  Рік тому

      So glad to hear that.. Thank you 🥰

  • @jubicacakes1952
    @jubicacakes1952 Рік тому +1

    Kazhinja masam e same trainu kanyakumariyil poya njan 💖💖👍👍👍👌👌👌👌Super adipoliyanu

    • @FoodNTravel
      @FoodNTravel  Рік тому

      Thanks for sharing your experience 💖

  • @mathangikalarikkal9933
    @mathangikalarikkal9933 Рік тому +1

    Train yathrayum kadalinte bhangi kananum eshttamallathavar aarum undakillennu njan vishwasikkunnu.. nalloru video tto

  • @Manu_Prasad_G
    @Manu_Prasad_G Рік тому +1

    Train announcement is always nostalgic.

  • @nimishputhanpura
    @nimishputhanpura Рік тому +2

    Adipoliiiiii ❤

  • @msvinod297
    @msvinod297 Рік тому +1

    Hai Ebbin train journey is fabulous show us some mouthwatering foods🌹🌹😜😜

  • @ajithoneiro
    @ajithoneiro Рік тому +1

    valuable information....

    • @FoodNTravel
      @FoodNTravel  Рік тому

      So glad to hear that.. Thank you ❤️

  • @mohdidea
    @mohdidea Рік тому +1

    *ഒരു സന്തോഷ്‌ ജോർജ് touch explanation ആണല്ലോ...വീഡിയോ very ഫാസ്റ്റ് ആയതു പോലെ*

  • @ifitvm6910
    @ifitvm6910 Рік тому +1

    എല്ലാം മറന്നൊരുയാത്ര ആരാണ് ആഗ്രഹിക്കാത്തത്.....എബിചേട്ടനൊപ്പം.....സസ്നേഹം ഹരീഷ്‌

    • @FoodNTravel
      @FoodNTravel  Рік тому

      Thank you so much Hareesh 🥰🥰

  • @abhilashkerala2.0
    @abhilashkerala2.0 Рік тому +2

    Love the travel❤❤❤

  • @mohammadfaizal8461
    @mohammadfaizal8461 Рік тому +1

    Interesting...

  • @jithanrs2957
    @jithanrs2957 Рік тому +1

    Ebin chetta adipoli

  • @user-ez7km8lo5x
    @user-ez7km8lo5x Рік тому +1

    ❤good look bro

  • @vinodmenon5635
    @vinodmenon5635 Рік тому +2

    Hi Ebin, kindly pay attention to the subtitles. Full of spelling and grammatical errors. Nice video overall..

    • @FoodNTravel
      @FoodNTravel  Рік тому

      So sorry about that... Subtitle work is by our staff. Will look into it for sure.

