NSS ക്യാമ്പിനെത്തിയ കുട്ടിയെ അനുമതിയില്ലാതെ CPM ജില്ലാ സമ്മേളനത്തിന് കൊണ്ടുപോയി; പരാതിയുമായി പിതാവ്

Поділитися
Вставка
  • Опубліковано 10 січ 2025
  • NSS ക്യാമ്പിനെത്തിയ കുട്ടിയെ വീട്ടുകാർ അറിയാതെ CPM ജില്ലാ സമ്മേളനത്തിന് കൊണ്ടുപോയി; പരാതിയുമായി പിതാവ്
    #NSSCamp #cpm #case #keralapolice #student #redvolunteermarch #karakulamschool #pnsmschool #asianetnews #AsianetNewsLive #KeralaNewsLive #MalayalamNewsLive
    Subscribe to Asianet News UA-cam Channel here ► goo.gl/Y4yRZG for Malayalam News Live updates
    Website ► www.asianetnews...
    Facebook ► / asianetnews
    Twitter ► / asianetnewsml
    Download India’s No. 1 Malayalam Live News Asianet Mobile App:
    ► For Android users: play.google.co...
    ► For iOS users: apps.apple.com...
    Asianet News - Kerala's No.1 News and Infotainment TV Channel
    Check out the latest news from Kerala, India and around the world. The latest news on Mollywood, Politics, Business, Cricket, Technology, Automobile, Lifestyle & Health and Travel. More on asianetnews.com #asianetnews #AsianetNewsLive #KeralaNewsLive #MalayalamNewsLive
    Asianet News Live : • Asianet News Live | Ma...
    Subscribe to Asianet News UA-cam Channel here ► goo.gl/Y4yRZG for Malayalam News Live updates
    Website ► www.asianetnews...
    Facebook ► / asianetnews
    Instagram ► / asianetnews
    Twitter ► / asianetnewsml
    Download India’s No. 1 Malayalam Live News Asianet Mobile App:
    ► For Android users: play.google.co...
    ► For iOS users: apps.apple.com...
    Asianet News - Kerala's No.1 News and Infotainment TV Channel
    Check out the latest news from Kerala, India and around the world. The latest news on Mollywood, Politics, Business, Cricket, Technology, Automobile, Lifestyle & Health and Travel. More on asianetnews.com #asianetnews #AsianetNewsLive #KeralaNewsLive #MalayalamNewsLive
    Asianet News Live : • Asianet News Live | Ma...
    Subscribe to Asianet News UA-cam Channel here ► goo.gl/Y4yRZG for Malayalam News Live updates
    Website ► www.asianetnews...
    Facebook ► / asianetnews
    Instagram ► / asianetnews
    Twitter ► / asianetnewsml
    Download India’s No. 1 Malayalam Live News Asianet Mobile App:
    ► For Android users: play.google.co...
    ► For iOS users: apps.apple.com...
    Asianet News - Kerala's No.1 News and Infotainment TV Channel
    Check out the latest news from Kerala, India and around the world. The latest news on Mollywood, Politics, Business, Cricket, Technology, Automobile, Lifestyle & Health and Travel. More on asianetnews.com #asianetnews #AsianetNewsLive #KeralaNewsLive #MalayalamNewsLive
    Asianet News Live : • Asianet News Live | Ma...
    Subscribe to Asianet News UA-cam Channel here ► goo.gl/Y4yRZG for Malayalam News Live updates
    Website ► www.asianetnews...
    Facebook ► / asianetnews
    Instagram ► / asianetnews
    Twitter ► / asianetnewsml
    Download India’s No. 1 Malayalam Live News Asianet Mobile App:
    ► For Android users: play.google.co...
    ► For iOS users: apps.apple.com...
    Asianet News - Kerala's No.1 News and Infotainment TV Channel
    Check out the latest news from Kerala, India and around the world. The latest news on Mollywood, Politics, Business, Cricket, Technology, Automobile, Lifestyle & Health and Travel. More on asianetnews.com

КОМЕНТАРІ • 259

  • @Noushad-h7h
    @Noushad-h7h 19 днів тому +907

    ഈ പാർട്ടിയുടെ അവസ്ഥ....

