Flowers Top Singer 2 | amrutha Varshini | Unaroo Vegam Nee Sumaraani

Поділитися
Вставка
  • Опубліковано 15 січ 2025

КОМЕНТАРІ • 527

  • @മനുഷ്യൻ-ഛ3ര
    @മനുഷ്യൻ-ഛ3ര 2 роки тому +42

    കഴിഞ്ഞ നാളുകളിൽ Top Singer ൽ സംഭവിച്ച വിസ്മയം അമ്യതയുടെ കടന്നു വരവാണ്🙏
    ഭാവത്തിൽ ഇവരെ വെല്ലാൻ ഈ സീസണിൽ മറ്റാരുമില്ല...
    ഈശ്വരാർപ്പണത്തോടെ യാത്ര ചെയ്യുക 🙏🙏

  • @kalaranichandran691
    @kalaranichandran691 3 роки тому +102

    അമൃത വർഷിണി...കോഴിക്കോടിൻ്റെ അഭിമാനം തന്നെയാണ്. നന്നായി പാടി മോളെ...

  • @raashcr7605
    @raashcr7605 3 роки тому +32

    ഉണരൂ വേഗം നീ.. Search ചെയ്‌തു നോക് കുറെ സിങ്ങർ പാടിയിട്ടുണ്ട് പക്ഷെ എനിക്ക് ഇത്രേം ഫീൽ വേറെ ആരെന്നും കിട്ടിയില്ല...... തകർത്തു ❤❤

    • @karthikaVavachy2232
      @karthikaVavachy2232 Рік тому +1

      Really..njanum nokki....😍😍😍😍😍😍😍😍😍😍😍😍😍

    • @amruthavarshini.fc.
      @amruthavarshini.fc. Рік тому +2

      അമൃത മോള്😍
      പാട്ടിന്റെ രാജകുമാരി
      ഭാവഗായിക🥰🥰🥰🥰❤️

    • @RK-yo3bd
      @RK-yo3bd Рік тому

      സത്യം ❤

    • @lahari7192
      @lahari7192 10 місяців тому

      ഹാപ്പിഗാനം കരഞ്ഞുകൊണ്ട് പാടുന്നതാണോ ഈ "ഫീല് "

  • @harimenon8302
    @harimenon8302 Рік тому +7

    അമൃത വാർഷിണിയുടെ പാട്ട് എത്ര കേട്ടാലും മതി ആവില്ല.... ഹ.... അ സ്വര മാധുര്യം.. h... ദൈവം അനുഗ്രഹിക്കട്ടെ

  • @dignamaria3375
    @dignamaria3375 3 роки тому +29

    Voice ഒരു രക്ഷയുമില്ല ചക്കരെ. ❤😘😘😘😘😘😘

  • @miss_nameless9165
    @miss_nameless9165 3 роки тому +22

    അമൃതമോൾ പരമാവധി നീതിപുലർത്തിയിട്ടുണ്ട്....മോളെ കാണാനും അതിസുന്ദരിയായിരിക്കുന്നു😍❣️

    • @shijisuzanne6497
      @shijisuzanne6497 3 роки тому +1

      സത്യം ❤😘

    • @kuvallamvlogs
      @kuvallamvlogs 2 роки тому +2

      Madhurum !!!!!!!!!!❤ athimathurum❤
      Amrutha vahini ( varshini )madhuramayi ozhukunnu ❤❤❤❤❤❤❤❤❤❤❤❤❤

  • @thomaskj4150
    @thomaskj4150 Рік тому +2

    സുന്ദരി മുത്തേ എത്ര മനോഹരവും അർത്ഥ പൂർണ്ണവ്യമായ പേര് പേരിനെ അലങ്കരിക്കുനബ സ്വര മാധുര്യവും... മോൾക്കൊരു നാള ഭാവിയുണ്. ദൈവം അനുഗ്രഹിക്കട്ടെ ❤

  • @gafoorgafoor832
    @gafoorgafoor832 Рік тому +3

    കുട്ടിയുടെ മധുര ശബ്‍ദം കേട്ട് ആസ്വദിക്കുന്നു old song ഇത്രയും നന്നായി കേൾക്കാൻ സാധക്കുന്നതിൽ 👌👌👌👌ജാനകി യും മധുരിയും പുനർജനിക്കുന്നപോലുള്ള ഫീൽ wahhhhhh

  • @angelinmyheaven4243
    @angelinmyheaven4243 Рік тому +1

    കോഴിക്കോടിൻ്റെ അഭിമാനം എന്നല്ല നമ്മൾ മലയാളികളുടെ അഭിമാനം എന്നു പറ ❤

  • @mercyvarghese4306
    @mercyvarghese4306 3 роки тому +132

    അമൃതകുട്ടിയുടെ voice എത്ര മധുരം. Super molu. Matured voice

  • @agnesmathew9793
    @agnesmathew9793 3 роки тому +6

    Valiya kuttikale eppozhum നിരുത്സാഹപ്പെടുത്തുന്നു judges. God bless i ചക്കരെ.

