വീണാ ഞങ്ങൾ താമസിക്കുന്ന സ്ഥലത്ത് നെറ്റ് കിട്ടുന്നത് കുറവാണ് എങ്കിലും കുറെ സമയം എടുത്താണെങ്കിലും വീണയുടെ റെസിപി എല്ലാം ഒരു വിധം ഉണ്ടാക്കി നോക്കുന്നുണ്ട് അതിൽ വെട്ടു കേക്ക് ഉണ്ടാക്കി നോക്കി സൂപ്പർ... ....
ഞാൻ ഇന്ന് നാലുമണിക്ക് ഉണ്ടാക്കി.super ആയിട്ടുണ്ട് .ചേച്ചിടെ റെസിപ്പീസ് എല്ലാം അടിപൊളി ആണ്.മിക്കവാറും ഉണ്ടാക്കുന്ന എല്ലാ വിഭവങ്ങളും ചേച്ചിടെ ആണ് try ചെയ്യുന്നത്.Thanks A lot.
കുട്ടിക്കാലത്തു ചില്ലിട്ട ഭരണികളിൽ എന്നെ നോക്കി ചിരിച്ച അരിമുറുക്ക് ..... ഇപ്പോഴും എത്ര കഴിച്ചാലും മതിയാവില്ല..... നന്ദി വീണേച്ചി ഒരിക്കൽ കൂടി ഓര്മപ്പെടുത്തിയതിനു
Innanu njan ithu try cheythath.. Nannayi vannu... Second time anu... First time vere recipe nokita undakkiyath... One year munp.. Ath athra taste undayirunnilla.. Tnx.. Chechi..
Tried this.. Adipoli murukk.. 😍🥳 Crunchy and delicious. My very first attempt to make murukk. Follow the recipe as it is. The outcome would be exactly the same as shown in this thumbnail. And should watch till end to catch all the tips.😍👍🏻👍🏻
Hai Veenechi, ഇന്നലെ മുറുക്ക് വീട്ടിൽ ഉണ്ടാക്കി.. വളരെ നന്നായിരുന്നു.. കുട്ടികൾക്കും മുതിർന്നവർക്കും ഒരുപോലെ ഇഷ്ടായി.. കടകളിൽ നിന്നും വാങ്ങുന്നതിനേക്കാൾ രുചിയുണ്ട്. മാവ് കുഴയ്ക്കുമ്പോഴുള്ള വെള്ളമൊക്കെ ചേച്ചി പറഞ്ഞതുപോലെ കറക്റ്റ് ആയിരുന്നു.. proud of you dear. You are really amazing ❤️
I followed exactly the same measurements. The chakali came out really nice.. I think rice flour quality really matters a lot. Thanks for the technics.. Love from Bangalore
Nyan inn undakiyaarnnu. Nalla taste undaarnnu. Idhin munb vere oru recipe il undakiyathinekalum taste und ee recipe. Veetil ellaarkkum ishtaayi. Chechide onion rings um pillerk ishtapettaarnnu. Cheriya cheriya details um explain cheyyunnen othiri thanks und.
