ഇതൊക്കെ കാണുമ്പോൾ ആണ് നമ്മൾ ഒക്കെ സ്വർഗത്തിൽ ആണ്.. അൽഹംദുലില്ലാഹ് 🤲🏻.. അള്ളാഹു ആ കുടുംബങ്ങ ളുടെ ദയനീയവസ്ഥ മാറ്റി നല്ലൊരു അവസ്ഥ അവർക്ക് നൽകട്ടെ 🤲🏻.. ഇതിനൊക്കെ മുന്നിട്ട് ഇറങ്ങിയ മനാഫ്ക്കയെ അള്ളാഹു കാത്തു രക്ഷിക്കട്ടെ.. 🤲🏻🥰
നിങ്ങളുടെ നമ്പർ എങ്ങനെയാ കിട്ടുക.. എനിക്കൊരു ഹെല്പ് വേണമായിരുന്നു. ഞാനും മക്കളും തനിച്ചാണ് താമസിക്കുന്നത്. എനിക്ക് ബ്ലഡ് കട്ട പിടിക്കുന്ന അസുഖം ഉണ്ട്. ചെറിയ മക്കളാണ് ഉള്ളത്. ഒരുപാട് ബുദ്ധിമുട്ടുന്നുണ്ട്. ആരും സഹായിക്കാനില്ല. പ്ലീസ് എന്നെ കൂടി സഹായിക്കാമോ. എന്റെ നാവിൽ ഒരു വലിയ മുഴ ഉണ്ട് . എന്റെ മകനും അസുഖമാണ്.
ഈ വീഡിയോ അധികാരികളുടെ കയ്യിൽ എത്തട്ടെ റബ്ബേ... 🤲🏻🤲🏻🤲🏻🤲🏻
Nalamanusan❤
ഇതൊക്കെ കാണുമ്പോൾ ആണ് നമ്മൾ ഒക്കെ സ്വർഗത്തിൽ ആണ്.. അൽഹംദുലില്ലാഹ് 🤲🏻.. അള്ളാഹു ആ കുടുംബങ്ങ ളുടെ ദയനീയവസ്ഥ മാറ്റി നല്ലൊരു അവസ്ഥ അവർക്ക് നൽകട്ടെ 🤲🏻.. ഇതിനൊക്കെ മുന്നിട്ട് ഇറങ്ങിയ മനാഫ്ക്കയെ അള്ളാഹു കാത്തു രക്ഷിക്കട്ടെ.. 🤲🏻🥰
മനാഫെ നിന്റെ നല്ല മനസിന് എല്ലാ വിധ സപ്പോർട്ടും ഉണ്ട് 😍😘
വീണ്ടും ഒരു കുടുംബത്തെ ദുരിത കയത്തിൽ നിന്നും കൈപിടിച്ച് ഉയർത്തി ❤❤❤
മനാഫ് നിങ്ങൾ വരും കാണും എന്ന് ആഗ്രഹിച്ചാൽ അത് നടക്കും എന്ന് ആ പാവങ്ങൾക്ക് ഉറപ്പുണ്ട് മനാഫ് അത് സംഭവിച്ചു അള്ളാഹു ഹയർ നൽകട്ടെ 🤲🤲🤲
ദൈവത്തെ നമ്മൾ നേരിട്ട് കാണില്ലാ മനാഫ്ക്ക യേ പോലെ ഉള്ള നല്ല മനുഷ്യരിലൂടെ നമ്മൾ ദൈവത്തെ കാണുന്നത്. 🙏🙏🙏
🙏 മനാഫ് ഇക്കാക്ക് ആദ്യ o തന്നെ ഒരു ബിഗ്ഗ് സല്യൂട്ട്🙏 മനാഫ് ഇക്കാക് ഇനിയും ഒരുപാട് ആളുകളെ സഹായിക്കാനുള്ള കഴിവ് മനോധൈര്യവുo തന്ന് ദൈവം സ
അല്ലാഹുവേ മനാഫ്ക്കാകും കൂട്ടുകാർക്കും ആരൊകി യതോടെ ഉള്ള ആയുസും ആഫിയത്തും കൊടുക്ക് അല്ലാഹ് 🤲🏻🤲🏻🤲🏻🤲🏻❤️❤️
ആമീൻ
എല്ലാ ആബത്തുകളിൽ നിന്നും കാക്കണേ അല്ലാഹ് 🤲🏻🤲🏻
ആമീൻ
aameeen
Aameen 😥😥😥
Manaf ക്കാ നിങ്ങൾക്ക് ഞങ്ങളുടെ എല്ലാവരുടെയും പ്രാർത്ഥന ഉണ്ട് ❤❤❤
നല്ല ആരോഗ്യത്തോടെ കൂടെ മരിക്കുവരെ നിങ്ങൾക്കും എനിക്കും എല്ലാവർക്കും. മറ്റുള്ളവരെ സഹായിക്കാൻ കഴിയട്ടെ proud of you manaf ikka🎉❤
🤲🤲🤲
aameeen
അള്ളാഹു മനാഫ് ക്ക് ദിർ ഖാ യുസ് നൽകട്ടെ അ മീൻ
നമ്മൾ കൈയും വീശി പോകുന്ന ശരിയല്ലല്ലോ ഇങ്ങനെ തന്നെ നാം പോകണം തിരുവനന്തപുരത്തു നിന്നും കുഞ്ഞു സഹോദരി ❤👍🙏
മനാഫ് ബായ് അള്ളാഹു നിങ്ങൾക്ക് ആഫിയത്തും ബർകതും നൽകേട്ടെ
മനഫിനേയും ടീമിനെയും ദൈവം അനുഗ്രഹിക്കട്ടെ
മാനഫ്ക്കാ.... നിങ്ങൾ മാസാണ്🤲🤲🤲🙏❤️
അയൂർവേദത്തെക്കാൾ നല്ലത് Medical ആണ് ഇക്കാ...