  • @ratheesh.
    @ratheesh. 2 роки тому +8

    വീണ്ടും, വീണ്ടും കേൾക്കാൻ വരുന്നു😍
    അമൃതവർഷം😘❤️

    • @beenabalakrishnan3265
      @beenabalakrishnan3265 Рік тому

      എന്നിട്ടും പുറത്താക്കിയില്ലേ ദുഷ്ടൻമാർ 😭😭

    • @ratheesh.
      @ratheesh. Рік тому

      😔😔

  • @suhurabeevia5245
    @suhurabeevia5245 2 роки тому +59

    എനിക്ക് ഏറ്റവും പ്രിയപ്പെട്ട അമൃതകുട്ടിക് ബിഗ് സല്യൂട്ട് എത്ര മനോഹരമാണ് മോളുടെ ഗാനം കേൾക്കാൻ കൂടുതൽ ഉയരങ്ങളിൽ എത്താൻ അള്ളാഹു തൗഫീഖ് നൽകട്ടെ എന്ന് prathikkunnu all the ബെസ്റ്റ് മോളു

  • @kpmohamedyusuf8385
    @kpmohamedyusuf8385 Рік тому +1

    ദൈവo അനുഗ്രഹിച്ചു തന്ന ശബ്ദം അത് വെറുതെയാകില്ല. നല്ലൊരു ഭാവി മോളെ കാത്തിരിക്കുന്നുണ്ട്.- - All the best

  • @asraphali8819
    @asraphali8819 3 роки тому +16

    തുള്ളിയോടും പുള്ളിമാനെ ..... കലക്കി അമറൂസ്റ്റ് അടിപൊളി കേട്ടോ മോളൂ ......👌👌👌👌👍👍👍👍💐💐💐💐💐

  • @kavitha4216
    @kavitha4216 3 роки тому +9

    മോളൂസേ ചേച്ചിക്ക് ഒത്തിരി ഇഷ്ടമുള്ള ഗാനമാണ് നമ്മുടെ ജാനകി അമ്മ പാടി അനശ്വരമാക്കിയ ഗാനം ഇന്നും ആ പാട്ടിന് എത്ര മധുരമാണെന്നോ....
    മോള് നന്നായി പാടി ഒത്തിരി ഒത്തിരി ഒത്തിരി ഇഷ്ടം.....
    ചക്കരയുമ്മ 😘😘😘😘😘😘😘😘😘
    എല്ലാവിധ ആശംസകളും നേരുന്നു 🙏

  • @prabhanair7695
    @prabhanair7695 2 роки тому +16

    Superb molu. ❤️ Your voice also husky melodiius .soulful singing.Avidunnen ganam kettu.really magical.Thank you .keep going 🎉🎉🎉

  • @attoorsatheese7866
    @attoorsatheese7866 3 роки тому +54

    എക്കാലത്തെയും മികച്ച ഗാനമാണിത്. അണുവിട തെറ്റാതെ മോള് പാടി. അസ്സലായി. ആശംസകൾ

  • @surajanp9974
    @surajanp9974 2 роки тому +2

    അമൃത കുടിയും മനോഹരമായ ശബ്ദത്തിന്റെ ഉടമയാണ് എത്തും ഇനിയും ഉയരത്തിൽ എല്ലാ നന്മകളും ആശംസിക്കുന്നു.wish you best of luck.surajan pappu with whats app friends.

