ആഹാ കൊള്ളാലോ ജാസ്മിന് ചെയ്തപ്പോൾ ഇങ്ങിനെ ഒന്നുമില്ലല്ലോ നീ പറഞ്ഞത് 🤣🤣🤣 പുറത്ത് ഒരാൾ ഉള്ളപ്പോൾ bb ഒരാളെ കൂടെ ലവ് ആയതല്ലേ ശ്രീനിഷ് ഉം ശ്രീനിഷ് ചെയ്തപ്പോൾ ആഹാ jasmin ചെയ്താൽ ഓഓഓഹോ adipoli
എന്തോന്ന് ഊഹാപോഹം.. അവളുമായി marriage നടത്താൻ ക്യാഷ് ഉണ്ടാക്കാൻ ആണ് ശ്രീനി bbyil പോയത് തന്നെ.. Frst week oe എപ്പിസോഡിൽ ശ്രീനി അത് smoking rooml ന്ന് സാബുമോനോട് പറഞ്ഞിട്ടുണ്ട്..@@SelmaHamza-r2u
ഇനി ഇതൊന്നും പറഞ്ഞിട്ട് കാര്യമില്ല bb time ലും ഈ വിഷയങ്ങൾ കുറച്ചു ആളുകൾ പറയുന്നുണ്ടായിരുന്നു. But perlish താരംഗത്തിൽ അത് ആരും ശ്രദ്ധിച്ചില്ല. അത് അങ്ങനെ ആകുമല്ലോ കൂടുതൽ fans ഉള്ളവർക്ക് എപ്പോഴും positive image ആയിരിക്കും സോഷ്യൽമീഡിയയിൽ ഉണ്ടാവുക
May be പേർളിയ്ക്കും അറിയാമെന്ന് തോന്നുന്നു... ഏതായാലും പാവം മാളവിക... ശ്രീനിഷിന് മാളവികയ്ക് യഥാർത്ഥ സ്നേഹം ഉണ്ടായിട്ടില്ല.. അതുകൊണ്ടാണ് പേർളിയുടെ വലയിൽ കുടുങ്ങിയത്.... ഫേക്ക് love.. മാളവിക ഒറിജിനൽ ആയി സ്നേഹിച്ചു.. അവൾക് നല്ലൊരു ജീവിതം കിട്ടട്ടെ
മാളവികയും ശ്രീനിഷും തമ്മിൽ പ്രണയം ആയിരുന്നു എന്ന് എങ്ങനെ ഉറപ്പിക്കും 2017 ൽ റിമി ടോമിയുടെ ഇൻറർവ്യൂവിൽ സിംഗിൾ ആണെന്ന് ശ്രീനിഷ് പറയുന്നുണ്ട് ആ ഇൻറർവ്യൂ കഴിഞ്ഞ് ഒരു വർഷത്തിന് ഉള്ളിൽ ബിഗ് ബോസ് സീസൺ വൺ ആരംഭിച്ചു.ഇവിടെ 15 വർഷം പ്രണയിച്ചവർ വരെ ഒന്നിക്കുന്നില്ല പിന്നെ ആണ് ഇത്.
