എന്റെ മക്കളേ ഞാൻ പോരാടിയ പോലെ ഒരു മനുഷ്യൻ പോരാടിയിട്ടുണ്ടാവില്ല.2018 മുതൽ തുടങ്ങിയ പോരാട്ടം 2023 ആയപ്പോഴേക്കും പൂർത്തിയാക്കി ജയിച്ചു. ഇപ്പോൾ സ്വസ്ഥമായി ജീവിക്കുന്നു. 😊
മനുഷ്യന് ഒറ്റ്ക് ഒന്നൂംചെയ്യാണ് സാദ്ധ്യമല്ല.അവനിൽ വസിക്കുന്ന ദൈവത്തിൻ്റെ പരിശുദ്ധാത്മാവിൽ ആശ്രയിച്ച് അവനോടു ആലോചന ചോദിച്ച് അവനോടൊപ്പം ചെയ്യണം. ദൈവം അനുഗ്രഹിക്കട്ടെ.
ദൈവീക ശക്തി... ഈ ദീപം മനസ്സിൽ തെളിയിച്ചാൽ.., എല്ലാ ഇരുട്ടുകളും പോകും.... എനിക്ക് ഞാൻ തന്നെ ധാരാളം എന്ന സത്യം.. വിജയം വരിക്ക തന്നെ ചെയ്യും... വിളക്ക് തെളിയിച്ചു എണ്ണ വൃദാ ആക്കരുത് എന്ന് ചിന്തിക്കുന്നവർക്ക് ഇരുട്ടിൽ തന്നെ കഴിയേണ്ടി വരും.... വെളിച്ചം ഇല്ലാത്തിടത്തേക്ക് ഇരുട്ട് സത്യം അല്ലേ... ഈ ഇരുട്ട് എവിടെ പോയി ഒളിക്കുന്നു എന്ന് ചിന്തിച്ചു അവശർ ആവാതെ... എപ്പൊഴും മനസ്സിൽ ഈശ്വര ദീപം തെളിയിക്കാം ❤️🌹❤️
ഞാൻ ഒറ്റക്കാണ് ജീവിതത്തിൽ സഞ്ചരിക്കാൻ ഉദ്ദേശിക്കുന്നത് ഇനി അങ്ങോട്ടും അങ്ങനെ തന്നെയാണ്. എന്റെ ജീവിതത്തിൽ ഒരുപാട് നഷ്ടങ്ങൾ ഞാൻ വരുത്തിയിട്ടുണ്ട് പക്ഷേ അതിൽനിന്നെല്ലാം ഞാൻ ഒരു പാഠം പഠിച്ചിട്ടുണ്ട്. അതുകൊണ്ട് തന്നെ ഞാൻ പറയുകയാണ് ഞാൻ ഒറ്റയ്ക്ക് ജീവിച്ചു ഒറ്റക്കു പോരാടും വിജയിക്കും
@@RAK0597 ശരി എന്നാൽ അങ്ങനെ നടക്കട്ടെ ദൈവത്തിന്റെ അനുഗ്രഹം ഉണ്ടാക്കട്ടെ ഞാൻ ചുമ്മാ chodippikkan വേണ്ടി പറഞ്ഞതാണ്. ഞാൻ ഒറ്റക്കല്ല എന്നെ ചുറ്റി 2 പേര് ഉണ്ട് അവര്‍ക്കും എനിക്കും വേണ്ടിയാണ്. പിന്നെ എന്നെ കൊണ്ട് പറ്റുന്ന പോലെ മറ്റുള്ളവര്‍ക്കു വേണ്ടിയും 😂
ഞാൻ ഒരു കാര്യം ചെയ്യാൻ ഒരാളെ കത്തിക്കാതിരിക്കാൻ തുടങ്ങിട്ട് ഒരു വർഷം പോയികിട്ടി, ഇനി ഞാൻ ആരേയും കത്തിരിക്കുന്നില്ല ഞാൻ ഒറ്റക്ക് ചെയിതു വിജയിക്കും 🙏🙏🙏🙏🙏🙏🙏🙏
സത്യം. പോയത്. പോയ്. ഇനിയെല്ലാം. ഒറ്റയ്ക്ക്. നേരിടും. തീരുമാനം. നേരത്തേയെടുത്തു. കഴിഞ്ഞു.. ഇനി. എനിക്കുവേണ്ടി. മാത്രമാണ്. ജീവിക്കുന്നത്. ആരെയും. വിശോസിക്കില്ല. ഈപറയുന്നതെല്ലാം. സത്യമാണ്. 🙏🙏🙏
ഒരു സമൂഹം തങ്ങളുടെ കുലപാതക തുല്യമായ ദുഷ്ടത മറയ്ക്കാൻ മാനസീക രോഗിയെന്നു മുദ്ദ കുത്തിയിട്ടും ക്രിസ്തുവിൽ ആശ്രയിച്ചു പതിറ്റൊണ്ടുകൾ കൊണ്ട് ജീവിത വിശാലതയിലെത്തിയിരിക്കുന്നു