ചേച്ചി ചേച്ചിന്റെ വീഡിയോ കാണാൻ തന്നെ കാരണം nammal അത് ഉണ്ടാക്കുകയും വേണം എന്നാൽ ഒരു കാരണവശാലും അത് ചീത്തയാകാനും ചേച്ചി സമ്മതിക്കില്ല ചേച്ചി ഞങ്ങളുടെ മുത്ത് ആണ് അറിയാം ee video കണ്ടാൽ ഒരു കാരണവശാലും പൊട്ടി പോകില്ല ലവ് you
ഞാൻ മുറുക്ക് ഉണ്ടാക്കിയാൽ പാകമായി വരുബോൾ നല്ല dark color ആവുന്നു എന്താണെന്ന് പിടികിട്ടിയിരുന്നില്ല. ഇന്നലെയും ഉണ്ടാക്കാൻ വിചാരിച്ചു വീണയുടെ ഈ വീഡിയോ കണ്ടപ്പോൾ കാര്യം പിടികിട്ടി ഞാൻ ഉഴുന്ന് വറുക്കുബോൾ നല്ലതു പോലെ മൂപ്പിച്ച് ആണ് എടുക്കാറ്. വീണ അധികം മൂപ്പിക്കാതെ വറുത്തത് ഞാൻ പ്രത്യേകം ശ്രദ്ധിച്ചു. അതുപോലെ ചെയ്തു നോക്കിയപ്പോൾ നല്ല perfect ayi ketti. ഇതുപോലുള്ള പലഹാരങ്ങൾ ഉണ്ടാക്കുബോൾ വീണയുടെ ചാനലിൽ കയറി നോക്കാറുണ്ട്... അതൊരു തൃപ്തി കൂടിയാണ്. 👌👌👍👍
Hi വീണേച്ചി ചേച്ചീടെ ചിക്കൻ റോൾ ഇന്ന് ഇഫ്താറിന് ഇണ്ടാക്കി spr ആരുന്നു. ഞാൻ ഇണ്ടാക്കിയപ്പോ ഇത്തിരി വലിപ്പം കൂടിപ്പോയി.... അതുപോലുള്ള ഇഫ്താർ spcl ഇട്ടാൽ ഈ ലോക്ക്ഡൌൺ കാലം കളറക്കാരുന്നു... ഒപ്പം ഈസി മന്തിയോ ദംഓ ഒക്കെ ചെയ്യാമോ ചേച്ചി
ചേച്ചി പറഞ്ഞപോലെ അരിനുറുക്ക് ഉണ്ടാക്കി നോക്കി നല്ല ടേസ്റ്റ് ഉണ്ടായിരുന്നു കടയിൽ നിന്ന് വാങ്ങുന്ന ടേസ്റ്റ് ഉണ്ടായിരുന്നു വീട്ടിലുള്ളവർക്ക് ഇഷ്ടപ്പെട്ടു. Thanku for this recipe ☺️☺️
Njaanum try cheyduu pakkavada.. super aarnnu... Ende first attempt aarnnu.. chechide recipe try cheydal tanne oru confidant aaa ad super aakumennu... Thankuuuuu so much chechiii... Luvvvvv uuuuuuu
Veena chechi..asafoetida is not added in the video.but in the description box ingredients list it's mentioned.. Please confirm.. Today I'm going to prepare it..
Kandittu thanne kothi aakunnu. Pazhaya ormakal ! Exactly the way I used to make in my good old days. Santhosham niranja aa days orthu pokunnu. My sons were small and they used to enjoy "varuthhathum, porichhathum " snacks. Most afternoons, when all work was over, we friends would get together at any one lady's house, and try out variety of dishes. Thank you dear for bringing back some nostalgic memories. Your sons are indeed lucky to have a mother like you, who tries out different dishes. In these days of lockdown, hope you really taking care of yourselves. Stay Home. Stay safe
Enikku ende monum valiya ishttamanu. Ende monu endayalum undakki kodukkanam. Thank you veenachechi. Thank you soo much. Chechi oru request undu poorathinu kittunna Cheriya uzhunnu Vada ille. Athinte recipe onnu ido. Pls my favorite anu. Pls chechi. Waiting that recipe. Love you chechi ❤️ 😍 😍 😍
Hi deedi today i tried your murukku...i hav got no words to describe my words as i m making murukku for the very first time...that too on demand of my kids...it came out so well...that it was crispy n tasty too...thanks a lot dear deedi...and it was my 4 year old kid who is a great fan of yours...forced me to try this after watching your video...i was 100 percent confident as im trying your recipe..she ask me to put veena aunty s video...whenever she takes the phone n ask me also to join her for watching the same...anyways thanks a lot for the wonderful recipe
Hi chechi, my name is shifa from palakkad... now I prepared arimurukk by seeing and following ur video... super ayit und enn ellarum paranju.. thank u so much chechiii....🥰..chechide recipes okke super aantto...kulamaakumo enno allenkil things waste aakumo enna yadhoru pediyum undayirunnullu athrak confident aayirunnu... anyway once again I am telling you thanks a lot
@@VeenasCurryworldമാങ്ങ കിച്ചടി, പൈനാപ്പിൾ പച്ചടി, വറുത്ത എരിശ്ശേരി ( മത്തൻ and വൻപയർ) ചേച്ചി ഉണ്ടാക്കിയതിൽ my fav.. ആണ്. കിടുക്കാച്ചി teast ആണ് എല്ലാത്തിനും. Love u ചേച്ചി ഇത്ര നന്നായി പറഞ്ഞു തരുന്നതിന്.....
