Tasting 51 Items Varieties Healthy Tea at a Same Times In Club Sulaimani Calicut Village Food Channe

Поділитися
Вставка
  • Опубліковано 8 лют 2025
  • Instagram :- / firoz_chuttipara
    Facebook Page :- / craftsmedia

КОМЕНТАРІ • 1,2 тис.

  • @VillageFoodChannelOfficial
    @VillageFoodChannelOfficial  5 років тому +978

    ഇത് നോമ്പിന് മുന്നേ എടുത്ത വീഡിയോ ആണ്.

    • @dinusvlog1513
      @dinusvlog1513 5 років тому +27

      Athu paranjath nannayi

    • @swafvan1906
      @swafvan1906 5 років тому +12

      Noomb kallaa 😃

    • @alraas1238
      @alraas1238 5 років тому +75

      നോമ്പ് ഇല്ലേ എന്ന് ചോദിക്കാൻ വന്നതാ
      മൂഞ്ചി

    • @riyyanmuhd9403
      @riyyanmuhd9403 5 років тому +1

      😂😂😂😂😂🤣🤣🤣🤣😂😂

    • @mohdbijil6510
      @mohdbijil6510 5 років тому +1

      😀

  • @dibildeva4722
    @dibildeva4722 5 років тому +684

    കുടിക്കുന്നതിനു മുമ്പുള്ള 'ബിസ്മി ' കേട്ടവർ ഉണ്ടോ 👌👌👌👌

  • @MinhajMuhammed
    @MinhajMuhammed 5 років тому +569

    *ഫിറോസ് ഇക്കയുടെ എല്ല വീഡിയോയും കാണുന്നവർ അടി ലൈക്*

  • @നന്മകൾ-നന്മകൾമാത്രം

    ഞാൻ ഓരോ പ്രാവശ്യം കട്ടൻ ഉണ്ടാക്കുമ്പോഴും ഓരോ ടേസ്റ്റ് വരും.. അതുകൊണ്ട് ഏകദേശം പത്തമ്പത് ടൈപ്പ് ടേസ്റ്റ് ചെയ്തിട്ടുണ്ടാവും 😁😁😁😁😁😁

  • @laughingbuddha7279
    @laughingbuddha7279 5 років тому +180

    സുലൈമാനി addicts like😍😍😍😍😍😎

  • @shinostk
    @shinostk 5 років тому +13

    ആ ഡയലോഗ് എനിക്ക് ഇഷ്ടായി... "എന്തെങ്കിലും ചെയ്യുന്നുണ്ടെങ്കിൽ ആളുകൾക്ക് ഉപകാരമുള്ളതു ചെയ്യുക",...

  • @sasikala5851
    @sasikala5851 5 років тому +14

    ആഹാ കാണാൻ തന്നെ എന്തൊരു ഭംഗി.... അതുവഴി പോകുമ്പോൾ തീർച്ചയായും സുലൈമാനി കുടിക്കാൻ കയറും

  • @2014AKHIL
    @2014AKHIL 4 роки тому

    ഒരു വീഡിയൊ പോലും മിസ് ചെയ്യാതെ ഞാൻ കാണാറുണ്ട് ഇക്ക.. പാചകരംഗത്തിനോട് എന്തൊ വലിയൊരു ക്രേസാണ് എനിക്ക്..
    ഇക്കയുടെ മസാലക്കൂട്ടുകൾ കാണുമ്പോൾ.. വായിൽ കപ്പലോടിത്തുടങ്ങും.. മനോഹരമായ മണവും തനിയേ... അനുഭവിച്ച് പോകുകയാണ്..
    നിങ്ങൾ പൊളിയാണിക്കാ...
    ചലേ രഹൊ... മുന്നാ ഭായ്...
    നിങ്ങൾ പൊളിയാണ്... പൊള

  • @EuropeanDiarybySiyadRawther
    @EuropeanDiarybySiyadRawther 5 років тому +13

    51 variety tea..athum healthy tea😍super..aadhyayit kekuvarunn..parichayapeduthiyatin thanks und broi👍😊

  • @iqbalcm540
    @iqbalcm540 5 років тому +32

    അധിക ദിവസവും ഞാൻ അതിലെ പോവലുണ്ട്. പക്ഷെ ഇതു വരെ കയറിയിട്ടില്ല ...
    ഇപ്പോഴല്ലേ variety ആണെന്ന് മനസ്സിലായത്....
    ഫാമിലി ആയിട്ട് എന്തായാലും കയറണം .. ഇന്ഷാ അല്ലാഹ്

    • @VillageFoodChannelOfficial
      @VillageFoodChannelOfficial  5 років тому +2

      ok bro... kazhichu nokiyitt abipraayam parayane...