..❤🎉🌿....ചെറുപ്പം മുതലേ ഒറ്റക്ക് ജീവിക്കാൻ അദ്ധ്യാപ കനായ പിതാവ് പഠിപ്പിച്ചതി നാൽ ജീവിതം സകല പ്രതി സന്ധികൾക്ക് മുന്നിലും അ യത്ന ലളിതവും രസച്ചരട് മു റിയാത്ത ജീവിതാസ്വാദ്യത യുമായി ശാന്തമായി ഒഴുകു ന്ന ധാരാളം അവസരങ്ങൾ ഉള്ള കൈക്കുമ്പിളിൽ ഒതു ങ്ങിയ ഒരു ജീവിതമാ യി...!!!!!!...☘️🌹😍....
ഒറ്റയ്ക്ക് അല്ല, ദൈവത്തെ കൂടെ കൂട്ടണം. അപ്പൊ മാത്രമേ വിജയിക്കാൻ കഴിയു. ചെയ്യുന്ന പ്രവൃത്തി കൾ നന്മയുള്ളതാകണം.
Pranjathil god unt noku
🙏🙏ദൈവം കൂടെ ഉണ്ടല്ലോ.. അത് ഉറപ്പുള്ള മനുഷ്യന് ദൈവത്തിന്റെ അനുഗ്രഹം തന്നെ ആണല്ലോ ഈ മനുഷ്യൻ.. 🙏🙏
Indian God or Greek God?
Indian God doesn't understand Malayalam. Greek God understand only Greek
താൻ പാതി തമ്പ്രാൻ പാതി
💯💯💯
ഞാൻ ഒറ്റയ്ക്ക് തന്നെയാ എല്ലാത്തിനും പോരാടൽ..... വിജയിക്കുകയും ചെയ്യും..... ആരും ഉണ്ടാവില്ല കൂട്ടിനു..... പക്ഷെ വിജയം എന്റെ കൂടെ 😊
Same here...ഞാനും ഒറ്റക്കാണ്....😢😢😢😢
Also Me 😎✌️
എനിക്ക് ധൈര്യം വരാൻ ഉള്ള വഴി പറഞ്ഞു തരുമോ 😮
ജീവിതത്തിൽ ഒറ്റക്ക് പോരാടി സങ്കടം വരുന്നു
@@UshaUsha-dv9yw
വരുന്നപോലെ വരട്ടെ എന്ന് വിചാരിച്ചു ഇറങ്ങണം... നമുക്ക് നമ്മളെ ഉള്ളു എന്നും വിചാരിച്ചാൽ മതി... എന്റെ okke അനുഭവം അങ്ങിനെ ആയിരുന്നു.. 🥲
Masha Alllah
ഞാനും ഒറ്റക്കാനുജീവിച്ചു വിജയിച്ചത്ഒരുവശം തളർന്നിട്ടും അതിനെ അതിജീവിച്ചു
Superb❤️
Masha Allah
👍
❤️
എന്റെ മക്കളേ ഞാൻ പോരാടിയ പോലെ ഒരു മനുഷ്യൻ പോരാടിയിട്ടുണ്ടാവില്ല.2018 മുതൽ തുടങ്ങിയ പോരാട്ടം 2023 ആയപ്പോഴേക്കും പൂർത്തിയാക്കി ജയിച്ചു.
ഇപ്പോൾ സ്വസ്ഥമായി ജീവിക്കുന്നു. 😊
❤️
Pls share your story bro❤
എനിക്ക് ഇതുവരെ ജയിക്കാൻ പറ്റിയില്ല
എന്തായിരുന്നു ആ പോരാട്ടം 5വർഷം കൊണ്ട്
Njaan 35 varshamaayi poradunnu. Vijjayichittilla. Ippol 44 yrs age
മനുഷ്യന് ഒറ്റ്ക് ഒന്നൂംചെയ്യാണ് സാദ്ധ്യമല്ല.അവനിൽ വസിക്കുന്ന ദൈവത്തിൻ്റെ പരിശുദ്ധാത്മാവിൽ ആശ്രയിച്ച് അവനോടു ആലോചന ചോദിച്ച് അവനോടൊപ്പം ചെയ്യണം. ദൈവം അനുഗ്രഹിക്കട്ടെ.
