The Hit song that Jassie Gift copied

Поділитися
Вставка
  • Опубліковано 16 лис 2024

КОМЕНТАРІ • 510

  • @savaneeshlal4365
    @savaneeshlal4365 5 років тому +2798

    മലയാള സിനിമ ഇദ്ദേഹത്തെ വേണ്ട വിധം ഇനിയും ഉപയോഗിച്ചിട്ടില്ല

    • @HariKrishnan-jx2ln
      @HariKrishnan-jx2ln 4 роки тому +175

      സ്വർണ പാത്രം അവർ ചില്ലറ ഇട്ടു വെക്കാൻ വെച്ചേക്കുവാ

    • @lijugeorge5942
      @lijugeorge5942 4 роки тому +17

      True

    • @JithuVlogger
      @JithuVlogger 4 роки тому +11

      Sathyam

    • @A.K-md4vf
      @A.K-md4vf 4 роки тому +29

      സ്നേഹത്തുമ്പി👌👌👌👌

    • @sajjadsaheer8385
      @sajjadsaheer8385 4 роки тому +16

      Melkoyma,ie, jathi evide pavangalkum adhakriutharkumonnum rakshayilla, bro

  • @jimbroottan398
    @jimbroottan398 3 роки тому +148

    ഇത് പോലെ മനോഹരമായി മലയാളം ഉച്ചരിക്കുകയും ഇംഗ്ലീഷ് rap പാടുകയും ചെയ്യുന്ന ഒരാളുണ്ടോ

  • @vinodv8626
    @vinodv8626 4 роки тому +754

    മുറ്റത്തെ മുല്ലക്ക് മണമില്ലെന്ന പോലെയാ ജാസി ചേട്ടന്റെ കാര്യം.. നമ്മുടെ സ്വന്തം കറുത്ത മുത്ത്🥰🥰🥰🥰💞💞❣️💞❤️

    • @Rakeshmohanan
      @Rakeshmohanan 3 роки тому +44

      കറുത്തമുത്തു പോലും.... എന്തിനാ കറുത്തതാണെന്നോ വെളുത്തതാണോ എന്ന് നോക്കുന്നത്.... മുത്ത്‌ അത്രേം മതി.

    • @alkamalasanan2605
      @alkamalasanan2605 3 роки тому +3

      @@Rakeshmohanan yep

    • @sherrysunil1940
      @sherrysunil1940 3 роки тому +6

      @@Rakeshmohanan കറക്ട്. അദ്ദേഹത്തെ മലയാളികൾഎന്നും ഓർമ്മിക്കാൻ ഈ ഒറ്റ പാട്ടു മതി സ്നേഹത്തുമ്പി ഞാനില്ലെ കൂടെ.....

    • @akhilvishnu2301
      @akhilvishnu2301 3 роки тому +5

      Ath angne kure racist fundakal

    • @harikrishnanjkcrp1596
      @harikrishnanjkcrp1596 2 роки тому

      @@Rakeshmohanan sathyam kure ennam irangikolum karutha muthu velutha muthu ithenthu myru serial ohh ee chindhagadhi maatuka

  • @josekutty6982
    @josekutty6982 5 років тому +637

    സത്യം തുറന്നു പറയാൻ ഉള്ള മനസ്

  • @dreamcatcher8971
    @dreamcatcher8971 4 роки тому +1136

    2004 ലജ്ജാവതിയും കൊണ്ടു വന്നു ഇങ്ങേരു ഒണ്ടാക്കിയ ഓളം മലയാളത്തിൽ വേറൊരു പാട്ടിനും പറ്റിയിട്ടില്ല. ട്യൂഷ്യൻ സെന്ററിൽ കെമിസ്ട്രിയുടെ ചോദ്യം ചോധിച്ചപോൾ അടുത്തുള്ള അമ്പലത്തിൽ ഉത്സവത്തിന്റെ പാട്ട് ലജ്ജാവതി. കെമിസ്ട്രിയുടെ ചോദ്യവും കേട്ടിട്ട് കൂട്ടുകാരൻ പറഞ്ഞ ഡയലോഗ് സാറൊന്നു പോയെ ഇനി ലജ്ജാവതി കേട്ടിട്ട് ഉത്തരം പറയാമെന്നു 😀😀😀😀

    • @subhash6726
      @subhash6726 4 роки тому +52

      Satyam njan 2004 SSLC examinu pokumpol polum ithu kettitta pokunne avasanam 10 il potti

    • @premretheesh4678
      @premretheesh4678 4 роки тому +2

      💯

    • @sanal4302
      @sanal4302 3 роки тому +2

      Onn pode

    • @prasanthv9207
      @prasanthv9207 3 роки тому

      @@subhash6726 epol enth cheyyunnu

    • @subhash6726
      @subhash6726 3 роки тому +8

      Army il kitti 11 year ayi

  • @amcreations3659
    @amcreations3659 4 роки тому +267

    തൂവെള്ള തൂവുന്നുഷസ്സിൽ വാനിൽ കാർമേഘത്തിന് ശരമാല.....
    സർ താങ്കളെ ഈ ജന്മം മുഴുവൻ ഓർമിക്കാൻ ഈ ഒരു ഗാനം മാത്രം മതി....♥️♥️♥️♥️♥️♥️♥️♥️♥️♥️♥️

    • @rohitmohan5500
      @rohitmohan5500 4 роки тому +3

      ♥️

    • @shajeervembayam
      @shajeervembayam 3 роки тому +2

      My favorite song...