    • @ansarapvakkad6565
      @ansarapvakkad6565 18 днів тому +3

      😂

    • @pradeepak1784
      @pradeepak1784 18 днів тому

      ​@@ansarapvakkad6565സുടാപ്പി ക്യാമ്പിന് ഹിന്ദുക്കൾ എന്തിന് പോകുന്നു, പൊട്ടിത്തെറിക്കാനും കൊലപാതകം നടത്താനും മേത്തന്മാർ മതി 😂😂😂😂😂😂😂

    • @Yucthi
      @Yucthi 18 днів тому

      ഇവരെ ശ്രദ്ധിക്കണം കുറുവാ സംഘം പോലെയാണ് തട്ടിക്കൊണ്ടുപോകും 😂😂😂😂😂😂😂😂

    • @madaninp
      @madaninp 18 днів тому +1

      😂😂

    • @sarathchandran6720
      @sarathchandran6720 18 днів тому +4

      വളരെ ദയനീയം

  • @appuzvlogstudio8614
    @appuzvlogstudio8614 19 днів тому +580

    നല്ലത്.രക്ഷിതാക്കൾക്ക് ബോധം വരട്ടെ.

  • @AjithSurya-go7xi
    @AjithSurya-go7xi 18 днів тому +344

    C P M ൻ്റെ ഒരു ഗതി കേട് . കഷ്ടം

    • @SoundLife-y2t
      @SoundLife-y2t 16 днів тому

      Kuttiye koottikondu poyi annanu varthayil parayunnathu appo kuttiku thalparyam undarunnu ..but kuttiyude achanu...thalparyam illa.. Kuttikku thalparyam undennu ..vyaktham...appo kutti paripadiyil poyathinu anthanu prasnam..

  • @pradeepak1784
    @pradeepak1784 18 днів тому +362

    ക്രിമിനൽ പാർട്ടിയിൽ കുട്ടികളെ വിട്ടാൽ അതോടെ അവന്റെ ഭാവി പോയി. തീവ്രവാദി ക്യാമ്പിന് തുല്യം ആണ് ഇത്, മാതാ പിതാക്കൾ സൂക്ഷിക്കുക 😠😠😠😠

    • @keshu3010
      @keshu3010 17 днів тому +1

      പിന്നെ ഒന്നുമില്ലെങ്കിലും അവൻ പിൻവാതിൽ വഴി നിയമനം കൊടുക്കില്ലേ😊

  • @bevatsunil4883
    @bevatsunil4883 19 днів тому +223

    സ്കൂളിൽ പോകുന്ന പല കുട്ടികളും ഇതു പോലെ സ്കൂളിൽ പോകാതെ മിസ്സാവുന്നില്ല.

  • @bevatsunil4883
    @bevatsunil4883 19 днів тому +231

    ബാലാവകാശ കമ്മീഷൻ നോക്കുകുത്തി. കൊടിയേരി ബാലകൃഷ്ണൻറ വീട്ടിൽ എത്താൻ എന്ത് ധൃതി യായിരുന്നു.

  • @sanals811
    @sanals811 18 днів тому +167

    പാർട്ടി സമ്മേളനത്തിന് പോയത് കൊണ്ട് പോലീസ് കേസ് എടുക്കില്ല... എല്ലാം പരിശോദിച്ച ശേഷം case എടുക്കാമെന്ന് പറഞ്ഞത്, നാളെ താങ്കളുടെ അറിവോടെയാണ് കുട്ടിയെ കൊണ്ട് പോയതെന്ന് തെളിവുണ്ടാക്കാൻ... ഒടുവിൽ ഹരി ശശിയാവും...

    • @vidhy1974
      @vidhy1974 18 днів тому +2

      Kochinem kochinte achanem perum sthalavum oke vrithiyayi kaanichu ,vilichondu poyavanu perum vivaravumila nale enthayalum avar sammardham cheluthi Yale kondu case pinvalikkum ,campinu poya mattu kuttikalude parentsum kuttikal avidundo ennu thirakkunnath nallathanu

  • @mframe2331
    @mframe2331 19 днів тому +129

    ഈശ്വരാ ഇടി വെട്ടിയവനെ പാമ്പ് കടിച്ചു എന്നവസ്ഥ കേട്ടിട്ടേയുള്ളൂ ഇപ്പോകണ്ടു😂

  • @ajayanpk9736
    @ajayanpk9736 18 днів тому +69

    ഞാനും ഒരു സിപിഎം പാർട്ടി മെമ്പർ ആയിരുന്നു. ഇപ്പോൾ അനുഭാവി ആണ്. എന്ന് വെച്ച് എല്ലാ ഇ ലക്ഷനും സിപിഎം ന് വോട്ട് ചെയ്യാറില്ല. മക്കളെ പാർട്ടി പരിപാടികൾക്ക് പറഞ്ഞയക്കാറില്ല😂അവരും നേതാക്കളുടെ മക്കളെ പോലെ പഠിച്ചു വളർന്ന് നല്ല നിലയിൽ ജീവിക്കട്ടെ😂.😂