10 % ദൈവം സഹായിക്കും 80 % നമ്മൾ 10% വിധി
Yesss.... Thaats right.... Powrr of Holyspirit.... 🔥🔥🔥🕊️🕊️🕊️ All things possible.....
@@thomasjose.t5534❤❤❤ ❤❤❤❤
Dhaivathilulla asrayam enthu kondum valare nallathanu ennal hardwork cheyyanam ennathanu e pulli e videoyil udeshikunnath,
ദൈവീക ശക്തി... ഈ ദീപം മനസ്സിൽ തെളിയിച്ചാൽ.., എല്ലാ ഇരുട്ടുകളും പോകും.... എനിക്ക് ഞാൻ തന്നെ ധാരാളം എന്ന സത്യം.. വിജയം വരിക്ക തന്നെ ചെയ്യും...
വിളക്ക് തെളിയിച്ചു എണ്ണ വൃദാ ആക്കരുത് എന്ന് ചിന്തിക്കുന്നവർക്ക് ഇരുട്ടിൽ തന്നെ കഴിയേണ്ടി വരും....
വെളിച്ചം ഇല്ലാത്തിടത്തേക്ക് ഇരുട്ട് സത്യം അല്ലേ...
ഈ ഇരുട്ട് എവിടെ പോയി ഒളിക്കുന്നു എന്ന് ചിന്തിച്ചു അവശർ ആവാതെ... എപ്പൊഴും മനസ്സിൽ ഈശ്വര ദീപം തെളിയിക്കാം ❤️🌹❤️
❤️
ഞാൻ ഒറ്റക്കാണ് ജീവിതത്തിൽ സഞ്ചരിക്കാൻ ഉദ്ദേശിക്കുന്നത് ഇനി അങ്ങോട്ടും അങ്ങനെ തന്നെയാണ്. എന്റെ ജീവിതത്തിൽ ഒരുപാട് നഷ്ടങ്ങൾ ഞാൻ വരുത്തിയിട്ടുണ്ട് പക്ഷേ അതിൽനിന്നെല്ലാം ഞാൻ ഒരു പാഠം പഠിച്ചിട്ടുണ്ട്. അതുകൊണ്ട് തന്നെ ഞാൻ പറയുകയാണ് ഞാൻ ഒറ്റയ്ക്ക് ജീവിച്ചു ഒറ്റക്കു പോരാടും വിജയിക്കും
❤️
അങ്ങനെ പറയല്ലേ എന്നെയും കൂടെ cherthumo ഞാനും ഒറ്റയ്ക്കു പോരാടി കൊണ്ടിരിക്കുകയാണ് 😂
@@RAK0597 ശരി എന്നാൽ അങ്ങനെ നടക്കട്ടെ ദൈവത്തിന്റെ അനുഗ്രഹം ഉണ്ടാക്കട്ടെ ഞാൻ ചുമ്മാ chodippikkan വേണ്ടി പറഞ്ഞതാണ്. ഞാൻ ഒറ്റക്കല്ല എന്നെ ചുറ്റി 2 പേര് ഉണ്ട് അവര്‍ക്കും എനിക്കും വേണ്ടിയാണ്. പിന്നെ എന്നെ കൊണ്ട് പറ്റുന്ന പോലെ മറ്റുള്ളവര്‍ക്കു വേണ്ടിയും 😂
നല്ല സന്ദേശം തീർച്ചയായും ഇങ്ങനെ ചെയ്യ തൽ ഏവർക്കും വിജയിക്കാം👍👍👍
❤️
Great speech
ഞാനും എന്തും ഒറ്റക്ക് ചെയ്യാൻ ശ്രമിക്കാറുണ്ട്.... കഴിയാത്ത കാര്യങ്ങൾക്ക് മാത്രമേ മറ്റുള്ളവരെ ആശ്രയിക്കു....