    • @iqbalcm540
      @iqbalcm540 5 років тому

      @@VillageFoodChannelOfficial തീർച്ചയായും bro

  • @nazeefpm
    @nazeefpm 5 років тому +95

    ഫിറോസ്ക്ക നോമ്പിനു മുൻപ് എടുത്തത് ആണ്.. ആരും നോമ്പിന്റെ കാര്യം പറഞ്ഞു പുള്ളിയെ തിന്നരുത്..😘

    • @VillageFoodChannelOfficial
      @VillageFoodChannelOfficial  5 років тому +4

      hahaha... avarkk kaaryam ariyillallo bro... athukonda bro
      anyway tq.....😍

    • @Sulficharioteer
      @Sulficharioteer 5 років тому

      Njan just chindichu ... Ith paranjath nannaayi... Alhamd lillah allahu barakath cheyyatte firoz kaa...

  • @razikdr1177
    @razikdr1177 5 років тому +283

    ഒരു അത്തർ കടയിൽ കേറിയ ഫീൽ 😂😂

  • @BeevizSpiceKitchen
    @BeevizSpiceKitchen 5 років тому +11

    ഇങ്ങനെ ഒരു വീഡിയോ ഫസ്റ്റ് ടിം ആണ് kaannune... സുലൈമാനി വീഡിയോ ✌️✌️✌️✌️👌👌👌

  • @FoodieSha
    @FoodieSha 5 років тому +2

    Firozkkaa..pwoli..angane mmde naattylum ethee lle...😍🤩

  • @Arjuntk98
    @Arjuntk98 5 років тому +58

    കാണുമ്പോൾ തന്നെ കുടിക്കാൻ തോനുന്നു!!!

  • @raisalalu543
    @raisalalu543 5 років тому +4

    ഗ്ലാസ്സുകൾ ഇങ്ങനെ വെച്ചേക്കുന്ന കാണാൻ തന്നെ എന്നാ ഭംഗി യാ
    ഇക്ക.... ഇങ്ങനെ ഒരു വേറെയിറ്റി ചായ കാണിച്ചു തന്നല്ലോ... സംഭവം കലക്കി....

  • @zainulabid2702
    @zainulabid2702 5 років тому +49

    ഓർഡിനറിയിലെ ബിജു മേനോന്റെ സൗണ്ട് പോലെ തോന്നുന്നു ചില ഡയലോഗ് 😂😂😂

  • @sunukaipackal6311
    @sunukaipackal6311 5 років тому +2

    Ikka.. super...vethyasthamaya video...pinne ikkayude kazhchapad serikkum nallathanu janangalk upakarapradhamayi pravarthikkanam...ithu thanneya ikkaye vethyasthamakkunnath...big salute..✌️✌️✌️✌️

  • @dilshadkuppadi2008
    @dilshadkuppadi2008 5 років тому +35

    ഇക്കാ എഡിറ്റിംഗ് മിസ്റ്റേക്.
    ഫസ്റ്റ് ഭാഗം വീണ്ടും കാണിച്ചു.

  • @ArunArun-hi4cg
    @ArunArun-hi4cg 5 років тому +17

    ഗ്ലാസ്സുകൾ നിരത്തി വച്ചിരിക്കുന്നത് കാണാൻ തന്നെ നല്ല ഭംഗി. അടിപൊളി.

  • @vipinkumar-nf3qj
    @vipinkumar-nf3qj 5 років тому +52

    നിങ്ങള് വന്ന് പോയത് കൊണ്ട് ഇനി ആ ചായക്കടയിൽ നിന്നും ഒരു ചായ കിട്ടണമെങ്കിൽ മന്ത്രിയുടെ കത്ത് വല്ലതും വേണ്ടി വരും!