    • @chandhupraveen6466
      @chandhupraveen6466 18 днів тому +5

      👏ath powlich

    • @virtuousman794
      @virtuousman794 18 днів тому +3

      ഇത് കാണുമ്പോ ചോദിക്കാണ്ട് പാർട്ടി ക്യാമ്പിന് പോയ മകനെ അടിച്ചു പുറം പൊളിച്ച അയൽവാസി ആയ ഏരിയ സെക്രട്ടറിയെ ഓർമ വന്നു 🤣🤣

    • @phoenixsree9075
      @phoenixsree9075 16 днів тому

      നേതാക്കന്മാരുടെ മക്കൾ എല്ലാത്തിനും നേതൃത്വം നൽകും ബാക്കി പൊട്ടന്മാർ ഏതു പ്രശ്നത്തിലും പോയി തലയിടും.നേതാക്കന്മാരുടെ മക്കളെ അവർ safe ആക്കും. ബാക്കി പൊട്ടന്മാർ നാണക്കേടും മാനകേടും ജയിലിൽ പോകുകയും ചെയ്യും. അവരെ മുന്നിൽ നിന്ന് നേതാക്കൻ പറയും തിരിച്ചടിക്കണം. അപ്പോഴേക്കും ജയിലിലെ പൊട്ടന് ആവേശം കൂടും. ചിന്തശേഷി ഇല്ലാത്തവർ. പകുതിപേരും സഹകരണ ബാങ്കിലെ ജീവനക്കാർ ആയിരിക്കും വിദ്യാഭ്യാസം വേണ്ട. അവിടെ ഉള്ളവർ പാർട്ടി പറഞ്ഞത് കേട്ടില്ലെങ്കിൽ ജോലി ഇല്ല. അവൻ ജയിലിൽ നിന്ന് ഇറങ്ങുമ്പോഴേക്കും നേതാവിന്റെ മോൻ ബാങ്കിൽ ജോലിയിൽ പ്രവേശിച്ചിട്ടുണ്ടാകും.അവിടെ നിന്ന് പൈസ മുക്കും എന്നിട്ട് ബാങ്കുകാർ എഴുതിത്തള്ളും. ഇതൊക്കെയാ നടക്കുന്നത്.

  • @mogitmnoko
    @mogitmnoko 18 днів тому +119

    റെഡ് വളണ്ടിയർ കണ്ടാൽ ഇപ്പോൾ മനസ്സിലാകും മുഴുവനും ചെറുപ്പക്കാരായ കുട്ടികളാണ് മുഴുവൻ സ്കൂൾ സ്റ്റുഡൻസ് ആണ് അവരെ ഭീഷണിപ്പെടുത്തിയിട്ടോ വല്ല പ്രലോഭിച്ചിട്ടോ കൊണ്ടുപോകുന്നതാണോ എന്ന് സംശയമാണ്

  • @aboobackerpadathodi
    @aboobackerpadathodi 18 днів тому +18

    പരാതിക്ക് ഒരു വിലയും ഇല്ല പാർട്ടിക്കെതിരെ അന്വേഷണം നടക്കില്ല

  • @Muhammed-gg7gw
    @Muhammed-gg7gw 19 днів тому +71

    സ്വന്തം കാര്യസാധ്യത്തിന് വേണ്ടി കൂട്ടത്തിലുള്ള കുരുതി കൊടുക്കുന്നതിനും

    • @CommmonMan-vd8hf
      @CommmonMan-vd8hf 18 днів тому +1

      മനസിലായില്ല

    • @Muhammed-gg7gw
      @Muhammed-gg7gw 18 днів тому +1

      @@CommmonMan-vd8hf മനസ്സിലാകില്ല അതാണ് കാര്യം

    • @CommmonMan-vd8hf
      @CommmonMan-vd8hf 18 днів тому

      @Muhammed-gg7gw 100% ശെരി.... ആരും ഒന്നും മാന്ഡിലാക്കാറില്ല.... ശ്രെമിക്കാരും ഇല്ല

    • @KrishnaKumar-lw8qx
      @KrishnaKumar-lw8qx 18 днів тому

      ഹേയ് common man​@@CommmonMan-vd8hf

  • @MUSICWORLD-xr4qt
    @MUSICWORLD-xr4qt 18 днів тому +11

    'ഈ പാർട്ടിയെ ഓടിക്കാതെ കേരളം രക്ഷപ്പെടില്ല

  • @JKNRVlogs
    @JKNRVlogs 19 днів тому +69

    ടീമേ ആ കുട്ടിയുടെ മുഖം കാണിക്കുന്നത് ശരിയല്ല. മറ്റു ചാനലുകൾ കുട്ടിയുടെ മുഖം മറച്ചിട്ടാണ് വാർത്ത കൊടുത്തത്.

