അത്യുൽപാദന ശേഷിയുള്ള റബ്ബർ തൈകളുമായി ഫാദർ ജോസ് തടത്തിൽ | NATTUVARAMBU
Вставка
- Опубліковано 7 лют 2025
- അത്യുൽപാദന ശേഷിയുള്ള റബ്ബർ തൈകളുമായി ഫാദർ ജോസ് തടത്തിൽ | NATTUVARAMBU | 5 JANUARY 2020 | JANAM TV
വാർത്തകൾ തത്സമയം വിരൽത്തുമ്പിലെത്താൻ ഇന്നുതന്നെ ജനം ടിവി യുട്യൂബ് ചാനല്‍ സബ്സ്ക്രൈബ് ചെയ്യൂ.
Subscribe Janam TV UA-cam Channel: bit.do/JanamTV
Lets Connect
Website ▶ janamtv.com
Facebook ▶ / janamtv
Twitter ▶ / tvjanam
App ▶ bit.ly/2NcmVYY
#JanamTV #JanamNews
എന്റെ വീടിനടുത്തുള്ള ഫാദർ ❤❤❤
നഴ്സറി ഇടുക്കിയിൽ ആണോ? തടത്തിൽ നഴ്സറി തൊടുപുഴ ആണോ?
എവിടുന്നു തൈ വാങ്ങി നട്ട ഏതെങ്കിലും തോട്ടത്തിൽ ഇതുപോലെ കിട്ടിയോ എന്നതാണ് വാങ്ങുന്നവർ തിരക്കണേ അല്ലെങ്കിൽ എന്നെപോലെ നിങ്ങളും പറ്റിക്കപ്പെടും ജാഗ്രത
Good farming sir..i am presenting here.. 🙏
ഇ തൈ ഇനം ഏതാണ്?
എവിടെയാണ് ഈ സ്ഥലം
105 il ninnu verthirinja suppley rubber aanu ente thotathilum undu
Evidey vannal rubber taikal medikkam
What is the cost of nursery cup? Can anyone give link of nursery cup company
Near Thodupuzha
😍♥️
തൈ റബ്ബർ തൊലി ആട് കാന്തി അതിനു എന്താണ് ചെയേണ്ടത്
💝💖🤩
🙌
Oru thiyude price etrayanu
RRII 218 എന്ന ഇനമാണ്
460.നല്ല തൈ ആണോ
എൻ്റെ പറമ്പിൽ 3 L കിട്ടുന്ന മരം ഉണ്ട്
കുന്നൻ റബർ
ഒന്ന് മയത്തിൽ തള്ളൂ
Shorter adikkunna maram aairikkum
@@jintomathew2408 അല്ല, ഒറ്റപ്പെട്ട,70 inch വണ്ണം ഉണ്ട്, പ്രായം 35 വർഷം,ഇനം PB 311. പാലയിലെ ഒരു നഴ്‌സറിയിലെ കുറ്റിതൈ.
കടും വെട്ട് ആയിരിക്കും
ശരിയായിരിക്കും. ഞാൻ ടാപ്പ് ചെയ്യുന്ന ഒരു കുറ്റിതൈ മരം 1 Ltr പാൽ ഉണ്ട് നാലാം വർഷം ടാപ്പിംഗ് . 12 വർഷത്തിൽ 35 ഇഞ്ച് വണ്ണമുണ്ട്
ഉത്തേജന ഔഷധം ഉപയോഗിക്കുന്നുണ്ടോ !
ഗി ത ബി കെ
Pattyraa 😢
Nthinu rubber keralam mudikkum
106 ആണ് ഏറ്റവും നല്ല തൈ
Agane onnu undo
105