ദൈവമുണ്ടോ എന്ന് ബുദ്ധനോട് ചോദിച്ചപ്പോൾ ? | When Budha was asked "Does God Exist?"
Вставка
- Опубліковано 10 лют 2025
- ഇരുണ്ട മൂലയിൽ നിൽക്കുകയായിരുന്ന രണ്ടുപേർ ബുദ്ധനോട് "ദൈവം ഉണ്ടോ?"എന്നു ചോദിച്ചു.ഒരാൾ ഭക്തനായ വിശ്വാസി, മറ്റൊരാൾ നിരീശ്വരവാദി. ഓരോരുത്തർക്കും എന്ത് ഉത്തരം ലഭിക്കും?
വിശ്വാസവും അന്വേഷണവും തമ്മിലുള്ള വ്യത്യാസത്തെക്കുറിച്ചും അത് ഒരു ആത്മീയ പ്രക്രിയയുമായി എങ്ങനെ ബന്ധപ്പെട്ടിരിക്കുന്നുവെന്നും സദ്ഗുരു ഈ വീഡിയോയിൽ വിശദീകരിക്കുന്നു.
#Budha
സദ്ഗുരു സന്നിധി- തത്സമയം ചേരുക
ദിവസവും -6:15 pm ന്
ഈ പ്രതിസന്ധി ഘട്ടങ്ങളിൽ സദ്ഗുരുവിന്റെ സാനിധ്യത്തിൽ അനായാസമായി മുന്നോട്ടു പോവാം. സദ്ഗുരു സന്നിധി എന്നത് ദിവസേനയുള്ള 40മിനുട്ട് ദൈഘ്യമുള്ള വെബ് സ്ട്രീം ആണ്. ഈ പ്രതിസന്ധി ഘട്ടത്തെ തരണം ചെയ്യാൻ നിങ്ങളെ സഹായിക്കുന്ന അനവധി കാര്യങ്ങൾ അതിൽ അടങ്ങിയിരിക്കുന്നു.
Visit
isha.co/Sadhgu...
ഇന്നർ എഞ്ചിനീയറിംഗ്
നിറവിലേക്കും ആനന്ദത്തിലേക്കും നിങ്ങളെ നയിക്കുന്ന, ആന്തരിക പര്യവേഷണവും പരിവർത്തനവും സാധ്യമാക്കുന്ന, 7 ശക്തമായ ഓൺലൈൻ സെഷനുകൾ അടങ്ങിയ, സദ്ഗുരു സമർപ്പിക്കുന്ന അതുല്യമായ ഒരു അവസരം.
ഇവിടെ രജിസ്റ്റർ ചെയ്യുക
isha.sadhguru....
സദ്‌ഗുരു എക്സ്ക്ലൂസീവ് വീഡിയോകൾ
Visit: isha.sadhguru....
ഒരു യോഗിയും ആത്മജ്ഞാനിയും ദീര്‍ഘദര്‍ശിയുമായ
സദ്ഗുരു ഒരു വ്യത്യസ്തനായ ആത്മീയ ഗുരുവാണ്. ആഴമേറിയ ജ്ഞാനവും പ്രായോഗികതയും തുടിക്കുന്ന അദ്ദേഹത്തിന്‍റെ ജീവിതം യോഗ നമ്മുടെ കാലഘട്ടത്തില്‍ വളരെ പ്രസക്തമായ ഒരു ശാസ്ത്രമാണെന്നതിന്‍റെ ഒരു ഓര്‍മ്മപ്പെടുത്തലാണ്.
ഈശാ ഫൌണ്ടേഷന്‍ മലയാളം ബ്ലോഗ്
isha.sadhguru....
സദ്ഗുരു മലയാളം ഫേസ്ബുക്ക് പേജ്
/ sadhgurumalayalam
സദ്ഗുരു ആപ്പ് ഡൌണ്‍ലോഡ് ചെയ്യൂ
onelink.to/sadh...
