ഇവിടെയുള്ളവരെ സമ്മതിക്കണം, ഈ ആനക്കാട്ടിൽ..||chinnakanal||

Поділитися
Вставка
  • Опубліковано 29 січ 2025

КОМЕНТАРІ • 94

  • @ManojpkManoj-tn6hp
    @ManojpkManoj-tn6hp 3 місяці тому +6

    അടിപൊളി...സൂപ്പ൪ വീഡിയോ....

  • @therealexplorerbyanandsuni2642
    @therealexplorerbyanandsuni2642 3 місяці тому

    Poli video bro

  • @shaheenak4904
    @shaheenak4904 3 місяці тому +2

    Super video thanks bro

  • @AshuR-me8ie
    @AshuR-me8ie 3 місяці тому

    Enikku...munnar chinnakanal kanunnathe ishtamilla . Oru pavathine kolaikku kodutha...manasashiyillatha rashasa koottam vasikkunna sthalam .

  • @gurukul5658
    @gurukul5658 3 місяці тому +2

    നല്ല വിവരണം 👍🏻🎉🎉🎉

  • @abhijithmaniyan8491
    @abhijithmaniyan8491 3 місяці тому +1

    സൂപ്പർ ആയിട്ടുണ്ട് ഇങ്ങനെ എങ്കിലും അരികൊമ്പന്റെ നാട് കാണാൻ പറ്റിയല്ലോ.. സുഹൃത്തേ. ആശംസകൾ 👍🏼

  • @jayaprakashbalan2510
    @jayaprakashbalan2510 3 місяці тому +1

    Good video ! Salute to the people who has live in the forest without any protection and danger of attack from Elephants any time. But thats the real tragic story of neglect also. Some system or technology has to be developed whereby these common people who live in forests have to be safe and protected as they are the guardians because of whom our forests and wild animals survive and thrive. Its sad that when we say on one side, the world has developed so much with technology, nobody is inventing a technology for these poor people. But why would anybody, after poor people's lives and those who live in forests, their lives hardly matter to anybody. These are the people who teaches us to love animals and not to hate or fear them.

  • @vishnuyamaha3390
    @vishnuyamaha3390 3 місяці тому +1

    Super video

  • @anilansp3426
    @anilansp3426 3 місяці тому

    Exellent vedio

  • @peace3114
    @peace3114 3 місяці тому +2

    Thank you

  • @lyssajaison8520
    @lyssajaison8520 3 місяці тому +1

    ❤❤❤❤❤ ചിന്നക്കനാൽ

  • @anilanu9484
    @anilanu9484 3 місяці тому +4

    Vanya jeevikal vasikunna idath poyi veedukettuka yennitu avaye thanne pazhikuka yenthonnade ith😂😂😂😂😂

  • @MubhashirM
    @MubhashirM 3 місяці тому +1

    സൂപ്പർ വീഡിയോ ബ്രോ

  • @vishnulal3729
    @vishnulal3729 3 місяці тому +26

    ചക്ക കൊമ്പൻ ആണ് അവിടുത്തെ മെയിൻ വില്ലൻ.. അരികൊമ്പൻ ഉണ്ടാവുമ്പോൾ ചക്കയുടെ വില്ലനിസം നടക്കില്ല

    • @mathewjohn2891
      @mathewjohn2891 3 місяці тому +1

      ഈ ആനക്കാട്ടിൽ ഇത്രയും ഏലം എങ്ങനെ നഷ്ട പെടുത്താതെ സംരക്ഷിക്കുന്നു

    • @abhijithksonline
      @abhijithksonline 3 місяці тому

      രണ്ടും ചത്തു

    • @Orangemedia..original
      @Orangemedia..original 3 місяці тому +1

      😂😂രണ്ടും ചത്തു 2

    • @manishadaas
      @manishadaas 3 місяці тому

      ​@@mathewjohn2891athinu aane thottathil aduppikande avide aanaye ellam kollam alle........innittu aanakadu ennu😂😂😂🙏🙏🙏

  • @vipin1683
    @vipin1683 2 місяці тому

    ഇവിടെ ഏതെങ്കിലും വീട്ടിൽ രാത്രി താമസിച്ചിട്ടുള്ള വീഡിയോ കൂടി ചിത്രീകരിച്ചാൽ ത്രില്ലിങ് ആയിരിക്കും 😊

  • @SALAMELOOR
    @SALAMELOOR 3 місяці тому

    ഒച്ചപ്പാടോ ബഹളങ്ങളോഇല്ലാതെയുള്ള സൗമ്യമായ അവതരണം . ഇഷ്ടപെട്ടു

  • @Sasidharan-c3o
    @Sasidharan-c3o 3 місяці тому

    Nalla kazhchakal

  • @muraliraghav7531
    @muraliraghav7531 3 місяці тому +2

    Good presentation. Keep it up. Will be perfect if try to avoid repetition. All the best.

