33ാം വയസ്സിൽ മുച്ചൂടും മുടിച്ചു മാനസീക രോഗി എന്നു സമൂഹത്താൽ മുദ്രകുത്തപ്പെട്ടു. 33 വർഷം കഴിഞ്ഞു എന്നെ അറിയുന്ന രണ്ടു മക്കൾ ഉണ്ട്. ഇന്ന് "എന്നെ ശക്തനാക്കുന്നവൻ മുഖാന്തരം ഞാൻ സകലത്തിനു മതിയായവനാകുന്നു, സമുദായത്തിൽ നിന്നും വേർപെട്ട് ക്രിസ്തുവിനെ പ്രസംഗിക്കുന്നു/ നിങ്ങൾക്കു സമാധാനം' സങ്കീർത്തനങ്ങൾ 9:9 യഹോവ പീഡിതന്നു ഒരു അഭയസ്ഥാനം; കഷ്ടകാലത്തു ഒരഭയസ്ഥാനം തന്നേ. 9:10 നിന്റെ നാമത്തെ അറിയുന്നവർ നിങ്കൽ ആശ്രയിക്കും; യഹോവേ, നിന്നെ അന്വേഷിക്കുന്നവരെ നീ ഉപേക്ഷിക്കുന്നില്ലല്ലോ.
ഏകാന്ത അതാണ് ശക്തി.🙏🙏അവനവനെ പറ്റി ചിന്തിക്കാൻ സമയം കിട്ടുന്നു.സത്യം നമ്മളെ നന്നായി അറിയുന്നത് നമുക്ക് മാത്രം.I love myself ❤ I am happy with myself. I feel powerful ❤I am the Best ❤️🙏I can do everything. ❤Thank You Universe 🙏🙏🙏
ഞാൻ ഒറ്റക്കാണ് പക്ഷെ ഞാൻ എന്റെ ഉത്തരവാദിത്തം നിർവേറ്റി ജീവിച്ചു എന്റെ മക്കൾ എന്നെ മനസിലാക്കി അവൾ എന്നെ സ്‌നേഹിച്ചു ജീവിതത്തിൽ എന്നെ സഹായിച്ചു ജീവിതത്തിൽ എന്റെ മോളു വിജയിച്ചു ❤️❤️🧿 വിവാഹം കയിഞ്ഞു സന്തോഷം ആയി ജീവിക്കുന്നു പക്ഷെ മോളെക്കാൾ( 3വായ്‌സിന് മുത്തത് മകൻ ആണ് അവൻ ഒരു ഉത്തരവതീതം ഏറ്റുടുക്കില്ല 33 മുന്ന് വയസ്സ് ആയി ) പക്ഷെ ഞാൻ തള്ളാരില്ല ഇനിയും മുന്നോട് ഇനി ഞാൻ എനിക്ക് വേണ്ടി ജീവിക്കും കൂടെ എന്റെ ഉമ്മയും ❤ സറിന്റ വാക്കുകൾ ധൈര്യം തരുന്നു 🙏🏻 പ്രബാഞ്ച നാഥന് നന്ദി 🙏🏻
അതെ, മറ്റുള്ളവർ പറയുന്നത് അനുസരിച്ചു, എല്ലാവരും ചേർന്ന് എന്നെ ഒറ്റപ്പെടുത്തി, അപസ്മാര രോഗിയായ ഞാൻ എല്ലാവരുടെയും സ്നേഹം പ്രതീക്ഷിച്ചു, ആരിൽനിന്നും അത് ലഭിച്ചില്ല
സാർ ഈ മെ സൈജ് എനിക്കുളതാണ് എന്ത് പ്രതിസന്ധികൾ നേരിട്ടാലും അത്തരണം ചെയ്ത് മുന്നോട്ട് പോകു എനെ തളർത്താൻ ഒരു വ്യക്തിക്കും സാധിക്കില്ല തളർത്താൻ എനിക്ക് ഇഷ്ടം പോലെ ആജകൾ ഉണ്ട്❤️❤️
ഗുരു ചാ ണ കി യാനും അതു പറഞ്ഞു തന്ന താങ്കൾക്കും ഒരയേരം നന്ദി ഇത് പോലുള്ള അറിവുകൾ പറഞ്ഞും കാണിച്ചും കൊടക്കുന്ന സന്തോഷ് ജിയോർജ് കുളങ്ങരക്കും ഒരയേരം നന്ദി