വീണാ ഞങ്ങൾ താമസിക്കുന്ന സ്ഥലത്ത് നെറ്റ് കിട്ടുന്നത് കുറവാണ് എങ്കിലും കുറെ സമയം എടുത്താണെങ്കിലും വീണയുടെ റെസിപി എല്ലാം ഒരു വിധം ഉണ്ടാക്കി നോക്കുന്നുണ്ട് അതിൽ വെട്ടു കേക്ക് ഉണ്ടാക്കി നോക്കി സൂപ്പർ... ....
ഞാൻ ഇന്ന് നാലുമണിക്ക് ഉണ്ടാക്കി.super ആയിട്ടുണ്ട് .ചേച്ചിടെ റെസിപ്പീസ് എല്ലാം അടിപൊളി ആണ്.മിക്കവാറും ഉണ്ടാക്കുന്ന എല്ലാ വിഭവങ്ങളും ചേച്ചിടെ ആണ് try ചെയ്യുന്നത്.Thanks A lot.
Chechi
കുട്ടിക്കാലത്തു ചില്ലിട്ട ഭരണികളിൽ എന്നെ നോക്കി ചിരിച്ച അരിമുറുക്ക് ..... ഇപ്പോഴും എത്ര കഴിച്ചാലും മതിയാവില്ല..... നന്ദി വീണേച്ചി ഒരിക്കൽ കൂടി ഓര്മപ്പെടുത്തിയതിനു
Gokul 😍😍😍
Innanu njan ithu try cheythath.. Nannayi vannu... Second time anu... First time vere recipe nokita undakkiyath... One year munp.. Ath athra taste undayirunnilla.. Tnx.. Chechi..
thank you dear
school padikkumbol 1 ruppakk murukk vaangichad nostu adichavar lyk adi
Thnq chechi for sweet memmory😘😘
Chechi njan pothuve snack recipies try cheyyan madikunna oralanu.enik palapozhum chechide recipies vellathinte approximate quantity parayunnath helpful ayitunndu.snack recipies try cheyyan ulla oru confidence chechide recipiesil ninnanu kittiyathu.ellavarum avashyathinnulla vellam ennu parayumbozhum athu alannu thittapeduthi parayan manasukanikkunathinu nanni undu.thank u so much.
Tried this.. Adipoli murukk.. 😍🥳 Crunchy and delicious. My very first attempt to make murukk. Follow the recipe as it is. The outcome would be exactly the same as shown in this thumbnail. And should watch till end to catch all the tips.😍👍🏻👍🏻
I tried it today.... i added ajwain seed(ayamodakam) also... please try bcz in Trivandrum we add this.