  • @geethuvarghese9103
    @geethuvarghese9103 2 роки тому +14

    Awsome singing..
    Nice acoustic setting..
    Very effective for this song..
    Great Job Amru.. 😊

  • @akbarca2956
    @akbarca2956 2 роки тому +1

    Amrutha mole pazhaya ee paattu cheruppathil keettittullathaanu molippol paadiyappol njaan aa pazha kaaltheekku pooyi assalaayi paadi mole congratulations

  • @madhavank1245
    @madhavank1245 2 роки тому +2

    ശബ്ദം ഒരു രക്ഷയുമില്ല അമൃതവർഷിണി സൂപ്പർ

  • @muhammedshafeer1375
    @muhammedshafeer1375 Рік тому +1

    പറയാൻ വാക്കുകളില്ല മോളേ, ഓരോ ഗാനവും ആ പഴയ ഫീലിൽ തന്നെ എത്ര മനോഹരമായാ മോള് ആലപിക്കുന്നത് really loved it ❤️❤️❤️❤️❤️❤️👌👌👌👌👍👍👍

  • @CJTech-bf8qz
    @CJTech-bf8qz 3 роки тому +19

    അമൃതു വർഷിക്കുന്നത് പോലെ മധു ര തരമായി രുന്നു മോൾ പാടിയത് എന്തു ഭംഗിയുള്ള സ്വരമാണ് മോളുടെ ത്‌ ഈ മോൾ എത്ര നന്നായി പാടിയാലും ഒരിക്കലും നല്ല മാർക്ക് കിട്ടാറില്ല മോൾ പാടിയതിന് ശേഷം ഉള്ള ആ അച്ഛന്റെ മുഖം കണ്ടാൽ പാവം തോന്നും മോൾക്ക്‌ നല്ലതു വരട്ടെ 🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹

  • @faisalfaz4054
    @faisalfaz4054 Рік тому +1

    എത്ര മനോഹരമായ വരികൾ

  • @ansariansari3025
    @ansariansari3025 2 роки тому +4

    Humming Soopper.
    ജാനകിയമ്മയുടെ എക്കാലത്തെയും One of the bests..... 🙏🙏🙏🙏.
    അമൃതക്കുട്ടി,. കലക്കി... 🙏❤️❤️❤️

  • @drkmlakshmipathy
    @drkmlakshmipathy 2 роки тому +10

    I repeatedly listening this song ...this girl voice has power of addiction ....great singing ..so much confident ...all the best Amruth 👍

  • @madhavank1245
    @madhavank1245 2 роки тому +2

    വീണ്ടും വീണ്ടും കേൾക്കാൻ ഇഷ്ടപ്പെടുന്ന ഗാനം അമൃത മോളുടെ ഇരുത്തം വന്ന ശബ്ദത്തിൽ കേട്ടപ്പോൾ എന്തൊരു സുഖം മോള് ഞങ്ങടെ കോഴിക്കോടിന്റെ അഭിമാനം

  • @kamaleshraval
    @kamaleshraval 3 роки тому +22

    Sweet and cute singing in matured classical way , touches hearts. Keep it up 🙂 betaa

  • @ShobinDas-j9i
    @ShobinDas-j9i Рік тому

    സൂപ്പർ മോളെഗോഡ് ബ്ലെസ് യൂ 😊😊😊😊😊😊

  • @AkbarCa-e6q
    @AkbarCa-e6q Рік тому

    Amru mole ende ponne ethra manooharamaayi molu paadi ende cherippakkaalathu keettittulla valare Ishtappetta paattaanithu mole Excellent

  • @jessyjessy4193
    @jessyjessy4193 3 роки тому +11

    ഏറ്റവും ഇഷ്ടം അമൃത കുട്ടിയുടെ വോയിസ്‌ ആണ് ❤❤❤❤❤

  • @vijayalakshmijayaram6710
    @vijayalakshmijayaram6710 3 роки тому +6

    Eniku orupadu ishtamulla song👍😘🥰🤩❤️❤️❤️🙏molu super aayitu padi.

  • @rinup.v9018
    @rinup.v9018 2 роки тому +1

    Superb Superb. Owesome singing. GOD BLESS U.