20 വയസ്സിൽ ഒറ്റപ്പെട്ട ജീവിതം അനുഭവിച്ചു വളർന്നു ഇപ്പോഴും ഒറ്റപ്പെട്ട നിൽക്കുന്ന സമൂഹത്തിൽനിന്ന് സമുദായത്തിൽ നിന്നും എന്നിട്ടും ധൈര്യമായി മുന്നോട്ടു പോകുന്നു രണ്ടു കുട്ടികളെ വളർത്തി നല്ല നിലയിലാക്കി ഇനി കുടുംബം തകർത്തവരെ എന്ത് ചെയ്യണം എന്ന് പറഞ്ഞാൽ മതി
എല്ലാവരെയും ദ്രോഹത്താൽ തോറ്റു തുന്നമ്ബാടി, എന്റെ ജോലിയും പൂർണമായും നഷ്ടപ്പെട്ടു എതിർ വശത്തുള്ള ധനവാനായ സഹോദരന്റെ ദ്രോഹത്താൽ, ഒരു പ്രൊഫഷണൽ അക്കൗണ്ടന്റായി 26 വർഷമായി ജോലി ചെയ്ത് വരുന്ന എന്റെ ജോലി രണ്ട് വർഷമായി പൂർണമായും നഷ്ടപ്പെട്ടു... എങ്കിലും ഇനിയും ഞാൻ ശ്രമിക്കാം എന്റെ ജീവിത വിജയത്തിന് വേണ്ടി, താങ്കളുടെ ഉപദേശത്താൽ എടുത്ത തീരുമാനമാണ്, ഞാൻ ഒരു അപസ്മാര രോഗിയുമാണ്
തീർച്ചയായും ശ്രമിക്കണം.മറ്റാരെങ്കിലും സഹായിക്കുന്നുണ്ടോ ഇല്ലയോ എന്ന് നോക്കണ്ട.കുറച്ചുകൂടി മുന്നോട്ടു പോയിക്കഴിഞ്ഞ് ജീവിതത്തിലേക്ക് ഒന്ന് തിരിഞ്ഞു നോക്കുമ്പോൾ കുറ്റബോധം തോന്നരുത് ഞാൻ പരിശ്രമിച്ചില്ലല്ലോ എന്ന്.അതുകൊണ്ട് സ്വയത്തെ ബോധിപ്പിക്കാൻ എങ്കിലും മാക്സിമം ട്രൈ ചെയ്യാം.അതിൻറെ റിസൾട്ട് എന്തുമാകട്ടെ,അതേപ്പറ്റി ഇപ്പോൾ ആലോചിക്കേണ്ട. All the very best ❤️
ഏകാന്തനായി( തനിച്ച്) ഇരിക്കുമ്പോൾ നിങ്ങൾ സന്തോഷത്തിൽ ആണെങ്കിൽ നിങ്ങളാണ് ഏറ്റവും നല്ല മനസ്സിന്റെ ഉടമ. പകരം നിങ്ങൾക്ക് ദുഃഖം തോന്നുന്നുണ്ടെങ്കിൽ, നിങ്ങൾ ചീത്ത കൂട്ടു കെട്ടിലാണ് ജീവിക്കുന്നത്. (ബുദ്ധൻ)
Om namah shivaya...pranam prabhu 🙏🙏🙏❤ Njan theerthum ottakkanu..life is so beautiful and very interesting...i love myself.. Nice your beautiful video 👍❤
ആരും കൂടെ ഇല്ലെങ്കിൽ ദൈവത്തെ കൂട്ടുപിടിക്കു അവൻ നിന്നെ ശക്തനാക്കും 🔥
🧑🤝🧑🫶
💯🔥
Styam
💯
😊😊
ഞാൻ ഒട്ടപ്പെട്ടവനാണ് പക്ഷെ മറ്റാരേക്കാളും നന്നായി എനിക്ക് എല്ലാ കാര്യവും ചെയ്യാൻ സാധിക്കുന്നു കാരണം ദൈവം എൻ്റെ കൂടെയുണ്ട്
❤️
ഒറ്റക്കാണ് നല്ലത്. വന്നത് ഒറ്റക്കല്ലേ പോകുന്നതും ഒറ്റക്ക്.
ഞാൻ ഒറ്റക്കാണ്.
എന്നിലെ ഞ്ഞാനാണ് എന്റെ സ്നേഹിതൻ.