'നിങ്ങളുടെ പ്രവർത്തനം സ്നേഹം കാണുമ്പോൾ സന്തോഷം...
ആർഭാട ജീവിതം നയിക്കുന്നവർ ഒരു പാടുണ്ട് ആ ആർഭാടത്തിനു ഉപയോഗിക്കുന്ന കാശെടുത്തു ഇത്തരം ബുദ്ധിമുട്ട് ന്നവരെ സഹായിച്ചിരുന്നെങ്കിൽ വളരെ നന്നായേനെ
മനാഫ് ഇക്കാക് അള്ളാഹു ആഫിയത്തും ദീർഘായുസ് നൽകി അനുഗ്രഹിക്കട്ടെ ആമീൻ
ആമീൻ
പാവം തലയിൽ വെച്ച് അല്ലാഹു ആരോഗ്യത്തോടു കൂടി ദീർഘായുസ്സ് കൊടുക്കട്ടെ ആമീൻ 🤲
ദൈവം ഒരു പാട് ആയുസ് നൽകട്ടെ എന്ന് ആശംസിക്കുന്നു
സഹായിച്ചവർക് അല്ലാഹുവിന്റെ അനുഗ്രഹം ഉണ്ടാവെട്ടെ
മനാഫ്ക്ക നല്ലൊരു സ്നേഹത്തിന്റെ ഉടമയാണ്
മനാഫ് മോനേ നീ സൂപ്പർ ആണ് അള്ളാഹു ബർക്കത്ത് ചെയ്യട്ടേ❤❤❤❤
Manafikka🙌🏻🙌🏻🥰... ജീവിതമാർഗം ആണ് നൽകേണ്ടിയിരുന്നത്.. Your decession is right 👌🏻👌🏻
അള്ളാഹു എല്ലാവർക്കും ആഫിയതുള്ള ഡേർഘായുസ് നൽകട്ടെ
മാനാ ഫ്ക്കാ. അല്ലാഹുൻ്റെ കാരുണ്യം ഉണ്ടാവും🙏🤲🤲🤲🤲
ദൈവം മനാഫ് ഇക്കാന്റെ രൂപത്തിൽ ❤️❤️❤️
❤❤❤ മനാഫിൻ്റെ മഹാമനസ്
അല്ഹസംദുല്ല്ലാഹ് അള്ളാഹു അനുഗ്രഹിക്കട്ടെ ആമീൻ 🤲🤲🤲🤲🤲🤲യാറബ്ബൽ ആലമീൻ
Nishkalankanaaya Manaf allahu aafiyathulla deerghaayuss nalkatte aameen
പാവം മനുശ്യസ്നേഹി ❤❤❤❤❤❤
മനാഫ്ക്ക ദിയ ഫാത്തിമ മോളുടെ ഉപ്പ ❤❤
മോളെ കിട്ടിയോ
🤲🤲🤲🤲
@@Hasseena ഇല്ല
@@SameerPandikad 🤲🤲🥹
U r great ikkaa...❤❤❤❤
അള്ളാഹു ഒരുപാട് ഉയരങ്ങളിൽ ethate
അല്ലാഹു ഒരു പാട് ഉയരങ്ങളിൽ തന്നെ യാണുള്ളത്
Manafe ivare അവസ്ഥ കേട്ടിട്ട് കുറച്ചായാലും ഞാനും സ്വർഗത്തിൽ ആണ് അൽഹംദുലില്ലാഹ് 😥😥😥😥
മനാഫ്ക്ക 🥰🥰🥰👍👍👍
Mone manafe nee cheyunna karyangal ellam nalathaanu aar enth paranjaalum onnum ni sredikandaaa ninne allaahu anugrahikatteee🤲Ameen🤲❤
മുന്നോട്ടേ മുന്നോട്ട് 👍🙏❤️
എല്ലാവരെയും കാക്കട്ടെ
കോഴിക്കോട്ടേക്ക് തന്നെ വേഗം വരൂ.🎉🎉
മനാഫ്ക്ക യെ ദൈവം അനുഗ്രഹിക്കട്ടെ ❤
ആലുവ യിൽ നിന്ന് കുറച്ചകലത്ത് പാനായിക്കുളം എന്ന സ്ഥലത്താണ് ഞാൻ ഉള്ളത്
മനാഫ്ക്ക ❤❤❤
Allhahuvinte apaaramaaya anugraham undaavatte aameen🤝🤝💚💙💙💙
ഇത് പോലെ മുന്നോട്ട് പോവുക മനാഫ് ബായ്
Manafkayuku.deergayuzu.nalki.allahu.anugrahikkatte.ikkaye.orupadistam❤🎉❤
മനഫ് ഇക്ക 🙏🙏👍🏽👍🏽
മനഃഫിക്ക big🥰sallutt 🙏🙏🙏❤️❤️🙏
ദാനധർമങ്ങൾ പരസ്യപ്പെടുത്താതിരിക്കുക
Enik role model ipo manafaanu
Chechinte karachil kett kanneer vannu pavam😢 aareyum ingane kedapilakkalle allah ningalk allahu swargam tharum manafka