  • @ashilkrishna8233
    @ashilkrishna8233 4 роки тому +2

    ഞാൻ കുടിച്ചിട്ടുണ്ട് ഒരു രക്ഷയും ഇല്ല. 23 എണ്ണം, ഇതിന്റെ സ്മെൽ ആണ് poli, പക്കാ നാച്ചുറൽ

    • @sajeeshts8548
      @sajeeshts8548 4 роки тому

      രെക്ഷ ഇലെ അയോടാ

  • @parthanr9416
    @parthanr9416 5 років тому +3

    1M 😍😍😍😍😍😍😍😍

  • @muhammadalivvali1142
    @muhammadalivvali1142 5 років тому +1

    adutha vedeo spcial chaya engane unddakkam ennaavate...

  • @hulkyboy3587
    @hulkyboy3587 5 років тому +4

    ഇക്ക അടിപൊളി 😍...... ഇനി ഇതുപോലെ കണ്ണൂർ ഭാഗത്തേക്ക് ഒക്കെ വരണം. നമ്മടെ കണ്ണൂരിലും ഉണ്ട് ഒരുപാട് വെറൈറ്റിസ്.

  • @yamunaanilkumar1456
    @yamunaanilkumar1456 5 років тому +2

    Ekkaye e veshathil kaanan nalla bhangiyundu.. pinne video athum variety ayitundu....

  • @hafizazar9600
    @hafizazar9600 5 років тому +10

    Firoskede samsaram kettapo gaviyile bijumenone ormavannu😜

  • @diljithtjenu3029
    @diljithtjenu3029 5 років тому +2

    ഞാൻ ഇപ്പൊ എടുത്താണ് ഇക്കയുടെ you tube ചാനെൽ subscribe ചെയ്തത് . എനിക്ക് ഒരുപാട് ഇഷ്ട്ടമാണ് . സൂപ്പർ chanel 👌🏻

  • @Dileepdilu2255
    @Dileepdilu2255 5 років тому +3

    ഫിറോസ്‌ ഇക്കാ വെറൈറ്റി ചായകൾ എന്തായാലും കിടു പൊളിച്ചു ഇക്കാ💖💔✌❤💗😎😍👏😚👌

  • @ramlathp7552
    @ramlathp7552 5 років тому +1

    ASalaamu Alaikum ikka sugano Alhamdhulillah super Aanettoo 👍👍👍thanks 😁

  • @sujithpanirudhan3550
    @sujithpanirudhan3550 5 років тому +4

    God bless you brother...adipoli programme...

  • @sheamigaming2107
    @sheamigaming2107 5 років тому +1

    എല്ലാ കമെന്റിനും REPLAY കൊടുക്കുന്ന ആ മനസ്സ് 😍

    • @VillageFoodChannelOfficial
      @VillageFoodChannelOfficial  5 років тому

      ningal enne ishttapettathu kondaanu comment cheyyunnathu. athin njan replay thannilenkil athu moshamalle bro.... enikk ningal aanu valuth

  • @mahi143mahi
    @mahi143mahi 5 років тому +4

    Video kanunathinu mune like......😘😘😘😘

  • @sanalthomson4570
    @sanalthomson4570 5 років тому +2

    Vow .. 51 verities of tea. Stunning

  • @manjumadhav2844
    @manjumadhav2844 5 років тому +3

    Hai bro ur healthy tea video is very useful Thank u for making this good video 😃

  • @cll581
    @cll581 5 років тому +2

    Wow awesome delicious healthy tea

  • @back2travel984
    @back2travel984 5 років тому +8

    ഞങ്ങള് നാട്ടിൽ ഒരു വെറൈറ്റി ചായ അടിക്കുന്ന ഒരു ഇക്ക ഉണ്ട്.
    96 items ചായ..

