Gopan swami samadhi മ*രണ സർട്ടിഫിക്കറ്റ് വേണമെന്ന് മകൻ 👉 തരില്ലെന്ന് നഗരസഭ 🙄 സമാധി പണിയായി 😲

Поділитися
Вставка
  • Опубліковано 29 січ 2025

КОМЕНТАРІ • 258

  • @newslite8744
    @newslite8744 14 годин тому +45

    ചിരിക്കരുത് എന്ന് പറഞ്ഞപ്പോൾ ചിരി പിടിച്ചു നിർത്തിയതാണ് എന്നാലും പൊട്ടിച്ചിരിച്ചു പോയി എൻറെ അമ്മച്ചിയെ ഓം നമശിവായ

    • @زمزمعماني
      @زمزمعماني 13 годин тому +1

      Siva lemgam annalandda. Uuureya chuunna. Shadanamahno. Hadahnangil had. Onna ollu. Sivan athra😂😂😂😂

    • @MohammedAli-pl2bn
      @MohammedAli-pl2bn 4 години тому

      അയാളുടെ സമാധിക്കു മുകളിൽ ഇപ്പോൾ ലിംഗം സ്ഥാപിക്കാൻ പോകുന്നു.

  • @sayyidmuhammed1345
    @sayyidmuhammed1345 16 годин тому +80

    ഇദ്ദേഹം കുറച്ചായിട്ട് ഒരു
    കിടപ്പുരോഗിയായിരുന്നു... സ്വന്തമായി മലമൂത്ര വിസർജനത്തിനു
    പോലും സാധിക്കാത്ത
    അവസ്ഥയിലായിരുന്നു.... ഇക്കാര ണത്താൽ ഭാര്യയും മക്കളും വളരെ ആസ്വസ്ഥരും പലപ്പോഴും വീട്ടിൽ കലഹം
    പതിവായിരുന്നു...
    എന്നൊക്കെ
    അയൽവാസികളുടെ തുറന്നുപറച്ചിൽ
    സോഷ്യൽ മീഡിയയിൽ
    വന്നത് പലരും
    കണ്ടിരിക്കും..... 😯 ഇങ്ങനെയുള്ള
    ഒരാൾ ' മരണ' ത്തിനു തൊട്ടു മുമ്പ് സ്വന്തമായി
    മരുന്ന് വാങ്ങിക്കുടിച്ചു...
    കഞ്ഞി കുടിച്ചു
    എന്നൊക്കെ
    പറഞ്ഞു പിടിപ്പിച്ചത്..........😮 ഞാൻ ഇത്
    പറയുന്നത്... സമൂഹം ഈ സംഭവത്തിൽ ജാഗ്രത പാലിച്ചില്ലെങ്കിൽ
    ഇനിയും ഇത്പോലെയുള്ള
    'സമാധി ' കൾ
    നിരവധി കാണേണ്ടി വരും............😮

    • @sirajelayi9040
      @sirajelayi9040 Годину тому

      ദൈവം അല്ലേ ഒക്കെ ഉണ്ടാവും😂😂😂

  • @Roseroseeee860
    @Roseroseeee860 15 годин тому +37

    മരിക്കാത്ത ആൾക്ക് എങ്ങനെയാണ് സർട്ടിഫിക്കറ്റ്, മരിച്ചു എന്ന് ആര് പറഞ്ഞു ആ പറഞ്ഞവരെ ഇങ്ങോട്ട് വിളിച്ചോണ്ട് വന്നേ എന്ന് വെല്ലു വിളിച്ചതാണ് അമ്മയും മക്കളും, ആ കിഴങ്ങൻ വക്കീലിനോട് ചെന്ന് പറയ് സമാധി സർട്ടിഫിക്കറ്റ് മേടിച്ചു തരാൻ 😄😄😄😄

  • @Sareenanafeesa
    @Sareenanafeesa 15 годин тому +23

    ബ്രോ ഒരു കില്ലാടി തന്നെ 👍🏻😂

  • @shaju755
    @shaju755 16 годин тому +25

    സൂപ്പർ 👍👍👍👍

  • @Radhakrishnan285-g1v
    @Radhakrishnan285-g1v 15 годин тому +24

    അന്ധവിശ്വാസികളെ പറഞ്ഞു മനസിലാക്കി കൊടുക്കാൻ വലിയ ബുദ്ധിമുട്ടാണ്.

