ഞങ്ങളുടെ വീട്ടിൽ കുടുംബാംഗങ്ങൾ ഒത്തുചേർന്ന ഒരു ദിവസം 😍🎊🎊 A Family Get-together 👪👪

Поділитися
Вставка
  • Опубліковано 25 лис 2024

КОМЕНТАРІ • 234

  • @sarinav.s4898
    @sarinav.s4898 Рік тому +18

    really heart touching……കുട്ടിക്കാലത്ത് തറവാട്ടിൽ ഒത്തുകൂടുന്ന ഓർമ്മ….😀ആ ഓർമ്മകളിലേക്ക് കൊണ്ടുപോയതിന് ഒരുപാട് നന്ദി…..ഈ അമ്മയേയും മോളേയും ഒരുപാടിഷ്ടം

  • @LATHAVENUGOPAL-fo1dh
    @LATHAVENUGOPAL-fo1dh Рік тому +27

    നല്ല ഫാമിലി. നിങ്ങളുടെ സ്നേഹം കാണുബോൾ സന്തോഷം തോനുന്നു. സുന്ദരിയായ മോളും very nice.

  • @rajinasurendran1117
    @rajinasurendran1117 Рік тому +3

    Nice get-together Video kemamaayi
    Nalla presentation moludethu
    Lunch items super kazhikkan thonni
    Ammayum achanum molum super
    Family members also nice
    Oru kudumbathil undayirunna feeling aayirunnu

  • @aniashok3386
    @aniashok3386 Рік тому +2

    yellarum nalla snehamullavar amma yethranallathayita appante alkarod perumarunnathe super annakuti you are lucky

  • @shijalalu8058
    @shijalalu8058 Рік тому +11

    മമ്മിയെയും വലിയപ്പയെയും കുടുബങ്ങളെയെല്ലാവേരയും കണ്ടതിൽ കടത്തിൽ santhosham🥰

  • @lonun67
    @lonun67 Рік тому +4

    എല്ലാവരെയും കണ്ടതിൽ സന്തോഷം. ഓരോരുത്തരുടെയും പേരുകൾ പറഞ്ഞപ്പോ അമ്മ ഇടയ്ക്കു പറയുന്ന പേരുകൾ. കണ്ടതിൽ സന്തോഷം

  • @adithyanm.v.2281
    @adithyanm.v.2281 Рік тому +3

    എല്ലാവരേയും കണ്ടതിൽ വളരെ സന്തോഷം ഇനിയും ഇതു പോലുള്ള വീഡിയോകൾ കാണിക്കുക ❤❤❤

  • @sreedeviram2667
    @sreedeviram2667 Рік тому +2

    Hai ellavareyum kandathil orupadu santhoshamayi 👍👍👌👌👌🥰🥰🥰🥰🥰🥰🥰🥰🥰🥰🥰

  • @sabitas5770
    @sabitas5770 Рік тому

    I liked the daughter too very much . The way she conducts the show. So pretty too

  • @sajimol8668
    @sajimol8668 Рік тому +5

    അന്നകുട്ടി സൂപ്പർ വീഡിയോ വളരെ വളരെ ഇഷ്ട്ടപെട്ടു സ്‌നേഹ മുള്ള കുടുംബം ഈശോ അനുഗ്രഹിക്കട്ടെ 🙏

  • @sumipaul8557
    @sumipaul8557 Рік тому +8

    The way you treating eacchother is very touching nice to see you all❤

  • @Bindhuqueen
    @Bindhuqueen Рік тому +2

    Super ellareyum kandathil santhosham❤

  • @rejivarghese4326
    @rejivarghese4326 Рік тому +2

    Njan appaye mulanthuruthy yil kanarundu appa ano ennu doubt.appa mulanthuruthy yil vararundo

  • @7avishnu493
    @7avishnu493 Рік тому +2

    Pappayode oru request unde, onnu chirichu kananam annu njangalkku orupadagrahamunde, please pappa please 😊❤❤❤

  • @Sweet_heart345
    @Sweet_heart345 Рік тому +2

    ❤❤❤കൂടുമ്പോൾ... ഇമ്പമുള്ളത് ❤❤❤
    കുടുംബം ❤❤❤❤

  • @habeebasalim
    @habeebasalim Рік тому +1

    Hi my dears families ella food recipes um super very tasty yum anu super very.happy snehom ulla families anu anna mol super sundari ai ttun du dears palli il poi vari ka super very beautiful family get.together anu god bless you

  • @jacindajoseph5699
    @jacindajoseph5699 Рік тому +1

    In laws... legally...but in loves...prayerfully....lovingly.....

