ഉച്ചയൂണിന് കറികളൊരുക്കാനായി രാവിലെ തൊട്ടുള്ള ഒരു വീട്ടമ്മയുടെ കഷ്ടപ്പാടുകൾ ആരെങ്കിലും അറിയുന്നുണ്ടോ😮

Поділитися
Вставка
  • Опубліковано 26 лис 2024

КОМЕНТАРІ • 74

  • @rekhaskumar5432
    @rekhaskumar5432 9 місяців тому +3

    You both are amazing ❤❤❤
    Mother daughter combination 👌🥰
    Love you both ❤️

  • @lekshmis816
    @lekshmis816 9 місяців тому +2

    Enim oru divasam molk chance kodukku curry undakkan ammedem estam...onn kanavalloo...❤

    • @MomasKitchen-oruNaadanadukkala
      @MomasKitchen-oruNaadanadukkala  9 місяців тому

      Etra venelum kandolu.athinu chanc kodukenda karyamilla.
      Playlistil kidapund. Daughters cooking videos.

  • @anjukunjappan4119
    @anjukunjappan4119 9 місяців тому +2

    Simple ഒരു ഉച്ചയൂണ് , ഇതിൻ്റെ കൂടെയുള്ള കഥകൾ കേൾക്കാനാണ് രസം 😍

  • @lucyleons8445
    @lucyleons8445 9 місяців тому

    Pls do more video's on veg gravy

  • @treesajoe802
    @treesajoe802 9 місяців тому

    spr. Adipoli ayittunde ammaye orupade eshtamayi

  • @Raseenashanavas-x6l
    @Raseenashanavas-x6l 9 місяців тому

    Hi amma aa payarinte recipe onn kanikkamo plz ….

  • @bhadraperumbilly9814
    @bhadraperumbilly9814 9 місяців тому

    Adipoli😍😍❤❤

  • @aniashok3386
    @aniashok3386 9 місяців тому

    super food chammanthi super appaye kandilla anakuti❤❤❤❤❤❤

  • @rageshkr7988
    @rageshkr7988 9 місяців тому

    super ❤

  • @habeebasalim
    @habeebasalim 9 місяців тому

    Hi.dears families appa amma molu.sughom.aano.dear amma yudea simple.curry.aaya lum.very.tasty.aanu.sambar um chearupayar thoren num pappa da vum.very tasty aanu nombu curry kal.ellam.very tasty.aanu.otthi.rri snehom families nodu.god bless you.

  • @sumipaul8557
    @sumipaul8557 9 місяців тому

    Ente oru comment before 2 days enthkilum tharathil nigalku vishamamundayal kshamikane❤😊mommayude patu adipoli😊

  • @reenaj7996
    @reenaj7996 9 місяців тому

    Enikkum eshttama mathnga add cheytha sambar

  • @anusajith4741
    @anusajith4741 9 місяців тому

    ❤❤ Amma ❤❤

  • @sobhagnair8709
    @sobhagnair8709 9 місяців тому

    Annamole❤❤❤❤❤❤❤❤❤

  • @shinysuresh637
    @shinysuresh637 9 місяців тому +3

    Hi, അമ്മേ, പച്ചക്കറി ഒന്നും ഇല്ലെങ്കിൽ ഉള്ളി സാമ്പാർ വച്ചു നോക്കിക്കേ. Super ആയിരിക്കും. അമ്മയുടെ പാട്ട് അടിപൊളി. നോയമ്പിൽ കറി ഉണ്ടാക്കാൻ പാട് പെടുന്ന അമ്മുക്കുട്ടി. നമിക്കുന്നു അമ്മാ. Love u അമ്മാ. ഒരു ദിവസം വെണ്ടയ്ക്ക വറുത്തരച്ചു വെയ്ക്ക്.

  • @shinjurobin7130
    @shinjurobin7130 9 місяців тому

    Super lunch analloo ❤❤❤

  • @ligikoshy1286
    @ligikoshy1286 9 місяців тому

    Sambar recipe adipoli.

  • @kinginimohan5838
    @kinginimohan5838 9 місяців тому

    Ee sambar podi vilpanakkundo?

  • @rinceerajan5266
    @rinceerajan5266 9 місяців тому

    Adipoli lent special lunch video, love from Canada to Amma and Mol😊😊

  • @teresa29810
    @teresa29810 9 місяців тому

    Sampariu sampar onion ( cheriya ulli) Alle nalkathu ? Than savola

  • @shynisunoj134
    @shynisunoj134 9 місяців тому

    പപ്പടം ചുടുന്നത് എവിടെ നിന്ന് വാങ്ങി online ആണോ വാങ്ങിയത്

  • @Bindhuqueen
    @Bindhuqueen 9 місяців тому

    Supr❤️❤️❤️❤️❤️

  • @aswathysandeep5469
    @aswathysandeep5469 9 місяців тому +2

    Sambaril mungi thappii vendakka kashnam kitiii, ninne matram kandillalloo sneha thakkaliiii😅

