India's Most Powerful Electric loco- WAG 12B Explained with Animation | Ajith Buddy Malayalam

Поділитися
Вставка
  • Опубліковано 1 жов 2024
  • ട്രെയിനുകൾ എപ്പോഴും ഒരത്ഭുതമാണ്. അതി ഭീമമായ ലോഡുകളും വലിച്ചോണ്ട് പായുന്നതാണ് അതിനൊരു കാരണം. ട്രെയിൻ; ട്രക്കിലെ പോലെയൊരു ഡീസൽ എൻജിൻ ഉള്ളതുമുണ്ട്, ഇലക്ട്രിക്കുമുണ്ട്. ഡീസൽ ഇലക്ട്രിക് train നെ കുറിച്ച് വീഡിയോ നേരത്തെ ചെയ്തിട്ടുണ്ട്. അതിൽ ഡീസൽ എൻജിൻ ഉപയോഗിച്ചു വൈദ്യുതി ഉൽപാദിപ്പിച്ച് axle കളിൽ ഉള്ള മോട്ടോറുകൾ കറക്കിയാണ് അത് മുന്നോട്ട് നീങ്ങുന്നത് എന്നത് പലർക്കും അത്ഭുതമായിരുന്നു. ഡീസൽ കൊണ്ട് പ്രവർത്തിക്കുന്ന ഇലക്ട്രിക് train ആയിരുന്നു അത്. എന്നാൽ പൂർണമായും ഇലക്ട്രിക് ആയ train ലോക്കോമോറ്റീവ് എങ്ങനെയാണ് പ്രവർത്തിക്കുന്നത് എന്നാണ് ഈ വീഡിയോയിലൂടെ explain ചെയ്യുന്നത്. അത് ഇന്ത്യയിലെ ഏറ്റവും പുതിയ, ഏറ്റവും പവർഫുൾ ആയ, 12,000hp പ്രൊഡ്യൂസ് ചെയ്യുന്ന WAG 12B എന്ന ഇലക്ട്രിക് loco explain ചെയ്തു കൊണ്ടാവാം.
    Some products I use and recommend:
    Bosch C3 Car and Motorcycle Battery Charger: amzn.to/3r0aqmi
    Ajjas - GPS Tracker for Motorcycle, Scooty etc with Android & iOS app (Maximizer, 6 Months Data): amzn.to/3spneUm
    GoPro Hero 8 Black: amzn.to/3sLAAca
    Samsung EVO Plus 128GB microSDXC UHS-I U3 100MB/s Full HD & 4K UHD Memory Card with Adapter for GoPro & mobile: amzn.to/3bR9Tgc
    Viaterra-Claw-Motorcycle-Tailbag: amzn.to/3cafNrJ
    ORAZO Picus -VWR Bike Riding Boots (Steel Toe Insert) Grey: amzn.to/3sR2EuC
    Motorcycle/Scooter RPM meter / Tachometer used in the video: amzn.to/322540B
    Autofy X-Grip Premium Bike Mobile Charger & Phone Holder for All Bikes Scooters (5V-2A): amzn.to/2MqUYPa

КОМЕНТАРІ • 265

  • @LIVE-b7j
    @LIVE-b7j 9 місяців тому +108

    Sound n entha oru change

  • @akhiljith.k
    @akhiljith.k 9 місяців тому +33

    Proud to be a part of the WDFC project.. 🙏

  • @unnim2260
    @unnim2260 9 місяців тому +13

    Tractor നെ പറ്റി ഒരു വീഡിയോ ചെയ്യാമോ ബഡ്‌ഡി..... അതിന്റെ engine, transmission, etc..... മറ്റുള്ള വണ്ടികളെക്കാൾ കുറേ കൗതുകകരങ്ങളായ കാര്യങ്ങൾ ട്രാക്ടറിനും അതിന്റെ ട്രാൻസ്‌മിഷനും ഉണ്ടല്ലോ... അതൊക്കെ ചേർത്ത് ഒരു വീഡിയോ..... എന്നത്തേയും പോലെ
    ഈ വീഡിയോയും 🔥