    • @lijugeorge5942
      @lijugeorge5942 3 роки тому +2

      Ever green

    • @reshmak5177
      @reshmak5177 3 роки тому +2

      True

    • @jithinkumar9558
      @jithinkumar9558 3 роки тому +1

      അത് മാത്രം മതി ഇദ്ദേഹത്തിനെ അറിയാൻ 😘😘😘😘😘😘🙏അന്നും ഇന്നും my favorite song.. ❣️

  • @rolexsir2319
    @rolexsir2319 4 роки тому +128

    ഇത്രേം ഡൌൺ ടു എർത്ത് ആയിട്ടുള്ള ഒരു മ്യൂസിക് ഡയറക്ടർ വേറെ ഇല്ല..
    ജാസി ❤

    • @axxoaxx288
      @axxoaxx288 3 роки тому +1

      Ar rahman und...

    • @9895463425
      @9895463425 3 роки тому

      Ar റഹ്മാൻ ഇദ്ദേഹത്തേക്കാൾ down earth ആണ്

  • @Sunday612
    @Sunday612 4 роки тому +713

    "സ്നേഹതുമ്പി ഞാനില്ലേ കൂടെ കരയാതെന്നാരോമൽ തുമ്പി..."
    ഈ ഗാനത്തിന് വേണ്ടി റിലീസ് ചെയ്ത സിനിമയാണ് ഡിസംബർ എന്ന് വേണമെങ്കിൽ പറയാം...

    • @APSArts
      @APSArts 4 роки тому +18

      Kadamthudiyevide , Ala Kadal songs ellam super

    • @manurajp8024
      @manurajp8024 4 роки тому +13

      Thoovella thoovum ushassil....nalla paattalle??

    • @APSArts
      @APSArts 4 роки тому +1

      @@manurajp8024 Athe 👌

    • @369fansajesh
      @369fansajesh 4 роки тому +5

      ഓമലേ നീ ഓരോമൽ ഭാവഗീതമോ. ഈ പാട്ട് ഓർമ വരും സ്നേഹ തുമ്പി ഞാനില്ലേ കൂടെ കേൾക്കുമ്പോൾ

    • @Sunday612
      @Sunday612 4 роки тому

      @@369fansajesh അതേ, സെയിം മ്യുസിക് ആണ്...❤️

  • @abhinavappu3025
    @abhinavappu3025 4 роки тому +668

    കന്നടയിൽ ഞാൻ 50 പടം ചെയ്തു
    അതിൽ 45 പടവും ഒരേ സിറ്റുവേഷൻ ആണ് 😂🤣😂

    • @mr-mohan2409
      @mr-mohan2409 3 роки тому +15

      Thug's 🕺🤣🤣🤣

    • @sreekanth7545
      @sreekanth7545 3 роки тому +16

      Pulli ulla kaaryam paranju 😂 😂 😂

    • @sureshkumar.r8941
      @sureshkumar.r8941 3 роки тому +1

      AQ

    • @athiashik4299
      @athiashik4299 3 роки тому +4

      Haha avanmarku athu mathi. Namade natil nadakula athondanu angeru avde pachapedichathu.

    • @iilillg3527
      @iilillg3527 3 роки тому +2

      കളിയാക്കാതെ അതൊക്കെ കുറച്ചു നാൾ മുന്നേ..... ഇപ്പൊ കന്നഡ ഒക്കെ വേറെ level ആയി kgf ഒക്കെ കണ്ടില്ലേ..... ലൂസിയ, കാവലുധാരി, bellbottom ഒക്കെ വന്നത് kannnada ൽ നിന്ന് തന്ന...

  • @salihp.b6385
    @salihp.b6385 4 роки тому +586

    Simple ആയിട്ടു പുള്ളി പറയുവാ ഞാൻ കന്നടയിൽ 50 പടം ചെയ്തെന്നു 😊👏👏

    • @salihk4441
      @salihk4441 4 роки тому +6

      സത്യമാ....

    • @Pixel_Tech
      @Pixel_Tech 3 роки тому +24

      സത്യം തന്നെ., ഇവിടെ പലരും അഞ്ചോ പത്തോ ചെയ്യുമ്പോഴേക്കും നല്ല തലക്കനമായിരിക്കും.

    • @sajurocky1606
      @sajurocky1606 3 роки тому +1

      It is absolutely correct.
      You don't have to cry 😢???

