How to improve Macbook battery life - Malayalam tips | Macbook Pro M1 | Macbook Air M1| review

Поділитися
Вставка
  • Опубліковано 21 гру 2021
  • How to improve battery life of macbooks

КОМЕНТАРІ • 9

  • @Natzclick
    @Natzclick 2 роки тому +1

    Well explained 👍🏻

  • @allu103
    @allu103 Рік тому

    Hello, കഴിഞ്ഞ ദിവസം 2nd hand വാങ്ങിയ macbook pro 2017 modelന്റെ battery service recommended എന്ന് കാണിക്കുന്നു. 700 അടുത്ത് ആണ് battery charge count. Battery മാറ്റി വയ്ക്കേണ്ടി വരുവോ?? Please reply

    • @codewithmaster373
      @codewithmaster373  Рік тому

      മാക്‌ബുക്കിന്റെ ബാറ്ററി 1000 സൈക്കിൾ വരെ പോകാറുണ്ട്.700 എന്ന് പറയുമ്പോൾ ഏകദേശം തീരാറായി എന്നാണ് ഞാൻ മനസിലാക്കുന്നത്. 2017 മോഡൽ ആയതു കാരണം വാറന്റി പെരിയഡിൽ അല്ല ഏന് ഊഹിക്കുന്നു. Best ഓപ്ഷൻഒരു നല്ല തേർഡ് പാർട്ടി service സെന്ററിൽ നിന്നും ബാറ്ററി replace ചെയ്യുക. പറ്റുമെങ്കിൽ ഒറിജിനൽ ബാറ്ററി തന്നെ വെച്ച് replace ചെയ്യണം ഇല്ലെങ്കിൽ ബോർഡ് ആൻഡ് ഡിസ്പ്ലേ ഒക്കെ കംപ്ലൈന്റ്റ് ആവാൻ ചാൻസ് ഉണ്ട്

    • @allu103
      @allu103 Рік тому

      @@codewithmaster373 battery replace ചെയ്യാൻ എത്ര rate ആകും.. 1000 ആകുന്നത് വരെ or അത് കഴിഞ്ഞും battery മാറ്റാതെ ഇരുന്നാല്‍ deviceന് trouble ഉണ്ടാവുമോ

  • @Uaregoddamnright
    @Uaregoddamnright 2 роки тому

    Bro എന്റെ lap ൽ ചാർജ് കുത്തിയിട്ട് 10 സെക്കന്റ്‌ കഴിഞ്ഞാൽ വീണ്ടും തനിയെ 'on battery ' എന്ന് കാണിക്കുന്നു... വീണ്ടും swich on ചെയ്ത് off ചെയ്താലും ഇതേ അവസ്ഥ തന്നെ..... എന്ത് ചെയ്യും???

    • @codewithmaster373
      @codewithmaster373  2 роки тому

      mac aano?

    • @Uaregoddamnright
      @Uaregoddamnright 2 роки тому

      @@codewithmaster373 no... Windows

    • @codewithmaster373
      @codewithmaster373  2 роки тому

      on battery enn kaanichitum charge kerunnundengil, windows issue aakananu saadhyatha… Charge kerunnillengil check the charging adapter and charging port.. service centeril kaanikunnath aarikum nallath