അമൃത വർഷിണിയുടെ പാട്ടിൽ മയങ്ങി വേദി...

Поділитися
Вставка
  • Опубліковано 15 січ 2025

КОМЕНТАРІ • 245

  • @evergreensongsforall6073
    @evergreensongsforall6073 2 роки тому +110

    കഴിഞ്ഞ വര്‍ഷം സീതാലക്ഷ്മിയായിരുന്നെങ്കില്‍ ഈ സീസണില്‍ അമൃതവര്‍ഷിണിയാണ് വിനയത്തിന്റെ പ്രതീകം. എത്ര മാര്‍ക്ക് കുറഞ്ഞാലും കൂടിയാലും വളരെ സന്തോഷത്തോടെയാണ് അമൃതവര്‍ഷണിയുടെ പ്രതികരണം. മോള്‍ക്ക് നല്ലതുമാത്രം ആശംസിക്കുന്നു.

  • @alexmarangattumundakayam5823
    @alexmarangattumundakayam5823 2 роки тому +56

    ഈ മോളെ സംഗീതം പഠിപ്പിച്ച എല്ലാ ഗുരുക്കന്മാർക്കും എന്റെ അഭിനന്ദനങ്ങൾ 🌹🌹🌹🌹

  • @ashokanashokkumar6482
    @ashokanashokkumar6482 3 роки тому +28

    അമൃത മോളെ തകർത്ത്
    അമൃത മോളുടെ അച്ഛൻ എത്ര സ്നേഹമാ അഭിനന്ദനങ്ങൾ

  • @basheercf7906
    @basheercf7906 2 роки тому +22

    മോളെ മോൾ അമൃതായി വാര്ഷിച്ചത് പാട്ടല്ല യഥാർത്ഥ അമൃതിന്റെ മേഘം തന്നെ തന്നെ.
    നന്നായി വരും മോളെ എല്ലാ അനുഗ്രഹങ്ങളും ഉണ്ടാകട്ടെ.

  • @nibujoseph4530
    @nibujoseph4530 2 роки тому +50

    അമൃതവർഷിണിയുടെ അച്ഛനെയാണെനിക്കിഷ്ടം ഭാഗ്യം ചെയ്ത അച്ഛൻ... 🙏🙏

  • @georgemathewpunchakkala302
    @georgemathewpunchakkala302 2 роки тому +41

    അച്ഛന്റെ ജന്മ സാഫല്യമായി അമൃതവർഷിണി എന്ന മകൾ ❤🌹🌹🙏

  • @devparambath
    @devparambath 2 роки тому +20

    എന്റെ അമൃത മോൾക്ക്‌ ഈ അച്ഛന്റെ അനുഗ്രഹം.... ദൈവീകമായ സിദ്ധിയാണ് മോൾക്കുള്ളത്..... 🙏🙏🙏

  • @premnathanprem3710
    @premnathanprem3710 2 роки тому +29

    ഈ പാട്ട് കേൾക്കുമ്പോൾ ഭഗവാൻ കൃഷ്ണൻ സ്വമേദയ മുന്നിൽ നിൽക്കുന്നത് പോലെ. 🙏🙏🙏 ജഗദീശ്വരൻ അനുഗ്രഹിക്കട്ടെ.

    • @enarayanan6938
      @enarayanan6938 2 роки тому +2

      അമൂതവർഷിനീയുടെ എല്ലാ പാട്ടുകളും വളരെ മെഛപ്പെട്ടതാൺ.