👏
❤
@@saheerksaheer5771αℓω
33ാം വയസ്സിൽ മുച്ചൂടും മുടിച്ചു മാനസീക രോഗി എന്നു സമൂഹത്താൽ മുദ്രകുത്തപ്പെട്ടു. 33 വർഷം കഴിഞ്ഞു എന്നെ അറിയുന്ന രണ്ടു മക്കൾ ഉണ്ട്.
ഇന്ന് "എന്നെ ശക്തനാക്കുന്നവൻ മുഖാന്തരം ഞാൻ സകലത്തിനു മതിയായവനാകുന്നു, സമുദായത്തിൽ നിന്നും വേർപെട്ട് ക്രിസ്തുവിനെ പ്രസംഗിക്കുന്നു/
നിങ്ങൾക്കു സമാധാനം'
സങ്കീർത്തനങ്ങൾ
9:9 യഹോവ പീഡിതന്നു ഒരു അഭയസ്ഥാനം; കഷ്ടകാലത്തു ഒരഭയസ്ഥാനം തന്നേ.
9:10 നിന്റെ നാമത്തെ അറിയുന്നവർ നിങ്കൽ ആശ്രയിക്കും; യഹോവേ, നിന്നെ അന്വേഷിക്കുന്നവരെ നീ ഉപേക്ഷിക്കുന്നില്ലല്ലോ.
ഞാനും ഒറ്റയ്ക്കാണ് 😔😔
ഞാനും എകയാണ്. കൂടൂതൽ കൂടൂതൽ ശക്തി ആർജിക്കുന്നു... ഈ വീഡിയോ മുഴുവൻ കേട്ടപ്പോൾ കൂടൂതൽ ആത്മവിശ്വാസം ലഭിച്ചു.Thank you univers...
❤️
ഏകാന്ത അതാണ് ശക്തി.🙏🙏അവനവനെ പറ്റി ചിന്തിക്കാൻ സമയം കിട്ടുന്നു.സത്യം നമ്മളെ നന്നായി അറിയുന്നത് നമുക്ക് മാത്രം.I love myself ❤ I am happy with myself. I feel powerful ❤I am the Best ❤️🙏I can do everything. ❤Thank You Universe 🙏🙏🙏
❤️
അവനവനിലേക്ക് ചുരുങ്ങാനുള്ള പാഠം . അതുകൊണ്ട് മനുഷ്യൻ ഒരു സാമൂഹ്യ ജീവിയായി ഇരിക്കുക എന്നതാണ് നല്ല പാഠം . അതുണ്ടാക്കുന്ന പ്രസരിപ്പ് ഒന്ന് വേറെ തന്നെയാണ്.
ഇന്നും njan otayk ആണ്. പക്ഷേ ജീവിത porattam njan thudarum. 👍🥰
@@salammuttam1733 ❤️
ഈ മേസേജ് കേൾക്കാതെ തന്നെ ഈ അഭിപ്രായത്തിൽ എത്താൻ എനിക്ക് കഴിഞ്ഞും.🙏
ഞാൻ ഒറ്റക്കാണ് പക്ഷെ ഞാൻ എന്റെ ഉത്തരവാദിത്തം നിർവേറ്റി ജീവിച്ചു എന്റെ മക്കൾ എന്നെ മനസിലാക്കി അവൾ എന്നെ സ്‌നേഹിച്ചു ജീവിതത്തിൽ എന്നെ സഹായിച്ചു ജീവിതത്തിൽ എന്റെ മോളു വിജയിച്ചു ❤️❤️🧿 വിവാഹം കയിഞ്ഞു സന്തോഷം ആയി ജീവിക്കുന്നു പക്ഷെ മോളെക്കാൾ( 3വായ്‌സിന് മുത്തത് മകൻ ആണ് അവൻ ഒരു ഉത്തരവതീതം ഏറ്റുടുക്കില്ല 33 മുന്ന് വയസ്സ് ആയി ) പക്ഷെ ഞാൻ തള്ളാരില്ല ഇനിയും മുന്നോട് ഇനി ഞാൻ എനിക്ക് വേണ്ടി ജീവിക്കും കൂടെ എന്റെ ഉമ്മയും ❤ സറിന്റ വാക്കുകൾ ധൈര്യം തരുന്നു 🙏🏻 പ്രബാഞ്ച നാഥന് നന്ദി 🙏🏻
❤️
അതെ,
മറ്റുള്ളവർ പറയുന്നത് അനുസരിച്ചു, എല്ലാവരും ചേർന്ന് എന്നെ ഒറ്റപ്പെടുത്തി, അപസ്മാര രോഗിയായ ഞാൻ എല്ലാവരുടെയും സ്നേഹം പ്രതീക്ഷിച്ചു, ആരിൽനിന്നും അത് ലഭിച്ചില്ല
ബ്രോ താങ്കളുടെ വീഡിയോ വളരെ നന്നായിട്ടുണ്ട് അഭിനന്ദനങ്ങൾ
Thank you❤️
An outstanding explanation, thanks universe and brother.🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰
❤️❤️
സാർ ഈ മെ സൈജ് എനിക്കുളതാണ് എന്ത് പ്രതിസന്ധികൾ നേരിട്ടാലും അത്തരണം ചെയ്ത് മുന്നോട്ട് പോകു എനെ തളർത്താൻ ഒരു വ്യക്തിക്കും സാധിക്കില്ല തളർത്താൻ എനിക്ക് ഇഷ്ടം പോലെ ആജകൾ ഉണ്ട്❤️❤️
All the best dear ❤️
ഞാൻ എന്റെ വില മനസിലാക്കിയത് ഒറ്റപ്പെട്ടപ്പോഴാണ്.