  • @KuwaitKwd1234-o9q
    @KuwaitKwd1234-o9q 12 годин тому +21

    അമ്മച്ചിയും മക്കളും ഒരു സ്ക്രീറ്റ് ചെയ്തു അത് പൊളിഞ്ഞു അത്രയേ ഉള്ളു സനന്ദൻ കുടുങ്ങണം അവൻ പറഞ്ഞത് മുസ്ലിം ആണ് എല്ലാത്തിനും കാരണം എന്ന് ഇപ്പൊ കുടിങ്ങി 😃😃😃😃😃 ചിരിച്ചു പോകും നിങ്ങളുടെ അവതരണം

  • @ashika9085
    @ashika9085 13 годин тому +12

    ലാസ്റ്റ് പറഞ്ഞത് കലക്കി 😄😄😄

  • @rohinisr2821
    @rohinisr2821 13 годин тому +18

    അച്ഛന്റെ അക്കൗണ്ടിൽ cash ഉണ്ടാവും അത് ഭാര്യയും മക്കളും ഇപ്പഴാവും അറിഞ്ഞത്, അത് പോയി എടുക്കണമെങ്കിൽ, മരണ സർട്ടിഫിക്കറ്റ് വേണമല്ലോ... പെട്ടു അമ്മയും മക്കളും... നന്നായി പോയി

  • @ajikumarb2077
    @ajikumarb2077 12 годин тому +11

    തല്ക്കാലം പശുവിനെ വിറ്റെങ്കിലും ഭാവിയിൽ അതൊരു വിനോദ സഞ്ചാര കേന്ദ്രമാകുമ്പോൾ കോടികളുടെ ബിസിനസ് ആകും പക്ഷേ അമ്മച്ചിക്ക് അനുഭവിക്കാൻ പറ്റുമെന്ന് തോന്നുന്നില്ല. മക്കളുടെ ശുക്രദശ

  • @mubasheerthayyil3157
    @mubasheerthayyil3157 7 годин тому +6

    മരണ cetificut ഉള്ള ഒരേ ഒരു ദൈവം 🤣🤣.

  • @manju2769
    @manju2769 14 годин тому +14

    പാവം അമ്മച്ചിയെ കണ്ടിട്ട് സങ്കടം വരുന്നു ആകെ ക്ഷീണിച്ചു കോലം കിട്ടും വീഡിയോ പിടിക്കാൻ ചെല്ലുന്നവരോട് ഒരു ഉപകാരം ചെയ്തു കൊടുക്കുക അവർക്ക് ഒരു നേരത്തെ അരിയും സാധനങ്ങളും വാങ്ങി കൊടുക്കുക ആരും കാശ് കൊടുക്കരുത് എന്നെ ആരും ചീത്ത പറയല്ലേ അമ്മച്ചി കണ്ടു ഒരുപാട് അങ്ങ് ക്ഷീണിച്ചിരിക്കുന്നു കഴിക്കാത്തത് കൊണ്ടാ ആരെങ്കിലും കുറച്ച് അരിയും സാധനങ്ങളും വാങ്ങി കൊടുക്കുക രണ്ട് ആൺമക്കളും കൂടെ അതിൽ നിന്നും വാങ്ങിച്ചു കഴിക്കട്ടെ വിയർക്കാതെ ജോലി ചെയ്ത് ജീവിക്കാവുന്ന ഇവന്മാരുടെ വിചാരം

  • @muhamedyahiya3188
    @muhamedyahiya3188 6 годин тому +5

    ലോകത്തിൽ ആദ്യമായി ആയിരിക്കും ദൈവത്തിന് മരണ സർട്ടിഫിക്കേറ്റ്.😂😂😂😂

    • @rajanek1281
      @rajanek1281 Годину тому

      😂😂😂😂😂😂

  • @sinuchandan6837
    @sinuchandan6837 12 годин тому +9

    സാരമില്ല അടുത്ത സമാധിയിൽ ശരിയാക്കാം അമ്മ ബാക്കി ഉണ്ടല്ലോ 😮

  • @sabeethahamsa7015
    @sabeethahamsa7015 15 годин тому +12

    ശിവലിംഗം വെച്ചാൽ ആളുകൾ വരാതിരിക്കില്ല അതാണ് സൂചിപ്പിക്കുന്നത്

  • @Rajan-sd5oe
    @Rajan-sd5oe 14 годин тому +18

    മരിക്കാത്ത ഗോപൻ സ്വാമിക്ക് എന്ത് മരണ സർട്ടിഫിക്കറ്റ്!ഗോപൻ സ്വാമി മരിച്ചിട്ടില്ല എന്ന് ഭാര്യയും മക്കളും പറഞ്ഞ നിലക്ക് എന്ത് മരണ സർട്ടിഫിക്കറ്റ്! പിന്നെ സ്വാമിയുടെ സ്വത്തു വീതം കിട്ടാൻ സർട്ടിഫിക്കറ്റ് വേണം എന്ന ബോധോദയം ഇപ്പോഴാണ് ആ സ്വാമി പുത്രന്മാർക്ക് ഉണ്ടായതു എന്ന് തോന്നുന്നു! സ മാധിയായാൽ എന്ത് സർട്ടിഫിക്കറ്റ്, അല്ലെ?😄😄😄😄😄😄😄😄

