നാട്ടുകാരുടെ മുന്നിൽ വെച്ചുവേണോ ഇതൊക്കെ..? | PART - 4 | Comic Genius | Wedding Fails

Поділитися
Вставка
  • Опубліковано 8 січ 2025

КОМЕНТАРІ • 207

  • @ikruvikru.
    @ikruvikru. Рік тому +266

    ആ ഐഫോൺ കിട്ടിയിരുന്നേൽ എന്ന് ആഗ്രഹിച്ചവരുണ്ടോ 😄😄😄

  • @Priya-gi3lz
    @Priya-gi3lz Рік тому +59

    ആ ഉപ്പ് വെള്ളം കൊടുത്തവരുടെ മുഖത്തേക്ക് തന്നെ തുപ്പിയത് നന്നായി

  • @solyviju9577
    @solyviju9577 Рік тому +65

    എങ്ങോരുടെ ഒടുക്കത്തെ പ്രാർത്ഥന 😂😂😂😂😂👌

  • @OverPowered66267
    @OverPowered66267 Рік тому +25

    കാണുമ്പോ comedy ആണ് എങ്കിലും, ഇതൊക്കെ ശരിക്കും tragedy ആണ്.
    ചെക്കനും, പെണ്ണും കല്യാണത്തിന് മുൻപ് പരസ്പരം കാണാതെ വരെ ഇന്ത്യയിൽ കല്യാണങ്ങൾ നടക്കുന്നുണ്ട്. Especially North side ഉള്ള ചെറിയ ഗ്രാമങ്ങളിൽ ഒക്കെ.
    പെൺകുട്ടികളെ liability ആയി മാത്രം കാണുന്ന ചില ആളുകൾ കിട്ടുന്നവനെ കൊണ്ട് കെട്ടിക്കും.
    കേരളത്തിലും കാണും ഇതുപോലെ ഒക്കെ. ഇവിടെ പിന്നെ Gold and സ്ത്രീധനം ആണല്ലോ main.😂

  • @jincythomas5778
    @jincythomas5778 Рік тому +77

    വടം വലി ആചാരം ഉഷാർ ആയിട്ടുണ്ട് 😄😄🤣🤣🤣

  • @sheminizam3113
    @sheminizam3113 Рік тому +21

    എന്റെ പൊന്നോ ചിരിച്ചു ചിരിച്ചു ചുമയും പിടിച്ചു വയറും ഉളുക്കി 🤣🤣🤣🤣🤣🤣🤣

  • @JithuRaj2024
    @JithuRaj2024 Рік тому +22

    ഓരോ videoskum അനുയോജ്യമായ കോമഡി ശബ്ദം. ജഗദീഷ് പോളി

  • @KunjuttiPattambi
    @KunjuttiPattambi 11 місяців тому +11

    പെണ്ണിനെ കണ്ട് ഓടിയവൻ
    അതൊരു മഹാ സംഭവം തന്നെ

  • @antihdubs1015
    @antihdubs1015 Рік тому +147

    നേരെ ചൊവ്വേ വിവാഹം കഴിഞ്ഞ് കിട്ടിയത് ഭാഗ്യം 😂

  • @The.Daywalker
    @The.Daywalker Рік тому +242

    _ഇന്നുമുതൽ നിങ്ങ ഒന്നല്ല രണ്ടും രണ്ടാണ്!!! കത്തനാര് മാസ്_ 😂🤣

    • @noufalnoufal5534
      @noufalnoufal5534 Рік тому +3

      😂😂😂

    • @The.Daywalker
      @The.Daywalker Рік тому +2

      @@noufalnoufal5534 🤭🤭

    • @fanaanthasneemps3538
      @fanaanthasneemps3538 Рік тому +2

      😂

    • @The.Daywalker
      @The.Daywalker Рік тому +1

      @@fanaanthasneemps3538 😂😂

    • @VinJes-or3zo
      @VinJes-or3zo 5 місяців тому +2

      അത് അച്ചനല്ല ഏതോ പാസ്റ്ററാണ്. അച്ചന്മാർ ഇങ്ങനെ മണ്ടത്തരം പറയില്ല. അത് വളരെ ഗൗരവത്തോടെ ചെയ്യുന്ന ഒന്നാണ്

  • @priyaabhiramimt1998
    @priyaabhiramimt1998 Рік тому +100

    നോർത്ത് ഇന്ത്യ വിവാഹം മൊത്തം ടെർർ ആണല്ലോ 😴😄

  • @anascn1421
    @anascn1421 Рік тому +52

    Purath full adi❤keralathil full comedy…..