  • @ArchanaAnoop-o2h
    @ArchanaAnoop-o2h Рік тому +3

    Video super. Nalla sneham ulla family.appa amma ann ❤

  • @jessythomas561
    @jessythomas561 Рік тому +2

    Oru actingum illatha 👪 family ❤God bless 🙌

  • @leelav9202
    @leelav9202 Рік тому +2

    Super family❤❤ingane kaanumbolthanne orupaad santhosham

  • @anjuannmathew
    @anjuannmathew Рік тому +1

    Heartwarming 😊 veedu n family get together orma vannu..

  • @sarikakumarymi2742
    @sarikakumarymi2742 Рік тому

    Amma super❤❤❤

  • @petalsembroidery786
    @petalsembroidery786 Рік тому +1

    Innate hero appa❤way he is taking care of each guest and serving food.

  • @jishnapriyaav5420
    @jishnapriyaav5420 Рік тому +2

    Ammayude nightis ellaam super aaanutto .

  • @habeebasalim
    @habeebasalim Рік тому +1

    Appa yu deayum.amma yu.deayum families nea kanda thil.otthi rri santhoshom undu appa ennu otthi rri happy anu

  • @renjup.r6210
    @renjup.r6210 Рік тому

    Mixi il arakunnathinu arach edukuka ennalle aunti nammal parayunneth..aattunnath kallil arach edukunnathinu alle

  • @nirmalanair4789
    @nirmalanair4789 Рік тому +1

    അപ്പയുടെ ആൾക്കാരെ കണ്ടപ്പോൾ അപ്പക്ക് എന്ത് സന്തോഷമാണ് ഓടി നടന്നു ഇഡ്ഡലി വിളമ്പുകയല്ലേ

  • @subisuresh2876
    @subisuresh2876 Рік тому +1

    Mathew, Angel & aunty knows me very well

  • @sakeenabibi4419
    @sakeenabibi4419 11 місяців тому

    Mol yevideya work cheyyunnath

  • @sunithamathew5791
    @sunithamathew5791 Рік тому +5

    Nice to see your relatives and the food looks yummy..

  • @kaladhanayappan4997
    @kaladhanayappan4997 Рік тому

    Relatives ellavareyum kandathil valarey santhosham

  • @vlogwithkunjatta8481
    @vlogwithkunjatta8481 Рік тому +2

    Njan ennum nigalude veedio kanarud nigale oru pad eshtta manu appakkum ammakkum allavarodum anthu karuthalum sneha vuman

  • @roshinicantony1821
    @roshinicantony1821 Рік тому +3

    Appa and Amma is super 💕👍.

  • @bavabava7194
    @bavabava7194 Рік тому +1

    കാണുമ്പോൾ തന്നെ ഒരു സന്തോഷം,❤ nice family ❤

  • @lekhasaju7264
    @lekhasaju7264 Рік тому

    നല്ല അടിപൊളി വീഡിയോ ആണേ . എവിടെയാണ് സ്ഥലം നിങ്ങൾ മൂന്നുപേരേയും ഒരുപാടിഷ്ട്ടമാണ്. കാണാൻ വലിയ ആഗ്രഹമുണ്ട്🥰❤️

  • @haseenakhader1465
    @haseenakhader1465 Рік тому +1

    Hai. Nalla santhoshamayi❤

  • @daisyjoseph543
    @daisyjoseph543 Рік тому +1

    Adipolly..... Nammudee benthukall ellavarum varunnathuu vallare sandoshakaramanuu And vallare nanayitt annuu treatment cheyithathu soo Good 🥰🥰🥰🎉🎉🎉

  • @jayasreenair3973
    @jayasreenair3973 Рік тому +1

    Beautiful Video 👌👌 Shubhrathri 🥰🥰

  • @Journeyshine-e1z
    @Journeyshine-e1z Рік тому +2

    അപ്പ നല്ല ഉഷാർ ആണ് ഇന്ന് സ്വന്തക്കാർ ഒക്കെ ഒത്തു കൂടിയപ്പോൾ.,.

  • @leelarajan6926
    @leelarajan6926 Рік тому +2

    മെഴുകുതിരി കുർബാനയ്ക്ക് മുൻപ് കത്തിക്കണമെന്നത് എനിക്ക് അറിയില്ലായിരുന്നു. ഞാൻ പള്ളി കഴിഞ്ഞാണ് കത്തിച്ചിരുന്നത്. പക്ഷെ നേരത്തെ വരുന്നവർ കത്തിക്കാറുണ്ട്. കോലഞ്ചേരി പള്ളിയിലെ ശവക്കോട്ട കണ്ടിട്ടുണ്ടോ? ഒത്തിരി താഴെയാണ്. എല്ലാവരേയും കണ്ടതിൽ സന്തോഷം.

