മന്ത്രി റിയാസിനും കണക്കിന് കിട്ടി | തകര്‍ത്തടിച്ച് ശൈലജ ടീച്ചര്‍ | പിണറായിക്ക് ഞെട്ടല്‍

Поділитися
Вставка
  • Опубліковано 1 жов 2024
  • Channel CEO & CHIEF EDITOR: ABDUL JAMEESH
    Prime Witness is a brand developed and maintained by Abdul Jameesh. Prime Witness, Prime Witness.com, PrimeWitness TV and Prime Entertainment are services of Prymewitness OPC Private Limited.
    PrimeWitness is a composite Channel which goes beyond news reports be it Crime, Entertainment, Sports, Health, etc. Analysis by experts and firsthand account of incidents, interviews, celeb talks, etc. make it the Prime Witness. Apart from composite coverage the Channel brings to you reviews and boxoffice figures of movies as well.
    © Copyright 2022 PRYME WITNESS TV OPC Private Limited | All Rights Reserved ...
    OUR WEBSITE:
    ***********************************
    Please subscribe and support us
    Dont Forget To Like and Share
    Your Opinions and suggestions are valuable for us...please do comment
    For More Videos Please subscribe our channel...
    / @theprimewitness

КОМЕНТАРІ • 180

  • @SibyKandankary
    @SibyKandankary 3 місяці тому +30

    കൊള്ളാവുന്ന ഒരുത്തനും സിപിഎം ൽ ഇല്ലാതെ പോയി. എല്ലാം വെറും മാപ്രകൾ... ശിഷ്ടം പൂജ്യം. കോവിന്ദൻ അപ്പവും കൊള്ളാം, ശിഷ്ടം ഗോവിന്ദ...

    • @manojkumarp6782
      @manojkumarp6782 3 місяці тому

      മാപ്രകൾ...?... മാദ്ധ്യമ പ്രവർത്തകർ

  • @madhusoodhananm7977
    @madhusoodhananm7977 3 місяці тому +17

    മുഖ്യമന്ദ്രി കക്കൂസിൽ പോകുമ്പോൽപോലും റിയാസ് കൂടെ ഇരിക്കണം എന്നതാണ് പാർട്ടി തീരുമാനം

  • @aboobackertheruvath6099
    @aboobackertheruvath6099 3 місяці тому +40

    ഇപ്പോഴത്തെ ആരോഗ്യമന്ത്രി വീണാ ജോർജിന് വീണ വായിക്കാൻ മാത്രമേ അറിയൂ |

    • @narayanansriharshan9239
      @narayanansriharshan9239 2 місяці тому

      ഒരു പ്രാവസ്യമെങ്കിലും സർ കാരാശുപത്രിയിൽ പോയിട്ടുള്ളവർ പറയില്ല. ഞാൻ കഴിഞ്ഞ ആഴ്ച ഹൃദയസംബന്ധമായ ഗുരുതരമായ ഒരു procedure ചെയ്തു സുഖം പ്രാപിച്ചു. ദുഷിപ്പിന് അതിരുവേണം.

  • @Govinda-Mamukoya
    @Govinda-Mamukoya 3 місяці тому +34

    എവൻ ശൈലി മാറ്റിയാലന്താ മാറ്റിയില്ലങ്കിൽ എന്താ അതുകൊണ്ട് ജനങ്ങൾക്ക് എന്തുഗുണം എന്തു ഗുണം😂

  • @x-factor.x
    @x-factor.x 3 місяці тому +81

    ആര് എവിടെ എത്ര ശക്തിയിൽ ആഞ്ഞടിച്ചാലും ഒരു കാര്യവും ഇല്ല സംഗതി മൊത്തം ഒലിച്ചു പോയിക്കഴിഞ്ഞിരിക്കുന്നു !?.(

