എല്ലാ ഭാഗങ്ങളും (Part 1, 2, 3, 4, 5) ഒരുമിച്ച് തന്നെ Upload ചെയ്യ്തിട്ടുണ്ട് ട്ടോ. Play list ൽ ഇട്ടിട്ടുണ്ട്. കടുത്ത കാത്തിരിപ്പിനും, ആകാംക്ഷയ്ക്കും വിരാമമാകട്ടെ.🤠👍
@@CoffeeTimeMalayalam thank you, but ഉറക്കം പോകും 😂😂😂 ഘട്ടം ഘട്ടമായി കിട്ടുമ്പോൾ കാത്തിരിപ്പിൻ്റെ ഒരു സുഖവും ലഭിച്ചേനെ Anyway thanks again ഞങ്ങൾക്ക് വേണ്ടി സമയം കണ്ടെത്തി കഥകൾ പറയുന്നതിന്
എല്ലാ പാർട്ടും ഒരുമിച്ച് അപ്‌ലോഡ് ചെയ്യുന്നതിനേക്കാൾ മിനിമം one ഡേ gapil ചെയ്യുന്നതാണ് നല്ലതെന്ന് തോനുന്നു(ഒരു സ്ഥിരം കേൾവിക്കാരൻ എന്ന നിലയിലുള്ള അഭിപ്രായം🙂) anyway സമയം കണ്ടെത്തി കുത്തിയിരുന്ന് വായിച്ച് കേൾപ്പിക്കുന്നതിന് പെരുത്ത് നന്ദി mam 🤍
Thank you മാഷേ,
കുറെ നാളായി വെയ്റ്റിംഗ് ആയിരുന്നു..🔥🔥🔥
എല്ലാ ഭാഗങ്ങളും (Part 1, 2, 3, 4, 5) ഒരുമിച്ച് തന്നെ Upload ചെയ്യ്തിട്ടുണ്ട് ട്ടോ. Play list ൽ ഇട്ടിട്ടുണ്ട്. കടുത്ത കാത്തിരിപ്പിനും, ആകാംക്ഷയ്ക്കും വിരാമമാകട്ടെ.🤠👍
@@CoffeeTimeMalayalam thank you, but ഉറക്കം പോകും 😂😂😂
ഘട്ടം ഘട്ടമായി കിട്ടുമ്പോൾ കാത്തിരിപ്പിൻ്റെ ഒരു സുഖവും ലഭിച്ചേനെ
Anyway thanks again
ഞങ്ങൾക്ക് വേണ്ടി സമയം കണ്ടെത്തി കഥകൾ പറയുന്നതിന്
ഒത്തിരി യായല്ലോ കണ്ടിട്ട് 🥰
എല്ലാ ശനിയാഴ്ചയും 8 p m ന് (indian time ) വരുന്നുണ്ടല്ലോ സഹോ.
ഗംഭീരം
ഒരുമിച്ച് അപ്‌ലോഡ് ചെയ്തത് നന്നായി
എല്ലാ പാർട്ടും ഒരുമിച്ച് അപ്‌ലോഡ് ചെയ്യുന്നതിനേക്കാൾ മിനിമം one ഡേ gapil ചെയ്യുന്നതാണ് നല്ലതെന്ന് തോനുന്നു(ഒരു സ്ഥിരം കേൾവിക്കാരൻ എന്ന നിലയിലുള്ള അഭിപ്രായം🙂)
anyway സമയം കണ്ടെത്തി കുത്തിയിരുന്ന് വായിച്ച് കേൾപ്പിക്കുന്നതിന് പെരുത്ത് നന്ദി mam 🤍
വന്നല്ലോ ❤️🥰🙏
സൂപ്പർ ചേച്ചി ❣️
Thanks for the new series 😊
Thank you dear
Adipoli👌♥️
Thank you Madam ☺️ Very happy 💖 May God bless you more 💖💖💖
Heyy.. Back with Chase's novel.. and no more waits for next parts !!!🙂👍
Thankyou ma'am
Pls read josy vagamattom novels..
പേറി മേസൺ നോവലുകൾ പ്ലേ ചെയ്യുമോ
Good story🙂👌🏻
Thanks
എഴുത്തുകാരൻ്റെ പേര് എന്താണ്?
Furniture*
ചേസിന്റെ നോവൽ,വളരെ നന്ദി👍👍👍👍👍👍👍👍👍👍👍👍👍😊😊😊😊😊😊😊👌👌👌👌
What is the orginal name of this novel? Kindly let മേ know... Because now the work of James hardly chase needs to be considered as a classic
The Way the Cookie Crumbles
💐💐
⚘️⚘️
👏👏👍
❤❤
❤❤❤❤❤❤❤
Chechise
🤸🏼
❤