യാക്കോബായ-ഓർത്തഡോക്സ് തർക്കത്തിൽ സുപ്രീംകോടതി വിധി നടപ്പാക്കുമെന്ന് സർക്കാർ | HIGHCOURT

Поділитися
Вставка
  • Опубліковано 2 жов 2024
  • യാക്കോബായ -ഓർത്തഡോക്സ് തർക്കത്തിൽ സുപ്രീംകോടതി വിധി നടപ്പാക്കുമെന്ന് സർക്കാർ ഹൈക്കോടതിയിൽ. ഉത്തരവ് നടപ്പാക്കാൻ ശ്രമിച്ചപ്പോൾ വിശ്വാസികളിൽ നിന്ന് വലിയ എതിർപ്പുണ്ടായി. ക്രമസമാധാന പ്രശ്നം കണക്കിലെടുത്താണ് നടപടികൾ വൈകിപ്പിച്ചതെന്നും സർക്കാർ ഹൈക്കോടതിയെ അറിയിച്ചു.
    വാർത്തകൾ തത്സമയം വിരൽത്തുമ്പിലെത്താൻ ഇന്നുതന്നെ ജനം ടിവി യുട്യൂബ് ചാനല്‍ സബ്സ്ക്രൈബ് ചെയ്യൂ.
    Subscribe Janam TV UA-cam Channel: bit.do/JanamTV
    Subscribe Janam TV Online UA-cam Channel : / janamtvonline1
    Lets Connect
    Website ▶ janamtv.com
    Facebook ▶ / janamtv
    Twitter ▶ / tvjanam
    App ▶ bit.ly/2NcmVYY
    #JanamTV #Janamnews #MalayalamNewsLive #Kerala #LiveNews #News #KeralaNews #MalayalamNews #JanamTVlive #BreakingNews #Malayalamnews #NewsChannel #LatestNewsMalayalam #Flashnews #keralapolitics #Viral #Shorts #Trending #NationalNews #IndiaNews #WorldNews

КОМЕНТАРІ • 12

  • @philipmathew3016
    @philipmathew3016 3 місяці тому +1

    കോലഞ്ചേരിയിൽ ഒരു വട്ടൻ അച്ചൻ മുള്ളു വേലി കഴ്യത്തിൽ ഇട്ട് തരികിട കാണിച്ചു😂 അല്ലാതെ ഒന്നും സംഭവിച്ചില്ല. മുളന്തുരുരുത്തി പള്ളിയിൽ മെത്രാൻമാർ. ഏതിർത്തു എങ്കിലും അവരെയും തുക്കിയെടുത്തു നീക്കി. അറസ്റ്റു ചെയ്തു. പള്ളി ഒഴിഞ്ഞു കൊടുത്തു. ഇപ്പോൾ രണ്ടു കൂട്ടരും സമാധാനമായി ഒരു വളപ്പിൽ തന്നെ ആരാധന നടത്തു ന്നു സമാധാനമായി.

  • @philipmathew3016
    @philipmathew3016 3 місяці тому +1

    ആരും ആത്മഹത്യ ചെയ്യില്ല. ആരും മണ്ടൻമാരല്ല. പിറ വത്ത് ആരാണ് ആത്മഹത്യ ചെയ്തത്? കട്ടച്ചിറയിൽ ആരാണ് ആത്മനിത്യ ചെയ്തത്? കോലബേരിയിൽ ആരാണ് ആത്മഹത്യ ചെയ്തെ? പിറവത്ത് ഉജാല വെള്ളം കുപ്പിയിൽ നിറച്ച് കെട്ടിടത്തിൻ മുകളിൽ കയറി വെള്ളം ദേഹത്തൊഴിച്ച ശേഷം തീറപ്പട്ടി കത്തിക്കുന്നു .തീവെട്ടി കത്തുന്നില്ല. താഴെ നിന്ന് അച്ചൻമാർ കൈകുപ്പി അപേക്ഷിക്കുന്നു താഴെ ഇറങ്ങാൻ. അതു കഴിഞ്ഞ് കുറച്ചു പേർ മുകളിൽ കയറി അവരെ താഴെ ഇറക്കി. ഒന്നും സംഭവിച്ചില്ല. പള്ളി രരാഴ്ചക്കകം ഒഴിപ്പിച്ചു. അന്തോഖ്യ മലങ്കര ബന്ധം നിന്നാൾ വാഴട്ടെ.❤