അവസാനം പറഞ്ഞ വാചകങ്ങൾ ചേർത്തു നോക്കുമ്പോൾ എനിക്ക് മനസ്സിലായ ചില കാര്യങ്ങളുണ്ട് ദൈവമുണ്ട് എന്ന് വിശ്വസിക്കുന്നതും ദൈവമില്ല എന്ന് വിശ്വസിക്കുന്നതും ഒന്നാണ്
മറിച്ച് അന്വേഷണം ആരംഭിക്കുമ്പോൾ യാഥാർത്ഥ്യങ്ങൾ മനസ്സിലാക്കുമ്പോൾ ഉള്ള മനസ്സിന് ഒരു ബോധ്യമുണ്ട് ആ ബോധ്യമാണ് സത്യം യാഥാർത്ഥ്യം....
മനസ്സുകൊണ്ട് ഉണ്ടെന്നും ഇല്ലെന്നും നിങ്ങൾക്ക് വിശ്വസിക്കാം. വിശ്വാസങ്ങൾ എല്ലാം വിശ്വാസങ്ങൾ മാത്രമാണ്, സത്യമല്ല. ഞാൻ പറഞ്ഞത് നിങ്ങളുടെ വിശ്വാസങ്ങൾ സത്യമാണ് എന്ന് തെളിയിക്കപ്പെടുന്നത് വരെ അവ സത്യമല്ല. മനുഷ്യജീവിതം 85 ശതമാനവും വിശ്വാസത്തിൽ നീങ്ങുന്നതാണ്. സംഘടിത മതങ്ങൾ എല്ലാം വിശ്വാസത്തിൽ മുന്നോട്ട് നീങ്ങുന്നു. മൃഗ ജീവിതവും അങ്ങനെയാണ്. എല്ലാറ്റിനെയും നിങ്ങൾക്ക് ബുദ്ധികൊണ്ട് തെളിയിച്ചു മുന്നോട്ടു പോകാൻ കഴിയില്ല. നിങ്ങൾ കയറിയിരിക്കുന്ന വിമാനം പറത്തുന്നയാൾക്ക് ലൈസൻസ് ഉണ്ടെന്നും അയാൾ വിമാനം പറത്തി നല്ല തഴക്കമുള്ള ആളാണെന്നും നിങ്ങൾ ചുമ്മാ വിശ്വസിക്കുന്നു. നിങ്ങൾ അയാളോട് ചോദിക്കാറുണ്ടോ നിങ്ങൾക്ക് ലൈസൻസ് ഉള്ള ആളാണോ എന്ന്?
നിങ്ങളുടെ ഇന്ദ്രിയങ്ങൾക്കും മനസ്സിനും ബുദ്ധിക്കും ധാരാളം പരിമിതികൾ ഉണ്ട്. ഈശ്വരൻ നിങ്ങളിലുള്ള 'ഞാൻ ഉണ്ട്' എന്ന ബോധമാണ്. നിങ്ങൾ കാണുന്ന പ്രപഞ്ചം ആ ബോധത്തിലാണ് നിൽക്കുന്നത്. അതില്ലെങ്കിൽ നിങ്ങൾക്ക് 'മറ്റൊരു വസ്തുവും ഇല്ല'. നിങ്ങൾ ഉണ്ട് എന്നത് നിങ്ങൾക്ക് ഏത് ഇരുട്ടിൽ ഇരുന്നും അനുഭവിക്കാം. എന്നാൽ ഞാനുണ്ടോ എന്ന് ചോദിച്ചാൽ അതിനു ഉത്തരം പറയാൻ നിങ്ങൾക്ക് എന്നെ കാണണം. അതല്ലെങ്കിൽ എന്റെ ശബ്ദ, സ്പര്ശ, രസ, ഗന്ധങ്ങൾ എന്തെങ്കിലും നിങ്ങൾക്കു കിട്ടണം. അതൊന്നും കിട്ടിയില്ല എന്നിരിക്കട്ടെ. നിങ്ങളെസ്സംബന്ധിച്ചു ഞാൻ ഇല്ല.