  • @rajeshviews
    @rajeshviews Рік тому +1

    Kanyakumari Heaven 😍🥰

  • @kannananish7888
    @kannananish7888 Рік тому +1

    Supper 👍

  • @shameer.f9054
    @shameer.f9054 Рік тому +1

    അടിപൊളി❤

    • @FoodNTravel
      @FoodNTravel  Рік тому

      താങ്ക്സ് ഉണ്ട് ഷമീർ 🥰

  • @shinemulakuzha3776
    @shinemulakuzha3776 Рік тому +1

    എന്നും കൂടെത്തന്നെ ഉണ്ടാകും ഉറപ്പല്ലേ 🥰

  • @athiraor9426
    @athiraor9426 Рік тому +2

    Super chetta

  • @ba.ibrahimbathishabadhu2693
    @ba.ibrahimbathishabadhu2693 Рік тому +1

    Poli♥️

  • @myviews7425
    @myviews7425 Рік тому +1

    Very good

  • @user-br7gx1nf3d
    @user-br7gx1nf3d Рік тому +1

    Super

  • @tijomj3751
    @tijomj3751 Рік тому +3

    Ebbin chettan ❤

  • @remyakuttan4090
    @remyakuttan4090 Рік тому +1

    Ebin chetta nice video

  • @shamsusafa5494
    @shamsusafa5494 Рік тому +1

    Nice ebbinchetta👌👍🌷🌼👏

  • @ismailch8277
    @ismailch8277 Рік тому +1

    nice👍👍👌👌

  • @shankerprasad3691
    @shankerprasad3691 4 місяці тому

    എന്റെ എളിയ ഒരപേക്ഷ റെയിൽവേ മന്ത്രി ട്രെയിനിൽ ഉള്ള ടോയ്ലറ്റ് ഒന്ന് പരിശോധിക്കണമെന്നുള്ളതാണ്. ടോയ്ലറ്റ് മുറികൾ വളരെ ഇടുങ്ങിയതാണ്‌, കൂടാതെ തെറിച്ചു വീഴുന്ന വെള്ളം അവിടെത്തന്നെ കെട്ടിക്കിടക്കും.
    യാത്രക്കാരുടെ ചോദിച്ചു നോക്കിയാൽ അവരുടെ Nightmare ടോയ്‌ലെറ്റിൽ പോകുന്നതിനെപ്പറ്റിയാണ്. ഞാൻ എന്റെ കൽക്കട്ട യാത്രയിൽ ആഹാരവും വെള്ളവും വളരെക്കുറച്ചുപയോഗിച്ചാണ് ഇതിനൊരു പരിഹാരം കണ്ടത്.

  • @gokulvadakkan1868
    @gokulvadakkan1868 9 місяців тому

    Weekend.. Angamaly to Wadakkanchery island 😍

  • @rammohanambili
    @rammohanambili Рік тому +1

    എബിൻ ചേട്ടോ,,,🥰🥰🥰

  • @pradeepank9453
    @pradeepank9453 Рік тому +1

    ശുഭയാത്ര നേരുന്നു : കന്യാകുമാരിയിലെ ഭക്ഷണ രുചികൾക്കായി കാത്തിരിക്കുന്നു .....

  • @aneeshbalachadran4616
    @aneeshbalachadran4616 Рік тому +1

    Chetta Kanyakumari vattakottai pokanam miss cheyallu

  • @mohithuthaman6050
    @mohithuthaman6050 Рік тому +1

    Train vlog kooduthl cheyumo. Atha ishtm

  • @jasimjasim644
    @jasimjasim644 Рік тому +1

    സൂപ്പർ

    • @FoodNTravel
      @FoodNTravel  Рік тому

      താങ്ക്സ് ഉണ്ട് ബ്രോ 🥰🥰

  • @user-yg3wp8dq7p
    @user-yg3wp8dq7p 8 місяців тому +1

    പോകാൻ താല്പര്യം ഉണ്ട്. കുഞ്ഞു നാളിലെ ആഗ്രഹം ആണ് കന്യാകുമാരി യാത്ര. AC എങ്ങനെ ആണ് പ്രൈവസി ഉള്ള AC ടിക്കറ്റ് എത്ര. ട്രെയിൻ യാത്ര ചെയ്തിട്ടുണ്ട് ഒരുപാട് AC യിൽ യാത്ര ചെയ്തിട്ടില്ല. നമ്പർ ഇടാവോ കുറെ സംശയങ്ങൾ ചോദിക്കാൻ ആണ്.