    • @ShiyaMuhammed
      @ShiyaMuhammed 2 роки тому +5

      അതിലും സിമ്പിൾ ആയിട്ടല്ലേ..45 പടങ്ങളും ഒരേ situation ആണെന്ന് പറഞ്ഞത് 😂😂😂

    • @qwerty3416
      @qwerty3416 Рік тому

      Seriously

  • @binu486
    @binu486 4 роки тому +119

    Oru noorashakal
    Movie: Ennittum (2004)
    Singer: Chithra K S, Sreenivas
    Music: Jassie Gift
    Lyrics: Kaithapram
    One of my favourite

    • @shehingreat
      @shehingreat 4 роки тому +1

      Mee too

    • @daya-KTH
      @daya-KTH 4 роки тому +2

      Shalabhamazha peyyumee -from Nidra.. another masterpiese🤩🤩

    • @user-abcdefgh989
      @user-abcdefgh989 4 роки тому +1

      എന്റെയും 👌👌👌

    • @arshadarshu1980
      @arshadarshu1980 4 роки тому +1

      മാത്രമേലിഷ്ടമായ് എന്ന് ശ്രീനിവാസ് പാടുമ്പോൾ👌

    • @ashwinbachu7279
      @ashwinbachu7279 4 роки тому +1

      Chithra maam nte voice um 💙💙💙😍😍😍

  • @awa-248
    @awa-248 4 роки тому +32

    My fav songs of Jaassi re മണിക്കിനാവിൻ കൊതുമ്പു വള്ളം.... അഴകാലിലെ മഞ്ഞ ചരടിലെ പൂത്താലി..... ❤

  • @kgsivaprasad2356
    @kgsivaprasad2356 5 років тому +231

    അറിയാതെ ചിരിച്ചുപോയി...സത്യം അറിഞ്ഞപ്പോൾ...!!!

  • @Jayaramdude
    @Jayaramdude 4 роки тому +115

    അരികെ നിന്നാലും...... ചൈനാ ടൗൺ സിനിമയിലെ എത്ര നല്ല പാട്ട്...

    • @biju7609
      @biju7609 4 роки тому +23

      Awsharoodan movie
      Azhakalila manja charadile poothali

    • @itsme.2960
      @itsme.2960 3 роки тому

      Agree.

  • @thumkeshp3835
    @thumkeshp3835 3 роки тому +50

    അദ്ദേഹത്തിന്റെ സ്നേഹ തുമ്പി എന്ന ഗാനം 👍👍👍👍

  • @abilupk
    @abilupk 4 роки тому +39

    ശരിയാണ് വളരെയധികം കഴിവുള്ള മ്യൂസിക് ഡയറക്ടർ ആണ്. മലയാള സിനിമ വേണ്ടവിധത്തിൽ ഉപയോഗിച്ചിട്ടില്ല, അദ്ദേഹത്തിന്റെ ഫിലിമോഗ്രഫി നോക്കിയാൽ അറിയാം. മെലഡി സോങ്‌സ് എല്ലാം ഹിറ്റ്‌ ആണ്. സോങ്‌സിന്റെ ഓർക്കസ്ട്രഷൻ വ്യത്യസ്തമായി ചെയ്യുന്നുണ്ട്.

  • @murshidabdulla7022
    @murshidabdulla7022 4 роки тому +196

    സ്വർണത്തിന്റെ പെട്ടി അവർ ചില്ലറ കാശിടാൻ വെച്ചിരിക്കുകയാണ്

  • @anulalmananthavady459
    @anulalmananthavady459 4 роки тому +341

    ഞാൻ ഒരു സിനിമ ചെയ്താൽ എന്റെ മ്യൂസിക് ഡയറക്ടർ ഇദ്ദേഹം തന്നെ.....

  • @childrensdrawing9753
    @childrensdrawing9753 4 роки тому +431

    ജീനിയസ് ആണു ഇദ്ദേഹം
    ല്സജ്ജാവതി, മിഴിമുന കൊണ്ടെന്റെ, കടം തുടിയെവിടെ ഒരു രെക്ഷയുമില്ലാത്ത പാട്ടുകളാണ്
    അന്ന് ഒരു മ്യൂസിക് ഡിറക്റ്റർക്കും
    ഇതു പോലൊരു ശൈലി ഞാൻ കണ്ടിട്ടില്ല
    പിന്നെ ഇദ്ദേഹത്തിന്റെ പാട്ടിന്റെ ഇടക്ക് floot ബിജിഎം
    ഇമ്മളെ കൊല്ലലും
    Enikku തോന്നുന്നത് അസൂയക്കാർ
    ജാസിച്ചേട്ടനെ മലയാള സിനിമയിൽനിന്നും ഒഴിവാക്കിയതാണ് എന്നാണ്

    • @baburajsreedharan997
      @baburajsreedharan997 4 роки тому +5

      Pinne ee pattu Sneha Thumbi Njanille koode

    • @sharilkumar3369
      @sharilkumar3369 4 роки тому +2

      Ponnambile കണ്ടോ എന്ന patt

    • @bunnynewyork7994
      @bunnynewyork7994 4 роки тому +1

      Sathyam...