@@bibinantony2172 സെലിബ്രിറ്റി സ് എല്ലാം തുറന്ന് പറയില്ല പ്രണയം ഉണ്ടെങ്കിൽ തന്നെ ഇല്ല എന്നെ പറയു. കരണം media ന്റെ മുമ്പിൽ എല്ലാം പറഞ്ഞാൽ ശെരിയാകില്ല എന്ന് എല്ലാവർക്കും അറിയാം example കീർത്തി സുരേഷ്
ശ്രീനിഷ് അങ്ങനെ ചെയ്തിട്ടുണ്ടെങ്കിൽ തെറ്റാണ് പക്ഷെ ഇത് കഴിഞ്ഞിട്ട് വർഷങ്ങൾ ആയി ചതിക്കപ്പെട്ടു എന്ന് പറയുന്ന കുട്ടി ഇത്രയും വർഷങ്ങൾ കൊണ്ട് move on ആയിട്ടുണ്ടാകും ചിലപ്പോൾ റിലേഷനിലും ആയിരിക്കും പുതിയ സീരിയലൊക്കെ ചെയ്തു ആ കുട്ടി സന്തോഷമായി പോകുമ്പോൾ വീണ്ടും പഴയ കാര്യങ്ങൾ കുത്തി പൊക്കി ആ കുട്ടിയെ എന്തിനാണ് വിഷമിപ്പിക്കുന്നത്. ശ്രീനിഷും പേർളിയും കുഞ്ഞുങ്ങളുമായി ഇപ്പൊ സന്തോഷമായി ജീവിക്കുന്നു അതിനിടയിൽ എന്തിനാണ് ഒരു കുത്തി തിരിപ്പ് ഉണ്ടാക്കുന്നത്
@@shradha8509 ath kazhinjathalle ethra yr aayi pinne nthina ee pazhaya videos kond vann veruthe hate spread cheyyune. Athe chodhicholu. Cheat cheythenkil ennelm oru day suffer cheyyum That's all. Pinne Avar thammil pranayathil aayrnnu enn avar paranjittundo evidelm ?
Pand sreenish pearle aduth paranjath...avalkk marriage nu interest illa...ippam aval vere etho veettil aanu ( means marriage kazhinjapole aanu paranjath) but ippozhaanu aval married alla enn ariyunnath...appo srinish kallam paranjittund. First Avan paranju purath aal und ith kazhinj avalde veettil poyi chodikkanam...bb il ninn famous aavanam ennoke pinneyaanu pearle de aduth paranjath aval maaried aayi enn...pearle kk actually ath hurt aayi( avan vere aal undayirunnu enn arinjappo).
ചതി എന്നും പെയിൻ ആണ് മറക്കില്ല ഒരിക്കലും അതിന്ടെ വേതന അനുഭവിച്ചവർക്കു അതുമനസ്സിൽ ആവും ഇപ്പൊ പറയുന്നതിൽ എനിക്ക് യോജിപ്പില്ല അവർ നല്ലരു ലൈഫ് ആയി മുന്നോട്ട് പോവുന്നു ശ്രീനി നീ ഉടായിപ്പ് 🤣🤣🤣🤣
കഷ്ടം ഈ video ചെയ്ത ആളെ ബാധിക്കുന്ന കാര്യം വല്ലതും ആണോ..കോൺടെന്റ് ഇല്ലേൽ ചെയ്യരുത്.. എന്നോ കഴിഞ്ഞ വിഷയം ഇപ്പൊ കുത്തി പൊക്കിട്ട് നിങ്ങൾക്കൊക്കെ എന്ത് തേങ്ങ ആണ് കിട്ടുന്നത്... സമൂഹത്തിനെ ബാധിക്കുന്ന എന്തൊക്കെ വിഷയങ്ങൾ വേറെ ഉണ്ട്..
അരിയും തിന്ന് ആശാരിച്ചിയെയും കടിച്ചു പിന്നെയും പട്ടിക്ക് മുറുമുറുപ്പ് എന്ന് പറഞ്ഞ പോലാണല്ലോ ഇത്.... അവരായി അവരുടെ പാടായി.... നിങ്ങളിങ്ങനെ വീഡിയോസും ഇട്ട് ഇതൊന്നും അറിയാത്തവരെ കൂടെ അറിയിക്കുമല്ലോ 😂😂😂😂😂😂😂