  • @geethats4525
    @geethats4525 Рік тому +2

    Nice to see everybody

  • @jishajayesh3859
    @jishajayesh3859 Рік тому +1

    Ellearem kandathil oru pad santhosham. Mole

  • @baijuibrahim7899
    @baijuibrahim7899 Рік тому

    എല്ലാവരെയും ഒന്ന് പരിചയ peduthuyirunnu എങ്കിൽ സന്തോഷമായിരുന്നു

  • @dayanaprice3828
    @dayanaprice3828 Рік тому

    Kochammayi auntye pidikkum age ennu pararnjathu kondu

  • @aswathisajeev1583
    @aswathisajeev1583 Рік тому

    നല്ല സന്തോഷം ഇണ്ട് വീഡിയോ കണ്ടതിൽ 🥰🥰🥰🥰

  • @rbag6785
    @rbag6785 Рік тому +1

    Ellavareyum onn parichayapeduthaamaayirunnu....

  • @syamilyprinson6429
    @syamilyprinson6429 Рік тому

    Video othiri ishtamaayii❤

  • @AppyStarPhotostat
    @AppyStarPhotostat Рік тому +1

    Nice video happy to see relatives❤

  • @amithaprabath3438
    @amithaprabath3438 Рік тому

    Chechiii adipoliii super❤❤❤❤👌👌👌👌👌vlog i love you chechiii

  • @rasiyarahim3459
    @rasiyarahim3459 Рік тому +1

    Masha allah❤❤❤

  • @sreeranjinib6176
    @sreeranjinib6176 Рік тому

    ❤❤❤ നല്ല ഒരു ഒത്തുചേരൽ ഇതൊക്കെ ഇടക്കിടക്ക് വീടുകളിൽ വേണം

  • @MiniU.S
    @MiniU.S Рік тому

    Praveena chechiyude face molunu

  • @KARTHIKDNAIR
    @KARTHIKDNAIR Рік тому +2

    Appachan❤❤❤❤

  • @athiraprakash4281
    @athiraprakash4281 Рік тому +3

    so nice to see you all!!.. ❤

  • @sobhagnair8709
    @sobhagnair8709 Рік тому +1

    Mole ❤❤❤❤❤❤❤

  • @pushpalatha568_
    @pushpalatha568_ Рік тому

    Appachan nalloru bhakshanapriyan ane engilum alkkare salkkarikkanum midukkana pavam appachan

  • @susanpradeep350
    @susanpradeep350 Рік тому +2

    ഏതു പള്ളിയ്യാണ്

  • @rejivarghese4326
    @rejivarghese4326 Рік тому +1

    Mulanthuruthy church aano

  • @hashmi4077
    @hashmi4077 Рік тому

    Ammku ethra vayasyppol molu undaythu parayamo makkl undakan vayakunavrku athu upakram ayrikkm pls

    • @MomasKitchen-oruNaadanadukkala
      @MomasKitchen-oruNaadanadukkala  Рік тому +1

      Athonnum orkunila. Kore naal ayile. Mathramalla ath arinjal makkal undakan vaikunnavark engine upakaram akum 🤔 Angine bhudimutt ullavark Oru nalla docrne consult cheythal mathyallo.

  • @leeangel2494
    @leeangel2494 Рік тому

    And appa too❤❤

  • @santhypr4315
    @santhypr4315 Рік тому +1

    Good get together,appayum ammayum enthanu civil dress l

  • @nitrospeedrunner8116
    @nitrospeedrunner8116 Рік тому +1

    Good family ❤️❤️❤️🥰🥰🥰

  • @divyanair5560
    @divyanair5560 Рік тому +1

    Nic video beautiful Anna and amma achen 🥰🥰🥰🥰♥️💓

  • @gigibeegum7833
    @gigibeegum7833 Рік тому

    Mama’s blouse is cool
    is this fashation now ?

  • @reejabysaju9574
    @reejabysaju9574 Рік тому

    Ororuthare parichayapeduthiyal pettennu manasilakkatnnu

  • @leeangel2494
    @leeangel2494 Рік тому

    Amma and anna❤❤❤❤

  • @elsammaantony6380
    @elsammaantony6380 Рік тому +1

    ❤❤

  • @renibinoj3917
    @renibinoj3917 Рік тому +1

    Sweet family

  • @Asha-lt4xe
    @Asha-lt4xe Рік тому +2

    Nice video .Happy to see your relatives. Really enjoyed the way appa and amma taking care of them .❤ u all.

  • @ammusasidharan7159
    @ammusasidharan7159 Рік тому +2

    Actually ningalude place evda?