  • @NandhnananCk
    @NandhnananCk 3 місяці тому

    ശബരിമല വിഷയത്തിൽ സർക്കാർ നിലപാട് എന്തായിരുന്നു

  • @JoshuaEapenSam
    @JoshuaEapenSam 3 місяці тому

    ഇലക്ഷൻ ആകുമ്പോഴേ പത്തനംതിട്ട കോട്ടയത്തോട്ട് പോകണം കേട്ടോ എല്ലാവരും തരാം

  • @k.ebraham7181
    @k.ebraham7181 3 місяці тому

    Why justice Devan Ramachandran do not insist for execution of SC judgement for ladies entry in sabarimala temple?
    Justice Arun misra has implementrd RSS agenda by issuing 2017 judgement aimed at fight and killing between Christians. Otherwise, why SC did not take other many options available ? As parish nembers are still owners why SC did not take decision of each parish church ??? Why SC imposed and insist jacobite to
    hand over the churches they made with their money and effort to other faction who humiliate their spiritual leader. SC judgement is 100% injustfiable and biased.
    How SC expected Two factions who fight over 1 1/2 century go together as one religion. If so they dont have to aporoach the SC.

  • @JoshuaEapenSam
    @JoshuaEapenSam 3 місяці тому

    😢 ഇലക്ഷൻ വരുമ്പോഴേ പറയണം ഇതൊക്കെ തന്നെ പറയണം ഇലക്ഷൻ ആകുമ്പോഴേ പറയണം ഇതൊക്കെ തന്നെ കാരണം ജനങ്ങളുടെ പൈസ എടുത്ത് നിങ്ങളുടെ ഓഫീസ് വളർത്താൻ ആണല്ലോ ഉപയോഗിക്കുന്നത്

  • @abrahammathew7092
    @abrahammathew7092 3 місяці тому

    സർക്കാരിന് വിധി നടപ്പാക്കാൻ താല്പര്യമില്ല എന്നുവേണം കരുതാൻ. അല്ലെങ്കിൽ നാലഞ്ച് ഉദ്യോഗസ്ഥരെ കൊണ്ട് ഈ കാര്യം നടപ്പാക്കാമായിരുന്നു.ബന്ധപ്പെട്ട പള്ളികളിലെ വൈദികർ ട്രസ്റ്റീ എന്നിവരുടെ കൈയിൽ നിന്നും താക്കോൽ വാങ്ങി പള്ളി സീൽ ചെയ്തു കളക്ടറെ ഏൽപ്പിച്ചാൽ പോരേ? തടയുന്നവരുടെ മേൽ കോടതി അലക്ഷ്യ നടപടി സ്വീകരിക്കാമല്ലോ. കോടതി വിധി നടപ്പാക്കാനുള്ള ചുമതല പോലീസിനും കളക്ടർക്കും ആണ്. കൂടെ സർക്കാരിനും!!!

  • @abrahamej3837
    @abrahamej3837 3 місяці тому

    Sabharmala kaati peadippikenda.
    ..
    ..

  • @NosePs-vu1rd
    @NosePs-vu1rd 3 місяці тому

    Sabiarimala onnu kayi pollitha😅

  • @abyvarghese6304
    @abyvarghese6304 3 місяці тому

    Thambu is hiding

  • @apatrioticindian5076
    @apatrioticindian5076 3 місяці тому

    എത്രയും വേഗം ഓർത്തഡോക്സ് സഭയ്ക്ക് പള്ളികൾ പിടിച്ചു നൽകുക.. യാക്കോബായക്കാരെ അടിച്ചു പുറത്താക്കുക..