    • @sureshnk3536
      @sureshnk3536 11 місяців тому

      🎉❤

  • @justinsachu1305
    @justinsachu1305 3 роки тому +56

    എന്ത് രസായിട്ടാണ് പാടിയത്.... പാട്ട് തീർന്നിട്ടും... ഈ സോങ് മനസ്സിൽ നിന്നും മായുന്നില്ല... ഓർക്കസ്ട്രാ.... ഗംഭീരം... 💞💞💞💞💞

  • @sindhuka7223
    @sindhuka7223 3 роки тому +69

    ഗാനങ്ങൾ അമൃതായി വർഷിച്ചു കൊണ്ടിരിക്കുന്ന അമൃതവർഷിണി മോളെ അസ്സലായി പാടി . god bless you❣️❣️🌹🌹

  • @BindhuC-i1f
    @BindhuC-i1f 10 місяців тому +2

    മോൾക് ദീർഘായുസ് കൊടുക്കട്ടെ 😍🥰

  • @radhakrishnannaire6104
    @radhakrishnannaire6104 2 роки тому +48

    അമത മോളെ നീയൊരു കണ്ടസ്റ്റന്റല്ലാ, ഒരു പ്ലേ ബേക്ക് സിംഗർ തന്നെ ! ഇരുത്തം വന്ന പാട്ട്! പ്രായത്തിൽ കവിഞ്ഞ പക്വത ! ഞാൻ താങ്കളെ ഹൃദ്യമായി അഭിനന്ദിക്കുന്നു!

  • @kpsureshsuresh9446
    @kpsureshsuresh9446 2 роки тому +15

    അമൃത കുട്ടി മോളെ സൃപ്പറായി പാടിയിരിക്കുന്നു അഭിനന്ദനങ്ങൾ മോൾക്ക്

  • @SatheeshKumar-nl5sm
    @SatheeshKumar-nl5sm 3 роки тому +8

    ഒരുപാട് ഒരുപാട് ഇഷ്ട്ടപെട്ടു,,, എത്ര കേട്ടാലും വീണ്ടും വീണ്ടും കേൾക്കാൻ തോന്നുന്നു,, അതി ഗംഭീരം, ❤❤❤❤❤❤🙏🏻🙏🏻🙏🏻

  • @ajayajay8179
    @ajayajay8179 3 роки тому +34

    അമൃതമോളെ നന്നായിട്ടു പാടി ദൈവം എന്റെ മോളെ അനുഗ്രഹിക്കട്ടെ നല്ലതുവരട്ടെ എന്നു പ്രാർത്ഥിക്കുന്നു

  • @SureshKumar-dn6ww
    @SureshKumar-dn6ww 2 роки тому +131

    ഈ mg. ശ്രീകുമാറിനോടും. ജയചന്ദ്രനോടും ഒരു കാര്യം സത്യസന്ധമായി പറയട്ടെ ഈ കുട്ടിയായിരിക്കും ശരിക്കും വിന്നർ പക്ഷേ നിങ്ങൾ ജഡ്ജിമാർ അതിനു സമ്മതിക്കില്ല. നിങ്ങൾ ഇപ്പോൾ ആ കുട്ടിപടുമ്പോൾ ആഹാ. സഭാഷ്. എന്നൊക്കെ പറയുന്നണ്ട്‌. പക്ഷേ നിങ്ങൾ ആ കുട്ടിയെ ലാസ്റ്റ് പറ്റിക്കും. നിങ്ങൾക്ക് ഏതൊക്കെ കുട്ടി കളാണ് ഇഷ്ടം എന്ന് ഞങ്ങൾക്ക് അറിയാം...

    • @sumayyamm5893
      @sumayyamm5893 2 роки тому +15

      താങ്കൾ പറഞ്ഞത് വളരെ ശെരിയാണ്

    • @jeevanjohann2672
      @jeevanjohann2672 2 роки тому +9

      യുവർ പ്രെഡിക്ഷൻ ഈസ്‌ പെയ്ഡ് ഓഫ്‌... 😪

    • @woodhouseinteriors8471
      @woodhouseinteriors8471 2 роки тому +8

      ശരിക്കും പറ്റിച്ചു.

