നോക്കൂ ഒരു നോവൽ വായിച്ചു തുടങ്ങുമ്പോൾ അതിനെക്കുറിച്ച് ആദ്യം രണ്ട് വാക്ക് പറയുന്നത് നല്ലതല്ലേ ഏതു വാരികയിൽ പ്രസിദ്ധീകരിച്ചു ഏതു വർഷം അന്നത്തെ വല്ല സംഭവങ്ങളും ഞങ്ങൾക്ക് കേൾക്കുന്നത് ഇഷ്ടമാണ് വായിക്കുന്നത് പോലെ തന്നെ 👍 ശ്രമിക്കുമല്ലോ
ഇത് happy time audio ബുക്കിലെ ചേച്ചിടെ വോയിസ് അല്ലെ....???❤❤ ചേച്ചി ജോസി വാഗമാറ്റം എഴുതിയ അഗ്നിപഞ്ചകം ഫൈനൽ പാർട്ട് ഡൗൺലോഡ് ചെയ്യാൻ നോക്കിയപ്പോ ചാനെൽപോലും കാണാനില്ല...😞😞😞
@@AprilGoodStoriesസാവിയോ ഒക്കെയുള്ള കഥ 'തുറമുഖ'മല്ലേ? അത് വായിച്ചതാണ്. പക്ഷേ ഇപ്പോൾ പ്ലേ ലിസ്‌റ്റിൽ കാണുന്നില്ല. ദയവായി വീണ്ടും അപ്ലോഡ് ചെയ്യുമോ? ജോസി വാഗമറ്റത്തിന്റെ ഞാൻ വായിച്ച കഥകളിൽ ഏറ്റവും മികച്ചതായി തോന്നിയത് ഇതാണ്, കൂട്ടുകാർക്ക് വായിക്കാനായി സജസ്റ്റ് ചെയ്തു പക്ഷേ നോക്കിയപ്പോൾ കാണുന്നില്ല. എന്തെങ്കിലും കാരണം കൊണ്ട് റിമൂവ് ചെയ്തതാണെങ്കിൽ ദയവായി അപ്‌ലോഡ് ചെയ്യണമെന്ന് അഭ്യർത്ഥിക്കുന്നു
സാവിയോ ഒക്കെയുള്ള കഥ 'തുറമുഖ'മല്ലേ? അത് വായിച്ചതാണ്. പക്ഷേ ഇപ്പോൾ പ്ലേ ലിസ്‌റ്റിൽ കാണുന്നില്ല. ദയവായി വീണ്ടും അപ്ലോഡ് ചെയ്യുമോ? ജോസി വാഗമറ്റത്തിന്റെ ഞാൻ വായിച്ച കഥകളിൽ ഏറ്റവും മികച്ചതായി തോന്നിയത് ഇതാണ്, കൂട്ടുകാർക്ക് വായിക്കാനായി സജസ്റ്റ് ചെയ്തു പക്ഷേ നോക്കിയപ്പോൾ കാണുന്നില്ല. എന്തെങ്കിലും കാരണം കൊണ്ട് റിമൂവ് ചെയ്തതാണെങ്കിൽ ദയവായി അപ്‌ലോഡ് ചെയ്യണമെന്ന് അഭ്യർത്ഥിക്കുന്നു
ഇത് ഞാൻ പണ്ട് സ്കൂളിൽ പഠിക്കുമ്പോൾ weekilyiil വായിച്ചിട്ട് ഉണ്ട്. ഹാരിസ്സൺ റോബർട്ട് കുട്ടിക്ക് പാവയും ആയി വരുമ്പോൾ രംഗ വരുന്നത് ഒക്കെ ഓർമയുണ്ട് പണ്ട് വായിച്ചത് 😊😊
Madhi daralam. Wait chyam .novel up lod chyunenu thankalk acond undel cash pay ment chynenu proplam illa valre bhangi ayt anu thankal present chyunne joyseyude kaval madam thadakal palaym.enniv koodi padiye vaykenm etra vaychalum ketalum thiril pogatha novels anu thankal novel vaykuka koodi chyumbo sinima Kanda feel anu so novels up lod chyuka cash payment chyn proplam illa imil adres il acond nuber ital cash pay chyum good talking novels
ഞാൻ ഈ ചാനലിൽ ഇതുവരെ നോവൽ വായിച്ചിട്ടില്ല എന്തെന്നാൽ ത്രില്ലറുകൾ കുറവായതുകൊണ്ടാണ് ഇപ്പോൾ ഇതാ ഒരു സൂപ്പർ ത്രില്ലർ ഞാനിതാ ഈ ചാനൽ വായിച്ചു തുടങ്ങുന്നു
ത്രില്ലർ നോവലുകൾ ഇവരുടെ തന്നെ മറ്റൊരു ചാനലിൽ ഇടാറുണ്ടായിരുന്നു..ഇത് ഫാമിലി സ്റ്റോറി ചാനൽ ആയിരുന്നു.