  • @kidoozworld3292
    @kidoozworld3292 Рік тому +63

    പൂജാരി തലയിൽ തുണിയിട്ട് ഇരുന്നത് 😂😂😂😂

    • @nsandhyacm3764
      @nsandhyacm3764 Рік тому +2

      സത്യം ചിരിച്ചു ഒരു വഴിയായി

    • @anithaanu7340
      @anithaanu7340 Рік тому +2

      ,😂😂😂😂

  • @whitecatgarden
    @whitecatgarden Рік тому +444

    ഇന്നു മുതൽ നിങ്ങൾ ഇപ്പോഴും എ പ്പോഴും രണ്ടായിരിക്കട്ടെ🤣🤣

  • @rinzandme9532
    @rinzandme9532 Рік тому +38

    😂😂😂ഇന്നുമുതൽ ഒന്നല്ല,,, ഇവർ രണ്ടായിട്ടിരിക്കട്ടെ ഭഗവാനെ😂😂😂😂

  • @rahmanrahma-nd2dx
    @rahmanrahma-nd2dx Рік тому +17

    ചിരിച് പണ്ടാരം അടങ്ങി 😅😅😅😅😅😅😅😅😅😅😅😅

  • @meghabg5573
    @meghabg5573 Рік тому +27

    എല്ലാം super ചിരിച്ച് chathu 😝

  • @sk-sk143
    @sk-sk143 11 місяців тому +7

    ഇന്നുമുതൽ നിങ്ങൾ ഒന്നല്ല രണ്ടാണ് karthave 😬😬😬

  • @jishnupattayil7933
    @jishnupattayil7933 Рік тому +71

    പലരെയും അവര് പോലും അറിയാതെ നടത്തിയ കല്യാണം പോലുണ്ട്, പാവങ്ങൾ എന്തായോ എന്തോ . എന്തായാലും കോമഡി ആയിട്ടുണ്ട് 😂❤

  • @ERORRCRUZ.KL0362
    @ERORRCRUZ.KL0362 Рік тому +29

    8:10 😆😆 tuff step

  • @ajinahenna6857
    @ajinahenna6857 Рік тому +24

    വടം വലിയും ഡാൻസും പൊളിച്ചു😂😂😂

  • @Mgmg-zw2dw
    @Mgmg-zw2dw Рік тому +9

    ഇതെന്തിനാ ഇങ്ങനെ ഉള്ള കല്ലിയാണങ്ങൾ.. 😄😜😜😜😄

  • @riyadappu4268
    @riyadappu4268 Рік тому +28

    എല്ലാം സൂപ്പർ 👍👍😆😆😆

  • @jerinjohn_jrn
    @jerinjohn_jrn Рік тому +16

    Catering chechi...😂😂😂😂

  • @HelenHere
    @HelenHere Рік тому +56

    ചില north indian കല്യാണങ്ങൾ കാണുമ്പോൾ ഒന്നും മനസ്സിലാവില്ല. ഇതെന്താ ഇങ്ങനെ എന്ന് തോന്നി പോകും.

    • @jomonothera
      @jomonothera Рік тому +10

      Avarude mukhathu oru santhoshavum ella

    • @teenaharshan9554
      @teenaharshan9554 Рік тому

      North ഇന്ത്യയിൽ ചിലപ്പോൾ പെൺകുട്ടിയുടെയോ ആൺകുട്ടിയുടെയോ സമ്മതം പോലുമുണ്ടാകില്ല. വീട്ടുകാർ തീരുമാനിക്കും. അവർ അനുസരിക്കണം. പലപ്പോഴും പെൺകുട്ടിയ്ക്ക് പ്രായപൂർത്തി പോലും ആയിട്ടുണ്ടാകില്ല