    • @loudthinker9618
      @loudthinker9618 2 роки тому +9

      എനിക്കും അങ്ങനെ തന്നെ തോന്നി. You are right. 👍

    • @bijugeorge7334
      @bijugeorge7334 2 роки тому +15

      ശരിക്കും പറ്റിച്ചു അതുകൊണ്ടിപ്പോൾ topsinger കാണൽ നിർത്തി waste judges

  • @selvarajana3374
    @selvarajana3374 2 роки тому +12

    അമൃത് വർഷം തന്നെ... അന്വർത്ഥമായ പേര്. Amazing performance. മോളെ God bless you.

  • @binduk.a.7974
    @binduk.a.7974 Рік тому +2

    അമൃത മോളെ നല്ല feel, സീതാലക്ഷ്മിയെ പോലെ
    മോൾ വിന്നറാവും തീർച്ച നല്ലൊരു future ഉണ്ട്. god bless you

  • @rajasekaharancn3654
    @rajasekaharancn3654 Рік тому +4

    ആ അച്ഛനും അമ്മയ്ക്കു o ഈ നിധി മാത്രം മതി. , ❤

  • @drkmlakshmipathy
    @drkmlakshmipathy 2 роки тому +10

    Highly devotional ....super singing .excellent music and chorus 👍

  • @madhavant9516
    @madhavant9516 2 роки тому +9

    Humble, sweet, talented girl. Nice voice, nice singing. All the best to her.

    • @binoyjoseph3157
      @binoyjoseph3157 2 роки тому

      Humble, simple and extra ordinary talented girl❤️❤️👍

  • @joseag9716
    @joseag9716 Рік тому +2

    അമ്യതവർഷിണി എന്ന പേരിട്ട ആ മാതാപിതാക്കളെ നമിക്കുന്നു. പാട്ടിന്റെ പാലാഴികടഞ്ഞ് അമ്യത് വർഷിക്കാൻ സർവ്വേശ്വരൻ അനുഗ്രഹിക്കട്ടെ

  • @nanumangat753
    @nanumangat753 2 роки тому +5

    Very beautiful devotional song of Amrita mol.
    So nicely presented. God bless you and best wishes to you Mole.

  • @shajikumarmk9229
    @shajikumarmk9229 2 роки тому +15

    What a smile from you mole and what a singing. Your father a lucky man he got a wonderful daughter

  • @natarajang1241
    @natarajang1241 2 роки тому +24

    I can see a SEETHALAKSHMI in Amrutha Varshini. You have immense talents which will take you a long way in the field of Music. Member Dr Radhakrishnan, Scientist ,ISRO was a Musician.
    You will excel in the World of Songs.

  • @haridassangeetha6374
    @haridassangeetha6374 Рік тому +3

    ഈപ്രോഗ്രാമിൽ ഏറ്റവും മികച്ച പാട്ടുകാരി അമൃത വാർഷിണി തീർച്ച!!!!

  • @dhathan77763
    @dhathan77763 Рік тому +2

    അമല പോളിന്റെ ചെറുപ്പം പോലുണ്ട്. 💖💖💖, വലിയ ഗായിക ആവട്ടെ ♥️♥️ആശംസകൾ മോളേ 💖

  • @manojman7317
    @manojman7317 2 роки тому +12

    ഞാൻ ആ അച്ഛനോട് അസൂയ പെടുവാ എന്റെ മോളായി അവൾ ജന്മമെടുത്തെങ്കിലെന്ന് പലപ്പോഴും ആഗ്രഹിച്ചു

  • @NVZ-c1q
    @NVZ-c1q 2 роки тому +3

    ഒരു padukalam പുറകോട്ടു കൊണ്ടുപോയി മോളു ഗോഡ് ബ്ലെസ് you 🙌❤️

  • @shajijacob3337
    @shajijacob3337 2 роки тому +3

    Amrukuttee, No doubt you wil become the winner this time. Very matured singing, sweet voice, amazing performance ♥️🌹🙏🏻👍🏻

  • @mugheshd1191
    @mugheshd1191 2 роки тому +2

    Wonderfulllll BEAUTIFULllll gd voice big salute molkum jenmam nalkiya achanum ammaykum

