തെനാലിരാമൻ - ചിരിപ്പിച്ചു ചിന്തിപ്പിച്ച വിദൂഷകന്റെ കഥ Ft. V. Sudharsanan | Kathaprasangam Malayalam

Поділитися
Вставка
  • Опубліковано 19 січ 2025

КОМЕНТАРІ • 383

  • @PradeepKumar-rh4zn
    @PradeepKumar-rh4zn 10 місяців тому +69

    എത്രയോ കാലങ്ങൾക്കു ശേഷം ഒരു കഥാ പ്രസംഗം കേട്ടു. നല്ല അവതരണ രീതി. വാക്ചാതുരിക്ക് ഇത്രയും ആകർഷണം ഉണ്ട് എന്നത് സത്യം. അഭിനന്ദനങ്ങൾ.

  • @GopalakrishnanChettiyar-d3f
    @GopalakrishnanChettiyar-d3f 7 місяців тому +8

    ഈ കാലയളവിൽ കേട്ടതിൽ സൂപ്പർ കഥാപ്രസ പ്രഗം അഭിനന്ദനാർഹ o

  • @thomaskc6046
    @thomaskc6046 Рік тому +39

    എനിക്ക് കഥ പ്രസംഗം വലിയ ഇഷ്ടമാണ് അഭിനന്ദനങ്ങൾ

  • @gopinathank4873
    @gopinathank4873 8 місяців тому +6

    ശ്രീ സാംബശിവൻ കഥ പറയുന്നത് പോലെ തോന്നിപ്പോയി.

  • @KomalamSreepadam
    @KomalamSreepadam 6 місяців тому +1

    കഥയും കഥാപ്രസംഗ കനും സൂപ്പർ നല്ല അവതരണശൈലി.❤❤❤

  • @mathewaikara7947
    @mathewaikara7947 Рік тому +15

    സ്വർണത്തുട്ടു കൊടുത്താലേ പുരോഹിതന്മാർ പ്രാർദ്ധിക്കൂ.... അന്നും ഇന്നും ഒരുപോലെ

  • @yogagurusasidharanNair
    @yogagurusasidharanNair 11 місяців тому +26

    നല്ല കഥ, നല്ല അവതരണം . കഥാപ്രസംഗം നീണ്ടാൽ വാഴട്ടെ!

  • @prgopalakrishnan2545
    @prgopalakrishnan2545 11 місяців тому +3

    ഒരു കഥാപ്രസംഗം കേട്ടിട്ട് ഒത്തിരി നാളായി. Thanks. സൂപ്പർ.

  • @lakshmikv2204
    @lakshmikv2204 7 місяців тому +6

    ഓ മൈ ഗോഡ് വെരി ഗുഡ് വെരി വെരി ഗുഡ് നമസ്തേ

  • @noushadkuttikattil4074
    @noushadkuttikattil4074 8 місяців тому +2

    കർണാനന്ദകമായ അവതരണം തെന്നാലി കഥകൾ വായിച്ചിട്ടുണ്ട് കഥപ്രസംഗം ആദ്യമയാണ് വളരെ നന്നായിട്ടുണ്ട് 🌹🌹🌹🤝🤝🤝

  • @mathewgeevarughese9753
    @mathewgeevarughese9753 Рік тому +6

    അതിമനോഹരമായി അവതരിപ്പിച്ചിരിക്കുന്നു.!
    Valsanmallappally.

  • @treasapaul9614
    @treasapaul9614 Рік тому +2

    I like' kadhaprasangam' very much.

  • @vidhyadharanas7225
    @vidhyadharanas7225 Місяць тому

    Super performance, congratulations❤ 👍👍

  • @lalithaaromaaroma
    @lalithaaromaaroma 7 місяців тому +1

    Supper sambasivantay kathaprasangampolundu❤😊

  • @muraleedarann2313
    @muraleedarann2313 2 роки тому +7

    വളരെ വളരെ രസമുള്ള കഥയായിരുന്നു അവസാനം ട്രാജഡി ആയിപോയി ഈ തെന്നാലിരാമൻ ജീവിച്ചിരുന്ന കഥാപാത്രമാണോ സൂപ്പർ അവതരണം ഭാഷണം നടത്തിയ അങ്ങേയ്ക്ക് അഭിനന്ദനങ്ങൾ