    • @funcyclopedia5315
      @funcyclopedia5315 4 роки тому +4

      Nillu nillu nee ente neela kuyileee that song is still hit through tik tok

    • @lovingeorge65
      @lovingeorge65 4 роки тому +8

      He is the most valuable music director in kannada cinema.. so, he does not care about malayalam

  • @ronymonkv
    @ronymonkv 5 років тому +58

    Jassie sir is one of the best music director,and shinkari melam 6/8 rhythm really introduced in anew gen style ,its him only

    • @PradeepKumar-oj5iq
      @PradeepKumar-oj5iq 4 роки тому

      ഇവനെ ആരാ പാട്ടുകാരൻ എന്ന് പറയുന്നത്.. പന്ന ചെറ്റ.. തഭൂ.... പട്ടി

    • @balaprasadstrings6161
      @balaprasadstrings6161 4 роки тому +1

      @@PradeepKumar-oj5iq എന്താ പ്രശ്നം

  • @ajeshkumark1914
    @ajeshkumark1914 4 роки тому +187

    വളരെ പാവം മനുഷ്യൻ ആണ്..💕

  • @abhin_
    @abhin_ 4 роки тому +197

    നീലതടാകങ്ങളോ സഖി നിൻ നീലനയനങ്ങളോ... 😍💖

    • @arshadarshu1980
      @arshadarshu1980 4 роки тому +7

      ഈ പാട്ട് പകുതിയാളുമ്പോൾ ഒരു വയലിൻ സ്കോർ ഉണ്ട്. Uff..😍

    • @jj-kk9fc
      @jj-kk9fc 3 роки тому +1

      ഫേവറിറ്റ് ❤

    • @niyasm3697
      @niyasm3697 3 роки тому +1

      My favorite.......

    • @injunjoe760
      @injunjoe760 2 роки тому

      🔥

  • @aaditya9030
    @aaditya9030 4 роки тому +54

    What a wonderful singer he is.😘😍
    Most of his songs are hits..

    • @bunnynewyork7994
      @bunnynewyork7994 4 роки тому

      aadityadeth deth not just hit... SUPER HIT❤️

  • @indianlad23
    @indianlad23 4 роки тому +20

    Jassie സാറിനെ നാം അഭിനന്ദിക്കണം. വളരെ സത്യസന്ധമായി സംസാരിക്കുന്നതിന്..

  • @amalnavomirythm7962
    @amalnavomirythm7962 4 роки тому +20

    നിങ്ങളുണ്ടാക്കിയ ഒരു ട്രെൻഡ് ഉണ്ട് മനുഷ്യാ,, ഒരു രക്ഷയുമില്ലായിരുന്നു ആ കാലം 😘😘😘

  • @josephsheroon5989
    @josephsheroon5989 4 роки тому +6

    സ്നേഹ തുമ്പി ഞാനില്ലേ കൂടെ കരയാതെൻ ആരോമൽ തുമ്പി....ഒരു മലയാളിക്ക് എത്ര കേട്ടാലും മതിവരാത്ത ഒരു പാട്ടാണ്.

  • @shaanfahad615
    @shaanfahad615 4 роки тому +102

    ഇയാളുടെ ലജ്ജാവതി ഉണ്ടാക്കിയ തരംഗം ഒന്നും ഇതുവരെ ഒരു പാട്ടിനും ഉണ്ടാക്കാൻ സാധിച്ചിട്ടില്ല.

    • @shajim9411
      @shajim9411 3 роки тому +1

      ഇത്രയും വൃത്തികെട്ട ഒരു പാട്ട് മലയാളത്തില്‍ വേറെ ഇല്ല. ഒരുമാതിരി അലവലാതി സംഗീതവും അതിനേക്കാള്‍ അലവലാതി ശബ്ദവും.......

    • @mrsalmon5649
      @mrsalmon5649 3 роки тому +3

      @@shajim9411 pavam kuruvi 🤣

    • @vighneshd830
      @vighneshd830 3 роки тому +2

      @@shajim9411 ഇതാ ഇ 🔥ട്ടം

    • @farisrazal6051
      @farisrazal6051 3 роки тому +1

      @@shajim9411 ഇറങ്ങി പോടെയ്.... 😜

    • @kevinharris9371
      @kevinharris9371 3 роки тому +2

      @@shajim9411 elladathum ith parayunnundallo? Thanikkentha vattaano?

  • @gouthamswathy8028
    @gouthamswathy8028 4 роки тому +121

    സത്യത്തിൽ..... ഇനിയും ലജ്ജാവതി വേണം..

