അമ്മു.... 🥹🥹🥹 അനുരാഗ് കശ്യപ്ന്റെ climax performance 🔥🔥 സേതുപതിയോട് അപേക്ഷിക്കുന്ന scene, പിന്നെ കുഞ്ഞിലേ ഉള്ള ഭാഗങ്ങൾ പുള്ളി ഓർത്തെടുക്കുന്നതും കൂടെ ആ bgm എല്ലാം ഉള്ളിലൊരു നീറ്റൽ ആണ് 🥹🥹 തിരക്കഥയുടെ ബലം 🔥💪🏼
ഭയങ്കര മെസ്സേജ് മോശമായി ഒരു പെണ്ണിനെ തൊടുമ്പോൾ ഓർക്കുക അവളും നിന്റെ മകളെ പോലെയാണ് സത്യത്തിൽ വേദന തോന്നും വില്ലന്റെ അവസ്ഥ നോക്കുമ്പോൾ അതിലുപരി വിളനോട് ദേഷ്യവും
ശരിക്കും മകൾ ആക്രമിക്കപ്പെട്ട് ഹോസ്പിറ്റലിൽ അഡ്മിറ്റ് ആയതിന് ശേഷം അല്ലേ മഹാരാജ പോലീസ് സ്റ്റേഷനിൽ ചെല്ലുന്നത്? പക്ഷേ പോലീസ് സ്റ്റേഷനിൽ ഇരിക്കുമ്പോൾ ഹോസ്പിറ്റലിൽ കിടക്കുന്ന മകൾ എങ്ങനെയാ ക്യാമ്പിലെ വീഡിയോകൾ അയക്കുന്നത്?
അടികൊണ്ട് കിടക്കുന്നത് ധനയുടെ കൂട്ടാളിയാണ് (വിജയ് സേതുപതിയുടെ കൈ വെട്ടാൻ നിന്നവൻ) ധനയുടെ മരണശേഷം പോലീസുകാർ ധനയുടെ ഫോൺ കാണുന്ന സമയത്ത് അതിലേക്ക് നല്ല ശിവത്തിന്റെ ഫോൺ വരുന്നതോടെ പോലീസ് ഇൻഫോർമർ ആയ നല്ല ശിവത്തിന് ധനയുമായി ബന്ധമുണ്ടെന്ന് പോലീസ് മനസിലാക്കുന്നു അത് അടികൊണ്ട് കൊണ്ട് ഹോസ്പിറ്റലിൽ ആയ വ്യക്തിയോട് ചോദിച്ചു ഉറപ്പിക്കുന്നു. അവർ കൂട്ടാളികൾ ആണെന്ന് പോലീസ് കാർ മനസിലാക്കുകയും ചെയ്യുന്നു
ഈ സിനിമയിൽ എനിക്ക് ഒരു സംശയം ഉണ്ട് ...... മഹാരാജ എങ്ങനെ ആണ് പോലീസ് സ്റ്റേഷനിൽ എത്തുന്നത് .......പോലീസ് ആണെന്ന് മഹാരാജ സംശയിക്കുന്നത് എന്തുകൊണ്ടാണ് ............ അത് കൊണ്ടാണല്ലോ പോലീസ് കാരുടെ പുറം മഹാരാജ പരിശോധിക്കുന്നത്
Paamp in swantham kuttikale thirichariyaan kazhiyillla ath mutta itta shesham aaa mutta thanne vizhungum atepole ivde makale thirichariyaathe nashippikkan koot ninnillee🙌@@ishaaravi5796
2,3 ചാനലിലെ explanation കണ്ടു ആരും ക്ലൈമാക്സ് ഇത്ര നന്നായി വിവരിച്ചിട്ടില്ല. ഇതാണ് movie explantion keep it up... All the best
Thanks 😊
@@Cinemakatha welcome
Climax twist kidiloski 😲💥
🤗❤️
pradeekshichathanu
@@RamshadRamshadkuyes but engane pradikshichile
Predictable
Director പുലിയാണ്.💥
വിജയ് സേതുപതി വിസ്മയമാണ് ❤️
🤗❤
Climax scene ന്റമ്മോനെ ഒരു രക്ഷയുമില്ല 👍
❤️
VIJY SETHUPATHI 50🔥🥺🥹🫰💖
❤️🤗
💕💕super film, Vijay Sethupathi brillliant acting and Anurag Kashyap supporting
❤️
Good job bro... Keep it up.... Nicely tried to convey the 3 hrs movie in 30 mns without missing any key points..