@@suryasatheesh9516 ❤️
ഈ വീഡിയോ എനിക്കുള്ളതായി തോന്നി വളരെ സന്തോഷമായി കേട്ടപ്പോൾ . ഇപ്പോൾ ഞാൻ ശക്തി മാനാണ്.❤
Njanum otaykanu
ഞാനും... വര്ഷങ്ങളായി ഒരറ്റ കൂട്ടുകാർ പോലും എനിക്കില്ല
@@deskversion158 😊😊😊
@@deskversion158 etharanu😊😊
Same
@@jayamenon9594 🤝🤝🤝
Verygood message നല്ല അറിവു
@@asmabibasmabib ❤️
ഞാൻ ഒറ്റക്കാണ്. എന്നാലും ഇപ്പോൾ വളരെ ശക്തയാണ് 👌👍👍
❤️
God bless you @@yourownmentor
എല്ലാവരും എന്നെ ഒറ്റപെടുത്തും എന്ത് ഉപകാരം ചെയ്തു കൊടുത്താലും ചെമ്പിലെ പുറത്ത് വെള്ളം ഒഴിച്ച പോലെ ഇപ്പോൾ ഞാൻ ശക്തനാണ്
❤️
❤❤❤
Munnott pokuka....
Same.
സത്യം 💯
ഞാനും ഏകനാണ് എല്ലാം ഉണ്ടായിരുന്നപ്പോൾ എല്ലാവരും ഉണ്ടായിരുന്നു
എത്ര ഒഴിഞ്ഞു മാറിയാലും ഏതേലും കുഴിയിൽ ചെന്ന് ചാടും 🙂🙂
🤣🤣🤣
😊QQ
Good message 👏 👍 👌
സത്യത്തിൽ എല്ലാവരും ഒറ്റക്കാണ് ഈ ഭൂമിയിൽ വരുന്നതും പോകുന്നതും... അപ്പോ പിന്നെ ഒന്നും നോക്കാനില്ല... ഒറ്റക്ക് പോരാടൂ... ഈ ജീവിതത്തോട്💐💐💐💐💐💐💐
❤️
ദെവവും ഇങ്ങനെ ആണ് പറയുന്നത്😅 ഞാൻ ഒറ്റക്ക് ആണ് ശക്തൻ ആണ്🎉
ഇത് എനിക്കു കൂടിയുള്ള വീഡിയോ നന്ദി
❤️
Good motivation
നല്ല വീഡിയോ 🙏❤️
🔥സൂപ്പർ വീഡിയോ 👍👍👍
ഗുരു ചാ ണ കി യാനും അതു പറഞ്ഞു തന്ന താങ്കൾക്കും ഒരയേരം നന്ദി ഇത് പോലുള്ള അറിവുകൾ പറഞ്ഞും കാണിച്ചും കൊടക്കുന്ന സന്തോഷ് ജിയോർജ് കുളങ്ങരക്കും ഒരയേരം നന്ദി
❤️
Good message..
We can enjoy the beauty of Innerworld when we are alone.How wonderful that world!