  • @Dragonfruit233
    @Dragonfruit233 4 роки тому +20

    Jassie gift is legend.he changes the style of malayalam film songs to a new era.before jessie nd after jessie gift.the songs r way...different

  • @vivekrajashekaran1180
    @vivekrajashekaran1180 4 роки тому +159

    എന്റെ എല്ലാ എക്സമിനും ഒരേ സിറ്റുവേഷൻ ആയിരിന്നു.. ഇതൊന്നും പറഞ്ഞാൽ ടീച്ചർമാർക്ക് വല്ലതും മനസിലാകുവോ 😂

  • @techtalktvm9884
    @techtalktvm9884 4 роки тому +3

    സ്കൂളിൽ പോവുമ്പോൾ ലജ്ജാവതിയും അന്നക്കിളിയും കേട്ടുകൊണ്ട് പോകുന്ന ഒരു feel ഉണ്ടല്ലോ അത്‌ ഇന്നേവരെ വേറെ ഒരു പാട്ടിനും കിട്ടിയിട്ടില്ല.. ഇത്ര trend ആയ പാട്ട് വേറെ ഇല്ല അതും ഇന്നത്തെ പോലെ സോഷ്യൽ മീഡിയ ഇല്ലാത്ത കാലം 💖💖

  • @Jiminsgirl0113
    @Jiminsgirl0113 5 років тому +24

    Yeno onthara song poli aanu😍😍😍😍😍😍 almost cheitha ella kannada songs hit aanu...jassie chettan poli aanu...malayalathil new trend song kondu vannathu pulli thanneyanu.annu kure alkar adheshathinte songs ne vimarshichu but epozhathe new gen songs accept cheithu ee vimarshicha ellarum...jassie chettan iniyum variety kondu varum ennu viswasikunu

  • @jobyraj007
    @jobyraj007 3 роки тому +12

    He is a Great Musician....!! 💥

  • @Justus9714
    @Justus9714 3 роки тому +10

    അരുകിൽ നിന്നാലും എന്ന അദേഹത്തിന്റെ ചൈന ടൌൺ ഗാനം എത്രകേട്ടാലും മതിവരില്ല.

  • @appu-re7id
    @appu-re7id Рік тому +1

    ഇദ്ദേഹം ചെയ്ത ഇരുളിൻ കയങ്ങളിൽ എന്ന ഗാനം വളരെ മികച്ചതാണ്.. പക്ഷേ എവിടെയും പറഞ്ഞു കേട്ടില്ല.. കേൾക്കാത്തവർ കേൾക്കാൻ ശ്രമിക്കുക.. സ്നേഹതുമ്പി പോലെ.. ചിലപ്പോൾ അതിലേറെ ഇഷ്ടം ആകും.... ദാസേട്ടൻ ജാസി മാജിക്‌ ആണ്

  • @rafeequekuwait3035
    @rafeequekuwait3035 4 роки тому +23

    സിനിമയിലെ ഉള്ളിൽ നടക്കുന്ന പാര യും /ചതിയും /വഞ്ചന യും /കാലിട്ട് വാരലും ഗാനരംഗത്തും നടക്കുന്നു എന്ന് വേണം കരുതാൻ

  • @sonaachu7789
    @sonaachu7789 4 роки тому +37

    മലയാളത്തിലെ കൊറേ മറ്റവന്മാര് ഇയാളെ ഒതിക്കിയതട... ഇയാൾ ചെയ്ത എത്ര പാട്ട് വിജയിച്ചിട്ടുണ്ട്....

  • @jithinunnyonline3452
    @jithinunnyonline3452 3 роки тому +2

    ഇദ്ദേഹത്തെ മലയാള സിനിമ ഇനിയും ഉപയോഗിക്കുക.

  • @aswingeorgeaswin1931
    @aswingeorgeaswin1931 4 роки тому +5

    ഹിറ്റ്‌ പാട്ടുകൾ കൊണ്ട് മനസ്സിൽ ഇടം പിടിച്ച ചേട്ടൻ

  • @rajeshrkini3178
    @rajeshrkini3178 4 роки тому +2

    ഒരു നൂറാശകൾ മിഴികളിൽ ❤️❤️🔥🔥എനിക്കിഷ്ടമുള്ള പാട്ട്

  • @vipinvs8386
    @vipinvs8386 3 роки тому

    ജാതീയതയുടെ പേരിൽ മലയാള സിനിമ മാറ്റിനിർത്തിയ, വേണ്ടവിധത്തിൽ ഉപയോഗിക്കാത്ത ഒരു നല്ല കലാകാരൻ...❤️❤️❤️ ജാസി ഗിഫ്റ്റ്❤️❤️❤️

  • @prasadkallutharayi8263
    @prasadkallutharayi8263 4 роки тому +9

    ജാസി ചേട്ടന്റെ കൂടെ ഒരു അവാർഡ് ചടങ്ങിൽ പങ്കെടുത്തു ഒരു ജാടയും ഇല്ലാത്ത ആൾ ആണ് എനിക്കും കിട്ടി ഒരു അവാർഡ് ജാസി ചേട്ടാ മുത്താണ്

  • @vibinpm8322
    @vibinpm8322 3 роки тому

    4the പീപ്പിൾ ഫുൾ സൊങ്ങ്. പൂവിന്നുള്ളിൽ പൂമഴ പോലെ.. തെമ്മാ തെമ്മാ.. കടും തുടി എവിടെ അഴകാലില മണിക്കിനാവിൻ നില് നില്ല് എന്റെ നീലക്കുയിലെ.. special ഐറ്റം 💕