Manafkayude.nalla.manasinu.dyvam.ellavidha.anugrahavum.nalkatte.❤🎉❤
സഹായിക്കണം അള്ളാഹു കാണു ന്നു de
Minnottupovuka. God. Bless. You❤️❤️❤️🙏
God bless manafikka
ആമീൻ
മനാഫ്കാ വല്ലാത്തൊരു അവസ്ഥ 😭😭
സത്യം അവർ ഒരു നൂറു കൂട്ടം കാര്യങ്ങൾ ആണ് പറഞ്ഞു കൊണ്ടിരിക്കുന്നത്
Masha allah 🎉🎉
Masha allah
❤❤❤മനാഫ്
Aameen
Manafkakkallahudeergausumarogyavumnalkumaravatte
Mashallah welldone sir love from manglore
Mathamalla manushyasnehamanu vendathennu onnukudi theliyichu manager .daivam sahayikate
മദ്രസ പോലുള്ള മതമൂല്യങ്ങൾ പഠിപ്പിക്കുന്ന സ്ഥാപനങ്ങൾ എല്ലാ മതസ്തർക്കും വേണം എങ്കിലെ പരസ്പര സഹകരണം ഉണ്ടാകു (പ്രവാചക മാതൃത്വ )
🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻❤️❤️❤️❤️❤️❤️❤️❤️
Maashaallah🤲🤲
Manaffkka ❤❤❤❤❤❤❤
God bless you manaf ikka
Masha allah❤❤❤❤
Chechiudey vaa adaunnilla.chettenmar pavam.vishamam thonnunnu.
മനാഫേ കല്ല് തലയിൽ വീഴണ്ട 🎉 വേഗം തിരിച്ച് വരൂ.
Rabb Ellam Kannunnud Nhadhan Karunna Kannikkkatte🤲🤲🤲
Manafikka❤️🙏
Kk. .🎉🎉🎉
Ho enthoravastha daivame .ipozhum ingane manushya jeevithangal.
❤❤❤❤🎉🎉🎉🎉🎉manaf❤❤❤❤🎉🎉🎉🎉🎉very good man❤❤❤❤❤❤🎉🎉🎉🎉🎉🎉
Manafji nanma athu matram cheyyunna ee nalla manasinu oru kody punyam
kittum
വീരപ്പൻ മനാഫ്
Manafkaa paavam familyyy😢 allavarum sahayikkanee
👍🏻👍🏻
Alhamdulillah
മനാഫേ, ഛർദ്ദിയുണ്ടെങ്കിൽ അുത്തിടപഴകേണ്ട🎉🎉
God bless you 🙏🙏🙏🙏🙏
👍
الحمدلله ربلالمن
Good
Manafe.jasakkallha.Hayr.❤
നിങ്ങളുടെ നമ്പർ എങ്ങനെയാ കിട്ടുക.. എനിക്കൊരു ഹെല്പ് വേണമായിരുന്നു. ഞാനും മക്കളും തനിച്ചാണ് താമസിക്കുന്നത്. എനിക്ക് ബ്ലഡ് കട്ട പിടിക്കുന്ന അസുഖം ഉണ്ട്. ചെറിയ മക്കളാണ് ഉള്ളത്. ഒരുപാട് ബുദ്ധിമുട്ടുന്നുണ്ട്. ആരും സഹായിക്കാനില്ല. പ്ലീസ് എന്നെ കൂടി സഹായിക്കാമോ. എന്റെ നാവിൽ ഒരു വലിയ മുഴ ഉണ്ട് . എന്റെ മകനും അസുഖമാണ്.
😢😢
❤❤❤❤🙏🙏🙏🙏
❤❤❤❤❤❤❤❤ brother manaf
🤲🤲♥️♥️
Mashallaha nalla kaariyam jazkalaallhu khair
സംഘികൾക്ക് ഇത് ഒന്ന് കണ്ട് സഹായിച്ചൂടെ
manaf ka super
🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻👍🏻👍🏻👍🏻👍🏻👍🏻😄😄😄
❤❤❤❤❤🎉🎉🎉 2:31
🥰🥰🤲🏻🤲🏻🤲🏻❤️❤️❤️❤️❤️
Paavam very sad😢😢😢
😢😢😢❤❤❤