Bro i i know the truth srini told outside waiting in the sense that their engagement already almist happened but last time not but he tried lit still not willing that time he met pearly and fall in love already discussed everything vth archana nunachi c she and fake renjini spread gossips and now atvhana hus divorced and she remarry and pearlish living happily
ബിഗ്‌ബോസുകളിൽ സ്ഥിരം പ്രയോഗിക്കുന്ന ഒരു സ്ട്രടെജി ആണ് ലവ് സ്ട്രടെജി. മലയാളത്തിൽ നമ്മൾ അത് കുറെ കണ്ടിട്ടും ഉണ്ട് ഈ കഴിഞ്ഞ 6 സീസണുകളിൽ. അവരാരും കെട്ടിയില്ല. കാരണം അത് ആ ഷോ ക്ക് വേണ്ടി മാത്രം ഉള്ളതായിരുന്നു. ശ്രീനിഷും അതൊക്കെ തന്നെ ആണ് ഉദേശിച്ചേ ഷോ യിൽ വന്നപ്പോ. തമിഴ് ബിഗ്‌ബോസിൽ അരവ് നെ പോലെ പ്രേമ സ്ട്രടെജി എടുത്ത് കപ്പ് അടിക്കാമെന്ന്. പക്ഷെ പ്ലാൻ പാളി. പ്രേമം വെച്ച് എങ്ങും എത്തുന്നില്ലെന്ന് മനസിലായി. പേർളി ആണേൽ അത് ഗുണം ചെയുകയും ചെയ്തു. അവസാനത്തോട് അടുക്കുമ്പോൾ ശ്രീനിഷ് ചെറുതായി ഗ്യാപ് ഇട്ട് ഒഴിഞ് മാറാൻ നോക്കി പക്ഷെ പേർളി ആ പ്രേമം ആവശ്യം ആയിരുന്നു വിജയിക്കാൻ അപ്പോ പേർളി കരച്ചിൽ പ്രശ്‌നം ഉണ്ടാക്കി. സാബു ജയിച്ചെങ്കിലും ജന്മനസ്സുകളിൽ pearlish നു കിട്ടിയാ സ്ഥാനം അതിലും വലുതായിരുന്നു so പുറത്ത് ഇറങ്ങിയപ്പോ അത് നിലനിർത്താൻ അത് വെച്ച് കൂടുതൽ അവസരങ്ങൾ career ഉണ്ടാകാൻ പേർളി തീരുമാനിച്ചു. സാമ്പത്തിക മായി ഉയർന്ന ചുറ്റുപാടുള്ള പേർളി യെ ശ്രീനിഷും ഒരു നല്ല സാധ്യത ആയി കണ്ടു പിന്നെ pearlish ന്റെ പേരിൽ കിട്ടുന്ന ഫെയിമും. മാളവിക ചതിക്കപ്പെട്ടു. പക്ഷെ ഇനി അത് പറയുന്നതിൽ കാര്യമില്ല കാലം കുറെ കടന്ന് പോയി. അന്ന് സത്യസന്ധ ആയിരുന്ന രഞ്ജിനി നെ ഒന്നും ലവ് കോമ്പോ തലക്ക് പിടിച്ച മലയാളികൾ ക്ക് മനസിലാക്കാൻ പറ്റിയില്ല
ചതി ചതി തന്നെയാണ്... ഒരാളെ കല്യാണം കഴിക്കാമെന്നു പറഞ്ഞു പറ്റിച്ചു ക്യാഷ് വാങ്ങി ഗൾഫിൽ പോയി ഇച്ചിരി പുത്തൻ കാണുമ്പോൾ അവിടുള്ളോരുടെ പിന്നാലെ പോവുന്നവരുണ്ട്.ശ്രീനി കറക്റ്റ് ആ പരിപാടി ആണ് ചെയ്തത്. പേർളി അറിഞ്ഞിട്ടും പിന്മാറിയതുമില്ല. മഷൂറ ബഷീർ പേർളി ഒക്കെ അപ്പോൾ ഒരേ ലെവൽ ആണെന്ന് മനസ്സിലായി... ആരുടെ കണ്ണീർ കണ്ടാലും വേണ്ടില്ല, സ്വന്തം കാര്യം സിന്ദാബാദ്..എന്നിട്ടവളുടെ ഒരു മോട്ടിവേഷൻ... നമ്മൾ ശരിക്കും അവരെ പിടിച്ചിരുത്തി മോട്ടിവേഷൻ കൊടുക്കണം 😂
Hello.. ആ വിഷയം ഇന്ന് ചർച്ച ചെയ്യുന്നതിൽ അർത്ഥം ഇല്ല.. ശെരി തന്നെ.. But ചതി ഏതു കാലം കഴിഞ്ഞാലും ചതി തന്നെയാണ്..