    • @FoodNTravel
      @FoodNTravel  8 місяців тому

      Instagram direct message ചെയ്യൂ @foodntraveltv

  • @anoopmk8444
    @anoopmk8444 10 місяців тому

  • @chithranjali.s.n6152
    @chithranjali.s.n6152 Рік тому +1

    നൈസ് ബ്രോ 👍👍💜👍👍

    • @FoodNTravel
      @FoodNTravel  Рік тому +1

      താങ്ക്സ് ഉണ്ട് ഡിയർ 😍

  • @ayyappadassuresh1187
    @ayyappadassuresh1187 Рік тому +1

    Ithil alle pandu
    Lakeil mungi poya train

  • @nishababu3142
    @nishababu3142 Рік тому +1

    😍😍😍❤❤❤

  • @KafeKapsicum
    @KafeKapsicum Рік тому +1

    7:43 beautyful

  • @ajeshga4594
    @ajeshga4594 Рік тому +1

    👍

  • @jafarperumbilavu1779
    @jafarperumbilavu1779 Рік тому +1

    👍😍

  • @nithinrajan2885
    @nithinrajan2885 2 місяці тому

    Poli

  • @VinodKumar-vk3oo
    @VinodKumar-vk3oo Рік тому +1

    👌♥️♥️

  • @rehanavettamukkil7223
    @rehanavettamukkil7223 Рік тому

    👍🏻👍🏻👍🏻

  • @krishnakumarnair112
    @krishnakumarnair112 Рік тому +1

    Kore yatra cheythitundu ee trainil banglore palakkad favourite one

  • @jeesonjose465
    @jeesonjose465 Рік тому +1

    Super എ ബിൻ ചേട്

  • @hareamz
    @hareamz Рік тому

    ❤❤

  • @reshmiks3140
    @reshmiks3140 Рік тому +1

    👌👌👌👍👍👍👍

  • @aswin5370
    @aswin5370 Рік тому +1

    Train യാത്ര ❤

  • @wms-1-
    @wms-1- Рік тому +1

    👌

  • @anilkumaranil6213
    @anilkumaranil6213 Рік тому +1

    👍👍❤❤❤

  • @arjuns2829
    @arjuns2829 Рік тому +1

    🎉🎉🎉

  • @sanithajayan3617
    @sanithajayan3617 Рік тому +1

    Kalyanam kazhiju njagalude honeymoon kanyakumari aayirunnu etra thavana kandaalum veedum veedum kaanan thonunna place aanu thank you so much ebinchetta

  • @tencybiju4899
    @tencybiju4899 Рік тому +1

    Njn Travel Cheythitind Ksr Bengaluru To Ernakulam Town Vare Ella Days ind train 😊

  • @sreejithkdl174
    @sreejithkdl174 Рік тому +1

    🙏

  • @myvbloglife
    @myvbloglife Рік тому +1

    Kindly blog island's food video

  • @kevinownes2556
    @kevinownes2556 Рік тому +1

    🥰

  • @johnraju3434
    @johnraju3434 Рік тому +1

    ❤❤❤❤❤❤❤❤❤❤❤

  • @arjunpc3346
    @arjunpc3346 Рік тому +1

    🤝🏾🤝🏾🤝🏾🤝🏾🤝🏾🤝🏾🤝🏾🤝🏾

  • @georgeabraham5672
    @georgeabraham5672 Рік тому +1

    Please do Chennai mail next

  • @bysuseelact7225
    @bysuseelact7225 Рік тому +1

    👍🏻🙏❤❤😍🥰

  • @ArunSk-uz2op
    @ArunSk-uz2op 2 місяці тому +1

    ഇതിലെ ജനറൽ കോച്ചിൽ യാത്ര ചെയ്യണം 🥵 പൊന്നെ 🤕

  • @user-pb3yf7nz5g
    @user-pb3yf7nz5g Рік тому +1

    Train vlog cheyyu sir
    Kerala to delhi

  • @sreelekhapradeepan1994
    @sreelekhapradeepan1994 Рік тому

    Mutta biriyanikku 200 rs..adu adikamalle... Maximum 100... That's enough...is it for 2 biriyani...
    Njan 10thil padikkumbol excursionu poyadanu kanyakumari...

    • @FoodNTravel
      @FoodNTravel  Рік тому

      No... 1 Biryani = Rs. 200/-
      It is expensive. True! Not worth as well.

  • @arunkr2448
    @arunkr2448 Рік тому +1

    TTR ,,,polia company anea

  • @rahulkrishna1996
    @rahulkrishna1996 Рік тому +1

    MY TRAIN KSR BANGALORE🥰🥰🥰

  • @basilkotisserykudyil5516
    @basilkotisserykudyil5516 Рік тому +2

    E train almost slow aanu

  • @arjunpc3346
    @arjunpc3346 Рік тому +1

    👍🏾👍🏾👍🏾👍🏾👍🏾👍🏾👍🏾👍🏾👍🏾👍🏾

    • @FoodNTravel
      @FoodNTravel  Рік тому

      Thank you

    • @arjunpc3346
      @arjunpc3346 Рік тому

      @@FoodNTravel 🙏🏾🙏🏾🙏🏾🙏🏾🙏🏾🙏🏾🙏🏾