    • @RameshRamu-z5f
      @RameshRamu-z5f 3 місяці тому +7

      ഒന്നും പോയില്ല 2 വർഷം സഹിച്ചേ പറ്റു ഈ മാരണത്തെ

    • @balachandrakumari3526
      @balachandrakumari3526 3 місяці тому

      👍

    • @mpr1313
      @mpr1313 3 місяці тому

      ആഞ്ഞടി സാധാരണ മഞ്ഞരമാക്കും മാറൂമിക്കുമാണ്
      പപ്പുവിന്റെ ആഞ്ഞടി 🤭

    • @MohammedC-yw6df
      @MohammedC-yw6df 3 місяці тому

      😂 😢 😅 🎉

    • @raveendranpillai1231
      @raveendranpillai1231 2 місяці тому

      p​@@balachandrakumari3526

  • @sahapadi7017
    @sahapadi7017 3 місяці тому +15

    വളർന്നു വരുന്നവരെ ഒതുക്കാനുള്ളതാണ് വടകര p ജയരാജനെ ഒതുക്കി ഇപ്പോൾ ട്ടീച്ചറെയും 😄😄

    • @naivelybiased9164
      @naivelybiased9164 3 місяці тому

      P jayarajan support K K shailaja now Vijayan playing against P J

  • @yehsanahamedms1103
    @yehsanahamedms1103 3 місяці тому +21

    ജനതയുടെ മടിക്കുത്ത് പിഴിഞ്ഞ് രസിയ്ക്കുന്ന മുഖൃൻററെ രീതി മാറ്റിയാൽ രക്ഷപ്പെടാം ഇല്ല എന്കിൽ? ഇവിടെയും ഇവർ നശിച്ച് പോകും.😮

  • @nandhanam7
    @nandhanam7 3 місяці тому +11

    മു.റിയാസ് ഉണ്ടല്ലോ..... 🤣😜🤣

  • @zubairabdola
    @zubairabdola 3 місяці тому +7

    ഒരു സാധരണ പൗരന്റെ അത്രയും പ്രതികരണശേഷിയോ പാകതയോ ഇല്ലാത്ത MLA മാത്രം തിരഞ്ഞ മന്ത്യമാര്ക്കാൻ പ്രതേകം മുഖ്യമന്ത്രി ശ്രദ്ധയ്ച്ചു 😂

  • @esnarayanan2499
    @esnarayanan2499 3 місяці тому +7

    തൊട്ടിട്ടില്ല????
    തോറ്റ ചരിത്രം കേട്ടിട്ടില്ല????
    പൂജ്യം അനക്ക് പുല്ലാണ്?!!!!!!
    സീറോ..നമ്മുടെ ലക്കി നമ്പർ!!!!!

  • @aboobackertheruvath6099
    @aboobackertheruvath6099 3 місяці тому +12

    റിയാസിന് മുഖ്യമന്ത്രിയുടെ മകളുടെ ഭർത്താവ് എന്ന നിലയ്ക്കുള്ള ഒരു പരിചയംഅതാണ് സൂപ്പർ മുഖ്യമന്ത്രി ആകാനുള്ള കാരണം

  • @joytv4990
    @joytv4990 3 місяці тому +13

    ആരോഗ്യരംഗം. നശിച്ചു..
    നശിപ്പിച്ചു..

    • @RadhakrishnanIrikkalil
      @RadhakrishnanIrikkalil 3 місяці тому

      ഇവിടെ ഒരു കപ്പിത്താൻ ഉണ്ട് സാർ

  • @jamesxavier978
    @jamesxavier978 3 місяці тому +6

    Last 8 years rule of p vijyan they looted very huge amount of money in all possible way

  • @ac.abdulrasheed3199
    @ac.abdulrasheed3199 3 місяці тому +12

    കേരളത്തിൽ AAP യും 010P യും ഒക്കെ ഒന്ന് പൊടിതട്ടി എടുത്തൂടെ?

    • @esnarayanan2499
      @esnarayanan2499 3 місяці тому +1

      A a p...athinte nethavu thanney jail il.....karanam???????
      Ellarkum ariyam?????
      Ammosa samrakshanam
      അതു മരുമക. ധർമം......