ആഹാ കൊള്ളാലോ ജാസ്മിന് ചെയ്തപ്പോൾ ഇങ്ങിനെ ഒന്നുമില്ലല്ലോ നീ പറഞ്ഞത് 🤣🤣🤣 പുറത്ത് ഒരാൾ ഉള്ളപ്പോൾ bb ഒരാളെ കൂടെ ലവ് ആയതല്ലേ ശ്രീനിഷ് ഉം ശ്രീനിഷ് ചെയ്തപ്പോൾ ആഹാ jasmin ചെയ്താൽ ഓഓഓഹോ adipoli
മുല്ലപ്പൂ വിന്റെ അവിഹിതം മാത്രം ശ്രീനിഷ് മാളവിക ഊഹാ പോഹം മാത്രം
എന്തോന്ന് ഊഹാപോഹം.. അവളുമായി marriage നടത്താൻ ക്യാഷ് ഉണ്ടാക്കാൻ ആണ് ശ്രീനി bbyil പോയത് തന്നെ.. Frst week oe എപ്പിസോഡിൽ ശ്രീനി അത് smoking rooml ന്ന് സാബുമോനോട് പറഞ്ഞിട്ടുണ്ട്..@@SelmaHamza-r2u
ഇനി ഇതൊന്നും പറഞ്ഞിട്ട് കാര്യമില്ല bb time ലും ഈ വിഷയങ്ങൾ കുറച്ചു ആളുകൾ പറയുന്നുണ്ടായിരുന്നു. But perlish താരംഗത്തിൽ അത് ആരും ശ്രദ്ധിച്ചില്ല. അത് അങ്ങനെ ആകുമല്ലോ കൂടുതൽ fans ഉള്ളവർക്ക് എപ്പോഴും positive image ആയിരിക്കും സോഷ്യൽമീഡിയയിൽ ഉണ്ടാവുക
Jasmineyum gabriyeyum കുറ്റം പറഞ്ഞിരുന്ന നീ pearly sreeniyeyum sprt ചെയ്യുന്നു 😂😂
കാലം പോയ ഒരു പോക്ക് 🤭🤣
Sreenish pearleyde adima robot anu..verum character less man
ലുക്ക് മാത്രമേ ഉള്ളു മണ്ണുണ്ണി 😂
May be പേർളിയ്ക്കും അറിയാമെന്ന് തോന്നുന്നു... ഏതായാലും പാവം മാളവിക... ശ്രീനിഷിന് മാളവികയ്ക് യഥാർത്ഥ സ്നേഹം ഉണ്ടായിട്ടില്ല.. അതുകൊണ്ടാണ് പേർളിയുടെ വലയിൽ കുടുങ്ങിയത്.... ഫേക്ക് love.. മാളവിക ഒറിജിനൽ ആയി സ്നേഹിച്ചു.. അവൾക് നല്ലൊരു ജീവിതം കിട്ടട്ടെ
മാളവികയും ശ്രീനിഷും തമ്മിൽ പ്രണയം ആയിരുന്നു എന്ന് എങ്ങനെ ഉറപ്പിക്കും 2017 ൽ റിമി ടോമിയുടെ ഇൻറർവ്യൂവിൽ സിംഗിൾ ആണെന്ന് ശ്രീനിഷ് പറയുന്നുണ്ട് ആ ഇൻറർവ്യൂ കഴിഞ്ഞ് ഒരു വർഷത്തിന് ഉള്ളിൽ ബിഗ് ബോസ് സീസൺ വൺ ആരംഭിച്ചു.ഇവിടെ 15 വർഷം പ്രണയിച്ചവർ വരെ ഒന്നിക്കുന്നില്ല പിന്നെ ആണ് ഇത്.
കല്ല്യാണം കഴിഞ്ഞ് രണ്ട് കൊച്ചായി .. എന്നിട്ടു pearliyude വലയിൽ കുടുങ്ങി എന്ന്...നിങ്ങൾക്കൊന്നും വേറെ ഒരു പണിയും ഇല്ലല്ലേ?