❤🤗
Unniyettan pinneym first 🥇❤️
🤗❤️🥇🥇🥇🥇💰💰
അമ്മു.... 🥹🥹🥹
അനുരാഗ് കശ്യപ്ന്റെ climax performance 🔥🔥
സേതുപതിയോട് അപേക്ഷിക്കുന്ന scene, പിന്നെ കുഞ്ഞിലേ ഉള്ള ഭാഗങ്ങൾ പുള്ളി ഓർത്തെടുക്കുന്നതും
കൂടെ ആ bgm എല്ലാം ഉള്ളിലൊരു നീറ്റൽ ആണ് 🥹🥹
തിരക്കഥയുടെ ബലം 🔥💪🏼
👍🏼
ഭയങ്കര മെസ്സേജ് മോശമായി ഒരു പെണ്ണിനെ തൊടുമ്പോൾ ഓർക്കുക അവളും നിന്റെ മകളെ പോലെയാണ് സത്യത്തിൽ വേദന തോന്നും വില്ലന്റെ അവസ്ഥ നോക്കുമ്പോൾ അതിലുപരി വിളനോട് ദേഷ്യവും
👍🏼
കഥ കേട്ടപ്പോൾ തന്നെ ഞെട്ടി, അപ്പോൾ സിനിമ നേരിട്ട് കണ്ടവരുടെ അവസ്ഥ എന്താകും 👍
❤️
Pwoli movie 👌👌👌❤️❤️❤️climax super 👍👍🥰🥰
❤️
Kollam bro
ശരിക്കും മകൾ ആക്രമിക്കപ്പെട്ട് ഹോസ്പിറ്റലിൽ അഡ്മിറ്റ് ആയതിന് ശേഷം അല്ലേ മഹാരാജ പോലീസ് സ്റ്റേഷനിൽ ചെല്ലുന്നത്? പക്ഷേ പോലീസ് സ്റ്റേഷനിൽ ഇരിക്കുമ്പോൾ ഹോസ്പിറ്റലിൽ കിടക്കുന്ന മകൾ എങ്ങനെയാ ക്യാമ്പിലെ വീഡിയോകൾ അയക്കുന്നത്?
Scenes mix cheythekkunath aan... Actually maharaja old videos nokunnath aan... present il ..
Video call allalo video alle kandath
@@cg-xp2vq Yes. പക്ഷേ പോലീസ് സ്റ്റേഷനിൽ വച്ച് തന്നെ അത് കുറേ തവണ കണ്ടപ്പോൾ confusion ആയി.
It's director brilliance. He confused us
Uff 🔥 ijjathi movie holliwoodine velluna itam 🔥 climax tiwist 😢🔥❤️
❤️❤️
I think i watched a christopher Nohlon movie...what a movie...