❤️
പരാജയങ്ങൾ മാത്രമാണ് എന്റെ ജീവിതത്തിൽ ഉണ്ടായിരിക്കുന്നത്.😔😔 എന്നെങ്കിലും വിജയിക്കും എന്ന പ്രതീക്ഷയോടെ ജീവിക്കുന്നു😊😊.
❤️
ഞാനും പ്രദീക്ഷിക്കുന്നു എന്നെങ്കിലും ജീവിത ത്തിൽ വിജയം എനിക്ക് ഉണ്ടാവും ന്ന്. അത്രക് അനുഭവിച്ചു.. തോറ്റു ജീവിക്കുന്നു. ഇൻശാ അള്ളാഹ് 🤲🏻
Right 👍🏻💐
സ്വയം മുന്നോട്ടു പോകും വിജയിക്കുക തന്നെ ചെയ്യും അറിവ് നൽകിയ നന്ദി
❤️
ലൈഫിൽ ഇതു പോലെ ജീവിച്ചാൽ മതി എല്ലാം നേടാം. കറക്റ്റ് ആണ് നിങ്ങൾ പറയുന്നത്. Super aye
❤️
സത്യമാണ് ഞാൻ ശരിവെക്കുന്നു ഗുഡ് വീഡിയോ
👍👌👍👌🙏
Great words
1981 മുതൽ ഒറ്റയ്ക്ക്
പ്രകൃതിയും, ദൈവവും കൂടെ ഉണ്ട്.
അന്നും ഇന്നും എന്നും 😂😂😂😂
I am extremely happy to lead a solitary life😂😂😂😂
❤️
ഇങ്ങനെയൊക്കെ ഒറ്റയ്ക്ക് പോരാടി ജീവിക്കാൻ തുടങ്ങുമ്പോൾ അസുഖം വരുന്നു. അപ്പോൾ എല്ലാരുടെയും സഹായം വേണ്ടിവരുന്നു. ഇപ്പൊ എന്തായി എന്ന ചോദ്യം ബാക്കി
പോരാടി കൊണ്ടിരിക്കുക
ഞാൻ ഒരു കാര്യം ചെയ്യാൻ ഒരാളെ കത്തിക്കാതിരിക്കാൻ തുടങ്ങിട്ട് ഒരു വർഷം പോയികിട്ടി, ഇനി ഞാൻ ആരേയും കത്തിരിക്കുന്നില്ല ഞാൻ ഒറ്റക്ക് ചെയിതു വിജയിക്കും 🙏🙏🙏🙏🙏🙏🙏🙏
എല്ലാം നേരിദാനും പോരാദാനും വിജയികക്ാനും തന്നെ theerumanichu. 2024 👍❤🥰
❤️
Nallloru message aan🤍thank you 🙏
❤️❤️
ജീവിതത്തിൽ വിജയവും പരാജയവും ഇല്ല ലാഭവും നഷ്ടവും ഇല്ല ഉള്ള തുപോലെ ജീവിക്കുക അത്മീയ മായി ചിന്ദിക്കുക
❤️
ഒറ്റയ്ക്ക്..
പോരാടൂ....
ഒറ്റയാൻ.
നല്ല സന്ദേശമാണ്
🙏thanku സുഹൃത്തേ Thanku
❤️
Good message,great views
സത്യം 🙏🏻
Yes
Thank you so much 🙏🙏🙏
❤️
Yes alone fighting ok
സത്യം. പോയത്. പോയ്. ഇനിയെല്ലാം. ഒറ്റയ്ക്ക്. നേരിടും. തീരുമാനം. നേരത്തേയെടുത്തു. കഴിഞ്ഞു.. ഇനി. എനിക്കുവേണ്ടി. മാത്രമാണ്. ജീവിക്കുന്നത്. ആരെയും. വിശോസിക്കില്ല. ഈപറയുന്നതെല്ലാം. സത്യമാണ്. 🙏🙏🙏
❤️
ശരിയാണ് 👍👌
Thankyouverymuchw🌹🌹
❤️
Thank uuu.ee paranjathokke yaadaarthyamanu.really good motivation.your voice make energy
❤️
Good motivation🎉
❤️
Life success 99% cash 1 % remain
Great Speach
Sooper class Sir❤❤❤❤❤❤
Very Good. 👌congrats👌
ഒരു സമൂഹം തങ്ങളുടെ കുലപാതക തുല്യമായ ദുഷ്ടത മറയ്ക്കാൻ മാനസീക രോഗിയെന്നു മുദ്ദ കുത്തിയിട്ടും ക്രിസ്തുവിൽ ആശ്രയിച്ചു പതിറ്റൊണ്ടുകൾ കൊണ്ട് ജീവിത വിശാലതയിലെത്തിയിരിക്കുന്നു
Oneness❤🎉
ഈ വാക്കുകൾ എപ്പോഴും കേൾക്കണം വിജയിക്കും
❤️
Tiger 🐯 is my real hero,tanku soo much uncle🙏👍
Thanku somuch
Great Message
heart touching words
❤
❤️
Super,👍👍👍🌹🌹
Right good message
very helpful🤙👍
❤️
👍👍👍❤️
❤️
Yes. I. Am. Positive
സത്യം
❤️
ഒറ്റക്ക് പോരാടരുത് പരാജയം
ഉറപ്പ് ,എല്ലാവരും ചേർന്ന് ചതിക്കും ഒറ്റയാൻ ഒറ്റപ്പെടും
എന്നത് ആർക്കാണറിയാത്ത
ത് ....??