  • @johnsondcruz556
    @johnsondcruz556 3 роки тому +2

    പകൽകിനാവിൻ കൊതുമ്പുവള്ളം തുഴഞ്ഞുവന്നു നീ എനിക്കുവേണ്ടി,..🆒🎵🎶🎼

  • @royz3267
    @royz3267 4 роки тому +4

    Evergreen ലജ്ജാവതിയെ...😍❤

  • @broadband4016
    @broadband4016 3 роки тому

    ജാസിയുടെ..തുടിയെവിടേ..,തെമ്മാ തെമ്മാടികാറ്റേ..,അഴകാലിലമഞ്ഞചരടിലെ..മണിക്കിനാക്കൾ..എനിക്കിഷ്ടപ്പെട്ട ഗാനങ്ങൾ.

  • @lijovs8865
    @lijovs8865 4 роки тому +3

    Enik orupad agrahamanu music director aagaan rahman sir, johnson sir, jaasie gift ivarokyaanu ente heroes

  • @daya-KTH
    @daya-KTH 4 роки тому

    ശലഭമഴ പെയ്യുമീ - നിദ്ര
    ഒരു നൂറാശകൾ - എന്നിട്ടും
    മണിക്കിനാവിൻ കൊതുമ്പുവള്ളം -
    പോക്കിരി രാജ
    മത്താപ്പൂവേ മുത്തു പൊഴിച്ചാട്ടെ - ബൽറാം vs താരാദാസ്
    അന്നക്കിളി, ലജ്ജാവതി -4the people
    ഇതൊക്കെ ആണ് എന്റെ personal favourites💕💕👌👌👌👌

    • @sabujohn3026
      @sabujohn3026 4 роки тому

      നല്ല പാട്ടു കൾ,

  • @muralitmenon
    @muralitmenon 3 роки тому

    അശ്വാരൂഢൻ , ചൈനാടൗൺ , പിന്നേ പോക്കിരിരാജയിലെ "മണിക്കിനാവിൻ കൊതുമ്പുവള്ളം "❤️😘🥰🥰

  • @anoopvarghese675
    @anoopvarghese675 4 роки тому +2

    Kettille kettille ente kalla cherukkanu kalyanam.. kettille kalyanamelam.. (Pokkiri Raja)

  • @chinjuchinji8430
    @chinjuchinji8430 3 роки тому +2

    പണ്ട് ടൂർ പോയാൽ ഫോട്ടോ എടുത്ത് പാട്ട് അതിൽ കയറ്റി ആക്കി DVD yum VCD ആക്കുന്ന eerppaduntaayirunnu. അതിൽ ഏറ്റവും കൂടുതൽ ജാസി ചേട്ടൻ്റെ പാട്ടുകളായിരുന്നു. ആ ഡിസ്ക് കേടായി 😑 . വള്ളി നിക്കറും കുട്ടി പാവാടയും ബ്ലൗസും ഇട്ടു നടന്ന കാലം. Full family ഒത്തു കൂടി,nostu😔

  • @PSYNOK4345
    @PSYNOK4345 4 роки тому +2

    മലയാളി അന്നും മാണ്ടാട്ഗരത്തിലും, വര്ണവിവേചനത്തിനും ജീവിക്കുന്നവനാണ്.. but Legend's never dia.. ഓട്ടപ്പാടം മതി ഇദ്ദേഹത്തെ അന്നും ഓർത്തിരിക്കാൻ... അതാണ് കലാകാരൻ

  • @youtubeguide8093
    @youtubeguide8093 4 роки тому +2

    സഫലo എന്നൊരു സിനിമ ചെയ്തിരുന്നു ഇദ്ദേഹം. അതിൽ "തൂവെള്ള തൂവുന്നുശസ്സിൽ" എന്നൊരു പാട്ടുണ്ട്. ആ പാട്ടു മതി പ്രതിഭ തിരിച്ചറിയാൻ.

  • @sanjujoy7134
    @sanjujoy7134 4 роки тому +40

    സ്നേഹതുമ്പി ഞാനില്ലേ കൂടെ...

    • @ajeshkumark1914
      @ajeshkumark1914 4 роки тому

      പ്രതിഭയുളള ആൾ ആണ് ജാസി ഗിഫ്റ്റ്

    • @saakkir843
      @saakkir843 4 роки тому

      പോളിയല്ലേ

  • @Rajrajeshkr
    @Rajrajeshkr 4 роки тому

    Lajjavathy innu dhe ippo kettu appo suggestion vann video aanu ithu.. Annu ketta olam dhe ippo e nimisham vare und jassi chetta😍😍so simple man🥰😇

  • @ashinsunny5370
    @ashinsunny5370 4 роки тому

    എന്താ പറയുക ഇതൊക്കെയാണ് ഒരു ടോക് ഷോ. അതിമനോഹരമായ അവതരണം.

