Pearle maaney | Srinish | malavika wales | അർച്ചന കാരണം ഞങ്ങളുടെ കുടുംബജീവിതം തകരുന്നു

Поділитися
Вставка
  • Опубліковано 2 січ 2025

КОМЕНТАРІ • 57

  • @fousiShajahan
    @fousiShajahan 11 днів тому +23

    പേളിക്ക് ഇപ്പോ സമയ ദോഷം ആണ് അന്ന് നല്ല സമയം ആയിരുന്നു കാരണം ഇത് പോലെയുള്ള യുട്യൂബ് ചാനൽ അന്ന് ഇല്ലാത്തത് കൊണ്ട് ഇത് ചർച്ചയായില്ല😂🤣🚶‍♀️🚶‍♀️

  • @saraswathys440
    @saraswathys440 11 днів тому +14

    Thaniku അവരുടെ ജീവിതം കണ്ടു കണ്ണ് കടിയാണോ എന്തിനാ ഒരു കുടുംബം തകർക്കുന്നത് 😡😡😡😡

  • @shijinapk1387
    @shijinapk1387 11 днів тому +29

    ഇതിന്റെ പേരിൽ ജാസ്മിനെ വെളുപ്പിക്കേണ്ട.... ശ്രീനിഷ് ഒരാളെ തേച്ചു...പക്ഷെ പേർളി യെ വിവാഹം ചെയ്ത് ജീവിക്കുന്നു....
    എന്നാൽ ജാസ്മിൻ ഗബ്രി യെ വിവാഹം കഴിക്കുമോ ഇല്ല....
    അവൾ ഒരാളും ആയിട്ട് വിവാഹം ഉറപ്പിക്കുമ്പോഴേക്ക് അടുത്ത ആളിലേക്ക് ചാടുന്നത് ആണ് ജാസ്മിന്റെ സ്വഭാവം..... വിവാഹം കഴിച്ചു ഒരാളിൽ മാത്രം ഒതുങ്ങി നിൽക്കാൻ ജാസ്മിന് താല്പര്യം ഇല്ല... ശേരിക്കും വിവാഹ തട്ടിപ്പിന് ഇവൾക്ക് എതിരെ കേസ് എടുക്കേണ്ടതാണ്......എത്ര ആളുകളുടെ life ആണ് ജാസ്മിൻ നശിപ്പിക്കുന്നത്...

    • @Daliaas24
      @Daliaas24 11 днів тому +3

      Correct

    • @rabiyamanaf1148
      @rabiyamanaf1148 11 днів тому +4

      Athinivide aaru veluppich. Ivde aanayath kondu jasmin cheytha athe thett cheytha srinishinu support. Ath kandal aaranenklm chodhyam cheyyum

    • @SabiraKader-f1h
      @SabiraKader-f1h 11 днів тому +6

      Nighale jasmine paticho enthokeya paranjitunath nighalk avale personal ayi ariyumo enthaan avalude life enthokay sambhavichu eannu ariyamo enik thonunilla u know her personally nighalk enthinte problem Ann

    • @Daliaas24
      @Daliaas24 11 днів тому

      @SabiraKader-f1h athupole oru karyam chodikaam sreenish ne ningal ku personal ayi ariyumo? Pearly ye personal ayi ariyumo... Atleast avar public l elim maanyamayitaanu permarunath.. pne e Jasmin public l vannum theetam ... Avl oraale alla kuranjath oru 3 pere engylm.. theychu.. so avl kaanicha thenditharath sub varunna ningada vtl m ithoke aavum nadakunath

    • @neethugeorge-n7d
      @neethugeorge-n7d 11 днів тому +1

      Gabri BB6 nullil vachu thannae paranjittundu jasminu mayi relationshipil akano marriage cheyano pattilla ennu

  • @abdulajinas4015
    @abdulajinas4015 11 днів тому +6

    Sreeni bb yil thanne parayunnund avare rileshen munnott povoolannu sreeni avide varunnathinu munne tahnne sreenikkum malvikayikkum idayil preshnam undayirunnu enthanenkilum avar ippo rand kuttikale kond adi poly ayi jeevikunnunde enikke perliye vayankara ishttamanu ipppalum

    • @renjuravi7810
      @renjuravi7810 10 днів тому +1

      Athu epol paranju ennathanu karyam.prarlimay relationship aya shesham anu sreeni immathiri udayipp oke parayan thudangiyath.first week il Avan paranjath ipolum orma und ingat varunnathinu thottu munp girl friend nod samsaarichirunnu enn😂

  • @ramsheenaramshi143
    @ramsheenaramshi143 11 днів тому +5

    Ningal ethina ithu cheyyunnathu avar engane enkilum jeevichotte mashe

  • @aarsharamakrishnan3076
    @aarsharamakrishnan3076 11 днів тому +11

    ഈ അർച്ചനക് ന്തിന്റെ സൂക്കേടാണ്. അവര് ഹാപ്പി ആയി രണ്ടു മക്കളും ആയി സുഗായി ജീവിക്കുന്നു. അത് കാണുമ്പോ ഉള്ള ഓരോ കൃമികടികൾ.

    • @shijinapk1387
      @shijinapk1387 11 днів тому +9

      ഇത് 5 വർഷം മുൻപ് ബഡായി ബാംഗ്ളാവ് എന്ന പ്രോഗ്രാമിൽ വെച്ച് പറഞ്ഞ കാര്യം ആണ്....