Hai Veenechi,
ഇന്നലെ മുറുക്ക് വീട്ടിൽ ഉണ്ടാക്കി.. വളരെ നന്നായിരുന്നു.. കുട്ടികൾക്കും മുതിർന്നവർക്കും ഒരുപോലെ ഇഷ്ടായി.. കടകളിൽ നിന്നും വാങ്ങുന്നതിനേക്കാൾ രുചിയുണ്ട്. മാവ് കുഴയ്ക്കുമ്പോഴുള്ള വെള്ളമൊക്കെ ചേച്ചി പറഞ്ഞതുപോലെ കറക്റ്റ് ആയിരുന്നു.. proud of you dear. You are really amazing ❤️
😍🤗🤗🤗
I followed exactly the same measurements. The chakali came out really nice.. I think rice flour quality really matters a lot. Thanks for the technics.. Love from Bangalore
Nyan inn undakiyaarnnu. Nalla taste undaarnnu. Idhin munb vere oru recipe il undakiyathinekalum taste und ee recipe. Veetil ellaarkkum ishtaayi. Chechide onion rings um pillerk ishtapettaarnnu. Cheriya cheriya details um explain cheyyunnen othiri thanks und.
I tried and it came out nicely. Thank you so much for the easy receipe. I added extra garlic paste and asafoetida powder
ചേച്ചി ഞാൻ ഉണ്ടാക്കി perfect ആയി വന്നു 🎉🎉
Thank u dear
ചേച്ചി ചേച്ചിന്റെ വീഡിയോ കാണാൻ തന്നെ കാരണം nammal അത് ഉണ്ടാക്കുകയും വേണം എന്നാൽ ഒരു കാരണവശാലും അത് ചീത്തയാകാനും ചേച്ചി സമ്മതിക്കില്ല ചേച്ചി ഞങ്ങളുടെ മുത്ത് ആണ് അറിയാം ee video കണ്ടാൽ ഒരു കാരണവശാലും പൊട്ടി പോകില്ല ലവ് you
😁😍🙏
Correct
Lockdown days othiri boring mattunnathu ചേച്ചിയുടെ recipe nokki cook cheyyumbozhanu
Chicken vindlu
Nadan chicken curry
Ulli chicken
Cabbage pakkoda
Chicken biriyani
Pradhaman
Semiya
Ellam undakki.... adipwoli taste
Pinne oru recipe kittiyilla... ennalum kuzhappam illa chechiyude pazham pradhaman recipe nokki cheriya mattam varuthi undakki adipwoli chakka pradhaman.... .. ty veena chechi... god bless
Njanum veenechi കഴിക്കുന്ന പോലെ തന്നെയാ muruk കഴിക്കുന്നത് 😍😍.......
ഞാൻ മുറുക്ക് ഉണ്ടാക്കിയാൽ പാകമായി വരുബോൾ നല്ല dark color ആവുന്നു എന്താണെന്ന് പിടികിട്ടിയിരുന്നില്ല. ഇന്നലെയും ഉണ്ടാക്കാൻ വിചാരിച്ചു വീണയുടെ ഈ വീഡിയോ കണ്ടപ്പോൾ കാര്യം പിടികിട്ടി ഞാൻ ഉഴുന്ന് വറുക്കുബോൾ നല്ലതു പോലെ മൂപ്പിച്ച് ആണ് എടുക്കാറ്. വീണ അധികം മൂപ്പിക്കാതെ വറുത്തത് ഞാൻ പ്രത്യേകം ശ്രദ്ധിച്ചു. അതുപോലെ ചെയ്തു നോക്കിയപ്പോൾ നല്ല perfect ayi ketti. ഇതുപോലുള്ള പലഹാരങ്ങൾ ഉണ്ടാക്കുബോൾ വീണയുടെ ചാനലിൽ കയറി നോക്കാറുണ്ട്... അതൊരു തൃപ്തി കൂടിയാണ്. 👌👌👍👍
വീണയുടെ എല്ലാ റെസിപ്പികളും Super ആണ് ട്ടോ.😍😍😍
thank you dear 😍🙏
Chechiiii.......njan wait cheyarunu chechi muruku undakunnathu......njan 2 thavana undaki.....ennalum chechi undakumbo athil pine onnum alochikan ella perfect receipe aayirikum......ente molu parayum enthelum undakumbo veena chechide receipe nokam ammenu.......love u chechiiiii
Chechiii...nale nurukku undakkanulla ellam vaagi vachekkuvarnu... correct video vannalloooo...innu kozhi Ada undakkittooo...pinne momosum..