വളരെ നല്ല സന്ദേശം 💚💚💚
@@gafoortrippanachi8390 ❤️
Good motivation❤❤❤❤👌🏻👌🏻👌🏻
Njan jeevithathil orupaad pravishyam ottapett but ippozhum ottapettu manasil dairamilla positive aavunilla manasu santhosham tharan anuvadikkunilla ennenkilum ellam sheri aavunnu ennu vijarichu
❤️
ദൈവ സ്നേഹത്തിലോട്ടു തിരിക്കാനുള്ള ഒറ്റ പ്പെടൽ. എടുക്കുന്നവനാകാതെ കൊടുക്കുന്നവരാകാൻ, വലിയ സ്വർഗ്ഗീയ സമ്മാനത്തിനായുള്ള ഒരുക്കം
ഞാനും ഏകയാണ് 😔
Njanum
Ushaa...
Hi
ഞാനും
ഏകൻ ആണ് 🥺
Good 👍
20 വയസ്സിൽ ഒറ്റപ്പെട്ട ജീവിതം അനുഭവിച്ചു വളർന്നു ഇപ്പോഴും ഒറ്റപ്പെട്ട നിൽക്കുന്ന സമൂഹത്തിൽനിന്ന് സമുദായത്തിൽ നിന്നും എന്നിട്ടും ധൈര്യമായി മുന്നോട്ടു പോകുന്നു രണ്ടു കുട്ടികളെ വളർത്തി നല്ല നിലയിലാക്കി ഇനി കുടുംബം തകർത്തവരെ എന്ത് ചെയ്യണം എന്ന് പറഞ്ഞാൽ മതി
രണ്ടു കുട്ടികൾ ഉണ്ടായിട്ടും ഒറ്റയ്ക്കോ 🤔
ഇവിടെ സിംഗിളായി 45 വർഷം 😢
വളരെ ശരി. നല്ല സമാധാനം തോന്നുന്നു.
ഒന്നും ചെയ്യേണ്ട ദൈവത്തിനു വിടുക.
@@rageshanjaneya8776👍🥰👍👍😜😜😜😜😜😜
എല്ലാവരെയും ദ്രോഹത്താൽ തോറ്റു തുന്നമ്ബാടി, എന്റെ ജോലിയും പൂർണമായും നഷ്ടപ്പെട്ടു എതിർ വശത്തുള്ള ധനവാനായ സഹോദരന്റെ ദ്രോഹത്താൽ, ഒരു പ്രൊഫഷണൽ അക്കൗണ്ടന്റായി 26 വർഷമായി ജോലി ചെയ്ത് വരുന്ന എന്റെ ജോലി രണ്ട് വർഷമായി പൂർണമായും നഷ്ടപ്പെട്ടു...
എങ്കിലും ഇനിയും ഞാൻ ശ്രമിക്കാം എന്റെ ജീവിത വിജയത്തിന് വേണ്ടി, താങ്കളുടെ ഉപദേശത്താൽ എടുത്ത തീരുമാനമാണ്, ഞാൻ ഒരു അപസ്മാര രോഗിയുമാണ്
തീർച്ചയായും ശ്രമിക്കണം.മറ്റാരെങ്കിലും സഹായിക്കുന്നുണ്ടോ ഇല്ലയോ എന്ന് നോക്കണ്ട.കുറച്ചുകൂടി മുന്നോട്ടു പോയിക്കഴിഞ്ഞ് ജീവിതത്തിലേക്ക് ഒന്ന് തിരിഞ്ഞു നോക്കുമ്പോൾ കുറ്റബോധം തോന്നരുത് ഞാൻ പരിശ്രമിച്ചില്ലല്ലോ എന്ന്.അതുകൊണ്ട് സ്വയത്തെ ബോധിപ്പിക്കാൻ എങ്കിലും മാക്സിമം ട്രൈ ചെയ്യാം.അതിൻറെ റിസൾട്ട് എന്തുമാകട്ടെ,അതേപ്പറ്റി ഇപ്പോൾ ആലോചിക്കേണ്ട. All the very best ❤️
👍♥️
Good message
ഏകാന്തനായി( തനിച്ച്) ഇരിക്കുമ്പോൾ നിങ്ങൾ സന്തോഷത്തിൽ ആണെങ്കിൽ നിങ്ങളാണ് ഏറ്റവും നല്ല മനസ്സിന്റെ ഉടമ.
പകരം നിങ്ങൾക്ക് ദുഃഖം തോന്നുന്നുണ്ടെങ്കിൽ, നിങ്ങൾ ചീത്ത കൂട്ടു കെട്ടിലാണ് ജീവിക്കുന്നത്.