  • @wayanadinlandviews
    @wayanadinlandviews 15 годин тому +18

    ഞാനിത് പ്രതീക്ഷിച്ചതാണ് കാരണം സർക്കാർ ഒരുകേസിൽ ചാടി ഇടപെടുന്നില്ലെങ്കിൽ നിങ്ങൾ കരുതേണ്ടത് പണിക്കുളള പാല് കാച്ചാൻ അടുപ്പത്ത് കേറ്റീന്നാണ് അത് തിളപ്പിച്ച് തണുപ്പിച്ച് പതുക്കെ എത്തേണ്ടടത്ത് എത്തിയിരിക്കും😂😂😂

  • @Nooralavi
    @Nooralavi 17 годин тому +22

    സമാധി സമാധി സമാധി
    മരണം മരണം. ..മാരണം

  • @rcsnair3829
    @rcsnair3829 13 годин тому +12

    അന്ധവിശ്വാസം , പണത്തിനോടുള്ള ആർത്തി അവസാനം മുഴുപട്ടിണി...ഇതു കണ്ടിട്ടെന്കിലും ചിലരുടെ വികലമായ വിശ്വാസങ്ങൾക്ക് ഒരറുതി വന്നെന്കിൽ...കൂടെ നിന്നവർ പാലം വലിച്ചു എന്നു തന്നെപറയാം

  • @trichurvoice
    @trichurvoice 4 години тому

    വല്ലാത്തൊരു അവതരണം ചിരിച്ചു പോയി. 👍👍👍👍👍👍👍👍👍👍👍

  • @Johnson-tl1zz
    @Johnson-tl1zz 15 годин тому +6

    സമാധി സർട്ടിഫിക്കറ്റ് കൊടുക്കണം....
    അല്ലെങ്കിൽ മഹാസമാധി ആക്കിയ വിദ്ദ്വാൻ ചെന്ന് മേടിക്കണം സനന്ദൻ ചക്രശ്വാസം വലിക്കും
    തീർത്ഥാടനകേന്ദ്രം ആകുമ്പോൾ അമ്മയ്ക്കും മക്കൾക്കും മരണം സർട്ടിഫിക്കറ്റ് എന്തിനാണ് മഹാസമാധി പൈസ ഒരുപാട് കിട്ടും

  • @abdulazeezazeez2693
    @abdulazeezazeez2693 15 годин тому +11

    റി സ ൽ ട്ടി നെ ഭ യ ക്കു ന്നു അ ത് കൊ ണ്ട് അ തി ന്റെ മുമ്പ് ത ന്നെ സ ർ ട്ടി ഫി ക്ക റ്റ് വാ ങ്ങാ ൻ ഏ തോ കു ബു ദ്ധി പി ന്നി ൽ പ്ര വ ർ ത്തി ക്കു ന്നു

  • @seekeroftruth3150
    @seekeroftruth3150 6 годин тому +1

    ഏതായാലും ബാധ്യതയായ ഗോപനെ അമ്മയുംമക്കളുംകൂടി പിടിച്ചു ജീവനോടെ സമാധിയുരുത്തി കൊന്നിട്ടും അവരുപറയുന്നതുംകേട്ടു വിശ്വസിക്കുന്നവരെ സമ്മതിക്കണം.

  • @fasilabaishahulhameed4119
    @fasilabaishahulhameed4119 15 годин тому +16

    അന്ധവിശ്വാസം തലയ്ക്കു പിടിച്ച ഒരു സ്ത്രീ എന്റെ അയലത്തു ഉണ്ടായിരുന്നു. കൂലിപ്പണി ചെയ്തു കിട്ടുന്ന പണം മുഴുവൻ എണ്ണയും തിരിയും വാങ്ങി അമ്പലങ്ങളിൽ കൊടുത്തു ഒടുവിൽ ആ കുടുംബം മുടിഞ്ഞു തരിപ്പണമായി. എന്റെ പൊന്നു മനുഷ്യരെ നിങ്ങൾ ദൈവത്തിൽ വിശ്വസിക്ക്. അന്ധവിശ്വാസത്തിലോട്ടു പോകാതിരിക്കു.

  • @rainbowrainbow-q2q
    @rainbowrainbow-q2q 16 годин тому +10

    ആൻതരിക അവയവം ഇല്ലാത്ത ദൈവം 😅😅😅😅

  • @chandrikadevi6958
    @chandrikadevi6958 15 годин тому +6

    പഴനി പോലെ ഉള്ള ക്ഷേത്രങ്ങൾക്ക് സമീപം വലിയ യോഗികളുടെ സമാധികൾ ഉണ്ട്.അവിടെ ശിവലിംഗം വെച്ചിട്ടുണ്ട്.അതു ജീവൽ സമാധി എന്ന് ആണ് അറിയപ്പെടുന്നത്.ഇത് അങ്ങനെ ആകുകയില്ല.