  • @anithanasimthekkekudy9545
    @anithanasimthekkekudy9545 2 роки тому +5

    It's my very first time hear your song dear 🥰
    ഞെട്ടിച്ചു കളഞ്ഞു 🌹🌹120% you may become an another Nightingale of Kerala 🌹love you dear 🥰🥰

  • @asokanck7299
    @asokanck7299 Рік тому +2

    അമൃതകുട്ടി ഭാവിയിൽ നല്ല പാട്ടുകാരിയാവട്ടെ

  • @ushamohanan4543
    @ushamohanan4543 2 роки тому +4

    Amritha varshini TOP SINGAR avatte all the best👍💯

  • @sidheekmayinveetil3833
    @sidheekmayinveetil3833 3 роки тому +12

    My favourite song❤️🎊🙏💥 അമൃതൂസ് മനോഹരമായി പാടി🎊🙏💥💞💕

  • @safiyasafiyasafiyasafiya2760
    @safiyasafiyasafiyasafiya2760 3 роки тому +55

    ഒരുപാട് ഇഷ്ടമുള്ള പാട്ട്, amru സൂപ്പറായി തന്നെ പാടി, all the Best mole

  • @suniuv9833
    @suniuv9833 2 роки тому +1

    ടോപ്, സോങ്. അമൃതാക്കുട്ടി. Thanks

  • @moosamizbahi3959
    @moosamizbahi3959 Рік тому

    പൊന്നു മോളേ നീ ഉയരങ്ങളിൽ എത്താൻ ഞാൻ ഒരുപാട് ആഗ്രഹിക്കുന്നു......
    നിന്നെ ആരുടെയും കണ്ണേറിൽ പെടാതിരിക്കട്ടെ

  • @hamsamp7496
    @hamsamp7496 2 роки тому +2

    സുന്ദരമായ ശബ്ദം ഈക്കുട്ടി ഉയരങ്ങളിൽ എത്തട്ടെ

  • @muralymm9716
    @muralymm9716 2 роки тому +2

    വളരെ മനോഹരമായ ആലാപനം. സൂപ്പർ

  • @FASHIONTRENDSDRESSWORLD
    @FASHIONTRENDSDRESSWORLD 2 роки тому +3

    Wow.super....expecting more songs like this from amrutha varshini

  • @hajarabihajarabi3545
    @hajarabihajarabi3545 2 роки тому

    Spr Enik Enthishtama E Song congratulations god blessing umaa

  • @AbrahamMani-sy7lx
    @AbrahamMani-sy7lx Рік тому

    How sweet melodious singing Deerkka Ayushman bava 🙏🙏🙏🙏🙏

  • @ramkrishnamangalath2997
    @ramkrishnamangalath2997 8 місяців тому

    Amruthavarshni kc here after Ishall call AVKC,.what a rendering of the song, no words.Amazing.Every song you bring to stage brought happiness on stage and public viewer's. God gifted talents.

  • @sudhasundaram2543
    @sudhasundaram2543 Рік тому

    അമൃതക്കുട്ടീ ചക്കരേ എന്തു മധുരമുള്ള ശബ്ദം നന്നായി പാടി♥️♥️♥️♥️♥️♥️♥️♥️♥️♥️♥️🌹

  • @geetharanikp
    @geetharanikp 2 роки тому +8

    Amrutha യുടെ selections Super, voice ന് അനുയോജ്യമായ പാട്ടുകൾ, നന്നായി പാടി 👌👌👌👌🌹🌹🌹🌹❤️❤️

  • @kvgovindan1965
    @kvgovindan1965 Рік тому

    എത്ര മധുരമായി പാടുന്നു ഈ മോൾ .മോളുടെ അച്ഛനും അമ്മയ്ക്കും ഒരു പാട് അഭിനന്ദനങൾ.

  • @ram-iq7zu
    @ram-iq7zu 2 роки тому +1

    Excellent singing, ഒരു രക്ഷയുമില്ലാത്ത singer, fantastic, suuuper

  • @DAVIDABsnl
    @DAVIDABsnl 2 роки тому +1

    மகள் அமுர்தவர்சினி... மிகவும் அழகாக அருமையாக பாடியுள்ளார்.... ஜானகி அம்மாள் போலவே குரல்வளம் அவருடைய உடல் மொழியும் ஜானகி அம்மாள் போலவே உள்ளது வாழ்த்துக்கள் 💐💐💐 மகளே.... நல்ல பாடகியாக வளம் வரவேண்டும் ....💐👍👌 டேவிட் ( எ )ஜீவா தர்மபுரி தமிழ்நாடு

  • @fredytennisroy517
    @fredytennisroy517 Рік тому

    My dear sister.
    This song very nice
    iiiiiiii love Adipoli

  • @ramaninair3689
    @ramaninair3689 2 роки тому +5

    അമ്യത ആണ് നന്നായി പാടുന്നത് എനിക്ക് ഒത്തിരി ഇഷ്ടം

  • @fredytennisroy517
    @fredytennisroy517 Рік тому

    All times
    your voice
    Adipoli.
    கண்ணீர் வருது
    Kanner varthu
    Solla varthai illai
    ((***************))
    என் அன்பு தங்கையே
    God bless you