    • @ammuammuse4752
      @ammuammuse4752 Рік тому +3

      സത്യം

    • @nicecharly3191
      @nicecharly3191 Рік тому +2

      @@jomonothera avarda sammadham illathe nadathana kaliyanam ahn athokka

  • @kingstarkellur
    @kingstarkellur Рік тому +5

    😂😂😂😂ballatha kalyanangal 🤩🏃‍♂️🏃‍♂️🏃‍♂️🏃‍♂️

  • @riderfaizi2558
    @riderfaizi2558 Рік тому +25

    ഉപ്പു ചേർത്ത വെള്ളം ചീറ്റിയത് അടിപൊളി

  • @Bluecat338
    @Bluecat338 Рік тому +24

    ആ ബലൂൺ എങ്ങാനും എന്റെ കയ്യിൽ കിട്ടിയിരുന്നെങ്കിൽ 😪😐

  • @unknownuser1700
    @unknownuser1700 7 місяців тому +4

    ചിലത് തമാശ ആയിട്ടല്ല കാണുമ്പോൾ വിഷമവും, അത്ഭുതവും തോന്നുന്നു എന്തിന് അവരെ വിവാഹം കഴിപ്പിച്ചത് എന്ന് ഓർക്കുമ്പോൾ...

  • @sainas7516
    @sainas7516 Рік тому +1

    4.46 aa penninte kazhuth odiyaanjeth karyam ayi😁🤣🤣🤣🤣🤣🤣🤣🤣🤣🤣🤭🤭🤭

  • @ayshaaysha4209
    @ayshaaysha4209 Місяць тому +1

    ഇവരൊക്കെ എന്താ ഇങ്ങനെ. ഇഷ്ടമില്ലാത്ത കല്യാണം ആയിരിക്കും എന്നാലും അതൊക്കെ ആദ്യമേ പറഞ്ഞ് സെറ്റ് ആകണ്ടേ

  • @vishnukingini7572
    @vishnukingini7572 Рік тому +1

    Ellam kollam bro 😂😂😂😂 ethokke evidunnu thappi eduth kondu varanu chirichu chirichu upaadu vannu pooyi