  • @Rajan-sd5oe
    @Rajan-sd5oe 14 годин тому +8

    സർക്കാരിന്റെ മരണ സർട്ടിഫിക്കറ്റ് കിട്ടി യില്ലെങ്കിൽ പ്രശ്നം വർഗീയ വത്കരിച്ച സംഘ പരിവാറുകർ സർട്ടിഫിക്കറ്റ് കൊടുക്കില്ലേ?😄😄😄😄😄😄😄

    • @saidalvibava9651
      @saidalvibava9651 10 годин тому

      മരണ സർട്ടിഫിക്കേറ്റ് മുസ്ലിം തീവ്രവാദി തടഞ്ഞോ 🤔🤔😂

    • @nisamudeenms8404
      @nisamudeenms8404 6 годин тому +1

      Rss kaar samadiku certificate adikum. Wait and see

  • @FarooqVengara
    @FarooqVengara 16 годин тому +5

    എല്ലാം ശുഭം

  • @koyamon3605
    @koyamon3605 15 годин тому +9

    ഇനി പശുവിനെ നോക്കാൻ സമയം കിട്ടത്തില്ല ഇനി ഭക്ത ജനങ്ങളുടെ കുത്തൊഴുക്കായിരിക്കും പിന്നെ പണം വെക്കാനുള്ള പാത്രം ഉണ്ടാക്കേണ്ടി വരും

  • @RavijiItaly
    @RavijiItaly 9 годин тому +5

    😄... ഭക്തി ... അത് മറ്റുള്ളവരെ ഭയപ്പെടുത്താൻ ഉള്ള ഒന്നാണ്! 🤣

  • @PrinceXavier-sb4hm
    @PrinceXavier-sb4hm 12 годин тому +3

    ആ അമ്മയെയും മക്കളെയും, അന്ധവിശ്വാസത്തിൽ നിന്ന് മോചനം നൽകി ഈശ്വര വിശ്വാസത്തിൽ സമാധാനമായി ജീവിക്കുവാനുള്ള മാർഗം കാണിച്ചു കൊടുകേണമേ.

  • @indianfurniture683
    @indianfurniture683 16 годин тому +8

    ഗോപനെ അറിയാമോ നമ്മുടെ സമാധി ഗോപനെ അറിയുമോ 🤪🤪🤪

  • @user-dc4dq1rj8g
    @user-dc4dq1rj8g 3 години тому +1

    ഈസമാധിയുടെ അടുത്തുള്ള മുസ്ലിംകൾ ആ വീട്ടുകാരുടെ പട്ടിണി അകറ്റാൻ സഹായിക്കണം

    • @AsiyaAmrin-w3f
      @AsiyaAmrin-w3f 49 хвилин тому

      അതാണ്. മുസ്ലിം. കരുണഉള്ളവർ

  • @jessyhameed763
    @jessyhameed763 14 годин тому +7

    ചിരിപ്പിച്ച് കൊന്നു 😂😂😂. സമാധി.. സമാധി... സമാധി.... മൂന്നു പ്രാവശ്യം പറയണം എങ്കിലേ ഒരു പഞ്ചു കിട്ടൂ 😳

    • @mousam6132
      @mousam6132 8 годин тому +1

      സമാധി അല്ല ; സമാതി, സമാതി, സമാതി

    • @jessyhameed763
      @jessyhameed763 8 годин тому

      @mousam6132 😆😅

  • @alavudeenci3733
    @alavudeenci3733 15 годин тому +5

    2 ആണ്‍മക്കളില്‍ ഒരുത്തന്‍ പോലും ഒരു ഗുണവും ഇല്ലേ. ഈ അമ്മയ്ക്ക്

  • @Siva-u9e
    @Siva-u9e 7 годин тому +1

    Loaninu ചെന്നപ്പോൾ അച്ഛന്റെ
    മരണ സർട്ടിഫിക്കറ്റ് ചോദിച്ചു കാണും.
    അല്ല എങ്കിൽ പ്രമാണം എടുക്കാൻ ചെന്നാലും വേണം. ഇതു നിയമം.

