ബുദ്ധൻ ദൈവം alla പക്ഷെ ബുദ്ധനെ ആരാധിക്കുന്നു ശ്രീനാരായണ guru പറഞ്ഞത് നിങ്ങൾ കണ്ണാടിയിൽ നോക്കു അതിൽ ദൈവത്തെ കാണാം എന്നാണ് എവിടുത്തെ പൊട്ടന്മാർ ശ്രീനാരായണ ഗുരുവിടെ കണ്ണാടികകതാകി ആരാധിക്കുന്നു
എല്ലാ ഗുരുക്കന്മാരുടേയും ശാപം മണ്ടന്മാരായ ശിഷ്യന്മാരും അനുയായികളുമാണ്🙏 ഗുരുവിന്റെ തത്ത്വശാസ്ത്രം മതം എന്ന സ്ഥാപനമായി വളരുമ്പോൾ ഗുരു ഈശ്വരാനായി തെറ്റിദ്ധരിക്കപ്പെടുന്നു🙏
അദ്ദേഹം തുറന്ന് കാണിച്ച വെളിച്ചം ഇന്നും തിരിച്ചറിയാത്ത ആളുകൾ വീണ്ടും മതത്തെ വളർത്തി വലുതാക്കുന്നു...
കോർപ്പറേറ്റ് ജോലികൾ ചെയ്യുന്നവർ ബുദ്ധമതം സ്വീകരിച്ചാൽ ഇത്തിരി മനസ്സമാധാനം കിട്ടും.... 😇😇
ബുദ്ധൻ ദൈവം alla പക്ഷെ ബുദ്ധനെ ആരാധിക്കുന്നു
ശ്രീനാരായണ guru പറഞ്ഞത് നിങ്ങൾ കണ്ണാടിയിൽ നോക്കു അതിൽ ദൈവത്തെ കാണാം എന്നാണ് എവിടുത്തെ പൊട്ടന്മാർ ശ്രീനാരായണ ഗുരുവിടെ കണ്ണാടികകതാകി ആരാധിക്കുന്നു
എല്ലാ ഗുരുക്കന്മാരുടേയും ശാപം
മണ്ടന്മാരായ ശിഷ്യന്മാരും അനുയായികളുമാണ്🙏
ഗുരുവിന്റെ തത്ത്വശാസ്ത്രം മതം എന്ന സ്ഥാപനമായി വളരുമ്പോൾ
ഗുരു ഈശ്വരാനായി തെറ്റിദ്ധരിക്കപ്പെടുന്നു🙏
Informative bro👏🏼👏🏼 well said👍🏼
Dislike അടിച്ചവർ കാരണം കൂടെ വ്യക്തമാക്കിയാൽ കൊള്ളാമായിരുന്നു..
എന്തിനാ dislikes എന്ന് മനസ്സിലായില്ല... 🙄
ബുദ്ധമതത്തിൽ രണ്ട് കാറ്റഗറി ഉണ്ട് മഹായാനവും ഹീനയാനവും . ഹീന യാനം ആണ് ശ്രീ ബുദ്ധൻ സ്ഥാപിച്ച ധർമ്മം. മഹായാനം ആണ് ബുദ്ധനെ ദൈവമായി ആരാധിക്കുന്നവർ..
Budha = Peace, Love ☯ ☮ ❤ 🌱
ബുദ്ധൻ =ബോധം, it is ultimate 🙏🙏
The light of Asia. Sree Budha.
കമൽ ഹാസ്സൻ പറഞ്ഞത് പോലെ ദൈവം ഉണ്ടായിരുന്നെങ്കിൽ കൊള്ളാമായിരുന്നു...