🙏
@@manasishiva7247 അത് ഏത് ചാനൽ ആണ്? അതിൻറെ പേര് എന്താണ് ഹാപ്പി ടൈംസ്സ് ഓഡിയോ ആണോ?
ചാനലിന്റെ പേര്
"ജയവർദ്ധൻ നീയാര് ശ്രീലങ്കാ പ്രസിഡൻ്റാ? എന്ന രംഗയുടെ ചോദ്യം ഇന്നും ഓർമ്മയിലുണ്ട്
Let's see next
അടിപൊളി നോവൽ
Your voice and style of narration is extremely good🙏
Thank you!🥰
Super ❤❤❤❤
ഇത് പൊളി ഇപ്പോയാ റൈലിൽ കയറിയത് ❤❤❤
ഓർമ്മകൾ കടന്ന് വരുന്നുണ്ട്.
സൂപ്പർ കണ്ടിന്യൂ ❤❤❤❤❤❤❤❤❤❤❤❤❤❤❤❤
New comer
Thank you
Super sound
ഹാപ്പി ടൈംസ് ഓഡിയോ ബുക്സ് എന്ന ചാനലിന് എന്താണ് സംഭവിച്ചത് ?അതിൽ അപ് ലോഡ് ചെയ്തിരുന്ന വീഡിയോകൾക്ക് എന്ത് സംഭവിച്ചു? ഇവയറിയാൻ ആകാംക്ഷ ഉണ്ട്
ഒന്നും ആയിട്ടില്ല.
Nostalgia.....again....😅
കണ്ടോ 😂this is not fair. വീണ്ടും അടിയും കുത്തും 😪 നല്ല ശാന്തമായ stories ന്റെ ചാനൽ ൽ വീണ്ടും 🙃
ഹാപ്പി ടൈം ചാനൽ ഇല്ലാത്തത്കൊണ്ടാവും ഇതിൽ ഇടുന്നത് ..ത്രില്ലർ അതിലായിരുന്നു upload ചെയ്യാറ്..ഇപ്പോ ആ ചാനൽ പോയത് കൊണ്ടാവും ഇതിൽ തന്നെ ഇടുന്നത്
ഇടക്കൊരു Thriller കൂടി ആവട്ടെ.🙏
@@AprilGoodStories kumkumapottu edamo.( sudhakar mangalodayam)
😊❤
Excellent reading. 🎉🎉🎉🎉🎉🎉. Please read khalid husainis thilakkam arnav orayiram sooriyanmaar.
Malayalam ഉണ്ടോ?. അതിലും നല്ലത് The Kite Runner അല്ലെ?
നോക്കൂ ഒരു നോവൽ വായിച്ചു തുടങ്ങുമ്പോൾ അതിനെക്കുറിച്ച് ആദ്യം രണ്ട് വാക്ക് പറയുന്നത് നല്ലതല്ലേ ഏതു വാരികയിൽ പ്രസിദ്ധീകരിച്ചു ഏതു വർഷം അന്നത്തെ വല്ല സംഭവങ്ങളും ഞങ്ങൾക്ക് കേൾക്കുന്നത് ഇഷ്ടമാണ് വായിക്കുന്നത് പോലെ തന്നെ 👍 ശ്രമിക്കുമല്ലോ
ശ്രമിക്കാം.🙏
Njan chodicha novel...thanks
Good നോവൽ 👍👍
Please read Khalid husainis thilakkamarna Orayiram Sooriyanmaar. We want to hear from your voice.
ഇത് happy time audio ബുക്കിലെ ചേച്ചിടെ വോയിസ് അല്ലെ....???❤❤ ചേച്ചി ജോസി വാഗമാറ്റം എഴുതിയ അഗ്നിപഞ്ചകം ഫൈനൽ പാർട്ട് ഡൗൺലോഡ് ചെയ്യാൻ നോക്കിയപ്പോ ചാനെൽപോലും കാണാനില്ല...😞😞😞
ഉടനെ upload ആകുമെന്ന് കരുതുന്നു .🙏
@@AprilGoodStoriesസാവിയോ ഒക്കെയുള്ള കഥ 'തുറമുഖ'മല്ലേ? അത് വായിച്ചതാണ്. പക്ഷേ ഇപ്പോൾ പ്ലേ ലിസ്‌റ്റിൽ കാണുന്നില്ല. ദയവായി വീണ്ടും അപ്ലോഡ് ചെയ്യുമോ? ജോസി വാഗമറ്റത്തിന്റെ ഞാൻ വായിച്ച കഥകളിൽ ഏറ്റവും മികച്ചതായി തോന്നിയത് ഇതാണ്,
കൂട്ടുകാർക്ക് വായിക്കാനായി സജസ്റ്റ് ചെയ്തു പക്ഷേ നോക്കിയപ്പോൾ കാണുന്നില്ല.
