Perfect Armhole cutting

Поділитися
Вставка
  • Опубліковано 11 вер 2024

КОМЕНТАРІ • 45

  • @shibukmuhammedshibu7184
    @shibukmuhammedshibu7184 25 днів тому +8

    Hai chechi ഞാൻ ചേച്ചിയുടെ Vide മുടങ്ങാതെ കാണാറുള്ള ആളാണ്. നല്ല അവതരണമാണ് -Bodiyil നിന്ന് അളവെടുക്കുമ്പോൾchest5 inch കൂട്ടുമെന്നു പറഞ്ഞു. Waist ലും hi Pലും എത്ര inch വെച്ചു കൂട്ടണം. please replay

  • @thayinisu1221
    @thayinisu1221 25 днів тому +14

    ഇതുപോലെ സ്ലീവ് കട്ട് ചെയ്യുന്നത് കൂടി കാണിക്കൂ

  • @dinilts1389
    @dinilts1389 18 днів тому

    ചേച്ചി ഞാൻ ചേച്ചിടെ വീഡിയോ കണ്ടിട്ട് ചുരിദാറും പാന്റും ഒക്കെ തൈക്കാറുണ്ട്. നന്നായിട്ട് കിട്ടാറുണ്ട്..

  • @anayasaleesh5482
    @anayasaleesh5482 25 днів тому +1

    Brust size കുറവുള്ളവർക് chet+ 5 കൂട്ടണോ? Chest, brust vere വേറെ എടുത്താൽ കുഴപ്പമുണ്ടോ?

  • @anu7373-x8i
    @anu7373-x8i 25 днів тому +1

    Super video, sleeve class venam

  • @lishapveettil6745
    @lishapveettil6745 9 днів тому

    Back neck length koodumbol ithil പറഞ്ഞ ഷോൾഡർ calculation ശരിയാകുമോ

  • @ushajayakumar9227
    @ushajayakumar9227 25 днів тому +2

    Thanks ചേച്ചി 🙏

  • @ishakusman8845
    @ishakusman8845 25 днів тому +1

    ഇതുപോലെ സ്ലീവ് കട്ടിങ്ങും കൂടി കാണിക്കാമോ

  • @rajanivinod2963
    @rajanivinod2963 9 днів тому

    Thank you 😊.... Chest + 5 cheyuunnpole thanne shape & Hip plus 5 cheyyanno??
    Please give me reply 😊

  • @gangajayasankar9765
    @gangajayasankar9765 25 днів тому +1

    Thankyou.. Sleeve video വേണം

  • @blackspider7472
    @blackspider7472 24 дні тому

    High neck annenkil shoulder width ithu thanneyanno?

  • @ramlaabbasthodupuzha
    @ramlaabbasthodupuzha 25 днів тому

    Mam, ബോഡിയിൽ നിന്ന് കിട്ടിയ അളവ് വച്ചല്ലേ armhole കാണേണ്ടത്, ലൂസ് കൂടി add ചെയ്തതിനു ശേഷമാണോ കാണുക, നെറ്റിക്കും ഈ അളവ് മതിയോ

  • @jincybinoj6591
    @jincybinoj6591 22 дні тому

    Hi chechy ഷോൾഡർ loose ആവുന്നു സ്റ്റിച്ചിങ് കഴിയുമ്പോൾ, ഷോൾഡർ സ്ലോപ് കൊടുത്തു Supervisor ok ആവുന്നില്ല. എങ്ങനെ ശെരിയാക്കാം pls reply 😊

  • @user-nb5hl2xd6r
    @user-nb5hl2xd6r 25 днів тому +6

    ടോപ് തയ്ക്കുമ്പോൾ ഫ്രണ്ട് ഭാഗം ബാക്ക് ലേക്ക് ഇറങ്ങി പോകുന്നു അതെന്താ ഒരു വീഡിയോ ഇടുമോ

    • @annitjames8160
      @annitjames8160 25 днів тому

      shoulder അല്പം ചരിച്ചു വെട്ടി നോക്കൂ ഈ വീഡിയോയിൽ കാൽ ഇഞ്ച് ചരിച്ചു വെട്ടുന്ന പോലെ

  • @sudharadhakrishnan1469
    @sudharadhakrishnan1469 14 днів тому

    Sleeev cutting കാണിക്കു please

  • @navafvlog2607
    @navafvlog2607 25 днів тому

    Sleeve cut detials pls thunni varumbo kayk perfection kittunnilla

  • @UsnathThasni-cl1iu
    @UsnathThasni-cl1iu 25 днів тому

    മെറ്റീരിയൽ കൊണ്ട് വരുമോ 3.20nthe

  • @Bindhuqueen
    @Bindhuqueen 25 днів тому +1

    ❤️❤️👌👌

  • @sharmilaprakash6359
    @sharmilaprakash6359 25 днів тому +1

    🥰🥰🥰👍👍👍ഒരു 32,33, size chest അളവിൽ കാണിക്കാമോ പ്ലീസ് സ്ലീവ് കാണിക്കണം

  • @ushakumariv9808
    @ushakumariv9808 25 днів тому +1

    Sleev class വേണം

  • @anisabenaseer2931
    @anisabenaseer2931 25 днів тому

    Chechi nighty il pocket vaikunnat video undekil link tharumo

  • @anisabenaseer2931
    @anisabenaseer2931 25 днів тому

    Super ❤

  • @ushabibin6170
    @ushabibin6170 14 днів тому

    Sleeve cuting koodi eduvo

  • @dancebwee-157b
    @dancebwee-157b 25 днів тому

    ❤️super

  • @sunithakumari8156
    @sunithakumari8156 25 днів тому +1

    ഞാൻ ഇതുപോലെ ആണ് ചെയ്യാറ് നന്നായി കിട്ടാറുണ്ട്

  • @sujaanil7797
    @sujaanil7797 24 дні тому

    സ്ലീവ് കട്ട് ചെയ്യുന്നത് കൂടി ഇടണേ

  • @nirmalageorge9399
    @nirmalageorge9399 21 день тому

    Body il chest measurement 35 allea pinne engana 40 vachi chest measurement cheyunnathe clear ayilla

    • @OppamStitchings
      @OppamStitchings  20 днів тому

      35+5 loose ad cheyyanam.. video yil parayunund

  • @user-rh7ll7nf5z
    @user-rh7ll7nf5z 25 днів тому

    സ്ലീവ് കട്ടിങ് കൂടി ഇടു

  • @sangeethashaji5079
    @sangeethashaji5079 25 днів тому

    Small size egane ani cheyyende

  • @binduu5813
    @binduu5813 25 днів тому

    Armhole sleeve cutting edumo, chest 36, bust 39, ne 8:07 ck width 3 1/4, frond 61/2 back 51/2, armholeitta avida loose varum please repla

  • @vidyasajith3199
    @vidyasajith3199 25 днів тому

  • @deepthiranjith8085
    @deepthiranjith8085 25 днів тому

    Hi chechii

  • @jinimolmg1663
    @jinimolmg1663 25 днів тому

    Haiiii

  • @shineybinu7079
    @shineybinu7079 25 днів тому +1

    xxx L pleatted Nighty cutting ഇടാമോ

  • @sujaj.s4076
    @sujaj.s4076 25 днів тому

    👍🏻