ഹായ് ചേച്ചി... ഞാനും try ചെയ്തു നന്നായിയുന്നു മുറുക്ക് first time anu njan ഉണ്ടാക്കിയത് thank you
Hi Veena
I made this today...the kids just loved it and your tips were really gud...
Tks... Undaki noki ...ippo... Butter cherkan marannu poyi... & uppu lesham kudi...next time sheriyakam! Anyways tks fr the receipe...
വീട്ടിൽ എല്ലാവർക്കും ഒരുപാട് ഇഷ്ട്ടമായി..... thanks ചേച്ചി
Njan try cheyyan povanu chechi.. Chechi idak parayunna oro tips um important aanu.. So ellarum skip cheyyathe kaanuto❤
Hi വീണേച്ചി
ചേച്ചീടെ ചിക്കൻ റോൾ ഇന്ന് ഇഫ്താറിന് ഇണ്ടാക്കി spr ആരുന്നു. ഞാൻ ഇണ്ടാക്കിയപ്പോ ഇത്തിരി വലിപ്പം കൂടിപ്പോയി....
അതുപോലുള്ള ഇഫ്താർ spcl ഇട്ടാൽ ഈ ലോക്ക്ഡൌൺ കാലം കളറക്കാരുന്നു...
ഒപ്പം ഈസി മന്തിയോ ദംഓ ഒക്കെ ചെയ്യാമോ ചേച്ചി
ചേച്ചി പറഞ്ഞപോലെ അരിനുറുക്ക് ഉണ്ടാക്കി നോക്കി നല്ല ടേസ്റ്റ് ഉണ്ടായിരുന്നു കടയിൽ നിന്ന് വാങ്ങുന്ന ടേസ്റ്റ് ഉണ്ടായിരുന്നു വീട്ടിലുള്ളവർക്ക് ഇഷ്ടപ്പെട്ടു. Thanku for this recipe ☺️☺️
Chechi I made this murukk now, my first attempt 😀and it came out so well, crispy and tasty... Thank u once again, chechi 😊😊😊
💕🙏
Njaanum try cheyduu pakkavada.. super aarnnu... Ende first attempt aarnnu.. chechide recipe try cheydal tanne oru confidant aaa ad super aakumennu... Thankuuuuu so much chechiii... Luvvvvv uuuuuuu
😋😋 ചേച്ചി പറഞ്ഞപോലെ ചായടെ കൂടെ കഴിക്കാൻ ആണ് എനിക്കും ഇഷ്ടം.. ഉണ്ടാക്കി നോക്കട്ടെ 😊 ചേച്ചി ബ്ലാക്ക് and വൈറ്റ് കാണാനും സൂപ്പർ ആട്ടോ 👌
madhava krishna 😍😍
Veena chechi..asafoetida is not added in the video.but in the description box ingredients list it's mentioned.. Please confirm.. Today I'm going to prepare it..
വീണേച്ചി ഒരുപാടിഷ്ടം 🥰🥰🥰
Kattan chayayil murukku mukki kazhikan nalla tasteaaa😍😋
മുറുക്ക് ചുറ്റിയല്ലോ എന്ന സാറ്റിസ്ഫാഷൻ 😍
ഇഷ്ടായവർ like
Veena Chechi..