    • @abdulgafoorv9522
      @abdulgafoorv9522 3 місяці тому

      കോപ്പ് 😄

  • @Salim12350
    @Salim12350 3 місяці тому +10

    എല്ലാവരെയും ചൊല്പടിക്കു നിർത്തുക എന്ന ചിന്ത ആണ് കഴിഞ്ഞ കേരളനിയമസഭ തിരഞ്ഞെടുപ്പിൽ ഒരു സീനിയർ നേതാക്കൾക്കും മത്സരിക്കാൻ സീറ്റ് കൊടുക്കാഞ്ഞത്.

  • @radhakrishnankottarappat7727
    @radhakrishnankottarappat7727 2 місяці тому +1

    മഹാഭാരതം നൽകിയത് എത്ര ദൂര വ്യാപകമായ സന്ദേശമാണ്....
    അന്ധൻ രാജ്യം ഭരിച്ചാൽ..... ഒന്നും കാണില്ല. ഭരണാധിപൻ ബധിരനും കൂടി ആയാൽ.... ഒന്നും കേൾക്കാനും കഴിയില്ല...

  • @ninanke5272
    @ninanke5272 3 місяці тому +3

    State committy, central committy, village committy, paripvada committy ,bomb committee ,ammu mada thenga kola

  • @josephvarkey4785
    @josephvarkey4785 3 місяці тому +7

    Never come back 😂😂😂

  • @jyothicv9339
    @jyothicv9339 3 місяці тому +4

    ഇതിൽ എവിടെയാ ശൈലജ യുടെ പ്രസംഗം

  • @joytv4990
    @joytv4990 3 місяці тому +5

    നല്ലത് വല്ലതും ഉണ്ടോ.?

  • @VincentPaul-jh5zt
    @VincentPaul-jh5zt 3 місяці тому +2

    CPIM is trying to merge with BJP ,the voting percentage fell down drastically. We can see it in the statement of the E. P Jayarajan . Jayarajan is doing illegal business dealings with the Rajeev Chandrashekar

  • @mohammedashraf5725
    @mohammedashraf5725 2 місяці тому +1

    കോയിന്ദനും മുണ്ടിട്ട മോഡിയും മാറിയില്ലങ്കിൽ സിപിഎം ഇനി കുത്തുപാളയുടുക്കും

  • @rajakumardr.3956
    @rajakumardr.3956 3 місяці тому +3

    Irony and shamefulntruth of democracy is Cm can nominate any underqualified as minister- veena for shylaja.but none can question andbthe damage done in 5 years is shame ,leave alone the development .FATE?

  • @devanambat551
    @devanambat551 3 місяці тому +1

    അധികാരം….അതിന്റെ അന്തസ്സ് ഒരിക്കലും കമ്മ്യൂണിസ്റ്റ് പാർട്ടിക്ക് മനസ്സിലാകില്ല….കാരണം അർഹത എന്നൊന്നുണ്ട്

  • @sinuninu777
    @sinuninu777 3 місяці тому +1

    😂ആര് എവിടെ ആഞ്ടിച്ചു പിണറായി ക്ക് നേരെ ഒരു വിരൽ ചൂണ്ടാൻ ധൈര്യം ഉള്ള ഒരാൾ പോലും cpm ൽ ഇല്ല 😂👎👎

  • @ShanuPv-ri1fz
    @ShanuPv-ri1fz 2 місяці тому +1

    തോറ്റ മന്ത്രിമാർ എല്ലാവരും മുഖ്യമന്ത്രി ആകാൻ പറ്റുമോ 😂😂😂😂

  • @user-it9fy8sw5s
    @user-it9fy8sw5s 3 місяці тому +2

    ഒന്നാം നമ്പർ ഫ്രോഡ് ആണ് ഷൈലജ

  • @BabuKoch-h2s
    @BabuKoch-h2s 3 місяці тому +1

    Manu Thomas & Shylaja Teacher, Be careful, anyone open their dear mouth against Vijayan will face the ultimate destiny pretty soon. ^5 cuts waiting.😁😁

  • @nandakumaranpp6014
    @nandakumaranpp6014 3 місяці тому +1

    1947 നു ശേഷം ജനിച്ചയാളായതിനാല്‍
    രാജഭരണത്തെ നോക്കിക്കാണാന്‍
    സാധിച്ചിട്ടില്ല.
    ഏകാധിപത്യഭരണം എന്നു കേട്ടിട്ടേയുള്ളു.
    ചിലരെങ്കിലും , അനുഭവസ്ഥരായതിനാലാവാം
    പറയുന്നു ഇതാണ് ഏകാധിപത്യരീതി എന്നു്.
    അറിയില്ല. ശരിയാവാം,തെറ്റാവാം.