  • @suchithramuraleedharan152
    @suchithramuraleedharan152 9 місяців тому

    സാമ്പാറിൽ മുങ്ങിത്തപ്പീ
    വെണ്ടയ്ക്കാ കഷ്ണം കിട്ടി
    നീ മാത്രം വന്നില്ലല്ലോ
    നിന്നെ മാത്രം കണ്ടില്ലല്ലോ
    പ്രേമതക്കാളീ...... തക്കാളീ .....തക്കാളീ....!
    ........ ഇങ്ങനെയും ഉണ്ട് ഒരു പാട്ട്😂

  • @RenukaRenuka-p9x
    @RenukaRenuka-p9x 9 місяців тому

    Hiii amma, അപ്പ, annamole 🥰🥰❤️❤️🥰❤️🥰

  • @sabithaajith686
    @sabithaajith686 9 місяців тому

    😍😍☺️👌👌

  • @jeejiantony2069
    @jeejiantony2069 9 місяців тому +1

    പപ്പടം ചുടുന്ന പാത്രം എവിടെന്നാ അതിനു എത്രയായി

  • @sinijohn3017
    @sinijohn3017 9 місяців тому

  • @sosammakurien8422
    @sosammakurien8422 9 місяців тому +1

    Please say about ur daughter

  • @HaiHalo-cw8ey
    @HaiHalo-cw8ey 9 місяців тому

    🎉

  • @shinysuresh637
    @shinysuresh637 9 місяців тому +1

    പപ്പടം ചുട്ട പാത്രം എവിടുന്നാ വാങ്ങിയേ. എന്തു വിലയാകും

    • @srilekha9616
      @srilekha9616 9 місяців тому

      ഇതിന്റെ മറുപടി പറഞ്ഞില്ല

    • @MomasKitchen-oruNaadanadukkala
      @MomasKitchen-oruNaadanadukkala  9 місяців тому

      Ath nearby shopil ninnu anu. Kure nal ayond rate atre orkunila.

  • @athiraprakash4281
    @athiraprakash4281 9 місяців тому

    പണ്ട് hide&seek കളിക്കുമ്പോൾ എണ്ണുന്ന song ആയിരുന്നു🤭
    സാമ്പാറിൽ മുങ്ങി തപ്പി
    വെണ്ടയ്ക്കാ കഷ്ണം..
    നിന്നെ മാത്രം കണ്ടില്ലല്ലോ
    ഉണ്ട തക്കാളി..
    സാം 1
    സാം 2
    സാം 3
    സാം 4
    സാം 5
    സാം 6
    🤣🤣

  • @libyvarghese5892
    @libyvarghese5892 9 місяців тому

    സാമ്പാറിൽ മുങ്ങിത്തപ്പി വെണ്ടയ്ക്ക കഷണം കിട്ടി എന്നെ മാത്രം കിട്ടിയില്ലല്ലോ ഉണ്ട തക്കാളി
    സാമ്പ് 1
    സാമ്പ് 2
    സാമ്പ് 3
    സാമ്പ് 4
    സാമ്പ് 5
    സാമ്പാർ...😅

  • @rbag6785
    @rbag6785 9 місяців тому

    First view

  • @radhanair8108
    @radhanair8108 9 місяців тому

    വെള്ളരിക്കയും മാങ്ങയും ഇട്ട് കറി വെച്ചാൽ നന്നായിരിക്കും തേങ്ങയും ജീരകം അരയ്ക്കണം

  • @happylucky5609
    @happylucky5609 9 місяців тому

    Naatil poya oru prathithi

  • @sosammakurien8422
    @sosammakurien8422 9 місяців тому +2

    Always cooking & eating videos😢

  • @athirag4258
    @athirag4258 9 місяців тому

    സാമ്പാറിൽ മുങ്ങി തപ്പി വെണ്ടയ്ക്ക കഷ്ണം കിട്ടി നിന്നെ മാത്രം കിട്ടില്ലല്ലോ പ്രിയസഖി തക്കാളി
    ഞങ്ങൾ ഇങ്ങനെയാ പാടാറുള്ളത് 😄😄😄

  • @umaibanthahir9470
    @umaibanthahir9470 9 місяців тому

    സാമ്പാറിൽ മുങ്ങി തപ്പി വെണ്ടയ്ക്കാ കഷണം തപ്പുമ്പോൾ നിന്നെ മാത്രം കണ്ടില്ലല്ലോ തക്കാളിപ്പെണ്ണെ. ഇങ്ങനെയാ ആ പാട്ട്😅

  • @vijulaanilkumar7435
    @vijulaanilkumar7435 9 місяців тому

    സാമ്പാറിൽ മുങ്ങി തപ്പി ഒരു കഷ്ണം വെണ്ട കിട്ടി എവിടെ പോയി പഴുത്ത തക്കാളി തക്കാളി തക്കാളി