  • @simithomas4673
    @simithomas4673 5 років тому +1

    Colourful വീഡിയോ. അടിപൊളി. 😍😍☕️☕️☕️🍵🍵🍵

  • @rashiddq8382
    @rashiddq8382 5 років тому +4

    Polich ikkaaa 😘😘😘😘😍💪

  • @Nishasworldchannel
    @Nishasworldchannel 4 роки тому

    ഇക്ക... പൊളിച്ചു ട്ടോ
    ഇത്രയും variety ചായ ആദ്യമായിട്ടാണ്

  • @miniaturedotcom
    @miniaturedotcom 5 років тому +5

    KL 11 Calicut 💪💪👍👍

  • @abdulbasithbasith7413
    @abdulbasithbasith7413 5 років тому +2

    Koikod ...malappram sulaimani...ath berum oru chayayalla koya....athiloru pratheka muhabbathum pakarunnund(nhi athenganei idunnath choikaruth...nhanoru olathin paranhatha)

  • @jumailasdiaries5694
    @jumailasdiaries5694 5 років тому +4

    സുലൈമാനി👌

  • @basheervp5821
    @basheervp5821 5 років тому +2

    ഇ കടയെ പറ്റി ഇപ്പോളാണ് മനസ്സിലായത് സൂപ്പർ ഇനി ടെസ്റ്റ്‌ചെയാം

  • @bumblebee4218
    @bumblebee4218 5 років тому +4

    51 tharam chaya ,daivameeee
    Vdo pwoliii 😍😘😘

  • @rahmathullahkn9502
    @rahmathullahkn9502 5 років тому +1

    நல்ல ஒரு வீடியோ ஷுட். Suuuuuper

  • @abdulshakeervp1283
    @abdulshakeervp1283 5 років тому +4

    ഈ ലീവിന്ന് അവിടെ പോവണം😍👍🏻

  • @sujithsnair6788
    @sujithsnair6788 5 років тому +2

    Ikkaaaa😍😍👌👌👌😋kidukiiii

  • @akhil9630
    @akhil9630 5 років тому +3

    Choriyanam Chaya ondo 😂 entayalum polichu ikka

  • @muhammedameerkhan6763
    @muhammedameerkhan6763 5 років тому +1

    Ikka ikade best food cooking aan ath mathy nammak

    • @VillageFoodChannelOfficial
      @VillageFoodChannelOfficial  5 років тому +1

      ok bro.... veraity aayathukond onnu ningale koode parijaya peduthiyatha bro

    • @muhammedameerkhan6763
      @muhammedameerkhan6763 5 років тому

      @@VillageFoodChannelOfficial ok ikaa... ikka pwoliyan ikkade foodum neritt kand kazhikanamennund

  • @seenashan3750
    @seenashan3750 5 років тому +5

    സൂപ്പര്‍ വിഡിയോ 👍👍
    നമ്മുടെ സ്വന്തം നാട്ടില്‍ 😍

  • @ShabiSebiWorld
    @ShabiSebiWorld 5 років тому +2

    Surely we will visit and try....

  • @time-bz5dq
    @time-bz5dq 5 років тому +9

    U ട്യൂബിൽ my ഹീറോ ഫിറോസ് ഭായ്

  • @jacksonjames5275
    @jacksonjames5275 5 років тому +2

    Chaya kudichu Ratheesh bronte kili poii ennu thonnu 😋

  • @naz2338
    @naz2338 5 років тому +31

    ഇക്കാ അടുത്തത്
    കണ്ണൂരിലേക്ക് വാ

  • @asimmadavoor1120
    @asimmadavoor1120 4 роки тому +1

    Nammalokke ivideyund

  • @nickfan2475
    @nickfan2475 5 років тому +5

    എല്ലാ വീകെന്റിലും ഞാനും ഫ്രണ്ട്സും പോകുന്ന പ്ലേസ് ആണ്.... എന്ന് ഒരു കോഴിക്കോട്ടുകാരൻ 😍😍

    • @saranyapala3287
      @saranyapala3287 5 років тому +1

      Tasty ano

    • @nickfan2475
      @nickfan2475 5 років тому +1

      @@saranyapala3287 ellaam onnum taste cheythittilla .atleest 7 or 8.
      Athellaamm athyavashyam nalla taste aan.😃
      Body full aayitt onn refresh aavum.