എന്തെങ്കിലും കാരണം കൊണ്ട് റിമൂവ് ചെയ്തതാണെങ്കിൽ ദയവായി അപ്‌ലോഡ് ചെയ്യണമെന്ന് അഭ്യർത്ഥിക്കുന്നു
ദയവായി തുറമുഖം വീണ്ടും അപ്‌ലോഡ് ചെയ്യണം, വായിച്ചു കൊണ്ടിരിക്കുമ്പോൾ കാണാൻ ഇല്ല 😪😪
👍 🎉🎉🎉🎉
❤️❤️❤️❤️❤️
Thank you chechi action noval vayichallo..
സാവിയോ ഒക്കെയുള്ള കഥ 'തുറമുഖ'മല്ലേ? അത് വായിച്ചതാണ്. പക്ഷേ ഇപ്പോൾ പ്ലേ ലിസ്‌റ്റിൽ കാണുന്നില്ല. ദയവായി വീണ്ടും അപ്ലോഡ് ചെയ്യുമോ? ജോസി വാഗമറ്റത്തിന്റെ ഞാൻ വായിച്ച കഥകളിൽ ഏറ്റവും മികച്ചതായി തോന്നിയത് ഇതാണ്,
കൂട്ടുകാർക്ക് വായിക്കാനായി സജസ്റ്റ് ചെയ്തു പക്ഷേ നോക്കിയപ്പോൾ കാണുന്നില്ല.
എന്തെങ്കിലും കാരണം കൊണ്ട് റിമൂവ് ചെയ്തതാണെങ്കിൽ ദയവായി അപ്‌ലോഡ് ചെയ്യണമെന്ന് അഭ്യർത്ഥിക്കുന്നു
ഞാൻ ആണ് ഫസ്റ്റ് 😂😂
Morning upload ...please
Next week.🙏
ഈ നോവലുകൾ mp3 ആയി കിട്ടാൻ വല്ല മാർഗവും undo
അറിയില്ല. 🙏
MP3 aayi convert cheyaam
Uploding രാവിലെയാക്കുമോ
Next week.🙏
Medam mafiya enna novel vaykamo
Book illa
റെയ്ഞ്ചർ നോവൽ സിനിമ ആയി ആർക്കെങ്കിലും അറിയാമോ പേര് ക്യാപ്റ്റൻ. ബാബു ആന്റണി.വാണീവിശ്വനാഥ്.ബൈജു. ക്യാപ്റ്റൻ രാജു. (രങ്ക) ഭീമൻരഘു.
അറിയില്ലായിരുന്നു. 🙏
ഓറഞ്ച് നോവൽ വായിക്കാമോ...കുറെ നാളായി ചോദിക്കുന്നു.....🙏🙏🙏🙏
സാവകാശം വായിക്കാം.🙏
Battan ബോസ്സിന്റെ രക്തമില്ലാത്ത മനുഷ്യർ എന്ന നോവൽ ഇടാമോ
Book illa
നല്ല നോവൽ ആണോ,
അതിസൂപ്പർ
ഗംഭീര നോവൽ ആക്ഷൻ സസ്പെൻസ് ത്രില്ലറാണ്
@@johnsonjohnsonprasad1354 ആരാ നായകൻ, ആരാ വില്ലൻ ഒന്ന് പറ
@@johnsonjohnsonprasad1354 ഇതിൽ ഇത് വരെ നായകൻ വന്നില്ലല്ലോ
Ranger ഹരിസൺ റോബർട്ട് ആണോ ഇതിൽ നായകൻ
Athe.mohanlaline poleyayrunnu varachirunnathu
ഇത് ഞാൻ പണ്ട് സ്കൂളിൽ പഠിക്കുമ്പോൾ weekilyiil വായിച്ചിട്ട് ഉണ്ട്. ഹാരിസ്സൺ റോബർട്ട് കുട്ടിക്ക് പാവയും ആയി വരുമ്പോൾ രംഗ വരുന്നത് ഒക്കെ ഓർമയുണ്ട് പണ്ട് വായിച്ചത് 😊😊
മൂവി നോവൽ ആയി ഒരു ബന്ധവും ഇല്ല എന്നു തോന്നുന്നു
അപ്പൊ ജയവർദ്ധനല്ലേ...?
അതെ.
Asuran enna joysee novel vayakamo
സാവകാശം ഇടാം.🙏
Madhi daralam. Wait chyam .novel up lod chyunenu thankalk acond undel cash pay ment chynenu proplam illa valre bhangi ayt anu thankal present chyunne joyseyude kaval madam thadakal palaym.enniv koodi padiye vaykenm etra vaychalum ketalum thiril pogatha novels anu thankal novel vaykuka koodi chyumbo sinima Kanda feel anu so novels up lod chyuka cash payment chyn proplam illa imil adres il acond nuber ital cash pay chyum good talking novels
Vayicha noval anallo Asuran. Pinne enndina pinneyum adhuthanne avshyapedanadh
❤
❤❤❤❤
❤❤
❤❤❤❤❤