  • @RAJITHRAJAS
    @RAJITHRAJAS 18 днів тому +103

    വർഗീയ രാഘവൻ : വിദ്യാർത്ഥികൾ എന്തിനാണ് ക്യാമ്പിൽ പോകുന്നത്???

    • @MrRessil
      @MrRessil 18 днів тому +10

      കുട്ടികളെ വേണമെങ്കിൽ കുട്ടികളെ ഉണ്ടാക്കാതിരിക്കുക എന്നാണ് രാഘവൻ പറയുന്നത്

    • @DebitffGameR
      @DebitffGameR 18 днів тому +1

      Discriminate ragavan later on :
      Allengil kuttilalle campil ninu party march inu kondu pokunathuinu enda kuzhapam!!

  • @CommmonMan-vd8hf
    @CommmonMan-vd8hf 18 днів тому +31

    അധ്യാപകരെ പിരിച്ചു വിടണം... നാളെ പെൺകുട്ടികളെ ആനാശാസ്യ പ്രവർത്തനത്തിന് വിട്ടു കൊടുക്കും അല്ലോ ഈ അധ്യാപകർ... കുട്ടികളെ ഈ ഉത്തരവാദിത്വം ഇല്ലാത്ത അധ്യാപകരുടെ കയ്യിൽ ഏല്പിക്കരുത്.

  • @nariman2718
    @nariman2718 18 днів тому +31

    ബംഗാളികളെ ഇപ്പോൾ കിട്ടാനില്ല

    • @Arun-pu3yx
      @Arun-pu3yx 18 днів тому

      കിട്ടും പക്ഷേ റേറ്റ് കൂടി. ഖജനാവിൽ ആണെങ്കിൽ ചില്ലി കാശില്ല.

  • @musthafaMMD
    @musthafaMMD 18 днів тому +18

    കുട്ടികളുടെ മേൽ അവകാശം , അവരെ വളർത്തി വലുതാക്കിയ അച്ഛനമ്മമാർക്കാണോ ?? അതോ SFIക്കാണോ ????..

    • @syamalapsyamaalap1866
      @syamalapsyamaalap1866 17 днів тому +5

      SFI യ്ക്ക് അവർക്ക് ഒരു രക്തസാക്ഷിയെ ഉടൻ വേണം അതാണ്.രക്തസാക്ഷിയാവാൻ ആരേയും കിട്ടുന്നില്ല.

    • @malayalamkaraokesongs
      @malayalamkaraokesongs 16 днів тому

      CPM nn bengalikale polm kittaand aayi avar kk vere bhodam vann ennitum malayalikalkk vannillla

  • @abhinavvideogamevlogsavgv9932
    @abhinavvideogamevlogsavgv9932 18 днів тому +7

    😂😂😂😂 lovely act....യുവാക്കൾക്ക് ക്ഷാമം ആണെന്ന് തോന്നുന്നു🎉

  • @BijoAbraham-un9sk
    @BijoAbraham-un9sk 18 днів тому +6

    കേസ് എടുത്തത് തന്നെ ഈ ഈ പാർട്ടി ഈ കേരളം മൊത്തം മൂട്ടിപ്പിക്കും

  • @dia1576
    @dia1576 18 днів тому +2

    ഗതികെട്ട പാർട്ടി

  • @RajanKj-f9f
    @RajanKj-f9f 18 днів тому +4

    എന്തിനാ പോലിസിൽ പരാധി . വെറും കടം😢

  • @THEHAPPYVLOGS-g8y
    @THEHAPPYVLOGS-g8y 18 днів тому +3

    ഗതികെട്ട സംവിധാനം

  • @Dygolfi
    @Dygolfi 18 днів тому +17

    ഇതിലും ഭേദം ബംഗാളികളെ ഇറക്കുന്നത

  • @krishnaprasad8129
    @krishnaprasad8129 18 днів тому +4

    കൊടുത്ത പരാതിക്ക് പേപ്പറിന്റെ വില പോലും കിട്ടില്ല. വല്ലതും നടക്കണമെങ്കിൽ ഹൈക്കോടതിയിൽ പോണം... അപ്പോൾ കുറച്ചു വിയർക്കും..