    • @ponnumakkal
      @ponnumakkal 2 роки тому

      തെന്നാലി രാമൻ, ചാണക്യൻ എന്നിവർ ഭാരതത്തിൽ ജീവിച്ചിരുന്ന മഹാ ബുദ്ധിമാൻമാരായ മഹത് ജന്മങ്ങൾ ആണ്

  • @unnikrishnannair5426
    @unnikrishnannair5426 10 місяців тому +1

    നല്ല അവതരണം, എൻ്റെ സഹപാഠി ആണ്

  • @sudhakaransukumaran6266
    @sudhakaransukumaran6266 Рік тому +15

    നന്നായി അവതരിപ്പിച്ചു' ശ്രദ്ധയോടെ കേട്ടിരുന്നു' അവതരണം വളരെ നന്നായി. അഭിനന്ദനങ്ങൾ.🙏🏼🙏🏼🙏🏼

  • @susanshaji2416
    @susanshaji2416 Рік тому +1

    Something beautiful and really interesting. I like it .thank you

  • @vijayakumarmadhavankuttyna4130
    @vijayakumarmadhavankuttyna4130 Рік тому +10

    പ്രിയ കാഥികൻ... നന്നായി കഥ പറയുന്നു.. സന്തോഷം... അഭിനന്ദനങ്ങൾ!!!!

  • @dasanmdmnatural
    @dasanmdmnatural 2 роки тому +23

    നയനമനോഹരമായ അവതരണത്താൽ
    ശ്രോതാക്കളെ പിടിച്ചിരുത്തി ആഹ്ളാദഭരിതരാക്കിയ കാഥികന്
    പ്രണാമം

    • @vijayakumarkn7262
      @vijayakumarkn7262 Рік тому +1

      നയന മനോഹരം തെറ്റ് ശ്രവണ മനോഹരം ശരി

    • @dasanmdmnatural
      @dasanmdmnatural Рік тому +1

      എനിക്ക് കണ്ണിന് കുഴപ്പമില്ല

  • @mkuttypk9495
    @mkuttypk9495 Рік тому +12

    മങ്ങാട്ടച്ചനും കുഞ്ഞിയിൻമുസ്ലിയാരും തെന്നാലിരാമനും കഥകളും നല്ല മിച്ചറാണ്.

    • @Bisir11
      @Bisir11 9 місяців тому

      വർത്തായ്ക്ക

    • @sivantc4501
      @sivantc4501 9 місяців тому

      , 🎉 ❤+⁹ b😢😮❤😊 ⁶ 😂,❤❤❤😅😮😢🎉😂😊😂😢😮​@@Bisir11

    • @rajir-tv1sx
      @rajir-tv1sx 9 місяців тому

      ​@@Bisir11😂

    • @narayananb5342
      @narayananb5342 9 місяців тому

      A​@@rajir-tv1sx

    • @johnyvarghese2056
      @johnyvarghese2056 9 місяців тому

      m8
      7😅 5gn!y b

  • @adhilakshmin5400
    @adhilakshmin5400 2 роки тому +47

    ഇത് പോലൊരു, അക്ഷര സ്പുടതയുള്ള, ഒരു കഥപ്രസംഗം അടുത്ത കാലത്തൊന്നും, കേട്ടിട്ടില്ല, വളരെ ഭംഗിയായി അവതരിപ്പിച്ച, കാഥികന്, എന്റെയും,, കുടുംബത്തിന്റെയും, അഭിനന്ദനങ്ങൾ. 🙏🙏🙏🌹🌹🌹👍

  • @en7261
    @en7261 2 роки тому +6

    ഒര്പഴയാകലാ ത്ത്ഷേതൃഉൽസവപറപിൽഇരികുന്നാത്പൊലേതൊന്നീ

  • @kairaliprasnam6301
    @kairaliprasnam6301 Рік тому +1

    തെന്നാലിരാമൻ നല്ല
    പൂർണമായി ഇദ്ദേ ഹം പറ ഞ്ഞിട്ടില്ല ഈ കഥ ആസ്വധി ച്ച് കേൾക്കണം
    വട്ടിയൂർക്കാവ് മധു

  • @makkuttanmakkuttan5971
    @makkuttanmakkuttan5971 2 роки тому +32

    വളരെമനോഹരമായ പശ്ചാത്തലം പ്രമേയം സംഗീതം അവതരണം 👍❤👌🙏🙏🙏

  • @babukuttye.i3408
    @babukuttye.i3408 11 місяців тому +1

    Something :beautiful and really interesting. I like it
    Thank you.
    Babu Ancheril.