  • @Molly-kv9be
    @Molly-kv9be 9 місяців тому +3

    ഈശോയെ 🙏. എന്തോന്ന് പ്രാർത്ഥന

  • @rck1809
    @rck1809 Рік тому +50

    മുണ്ടൂരിപ്പോയ വരൻ വധുവിന് വച്ചിരുന്ന സസ്പെൻസ് ഫസ്റ്റ് നെറ്റിന് മുന്നേ പൊളിഞ്ഞു 🤦

  • @DiyCraftzFarha
    @DiyCraftzFarha Рік тому +53

    വടം വലി ആചാരം ഹോ ചിരിച്ചു ചത്തു 😁😁😁

  • @lazylucy1583
    @lazylucy1583 6 місяців тому +1

    Tug of war was unbelievable ! 🤣🤣🤣🤣🤣

  • @letthelightlead4340
    @letthelightlead4340 Рік тому +9

    മുണ്ടുപറിഞ്ഞു പോയത് 😂😂😂😂😂😂😂😂😂

  • @Marjanabasheer
    @Marjanabasheer Рік тому +2

    ഓട്ടത്തിനൊരു മടക്കമിലാ 😂😂😂

  • @sanalthomas444
    @sanalthomas444 Рік тому +13

    Aa poojari polich

  • @princyt3369
    @princyt3369 11 місяців тому

    5:08 ആകെ ചിരിച്ച ഒരു vdo 🤣🤣🤣

  • @smithaShine-f3h
    @smithaShine-f3h 3 місяці тому

    Allam super.chirichu chathu😂😂😂

  • @sowjithsouju7794
    @sowjithsouju7794 Рік тому +2

    Ellam adi poli😂😂😂😂

  • @emmanuelc.x8400
    @emmanuelc.x8400 Рік тому +22

    5:30 കാമുകൻ അയിരിക്കാം😂

  • @shajanjacob1576
    @shajanjacob1576 11 місяців тому +5

    ഡ്രോൺ വലിച്ചു താഴെയിട്ട വരൻ👍

  • @paulson7982
    @paulson7982 Рік тому +12

    ഈ കെട്ടുന്നവർക്കു അറിയില്ല അവരുടെ നല്ല കാലം കഴിഞ്ഞെന്ന്

  • @lekharajesh4841
    @lekharajesh4841 Рік тому +3

    വധുവരന്മാർ 🤣🤣🤣🤣

  • @kichukichu-vx2cb
    @kichukichu-vx2cb Рік тому +3

    Ippo rakshapettaal pettathaane bhodham kettu veeno.....😁

  • @nandanam2274
    @nandanam2274 Рік тому +2

    Ayyo aa pennu chamanthi ayyi 😂😂

  • @veenaamohan816
    @veenaamohan816 Рік тому +1

    Parannu poya I phone inay ipozhum kathirikuna njn😂

  • @sreekalas666
    @sreekalas666 Рік тому +12

    ആ നീല സാരി കാരിയെ പോലെ കഴുത്തു പോയ ആളാണ് ഞാനും 😢

    • @aparnagivithaparna4740
      @aparnagivithaparna4740 Рік тому +1

      😁😁😁

    • @rz4704
      @rz4704 Рік тому

      അതെ എന്താ ഇങ്ങനെ ചെയ്യുന്നത്. പൊട്ടത്തരം കാണിക്കുവല്ലേ. അത്ര ബോധം ഇല്ലേ?

    • @aparnagivithaparna4740
      @aparnagivithaparna4740 Рік тому +2

      @@rz4704 ഇതൊന്നും ഒരിക്കലും മനഃപൂർവം ചെയ്യുന്നതല്ല... ആ ഒരു Tentionle എല്ലാം അങ്ങനെ ആയി പോവുന്നത് ആണ്... 😌

    • @rashidarasshi350
      @rashidarasshi350 Рік тому +1

      Nte nattila athu kannur😂

    • @aparnagivithaparna4740
      @aparnagivithaparna4740 Рік тому +1

      @@rashidarasshi350 ആ നീല സാരി എന്റെ cheachi ആണ് 😊

  • @anithaprakashnair5979
    @anithaprakashnair5979 Рік тому +2

    Vadamvali 👌👌👌👌👌👌😆😆😆😃😃😃

  • @abhiramkr7757
    @abhiramkr7757 Рік тому +4

    4:51😂😂

  • @susheelaskitchen
    @susheelaskitchen Рік тому +3

    ചിരിച്ചു പണ്ടാരടങ്ങി പോയി

  • @faseelabather6016
    @faseelabather6016 Рік тому +2

    അടിപൊളി

  • @SAMA_DREAM_WORLD
    @SAMA_DREAM_WORLD Рік тому +5

    Super💜🤗

  • @JKN5379
    @JKN5379 Рік тому +3

    ഇങ്ങനെചിരിപ്പിക്കല്ലെ🙏

  • @abhishekshaji4075
    @abhishekshaji4075 Рік тому +8

    iPhone kittiyo aavo😂 yenthayallum kittiyvannu koladichu

  • @vijinaviji7999
    @vijinaviji7999 Рік тому +5

    ചിരിച്ചു ഒരു വഴിയായി 🤣

  • @arunchemparathy199
    @arunchemparathy199 Рік тому +5

    All most all of them are forced marriages which is very sad.

  • @shanilsulaiman6459
    @shanilsulaiman6459 7 місяців тому +1

    1:17 scripted video aaanu bro full video UA-camil thanne ind

  • @_abhi_x_24_
    @_abhi_x_24_ Рік тому +5

    Shivan ho ente etra nalathe agraham I phone 14pro 😜

  • @poochakutti7762
    @poochakutti7762 Рік тому +1

    Vendatha endellam aacharangal....😢

  • @Aliyan2222
    @Aliyan2222 6 місяців тому +1

    ചിരിച്ചു മരിച്ചു

  • @satheeshDaylight-ez7bd
    @satheeshDaylight-ez7bd Рік тому +1

    Le KULU AND SISTERS : Annakil vare podi 💣 ittu pottichu ini dnthu cheyuk mallaya

  • @ksk4831
    @ksk4831 28 днів тому

    ഉത്തരേന്ത്യ 😂😂😂😂

  • @BrothersLoveS
    @BrothersLoveS Рік тому +2

    Vadamvali nepal😂😂😂

  • @sajm7818
    @sajm7818 Рік тому +3

    There is some reason Y some people remains always POOR...

  • @ranisaji1919
    @ranisaji1919 Рік тому +1

    Chirichu chirichu oru vazhi aayi

  • @shareena4993
    @shareena4993 Рік тому +1

    ഒരേ കളിക്കാരൻ മാർ

  • @subithasmedia898
    @subithasmedia898 7 місяців тому +2

    Chirichu chathu

  • @shaliunni8241
    @shaliunni8241 Рік тому +1

    Hindikkarikal motham kalippathikal ..