  • @haseenaaneesah5055
    @haseenaaneesah5055 14 годин тому +3

    ഞാൻ ചിരിക്കൂല 🤭🤭🤭🤭🏃‍♀️🏃‍♀️🏃‍♀️

  • @Rinsi-e7p
    @Rinsi-e7p 8 годин тому +2

    We want more Gods 🙏

  • @Rinsi-e7p
    @Rinsi-e7p 8 годин тому +1

    Only one God 🙏 gopan God 🙏

  • @RaihanRaihu-y3g
    @RaihanRaihu-y3g 11 годин тому +3

    സിംപ്തി പറഞ്ഞു സഹതാപം നേടുക ന്നിട്ട് ഭക്തരെ ചൂഷണം ചെയ്യുക

  • @shreya9648
    @shreya9648 16 годин тому +20

    ആ അമ്മയ്ക്ക് പഴയ ഉഷാറൊന്നും ഇല്ല. ഒതുങ്ങി പോയി.പാവം 😢

    • @Justnaazhhh14
      @Justnaazhhh14 15 годин тому +1

      😂😂😂 barthav marichadh chirich news karude munnill chirich samsaarichadh kond kilavi

    • @Justnaazhhh14
      @Justnaazhhh14 15 годин тому +2

      Shamadhi kallara polichall boomi kulugum bookamdham berum prelayam verum😢

    • @k.n.abduljabbar8467
      @k.n.abduljabbar8467 14 годин тому

      They're too human beigs like you and me. Leave them to themselves. Happiness is not someone else's misery!

    • @k.n.abduljabbar8467
      @k.n.abduljabbar8467 14 годин тому

      Udaranimitham bahukritha vesham.

    • @sarojpattambi6233
      @sarojpattambi6233 13 годин тому

      😂😂😂😂

  • @susammageorge5253
    @susammageorge5253 11 годин тому +3

    അമ്മയെ പിടിച്ചു നിർത്തിയ മരുമോളും ശിവമയം പോറ്റിയും നഗരസഭയിലോ RSS കാര്യാലയത്തിലോ?? കാണുന്നില്ലല്ലോ?

  • @manu.manu.k707
    @manu.manu.k707 14 годин тому +1

    Super. Bro. ❤

  • @ambikadevi5819
    @ambikadevi5819 13 годин тому +1

    Super👌

  • @Kpramakrishnan-z5u
    @Kpramakrishnan-z5u 16 годин тому +15

    അമ്മച്ചി അഭിനയം അടിപൊളി

  • @SunilajaSuni
    @SunilajaSuni 3 години тому

    കോമഡി ആയ ഇന്ത്യയിലെ ഏക മരണം എനിക്ക് തോന്നുന്നു ഈ നെയ്യാറ്റിൻകര ഗോപൻ സ്വാമിയുടെ മരണമാണ് 😂

  • @trichurvoice
    @trichurvoice 3 години тому

    ദൈവത്തിന് മരണസർട്ടിഫിക്കറ്റ് കൊടുക്കുന്ന നഗരസഭ.

  • @aiswaryagayathry2761
    @aiswaryagayathry2761 11 годин тому +2

    കരയാൻ അറിയാത്ത ചിരിക്കാൻ. അറിയാത്ത. കളിമൺ പ്രതിമ..ഉണ്ടാക്കിവച്ച്.ശവകുടീരത്തിൽ. വച്ചു.പൂജിക്കുന്നു. എന്തൊരു. വിരോധ. ആഭാസം. കഞ്ഞി കുടിക്കാനില്ല... വിവര. ദോഷം.. കഷ്ട്ടം

  • @manju2769
    @manju2769 14 годин тому +5

    ലോകത്തിലെ പോസ്റ്റുമാ ദൈവം മരണ സർട്ടിഫിക്കറ്റ് കിട്ടുന്ന ദൈവം😂😂

  • @VinodkumarTk
    @VinodkumarTk 3 години тому

    ഉം പട്ടിണി അവിടെ വെള്ളയും വെളലും ഇട ഒരു കഷ്ണിക്കാരൻ ഓൻപേര് എന്നാണോ.......😢😢😢 വ്യകണ്ട പുരം😂😂 ഒരു തടിയൻ പിന്നെ 2 സ്വാമിന്മാരും ''😂🎉😂😂 12:48 yee വിഷ്ണും പുരം ചന്ദ്രശേഖരൻ ആണ് എന്ന് തോന്നുന്നു😢😢😢😢 ഓർ എവിടെ

  • @Fysal-z3p
    @Fysal-z3p 5 годин тому +1

    അല്ല ഒരു സംശ്യം ചോദിക്കട്ടെ മുസ്ലിങ്ങളുടെ സഹായം അവർ സ്വീകരിക്കുമോ നിങ്ങൾ സഹായിക്കണം എന്ന് പറഞ്ഞത് കൊണ്ട് ചോദിച്ചതാ

  • @SabuKoya-jc8ye
    @SabuKoya-jc8ye 17 годин тому +4

    അവിടെ ചെന്ന് കഴിഞ്ഞാൽ പിന്നീട് അടുത്ത ചരട് മേടിച്ചു കെട്ടണം പ്രേതബാധയുണ്ടെന്നാണ് അവിടെ അറിയാവുന്ന ആളുകൾ പറയുന്നത്

  • @faisalam-f1t
    @faisalam-f1t 15 годин тому +7

    പൈസ വരും എന്ന്‌ കരുതിയാ ലേ തൊടങ്ങീത്? എന്താ ചെയ്യാ. ...