  • @BalakroshnanDhamodharan
    @BalakroshnanDhamodharan 3 місяці тому +1

    ചാക്കരി കഞ്ഞി കുടിക്കുന്ന എല്ലാവർക്കുമനസിലായി തോൽവി - നേതാക്കൻമാർക്ക് തോൽവി പഠിക്കണം!

  • @rennyjose4629
    @rennyjose4629 3 місяці тому +5

    വിവരമുള്ള ആരെ എങ്കിലും മുഖ്യമന്ത്രി ആക്കുക❤❤

  • @philipelenjikal2884
    @philipelenjikal2884 3 місяці тому +3

    Ellam kanakka.

  • @MohanaDasan-d8b
    @MohanaDasan-d8b 3 місяці тому +1

    എന്തേ മീഡിയ അല്ലെങ്കിൽ വിമർശകർ സിദ്ധർത്തിനെ മറന്നുപോകുന്നത്?

  • @vasukuttand9026
    @vasukuttand9026 3 місяці тому +3

    Well done and appricate your comments.❤.❤.❤.

  • @balakrishnankk2250
    @balakrishnankk2250 2 місяці тому

    പരാജയത്തിന്റെ റയിലുംകാരണമാണ്.

  • @shajihameed2347
    @shajihameed2347 3 місяці тому +1

    മുക്യൻ കേരളം ബിജെപി യുടെ കരങ്ങളിൽ കേരളത്തെ ഏൽപിച്ചേ പ്ദയിറങ്ങു

  • @mvmv2413
    @mvmv2413 3 місяці тому +1

    Cpm മുഖ്യമന്ത്രി ഏന്തിനാണ് നിർബന്ധം? Ldf ലെ ആരെങ്കിലും പോരെ? 😂

  • @VmohananVmohanan
    @VmohananVmohanan 2 місяці тому

    നിങ്ങളുടെ ഉദ്ദേശം എന്താണ് അത് തുറന്നു പറഞ്ഞോളൂ വളച്ചു കെട്ടി പറയേണ്ട ആവശ്യമില്ല

  • @raveendrann4457
    @raveendrann4457 2 місяці тому

    ടീച്ചറിനെ, അവഗണിച്ചതും തിരിച്ചടി ആക്കുവാൻ കാരണം അല്ലേ, കാരണം ഒരു പ്രവർത്തനത്തിലും ഇവർ പിറകിൽ അല്ല എന്ന് തെളിയിച്ച നാടാണ്.

  • @baskaranc4223
    @baskaranc4223 2 місяці тому

    കമ്മ്യൂണിസത്തിന്റെ ചിലമ്പുകൾ അടിച്ചു തകർത്ത കൊണ്ഗ്രെസ്സ് അവരുടെ കൂടെ കൂടി മറ്റു ള്ളവരെ തോല്പിക്കാൻ എന്തൊരു ചിന്ത എന്തൊരു കാലം മറക്കാനും പൊറുക്കാനും കമ്യൂണിസ്റ് അടിപൊളി 😄👍

  • @naivelybiased9164
    @naivelybiased9164 3 місяці тому +1

    Super chief minister murimon 😮

  • @PRAJAN-it6fn
    @PRAJAN-it6fn 3 місяці тому +1

    ശ്രദ്ധിച്ചാൽ പാർട്ടിക്ക് നല്ലത്. ഇല്ലെങ്കിൽ നാടിന് നല്ലത്.