  • @Malavika-x3j
    @Malavika-x3j 18 днів тому +12

    കുട്ടികൾ രാഷ്ട്രീയ കളിക്ക് പോയാൽ അവരുടെ ജീവിതം പോയത് തന്നെ. പിന്നെ അച്ഛൻ എന്തിന് കുട്ടിയെ രാഷ്ട്രീയ കളിക്ക് വിട്ടു. ഒരു മാതാപിതാക്കളും കുട്ടികളെ തിരിച്ചറിവ് ഇല്ലാത്ത പ്രായത്തിൽ കുട്ടികളെ രാഷ്ട്രീയത്തിൽ ഇറക്കരുത് എന്റെ മകനെ പലതവണ കമ്മിറ്റി കൂടാൻ വിളിച്ചു അതാവും തുടക്കം ഞാൻ മകൻ പഠിക്കട്ടെ പ്രായം ആകുമ്പോൾ അവൻ പാർട്ടി തിരഞ്ഞു എടുക്കട്ടെ എന്ന് പറഞ്ഞു അവൻ ഇന്ന് എൻട്രൻസ് പഠിക്കുന്നു അന്ന് ഈ നശിച്ച പാർട്ടിയിൽ വിട്ടിരുന്നു എങ്കിൽ എന്റെ കുഞ്ഞ് നാട്ടിൽ കൊടി പിടിച്ചു നടന്നേനെ. ഇപ്പോൾ മകന് പഠനം, ജോലി, ഇതേ പറയാൻ ഉള്ളൂ. ഒരിക്കലും പാർട്ടിയിൽ പങ്കെടുത്താൽ അവർ നമ്മുടെ മക്കളെ നശിപ്പിക്കും..

  • @xplorer2345
    @xplorer2345 18 днів тому +8

    . മകന്റെ ഭാവിതകർക്കാനുള്ള പ്രർത്തനം

  • @rahulj8012
    @rahulj8012 17 днів тому +1

    ഞാൻ ഒരു കോൺഗ്രസ്‌ക്കര്ന് ആണ് എന്നൽ കോൺഗ്രസ്സ് എന്ന പാർട്ടിയിൽ ചേർന്നത് പ്രായപൂർത്തി ആയപ്പോൾ ആണ് എൻ്റെ വീട്ടിൽ എല്ലാവരും അതിൽ തന്നെ ആണ് പക്ഷേ അവർ വീട്ടിൽ പണ്ട് രാഷ്ട്രിയം പറയറില്ല അവർ എന്നെ പാർട്ടിയിൽ ചേരാൻ പ്രേരിപ്പിച്ചതും ഇല്ല പിന്നെ എനിക്ക് അറിവ് വന്നപ്പോൾ എല്ലാ പാർട്ടിയെയും വില ഇരുത്തി ഐഡിയോളജി എനിക്ക് ചേരുന്നത് നോക്കി ആണ് കോൺഗ്രസ്സ് തിരഞ്ഞെടുത്തത് ഒരിക്കലും കൊച്ച് പിള്ളേരെ പാർട്ടി രക്തം കുത്തി വയ്ക്കരുത് അവർ വലുത്തകെട്ടെ പക്വത ഉണ്ടാകട്ടെ അപ്പോള് ശെരി എന്ന് തോന്നുന്നത് തിരഞ്ഞെടുക്കും

  • @sreejitht4969
    @sreejitht4969 18 днів тому +3

    Good father... 🙏🙏

  • @CK-mq5yv
    @CK-mq5yv 18 днів тому +1

    കേരളത്തിന്റെ പൊതുശല്യം മായി മാറി ഇവർ.

  • @yedukrishnan7579
    @yedukrishnan7579 18 днів тому +2

    ഉളുപ്പില്ലാത്തോരുടെ പാർട്ടി ❤️

  • @abdujishar9894
    @abdujishar9894 18 днів тому +3

    ഈ ക്രിമിനൽ പാർട്ടി സ്വന്തo വീട്ടുകാരോട് പോലും ചോദിക്കാതെ മക്കളെ കൊണ്ടു പോയി എന്തങ്കിലും സംഭവിച്ചാൽ അവർ കൈ ഒഴിയും സത്യത്തിൽ ആ വിദ്യാലയത്തിലെ അധ്യാപകർക്കും കൊണ്ടു പോയ് ആൾക്കും എതിരെ ക്രിമിനൽ കുറ്റം ചുമ്മതണം

  • @foodtravelfestival
    @foodtravelfestival 18 днів тому +4

    സ്കൂൾ, കോളേജ് കുട്ടികളെ, party പരിപാടികളിൽ പങ്കെടുക്കുക്കുന്നതു വിലക്കണം. സ്കൂൾ, കോളേജ് എന്നിവിടങ്ങളിൽ വിടുന്നത്, പഠിക്കാൻ ആണ്... party ക്കാർക്ക് കളിപ്പാവകൾ ആകാനല്ല

  • @sureshbabusekharan7093
    @sureshbabusekharan7093 18 днів тому +3

    This was happening in West Bengal until 15 years ago

  • @jishnuthankachan4234
    @jishnuthankachan4234 18 днів тому

    അച്ഛൻ ❤ 1:30

  • @Basheerk-oc4ml
    @Basheerk-oc4ml 18 днів тому +5

    ഇത് പോലെ യാണ് പല സ്കൂളിൽ നിന്നും കൊണ്ട് പോകുന്നത്

  • @FacetoFaceMedia
    @FacetoFaceMedia 18 днів тому +1

    ഇപ്പോൾ ചിന്താശേഷി ഉള്ള ആരും ഇവർ വിളിച്ചാൽ പോകാറില്ല

  • @pranavprasanth9557
    @pranavprasanth9557 18 днів тому +4

    തീരെ ആളുകൾ ഉണ്ടാവില്ല ...