ഈ ബോധത്തെ 'ജീവൻ' എന്ന് വിളിക്കാം. അതായത് നിങ്ങളുടെ consciousness. ഈ പ്രപഞ്ചത്തിന്ടെ consciousness ആകുന്നു ഈശ്വരൻ. അതിനെ നിങ്ങൾക്ക് കാണാനോ അനുഭവിക്കാനോ കഴിയില്ല എങ്കിലും അത് ഒരു ഊർജ്ജമാണ്. അതിൽ നിന്ന് ഇതെല്ലാം ഉണ്ടാകുന്നു. ഊർജ്ജത്തെ ഒന്നിൽ നിന്ന് മറ്റൊന്നായി മാറ്റാം എന്നല്ലാതെ അതിനെ നശിപ്പിക്കാൻ കഴിയില്ല. ഞാൻ ഇത്രയും പറയുന്നത് ഹൈന്ദവമായ ഉപനിഷത്തുക്കളെ ബന്ധപ്പെടുത്തിയാണ്. മനുഷ്യന് 6 സെൻസുകളെ ഉള്ളു. നിങ്ങളെക്കാൾ കാഴ്ച ശക്തി കൂടിയ ജീവികൾ ഉണ്ട്. പരുന്തു ഒക്കെ അങ്ങനെയുള്ളതാണ്. എന്നാൽ നല്ലതിനെയും ചീത്തയെയും തിരിച്ചറിയാൻ കഴിയുന്ന വിശേഷ ബുദ്ധിയുള്ള മൃഗം മനുഷ്യൻ തന്നെയാണ്. അതിനെ വേണമെങ്കിൽ 7th sense എന്ന് വിളിക്കാം.
എന്താണ് ജീവൻ?ജീവനെ സൃഷ്ടിക്കാൻ കഴിയുമൊ?ജീവൻ എങ്ങനെയുണ്ടായി?ഇതിനുത്തരം നൽകാൻ ശാസ്ത്രത്തിന് ഇന്നേവരെ സാധിച്ചിട്ടില്ല!ഇനി സാധിക്കുമോയെന്ന് അറിയില്ല!ഇതിന് മറുപടി നൽകാൻ ശാസ്ത്രത്തിന് കഴിയാത്തിടത്തോളം കാലം "ദൈവം" ഉണ്ടായിരിക്കും!!*ജീവന്റെ ജീവനിൽ നിന്നുമൊരജ്ഞാത ജീമൂത നിർത്ധരിപോലെ* (ഒരു കവിതാശകലം)
Searching, finding and believing....is itself the answer.
നന്ദി ഗുരുജീ.... 🙏🙏🙏
പ്രപഞ്ചത്തിൽ ഒരു ഈശ്വര ചൈതന്യം ഉണ്ടെന്നു വിശ്വസിക്കുന്നു. അതിനു രൂപമില്ല, ഭാവമില്ല. ഒരു ശക്തി ഉണ്ട് ഉറപ്പാണ്.
Yes, absolutely right.... Bcoz logic is very simple as long as we tax up our brain☺️☺️☺️☺️🙄😍
ആ ശക്തിയാണ് അറിവ്.
(Pure Knowledge )
അത് അവനവൻ്റെ ഉള്ളിൽ ഇരിക്കുന്ന ഈശ്വര ശക്തി ആണ്.
Superspeech❤❤❤❤❤
"......എന്റെ ഏറ്റവും എളിയ ഈ സഹോദരന്മാരിൽ ഒരുവന് നിങ്ങൾ ഇത് ചെയ്തുകൊടുത്തപ്പോൾ എനിക്ക് തന്നെയാണ് ചെയ്തുതന്നത് "
ബൈബിൾ (മത്തായി :25:40)
അള്ളാഹു വായിട്ട് മാങ്ങുക
തത്ത്വമസി
അഹം ബ്രഹ്മ
God appears before us when we are in trouble. No doubt.