നിനക്കൊന്നും വേറെ ഒരു പനിയും ഇല്ലേ കഷ്ട്ടം
@@bibinantony2172 സെലിബ്രിറ്റി സ് എല്ലാം തുറന്ന് പറയില്ല പ്രണയം ഉണ്ടെങ്കിൽ തന്നെ ഇല്ല എന്നെ പറയു. കരണം media ന്റെ മുമ്പിൽ എല്ലാം പറഞ്ഞാൽ ശെരിയാകില്ല എന്ന് എല്ലാവർക്കും അറിയാം example കീർത്തി സുരേഷ്
ശ്രീനിഷ് അങ്ങനെ ചെയ്തിട്ടുണ്ടെങ്കിൽ തെറ്റാണ് പക്ഷെ ഇത് കഴിഞ്ഞിട്ട് വർഷങ്ങൾ ആയി ചതിക്കപ്പെട്ടു എന്ന് പറയുന്ന കുട്ടി ഇത്രയും വർഷങ്ങൾ കൊണ്ട് move on ആയിട്ടുണ്ടാകും ചിലപ്പോൾ റിലേഷനിലും ആയിരിക്കും പുതിയ സീരിയലൊക്കെ ചെയ്തു ആ കുട്ടി സന്തോഷമായി പോകുമ്പോൾ വീണ്ടും പഴയ കാര്യങ്ങൾ കുത്തി പൊക്കി ആ കുട്ടിയെ എന്തിനാണ് വിഷമിപ്പിക്കുന്നത്. ശ്രീനിഷും പേർളിയും കുഞ്ഞുങ്ങളുമായി ഇപ്പൊ സന്തോഷമായി ജീവിക്കുന്നു അതിനിടയിൽ എന്തിനാണ് ഒരു കുത്തി തിരിപ്പ് ഉണ്ടാക്കുന്നത്
malavikaye kuruch orkumbol Pavam thonunu...
Oro pazhaya videos kond vann issues indakn aanu ipol alkarkk ishttam . Pearly and Srinish family aayi jeeviknnu. Veruthe oronn kond vann negative aakn nokkuvaanu .
Ennalum cheat cheythath theyt thanne alle. Ithokke munbe ullathayrnni
@@shradha8509 ath kazhinjathalle ethra yr aayi pinne nthina ee pazhaya videos kond vann veruthe hate spread cheyyune. Athe chodhicholu. Cheat cheythenkil ennelm oru day suffer cheyyum That's all. Pinne Avar thammil pranayathil aayrnnu enn avar paranjittundo evidelm ?
Kuzhappam ella , thettu cheythittundenkhil athu charcha cheyyanam , srinishinu fan base ullathukondu orikkalum mindathirikkaruth
നിങ്ങളും ഇതു ഇപ്പോൾ കുത്തി പൊക്കി കൊണ്ട് വന്നില്ലേ?
Pand sreenish pearle aduth paranjath...avalkk marriage nu interest illa...ippam aval vere etho veettil aanu ( means marriage kazhinjapole aanu paranjath) but ippozhaanu aval married alla enn ariyunnath...appo srinish kallam paranjittund. First Avan paranju purath aal und ith kazhinj avalde veettil poyi chodikkanam...bb il ninn famous aavanam ennoke pinneyaanu pearle de aduth paranjath aval maaried aayi enn...pearle kk actually ath hurt aayi( avan vere aal undayirunnu enn arinjappo).
രണ്ടും നല്ല ഫേക്ക് ആണ്. കൂടുതൽ ഫേക്ക് പേർളി ആരിക്കും. അവള്ടെ past നോക്കിയാൽ. എന്നാലും അവർക്ക് നല്ല ബിസിനസ് മൈൻഡ് ഉണ്ട്
Avarude jeevitham divorse lek ethikkanam chilark kannukadi allathe entha😏
ചതി എന്നും പെയിൻ ആണ് മറക്കില്ല ഒരിക്കലും അതിന്ടെ വേതന അനുഭവിച്ചവർക്കു അതുമനസ്സിൽ ആവും ഇപ്പൊ പറയുന്നതിൽ എനിക്ക് യോജിപ്പില്ല അവർ നല്ലരു ലൈഫ് ആയി മുന്നോട്ട് പോവുന്നു ശ്രീനി നീ ഉടായിപ്പ് 🤣🤣🤣🤣
Athanu karma😂
ഈ വിഷയം എങ്കിൽ താങ്കൾ എന്തിന് വച്ച് വീഡിയോ ചെയ്യുന്നു?