    • @AjithBuddyMalayalam
      @AjithBuddyMalayalam  9 місяців тому +2

      👍🏻

    • @VivaChad-ci8dl
      @VivaChad-ci8dl 9 місяців тому

      ​@@AjithBuddyMalayalamAjith bro..,contact no. ഒന്ന് tharuo pls .....oru doubt ചോദിക്കാൻ വേണ്ടിയാണ് ..dream bike edukkan vendita pls😢

  • @nh-vt5ws
    @nh-vt5ws 9 місяців тому +5

    35 വയസ്സിൽ തന്നെ loco pilot ജോലി രാജി വെച്ച എന്റെ അച്ഛൻ 😂

  • @adershkunnath4924
    @adershkunnath4924 9 місяців тому +8

    വിഡിയോയിൽ ഉപയോഗിക്കുന്ന quotes എല്ലാം അടിപൊളിയാണ്....keep it up..

  • @s2tp97
    @s2tp97 9 місяців тому +11

    WAG 12 Aluva yil vech kandu. Nice. But Alco WDM 3 & WAG 9 always ❤

  • @rishinpk9143
    @rishinpk9143 9 місяців тому +1

    6000 hp ulla 2 engine kootticherthu..athre ullu

  • @jeevanjomon4092
    @jeevanjomon4092 9 місяців тому +1

    ചേട്ടാ ട്രെയിനുകളിൽ കേരളത്തിലെ എൻജിനുകൾ എല്ലാം ഒന്ന് അതേപ്പറ്റി ഒന്ന് പറഞ്ഞു തരാമോ പല ട്രെയിനുകളും പല മോഡലുകൾ ഉണ്ടല്ലോ

  • @spyspot4
    @spyspot4 9 місяців тому +1

    Bro ee loco November 18 eranakulam thu kandu yandth vedio undu

  • @Shadhil-_
    @Shadhil-_ 9 місяців тому +1

    Aduthadh elactreic plane varum😂😂

  • @neerajsjayadev4298
    @neerajsjayadev4298 9 місяців тому +1

    Wag12 is good in level track. Not fit for Undulated track. Its traction motor temperature will get high on gradients . stalls while raining.

  • @ktmmisba7856
    @ktmmisba7856 3 місяці тому

    എന്ത് ടെക്നോളജി ലോക്കോ വന്നാലും പഴയ ഡീസൽ ലോക്കോയുടെ സൗണ്ട് അതിന്റെ തട്ട് താണ് തന്നെ ഇരിക്കും.15.7 to 15.11🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥

  • @frijofrijo6477
    @frijofrijo6477 9 місяців тому +2

    Kawasaki h2r explain cheyyo? Pls

  • @shahiro.n5161
    @shahiro.n5161 9 місяців тому +3

    നിങ്ങളെ അഭിനന്ദിക്കാതെ നിവൃത്തി ഇല്ല 🎉💖

  • @manojs1390
    @manojs1390 9 місяців тому +1

    2 WAG 9 ഒന്നിച്ചു ചേർത്താൽ 18000 HP കിട്ടുമല്ലോ. പിന്നെന്തിനുWAG 12.

  • @adhilfiyas8011
    @adhilfiyas8011 9 місяців тому +1

    അപ്പോൾ റയിൽവേയുടെ ഇലക്ട്രിക് ലൈൻസ് എല്ലാം AC aano DC ആണോ .ഒന്ന് explain cheyth തരുമോ

    • @AjithBuddyMalayalam
      @AjithBuddyMalayalam  9 місяців тому +1

      AC aanu. DC kk transmission loss kooduthal aanu, valare kanam koodiya wire kal venam, because AC le pole voltage step up cheyth current kurakkan kazhiyilla.. pinne AC motor aan reliable and simple

    • @boby56bbb
      @boby56bbb 9 місяців тому

      long distance transmission nu ippol HVDC lines use cheyyan thudanguttund @@AjithBuddyMalayalam

  • @vijayam1
    @vijayam1 9 місяців тому +3

    Indian Railways should give you a honorary certificate just for this. Always super information..

  • @ajay5023
    @ajay5023 2 місяці тому

    Wheel break ചെയ്യുമ്പോ electric spark വരൂലേ. Not by friction.

  • @devarajanss678
    @devarajanss678 9 місяців тому +3

    💥☀️💗💗🌹☀️💥👍
    സ്നേഹാശംസകൾ💗 ശബ്ദം വ്യത്യാസം .... സുഖമില്ലായിരുന്നുവോ.