  • @fredytennisroy517
    @fredytennisroy517 Рік тому

    (( tamil )) unodu krthar
    Anbu eppothum
    Irukum.super sister
    Good voice God bless you my dear sister.
    Mmmmm ma sema
    Super sister.god bless you

  • @santosh5684
    @santosh5684 2 роки тому +5

    Such a pleasure to hear this little girl singing difficult songs

  • @madhavant9516
    @madhavant9516 3 роки тому +32

    One of the finest Malayalam songs - evergreen, all time hit. Amrutha did fine. Nice voice.

  • @fazalf1540
    @fazalf1540 2 роки тому

    സൂപ്പർ മോളെ ഉയരങ്ങളിൽ വളരട്ടെ ദൈവം അനുഗ്രഹിക്കട്ടെ

  • @babydiasvelimanna4808
    @babydiasvelimanna4808 2 роки тому

    I proud. Iaminkozhikoducity.butnowinbangalore

  • @salinisalu2381
    @salinisalu2381 2 роки тому +2

    Very talented girl... Beautiful singer.... Wah 👌👌👌👌... മോളെ 🥰🥰🥰🥰

  • @Shabna.SB.Akatharil
    @Shabna.SB.Akatharil 3 роки тому +4

    Great beginning... the humming itself give a outstanding feel👏Overall super super...🥰🤩😍sweet voice 👏😍❤💙A great feast for eyes and ears 😍🥰🥰Feel the song in the complete sense 😍🤩thulli odum pullimaane nill nillu🥰😘judges parayunna karyangal ellaam valare nalla kaaryangal aanu.. ath futureil kuttikalude mikacha performanceinu vendiyanu... Love you all judges from deep heart ❤💙💜💖💗💘❤

  • @prakassanpk2600
    @prakassanpk2600 3 роки тому +12

    അമൃത കുട്ടി...നല്ല ഉടുപ്പ്...നന്നായി പാടി മുന്നോട്ടു വരുന്നുണ്ട്. മോളും നല്ല പാട്ടുകള്‍ ആണ് select ചെയ്യാറ്.

    • @mrToKerx4
      @mrToKerx4 2 роки тому

      Amru kooduthal sundari aayittund

  • @mariammajohn2771
    @mariammajohn2771 3 роки тому +1

    Super mol. My favourite song.

  • @Mohamed-cu9wh
    @Mohamed-cu9wh Рік тому

    S, janaki paadunathanenne thonnu kalaki mole 🙏🙏🙏

  • @sasinair4071
    @sasinair4071 2 роки тому +6

    Amruthavarshini, performed well 🥰🥰 Love n like your singing always 🥰🥰

  • @devparambath
    @devparambath 2 роки тому +1

    You are the best.... I just love your song and your innocent smile... We wish to see you, conquering the heights of music...

  • @ayanaanil5479
    @ayanaanil5479 3 роки тому +1

    Molu super voice.nalka feel enikku othiri eshtamanu song❤️❤️❤️❤️❤️

  • @chandrank3281
    @chandrank3281 2 роки тому +49

    This child is a fantastic singer.Her voice keeps lingering in my head even after she stops singing.

  • @muhammadyoonus678
    @muhammadyoonus678 2 роки тому +3

    എനിക്ക് വളരെ ഇഷ്ടം ആയി
    Song ❤❤❤👍👍👍👍👍👍

  • @abdurahman8636
    @abdurahman8636 2 роки тому

    അമൃത വർ ഷിണി സംഗീത വർഷിണി
    മോൾക് എല്ലാവിധ സൗഭാഗ്യങ്ങളും ആയുരാരോഗ്യ വും അള്ളാഹു നൽകട്ടെ

  • @sheelakalappurakkal1324
    @sheelakalappurakkal1324 Рік тому +1

    I have become addicted to your songs so much that I feel that it is a great loss if I cannot hear your song at least once a day. I love you, mol. May God bless you,Amrithamol

  • @loudthinker9618
    @loudthinker9618 2 роки тому +3

    Arguably the best singer of Topsinger 2.Every song of hers is a testimony to this. 😍😍😍🤩

  • @AA-yt4ef
    @AA-yt4ef 7 місяців тому

    Amruth, your voice is outstanding ! Brings tears to eyes ! Gives full emotional satisfaction !