  • @susancherian3153
    @susancherian3153 Рік тому +1

    Super ❤

  • @anjukunjappan4119
    @anjukunjappan4119 Рік тому

    വളരെ സന്തോഷം എല്ലാവരെയും കാണാൻ സാധിച്ചതിൽ . വിഡിയോയിൽ പേര് പറഞ്ഞാണല്ലോ ഇവരെയെല്ലാം ഞങ്ങൾക്ക് പരിചയം.

  • @spicedup4726
    @spicedup4726 Рік тому +2

    Nice Ann👍🏼

  • @ribuvarghese2165
    @ribuvarghese2165 Рік тому

    Happy family 🌹🌹🌹🌹🌹

  • @shobhanachandran1198
    @shobhanachandran1198 Рік тому

    ആ കുറച്ചു മാവ് അരക്കു ന്ന ത് കണ്ടു ള്ളൂ ഇത്ര പേര് ക്ക് കൊടുക്കാൻ ഉണ്ടായോ..

  • @miniravi7224
    @miniravi7224 Рік тому

    Super family❤

  • @shobhanachandran1198
    @shobhanachandran1198 Рік тому

    ❤❤️😘👍സതോഷം

  • @Doodlecraftzzz
    @Doodlecraftzzz Рік тому +1

    ❤❤❤nice video 👍🏻

  • @MelvuTechyVlogs
    @MelvuTechyVlogs Рік тому

    HAPPY family 😊😊😊iam so happy to see this family 😍😍😍👍

  • @shalukiran6687
    @shalukiran6687 Рік тому

    Good family bonding

  • @Bindu_Madhu
    @Bindu_Madhu Рік тому

    Super video.❤❤❤❤ u all.

  • @premalathasaju7597
    @premalathasaju7597 Рік тому

    Very very nice vlog. Happy to see your family. 😊❤

  • @ajayasathishmenon5430
    @ajayasathishmenon5430 Рік тому +1

    Nice family

  • @shiji7930
    @shiji7930 Рік тому +1

    Lots of love ❤

  • @sheebaprakash5740
    @sheebaprakash5740 Рік тому

    Super family

  • @josnathomas267
    @josnathomas267 Рік тому

    എവിടെ ആണ് വീട്

  • @nv.ndhaa_
    @nv.ndhaa_ Рік тому +1

    മുളന്തുരുത്തി പള്ളി അല്ല ഇത്
    നിങ്ങളുടെ വീട് എവിടെയാണ്

  • @prabhakark9891
    @prabhakark9891 Рік тому

    Very Happy moments video superb Annamolayyyy❤❤❤❤❤അടുത്തത് Annamoluday engagementinu എല്ലാവരും ഒത്തുകൂടും waiting aanu tto❤❤❤❤🤗🤗🤗🤗🤗🤗🤗

  • @MrTom1884
    @MrTom1884 Рік тому

    Feel good

  • @geethadevadas7668
    @geethadevadas7668 Рік тому

    ചോറിന് പകരം ഒരു പിടി വെളുത്ത അവൽ ചേർക്കുക.

  • @lekhaanil8045
    @lekhaanil8045 Рік тому +2

    👌❤️

  • @anusajith4741
    @anusajith4741 Рік тому

    ❤❤ Amma ❤❤

  • @prasadprasadbabu712
    @prasadprasadbabu712 Рік тому +2

    അപ്പന്റെ ബന്ധുക്കളെ പരിചയ പെടുത്തിയില്ല ഓരോരുത്തരായി അമ്മ യുടെ സ്നേഹ o കാണുമ്പോൾ കൊതിയുന്നു നല്ല കുടുംബം❤❤❤❤

  • @ramyalixon4382
    @ramyalixon4382 Рік тому

    Hometour cheyyane

  • @renjinim.t3624
    @renjinim.t3624 Рік тому +1

    Video 👌

  • @mujeebmujeeb6995
    @mujeebmujeeb6995 Рік тому

    Anna 👍👍

  • @lovelake403
    @lovelake403 Рік тому

    Maavil enthina uluva koottunnath enn parayumo daa

  • @saheerasm311
    @saheerasm311 10 місяців тому

    പാവം അഛനും അമ്മയും

  • @raichaljohn5132
    @raichaljohn5132 Рік тому

    Oru pazham koodi ankilum koduthudarunno

  • @shobhanachandran1198
    @shobhanachandran1198 Рік тому

    ഇവിടെ അങ്ങനെ സെറ്റ് മുണ്ട് ഉ ടു ക്കുന്ന ത് കണ്ടി ട്ടി ല്ല പള്ളിയിൽ ഇല്ല ധ്യാനം ഇല്ല വീട്ടിൽ ഇല്ല അബുർഭം ചിലർ മാറ്റങ്ങൾ വരട്ടെ