  • @moithumoidu5326
    @moithumoidu5326 2 місяці тому

    ഒരു വീടിന്റെ പെർമിറ്റ് എടുക്കുന്നത് മുതൽ പ്ലാൻ പാസാക്കുന്നത് വരെ എത്ര പൈസയാണ് ഇപ്പോൾ അയക്കേണ്ടത്

  • @alexantony1149
    @alexantony1149 3 місяці тому +1

    ജനത്തിന് മടുത്തു.. എന്തു വിശകലനം...😅😅

  • @UnnikrishnanA.P-xp7is
    @UnnikrishnanA.P-xp7is 2 місяці тому

    പറയേണ്ടത് പറയേണ്ട സമയത്തു പറയണം സമയം വൈകിപ്പോയി ഓയ്ലമെന്റ് പുരട്ടി മാറേണ്ട മുറിവ് ഇപ്പൊ മുറിച്ചു മാറ്റണ്ട ഗതികേട് ആണ് ഇപ്പൊ പാർട്ടിയിൽ ഉള്ളതു ഇതാണ് പറയുന്നത് പറയേണ്ട സമയത്തു പറയണം ചെയ്യണ്ട സമയത്തു ചെയ്യണം അല്ലാതെ കൂമ്പിൽ വളംവെക്കരുത് ഇതൊക്കെ ആരോട് പറയാൻ

  • @PradeepKumar-uw5cb
    @PradeepKumar-uw5cb 2 місяці тому

    Sir ,
    Your and several others STATUS is very high in good percentage of we the middle class .
    Why the people like you interested in ONION BREAK of Worst Kerala NETHAS/ Politics ?

  • @sureshn8798
    @sureshn8798 Місяць тому

    CPM-ൽ ഇങ്ങനെ ഒരു കേന്ദ്ര കമ്മിറ്റി അംഗമുള്ളതായി അറിഞ്ഞില്ല.

  • @KrishnaKumar-nq3sw
    @KrishnaKumar-nq3sw 2 місяці тому

    റിപ്പോർട്ട്‌ സൂക്ഷിച്ചു വയ്ക്കുന്ന സ്‌ധ്ലം കേരളത്തിൽ തന്നെ ആന്നോ?

  • @mathewas6978
    @mathewas6978 2 місяці тому

    Aethu vakuppilum kadannuchennu prasthhavana .nadathan. Sheshiyulla. Ore oral manthri. Riyaz mathramalle

  • @chackocj1353
    @chackocj1353 2 місяці тому

    കെ റൈലിനും അപ്പത്തിനും എന്താണ് കുഴപ്പം? വീണാ ജോർജ്യും നല്ല മന്ത്രി

  • @Sureshkeezhpadath
    @Sureshkeezhpadath 2 місяці тому

    ആഞ്ഞടിച്ചാൽ പിണറായി അല്ല ഏതു പുരുഷനും വീഴില്ലേ

  • @JaisonB.valiyakakkanattu
    @JaisonB.valiyakakkanattu 3 місяці тому +1

    Why these Kerala Kim Jon un continuous as CM

  • @HamsaP-bh2gq
    @HamsaP-bh2gq 3 місяці тому +2

    പിണറായി.മഹമോസം

  • @edamullasudhakaran7876
    @edamullasudhakaran7876 3 місяці тому +2

    Aap Neelakantan is telling the😊truth

  • @udayasankarravunniarth9618
    @udayasankarravunniarth9618 2 місяці тому

    Everything is ok. When you people are leaving for China or Tamilnadu? 😝🥺

  • @josekuttythomas7860
    @josekuttythomas7860 3 місяці тому

    ഇന്ത്യാവിഷനിൽ ആയിരുന്നപ്പോൾ വീണ ആരായിരുന്നു??? 😜😜

  • @ajjose7294
    @ajjose7294 2 місяці тому

    PPE കിറ്റ് അഴിമതി,ഗോഡൗണുകൾ നിന്ന് കത്തിയത് ഇതൊന്നും മറക്കില്ല

  • @ajjose7294
    @ajjose7294 2 місяці тому

    എല്ലാ കമ്മിറ്റിയും കൂടുന്നുണ്ട്.ഒരു നടപടിയും ഇല്ല

  • @ambiliambili4478
    @ambiliambili4478 3 місяці тому +1

    ടീച്ചർമന്ത്രി അയാൾ ജനങൾക്ക് എന്ത് ചെയ്യും.. പിനുവിന്റെ റിമോട്ടർ അല്ലേ ടീച്ചർ....