  • @shobana7153
    @shobana7153 3 місяці тому +7

    അവിടെ ഉള്ളവർ ക് മനഃസമാദാനം ഉണ്ടാവില്ല ഒരീ ക്കലും കാരണം അരീകൊമ്പൻ nda കണ്ണുനീർ വീണ മണ്ണാണ് 😢

    • @Aiswarya11111
      @Aiswarya11111 3 місяці тому

      🙄

    • @jordanhunt477
      @jordanhunt477 3 місяці тому

      Lady educate yourself over your stupid emotion's

    • @CupidsOnwheels
      @CupidsOnwheels 2 місяці тому

      😂😂

    • @ejaspkamal
      @ejaspkamal 2 місяці тому

      അരികൊമ്പന്റെ അണ്ടി 😂

  • @PreethyRaju-c3u
    @PreethyRaju-c3u 3 місяці тому +5

    പാവം അരി കൊമ്പന്റെ നാട്

  • @SureshKumar-nl3ly
    @SureshKumar-nl3ly 3 місяці тому +21

    ഇതൊക്കെ പണ്ട് നിബിഡ വനം ആയിരുന്നു എന്നോർക്കുമ്പോൾ ആണ് വിഷമം

    • @Travel_with_anoop_trivandrum
      @Travel_with_anoop_trivandrum  3 місяці тому +3

      Athe

    • @abhijithksonline
      @abhijithksonline 3 місяці тому +3

      നിങ്ങളുടെ വീടും ഒരു കാലത്തു വനം ആയിരുന്നു

    • @Tigers185
      @Tigers185 3 місяці тому

      ​​@@abhijithksonline എന്ന് നിന്നോട് ആര് പറഞ്ഞു എന്ന പശ്ചിമഘട്ട മലയോരം തീരദേശം എന്താണ് കാട് എന്താണെന്ന് സമതലഭൂമി എന്താണെന്ന് പഠിച്ചിട്ട് വാട ഊളെ

    • @mnpu4499
      @mnpu4499 3 місяці тому

      എറണാകുളം ,കോഴിക്കോട് നഗരങ്ങൾ ഒക്കെ ഒരുകാലത്തു വനം ആയിരുന്നു .ഫ്ലാറ്റിൽ ഇരുന്നു പ്രകൃതി സ്നേഹം പറയരുത്

  • @sheelajohnsonjohnson1574
    @sheelajohnsonjohnson1574 3 місяці тому +4

    Paavam.. Arikompante.... Sthalam...... Avante. Kudumpathodoppam.... Santhoshamaayitu.... Jeevicha... Athine.... Krooramayitupadravichu.... Naadukadathi....dushta.... Irukalikal.... Kaadinullil. Chennu.... Vanya... Jeevikalude.. Sthalam... Kayrumpol... Orkkenam...... Ee. Kaadu... Vanyajeevikalku.... Jeevikanullathanu.... Allathe.. Manushyanu.... Kayeranullathalla.... Avathungale.. Iniyengilum.... Upadravikathirikoo.... Avar.. Avide... Jeevichotte....... Murivalaneyum.... Arikompante.. Kunjineyum..... Aviduthe.... Dushtanmar..... Konnathanu.... Avathugade.. Avasa. Vyavasthaye.. Kayeri.... Avare. Avidunnodikunnu....
    ...... Dushtanmare... Ningalkullathu... Prekrithi.... Intrestulppede.. Thanoolum...