  • @mohammedanwar8299
    @mohammedanwar8299 14 годин тому +9

    അന്ത വിശാസം അല്ല.. ആൾക്കാരെ പറ്റിച്ചു കുറെ ക്യാഷ് ഉണ്ടാകാമെന്നു കരുതി പക്ഷെ ഒന്നും നടന്നില്ല 😂😂😂😂

  • @SaleemIbrahim-v8e
    @SaleemIbrahim-v8e 15 годин тому +5

    സന്ദീപ് ചേട്ടാ എങ്ങനെയാണ് പട്ടിണി രണ്ട് ആൺ മക്കൾക്കും ജോലി ഉണ്ടല്ലോ പിന്നെ വാചാല വിദ്വാന്മാരും?

    • @k.n.abduljabbar8467
      @k.n.abduljabbar8467 14 годин тому

      Enthu joli? They're actually starving. I cannot bear anyone starving.

  • @MuhammedAkkara
    @MuhammedAkkara 9 годин тому +2

    മടവൂരും മരിച്ചിട്ടില്ല എന്നാണ് കേൾക്കുന്നത്, അങ്ങനെയെങ്കിൽ അയാളുടെ മരണസർട്ടിഫിക്കെറ്റ് ഉണ്ടോന്നു, ഒന്ന് നോക്കണം

    • @kamalkutty7203
      @kamalkutty7203 6 годин тому

      Ayaal odukathe oru dhaivamaanu 😂😂😂

    • @ot2uv
      @ot2uv 4 години тому

      ചാണകം കരയുന്നു 🥴

    • @NafsiyaT-pd2um
      @NafsiyaT-pd2um 3 години тому

      fake 😂😂😂..സ്വന്തം id വന്നു പറയാൻ ധൈര്യം ഇല്ലേ..

  • @prasannakpaul4800
    @prasannakpaul4800 16 годин тому +6

    പിരിവിടോ...രക്ഷിക്കോ...😃😃...

  • @tinytot140
    @tinytot140 3 години тому

    വക്കാലത്തു പിടിക്കാൻ വന്നവരൊക്കെ എവിടെ പോയി.

  • @rajanmathiyattu5538
    @rajanmathiyattu5538 7 годин тому

    മറ്റുള്ളവരെ എങ്ങിനെ മനസ്സിലാക്കും? പിന്നിൽ RSS അല്ലെ, ഇന്നാംപേച്ചിക്ക് മരപ്പട്ടി കൂട്ട്.

  • @ALAMEEN__NAVAS-wx7ec
    @ALAMEEN__NAVAS-wx7ec 14 годин тому +3

    ഇത്‌ ആരാ പത്തു ദിവസം മുൻപ് കണ്ട അമ്മച്ചി ആണോ ഇത് 😂😂😂😂. എന്തൊക്കെ ആയിരുന്നു. ഇതൊക്കെ ഇങ്ങനെ വരൂ. ദൈവത്തിനോട് കളിച്ചാൽ കളി കാര്യം ആകും. ഓർമിച്ചാൽ ദുഃഖിക്കേണ്ട 🤭🤭

  • @AskerPt-tc8hm
    @AskerPt-tc8hm 13 годин тому +1

    Supper

  • @smnair1952
    @smnair1952 12 годин тому +3

    പേടിക്കേണ്ട... കരയേണ്ട. നമ്മൾ മലയാളികൾ പുതിയ ദൈവസന്നിധിയിൽ കൂട്ടമായി എത്തും. പണം കുമിയും

  • @raju.kgeorge5338
    @raju.kgeorge5338 15 годин тому +6

    അപ്പോ ഗോപലിംഗം ഉണ്ടാക്കാൻ ഉള്ള ഓർഡർ കൊടുത്തില്ലേ. ഇത് എന്താ ശിവലിഗം!!!!!!!!!?.