    • @AjithBuddyMalayalam
      @AjithBuddyMalayalam  9 місяців тому +1

      🙏🏻💖😊Sukhamillayirunnu, pinne recording setup um use cheyyan pattiyilla

    • @devarajanss678
      @devarajanss678 9 місяців тому

      @@AjithBuddyMalayalam ആരോഗ്യം ശ്രദ്ധിക്കുക💗💗💥

  • @mansoormp2747
    @mansoormp2747 8 місяців тому

    ബ്രോ ഒരു ചെറിയ സംശയം ഉണ്ട് ജനറേറ്റർ ഇല്ലാത്ത ട്രെയിനുകളിൽ എങ്ങനെയാണ് അതിലെ എസി വർക്ക് ചെയ്യുന്നത്

  • @Behappy-rq1wy
    @Behappy-rq1wy 9 місяців тому

    ബ്രോ ടിവിഎസ് റൈഡർ 125 കൊള്ളാവോ ❓️ മൈലേജ് പവറും മറ്റു കാര്യങ്ങളൊക്കെ എങ്ങനെയാണ്. എന്തൊക്കെയാണ് അതിന്റെ പ്രശ്നങ്ങൾ എന്നറിയുമോ?

  • @sarathsarathks5192
    @sarathsarathks5192 9 місяців тому +1

    Ithupole line il ninnu supply edukunna electric bus um truckum enganeyanu work cheyyunathu ennu parayamo

  • @ajaysarma96
    @ajaysarma96 9 місяців тому +2

    Bro overhead lines enthina 25kv supply idunne, 11kv porey, ath convert cheythal 1800v dc, 415v AC ellam kittumalo ?

    • @sidharthmnair3843
      @sidharthmnair3843 9 місяців тому +2

      Power Loss kurakkaanavum voltage curentine inversely proportional Alle so voltage koodiyaal current kurayumalo

    • @Rahuljs87
      @Rahuljs87 9 місяців тому +1

      Voltage koodumbol current കുറയും. Current കുറയുമ്പോള്‍ overhead line ന്റെ size കുറയ്ക്കാന്‍ പറ്റും.

  • @kiron1153
    @kiron1153 9 місяців тому +2

    Locomotive engine ൽ ടോയ്‌ലറ്റ് ഉണ്ടാകുമോ......

    • @AjithBuddyMalayalam
      @AjithBuddyMalayalam  9 місяців тому

      WAG 12B design drawing il koduthittund, originally undo enn confirm alla..

    • @kiron1153
      @kiron1153 9 місяців тому +1

      @@AjithBuddyMalayalam സാധാരണ ഉണ്ടാകാറില്ല,ലോക്കാ പൈലറ്റ്മാർ യൂറിൻ കുപ്പികളിൽ ശേഖരിച്ച് പുറത്ത് കളയുകയാണ് എന്നാണ് കേട്ടിട്ടുള്ളത്...... വല്ലാത്തൊരു ദുരിതം പിടിച്ച ജോലിയാണ് അവരുടേത്......

  • @anoopm6204
    @anoopm6204 9 місяців тому +2

    Sound
    Base കുറഞ്ഞു

    • @AjithBuddyMalayalam
      @AjithBuddyMalayalam  9 місяців тому +1

      Sukhamillayirunnu, pinne recording setup um use cheyyan pattiyilla

  • @chr7ris
    @chr7ris 9 місяців тому +1

    Wow china is ahead of everything 😐

  • @Loops___622
    @Loops___622 6 місяців тому +1

    Central government 🇮🇳🦾

  • @akhildev8788
    @akhildev8788 9 місяців тому +1

    Sound...cold aayo... Roosvelt quotation super.. content eppozhtheyumpole ❤

  • @VishnuHariSG
    @VishnuHariSG 9 місяців тому +4

    Missing your two wheeler based videos.....

  • @ajaysarma96
    @ajaysarma96 9 місяців тому +4

    Bro overhead lines-il varunna transmission loss of electricity engane manage cheyum ?

    • @AjithBuddyMalayalam
      @AjithBuddyMalayalam  9 місяців тому

      25kv kku loss kuravanu, pinne idaykkide substations um und.

    • @techfun8597
      @techfun8597 9 місяців тому

      Loss iland nmk ഒന്നും ചെയ്യാൻ പറ്റിലാലോ.... loss und.