ബുദ്ധൻ agnostic ആയിരുന്നു അജ്ഞേയതാവാദം ആയിരുന്നു എന്ന് കേട്ടിട്ടുണ്ട്. ബ്രാഹ്മണ മതം (ഇന്നത്തെ ഹിന്ദു മതത്തിന്റെ പൂർവ്വം രൂപം ഇഹ ലോകത്തെ വിട്ട് പരലോക ചർച്ചയിൽ മാത്രം മുഴുകിയപ്പോൾ ബുദ്ധൻ ഇഹ ലോകത്തിലെ മനുഷ്യരുടെ പ്രശ്നങ്ങളെ അഭിസംബോധന ചെയ്തു. അതുകൊണ്ട് തന്നെ ബുദ്ധമതം കൂടുതൽ ജനങ്ങൾ സ്വീകരിച്ചു. ചാതൂർ വർണ്ണ്യ വൃത്തികെടിൽ നിന്നും മാറി മനുഷ്യർക്ക് മുഴുവൻ തുല്യ നീതി അത് ഉറപ്പു നൽകുന്നു. ബുദ്ധൻ നിരവധി ആളുകളിൽ ഒരാൾ എന്ന് ഇദ്ദേഹം പറയുന്നു. ഇന്ത്യ ലോകത്ജിനനൽകിയ ഏറ്റവും വാലിയ സംഭാവനയാണ് ബുധൻ ഹിന്ദു മതം ക്രിസ്തു മതം എല്ലാം ബുദ്ധമത സമരങ്ങൾ കോപ്പി അടിച്ചിരിക്കുന്നു. ബുദ്ധമതത്തിന്റെ സ്വീകാര്യതയിൽ വൈദിക സമൂഹം അസ്വസ്ഥതയുള്ളവർ ആയിരുന്നു.. പിൽക്കാലത്ത് ഭരണകൂടം പിന്തുണയോടെ ബുദ്ധ മതത്തെ അതുവരെ ഒതുങ്ങി നിന്നിരുന്ന ബ്രാഹ്മാൻ മതം ബുദ്ധ നൂറു കണക്കിന് കുന്തത്തിൽ കോർത്തു കൊല ചെയ്താണ് പ്രതികാരം തീർത്തത്. എന്നിട്ടും തീരാത്ത മനുഷ്യരുടെ ബുദ്ധമതസ്നേഹം ആണ് മുപ്പത്തി മുക്കോടി ദേവകളിൽ ഒന്നായി ബുദ്ധneyum❤പെടുത്തിയത്.. ചാർവാക ദർശനം ശാസ്ത്രീയമായ അന്വേഷണം ആയിരുന്നു. അതിന്റെ നന്മകൾ ലോകത്തിനു വെളിച്ചം പകർന്ന കണ്ടുപിടുത്തങ്ങൾ ദർശനസങ്ങൾ എല്ലാം ചുട്ടു കരിച്ചു കൊണ്ടാണ് ബ്രാഹ്മാൻ മതം പിടി മുറുക്കിയത് അവരെ പിൽക്കാലത്ത് ചീത്ത പറയുവാൻ ഉപയോഗിച്ച് വാക്കുകളിൽ നിന്നും ഗവേഷകർ ചാർവാകർ പറഞ്ഞത് കണ്ടെടുക്കുന്നു (കുറച്ചെങ്കിലും ) ഈ ഭിക്ഷക്കളെഇതിൽ എന്തുകൊണ്ടോ എഡിറ്റ് ചെയ്യുവാൻ സൗകര്യം ഇല്ല അതുകൊണ്ട് അക്ഷരതെറ്റുകൾ പൊറുക്കുക ആശയം മാത്രം സ്വീകരിക്കുക
Super❤❤❤❤❤
Super🌹🌹♥️♥️
പരമ പിതാവ് തരുന്ന സ്വന്തനം വരണിക്കാന് കഴിയില്ല അത് അനുഭവിചാറിയുക തന്നെ വേണം
Super
ദൈവം നമ്മളിൽതന്നെ രണ്ട് ഊർജ്ജം പോസിറ്റീവ് നെഗറ്റീവ് +,-പോസിറ്റീവ് ഊർജ്ജം ഉയര്‍ത്തികൊണ്ടുവരിക ദൈവത്തിന്റെഅടുക്കലെത്തും നെഗറ്റീവിനെ ഉയര്‍ത്തിയാൽ വിപരീതവും
ഗുരവേ നമഃ
Good Voice over
Namaste Guruji
Pranam
ഈ പ്രപഞ്ചത്തെ ഇത്രമേൽ വിധാനിച്ചവൻ തീർച്ചയായും ഉണ്ടാകും.