(ബുദ്ധൻ)
Superb❤️
ഓം നമ: ശിവായ എല്ലാം ശ്രദ്ധയ് കേട്ടെ ഇനി ഞാൻ തനിച്ചാണ് ഒരിക്കലും ചിന്തിയ്ക്കല്ല അങ്ങനെ ഓം നമ: ശിവായ
thankyou❤🎉
Sherikkum ottakkulla jeevitham aanu valare nallathu...nalla pole enjoy cheyam ❤❤❤
@@ShashiKumar-b7d ❤️
ഞാൻ ഒറ്റപ്പെട്ടപ്പോൾ ലഭിച്ചത് അത്ഭുതകരമായ നേട്ടമായിരുന്നു.
ഒരു ഒറ്റപ്പെടല്ലും ഇല്ല. നമ്മുടെ കുടെ നിൽക്കുന്നവർ അവരെ കുടെ ചേർക്കുവാൻ നമ്മുക്ക് കഴിനാൽ ഒരിക്കലും ഒറ്റപ്പെടില്ല.
ഞാൻ ശക്തമാണ് എനിക്ക് ഞാൻ മതി എന്നിൽ ദൈവം ഉണ്ട്❤😂
😌😌😌❤️🌹
Super🎉🌹🌹🌹
Very good
എന്നും ഞ്ഞനും ottakanu💞💞💞💞😱
Once an old man told a tip for happiness 😊 in life
Living for others WHILE I SLEEP.....😊😊😊
Good motivation👍🏻👌🏻🙏🏻
Vreri good motivation. Thanking you.
Njan thanichanu video samadanam thannu, thanks
❤️
😮njanum ottaykkaanu 😔Ajith
Thanks unuverse ❤
Very good information thanks
സൂപ്പർ ❤️🙏🙏👌👍
❤👍👌✌️🌟🌟🌟🌟💓 thank you 🌹💕🌷💐🙋
Suuuuuper
താങ്ക്സ് യൂണിവേഴ്സ് ❤🙏🌹🙏❤🙏🌹🙏❤
Super👍👍👍👍
ഞാനും ഒറ്റക്ക്.ആണ്.. ഒരുപാട് നാണം കെട്ടു.എന്നാലും.ഒരുവിധം. പിടിച്ചു കയറി.വന്നത് ആണ്.. ഇ. പോൾ ഒട്ടും.സഹിക്കാൻ.വയ്യ
Same to u
Good messege
❤️
Yours attempts r great
Glroly amenamen yes thank you lord 👌 yes 🙏🙏🙏🙏🙏🙏🙏🙏🙏
Enik ottak irikana ishtam 🤌🏿❤
Om namah shivaya...pranam prabhu 🙏🙏🙏❤
Njan theerthum ottakkanu..life is so beautiful and very interesting...i love myself..
Nice your beautiful video 👍❤
❤️
Good information me thanks
Okay
Try.my best
Good
Njanum Ottakkanu
Hi
ഞാനും..
Thankyou sir very good message ❤
@@FATHIMASUHADA-p1e ❤️
Thank you 👍
Sir very good presentation
@@SanthoosGarden Thanks ❤️
Thankyou so mach.
Njanum ottaykk
Any problem 🤔🤔❤️
👍👍👌👌
Siper sir🙏
Bro great motivation
❤️
🎉🎉❤❤❤
Super ❤❤
❤️
👌👌👌❤❤❤
❤🎉🎉🎉🎉
Thanks🙏
ഞാനുംഒറ്റക്കാണ്
🔥🔥
Good motivation ❤❤👌🏻👌🏻 നിങൾ വോയിസ് റെക്കോർഡ് ചെയ്യുന്നത് എങ്ങിനെ ആണ് എന്ന് ഒന്നു പറഞ്ഞു തരാമോ? Detail ആയി
Boya ByM1 Auxiliary Omnidirectional Lavalier Condenser Microphone
Ee mic aanu use cheyyunnath
Thanks sir✨
Right❤❤
❤
👍👍💯♥️♥️
Comment vayichappol anthoru asvasam. Anikku knotting etheayum perundallo.njanum ottakku
❤️
👌👌👌👌👌
Yes good
❤️
✌🏻✌🏻😊
Njan ottakkanu enne koode nirthi snehikan arekilum indekil varu