    • @VillageFoodChannelOfficial
      @VillageFoodChannelOfficial  5 років тому

      sambavam super alle bro

  • @samgabrielsam2770
    @samgabrielsam2770 4 роки тому +1

    ഇക്കാ ഒരു ഹലുവ റെസിപ്പി ചെയ്യൂ

  • @SABIKKANNUR
    @SABIKKANNUR 5 років тому +4

    😁😁😁👍👍👍 *_പൊളിച്ചിനു ബ്രോയ്യ്‌_*

  • @hashimhere9245
    @hashimhere9245 5 років тому +1

    Next video fuljar soda ndakkim urappaayum nalla views kittum...vegam cheyyanam ikkaaa....

  • @muneerayankalam762
    @muneerayankalam762 5 років тому +30

    ഇതിന്റെ ടി ബാഗ് എനിക്ക് ദുബായിൽ നിന്നും കിട്ടിയിരുന്നു
    15 Itemes

  • @muhammedjauharkk6792
    @muhammedjauharkk6792 5 років тому +1

    ഇക്കാ ഇത് പൊളിച്ചു കേട്ടോ ഇക്കയുടെ വീഡിയോ എല്ലാം എനിക്ക് വളരെ ഇഷ്ടമാണ് ഞാൻ കാണാറുണ്ട് ലൈക്ക് ചെയ്യാറുമുണ്ട്

  • @prasadpozhickalprasadpozhi9413
    @prasadpozhickalprasadpozhi9413 5 років тому +3

    ഇക്ക ഫുഡ്‌ ഉണ്ടാക്കുന്നത് കാണാനാണ് ഞങ്ങൾക്കിഷ്ടം.

  • @nahnasworld1313
    @nahnasworld1313 5 років тому +1

    Bri adipoli ttoo..eniyum ithepolthe food vlog pradheekshikknnu❤

  • @_zeus_9344
    @_zeus_9344 5 років тому +4

    Aaah sooperaaya oru variety kaazcha.

  • @muhammeda2053
    @muhammeda2053 5 років тому +2

    ഇത് വെറൈറ്റി ആണല്ലോ?? പൊളിച്ചു.... 200 രൂപയ്ക്ക് 50 ചായ കിട്ടുമോ ??? അതോ ഒരെണ്ണം ആണോ?? 😋😋
    വെയ്റ്റിംഗ് for your നെക്സ്റ്റ് വീഡിയോ ബ്രോ.....💓💓💓💓😍

  • @abdulwaris7439
    @abdulwaris7439 5 років тому +4

    ഫിറോസ്ക്ക പറഞ്ഞ സ്ഥിതിക്ക് അങ്ങോട് പോയിട്ട് തന്നെ കാര്യം💕

  • @manunair2549
    @manunair2549 5 років тому +1

    Variety Tea world ...super ayittu undu

  • @lordskullzyt
    @lordskullzyt 5 років тому +7

    Oru 9 minute vazhukii allelll njan first adichane

  • @saidulaslam8828
    @saidulaslam8828 4 роки тому

    I have noticed your voice is clear every video

  • @powerfighter9732
    @powerfighter9732 5 років тому +34

    ഒരു അത്തർ കടയിൽ കേറിയ ഫീൽ....

  • @shalukk4407
    @shalukk4407 5 років тому +2

    ഇങ്ങൾ കൊഴികോട്ടും എത്തിയോ🤗😍😘🤩🤩

  • @shameerkhan-namearts7487
    @shameerkhan-namearts7487 5 років тому +4

    എന്നും ഫുഡ് Cook ചെയ്ത് വീഡിയോ ഇടുന്നതിനോടൊപ്പം ഇതുപോലുള്ള വെറൈറ്റി വീഡിയോസ് ഇടുന്നതും നല്ലതാണ്... പിന്നെ നോമ്പ് തുറക്കുമ്പോ ഇതിൽ ഏതെങ്കിലും ഒരു ചായ കുടിക്കാൻ കിട്ടിയാൽ നന്നായിരിക്കും അല്ലേ ഇക്ക?