🤗❤️😁
Uff screenplay 😮🔥🤌🏻
❤️
Hii guys മഴയുണ്ടോ 😌😌
Undu nalla mazha
Orange alert vannu mazha ninnu😂
Yes
@@goodboy865 പേടിച്ചു ഓടിക്കാണും 😂
@@Cinemakatha 🥰
ഹോസ്പിറ്റലിൽ വെച്ച് അവിടെ ഉള്ള ആൾക് എന്തിനാണ് police nallashivathinte photo kanikuneth 🙄
അടികൊണ്ട് കിടക്കുന്നത് ധനയുടെ കൂട്ടാളിയാണ് (വിജയ് സേതുപതിയുടെ കൈ വെട്ടാൻ നിന്നവൻ) ധനയുടെ മരണശേഷം പോലീസുകാർ ധനയുടെ ഫോൺ കാണുന്ന സമയത്ത് അതിലേക്ക് നല്ല ശിവത്തിന്റെ ഫോൺ വരുന്നതോടെ പോലീസ് ഇൻഫോർമർ ആയ നല്ല ശിവത്തിന് ധനയുമായി ബന്ധമുണ്ടെന്ന് പോലീസ് മനസിലാക്കുന്നു അത് അടികൊണ്ട് കൊണ്ട് ഹോസ്പിറ്റലിൽ ആയ വ്യക്തിയോട് ചോദിച്ചു ഉറപ്പിക്കുന്നു. അവർ കൂട്ടാളികൾ ആണെന്ന് പോലീസ് കാർ മനസിലാക്കുകയും ചെയ്യുന്നു
Ente ammo climax poli😮😮😮
❤️🤗
Very helpful explanation. Thank you.
You are welcome!
Doubt ntha vecha ee police station il maharaja ulapo makalde voice message varunem nokunem ayt ntha kanikune, aa time avl hospital il alle ???
Athokke old videos nokkunna aanu
Brilliant director and writing superb
❤️❤️
Director :Nithilan swaminathan
reference first film kuranu bommai
V j S toy shop monkey toy
❤❤❤❤
ഈ സിനിമയിൽ എനിക്ക് ഒരു സംശയം ഉണ്ട് ......
മഹാരാജ എങ്ങനെ ആണ് പോലീസ് സ്റ്റേഷനിൽ എത്തുന്നത് .......പോലീസ് ആണെന്ന് മഹാരാജ സംശയിക്കുന്നത് എന്തുകൊണ്ടാണ് ............ അത് കൊണ്ടാണല്ലോ പോലീസ് കാരുടെ പുറം മഹാരാജ പരിശോധിക്കുന്നത്
ധന മഹാരാജയോട് പറയുന്നുണ്ട്. കൂട്ടാളി പോലീസ് സ്റ്റേഷനിൽ ഉണ്ടെന്ന്
Kadhayil chodhyailla bro
Enikm oru dbt ond ee paambu maayi connect cheyth maharaja enthina kaanikune. Shakthi oke kaanich aadyam oke kaanichapom angne enthelm plot aayirikuo dbt thonnirunuu
@@ishaaravi5796ആ പാമ്പ് വില്ലനെയാണ് സൂചിപ്പിക്കുന്നത്.പാമ്പ് അതിന്റെ മുട്ട തിന്നും. വില്ലൻ സ്വന്തം മകളെ.......... എന്നാണ് തോന്നുന്നത്
Paamp in swantham kuttikale thirichariyaan kazhiyillla ath mutta itta shesham aaa mutta thanne vizhungum atepole ivde makale thirichariyaathe nashippikkan koot ninnillee🙌@@ishaaravi5796
Voice adipoli
❤🤗
Valare nannayittund ❣️
❤️❤️
POLI ADIPOLI 🥰
❤️🤗
This director first film kurangu bommai 🔥
❤❤❤❤
Wow... Superb.. 👌👌
❤️
Uff story 🔥🔥🗿🗿
❤️🤗
GOOD PRESENTATION
❤️
'Old boy ' korean movide
വേറൊരു മുഖം
🤗❤️
Ah ini athinte remake anenn para 😂
Brilliant movie.... 🔥🔥🔥🔥
❤🤗
Kidilan Padam 🔥🔥
❤🤗
Tg mohandas ന്റെ സൗണ്ട് പോലുണ്ട്
Super movie ❤❤❤
❤️🤗
തിരക്കഥ 👍🏻👍🏻👍🏻👍🏻
❤️🤗
Wonderful movie...❤
🤗❤
Nicefilm
❤️
Super explanation bro ❤
Thank you so much 🙂
Kidiloski Padam 😮
❤️🤗
🎉Twist😢
❤️🤗🔥
So very nice and thriller movie
❤️
What an awesome movie , movie of the year 😊
🤗❤
Nice presentation 😊
❤🤗
Ohh twist 😌
❤️🔥
Dustbin villainte veetilum pinne kutti kidakkunna hospitalalilum kaanikkunnu..confused🧐
വില്ലന്റെ വീട്ടിൽ കാണിക്കുന്നത് 2009 ലാണ്. ഹോസ്പിറ്റലിൽ കാണിക്കുന്നത് കുട്ടി ആക്രമിക്കപ്പെട്ട ശേഷവും.