  • @rajanek1281
    @rajanek1281 Годину тому

    ആർ വി ബാബുവിനോട് പറയൂ മരണ സർട്ടിഫിക്കറ്റ് നൽകാൻ

  • @shaibashaiba5889
    @shaibashaiba5889 13 годин тому +2

    ഇനി ആ വകീൽ എന്ത് പറയും എന്നാണ് ഞാൻ നോക്കുന്നത്

  • @sheebarahim3689
    @sheebarahim3689 16 годин тому +4

    😂😂😂👍👍👍

  • @AliyarAliyar-v7v
    @AliyarAliyar-v7v 7 годин тому

    സ്വാമി ബാങ്കിൽ പൈസയുണ്ടങ്കിൽ അതുപോലെ സ്വാമിയുടെ പേരിലുള്ള സ്ഥലം അങ്ങനെ എല്ലായിടത്തും മരണ സർട്ടിഫിക്കറ്റ് വേണമായിരിക്കും സമാധി അങ്ങനെയൊരു സർട്ടിഫിക്കറ്റ് ഗവർമെന്റ് കൊടുത്തു തുടങ്ങിയിട്ടുണ്ടാവില്ല

  • @manju2769
    @manju2769 14 годин тому +2

    പാവം ശിവ ഭഗവാന് പോലും നാണക്കേട് അദ്ദേഹം ഇനിയും കൈലാസം വിട്ടു വേറെ ഏതേലും രാജ്യത്ത് പോകും എന്റെ ശിവ ഭഗവാനെ എന്താ ചെയ്യാന് ഇങ്ങനെ പോയാൽ ശിവ ഭഗവാനെ കുരിശിൽ കയറ്റും ഈ അമ്മച്ചിയും മക്കളും 😂😂😂

    • @jayaramck2471
      @jayaramck2471 12 годин тому

      അമ്മച്ചിയും മക്കളും മാത്രമല്ല!ഹിന്ദു ഐക്യവേദിയും വിശ്വഹിന്ദുപരിഷത്തും rss ഉം ഒരുമിച്ചു ശിവനെ കുരിശിൽ കയറ്റും!!!

  • @azeemazeem-f1D
    @azeemazeem-f1D 6 годин тому

    അയിന് മരിച്ചാൽ അല്ലെ അയാളുടെ മരണ സർട്ടിഫിക്കറ്റ് കൊടുക്കാൻ നിയമം ഒള്ളു ഇവരൊക്കെ തന്നെയല്ലേ മരിച്ചതല്ല സമാതി ആയതാണ് അപ്പൊ പിന്നെ എങ്ങനെ കൊടുക്കും 🤔

  • @SathiajithT
    @SathiajithT 15 годин тому +6

    അയ്യാ.. ദൈവ വിശ്വാസം കൊണ്ടാണേയ്.. ദക്ഷിണ വല്ലതും തരണേയ്.. 🤭

  • @muhammadshafeekm6628
    @muhammadshafeekm6628 7 годин тому

    അമ്മച്ചി വിധവ പെൻഷന് അപേക്ഷിക്കുന്നുണ്ട് എന്ന് തോന്നുന്നു 😂😂

  • @Wycreation
    @Wycreation 4 години тому

    മരണസ൪ഫിക്കറ്റ് വേണ്ട സമാധിസ൪ഫിക്കറ്റ് കൊടുക്കാത്തത് മോശമായി പോയി

  • @shmeerpepkl2871
    @shmeerpepkl2871 15 годин тому +2

    സമാധി.....😂... കാരണം കുറേ വ്ലോഗർ മാർ രക്ഷ പെട്ടു.....😂😂

  • @zuhasvlog9901
    @zuhasvlog9901 8 годин тому

    Avaru nuna പറഞ്ഞ്ഹു ജീവിക്കാം ന്ന് കരുതി athankatru കുളം തോണ്ടി 🤣🤣🤣👍

  • @MohammedAli-pl2bn
    @MohammedAli-pl2bn 4 години тому

    ബഹവാനല്ലമ്മച്ചി ഭഗവാൻ

  • @Basant-ex5pd
    @Basant-ex5pd 9 годин тому +1

    സുധാമണിയെ ദേവിയാക്കിയ വിശ്വാസികൾ തന്നെ മണിയൻ ഗോപനെ ദേവനാക്കും / ഈ യുഗത്തിലെ ദേവന്മാരുടെ.ദാരിദ്ര്യം ഇതൊടെ തീരും😅

  • @adampoovam2262
    @adampoovam2262 10 годин тому

    ഒരച്ചൻ സമാധിയായി പിന്നെ രണ്ടമ്മയെസൈലാക്കി എന്തുയിതു 😂😂😂

  • @Aiaxif-wx2ex
    @Aiaxif-wx2ex 9 годин тому

    ഇനിമുതൽ സമാധി സർട്ടിഫിക്കറ്റ് എന്ന് വേണം പറയാൻ മരണ സർട്ടിഫിക്കറ്റ് എന്ന് പറയല്ലേ

  • @RazikP-y9h
    @RazikP-y9h 4 години тому

    അങ്ങിനെ പോസ്റ്റ് മോർട്ടം ദൈവം.പവനായിശവമായി

  • @Ummer-v3h
    @Ummer-v3h 17 годин тому +4

    SandeebVeryGoodMan😅😅😅

  • @dhanya659
    @dhanya659 9 годин тому

    കൊടുക്കരുത് കൊടുത്താൽ സമാധി പൊളിച്ചു കളയണം

  • @MohammedAli-pl2bn
    @MohammedAli-pl2bn 4 години тому

    ഇനി കൊലപാതകമാണെങ്കിലോ?