Njan frstayit aakiyadha...adipoliyayi kity....makkals okk happy...school onnum illathond makkalk idakide chips vnm...so venachechide rcpy very hlpfull....tnku
😁🙏
കട്ടൻചായ 😘നുറുക്ക്, 😊ചെറിയ ചാറ്റൽ മഴ😍സൂപ്പർ 👍
Rukku's World 😍
പെരുമഴ ആയാലും കുഴപ്പമില്ല
ഞാൻ പാചകം ചെയ്യാൻ തുടങ്ങിത് ചേച്ചിടെ videos കണ്ടാണ് അതിനൊരു special thanks
My favorite 😋
Ende chechi kai kondu chuti undakkum... definitely try cheyyum..Jaan look super 👌
Veena chechee....njan nurukku undakii...came out well....ellavarkkum ishtamayii...thank you chechee
thank you dear
Tried this recipe also alongwith poha mixture came out so crispy and tasty loved it better than store bought thanks chechi 😘
❤️
Njn undaki.. Sooper ayrunu.. Elarkum ishtapettuuu... Thankyou for this delicious recipie🥰
🙏❤️
Thank you Veena..such a perfect recipe and every tips .I got a perfect murukku😭🙏
Veena chechi years back njan chechide recipe veendum oronay try cheyuato chechide arimurukku try cheythu ellarkum ishtay pinne innale kerala porottayum try cheythu.. after marriage chettante kude gulfilu poyapo chechide recipe vecha oke undaki nokiye.. sathyam paranja ente ammayalla chechiyanu ente cooking guru.. pinne molaya sesham youtube noki undakan onnum sremichirunilla.. ipo lock down aayapo psc padithathinte thirakkilanelum cheruthayitu oronu try cheyan thudangito...
Tried the rice murukku recipe.. Came out really well.
thank you
അരിമുറുക്ക് ഉണ്ടാക്കിയത് വളരെ നന്നായി. എല്ലാവർക്കും നല്ല ഇഷ്ടം ആയി. താങ്ക്സ് veena.
Chechi supperr taste tto!!! Thank you for sharing this recipe..🥰🥰🥰🥰 Without chilli powder aanu koodudhal taste I felt...
Kandittu thanne kothi aakunnu.
Pazhaya ormakal !
Exactly the way I used to make in my good old days.
Santhosham niranja aa days orthu pokunnu.
My sons were small and they used to enjoy "varuthhathum, porichhathum " snacks.
Most afternoons, when all work was over, we friends would get together at any one lady's house,
and try out variety of dishes.
Thank you dear for bringing back some nostalgic memories.
Your sons are indeed lucky to have a mother like you, who tries out different dishes.
In these days of lockdown, hope you really taking care of yourselves.
Stay Home. Stay safe
ചേച്ചി ഉണ്ടാക്കി നോക്കിട്ടു ബാക്കി പറയാം... thankuu
Ente mother in law uzhunnu varakkumbol kurachu black pepper cherkkarund bakki ellam same method aanu 👌👌
Its came out really well. Thank u so much aunty
Chechi Nan oru friendite aduth ninnu murukk kazhichu super taste ayirunnu,appo avarodu chothichappo parajath water add cheyyunnathite pakaram coconut milk add cheithath annanu avar parajath❤❤
U can do that way too .. but normally engine aanu cheyya .. coconut milk add Cheyyan Ellarkkum pattilla atha engine cheythe
Tried came perfect. Thank you
ചേച്ചി നിങ്ങൾ പൊളിയാട്ടോ..... ട്രൈ ചെയ്തു അടിപൊളി ആയിട്ടു വന്നു നല്ല ടേസ്റ്റും ഉണ്ട്... love u
thank you dear
Chechi.. veettil eppazhum undakunna ingredients vechitt veg puffs oven illathe ulla recipe cheyyumo
Ennayilekk neritt chutti kainnu ach veenu ennitt thilachaennal marinnu korach polli ennallum murukk super aayi
Sookshich cheyyuka.....
Chechi , I have tried this and came out well...thank you chechi for this recipe.
ദീപാവലിക്ക് മുറുക്ക് ഉണ്ടാക്കി. വളരെ നന്നായിട്ടു വന്നു. Thanks a lot
അടിപൊളി ആയിട്ടുണ്ട് വീണ ചേച്ചി. എല്ലാ റെസിപ്പി ഞാൻ ട്രൈ ചെയ്യാറുണ്ട്.