  • @stanlybabu4446
    @stanlybabu4446 3 місяці тому +5

    പാവം arikuttante നാട്... Arikuttan ഇന്നും ellarkkum nombaramayi

  • @SajimonAs-pg3ht
    @SajimonAs-pg3ht 3 місяці тому +21

    വനം കൈയേറി വീട് വെച്ച് എന്നിട്ട് വനത്തിൻ്റെ യഥാർത്ഥ അവകാശികൾ കുറ്റക്കാര്

  • @shyjujoseph5965
    @shyjujoseph5965 3 місяці тому +12

    ജന സംഖ്യ നിയന്ത്രിക്കാൻ നിയമം കൊണ്ടു വരണം,അങ്ങനെ മാത്രമേജൈവ വൈവിധ്യം നിലനിർത്താൻ സാധിക്കു

    • @thesiblife2854
      @thesiblife2854 3 місяці тому +2

      നിങ്ങൾക്ക് എത്ര കുട്ടികൾ ഉണ്ട്

    • @shyjujoseph5965
      @shyjujoseph5965 3 місяці тому

      @@thesiblife2854 എന്നിക്ക് ഒറ്റ ആട്ടിയേയുള്ളു, താങ്കൾക്കോ?

    • @shyjujoseph5965
      @shyjujoseph5965 3 місяці тому +1

      എനിക്ക് ഒന്നേയുള്ളു, താങ്കൾക്കോ ?

  • @Niz311
    @Niz311 3 місяці тому +7

    8:15 bgm sound kettu chirichavar arelum undo

  • @tmvijayalakshmi2896
    @tmvijayalakshmi2896 3 місяці тому +6

    301 Colony is erstwhile elephant Corridor .That means we converted the pathway of the elephants into human settlement for political gains. If u are a human being apologise for the mistakes we have dome for the elephants and put efforts tongive that place back to the elephants.

    • @shajikurian9326
      @shajikurian9326 3 місяці тому +4

      It's an A. K Antony's mistake !

    • @tmvijayalakshmi2896
      @tmvijayalakshmi2896 3 місяці тому +1

      @@shajikurian9326 Politicians no longer stand for social service irrespective of political colours but for serving themselves and their families. It's the duty of every responsible citizen to be a watch dog of democracy and remain a protector of the speechless beings and the environment.

  • @baburajkrishnan3739
    @baburajkrishnan3739 3 місяці тому

    ഇവിടെ നാട്ടുകാർ എന്നാണ് ഉണ്ടായത്? ആനകൾ എന്നു മുതൽ അവിടെ ഉണ്ട്

  • @lechulaxmi8554
    @lechulaxmi8554 3 місяці тому +9

    ഇവർ എന്ദിന ഈ കാട്ടിൽ താമസിക്കുന്നത്,, അവിടം അനിമൽസിനു വിട്ടു കൊടുത്തു കൂടെ, വേറെ എവിടെ എങ്കിലും മാറി താമസിച്ചാൽ പോരെ

  • @Sumisvlog.
    @Sumisvlog. 3 місяці тому

    😊

  • @HariPrasad-ge8om
    @HariPrasad-ge8om 3 місяці тому

    👌👍👍🙏

  • @OurLife_OurTravel
    @OurLife_OurTravel 3 місяці тому

    👍

  • @lakshmis4111
    @lakshmis4111 3 місяці тому +1

    Avide ulla manushyare punaradhivasipikkuka.. Nattil ishtampole sthalam undallo..kaade , kadayite vittu kodukkuka.

  • @abdulsaleem8606
    @abdulsaleem8606 3 місяці тому

    Arikomban valaranna ee natil aa pavathe upadravikan kootuninna aaru urul potalill marchalum aarkum sahayam cheyyaruthu

  • @AshuR-me8ie
    @AshuR-me8ie 3 місяці тому

    Aanagal jeevikkenda sthalamanithu . Avide poyi manushyan thamasichal aa pavangal enthu cheyyum .

  • @SanthoshMp-b4n
    @SanthoshMp-b4n 3 місяці тому +12

    ഈ വയറിളക്കം പിടിച്ച മ്യൂസിക് എന്തിന് 🤣🤣

  • @geethakumari771
    @geethakumari771 3 місяці тому

    Ponnarikombane orthe karaunnu.Full kanan pattunnilla

  • @sreedharan.p1687
    @sreedharan.p1687 3 місяці тому

    👍👍🤔🤔

  • @saraths262
    @saraths262 3 місяці тому +4

    ഒരു നാൾ ചിന്നകാനാൾ ഇടിയും. സഹദാപം പ്രതീക്ഷിക്കരുത്

  • @jordanhunt477
    @jordanhunt477 3 місяці тому +1

    അഹ് 11 family ne കൂടെ അവിടെന്നു relocate ചെയ്തൂടെ?