  • @vibinvijay2967
    @vibinvijay2967 5 років тому +32

    Copy adikkanokke copysundar kazhinjitte ullu.Pulli copy adichu sambhavam kidukkikkalayum

  • @venugopalvm8756
    @venugopalvm8756 4 роки тому +3

    മണിക്കിനാവിൻ കൊതുമ്പുവള്ളം💓💓

  • @shivanitalks2524
    @shivanitalks2524 3 роки тому +3

    പഴയ ദേവരാജൻ മാഷ്,ദക്ഷിണാമൂർത്തി, ഇവരൊക്കെ പാട്ടുകൾ ഉണ്ടാക്കിയ കാലം ഉണ്ടായിരുന്നു

  • @gireeshm5231
    @gireeshm5231 4 роки тому +4

    *ലജ്ജാവതിയെ uffff* 😍😍😍

  • @rejinyahel2170
    @rejinyahel2170 4 роки тому +113

    igeru ....manyan annu ..copy adiche paranju ..copy chundar ne pole alla

    • @sajjadsaheer8385
      @sajjadsaheer8385 4 роки тому +1

      Avan Panna

    • @entertainmentonkk
      @entertainmentonkk 4 роки тому +6

      Gopi sundarm ekadesham ithe reason aan prnje,
      Pinne Gopi sundarnte orupaad hit songs innm palardem favourite aan

    • @Rahulraj-kz5xq
      @Rahulraj-kz5xq 4 роки тому +2

      Same karyam. Sari ga ma pa prgme il gopi sundar parenjittond

    • @thankachanpp1786
      @thankachanpp1786 3 роки тому

      ഗോപി സുന്ദർ ഉം same കാര്യം തന്നെയാണ് പറഞ്ഞേ

    • @sudhii6
      @sudhii6 3 роки тому +1

      copy chundar... 😂😂😂😂

  • @kmgames6388
    @kmgames6388 2 роки тому

    A very good singer with a variety voice😍🔥

  • @afsalkhan8097
    @afsalkhan8097 3 роки тому +2

    Underrated top musician

  • @abbasmega1868
    @abbasmega1868 4 роки тому +69

    അവതരികക്ക് ഒരു ആണിന്റെ ചേല്

    • @khaleelbh1888
      @khaleelbh1888 4 роки тому +5

      ചേല് മാത്രമല്ല അജ്ജാദി നാവും ആണ് ഇതിന്റെ

    • @bibinkanjirathingal
      @bibinkanjirathingal 3 роки тому +1

      Very bad comment

  • @leoantony71
    @leoantony71 4 роки тому +1

    I like... Lajjavathiye....

  • @joseph918
    @joseph918 Рік тому

    സ്നേഹത്തുമ്പി ഞാനില്ലേ കൂടേ❤❤

  • @shanujwilson1204
    @shanujwilson1204 3 роки тому

    Ingerde songs illaayrnnenkil tour povumbol dance kalikkaathe irunnene aalkkar. Dance numbers enthaanennu padippichu thanna aal🔥🔥🔥

  • @heartsbeatsjmjkakkur1073
    @heartsbeatsjmjkakkur1073 4 роки тому +1

    മുത്താണ് ഞങ്ങളുടെ ജാസി യേട്ടൻ.

  • @swamybro
    @swamybro 3 роки тому

    പുള്ളിയെ കന്നടക്കാർ എത്രയോ സ്നേഹിക്കുന്നു.. പക്ഷേ എപ്പോഴും കന്നഡ സിനിമകളെ കളിയാക്കി യാണ് എപ്പോഴും ഇദ്ദേഹം സംസാരിക്കുന്നത്..

  • @user-bp6rk9eu6i
    @user-bp6rk9eu6i 3 роки тому +1

    Malayala cinima gaana sakhake oru muthane jassi chetan ❤️❤️❤️❤️❤️❤️

  • @PrinceReacts6
    @PrinceReacts6 5 років тому +7

    Yeno Ontharaaaaaa........Super.....

  • @sadiqsadiafi8224
    @sadiqsadiafi8224 4 роки тому

    ജാസിയേട്ടന്റെ സൂപ്പർ song മണിക്കിനാവിൻ, അഴകാലില മഞ്ഞ ചരടില് പൂത്താലി, നീലത്തടാകങ്ങള്ളോ

  • @areyesvlogs
    @areyesvlogs 4 роки тому

    Sincere opinion. Lajjawathi is super duper hit in other states also.

  • @salihk4441
    @salihk4441 4 роки тому

    Simply Amazing Personality

  • @ratheeshkonikattu5033
    @ratheeshkonikattu5033 4 роки тому +2

    ജാസി അണ്ണൻ പോളിയാണ് 😍😍

  • @tvoommen4688
    @tvoommen4688 3 роки тому

    Appreciate his honesty.........He is telling truth only.