  • @sathyavruthan7272
    @sathyavruthan7272 2 роки тому

    മോളെ amruse അടിപൊളിയായി നന്നായി പാടി ❤❤❤godblessyou 🙏🙏🙏🙏👍👍👍👍👍

  • @surendrarathore9861
    @surendrarathore9861 3 роки тому +2

    Very gd singing 👌❣️Amrutawarshini .....so Sweet voice...my favorite singer Amrutawarshini.... God bless you .......

  • @alicholayil1642
    @alicholayil1642 Рік тому

    ആളെ കാണാതെ പാട്ടം മാത്രം കേട്ടാൽ ഇത്രയും ചെറിയൊരു കുട്ടിയാണ് പാടുന്നത് എന്ന് തോന്നുകയേ ഇല്ല നല്ല അടിപൊളി വോയ്സ്

  • @girishv5488
    @girishv5488 2 роки тому +2

    കുറച്ചു അടിപൊളി പാട്ടുകൾ പാടണം...💕💕💕💕💕

  • @PRIYANKA-gi3vc
    @PRIYANKA-gi3vc Рік тому

    My dear Amritha varshini Good singer God bless you dear

  • @unninairnair8433
    @unninairnair8433 Рік тому

    Souper. Song very good.best wishes to you by Unnikrishnan nair P Ramanthali Payyanur Kannur Keralam

  • @drishyamnair6fr.no.302
    @drishyamnair6fr.no.302 3 роки тому +6

    Amrithavarshini.. superb singing..!! Great going.. All the best dear👍🏻

  • @MalluTV007
    @MalluTV007 3 роки тому +7

    നോട്ടിഫിക്കേഷൻ കണ്ട് ഓടിയെത്തിയ സ്ഥിരം പ്രേക്ഷകർ ഇവിടെ ആരൊക്കെയുണ്ട് 😂🤩😘

    • @anvartanur
      @anvartanur 3 роки тому

      Njan

    • @MalluTV007
      @MalluTV007 3 роки тому

      @@anvartanur 😊

    • @Masjidcommitte
      @Masjidcommitte 3 роки тому

      😰😰😰😰😰😰😰😰😰😰😰😰😰😰😰😰😰😰😰😰😰😰😰😰😰😰😰😰😪😪😪😪😪😪😪😪😪😪😪😪😪😪😪😪😪😪😪😪😪😪😪😪😪😪😪😪🎇🎇🎇🎇🎇🎇🎇🎇🎇🎇🎇🎇🎇🎇🎇🎇🎇🎇🎇🎇🎇🎇🎇🎇🎇🎇🎇🎇👻👻👻👻👻👻👻👻👻👻👻👻👻👻👻👻👻👻👻👻👻👻👻👻👻👻👻👻🥺🥺🥺🥺🥺🥺🥺🥺🥺🥺🥺🥺🥺🥺🥺🥺🥺🥺🥺🥺🥺🥺🥺🥺🥺🥺🥺🥺🧨🧨🧨🧨🧨🧨🧨🧨🧨🧨🧨🧨🧨🧨🧨🧨🧨🧨🧨🧨🧨🧨🧨🧨🧨🧨🧨🧨🍓🍓🍓🍓🍓🍓🍓🍓🍓🍓🍓🍓🍓🍓🍓🍓🍓🍓🍓🍓🍓🍓🍓🍓🍓🍓🍓🍓🎐🎐🎐🎐🎐🎐🎐🎐🎐🎐🎐🎐🎐🎐🎐🎐🎐🎐🎐🎐🎐🎐🎐🎐🎐🎐🎐🎐🎆🎆🎆🎆🎆🎆🎆🎆🎆🎆🎆🎆🎆🎆🎆🎆🎆🎆🎆🎆🎆🎆🎆🎆🎆🎆🎆🎆🎍🎍🎍🎍🎍🎍🎍🎍🎍🎍🎍🎍🎍🎍🎍🎍🎍🎍🎍🎍🎍🎍🎍🎍🎍🎍🎍🎍🎋🎋🎋🎋🎋🎋🎋🎋🎋🎋🎋🎋🎋🎋🎋🎋🎋🎋🎋🎋🎋🎋🎋🎋🎋🎋🎋🎈🎈🎈🎈🎈🎈🎈🎈🎈🎈🎈🎈🎈🎈🎈🎈🎈🎈🎈🎈🎈🎈🎈🎈🎈🎈🎈🎈🎈🎄🎄🎄🎄🎄🎄🎄🎄🎄🎄🎄🎄🎄🎄🎄🎄🎄🎄🎄🎄🎄🎄🎄🎄🎄🎄🎄🎄🎎🎎🎎🎎🎎🎎🎎🎎🎎🎎🎎🎎🎎🎎🎎🎎🎎🎎🎎🎎🎎🎎🎎🎎🎎🎎🎎🎎🎎🥶🥶🥶🥶🥶🥶🥶🥶🥶🥶🥶🥶🥶🥶🥶🥶🥶🥶🥶🥶🥶🥶🥶🥶🥶🥶🥶🥶