  • @sheenaprasanth0858
    @sheenaprasanth0858 18 днів тому +2

    ടീച്ചേർസ് allow ചെയ്തോ? കൊള്ളാം ബെസ്റ്റ്

  • @SidhikRasheed-c5e
    @SidhikRasheed-c5e 18 днів тому +22

    പെണ്ണ് പിടിക്കാനുള്ള.. ട്രിനിങ് കൊടുക്കനായിരികും

  • @akkuakkum8953
    @akkuakkum8953 14 днів тому +1

    കേസ് ആക്കിയാൽ ഇപ്പൊ വല്ലതും നടക്കുമോ സിപിഎം അല്ലെ പുള്ളികൾ. കൈയ്യൂക്ക് ഉള്ളവൻ കാര്യക്കാരൻ 😂

  • @underworld2770
    @underworld2770 18 днів тому +1

    അത്രയും ആളില്ലാതെ വിഷമിക്കുകയാണോ ആ പാർട്ടി 😂😅

  • @JohnAbraham1987
    @JohnAbraham1987 19 днів тому +8

    Cheytta, Innova car ine shredhikyanam 🙏

  • @akashm8071
    @akashm8071 18 днів тому +1

    രക്ഷിതാക്കളെ സൂക്ഷിക്കുക 🙏🏻🙏🏻🙏🏻🙏🏻

  • @ranipm4535
    @ranipm4535 18 днів тому

    ഇത് സ്ഥിരം കലാപരിപാടി യാണ്

  • @sunucnr
    @sunucnr 18 днів тому +1

    ആദ്യം അദ്ധ്യാപകർക്ക് എതിരെ കേസ് എടുക്കുക

  • @arund6894
    @arund6894 18 днів тому +2

    ഈ expiry date കഴിഞ്ഞ പാർട്ടി എന്ന് ബംഗാളിലെ അവസ്ഥ വരുക

  • @aruns6753
    @aruns6753 18 днів тому

    Best ayitundu...

  • @mohammedroshanm8438
    @mohammedroshanm8438 18 днів тому +3

    കുട്ടികളെ തട്ടിക്കൊണ്ട് പോക്കും തുടങ്ങിയോ പാർട്ടി 😊

  • @06raghunath
    @06raghunath 18 днів тому +2

    കേരളം സ്വന്തം നട്ടെല്ല് ബലപ്പെടുത്തേണ്ടത് വളരെ അത്യാവശ്യം.... ഈ ജീർണിച്ച പ്രസ്ഥാനത്തെ എടുത്തു ദൂരെ കളയാൻ ഇനിയും വൈകിയാൽ ഈ നാട്ടിന്റെ അവസ്ഥ വളരെ ദയനീയം ആയിരിക്കും

  • @abrahamathomas4929
    @abrahamathomas4929 18 днів тому +16

    മുൻപ് ഈ പണിക്കു പോകാതെ യൂണിഫോം എവിടെനിന്ന് വന്നു അന്ന് വിലക്കാത്തതിന്റെ ഫലം

  • @miniatureworld2174
    @miniatureworld2174 18 днів тому +1

    വന്നു വന്ന് Lkg പിള്ളേരുടെ കാല് പിടിക്കേണ്ട ഗതി കേട് വരെ ആയി 😂

  • @ksanu129
    @ksanu129 18 днів тому +1

    Parents must beware of sfi

  • @ajaypmohan8465
    @ajaypmohan8465 18 днів тому +1

    Kashttam... Ethrayum dharidhryamayo

  • @sivadhathsiva8325
    @sivadhathsiva8325 18 днів тому +1

    വിദ്യാഭ്യാസ മന്ത്രി എന്ത് ആക്ഷൻ എടുത്തു എന്നറിയണം.

  • @thecreativecat5173
    @thecreativecat5173 14 днів тому +1

    Teachers angene vidaan paadundoo what is this😮

  • @abyamathews
    @abyamathews 19 днів тому +3

    അഭ്യാസ മന്ത്രിക്കു പരാതി.