@@siddhidatri2029 karma is a boomerang. എത്ര മൂടി വച്ചാലും സത്യം മറ നീക്കി പുറത്തു വരിക തന്നെ ചെയ്യും
കഷ്ടം ഈ video ചെയ്ത ആളെ ബാധിക്കുന്ന കാര്യം വല്ലതും ആണോ..കോൺടെന്റ് ഇല്ലേൽ ചെയ്യരുത്.. എന്നോ കഴിഞ്ഞ വിഷയം ഇപ്പൊ കുത്തി പൊക്കിട്ട് നിങ്ങൾക്കൊക്കെ എന്ത് തേങ്ങ ആണ് കിട്ടുന്നത്... സമൂഹത്തിനെ ബാധിക്കുന്ന എന്തൊക്കെ വിഷയങ്ങൾ വേറെ ഉണ്ട്..
Pearlyde vdo idumbo ivarkoke athyavishym view kitunhd..ath nalonm utilize cheyunhm ind...real leach creators
അരിയും തിന്ന് ആശാരിച്ചിയെയും കടിച്ചു പിന്നെയും പട്ടിക്ക് മുറുമുറുപ്പ് എന്ന് പറഞ്ഞ പോലാണല്ലോ ഇത്.... അവരായി അവരുടെ പാടായി.... നിങ്ങളിങ്ങനെ വീഡിയോസും ഇട്ട് ഇതൊന്നും അറിയാത്തവരെ കൂടെ അറിയിക്കുമല്ലോ 😂😂😂😂😂😂😂
@@Kingini1991 അറിയട്ടെ, എല്ലാരും അറിയട്ടെ... ചതിച്ചവർ മാത്രം അങ്ങിനെ സുഖിച്ചു ജീവിച്ചാൽ പോരല്ലോ..പൊയ്മുഖങ്ങൾ അഴിയട്ടെ
Bro i i know the truth srini told outside waiting in the sense that their engagement already almist happened but last time not but he tried lit still not willing that time he met pearly and fall in love already discussed everything vth archana nunachi c she and fake renjini spread gossips and now atvhana hus divorced and she remarry and pearlish living happily
Best...ithipo nigal thaneyale kuthi pokunath react cheyand ninna pore..oru karym chey poy aa malavikayude voice clip kituonh nokk. Voice clip analo nigade main😂
Orralle. Chadhichu. Panam. Kande. Vere. Alle. Kalyanam. Kazhichu
nice bro
Fake couples
Dramatic life
ആര്ച്ചനയ്ക്കും രഞ്ജിനിക്കും ഇത്തിരി കുശുമ്പുണ്ടോ.. ഒരു വിവാഹം കഴിഞ്ഞ് പക്വതയില്ലാത്ത പഴയ കാര്യങ്ങൽ പറയുന്നതിൽ അർത്ഥമില്ല
ഇത് ഇപ്പോളത്തെ അല്ല... Bb യിൽ നിന്ന് പുറത്തിറങ്ങിയ ഉടൻ ഉള്ളതാണ്. പിന്നെ ചതി, ചതി തന്നെ
Ith pandathe video aahnu..Bb s1 kazhinjappol ullath. Pinne wedding kazhinju enn vech cheating athallathe aavilla.... I think idakk peraleyumayi oru actress nu issue vannallo..appo aaro ith kuthipokkiyathaanu..anyways Sathyam ennayalum purath varum!