  • @shanthakumari227
    @shanthakumari227 2 роки тому +4

    അമൃതവർഷിണി അസ്സലായി പാടി എടാ സൂപ്പർ സൂപ്പർ ഹായ്

  • @rajalakshminair8913
    @rajalakshminair8913 3 місяці тому

    Amretha varshini....love
    Krishna Bless you ever molee 🙏❤🙏 UMMA

  • @muchuandjudoworld9498
    @muchuandjudoworld9498 Рік тому +2

    Awesome performance! May God bless you mole....❤

  • @babubabu-nd6ju
    @babubabu-nd6ju 2 роки тому +10

    പൊന്നു മോളെ സൂപ്പർ..... അഛനെ കാണുമ്പോൾ എന്തോ ഒരു സന്തോഷം :- ചെറിയ ഒരു അസൂയയും.

  • @natarajang1241
    @natarajang1241 3 роки тому +23

    Amrooz, Awesome performance. You should be within Final 8. You are talented not only in Music but also in Painting. Take Seethalakshmi' s songs and select from them. Good Luck !!!!

  • @jayajames123
    @jayajames123 3 роки тому +9

    The sweetest voice in season2 is amruts.No doubt about it.

  • @alameen9362
    @alameen9362 3 роки тому +6

    അമൃത കുട്ടി പൊളിച്ചു ❤️❤️❤️

  • @kottathalayodoppam8123
    @kottathalayodoppam8123 Рік тому +1

    സീതയ്ക്കു ശേഷം അമൃത
    രണ്ടു പേരും ഭാവി വാഗ്ദാനങ്ങൾ

  • @Rama-Rama74
    @Rama-Rama74 2 роки тому +2

    Raga: Subha Panthuvaraali. Lovely singing👍👍

  • @MusicallyAmal
    @MusicallyAmal 2 місяці тому

    Natural Singer Amruthavarshini..Real winner❤

  • @saravananmm4106
    @saravananmm4106 2 роки тому +2

    Professional singing..... Matured aayittulla voice um....

  • @sajna319
    @sajna319 3 роки тому +8

    Amrutha varshini
    Easwaranugrahamulla kutty,good voice,mole super👍 ennum varshikatte ,

  • @noohahmed2478
    @noohahmed2478 2 роки тому +1

    Amrita varshini, (jumping cute) hearty congrats. 👍🌹💖

  • @udhayankumar9862
    @udhayankumar9862 2 роки тому +3

    ശരിയ്ക്കും അമൃത വർഷം പെയ്തിറങ്ങി സൂപ്പർ ആയി മോളെ,🙏🙏🙏🙏🙏

  • @MunthiriSCorner
    @MunthiriSCorner 2 роки тому +7

    അമരുവിനെന്തു പറ്റി സൈക്കിളായി വന്നു തുടങ്ങി ഇപ്പോൾ ബുള്ളറ്റ് ആയി പറക്കുന്നു ❤️

  • @aneeshpvlive
    @aneeshpvlive 3 роки тому +5

    അമൃതക്കുട്ടി ❤️ മനോഹരം👌

  • @kaladharant2970
    @kaladharant2970 3 роки тому +3

    Super Singing--- Amurtha Varshini..

  • @noufalnv185
    @noufalnv185 Рік тому +2

    ഭാവിയിൽ അറിയപ്പെടുന്ന പാട്ടുകാരിയാകും. എനിക്ക് ഈ കുട്ടിയുടെ പാട്ട് നല്ല ഇഷ്ട്ടമാണ്

  • @sathisrikumar359
    @sathisrikumar359 2 роки тому +5

    Super voice and super performance ❤️❤️❤️

  • @chandrank3281
    @chandrank3281 2 роки тому +8

    Beautiful girl, beautiful singing

  • @nalinigirish1304
    @nalinigirish1304 2 роки тому +3

    Sooper performance Molu Sooper song Selaction

  • @gopinathannambiarc2298
    @gopinathannambiarc2298 2 роки тому +1

    Top singer Annkutty തന്നെ. No doubt.