  • @suny.s
    @suny.s 17 днів тому

    അസമയത് കുട്ടിയെ അന്വേഹിച്ച് വന്നതിന് അച്ഛനെതിരെ കേസ് എടുക്കുമോ എന്നാണ് എനിക്കു തോന്നുന്നത്..

  • @sreekalaks7556
    @sreekalaks7556 18 днів тому

    Father awesome

  • @asharafmoosa7742
    @asharafmoosa7742 19 днів тому +13

    KUDUMBA SHREE KARA VILICHILLA

  • @critixoutsider8066
    @critixoutsider8066 18 днів тому +9

    കുട്ടി തന്നെ ആണ് വില്ലൻ 😁😁😁 sfi sfi ബ്ലടി ക്രിമിനൽസ് അല്ലേ അത് 😁😁

  • @sebastianpp6087
    @sebastianpp6087 17 днів тому

    കഷ്ട്ടമാണ്

  • @gerogebennyjoy6013
    @gerogebennyjoy6013 18 днів тому +4

    Sfi.danger.killer..team😢

  • @SebastianKA-m1w
    @SebastianKA-m1w 17 днів тому

    കേസ് എടുക്കണം പിള്ളേച്ചോ..

  • @shibuunni7149
    @shibuunni7149 18 днів тому

    ഇതൊക്കെ വെറും പാർട്ടിയുടെ കളിയാണ്

  • @Georgevarghese-q8q
    @Georgevarghese-q8q 18 днів тому +1

    SFI pole oru mujiya presthanam ente 4 varsham poyi.ellam nirthi ippol gulfil joli cheyunnu

  • @anoopg1883
    @anoopg1883 18 днів тому +1

    കുറെ അവന്മാർ ഉണ്ട് പറയിപ്പിക്കാൻ

  • @johnsamuel4057
    @johnsamuel4057 18 днів тому +1

    Remember old Sidharthan...

  • @KrishnaDas-xg4xz
    @KrishnaDas-xg4xz 18 днів тому +2

    ഇത് കോൺഗ്രസ്‌, ബിജെപി സമ്മേളത്തിലാണ് ഇങ്ങനെ നടന്നതെങ്കിൽ അപ്പോൾ തന്നെ കേസ് എടുത്തെനെ

  • @shobinaugustine1924
    @shobinaugustine1924 18 днів тому +1

    ഭാവി രക്തസാക്ഷി

  • @vivekkp1635
    @vivekkp1635 18 днів тому +3

    This students federation should be banned

  • @abhilashdj
    @abhilashdj 18 днів тому +10

    കുട്ടി കാഞ്ചാവിന് അടിമയാണോ എന്ന് പരിശോധിക്കണം.

    • @Sarathsivan1234
      @Sarathsivan1234 18 днів тому

      😂... പെണ്ണ് വിഷയം പുറമേ വരും...😅🙏

  • @manipb7266
    @manipb7266 17 днів тому

    ഈ കുട്ടിക്ക് വീട്ടിൽ വിളിച്ച് ചോദിക്കാമായിരുന്നു

    • @Day_Today_Focus
      @Day_Today_Focus 17 днів тому +1

      nss campin pokumbol ayn phone kondupokumo ?? kurch budhi upayogikku

  • @roythayil2292
    @roythayil2292 18 днів тому

    Narikal partti valarukayanu. k salam

  • @Justme-s5v
    @Justme-s5v 18 днів тому

    ക്യാമ്പിനു ചാർജ് ഉള്ള ടീച്ചേഴ്സ് ഇല്ലെ.അവർ വിടാതെ പോവില്ലല്ലോ.അവരെ പറഞ്ഞാല് മതി.nss camp okke nammalum attend cheythath thanne aan.ഞങ്ങടെ ടീച്ചേഴ്സ് ഞങൾ hostlersine പോലും കോമ്പൗണ്ടിൽ തന്നെ ഉള്ള ഹോസ്റ്റലിലേക്ക് ഒന്ന് കുളിക്കാൻ പോലും വിട്ടിരുന്നില്ല.ഫുൾ ടൈം ക്യാമ്പിൽ തന്നെ.അങ്ങനെ ആണ് സാധാരണ nss charge ulla teachers.

  • @silmyroy2268
    @silmyroy2268 17 днів тому

    അധ്യാപകർക്ക് എങ്ങനെ കുട്ടിയെ പുറത്ത് വിടാൻ കഴിയും,ക്യാമ്പിൽ നിന്നും ഒരു കാരണം കൊണ്ടും പുറത്ത് വിടാൻ പാടില്ലാത്തതാണ്.സീരിയസ് mistake.