  • @babuvasu7110
    @babuvasu7110 7 місяців тому +2

    Babuvasu. Manoharamaya. Kadhaprasangam

  • @abrahamkm5834
    @abrahamkm5834 Рік тому +5

    നല്ല രസമാണ് ഈ കഥാപ്രസംഗം

  • @wesolveeasy9011
    @wesolveeasy9011 Рік тому +1

    മനോഹരമായ അവതരണം സാബ❤❤❤ശിവനെ ഓർമ വന്നു

  • @UnnikrishnanNair-bz5bx
    @UnnikrishnanNair-bz5bx Рік тому +2

    അധിമനോഹരം 👍🏼👍🏼👍🏼👍🏼👍🏼👍🏼👍🏼

  • @thomasjacob9225
    @thomasjacob9225 2 роки тому +4

    Super🎣🙏🙏 Adipoliya kidukkachi see you👌❤ all 3/4/22 Pinnayum Kandu

  • @balanbalan2680
    @balanbalan2680 2 роки тому +47

    ദീർഘ കാലത്തിന് ശേഷമാണ് ഇത്രയും രസകരമായ ഒരു കഥാപ്രസംഗം കേൾക്കുന്നത്
    അഭിനന്ദനങ്ങൾ ആശംസകൾ

  • @revikumar9099
    @revikumar9099 10 місяців тому +1

    Very good, thennali raman,

  • @vsgeorgegeorge7607
    @vsgeorgegeorge7607 2 роки тому +25

    നല്ല ഒന്നാംതരം കഥാപ്രസംഗം. ആശംസകൾ. അഭിനന്ദനങൾ. തിരഞ്ഞെടുത്ത എല്ലാ രാമൻ കഥകളും അതിമനോഹരമായിരുന്നു അവതരണം ഏറ്റവും ഭംഗിയായി. 🌹🌹

  • @ushakumariir1540
    @ushakumariir1540 5 місяців тому +2

    Super😂❤

  • @NITHINBABU-l8l
    @NITHINBABU-l8l 6 місяців тому +1

    Supper❤️

  • @jayan7511
    @jayan7511 2 роки тому +17

    കഥാപ്രസംഘ കലയിൽ ഇതിഹാസം രാജിച്ചപ്പ്രതിഭ ആണ് സംഭശിവൻ. കാണികളെ ഹാദാദാഗർഷിച്ചു ജനപ്രീതി നേടിയ മഹാൻ.
    അങ്ങേർക്കു അത് പോലെ ഒരു പിൻഗാമി. ഭാവി അതി ഗംഭീര മാകും
    👍👍👍🌹👌

    • @sanjaisatheeshashik
      @sanjaisatheeshashik 8 місяців тому +2

      Mmmmmmm
      Poda

    • @jayan7511
      @jayan7511 8 місяців тому

      @@sanjaisatheeshashik പര നാറി ആയ എമ്പോകികൾ ഇപ്പഴു ഉണ്ടോ?

    • @GeethaAravindan-z6k
      @GeethaAravindan-z6k Місяць тому +1

      🎉 അധി മനോഹരം.❤❤❤❤

  • @prathaprp5958
    @prathaprp5958 2 роки тому +12

    തെനാലിരാമൻ
    എന്ന ചരിത്ര കഥാപാത്രത്തെ
    എത്ര ഭംഗിയായിട്ടാണ്
    താങ്കൾ അവതരിപ്പിച്ചിരിക്കുന്നത്
    സംഭാഷണ ശൈലിയും
    പാട്ടുകളും
    I ഏറെ നന്നായിട്ടുണ്ട്
    താങ്ക്യൂ സർ

  • @jpmpumgt8209
    @jpmpumgt8209 3 роки тому +19

    'സുദർശനൻ. സാർ. അടിപൊളി നല്ല അവതരണം നല്ല കഥ. സാറിനും സാറിൻ്റെ സഹപ്രവർത്തകർക്കും അഭിനന്ദനങ്ങൾ. കാഥികൻ. ജോസ് പുതുമംഗലത്ത്

  • @vincentjeorge2375
    @vincentjeorge2375 2 роки тому +12

    നല്ല അവതരണം. നമ്മുടെ മക്കൾ ഇതു വല്ലതും കേൾക്കുമോ.