Chechi tablespoon parayanath kelkkan vendi njan kathirikkum... nalla rasama kelkan..
Orupaadu kaatthiruna recipie aann, thank you chechi😍😍
Enikku ende monum valiya ishttamanu. Ende monu endayalum undakki kodukkanam. Thank you veenachechi. Thank you soo much. Chechi oru request undu poorathinu kittunna Cheriya uzhunnu Vada ille. Athinte recipe onnu ido. Pls my favorite anu. Pls chechi. Waiting that recipe. Love you chechi ❤️ 😍 😍 😍
njn oru vlog cheythittund about that uzhunnu vada
Chechi link ido njan kandilla pls
WoW
I was waiting for a guaranteed recipe. Will definitely make this tomorrow. Thank you Chechikutty.❤️
❤️
Vcxhjg
Njn indaki kore vattam. Nalla taste Ind chechi. Njn ithinte koode KorAch pottu kadala koode pidich Itt. Athine veroru nalla taste tharunund. Thank you
💕💕🙏
ചേച്ചി ഇത് പച്ചരി പൊടിയാണോ വേണ്ട ത്
Alla
Veenechi... njan 2 pravasyam undakki. 2um super aayt kitty. Elaarkkum ishtaayi.. thank u for this easy recipe..
One of my favorite dish . Thank you so much
Enik veena chechiyude video valare ishtta veena chechi paranju tharunna ade pole cook cheidal ennum nannayitte ollu so thank you so much👍👏👏
Tried this one for Diwali and came out really good .. Thanks a lot 🙏😊
Hi deedi today i tried your murukku...i hav got no words to describe my words as i m making murukku for the very first time...that too on demand of my kids...it came out so well...that it was crispy n tasty too...thanks a lot dear deedi...and it was my 4 year old kid who is a great fan of yours...forced me to try this after watching your video...i was 100 percent confident as im trying your recipe..she ask me to put veena aunty s video...whenever she takes the phone n ask me also to join her for watching the same...anyways thanks a lot for the wonderful recipe
Merin ..Thank u so much dear.. my special love to mol 🤗💕💕
@@VeenasCurryworld sure deedi...lots n lots of love to you...she is Riyanshie n we call her Akku...
Ningalu poliyaa cheachi😍😍😍
Hi chechi, my name is shifa from palakkad... now I prepared arimurukk by seeing and following ur video... super ayit und enn ellarum paranju.. thank u so much chechiii....🥰..chechide recipes okke super aantto...kulamaakumo enno allenkil things waste aakumo enna yadhoru pediyum undayirunnullu athrak confident aayirunnu... anyway once again I am telling you thanks a lot
Chechiii..njn undkkii. Came out really well.. thank u so muchh.. i am regular viewer and i am following your recipes. Its foolprooff
thank you so much dear
Chechii njan chechi paranja pole neyyappam undakkii ivide Flatil ulla allarkkum koduthu.. ellarkkum ishttayiii.. Nurukkum undakkanam..❤❤
Chechi Nan akki... Coudnt believe my eyes 👀 thank you so much it came out perfect
ഞാൻ മുർക്ക് ഉണ്ടാക്കി സൂപ്പർ നല്ല ടേസ്റ്റ് 👍
അടിപൊളി ചേച്ചി.. ❤️
ചേച്ചിടെ explanation ഇൽ എനിക്ക് മുറുക്ക് ചുറ്റിയല്ലോ എന്നാ satisfaction കിട്ടി
Hi veenechi. Innathe recipe nalla nostalgia feeling nalkunne onnannu ketto. Nthayalum try cheyyum 🤗😘😍
Chechide same reethiyil anu njanum kazhikkunne..athu kuthiran ulka waiting anu preshnam...