  • @israthsidhik7378
    @israthsidhik7378 2 роки тому +6

    അമൃതം വർഷിച്ചു💓💓💓💓💓💓🥰🥰🥰🥰

  • @pradyumanil6352
    @pradyumanil6352 2 роки тому +1

    മോളു.. അസ്സലായി ട്ടോ.. മനസ്സിന് വല്ലാത്തൊരു സുഖം.. നന്നായി വരും.. ❤️

  • @sarasammab.t.5311
    @sarasammab.t.5311 2 роки тому +4

    Sweetest voice molu 👍🏿🙏🌹

  • @jollyjolly2456
    @jollyjolly2456 3 роки тому +6

    Soooper മോളു ❤❤❤❤

  • @Nasrani344
    @Nasrani344 Рік тому +4

    ഈ കുട്ടിയെ വായ്നോക്കി ജഡ്ജസ് പറ്റിച്ചു, അതുവഴി എല്ലാ പ്രേക്ഷകരേയും ചതിച്ചു. ശ്രീകണ്ഠൻ നായർ സാർ ഇത്രയും അനീതിക്ക് കൂട്ടുനിൽക്കുമെന്ന് കരുതിയില്ല

  • @balank5523
    @balank5523 2 роки тому +3

    അമൃതമോൾക്ക് ഒരായിരം അനുഗ്രഹങ്ങളും ദെയ്‌വാനുഗ്രഹങ്ങളും നേരുന്നു

  • @mumtazismail298
    @mumtazismail298 2 роки тому +2

    Amruthavarshini mol, my most favourite singer of this season

  • @rinup.v9018
    @rinup.v9018 2 роки тому +1

    I love Amroots. Paatinte amrutham varshikkan kazhiyattay. 💞🌹♥️💕

  • @shajahanshajahan482
    @shajahanshajahan482 3 роки тому +4

    Super molu👌👌👌

  • @tomraj966
    @tomraj966 3 роки тому +7

    Sweetest voice in top singer season 2, her voice just like her name sweeter than honey suitable for play back singing.

  • @artistsophiachackonal4217
    @artistsophiachackonal4217 2 роки тому +1

    All songs nice singing mole🙏🙏🙏💞💞💞💞

  • @savithripk8944
    @savithripk8944 2 роки тому +2

    Amrutha Varshini you are Great

  • @thulasidharannair8259
    @thulasidharannair8259 9 місяців тому

    കമൻറ് പറയണ്ട എന്ന് വിചാരിച്ചതാണ് ഇത്രയും നല്ലൊരു ഓർക്കസ്ട്ര ടീം ഹെൽപ്പ് ചെയ്തിട്ട് ഈ മോൾക്ക് അങ്ങോട്ട് തിരിഞ്ഞൊന്നു തൊഴുവാൻ ആയിരുന്നു പാടുന്നവർക്ക് ഏറ്റവും ഒരു ധൈര്യം കിട്ടുന്നത് ഓർക്കസ്ട്ര ഇൽ നിന്നാണ്

  • @prabhakaranpm2756
    @prabhakaranpm2756 3 роки тому +1

    Suuuper..Amrutha...
    ,,👏👏👏👏

  • @minijob717
    @minijob717 2 роки тому +2

    മോളെ തകർത്തു 😘😘

  • @SunilKumar-fv5mb
    @SunilKumar-fv5mb Рік тому

    As always excellent performance. Keep it up. Good luck.

  • @surajanp9974
    @surajanp9974 2 роки тому +2

    A beautiful song by amrutha kozhikode.congratulation.surajan pappu with whats app friends.