Yes
Maharaj film explain cheyyo 🙏🏻
👍🏼
വിജയ്സേതുപതി മാസ്സ് ❤❤❤❤
❤️
A review without understanding the movie
🧐
Very good presentation 👍❤️
Thanks a lot
Range padam❤️🥰
🤗❤
ക്ലൈമാക്സ് 🙆🙆🙆
🔥
Kidu
❤️🤗
Indianekkal supper movie aanu
❤️❤️
How did he find first one from car receipt?
Number und
Super movie 🎉
🤗❤
@@Cinemakatha presentation othiri istayi. Film kanunna pole thanne.
❤
❤️❤️
Super movie💝😪
❤️❤️
Goodmoovi 👍🌹♥️
❤️🤗
Telegram link indo😊
Ott platform il kaanu malare
Aa
good bro
❤️
Bro plzzzz eee voice 🙏🏻🙏🏻🙏🏻🙏🏻 onnu മറ്റ്റ്
👍🏽
Good 👍 👍
Thanks
Awesome 🎉 climax 🎉
❤️🤗
സൂപ്പർ
❤️
Super muvie
👍🏼
Twist mone 😮
🤗❤
🔥🔥🔥🔥
❤️🤗
അടിപൊളി മൂവി ആണ്
🤗❤
സൂപ്പർ മൂവി 👌
❤❤❤❤
sound is not clear
👍🏼
Nithilan. Sir🙏🙃
❤️
🥰🥰🥰nice
❤🤗
Villain nte kochinte Purathum kuutaliyude purathum orepole engane paadu vannu.. something fishy… avihidham scope indo?
😁
Kochinte purathu ullathu murivinte paadanu, villante purakil ullathm muzha pole ulla entho onnanu
Super
Thanks
❤🎉
🤗❤️
🙏🙏🙏🙏സൂപ്പർ
❤️
ഈഷ്ടപ്പെട്ടു
❤️🤗
Selvam❤️
❤️
Nice movie
❤❤❤❤
Suppar movie
Thanks
Ingane parayaruth..
👍🏼
❤❤good
🤗❤
കൊള്ളാം 👍
❤❤❤❤
👌🏻
❤️
Super movie anu
👍🏼
👌🏻👌🏻👌🏻🔥🔥
👍🏼
Yes
Ithil ahh snake nte role enthaa
Prathyekich onnum illa
💞🫰💞
🤗❤️
Supper moveeeeeeeeeeeeeeeeeeeeeeee
❤️
VJS❤
❤️🤗
Ith ath thenne 😂promotion promotion
😁
Pin cheeyumo 😊❤
🤗❤️
ക്ലയിമാക്സ് കരഞ്ഞുപോയി.😢
❤️❤️
🥰👍
❤️🤗
2:30 അത് പ്രിൻസിപ്പൽ അല്ല പ്രിൻസിപ്പൽ അവിടെ നിക്കുന്ന ആളാണ്..
👍🏼
വില്ലന് വേണ്ടി കൂടി കരയണം എന്ന് തോന്നി 🥹😢💔
❤️🥲