തേച്ചതിനു കുഴപ്പമില്ല. പറഞ്ഞതിനു കുറ്റം
ബിഗ്‌ബോസുകളിൽ സ്ഥിരം പ്രയോഗിക്കുന്ന ഒരു സ്ട്രടെജി ആണ് ലവ് സ്ട്രടെജി. മലയാളത്തിൽ നമ്മൾ അത് കുറെ കണ്ടിട്ടും ഉണ്ട് ഈ കഴിഞ്ഞ 6 സീസണുകളിൽ. അവരാരും കെട്ടിയില്ല. കാരണം അത് ആ ഷോ ക്ക് വേണ്ടി മാത്രം ഉള്ളതായിരുന്നു. ശ്രീനിഷും അതൊക്കെ തന്നെ ആണ് ഉദേശിച്ചേ ഷോ യിൽ വന്നപ്പോ. തമിഴ് ബിഗ്‌ബോസിൽ അരവ് നെ പോലെ പ്രേമ സ്ട്രടെജി എടുത്ത് കപ്പ് അടിക്കാമെന്ന്. പക്ഷെ പ്ലാൻ പാളി. പ്രേമം വെച്ച് എങ്ങും എത്തുന്നില്ലെന്ന് മനസിലായി. പേർളി ആണേൽ അത് ഗുണം ചെയുകയും ചെയ്തു. അവസാനത്തോട് അടുക്കുമ്പോൾ ശ്രീനിഷ് ചെറുതായി ഗ്യാപ് ഇട്ട് ഒഴിഞ് മാറാൻ നോക്കി പക്ഷെ പേർളി ആ പ്രേമം ആവശ്യം ആയിരുന്നു വിജയിക്കാൻ അപ്പോ പേർളി കരച്ചിൽ പ്രശ്‌നം ഉണ്ടാക്കി. സാബു ജയിച്ചെങ്കിലും ജന്മനസ്സുകളിൽ pearlish നു കിട്ടിയാ സ്ഥാനം അതിലും വലുതായിരുന്നു so പുറത്ത് ഇറങ്ങിയപ്പോ അത് നിലനിർത്താൻ അത് വെച്ച് കൂടുതൽ അവസരങ്ങൾ career ഉണ്ടാകാൻ പേർളി തീരുമാനിച്ചു. സാമ്പത്തിക മായി ഉയർന്ന ചുറ്റുപാടുള്ള പേർളി യെ ശ്രീനിഷും ഒരു നല്ല സാധ്യത ആയി കണ്ടു പിന്നെ pearlish ന്റെ പേരിൽ കിട്ടുന്ന ഫെയിമും. മാളവിക ചതിക്കപ്പെട്ടു. പക്ഷെ ഇനി അത് പറയുന്നതിൽ കാര്യമില്ല കാലം കുറെ കടന്ന് പോയി. അന്ന് സത്യസന്ധ ആയിരുന്ന രഞ്ജിനി നെ ഒന്നും ലവ് കോമ്പോ തലക്ക് പിടിച്ച മലയാളികൾ ക്ക് മനസിലാക്കാൻ പറ്റിയില്ല
വീഡിയോ ഇട്ടവൻ : ഇത്ര വർഷം കഴിഞ്ഞ് ഇത് കുത്തിപ്പൊക്കി ഇതിനെ പറ്റി സംസാരിക്കുന്നവരോട് പുച്ഛം തോന്നുന്നു //
അല്ല ബ്രോ എന്താ ഇപ്പോൾ ചെയ്തേ ?
ചതി ചതി തന്നെയാണ്... ഒരാളെ കല്യാണം കഴിക്കാമെന്നു പറഞ്ഞു പറ്റിച്ചു ക്യാഷ് വാങ്ങി ഗൾഫിൽ പോയി ഇച്ചിരി പുത്തൻ കാണുമ്പോൾ അവിടുള്ളോരുടെ പിന്നാലെ പോവുന്നവരുണ്ട്.ശ്രീനി കറക്റ്റ് ആ പരിപാടി ആണ് ചെയ്തത്. പേർളി അറിഞ്ഞിട്ടും പിന്മാറിയതുമില്ല. മഷൂറ ബഷീർ പേർളി ഒക്കെ അപ്പോൾ ഒരേ ലെവൽ ആണെന്ന് മനസ്സിലായി... ആരുടെ കണ്ണീർ കണ്ടാലും വേണ്ടില്ല, സ്വന്തം കാര്യം സിന്ദാബാദ്..എന്നിട്ടവളുടെ ഒരു മോട്ടിവേഷൻ... നമ്മൾ ശരിക്കും അവരെ പിടിച്ചിരുത്തി മോട്ടിവേഷൻ കൊടുക്കണം 😂
Pearly ae paranjit elkanjit puthya no