    • @ajaysarma96
      @ajaysarma96 9 місяців тому

      @@techfun8597 bro its matter of energy loss when its transmitted through specific medium, ath engane overcome cheyum ennanu ente question allathe loss varune oru prblm alla

  • @rageshp4634
    @rageshp4634 9 місяців тому +5

    Very informative video thank you very much.

  • @arjunprasannan5629
    @arjunprasannan5629 9 місяців тому

    Hi bro bike ഇൻ്റെ vibration and Engine sound ഉണ്ടാകാൻ ഉള്ള കാരണങ്ങളും അത് എങ്ങനെ ഒക്കെ പരിഹരിക്കാൻ സാധിക്കും. Engine എങ്ങനെ smooth അക്കി riding super അക്കാം എന്നതിനെ പറ്റി ഒരു video ചെയ്യാമോ Pls 🙏 .

  • @geogieabraham9506
    @geogieabraham9506 3 місяці тому

    Thank you Ajith
    Good information
    Clear explanation

  • @josephma1332
    @josephma1332 9 місяців тому +4

    WAG12 B (Bo_Bo+Bo_Bo) is good at level track,but not efficient while negotiating gradients with heavy loads, thanks only 8 axles.
    Hence IR is using twin WAG 9 locos
    (Co_Co) having a total of 12 axles, and also higher hp.

    • @fwix1
      @fwix1 9 місяців тому

      thats what wap5 is facing

  • @ABDUKKAvlogs
    @ABDUKKAvlogs 9 місяців тому

    nammude indian railways oru sambhavam aanu. south ilekku varumbo athra ushar alla enkilum . really proud of indian railways

  • @SkvThapasya
    @SkvThapasya 9 місяців тому +1

    Thank you very much 🙏🙏

  • @rparamban
    @rparamban 9 місяців тому +2

    Well explained video. Really enjoyed the explanation ❤

  • @ksk3201
    @ksk3201 9 місяців тому

    Sadarnakarku manasilakuna reethyil valare simple aai explain cheydit und. Great effort🎉
    Crew inu WAG12 kanumbol sandosham thonnan ore oru reason ulu, its comfort! Nala seats, Machine room or purath ula noise cab il ariyila. Temperature, humidity oke adjust cheyavuna AC um und. 10-12 hrs work cheydalum tired aakila.
    The downside is oru mazha peythal thernu 12000hp oke.

  • @milanmanoharan2721
    @milanmanoharan2721 9 місяців тому

    Bro കുറച്ച് കൂടി ഇതിൽ ടൈം കണ്ടെത്തണം.........nice ബ്രോ

  • @thomasnuovo
    @thomasnuovo 9 місяців тому +1

    dhe veendum, iyalde animation verthe pwoli aanetto, hats off to you, keep going forward

  • @asifmustafa5200
    @asifmustafa5200 9 місяців тому

    Edfc 95% kazhinju. Wdfc 80% + aayitund. Banglore pune sdfc dpr il aanu

  • @Adarsh-dp9om
    @Adarsh-dp9om 9 місяців тому +1

    love your work as always. if possible kindly explain the force distribution on axles and how traction is managed for such heavy loads

  • @ajaysarma96
    @ajaysarma96 9 місяців тому +3

    Bro Electric wagon-sil enthkond High power & efficient aaya brushless DC motor use cheythude ? Y not BLDC ?

    • @sharathraj777
      @sharathraj777 9 місяців тому +1

      Sensors ullathu kond reliable aayit undakkanam, pinne controller okke costly and kurach task anu...

    • @ajasmm3997
      @ajasmm3997 9 місяців тому +1

      BLDC Torque athikam aan. But running efficient aayit torque produce cheyyillennan kettath. Car ilum BLDC kuravalle. Pinne speed control cheyyan ithaayirikkanam better.

    • @ajaysarma96
      @ajaysarma96 9 місяців тому +1

      @@ajasmm3997 I see, tht makes sense

  • @neerajsjayadev4298
    @neerajsjayadev4298 9 місяців тому +1

    Goods 25 to 50 kmph il alla odunnath, 60 to 100 vere anu speed range.