യേശു പറഞ്ഞു ഞാനും എന്റെ പിതാവും ഒന്ന് തന്നെ ❤❤❤
Bhranthan
Appam athu alle thathwa masi athu anthu kondu aggijarikkunnilla
Hare Krishna
In brahmakumaris it is taught supreme soul paramathma visiting on the body of an old man called brahma teaching very many athmic lessons which no one can teach.i studied for 20 years in it. I enjoyed lord and his eternal love.the god is ther.go and study. It is not too late
.
ദൈവം ഉണ്ടെന്നു ഒരു വിശ്വാസിക്കോ, ഇല്ലെന്നു ഒരു അവിസ്വാശിക്കോ പറഞ്ഞു ബോധ്യപ്പെടുത്താനായിട്ടില്ല.
Jaigurudev 🙏❤😘
🙏🙏🙏❤️
ഗുരോ 🌹🌹🙏🙏🙏
💕💕💕💕
Ayyappa
❤
🙏
pranamam
There is a creator of universe
ഇലോഹത്ത് എതൊന്നിനയും , വേന്നും,വേണ്ടാ എന്ന് കരുതാനുള്ള സ്വാതന്ത്ര്യം എല്ലാവർക്കും ഉണ്ട്....!
അതുപോലെ,
വിശ്വാസമും ....
ഞാൻ ഉണ്ട് ..!!!
..എന്ന അനുപവം വിശ്വാസം ആണോ ?
കാരണം" ഇല്ലാ" എന്ന് വയ്ക്കാൻ , കഴിയുന്ന ഒന്ന് വേണ്ടെ...
അത് ഉണ്ടായതോ,ഇല്ലതാഹുന്നതല്ല !!.
എല്ലാം"ഇല്ലാതായാലും..."എല്ലാം"എന്ന് അറിയുന്ന ത്.. ബാക്കി നിക്കും..
അത് ഞാൻ ഉണ്ട് എന്ന അറിവാണ്..
ലോഹ"വിഷയങ്ങൾ"സ്പർശിക്കാതെ ഉണ്ട് !
ഉള്ളത് നിർമലമാണ്,
നിരവായ് വേറിട്ട് അറിയാൻ കഴിയാതെ ഉള്ളതാണ്...
ആഹാസം ഉണ്ട് എന്ന്...അറിയുന്നതിൽ...പൂർണമായി ഉള്ളതാണ്..!
അന്പവമായ് അറിയുന്നവർ..
ഉത്തമർ ആണ് !
(തമിഴാണ്)
Well said.സ്വയം നിഷേധിക്കാൻ ആർക്കും കഴിയില്ല.
നമോ ബുദ്ധായ.
Daivam undo illayo ennu ningal ningalude swantham roopam oru kannadiyil nokkiyalmathi. Appol manasilakum. Oru mrigathepoleyano ningalude roopam.? Athupoleyano swaram? Ini athonnum venda .. ee prepanjathil ethrayo planets undu? Athupoleyano ningal jeevikkunna Ee bhoomi? Ivide vaayuvum , vellavum, marangalum, mrigangalum ellamille ivide ? Appol daivathinte srishttikalil oralaya ningal parayunnu daivam illennu. Ningalodu enikku valare sahadapam thonnunnu enikku. Njanum ente kudumbavum ente Daivathal srishttikkapettathanu. Njanum ente thalamurayum ennum ente daivathe mahathwapeduthum... iniyullakalavum.... ningale daivam rakshikkatte.. In the name of JESUS... Amen..