    • @babunair1326
      @babunair1326 2 роки тому

      സൂപ്പറായിട്ടുണ്ട് കഥാപ്രസംഗം 👌👌👌

  • @LalithaT.P
    @LalithaT.P Рік тому +8

    ♥️👌വളരെ വ്യത്യസ്തവും രസകരവും പ്രോത്സാഹജനകവും. അഭിനന്ദനങ്ങൾ ♥️

  • @manojnanappan8367
    @manojnanappan8367 2 роки тому +5

    വി. സുദർശനൻ കരുവാറ്റ. Very good .

  • @kcchandrasekharapillai6799
    @kcchandrasekharapillai6799 Рік тому +3

    വളരെ നന്നായിട്ടുണ്ട്

  • @muralidharan7817
    @muralidharan7817 Рік тому +2

    Superb 👏👏

  • @thekkupant785
    @thekkupant785 2 роки тому +11

    ബി സുദർശന കഥകൾ കേൾക്കുവാൻ ഒരു പ്രത്യേക സുഖം തന്നെയാണ്

  • @ambikadevig1507
    @ambikadevig1507 2 роки тому +4

    തെന്നാലി രാമന്റെ കഥ കഥപ്രസംഗം ആക്കി യതു നന്നായി ❤️❤️❤️👌👍

  • @upendranadhankg786
    @upendranadhankg786 Рік тому +8

    നല്ലൊരു അനുഭവം 🙏

  • @vijayankanothu3260
    @vijayankanothu3260 Рік тому +1

    Adipoli. Tannliraman. Storyspeaker

  • @milindapancha924
    @milindapancha924 2 роки тому +5

    സാർ, ഹരിപ്പാട് സുദർശനനാണൊ...

  • @mathewvathakkattil2195
    @mathewvathakkattil2195 5 місяців тому

    നന്നായിരിക്കുന്നു അദിനന്ദനങ്ങൾ

  • @sarojammp6792
    @sarojammp6792 2 роки тому +32

    കഥയുടെ 3പുസ്തകവും വായിച്ചിട്ടുണ്ട് രാമൻ അത്ര ബുദ്ധിയുള്ളവനാണ് ചിരിച്ചു പോകും കഥ കേട്ടാൽ സൂപ്പർ ❤️❤️❤️🌹🌹🌹🌹

    • @poulosescariya6
      @poulosescariya6 2 роки тому

      Wwa👍.

    • @antonytharayil1187
      @antonytharayil1187 Рік тому

      ൯9൯99൯൦൦൦൦൯9⁰⁰9൦0൦൦00900000000000000000000000000000000000000൦൦൦p0000000000000000000000000000000000000000000000000000000000000000000000000000000000000000000000൦pppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppp000pp0000000000000ppp0p000p0000000p000൦0000000000000൦൦൦൦൦൦൦൦൦😊😊😊൦0൦൦00൦

    • @ThomaschakkalayilThomas
      @ThomaschakkalayilThomas Рік тому

      Adipoli congratulations

    • @ViswambharanSathyavathi
      @ViswambharanSathyavathi Рік тому

      😢

    • @geethap7412
      @geethap7412 Рік тому

      N
      ​@po😅😅ķ0ulosescariya6

  • @Sankarankutty-z7u
    @Sankarankutty-z7u 11 місяців тому +1

    അഭിനന്ദനങ്ങൾ

  • @minisundaran1740
    @minisundaran1740 2 роки тому +55

    സൂപ്പർ ഇതിലൊരാൾ എഴുതി കണ്ടു എവിടെയോ ഒരു അപക്വത എന്ന് വെറുതെ ഒരു കുറ്റം കണ്ട് പിടിക്കുക എന്നല്ലാതെ എന്താ പറയുക എനിക്ക് നന്നായി ഇഷ്ട പെട്ടു

  • @AppuachuAppuachu-l3c
    @AppuachuAppuachu-l3c 8 місяців тому +5

    നല്ല കഥ പ്രസംഗം സൂപ്പർ ❤❤❤❤

  • @balakrishnannairak365
    @balakrishnannairak365 2 роки тому +31

    കേൾക്കാൻ ഇമ്പമുള്ള കഥാ പ്രസംഗം.