  • @sivan8224
    @sivan8224 12 годин тому +2

    ഗോപൻ ഈശ്വരനെ കാണാൻ ഹിന്ദു ഐക്യവേദിക്കാരെങ്കിലും പോകണമായിരുന്നു 😄😄😄

    • @mousam6132
      @mousam6132 8 годин тому

      മഹേശ്വരൻ കഴിഞ്ഞ് ഗോപേശ്വരൻ

  • @puliyo576
    @puliyo576 10 годин тому

    സമാധി സർട്ടിഫിക്കറ്റ് അല്ലെ അപേക്ഷ കൊടുക്കേണ്ടത് 😂

  • @rohinisr2821
    @rohinisr2821 13 годин тому

    ഇപ്പൊ തരും വായും പൊളിച്ചു ഇരുന്നോ 😂😂

  • @JafarkpJafarkp
    @JafarkpJafarkp 2 години тому

    രണ്ട് സമാധി മക്കൾ ഇല്ലേ ..പണിക്ക് പോയി കുടുംബം നോക്കാൻ പറ

  • @Mohammedmusthafa-y5q
    @Mohammedmusthafa-y5q 16 годин тому +7

    കൊലപാതക സർട്ടിഫിക്കേറ്റ് കിട്ടോ 😜😜

  • @Rinsi-e7p
    @Rinsi-e7p 8 годин тому +1

    Gopan God, 🙏💪 greatest God 🙏😊

  • @Aingelgirl
    @Aingelgirl 14 годин тому +1

    ശിവലിംഗം ഒക്കെ വെച്ചാൽ പിന്നെ ആളുകൾ വന്നോളും. പൈസ കിട്ടും

  • @ramlakoya7027
    @ramlakoya7027 8 годин тому

    വരുമാന മാർഗം നഷ്ടമാവുമോകണ്ടറിയണം

  • @k.mabdulkhader2936
    @k.mabdulkhader2936 13 годин тому

    അച്ഛൻ മക്കൾക്ക് പണികൊടുത്തതൊ !
    മക്കള് പണി ഉണ്ടാക്കിയതൊ !😂
    ബലെ ഭേഷ് !😂

  • @shinithapshinithap3232
    @shinithapshinithap3232 9 годин тому

    ചിരിക്കരുത് എന്ന് പറഞ്ഞതുകൊണ്ട് പറയാൻ മരിച്ചത് അല്ലടോ 😊 സമാധി ആയതല്ലേ അപ്പൊ അമ്പലത്തിൽ കയറാം ഗോപൻ ചേട്ടൻ ആയിരിക്കും ശിവൻ ചേട്ടൻ 😂😂

  • @SatheeshKumarV-ty5oc
    @SatheeshKumarV-ty5oc 14 годин тому +1

    ഓം നെയ്യാറ്റിൻകര ഗോപൻ സ്വാമിയായ നമഹ 🙏😂 ഓം ഗോ പലിഗായ നമഹ 🙏🤣

  • @kltrvm
    @kltrvm 10 годин тому

    വിനോദ സഞ്ചാരികൾ വരു൦ സോറീ 😮തീർത്ഥാടകർ വരു൦ കാശു വരു൦ അമ്മച്ചീ 😅

  • @redboots84
    @redboots84 10 годин тому +1

    Pavam ketit vishamam tonunnu,

  • @VancyLivera-ob2pw
    @VancyLivera-ob2pw 11 годин тому

    Sooooopppperrr

  • @Rinsi-e7p
    @Rinsi-e7p 8 годин тому +1

    All religious God effect 🤣

  • @shimnaramesh2444
    @shimnaramesh2444 11 годин тому

    വെറൈറ്റി ആചാരങ്ങൾ അല്ലെ നടന്നത്. പുലകുളി അടിയന്ദിരം ഒക്കെ ഉണ്ടാവോ..എന്തും നടക്കും. പുതിയ ആചാരങ്ങൾ കൊണ്ടുവരൂ. അതിനും ആൾകാർ ഉണ്ടാകും 😂😂😂

  • @west-d3k
    @west-d3k 10 годин тому +1

    മരിച്ച ആൾക്കല്ലേ മരണ സർട്ടിഫിക്കറ്റ് കൊടുക്കാൻ പറ്റു 😄😄മരിച്ചു എന്ന് പറയാൻ പോലും പാടില്ലാത്ത ആളിന് ആരു കൊടുക്കും സർട്ടിഫിക്കറ്റ് 😄

  • @user-ie9we3bi7h
    @user-ie9we3bi7h 15 годин тому

    Bro paranjathellam correct anu