  • @jansanmt594
    @jansanmt594 14 днів тому

    ചേട്ടാ വീണ്ടും... വീണ്ടും.. മണ്ടനാകാൻ നിൽക്കല്ലേ പരാതി പരാതി ഇതിലൊ ന്നും ഒരു കാര്യവുമില്ല. എല്ലാം ഒരു കുടക്കീഴിലെ സെറ്റപ്പാണ്,,, കുട്ടി ആരെയെങ്കിലും ഭീഷണി പെടുത്തി പോയതാണെന്നേ മറുപടി കിട്ടൂ,,,

  • @balakrishnankv5561
    @balakrishnankv5561 17 днів тому

    ബിരിയാണി തരാം എന്ന് പറഞ്ഞ് കുട്ടികളെ പാർട്ടി പരിപാടിക്ക് കൊണ്ടുപോകുന്നത് മുമ്പും വാർത്ത വന്നിട്ടുണ്ട്.

  • @georgejosephvinister3950
    @georgejosephvinister3950 18 днів тому

    Our all prayers

  • @parthivr8004
    @parthivr8004 18 днів тому

    ഗതി കേട് തന്നെ

  • @bijuchacko9142
    @bijuchacko9142 18 днів тому

    Disaster.....

  • @abdulrasak2445
    @abdulrasak2445 18 днів тому +1

    ആര് കേസെടുക്കാൻ

  • @prasadm3890
    @prasadm3890 18 днів тому +1

    Evide parathi nalkiyalum case edukoola
    Cpm bharanamalle
    Averk alekoottan vere vazhiyilla

  • @sreenishadam
    @sreenishadam 17 днів тому

    വിശദാംശങ്ങൾ എവിടെ

  • @360r_r9
    @360r_r9 18 днів тому

    Case edukathe police nu abhinandanm...👏

  • @vishnuvichu1849
    @vishnuvichu1849 18 днів тому

    Best

  • @rameshs9153
    @rameshs9153 18 днів тому +1

    SFI സ്റ്റുഡന്റസ് ഫെഡറേഷൻ ഇന്ത്യ അല്ല ഇപ്പോൾ എന്ന് പിള്ളേർക്ക് അറിയില്ല സീരിയസ് ഫ്രോഡ് ഓഫ് ഇന്ത്യ ആണ് എന്ന് മനസിലാക്കിയാൽ നല്ലത്

  • @musthafaMMD
    @musthafaMMD 18 днів тому +1

    കൊച്ചു കുട്ടികളുടെ ഭാവി നശിപ്പിക്കുന്ന പരിപാടിയണല്ലോ ഇവർ ചെയ്യുന്നത് ..

  • @vpvm5081
    @vpvm5081 18 днів тому

    Etinte okke avisyam undo CPM'ne.

  • @bababluelotus
    @bababluelotus 17 днів тому

    കഷ്ടം

  • @bijuchandran5699
    @bijuchandran5699 18 днів тому +1

    Sfi അല്ലേ മക്കളെ e സംഘടനയിൽ വിടുമ്പോൾ ആലോചിക്കണമായിരുന്നു.

  • @Krishna-nadq3
    @Krishna-nadq3 18 днів тому

    നല്ല മോനെ 😡😡

  • @jinutjoseph9493
    @jinutjoseph9493 18 днів тому +1

    Ente ponno ee kammikale kond thotu😂😂😂😂

  • @KrishnaDas-xg4xz
    @KrishnaDas-xg4xz 18 днів тому

    പ തിവില്ലാത്ത ക്രിസ്മസ് ഘോഷയാത്ര തെരുവിൽ കണ്ടത് (അതും ചെറിയ കുട്ടികളെ കൊണ്ട് )ഇത് തെറ്റല്ലെ എന്ന് ചോദിച്ചവർ ഇപ്പോൾ അഴിക്കുള്ളിൽ ഇതാണ് കേരളo

  • @weedlock
    @weedlock 18 днів тому

    Police nalla kunakal case eduthila adipoli

  • @hamsathmohammed2680
    @hamsathmohammed2680 18 днів тому

    കുട്ടി SFI ആണ്

  • @mnemonics-kerala
    @mnemonics-kerala 19 днів тому

    ജയിച്ച sfi കാരിയെ കാണാൻ വന്ന ഓട്ടോറിക്ഷകാരനെ മറന്നോ😂

  • @Saida-gd1nw
    @Saida-gd1nw 18 днів тому +1

    Sudha pokiritharam

  • @Devan158
    @Devan158 18 днів тому

    മോൻ ആൾറെഡി പെട്ടു കിടക്കുയാണല്ലോ.. Sfi aanennalle പറഞ്ഞത് 😂😂

  • @ShukkoorPsy
    @ShukkoorPsy 17 днів тому

    പാവം പ്രോഗ്രാം ഓഫീസർ