❤❤❤❤
Prapan Cha sathyam is GOD BRA MA...VIShNU...MAHHESWARAN SRISHTI STHITHI SAMHARAM These three power joined together to pra pancha paropalanam
🌸🌸🌸🌸🌸🌸🌸🌸🌸
🙌☮
👍👍👍🙏🔥❤️
🤘🤘🤘🤘
❤😂🎉 മന്ന ബുദ്ധി കളും മൂഡ നമാരും എന്നെ തിരിച്ച രിയുന്നില്ല, കാരണം ഒരു ദിവസം ഞാൻ എൻ്റേത് എന്ന് പറഞ്ഞു നടക്കുന്നു.1936മുതൽ പരിവർത്തനം നടക്കുക യാണ്.😢😮 ഇനി ഇവിടെ ഭയാനക സമയമാ ആണ് മക്കളെ വിശ്വാസി ച്ചാലും വിശ്വാസി ച്ചില്ല എങ്കിലും 😊
Thiruppathy bhagavan
Namaskaram.ee bhumikke orapathum varuthathe kakkanam enna prarthana mathram.
ദൈവം ഉണ്ടോ? എന്നുള്ള വാദവും, ദൈവം ഇല്ല. എന്നുള്ള വാദവും ഒരേ നാണയത്തിന്റെ രണ്ട് വശങളാണ്.വിശ്വാസി ദൈവം ഉണ്ട് എന്ന വാദത്തിന് ആസ്പതമായ കാര്യങൾ മനസ്സിൽ രൂപം കൊടുക്കുന്നു, അത് അവന്റെ ജീവിതത്തിൽ പ്രകടമാകുകയും ചെയ്യുന്നു.അവിശ്വാസി ദൈവം ഇല്ല വാദത്തിന് ആസ്പതമായ കാര്യങൾ മനസ്സിൽ രൂപം കൊടുക്കുന്നു, അത് അവന്റെ ജീവിതത്തിൽ പ്രകടമാകുകയും ചെയ്യുന്നു. ദൈവം ഉണ്ടോ ഇല്ലയോ എന്ന വാദത്തിന് അന്തം ഇല്ല, അത് അനന്ദത ആണ്. We think We create...
ഭൂമിയിൽ ജീവിക്കുമ്പോൾ മണ്ടനായി ജീവിക്കുന്നേനും നല്ലതല്ലേ
ഞാനും മുതലയച്ഛനും കൂടി പോത്തിനെ പിടിച്ചെന്ന് തവള (സത് ഗുരു )🥵
🕉🕉🕉❤❤🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏
🙏🙏🙏🙏🙏🙏
Samghyan vaiseshikom,vedantham Bodhan, Jaina does in believe in God.
ഈശ്വരനെ നേരിൽ കണ്ടാൽ അതുകൊണ്ട് എന്തെങ്കിലും ദോഷമുണ്ടോ ഗുരുദേവ.?
Nigal nerittu kandvoo?
മണ്ണിലും, വെണ്ണിലും, തൂണിലും, തുരുമ്പിലും, പിന്നെ മാങ്ങാ തൊലിയിലും പുള്ളിക്കാരൻ ഉണ്ടെന്ന് തലക്ക് ആള് താമസം ഇല്ലാത്തവർ പറയുന്നു. പക്ഷെ പുറത്ത് കാണുന്നില്ല അതാണ് ശാസ്ത്ര ബോധം ഉള്ളവരുടെ പ്രശനം 😜🤪🤣
@@panyalmeer5047 എവിടെയും ഈശ്വരശക്തി ഉണ്ട്. ഞാൻ നേരിൽ ദർശി ച്ചിട്ടുണ്ട്.
അതൊക്ക ദൈവത്തിന് മാത്രം അറിയാവുന്ന കാര്യം ആണ്.... ദൈവത്തിന്റെ പേര് പറഞ്ഞു നടന്നോ അത് വെച്ച് ദുരുപയോഗം ചെയ്താൽ 😂😂😂😂☸️ദൈവം എല്ലാം കാണുന്നുണ്ട്..... 😊
"ദൈവമില്ലെന്നു മൂഢൻ തൻറെ ഹൃദയത്തിൽ പറയുന്നു" വിശുദ്ധ ബൈബിൾ....