  • @saheerkannur9611
    @saheerkannur9611 3 місяці тому +1

    കുറച്ച് കൂടി നല്ല ക്യാമറ use ചെയ്‌താൽ സൂപ്പർ ആയിരിക്കും. അതായത് zooming power

  • @udayank.t5474
    @udayank.t5474 3 місяці тому

    കാട്ടിൽ മൃഗങ്ങൾ അല്ലേ വേണ്ടത്. വില്ലൻമാർ നമ്മളല്ലേ

  • @brightpanachikkal6412
    @brightpanachikkal6412 3 місяці тому

    👍👍👍ഓട്ടോ ചേട്ടന്റെ no ഉണ്ടോ

  • @tmvijayalakshmi2896
    @tmvijayalakshmi2896 3 місяці тому +1

    It's well and good to make videos and market it. But it should have a purpose, and that should be to remain on the side of truth, on the side of the helpless and unprivileged.

  • @sumeshmv4076
    @sumeshmv4076 3 місяці тому +1

    Car povumo

  • @bineeshvpclt
    @bineeshvpclt 3 місяці тому

    Ee auto odikkunna chettantnte number tharamo....onnu pokanam ennu agraham und.

  • @premjohnchandy8253
    @premjohnchandy8253 3 місяці тому

    Ari kombanda maganada🎉

  • @JojyKodinjiyil-hr8qw
    @JojyKodinjiyil-hr8qw 3 місяці тому

    സൂപ്പർ .

  • @AnnanumPullerum
    @AnnanumPullerum 3 місяці тому +2

    Bgm onnukoodi usaaraavanam

  • @gireeshkumar6969
    @gireeshkumar6969 3 місяці тому

    Njn chirichu

  • @RJ-zv8zr
    @RJ-zv8zr 3 місяці тому

    BGM is ruining your video quality.

  • @josephvadakkedath
    @josephvadakkedath 3 місяці тому

    ARIKOMBANU SUGHANO

  • @gireeshkumar6969
    @gireeshkumar6969 3 місяці тому

    Ari vs chakka

  • @suj4588
    @suj4588 3 місяці тому

    Aana illatha aana video 😂😂😂

  • @gameryt2k217
    @gameryt2k217 3 місяці тому

    Auto kollam🔥

  • @kskraj
    @kskraj 3 місяці тому

    Auto driver mobile number share cheyammo?

  • @bineeshvpclt
    @bineeshvpclt 3 місяці тому

    Jyothiraj chettante number tharamo?

  • @mnpu4499
    @mnpu4499 3 місяці тому

    അരിക്കൊമ്പനെ നഷ്ടം ആയെന്ന് പറഞ്ഞു വിലപിക്കുന്നതിന്റെ കാര്യം എന്താണ് ..?നൂറുകണക്കിന് കാട്ടാനകൾ ഉള്ള പ്രദേശം ആണത് ആ പറിഞ്ഞ ആനയുടെ കയ്യിലിരിപ്പ് കൊണ്ടാണ് പിടിച്ചു റീ ലോകേറ്റ് ചെയ്തത് .ഒരു 30 വര്ഷം മുൻപ് ആയിരുന്നെങ്കിൽ നാട്ടുകാർ തന്നെ വെടിവെച്ചു കൊന്ന് കുഴിച്ചു മൂടിയേനെ .ഇന്നും രാത്രി 7 മണി കഴിഞ്ഞാൽ ജന സഞ്ചാരം ഇല്ലാത്ത ഹൈവേ ആണ് ആ കാണുന്നത് .അതുപോലെ ആളുകളെ ആന കൊന്നിട്ടുണ്ട് .കൂടുതലും തമിഴർ ആയതു കൊണ്ട് വാർത്ത ആകാറില്ല

  • @thesiblife2854
    @thesiblife2854 3 місяці тому

    ഓട്ടോക്കാരന്റെ നമ്പർ ഉണ്ടോ

  • @ismailkk4856
    @ismailkk4856 3 місяці тому

    Jothiraj number please

  • @pramodk1974
    @pramodk1974 2 місяці тому

    Number plz send