  • @ajeshkp8538
    @ajeshkp8538 3 роки тому +1

    Jasi annan thirichu varanam ennu agrahikkunnavar undoo

  • @creator7235
    @creator7235 4 роки тому

    One of the best music director♥️♥️

  • @nihalpunni5180
    @nihalpunni5180 4 роки тому

    Lajjavathiye Songinolam Tharangam Srishticha paatt adhinu munbo sheshamo indaayittilla Nmmde industryil... Oru kalath malayalakaraye ilakki maricha pattukalude pinnile main aalan😍
    Ennal ippo adhehathin nalloru chance kodukkunnilla... Manapoorvam ozhivakunnathaano😕

  • @baburaj9533
    @baburaj9533 3 роки тому

    ജാസി ഗിഫ്റ്റ് 👍 എന്ത് നല്ല ശബ്ദം✨

  • @FAHAD-pr5ci
    @FAHAD-pr5ci 5 років тому +18

    Honestly

  • @somanpillai687
    @somanpillai687 4 роки тому

    He is a nice human being.. don't know him personally but it's visible in his personality...malayalam film please use him...he is a great musician

  • @akhilk3799
    @akhilk3799 4 роки тому +2

    ജാസി ഗിഫ്റ്റ് മലയാളം സിനിമക്ക്‌ നൽകിയ പാട്ടുകൾ ഒന്നും തന്നെ വ്യർത്തമായി പോയിട്ടില്ല

  • @jayaprakashk5607
    @jayaprakashk5607 3 роки тому

    My all time Favorite Jaassi

  • @renjithjohn4866
    @renjithjohn4866 4 роки тому +3

    The most gifted music director in malayalam.

  • @jatheeshaalfin5372
    @jatheeshaalfin5372 4 роки тому +5

    സൂപ്പർ മ്യൂസിക് ഡയറക്ടർ

  • @masstalkies
    @masstalkies 3 роки тому +4

    എന്തൊരു സൗണ്ട് ആണ് 🔥🔥🔥🔥

  • @dreamcatcher3791
    @dreamcatcher3791 4 роки тому

    Malayala industry il songs and music il aadiyamai Verity kond vannathu etheham aanu 4the people thottu Anna kili song favourite aanu ente.

  • @melbinkalladayil5793
    @melbinkalladayil5793 4 роки тому

    ഒരു നൂറാശകൾ.. മിഴികളിൽ... പൊളിയാണ്

  • @sajikuttan9834
    @sajikuttan9834 4 роки тому +28

    ഇ സാധനം ആരെ ഇന്റർവ്യൂ ചെയ്‌താലും കാണുപ്പോൾ ചൊറിച്ചിൽ വരും

    • @SabuXL
      @SabuXL 4 роки тому

      ഹി ശരി തന്നെ.
      പക്ഷേ അത് വിട്ടു കള. നമുക്ക് ജാസിയുടെ കാര്യം ചർച്ച ചെയ്യാം.

    • @nadeer.farhan
      @nadeer.farhan 4 роки тому

      Satyam

  • @sabujohn3026
    @sabujohn3026 4 роки тому

    അരെ ന്തോകെ പറഞ്ഞാലും, മലയാള ഇൻഡസ്ട്രി ഇദ്ദേഹത്തെ,ഒത്തുകിയതന്ന്,ഒരു പട്ടുപോലും ,ജനങ്ങൾ മൂളാ ത്ത എത്ര സംവിധായകർ ഇവിടെയുണ്ട്,

  • @akshinachuz3340
    @akshinachuz3340 4 роки тому +1

    Muthee ..❤ nostuu songsss

  • @afthuafthab4765
    @afthuafthab4765 2 роки тому

    സൂപ്പർ കലാകാരൻ 🔥ജാസിഗിഫ്റ്റ് ❤

  • @ajummathew5213
    @ajummathew5213 4 роки тому +9

    Copy adikkan oke oru range venam... 💪

  • @anoopjohny9474
    @anoopjohny9474 3 роки тому

    Waaa that sound💖😍😍

  • @sachualaska7048
    @sachualaska7048 4 роки тому

    Hudugaatta movie le song eno ontharaaa... Soooooper anupallaviyaanu charanathinekkaalum adipoli.

  • @navutube2009
    @navutube2009 3 роки тому

    Full potential eduthittund orupaad Kannada cinemakalil. Gaganave Baagi song okke superb….

  • @sanyohenry9597
    @sanyohenry9597 4 роки тому +1

    Azhakalila manja charadil poothali🥰🥰🥰

  • @essentialeveryday8919
    @essentialeveryday8919 3 роки тому

    Gift of God lajjavathi🙏🙏

  • @oldagemedia4264
    @oldagemedia4264 4 роки тому +2

    മലയാളത്തിലെ ക്കാളും കൂടുതൽ അവസരങ്ങൾ കൊടുത്തത് കന്നഡ ഇൻഡസ്ട്രി ആണ്.. എന്നാലും എപ്പോഴും കന്നഡ സിനിമകളെ കളിയാക്കിയാണ് ജാസി ഗിഫ്റ്റ് സംസാരിക്കുന്നത്..