Thanks a lot for motivation
Superrrrrr
❤️
ഒറ്റയ്ക്ക് ജീവിച്ചപ്പോൾ നമ്മളെ ചവിട്ടിത്താഴ്ത്തുന്ന കുറെയെണ്ണം കൺമുന്നിൽ ഉണ്ട്
Thanks 👍
❤️
Masha Allah great 💯👍
*Hasbunallah va nia'mel vakeel*
Assalamuslaikkum❤❤
👍🙏🏿🙏🏿🙏🏿🙏🏿🙏🏿🙏🏿🙏🏿🙏🏿
നന്ദി❤
❤️
good msg
Super❤❤❤❤❤
❤️
വളരെശരി
Ottakkettayi cheythal kuzhappamano
Thank you very much.
❤️
👌👍🔥🙏
❤️
VERY GOOD
Thank you so much❤️
Thank you so much sir🙏
Thank you സഹോദരാ
@@remyaps257 ❤️
Hallelujah... Ammen
Ee parajathu ok ente anubavathi undayittu ondu
Palarudeum vakkukal kettu njn onumallathe ayi kure nashttagal eniku undayi
Enal ipo njn athu ellam manasilaki ottayiku poradukeyanu
Great.all the best ❤️
❤❤❤❤❤❤😊😊😊😊😢 sathyam
❤️
Super🌹🌹🌹❤️❤️
Sathyam
❤️
Yes❤❤❤
Very good
Same
Thanks ❤
👍👌
എന്റെ ജീവിതത്തിൽ ഇതൊക്കെയാണ് നടക്കുന്നത്
നിങ്ങളെ പോലെ. ഉള്ള ആളുകൾ ഇടുന്ന വിഡിയോസ് അത്. ആണ്. എന്റെ ഊർജം എനിക്ക് ഒരു. ലക്ഷം ഉണ്ട്. അത്. ഞാൻ. നേടി എടുക്കും
❤️
Super
..❤🎉🌿....ചെറുപ്പം മുതലേ ഒറ്റക്ക് ജീവിക്കാൻ അദ്ധ്യാപ കനായ പിതാവ് പഠിപ്പിച്ചതി നാൽ ജീവിതം സകല പ്രതി സന്ധികൾക്ക് മുന്നിലും അ യത്ന ലളിതവും രസച്ചരട് മു റിയാത്ത ജീവിതാസ്വാദ്യത യുമായി ശാന്തമായി ഒഴുകു ന്ന ധാരാളം അവസരങ്ങൾ ഉള്ള കൈക്കുമ്പിളിൽ ഒതു ങ്ങിയ ഒരു ജീവിതമാ യി...!!!!!!...☘️🌹😍....
Superb 👏❤️
👍👍👍💯🙏🙏
❤❤❤👍🏼👍🏼👍🏼👍🏼
👍👍👍👍
🤔😊
🧠🫀
🙏👍👌❤️
Prayforanjuandfamily
💯
Thankyou l like you
👌👌👌👍👍🙏🙏
👌👌👌👌👌👍👍
👏👏👏
ഒറ്റക് പൊരുതുന്നു 😢
❤❤❤❤❤
👌👌👌👍
❤️❤️❤️❤️❤️❤️
ഒറ്റക്ക് പോരാടുക പൊരുതുക കുതിക്കുക
❤️
👍😄❤️
👍
❤❤
😊
Nw padikkkuu
Ante avastha