അന്വേഷിക്കുവിൻ കണ്ടെത്തും
Pioomanama
ഇത് dubbed ano
Life is empty chair
ഇടതുപക്ഷത്തുള്ളവർക്ക് ദൈവം ഇല്ല എന്ന് സ്വാമിക്ക് എങ്ങനെ സമർഥക്കുവാൻ കഴിയും?
എല്ലാറ്റിനും പ്രകാശമായിരിക്കുന്നത് അറിവ് ആണെങ്കിൽ എല്ലാവരും ചരിക്കുന്നത് അ അറിവിൻറെ വെളിച്ചത്തിലാണ്.
അതിനെ ദൈവം എന്ന് പേരിട്ടു വിളിക്കുന്നില്ല എന്ന് മാത്രം.
ദൈവത്തെ വിളിക്കുന്നവർ സത്യത്തിൽ ദൈവത്തെ അറിയുന്നുണ്ടോ?
ഉള്ളിൽ സ്വരൂപമായിരിക്കുന്ന അറിവും പ്രപഞ്ചത്തെ മുഴുവൻ ചൈതന്യം ഉള്ളതും ആക്കിയിരിക്കുന്ന അറിവാകുന്ന മഹാപ്രകാശത്തെയല്ലേ ദൈവം എന്നു പറയുന്നത്.
ഈ മൂലകങ്ങളുടെ സമന്വയമാണ് ദൈവം എന്ന് വായിച്ചു . എങ്കിൽ ഇതാരാണ് സമന്വയിപ്പിച്ചത് എന്നൊന്നാലോചിക്കൂ . ഉദാഹരണം H2O ആണ് ജലം എന്ന് സയൻസ് കണ്ടുപിടിച്ചു . എങ്കിൽ ആരാണ് ഈ ഓക്സിജനെയും ഹൈഡ്രജനെയും അതിന്റെ മാത്രമായി സംയോജിപ്പിച്ചത് എന്നവർക്ക് പറയാൻ പറ്റില്ല . അല്ലെങ്കിൽ 2 ഹൈഡ്രജനും ഒരു ഓക്സിജനും കൂട്ടി ജലം ഉണ്ടാക്കാൻ പറ്റാത്തതെന്താണ് .😂
തത്വമസി
ശരിക്കും ദൈവമുണ്ടോ 😁🤞
ദൈവം ഇല്ല എന്നാണ് എന്റെ വിശ്വാസം, മൂലകങ്ങളുടെ ശരിയായ. സമന്വയമാണ് ജീവൻ . പ്രപഞ്ചത്തിലെ സകല. ചരാചരങ്ങളും ഘടകങ്ങളുടെ കൂടിച്ചേരൽ മൂലമാണ്.
Ennal manushane nirmikku pakshe Jeevan untakilla.marikkumpol verpattupokunnadhum atmavu anu
1q
ഉണ്ണികൃഷ്ണനെ തിരുത്താൻ ഞാൻ ആളല്ല തൽക്കാലം തന്റെ വിശ്വാസം അങ്ങനെ തന്നെ കിടക്കട്ടെ ഉണ്ണികൃഷ്ണൻ ജനിച്ചപ്പോൾ മുതൽ മരണം വിമരിക്കുന്നത് വരെ മാറാത്ത ഒരു വസ്തു എൻറെ ഉള്ളിൽ ഉണ്ട് അത് ഊർജ്ജവും അല്ല ദ്രവ്യവുമല്ല ഊർജ്ജം മാറിക്കൊണ്ടേയിരിക്കും ശാസ്ത്രം ബോധം അറിവ് തിരിച്ചറിവ് ഇതെല്ലാം അറിയണമെങ്കിൽ മനസ്സിനുള്ളിൽ ഇറങ്ങി ചിന്തിക്കണം ഈ പ്രപഞ്ചം മുഴുവൻ നാശത്തിന് വിധേയമാണ് നശിക്കാത്തതൊന്നും മാത്രമേ ഉള്ളൂ അതാണ് ഈശ്വരൻ അറിവില്ലാത്തവർ ഇല്ല എന്ന് പറയും അറിവുള്ളവർ ഉണ്ട് എന്ന് പറയും രണ്ടും ഒന്ന് തന്നെയാണ് ആകെ തുക ഒന്ന് കൂട്ടാനും കഴിയില്ലേ കുറക്കാനും കഴിയില്ല
Prometheus എന്ന സയൻസ് ഫിക്ഷൻ സ്നെമെയി ലേ പോലെ മനുഷ്യൻ ഒരു modifide Creation അപ്പോൾ തീർച്ചയായും ഒരു creator ഉണ്ടാവുമല്ലോ. അതാണ് god,😊😊
തീർച്ചയായും ഉണ്ട്
.ookambika
Kailasanadhan
👍👍👍👍👍👍👍👍👍👍♥️♥️♥️♥️♥️♥️♥️♥️♥️🙏🙏🙏🙏🙏🙏🙏🙏🙏
Guru tatvamasi enn paranjal entha
Nee aan daivam
.