അടിപൊളി
Thank you Mrs.veena ,nannayittu undakan patti
മാവിൽ കായവുംഅയമോദകവും ചേർത്താൽ നന്നായിരിക്കും
വീണ മുറുക്ക്ക് കൊള്ളാം. ഇതിൻറെ കൂടെ കുറച്ചു തേങ്ങ അരച്ചതോ. തേങ്ങാപ്പാലോ ചേർത്ത് ഉണ്ടാക്കിയാൽ വളരെ ടേസ്റ്റി ആയിരിക്കും.
പരീക്ഷിച്ച നോക്കു
💕Ethu ellaekkum undkkan pattunna marumka dear .. thegapal nurukku njan cheyyarund .. will post soon
Jan chettante kolam mari poyii🤣🤣
ഞങൾ വീട്ടിൽ ഉണ്ടാക്കി നോക്കി സൂപ്പർ മുറുക്ക്. Thank you very much Veena👌👌👍👍👏👏
😁😍🙏
Sherikum nostu adikunnu..
ഞാൻ ഇന്ന് ഉണ്ടാക്കി ചേച്ചി അടിപൊളി ആയിരുന്നു. Thank u.........
😍🙏
@@VeenasCurryworldമാങ്ങ കിച്ചടി, പൈനാപ്പിൾ പച്ചടി, വറുത്ത എരിശ്ശേരി ( മത്തൻ and വൻപയർ) ചേച്ചി ഉണ്ടാക്കിയതിൽ my fav.. ആണ്. കിടുക്കാച്ചി teast ആണ് എല്ലാത്തിനും. Love u ചേച്ചി ഇത്ര നന്നായി പറഞ്ഞു തരുന്നതിന്.....
Hi chechi murukk njn undaakki nookki addipoly aayirunnu ellaavarkkum ishttappettu😍🥰thanks for the recipe bayagara eluppam aayirunnu cheyyaan💯
Chechi murukku murinju pokathirikkanulla idea paranju thannathinu thank u
Thanks chechi so much for explaining so nicely
ഞാൻ ഉണ്ടാക്കി നോക്കി നല്ല രുചിയുണ്ടായിരുന്നു Thank you very much
Kaznja divasam kudy njgal groupil discuss cheythe ullu veena chechyde kaaryam.. pachakathinte abcd ariyatha enne polullavar flop aakathe ruchikaramaay food undakunna credits athu chechiku ullatha.. teachers aarkum aavam pakshe yathartha teacher nte vijayam ella studentsum pass avumbo aanu..athil cooking nte guru vaya veena chechy van vijayam aanu.. sherikkum paranja perfectionist..love u lots chechi
I bought some plain rice powder from market. It is not the usual Idiyappam podi. Can I use that to make murukke
മുറുക്ക് ഉണ്ടാക്കി നന്നായിവന്നിട്ടുണ്ട് ചേച്ചി thanku so much🥰🥰കുട്ടിക്കാല ത്തേ ഓണക്കാലം മനസ്സിലോടിവന്നു
Kurachu divasam mumbu undakkiyatha super taste aane 😋👍👌🥰😘❤️
Jane kanan 👌👌👌😁
Enik enthu food undakanamengilum njn chechiyuda Video anuuu nokkuthu..Karanam athrak nalla explanation anuuu chechiiyuda.thankuu Chechi😍😍😍😍
😍❤️
adipoli recipe chayayude oppam nala tasty...
Thanks for sharing this recipe with us.............................
......................
........
Hai.. veenachechi....recepi theerchayayum try cheyum... 😘😘😘😘😘
Chechide recipes super.. especially വിവരണം. ഞാൻ കണ്ടിട്ടുള്ളതിൽ വെച്ച് the best.
thank you dear
Chechee....eth arippodiyaa...pachari mathram podichathaanoo...nammal kannur kaarude pathiri podi sheriyaavuoo...puzhukkalariyum pachariyum mix aakkitan ath podikkaa...