    • @aarsharamakrishnan3076
      @aarsharamakrishnan3076 11 днів тому +4

      @ അന്നും രഞ്ജിനിക്കും അർച്ചനാകും വല്ലാത്ത ഒരു അസൂയ ഇവരോട് ഉണ്ടാർന്നു..see രഞ്ജിനി പറയുന്നത് പേർളി ക് സുരേഷേട്ടനെ ഇഷ്ടം എന്ന് കരുതി പോലും. ..ഇവളെ ഒക്കെ ന്താ പറയേണ്ടത്. 😵‍💫

    • @shaniabdulkhader6229
      @shaniabdulkhader6229 11 днів тому +3

      Asooya ane

    • @nivyaJayaraj
      @nivyaJayaraj 11 днів тому +1

      ​@@aarsharamakrishnan3076Ranjini de aduthoode pokanulla yogyatha pearly kku illa

    • @aarsharamakrishnan3076
      @aarsharamakrishnan3076 10 днів тому

      @@nivyaJayaraj 😂

  • @krishnakumari964
    @krishnakumari964 11 днів тому +3

    എന്നോ നടന്ന സംഭവം.അവർ നന്നായി ജീവിക്കുന്നു.രണ്ടു വീട്ടുകാർക്കും കുഴപ്പമില്ല. അസൂയപെട്ടിട്ട് കാര്യമില്ല.

  • @lintounni5583
    @lintounni5583 10 днів тому +2

    Ee love okke varshangakk minp olla kariam alle… athini sesham avar marriage cheyth 2 vavakalim aayi.. ippo enthina love ne kirich discussion… ? This is too much.. avar happy aayi jeevikkatte please…

  • @ShanibaRahamathali-vd9vx
    @ShanibaRahamathali-vd9vx 11 днів тому +5

    ഇപ്പോൾ അവര് നന്നായി ജീവിക്കുന്നു. രജ് നിഹരിദസു ബിഗ് ബോസിന്ന് കുത്തി തിരിപ്പായിരുന്നു.

  • @SyamChandran-j5v
    @SyamChandran-j5v 11 днів тому +13

    ഇപ്പൊ ഇതൊക്കെ ചർച്ച ചെയ്യാനുള്ള കാരണം എന്താ അവരുടെ കുടുംബം തകർക്കാനോ 🤔

    • @Daliaas24
      @Daliaas24 11 днів тому +3

      Correct 💯.. ivaroke vijarich kurach naal kazhiyumbo divorce avum enn nadannilla avasaram kityappo.... Paniyunnatha

  • @anonymous-ds4ix
    @anonymous-ds4ix 6 днів тому +2

    Ohh parayunnathaara... renjini punyaalathy

  • @resh-2808
    @resh-2808 11 днів тому +1

    Srinish biggbossil vachu thanne old lovernte karyam paranjirunnu. Proposal aayittu poyappo positive response kittiyilla, penninte familyil ninnu. Kure nadathi, pinnne parayam, nnu paranju srinishnte achane kure nadathi, angane vendaannu vachu.

  • @nivyaJayaraj
    @nivyaJayaraj 11 днів тому +5

    Pearly fake aanu😂Magician Muthukadine pole😅

  • @immortalgamer69
    @immortalgamer69 11 днів тому

    Adipoli

  • @Shamnu25
    @Shamnu25 11 днів тому +6

    ജാസ്മിന് നല്ല മാപ്പിളയെ കിട്ടും 😍😍

    • @SyamChandran-j5v
      @SyamChandran-j5v 11 днів тому

      @@Shamnu25 ഓ കിട്ടും. ആകാശത്തോട്ട് നോക്കി ഇരുന്നോ

    • @krishnaanjali9591
      @krishnaanjali9591 11 днів тому

      😂😂😂😂😂

    • @ChrisvinVarghese-t3p
      @ChrisvinVarghese-t3p 10 днів тому

      Velom Vediye aayirikkum avalk kittunath kazhappu thanne 😀😃😄😁😆😅😂🤣🤭

  • @alexpaul154
    @alexpaul154 11 днів тому +1

    Jasmine thettu cheythappol Orupaadu youtube channels vazhui avale degrade cheythu.But Bigg Boss1'nte time'l ithrem channel onnum review onnum undayilla.So Srini'ku Jasmine'te athrem degrading kittiyilla. Athre ullu

  • @nabeesupalakkavalappil814
    @nabeesupalakkavalappil814 11 днів тому +1

    വേറെ പണിയൊന്നുമില്ലേ നന്നായി കുടുംബം നോക്കുന്ന കുട്ടികൾ. പണ്ടത്തെ കാര്യം ചികഞ്ഞിടുന്നത് എന്തിനാണെന്ന് മനസ്സിലാവുന്നില്ല.

    • @lilly473
      @lilly473 4 дні тому

      Malavika Wales enn ladyudelufe poyi kitti Ivan maathram jeevitham enjoy cheytha mathiyo

  • @womensarea4792
    @womensarea4792 11 днів тому +5

    Malavika ane that penkutti nne aru paranju. ? Pinne sreenish and pearly love ayirunn ..gabri and jasmin thammil enthayirunn ? Athu love onnum allayirunn..

  • @nivyaJayaraj
    @nivyaJayaraj 11 днів тому +1

    Annu sreenish ne pearly kettiyilayirunekil 😂 Aristo Suresh chettane ketendi vanene

  • @aryamohan2939
    @aryamohan2939 11 днів тому +4

    വെറുതെയല്ല ബംഗാളികൾ കേരളം വിടാതെ നിൽക്കുന്നത്... പണിചെയ്യാൻ മലയാളിക്ക് വയ്യ