സമാധാന മതം എന്നു നാഴിക്ക് നാൽപതു വട്ടം എന്നു അവകാശപ്പെടുന്നില്ല. പക്ഷെ ഇതാണ് ആ മതം 🥰🥰🥰
കഴിഞ്ഞ ഒരു വീഡിയോയിൽ ഞാൻ ബുദ്ധിസം recommend ചെയ്തിരുന്നു.Tnqz Dudey🤍
I like hinduism and budhisam. Because they are piecefull and strong
ബുദ്ധൻ ഇന്ത്യയുടെ അഭിമാനം ആണ്.
കേരളത്തിലെ വിദ്യാഭ്യാസ സമ്പ്രതായത്തെ ക്കുറിച്ച് ഒരു വീഡിയോ ചെയ്യാമോ..
ജൈന മതത്തെ കുറിച്ച് വീഡിയോ ചെയാമോ
നാരായണ ഗുരുവിനെപ്പറി ഒരു വീടിയോ ചെയ്യാമോ
ഞാൻ കാത്തിരിക്കുകയായിരുന്നു ഈ വീടിയോയിക്ക് വേണ്ടി thanks
Dude.... 👍
Dude nte കാഴ്ചയിലെ ദൈവം ഒരു വീഡിയോ
1918 ൽ ശ്രീ നാരായണ ഗുരുദേവൻ ബുദ്ധ മതം പഠിക്കാൻ ശ്രീ ലങ്കയിൽ പോയിരുന്നു.
ഓരോരുത്തരുടെ ചിന്താഗതിയെ ഓരോ മതം ആയി Consider ചെയ്യുകയാണെങ്കിൽ , ഞാൻ ഒരു മതം തുടങ്ങേണ്ട സമയം അതിക്രമിച്ചു .
😂😂😂😂😂😂😂😂 .
ആചാരം,ധർമ്മം, കർമ്മം
World first religion na കുറിച്ച് ഒരു Video chayumo
Dude💞💞
Hi
Poorest country's in the world video ചെയ്യണം പ്ലീസ് അവരുടെ gdp ഒക്കെ സൂചിപ്പിച്ചിട്ടുള്ള
Hai
എല്ലാ മതങ്ങളും ഇതേ വഴി തന്നെയാണ് ഒരാളെ ദൈവമായി കണക്കാക്കുന്നു ഒരു തരം ബിസിനസ്
Chetta subtitles please
ശ്രീബുദ്ധൻ്റെ ജന്മ ജീവിത കഥ കേട്ടാൽ ദൈവം ഇല്ലെന്ന് തോന്നില്ല...
Thanks
Nice narration dude👌
ആദ്യം ഉണ്ടായത് സാന്ദന ധർമം അതിൽ നിന്ന് ഉണ്ടായതാണ് ബുദ്ധമതവും ജൈനമതവും
ശ്രീ ബുദ്ധന്‍ പറഞ്ഞ പോലെ അല്ല ബുദ്ധ മതം പൊയ്ക്കൊണ്ടിരികുന്നത്
Kaama, Krodha, Moha, bhotham illathayal ellarum Dhaivam aayi
❤️
🙏🙏🙏🙏
Dude... Wadia groupine kurichoru video cheyyavo..
😲😲😲😲😲😍😍😍
😍😍😍😍
സമാധാന മതം ❤️
First
ഒരു doubt ഉണ്ട് ബ്രോ ബുദ്ധൻ മഹാവിഷ്ണുവിന്റെ 9 ആം അവതാരമായി കണക്കാക്കുണ്ടോ?
Dude ദൈവത്തിൽ വിശ്വസിക്കുന്നുണ്ടോ?? 🤔
😁👍
I believe in God but not any religion
അപ്പോൾ വിഷ്ണുവിന്റെ അവതാരം അല്ലെ ബുദ്ധൻ
ബുദ്ധ മതം എന്നത് ഹിന്ദുധർമത്തിന്റെ ഒരു ഭാഗം മാത്രം.
ഭാര്യയായും മകനെയും ഉപേക്ഷിച്ചു പോയ ബുദ്ധൻ അ ത്ര വല്യ സംഭവം ഒന്നും അല്ല.....
❤️❤️