ചാർവകൻ അല്ല ചാർവാകൻ ആണ്
😂😂😂
India is not a rich country.
ദൈവം ഇല്ല !
എന്നിലും താനിലും അവനിലും അല്ലാതെ !
Ila ennu budhan paraju samii
ഞങ്ങളിലും നിങ്ങളിലും അവരിലും അല്ലാതെ ദൈവം !
ദൈവം ഇല്ല
( നാം സൂക്ഷമതയോടെ നോക്കിയാൽ എന്തൊന്നിലെല്ലാം ജീവന്റെ ഉണ്മത്വാ ത്തെ യാണ് -
നാം കാണുന്നത് അതിലെല്ലാം കാണുന്ന പ്രപഞ്ച തിലെല്ലാം ദൈവത്തിന്റെ അടയാളങ്ങളെ ( വിറ്റ്നസുകളാണ് )തിരിച്ചറിയണം.എല്ലാം ദൈവത്തിന്റെ തെളിവുകളാണ്.
ദൈവത്തിന്റെ കേൾവിയിലും കാഴ്ച്ചകളിലും
ചലനങ്ങളിലും അലിഞ്ഞു ചേർന്ന് നിൽക്കുന്നവ
സത്തയെ തിരിച്ചറിയാൻ ഇഹ്സാനിലൂടെ കഴിയുകയുള്ളൂ.!
എ൭൬ തിരിച്ചറിയു൬വ൪കോടിയിൽ ചില൪ !!!! (ഭഗവത്ഗീത) ആദൃ൦സ്വയ൭ത്തതിരിച്ചറിയുക !!!!! ഞാ൯ ശരീരമല്ല !!!! ശരീരത്തിലിരു൬ുക൪മ്മ൦ ൭ചയ്യു൬ ജൃോതി സ്വരൂപമായ ജീവ൯...പ്റാണ൯...ആത്മാവാകു൬ു !!!!!!! ആത്മാക്കളു൭ട അ്ച്ചനായ പരമാത്മാവു൦...ഈശ്വരനു൦ ജൃോതിസ്വരൂപമാകു൬ു !!!! അധ൪മ്മ൦ വ൪ദ്ധിച്ചിരിക്കു൬ ഈ സമയത്ത് ത൭൬ യാണ് ഈനരക൭ത്തപരിവ൪ത്തന൦ ൭ചയ്ത് ഭൂമിയിൽ സ്വ൪ഗ്ഗ൦സ്൧ാപിക്കുവാ൯ 5000 വ൪ഷ൦ മു൯പ് അവതരിച്ചതു പോ൭ല വീണ്ടു൦ അവതരിച്ചിരിച്ച്( 1936_2036)മുതൽ രാജയോഗ ധൃാന൦ അഭൃസിപ്പിച്ചു കൊണ്ടിരിക്കു൬ു!!!!! മഹാവിനാശത്തിനു മു൩് അച്ച൭ന ഒാ൪മ്മിച്ച് പാപങൾ ഇല്ലാതാക്കുക !!!!! സ്വ൪ഗ്ഗത്തി൭൯റ അധികാരിയാകുക.!!!!!!
🙏
🙏🙏
🙏
🙏
🙏🙏🙏🙏
🙏
🙏🙏🙏
🙏🙏🙏
🙏🙏🙏