യേശുവിന്റെ ജനനം! എന്ത് കൊണ്ട് റോമൻ കാലഘട്ടം ? PART 1/ BIRTH OF JESUS & ROMAN PERIOD /40/Rev.Leeson
Вставка
- Опубліковано 5 лют 2025
- The Savior Jesus Christ made his historical entrance during the Roman period. This video highlights some of the characteristics of the Roman period.
ചരിത്രത്തിലെ റോമൻ കാലഘട്ടത്തിലാണ് രക്ഷകനായ യേശു ചരിത്ര പ്രവേശനം നടത്തിയത് . റോമൻ കാലഘട്ടത്തിലെ ചില പ്രത്യേകതകളാണ് ഈ വിഡിയോയിൽ.
ലോക ചരിത്ര൦ പഠിക്കാൻ ബൈബിളും, ബൈബിൾ പഠിക്കാൻ ലോക ചരിത്രവും ,നമ്മെ സഹായിക്കും. കാരണം ലോക ചരിത്രം മുൻകൂട്ടി പ്രവാചകൻമ്മാർ ബൈബിളിൽ വെളിപ്പെടുത്തിയിരിക്കുന്നു. ചരിത്രത്തിലെയും ഭാവിയിലെയും ബൈബിൾ രഹസ്യങ്ങൾ പഠിക്കാനും മനസിലാക്കാനും ഈ പഠനങ്ങൾ സഹായിക്കും .
Jesus🥰❤️❤🎉 achen🥰
വിശുദ്ധ യേശു 🙏🏻🤍
Thank you Father ❤❤❤
Sthothram!!
Praise Jesus
Your class is so sweet
Amen 🙏🙏🙏
Thank you for sharing ❤
🙏
🙏🙏❤
മകനായ അർകാലവസ്
കർത്താവിൻറെ രണ്ടാം വരവിന് വേണ്ടി ആരും ഒരുങ്ങുന്നില്ലാ. അതിനെ പ്രതിക്ഷിക്കുന്നുണ്ടോ എന്തും സംശയമാണ്
ഇനിയും ഒരു നൂറുവർഷമെങ്കിലും കഴിയും
Vivekam ullavar orunghum ..avar jeevanileku praveshikum..
മിശിഹാ എപ്പോൾ ജനിക്കും എന്ന ഡാനിയേൽ പ്രവചനം എന്താ ഒഴിവാക്കിയത്?
ഒഴിവാക്കിയിട്ടില്ല എന്നാണ് ഡാനിയേൽ നൽകുന്ന കാലഗണന പഠിക്കുമ്പോൾ മനസ്സിലാക്കാൻ സാദിക്കുന്നത് .