  • @mahadev9937
    @mahadev9937 Рік тому +1

    എന്റെ ശബരിമല മുര.

  • @Praveen-q8x
    @Praveen-q8x Рік тому +1

    തിരുമേനി 👍🏽👍🏽😂

  • @Sreekrishnaa2024
    @Sreekrishnaa2024 Рік тому +4

    North Indians ellam inganano😂

  • @randomarmy1
    @randomarmy1 Рік тому +11

    That's was weird comedy🤪

  • @carolpraveen3014
    @carolpraveen3014 Рік тому +3

    RKO 😂😂😂

  • @leelammathomas9864
    @leelammathomas9864 11 місяців тому +1

    Enna prarthanaya aa potan paranjathu

  • @jaisnaturehunt1520
    @jaisnaturehunt1520 Рік тому +2

    North ഇന്ത്യയിൽ ഇങ്ങനെ ഒക്കെ ആണോ

  • @muzamil_fit
    @muzamil_fit Рік тому +5

    Bro shashi meesthiriyokke evide🥹❤️❤️

    • @mandan_subru
      @mandan_subru Рік тому +2

      ശശി മെസ്തിരി സിംഗിൾ പാസാങ്കെ

    • @whitecatgarden
      @whitecatgarden Рік тому +1

      @@mandan_subru Hi സുബ്രു😊

  • @ashkarms2699
    @ashkarms2699 Рік тому +2

    Chelath birth day annn

  • @arnvtk
    @arnvtk Рік тому +1

    Nice staged programs 😂❤

  • @mubeenacr4538
    @mubeenacr4538 Рік тому +3

    🤣🤣🤣🤣🤣🤣🤣🤣🤣

  • @Raju-n2f2b
    @Raju-n2f2b 8 місяців тому +4

    എനിക്ക് വടം വലിയാണ് ഇഷ്ടപ്പെട്ടത്

  • @prajith7824
    @prajith7824 Рік тому +2

    Ellam kollam 🤣

  • @MaryamMaryam-ff2gv
    @MaryamMaryam-ff2gv 3 місяці тому

    🤣😆😆😆😆😆😆😆😆

  • @mallutodaygaming9777
    @mallutodaygaming9777 Рік тому +5

    Hii

  • @harimims
    @harimims Рік тому +1

    iPhone pro polich

  • @SamsungA-dn5vw
    @SamsungA-dn5vw Рік тому +1

    I phone ayyo 🤣🤣🤣

  • @myhobbysworld141
    @myhobbysworld141 Рік тому +2

    😅😅😁

  • @garuda8295
    @garuda8295 Рік тому +5

    Ee koprayangal ellam thanne india yil aanu ennullathu oru ashwasam

  • @abhishekck
    @abhishekck Рік тому +1

    4432🎉😂😢

  • @siddeeq6660
    @siddeeq6660 Рік тому +3

    😄😄😄😄😄😄😄😄😄😄😄😄😄😄😄😄

  • @pravinj7061
    @pravinj7061 Рік тому +2

    iPhone pottan😂😂😂

  • @siddeeq6660
    @siddeeq6660 Рік тому +3

    😆😆😆😆😆😆😆😆😆😆😆😆😆😆😆😆

  • @prashantnair3043
    @prashantnair3043 7 місяців тому +1

    Vadamvalu

  • @faisalazeez4233
    @faisalazeez4233 Рік тому +1

    ഫാഗ്യം.. " ഞാൻ " രക്ഷപെട്ടു.. അല്ലെങ്കിൽ അതിന്റെ പേരിൽ ഒരു സിനിമ ഇറങ്ങിനെ 🙄

  • @sajnooscreations6616
    @sajnooscreations6616 Рік тому

    Last one...

  • @siddeeq6660
    @siddeeq6660 Рік тому +2

    😃😃😃😃😃😃😃😃😃😃😃😃😃😃😃😃

  • @teamekalavayas2363
    @teamekalavayas2363 Рік тому

    5.35 his father death news

  • @sangeethsangeeth2696
    @sangeethsangeeth2696 Рік тому +2

    😂😂😂