  • @JyothiV-p1j
    @JyothiV-p1j 3 місяці тому +1

    വേണ്ടേ വേണ്ട പിണറായി വിജയൻ go back goOut

  • @naivelybiased9164
    @naivelybiased9164 3 місяці тому

    Behind Manu thomas P K sreemathi E P jayarajan And Vijayan because P jayarajan support K K shailaja

  • @SureshBabu-os8zv
    @SureshBabu-os8zv 2 місяці тому

    നീല കണ്ടൻ ഏത് അച്ഛന്റെ കര്യമാ പറയുന്നത്

  • @chackocj1353
    @chackocj1353 2 місяці тому

    റിയാസിന്റെ പ്രവർത്തനം മോശമല്ല

  • @babukpm8872
    @babukpm8872 3 місяці тому

    ഹെഡ്ലയ്ൻകൊടുക്കുന്ന പോലെയല്ലല്ലോ കാര്യങ്ങൾ ഇങ്ങനെയൊക്കെ പറയുമ്പോൾ അവർ പറഞ്ഞ വിഡിയോ കാണിക്കുക എന്നാൽഞ്ഞങ്ങൾ വിശ്വസിക്കാം

  • @chandrababuc.b5655
    @chandrababuc.b5655 2 місяці тому

    നീലകണ്ഠൻ ഷാജഹാന് പഠിക്കുകയാണോ

  • @jophilip1399
    @jophilip1399 3 місяці тому

    Pinunari. Ya chavaty. Purathakiyala. Cpm. Rekshapedathullu. Party. Secratery pozhanum. . Cherip Nakki. Kovindhaneyum. Purathakanam

  • @radhakrishnankottarappat7727
    @radhakrishnankottarappat7727 2 місяці тому

    ജോക്കർ മാഷ് രസികൻ തന്നെ 😄😄😄😄

  • @cvthresiamma9943
    @cvthresiamma9943 3 місяці тому +1

    May God bless you and your family

  • @kravirajkumar9415
    @kravirajkumar9415 3 місяці тому

    CPM enna partyil kore comiteeghalund ithella orumtchu panayam vechchal pension kodukkan pattumo ?

  • @AbdhurhmnT
    @AbdhurhmnT 3 місяці тому +1

    മറ്റുവിന് ചട്ടങ്ങൾ ലേ

  • @muhammadesulaiman1823
    @muhammadesulaiman1823 3 місяці тому +4

    രാജിവെച്ച് പോകണം

  • @KMSNair-po4yi
    @KMSNair-po4yi 3 місяці тому

    If this happens, power from stray dog to domestic dog. ha ha Ha. Really we are prabudhar. BF malayalees

  • @entekrishi1486
    @entekrishi1486 2 місяці тому

    Appam Govindan komali

  • @entekrishi1486
    @entekrishi1486 2 місяці тому

    Cpm Oooo likeBangal

  • @vineethjoshy4819
    @vineethjoshy4819 3 місяці тому

    Vote bank of LDF intact.

  • @library4233
    @library4233 3 місяці тому

    ആഞ്ഞടിയ്ക്കാൻ ഇവരാരാ ഓഖി കൊടുങ്കാറ്റോ ' എത്ര അടിച്ചാലും തളരാത്ത കപ്പിത്താൻ ഉണ്ടെന്ന് ഇവരുടെ ഡ്യൂപ്പ് പറഞ്ഞിട്ടുണ്ട്