    • @MalluTV007
      @MalluTV007 3 роки тому

      @@Masjidcommitte 💞😊

    • @MalluTV007
      @MalluTV007 3 роки тому

      @Rajeesh 😊💞

  • @fredytennisroy517
    @fredytennisroy517 Рік тому

    என் தங்கமே
    God bless your family

  • @bhadrathmika6059
    @bhadrathmika6059 3 роки тому +10

    Amritha sooper molu love you😘😘😘

  • @ajeshunni2266
    @ajeshunni2266 2 роки тому

    I love you chakkaramutha Anikk jeevana Eeeee song great singer Great molu Great 💞💞

  • @satheeshkumar-ek6sl
    @satheeshkumar-ek6sl Рік тому

    സൂപ്പർ 👍

  • @kabeermahamed708
    @kabeermahamed708 2 роки тому

    Super aayittund mole

  • @bilalpk9485
    @bilalpk9485 2 роки тому +1

    പേരുപോലെ അമൃത സ്വര സാരങ്കി .👌

  • @mercyka4706
    @mercyka4706 2 роки тому

    Hi Amruthu mol thanks for bringing back me to Flowers Top Singer You are fantastic

  • @sreehari4362
    @sreehari4362 2 роки тому

    Super.... Ennum eppozhum kelkkanagrahikkunna pattanithu... I love this song❤❤❤❤

  • @lahari7192
    @lahari7192 10 місяців тому

    ഈ പാട്ടൊരു മ്യാരകമായ ശോകഗാനം പോലെ പാടിക്കുളമാക്കിയ അമൃതവർഷിണിക്ക് അനിഭന്ദനങ്ങൾ !
    നീ അമൃതവർഷിണിയല്ല.. അശ്രുവർഷിണിയാണ്..
    എംജി അണ്ണാൻ ഒഴിച്ച് മറ്റ് രണ്ടുപേരും അക്കാര്യം സൂചിപ്പിച്ചിട്ടുമുണ്ട്.. അവർക്ക് അഭിനന്ദനങ്ങൾ!

  • @vijayankumar6596
    @vijayankumar6596 3 роки тому +2

    Molu, super go ahead wishing you a bright future

  • @krishnankutty754
    @krishnankutty754 2 роки тому

    Sweet voice mole Keep it up
    . All the best. God bless. Excellent. Like very well.

  • @ayshazyd
    @ayshazyd 2 роки тому +1

    ഇവൾ അല്ലെ ആ യക്ഷിപ്പാട്ട് തകർത്തത്💃💃💃💃

    • @ratheesh.
      @ratheesh. 2 роки тому

      യക്ഷിപ്പാട്ട് മാത്രമല്ല ഇപ്പോ എല്ലാ പാട്ടും തകർക്കുന്നുണ്ട്😄😍♥️

  • @munifavasalingal543
    @munifavasalingal543 3 роки тому +1

    Mole super orupad ishttappettu 😍😍😍😍😍god bless you

  • @vijayankrishnan2444
    @vijayankrishnan2444 2 роки тому +1

    Very sweet song

  • @ushamohanan4543
    @ushamohanan4543 3 роки тому +1

    Super adipoli nannayittund 👍👌🙏😘

  • @SunithaKrishnan-i3g
    @SunithaKrishnan-i3g Рік тому

    Beautiful voice n song awesome

  • @joicevarghese5207
    @joicevarghese5207 3 роки тому +5

    Super molu.❤️❤️❤️❤️❤️❤️

  • @ushamohanan4543
    @ushamohanan4543 2 роки тому +1

    Ammru poli janakiyamma sound 👌👌👌👌👍💐