  • @7dayastrology393
    @7dayastrology393 Рік тому +12

    നല്ല രസകരമായ കഥ 🙏🙏🙏🙏

  • @sugathangopinathan9411
    @sugathangopinathan9411 2 роки тому +2

    വളരെ നന്നായി ട്ടു ണ്ട്

  • @SajeevanKeloth-ru4bp
    @SajeevanKeloth-ru4bp 5 місяців тому

    ഒരാൾക്കും ഒരാളെയും തള്ളിക്കളയും കഴിയില്ല💕💕✨️✨️✨️✨️✨️✨️✨️

  • @mathewthekkel2940
    @mathewthekkel2940 2 роки тому +12

    Enjoyed the episode.Thanks to all contributors.

  • @psambinu
    @psambinu Рік тому +2

    നല്ല അവതരണം🎉🎉🎉🎉

  • @SajeevanKeloth-ru4bp
    @SajeevanKeloth-ru4bp 5 місяців тому +1

    ഈ ഒരു ഗാനമേളക്ക് നൂറു ശതമാനം നന്ദി❤❤😂😂😂🎉😅😢

  • @vinodvinu5452
    @vinodvinu5452 2 роки тому +30

    കഥപ്രസംഗം സൂപ്പർ വളരേ നല്ല അവതരണം 💐💞👍🙏

  • @MOON-ey4xc
    @MOON-ey4xc 8 місяців тому +2

    ഇഷ്ടപ്പെട്ടു സൂപ്പർ
    കഥാപ്രസംഗം

  • @balakrishnankv9477
    @balakrishnankv9477 7 місяців тому +1

    10:42

  • @manojshyam7554
    @manojshyam7554 2 роки тому +6

    I will share to my friends

  • @devakikesavan1740
    @devakikesavan1740 Рік тому

    വളരെയധികം ഇഷ്ടപ്പെട്ടു.

  • @ramachandranpunnapra4221
    @ramachandranpunnapra4221 Рік тому

    Very good appreciable.storey telling. At last sad feeling.

  • @shibuchacko9803
    @shibuchacko9803 11 місяців тому

    Good performance. Thnx bro.

  • @balakrishnankizhakke-chakk3972
    @balakrishnankizhakke-chakk3972 6 місяців тому +1

    നല്ല കഥാ പ്രസംഗം. അഭിനന്ദനം

  • @vijayanchengaloor
    @vijayanchengaloor Рік тому +5

    പാട്ടുകളും അവതരണവും ഒന്നിനൊന്നു മികച്ച ത്.. 👌

  • @സർഗ്ഗകൈരളി
    @സർഗ്ഗകൈരളി 2 роки тому +4

    ഹൃദ്യം
    നല്ല അവതരണം

  • @binukumarrnair1120
    @binukumarrnair1120 2 роки тому +27

    കാഥികൻമാർ എല്ലാപേരും സുന്ദരൻമാരണല്ലോ... V സാംബശിവൻ സാറുൾപ്പെടെ..

  • @krishnakv8228
    @krishnakv8228 2 роки тому +5

    വീഡിയോ ആയിരുന്നെങ്കിൽ ഒന്ന് കൂടി., .കഥാ പ്രസംഗം👌💕

  • @sukumaranm2142
    @sukumaranm2142 Рік тому +1

    നല്ല രസം തോന്നി

  • @bobsfotoart
    @bobsfotoart 2 роки тому +9

    ഒരു ഐസ് ക്രീം കഴിക്കുന്ന അനുഭവമാണ് ഇത് കേട്ടപ്പോള്‍ ഉണ്ടായത് ....1983-ല്‍ ആണെന്ന് തോന്നുന്നു ...സാമ്പശിവന്റെ 'വിലക്ക് വാങ്ങാം ' എന്ന കഥാപ്രസംഗത്തിനു ശേഷം കേട്ട നല്ല ഒരു കഥാപ്രസംഗം.................