  • @rajanms1601
    @rajanms1601 2 роки тому +4

    അമൃത മോൾ വളരെ നല്ലതായി പാടുന്നുണ്ട് 🙏🙏🙏

  • @Drgregoriosmathew
    @Drgregoriosmathew Рік тому

    I heard many songs of Amrutha No doubt this Mol is above comparison. Hearty congratulations Mol

  • @n__ature4612
    @n__ature4612 3 роки тому +4

    Amrutha...👌👌

  • @jayasreejayamohan7314
    @jayasreejayamohan7314 Рік тому

    Great perfomance ...God bless uu 😃👌👍🌹

  • @vomanvoman9538
    @vomanvoman9538 2 роки тому +1

    Devine voice mole congratulations from London

  • @dencilpereira
    @dencilpereira Рік тому +1

    Awesome 🎉❤🎉

  • @appunniappunni9534
    @appunniappunni9534 Рік тому +2

    അമൃത കുട്ടിയുടെ പാട്ട് കേട്ടാൽ ഭഗവാന്റെ അനുഗ്രഹം മോൾക്ക് കിട്ടുമെന്നതിൽ ഒരു സംശയവും വേണ്ട ഞങ്ങൾ മോൾക്ക് വേണ്ടി പ്രാത്ഥിക്കുന്നു

  • @balakrishnanbp1588
    @balakrishnanbp1588 2 роки тому +2

    What a matured voice keep it up molu

  • @akbarca2956
    @akbarca2956 2 роки тому +1

    Amru mole assalaayipaadi wish you all the best

  • @mohandas6573
    @mohandas6573 Рік тому

    Supermolu💕🙏🙏

  • @sudhasundaram2543
    @sudhasundaram2543 Рік тому

    അമൃതക്കുട്ടീ Super ചക്കരേ👍👍👍👍👍👍👍🌹🌹🌹🌹🌹🌹🌹♥️♥️♥️♥️

  • @zeenathh1550
    @zeenathh1550 2 роки тому +1

    super song👌👌👌👌

  • @suneeshck9369
    @suneeshck9369 3 роки тому +2

    Super molutty ❤❤❤

  • @premaramakrishnan9486
    @premaramakrishnan9486 3 роки тому +4

    👌 molu 🙏

  • @sheebaksabu2863
    @sheebaksabu2863 Рік тому

    ❤❤😘😘super singing

  • @rajalakshminair8913
    @rajalakshminair8913 5 місяців тому

    Hare Krishna ❤💥💖💥🙌🙏

  • @prajeeshkuttananan283
    @prajeeshkuttananan283 2 роки тому +1

    Sweet 👌👌👌👌

  • @mnmohanneelkatan2087
    @mnmohanneelkatan2087 Рік тому

    Hai..sureshkumar. Your remarks is very very correct . The same will happen at last, I think so....

  • @Hamsar.H
    @Hamsar.H 2 роки тому

    Ethilum nallathai padan pattumo. Supr molu. God bless you.

  • @krishnankutty754
    @krishnankutty754 2 роки тому +1

    Hare krishna. Keep it up . All the best.

  • @AA-yt4ef
    @AA-yt4ef 7 місяців тому

    Your voice has immense emotional intensity. (Aartataa in Sanskrit)

  • @krishnankutty754
    @krishnankutty754 2 роки тому

    Excellent.Keep t up Al thebest. God bless.

  • @minichacko79
    @minichacko79 3 місяці тому

    മോളെ ഐ ലവ് യു 🙏🙏🙏🙏👍❤❤

  • @mohanraj9427
    @mohanraj9427 2 роки тому +2

    Super Amrutha Mol

  • @ramasamys4894
    @ramasamys4894 2 роки тому +2

    Very great

  • @mumtazismail298
    @mumtazismail298 2 роки тому +2

    Mind blowing singing

  • @salyaugustine7207
    @salyaugustine7207 2 роки тому

    Nice simple girl... Best of luck...

  • @vijidevaraj5685
    @vijidevaraj5685 3 роки тому +2

    Soooooper 👍

  • @krishnapanickerpanicker6790
    @krishnapanickerpanicker6790 3 роки тому +2

    Super voice 👍

  • @sreelethababu6478
    @sreelethababu6478 2 роки тому +4

    നന്നായി പാടി