  • @manjumadhav2844
    @manjumadhav2844 5 років тому +2

    Healthy tea video 🤗👌👍

  • @nahaanraizar5813
    @nahaanraizar5813 5 років тому +4

    Adipoliiii.....chaayaaa👍👍

  • @akbarkp9775
    @akbarkp9775 4 роки тому +1

    കോഴിക്കോട് 👌👌👌

  • @aswinprakash3372
    @aswinprakash3372 5 років тому +13

    ഇങ്ങനെ ഉള്ള വീഡിയോയുടെ കൂടെ ലൊക്കേഷൻ കൂടെ ഷെയർ ചെയ്തിരുന്നു എങ്കിൽ നന്നായേനെ.. 😊

  • @Kickoff_india
    @Kickoff_india 5 років тому +2

    Variety chayakalude lokam thanks ikka

  • @funlife3718
    @funlife3718 5 років тому +3

    Kollam video 😋😋😋😋😋😋

  • @shafeeroxy6622
    @shafeeroxy6622 5 років тому +2

    Njammale kozhikode ✌🏻😘😍

  • @shafeervidhurashafeer527
    @shafeervidhurashafeer527 5 років тому +6

    സുലൈമാനി അടിപൊളിയായിരിക്കും

  • @anishsooranadu
    @anishsooranadu 5 років тому +2

    Thanks for the video...

  • @shefeelveliyancode9041
    @shefeelveliyancode9041 5 років тому +5

    ഫിറോസ്ക്ക വ്യത്യസ്ത വീഡിയോ കൊള്ളാം

  • @aaruaaru3050
    @aaruaaru3050 5 років тому +1

    Nalla manassu firoskaa

  • @SUBSCRIBERSyearsago
    @SUBSCRIBERSyearsago 5 років тому +4

    Divasam oru chaya polum kudikkathavar undo? Here I'm... (but my dad takes upto 7-10 cups of tea a day)... But I'm a coffee lover ☕❤️.. Especially Nescafe black coffee.... ☕💓

  • @saimuralidharan4964
    @saimuralidharan4964 5 років тому +1

    നല്ല ചായ 'കുടിക്കാൻ പറ്റിയില്ലല്ലോ എന്നതാണ് വിഷമം. സൂപ്പർ ചായ :-

  • @sakeervadakkathra1461
    @sakeervadakkathra1461 5 років тому +5

    ഇത് കണ്ട് കട്ടൻ ചായ കുടിക്കുന്ന ഞാൻ 😌😌

  • @sibithaabubaker354
    @sibithaabubaker354 4 роки тому +1

    ഇക്കാ ഇത് കാണാൻ വൈകിപ്പോയി,
    ജീൻസും, ഷൂസും ഇട്ട ഫിറോസിക്കയെ കണ്ട എന്റെ കാത്തിരിപ്പിന് വിരാമമായി 😀😀

  • @Vishvlog56
    @Vishvlog56 5 років тому +45

    നോമ്പ് കഴിഞ്ഞാണ് ഈ വീഡിയോ എടുത്തത് ഇനി അതും ചോദിച്ചു ആരും പ്രശ്നം ആക്കാൻ വരല്ലേ

    • @bennytintu5534
      @bennytintu5534 5 років тому +2

      Vishwa Jith നോമ്പിനു മുന്നേ ആണ്

    • @kasaragodchekkan5569
      @kasaragodchekkan5569 5 років тому +1

      boodha kalam bavikalam varthamana kalam
      e comment yadhil pedum

    • @VillageFoodChannelOfficial
      @VillageFoodChannelOfficial  5 років тому +1

      ithu nombinu munne eduthuvacha video aanu bro.. thanks for supporting..

  • @Mr_Irfah
    @Mr_Irfah 5 років тому +2

    Where is the location bro ? Really feel to drink these items

  • @kalamkwt7215
    @kalamkwt7215 5 років тому +3

    Ithil Pala alukalum chodikkkunnath kandu nombille enn ?nammal viedio upload 2opition und viedio sport upload um pinnonn oru date n upload cheyyunnathum ithil randamathe option choose cheythal a date mathrame viedio irangugayullu addeham nombin munpedutha viedio an bismi chollumnath shradddikkuka daiva vishwasi allengil bismi chollumo? Appol alochikkam nombedukkumo ? ille ?enn?