  • @manojm1183
    @manojm1183 7 місяців тому +7

    സമയം പോയതറിഞ്ഞില്ല സൂപ്പർ

  • @achuviji
    @achuviji 5 місяців тому

    Very Good 🌹🙏🏻

  • @GirijaMavullakandy
    @GirijaMavullakandy Рік тому

    Very. Good. Presentation thanks

  • @lohithakshanthekkedath9445
    @lohithakshanthekkedath9445 2 роки тому +2

    രസകരം !

  • @MotiMarge-zt5rq
    @MotiMarge-zt5rq 11 місяців тому

    Very very happy,l appreciate for you, Weldon, happy new year,

  • @karthiayaninambiar2637
    @karthiayaninambiar2637 2 роки тому +41

    വിദൂഷക ചക്രവർത്തി തെന്നാലിരാമന്‍റെ ബുദ്ധിസാമർത്ഥ്യം അപാരം! ആസ്വദിച്ച് കേട്ടു കഥാപ്രസംഗം. നമസ്കാരം!

  • @subashmathew4420
    @subashmathew4420 2 роки тому +2

    നല്ല അവതരണം.

  • @elsammageorge4322
    @elsammageorge4322 2 роки тому +6

    Super

  • @AkhilRaj-qx5vc
    @AkhilRaj-qx5vc 10 місяців тому +1

    Thennali raaman keralathinte parambarya gunapaada kadha❤❤❤

  • @tessyjoy8848
    @tessyjoy8848 Рік тому

    Manoharamayittundu

  • @Ezhuthaal
    @Ezhuthaal Рік тому +25

    അന്തരിച്ച ശ്രീ ഹരിപ്പാട് വി സുദർശനന്റെ അതിമനോഹരമായ കഥാപ്രസംഗം.

    • @pssiraj3033
      @pssiraj3033 Рік тому

      His CR

    • @moidhumoidhu9414
      @moidhumoidhu9414 Рік тому

      ​@@pssiraj30332🎉൧🎉🎉നമസ്കാരം ൧൧1🎉🎉🎉🎉🎉🎉🎉🎉🎉🎉🎉😂🎉😂🎉😂😂🎉😂🎉🎉❤😂😂❤😂❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤😂❤❤❤❤❤❤😂😂❤❤❤😂❤❤❤❤

  • @Jyodeepak
    @Jyodeepak 2 роки тому +13

    Great 🙏👍👍

  • @susammaabraham2525
    @susammaabraham2525 2 роки тому +13

    Super - വായിച്ചിട്ടുള്ള കഥകൾ - കഥാപ്രസംഗ രൂപത്തിൽ മനോഹരം👍❤️

  • @nandakumaranandapadmanabha871

    Very Good presentation. U

  • @divakaran.mullanezhi
    @divakaran.mullanezhi 2 роки тому +4

    നന്നായിട്ടുണ്ട്

  • @udayasankars8273
    @udayasankars8273 2 роки тому +7

    Excellent

  • @gowriganesh827
    @gowriganesh827 2 роки тому +3

    Valare nannayirikkunnu

  • @damayanthiamma9597
    @damayanthiamma9597 2 роки тому +16

    വളരെ നന്നായിരിക്കുന്നു ...അഭിനന്ദനങ്ങൾ..

  • @mayadevigopinath4564
    @mayadevigopinath4564 2 роки тому +2

    സൂപ്പർ സൂപ്പർ

  • @rajendranthrikkur3050
    @rajendranthrikkur3050 2 роки тому +1

    നല്ല അവതരണം

  • @santhoshck7030
    @santhoshck7030 2 роки тому +17

    വളരെ നല്ല അവതരണം നന്ദി നമസ്ക്കാരം

  • @MohananKU
    @MohananKU 8 місяців тому

    Thanks brither❤❤❤

  • @sasipanoor-no3sx
    @sasipanoor-no3sx Рік тому

    Very good presentation tnk you

  • @frgeogemangalan1814
    @frgeogemangalan1814 2 роки тому +7

    ഇഷ്ടപ്പെട്ടു

  • @alexsebastian7626
    @alexsebastian7626 2 роки тому +25

    Years back there was a TV serial about Thennali Raman. I think it was telecasted by Doordharsan. I could read a book also about Thennali Raman. I really appreciate the effort put up by Mr. Sudharsanan to kadhaprasangam. Good job!!!