  • @balakrishnanpuliyappatta9838
    @balakrishnanpuliyappatta9838 3 місяці тому

    ഡൽഹിയിൽ (AAP) എല്ലാം ok യാണല്ലൊ ല്ലെ
    അതാണൊരു സമാധാനം😂😂😂

  • @muhammedsirajudeenmoosa277
    @muhammedsirajudeenmoosa277 3 місяці тому

    സെ കേരള ഡെവലമെന്റ് ന്യൂസ്‌, ഒൺലി വേ to എസ്‌കേപ്പ് increse ഇൻ gst on നാച്ചുറൽ വേ

  • @RajappanKV-jp5zp
    @RajappanKV-jp5zp 3 місяці тому

    Njanjooluķalmanthriyum00neerkolimukyamanthriyum00ño1keralam

  • @NirmalaManiyan-z7i
    @NirmalaManiyan-z7i 3 місяці тому

    Pinarayi ragi vekkuka

  • @mohanrailajapatharai2562
    @mohanrailajapatharai2562 3 місяці тому +1

    എടൊ നീലകണ്ടാ iyale AAP പിൻകാലിനു അടിച്ചു കളഞ്ഞത് ശരിയാണോ. ആ ആർക്കറിയാം.

    • @jojojames5053
      @jojojames5053 3 місяці тому

      എന്താടോ നന്നാവത്തെ. അന്തംസിനും നന്നാവാം

    • @gireeshkumar5768
      @gireeshkumar5768 3 місяці тому

      അയ്യോ AAP alla BJP എന്നു പറ,വിമർശിച്ചാൽ നിങ്ങൾ അങ്ങനെയല്ലേ...

  • @santhoshxavier6643
    @santhoshxavier6643 3 місяці тому

    Good 💯 Sir 🎉🎉🎉🎉🎉
    CPM 😅😅😅😅😢😢😢😢😢😂😂😂😂😂😂😂😂👽👽🤖🤖🤖👽👽👽👽👽👽👽👽👽🤖🤖🤖🤖🤖😊

  • @AjithKumar-dj8xo
    @AjithKumar-dj8xo 3 місяці тому

    CpM will win poda kalla

  • @padmanabhan2969
    @padmanabhan2969 2 місяці тому

    പിണറായി ആപ്പിലായി

  • @radhakrishananc4087
    @radhakrishananc4087 3 місяці тому

    അനുഭവിക്ക

  • @noorudheenshamla1075
    @noorudheenshamla1075 2 місяці тому

    👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍

  • @CoRajuRaju
    @CoRajuRaju 3 місяці тому

    Pozhsnmar😊

  • @BijuJohn-xo7tx
    @BijuJohn-xo7tx 2 місяці тому

    Engagement

  • @prasadms9991
    @prasadms9991 3 місяці тому

    മുഖ്യൻ മരുമോൻ നീണാൾ വാഴട്ടെ

  • @HussainP-w4k
    @HussainP-w4k 3 місяці тому

    Neelanda. thanik moonjan poyikude

  • @georgethomas9725
    @georgethomas9725 3 місяці тому +1

    Shylaja was so stupid as a health minister and not a teacher, pannanari is better than shylaja

  • @josethomas1752
    @josethomas1752 2 місяці тому

    Koopaa

  • @josephmj7814
    @josephmj7814 3 місяці тому

    Kovid marunnu pinu nte kail unde

  • @sukuvrl
    @sukuvrl 3 місяці тому

    Nammu ara😊

  • @bsmahesh9238
    @bsmahesh9238 3 місяці тому +1

    Dont you have any other work, instead of following others? Cant you concentrate on your things, please...if CM and CPM have negatives, let them face issues and go down. Why the hell are you worried about them? Are you a CPM member? If not, please leave them in their way

  • @roopamstudiopta6035
    @roopamstudiopta6035 3 місяці тому

    Party will manage everything

  • @moidensyedmohammed8250
    @moidensyedmohammed8250 3 місяці тому +1

    ആരോഗ്യവകുപ്പിൽ ഉള്ള.അഴിമതിക്ക് ഷൈലജ മൗനം ot pang ജനമനസ്സിൽ ചോദ്യമന്നിൽകുന്നു !!

  • @josemathew4992
    @josemathew4992 3 місяці тому

    Mic_nodu kanikkunnathu

  • @josekuttygeorge7085
    @josekuttygeorge7085 2 місяці тому

  • @georgethampan3531
    @georgethampan3531 3 місяці тому

    തോന്നൽ മാത്രം 😁