  • @nisamk4346
    @nisamk4346 5 років тому

    Firos ikka njanum ente familiyum koodi avide poyi tea kudichu. Ente sistrane paranjad Firos ikkayude oru video. Und 51 tea enikk avide pokanam angane njangal 8 aal avide poyi kudichu ente family happy and me also happy ente family istam Firos ikka

  • @jessypramodpramod6559
    @jessypramodpramod6559 5 років тому +4

    Nombu ilea Nombu ilea..... Ellarkum sulaimani kurich onum choikan ilea

  • @KL_CAR_WORLD
    @KL_CAR_WORLD 4 роки тому +1

    Super 👍🏻👍🏻👌👌👌

  • @segodz2988
    @segodz2988 5 років тому +5

    എന്തായാലും ഇനി നാട്ടിൽ പോയാൽ ആ ചായ കുടിക്കാൻ അങ്ങോട്ടൊന്ന് പോണം

  • @smrithismaz3682
    @smrithismaz3682 5 років тому +2

    This place is some what near to my home! Kozhikode da ♥

  • @rijilrishinrijurishu8525
    @rijilrishinrijurishu8525 5 років тому +3

    Wow 😍 51 teayum njangade swandham broyum❤ polichu bro. God bless u☺

  • @radhamani1574
    @radhamani1574 5 років тому +2

    Firoz mone enikku 154 vayasundu enteperu radahamaniyennanu. Enikku Monte Ella video sum Njan kaanaarundu. Ennikku othiri ishttamaanu 🙂🙂🙂🙂🙂🙂☺☺☺🙂🙂☺☺🙂🙂☺☺🙂🙂☺🙂☺☺🙂😊😊😊😊😊😊😄😃😃😄😄😄😊😊😀😀😀😁😁😁😂😂😂😂😂😂😂😂😂😂😂😂😂😆😆😅😄☺☺🙂🙂🤗🤗🤔🤔🤔😇😇😇🤔🤔🤔🤔🤔🤗🤗🙂🙂😆😅😀😁😊😄😄☺🙂😅😅😀😀😀😀😀😀😊😊😅😅😄😆😆☺🤗🤗🙂🙂🙂😃🤗🤗☺🙂🙂🙁🙁😄🤓🤓😄😅😅😆😊😁😁😀😄😅😅😃😆😆😆😆😆😆😊😊😄😄😃😃☺☺🙂🙂🙂🤓🤓🙁🙁🤗🤗🤗🤗😆😆😇😇😇😂😂😁😁😁😀😀😅😅😊😊😊😄😄😄😃😃😃😃😃😄😃😃😃😃😄😃😃😃😃😃😃😃😃😃😃😃😃😃😃😃😃😃😃😃😃😄😄😄😄☺☺😅😅🙂🙂🤓🤓🙁🙁🤗😆😁😀😊💓💓💔💔💗💘💘👏👏👏👏👏👏👏👏👏💖💖💖😂😇😇😃😃😃😃💚💚💚💚💚💚💓💓👌👌👏👏💘💘💞💞💞🤔🤔😇😇😇😇😇😇😇😇😂😂😂😂😃😃😃😃💕💕💕💕💝💝💝💝💟💟💟💟💓💓💓💜💜💜💖💖💖😠💗💗💞💞💘💘👏👏👌👌😃😃😃😂😇😄😄😊😊😁😁😁😆😆😆😆🤗🤗🤗🤗🤗🤗☺☺☺🙂🙂🙂🙂😅😅😅😀😀☺☺☺☺☺☺☺☺☺😀😀😀😁😁😆😆😅😅🙂🙂😊👌👌👌😃😂😄😄😄🤗🤗😇😇💘💘💘😊😊👌😁😁😆😆😅😅😂😃💘😇😊🤗😄😄😅😅😂😃🙂

    • @VillageFoodChannelOfficial
      @VillageFoodChannelOfficial  5 років тому

      thanks ammumme . ammummayude veed evida? njan oru videoyil ningale koode ulpeduthikootte..? thalparyam undekkil vilikkane... 9562690180

  • @sabahshahil7484
    @sabahshahil7484 5 років тому +6

    ഇക്കാ ഇത് നമ്മുടെ നാടാണ്. പാലാഴി.

  • @biljikalathungal2803
    @biljikalathungal2803 5 років тому +1

    ഇക്കാ.. ഇജ്ജ് മൊഞ്ചൻ ആണ് ട്ടാ.. jeans ഒക്കെ ഇട്ടപ്പോ എന്താ ഒരു മൊഞ്ച