    • @Rahuljs87
      @Rahuljs87 9 місяців тому

      അത് loco യുടെ speed ആണ്‌. പക്ഷേ track congestion കാരണം free ആയി ഓടാന്‍ സാധിക്കില്ല

    • @neerajsjayadev4298
      @neerajsjayadev4298 9 місяців тому

      I am a locopilot , minimum loco speed is 100kmph brother.

  • @VivekVivek-kv9eb
    @VivekVivek-kv9eb 9 місяців тому

    Chetta duke 200 aanu vandi oru 30km rev cheythu odichu appozhekum oru burning smell vannu oil kathunath aano vandi 15000km ayolu vandiku puka onnum illa oil kathunath aanonnu engane ariyum?

  • @abhishekmathewsbenny1757
    @abhishekmathewsbenny1757 9 місяців тому

    Chetta oru help venam
    Njn TVS nte raider eaduthayirnnu 😑
    Athu eaduthappo thottu main ayittu 2 sound und ethu kaaranam vandi oru 2 km kuduthal odikkan bhayankara bhuthimuttu aanu
    Njn oru 5,6 pravisham showroom il poyi sheriyakki ealla pravishom avaru oronnu maattanam eann paranju eallam cheythu kurachu athikam Paisa modakki eannittum sheriyayilla eanne onnu help cheyyamo chettante contact allenkil eangane contact cheyyam eann onnu parayamo plz

  • @mjr7961
    @mjr7961 3 місяці тому

    Bro animation eethila edit chryyunne

  • @RaviPuthooraan
    @RaviPuthooraan 9 місяців тому +2

    അറിവ് ❤🙏

  • @mohammednishad4055
    @mohammednishad4055 9 місяців тому +1

    Appo ac frequency oro secondum change cheyumpo neutral and phase maroole

  • @bineeshb91
    @bineeshb91 9 місяців тому +1

    അപ്പോ motor DC അല്ല ac ആണ് അല്ലേ

  • @whoami155
    @whoami155 9 місяців тому +1

    Great video. Thank you for posting

  • @true-way-kerala
    @true-way-kerala 9 місяців тому +1

    ബ്രോ വീഡിയോയ്ക്ക് വോളിയം കുറവാണ്

    • @AjithBuddyMalayalam
      @AjithBuddyMalayalam  9 місяців тому

      Sukhamillayirunnu, pinne recording setup um use cheyyan pattiyilla

  • @jithujames2964
    @jithujames2964 9 місяців тому

    Toyota water powered engines undaakunnu ennu oru video kandu...athine kurich oru video cheyyo?

  • @sujeeshnair1751
    @sujeeshnair1751 9 місяців тому +1

    ജലദോഷം പിടിച്ചോ ചേട്ടാ😪

    • @AjithBuddyMalayalam
      @AjithBuddyMalayalam  9 місяців тому

      Yes bro, pinne recording setup um use cheyyan pattiyilla

  • @dipinashokan9563
    @dipinashokan9563 9 місяців тому

    Saadharakkarkkum manasilaakunna reethiyil ulla animation um explanation um, nice broo♥️♥️

  • @abhidevkappil7289
    @abhidevkappil7289 9 місяців тому

    Bro vande bharat 12000hp anallo
    Aa video koodi cheyyo

  • @India20504
    @India20504 9 місяців тому +2

    Wag12🧡

  • @amalantony1814
    @amalantony1814 9 місяців тому +3

    ❤❤❤ Love This Channel

  • @ideaokl6031
    @ideaokl6031 7 місяців тому

    👌👌👌👌👌👌👍🏻👍🏻👍🏻👍🏻👍🏻👍🏻👍👍👍👍👍🙏🙏🙏

  • @rythmncolors
    @rythmncolors 9 місяців тому +1

    Great work ബ്രോ...

  • @saijuakshaya1983
    @saijuakshaya1983 5 місяців тому

    Oro video tharunna santhosham yentho vettipichathupoleyaan thanku

  • @devadasup
    @devadasup 2 місяці тому

    Power full passenger loco WAP 5 anu

  • @akhilerinhikeel190
    @akhilerinhikeel190 9 місяців тому +1

    ഉള്ളിൽ ടോയ്‌ലറ്റ് ഉണ്ടെന്ന് പറഞ്ഞുതന്ന ആ മഹാൻ്റെ നമ്പർ ഒന്ന് വേണമായിരുന്നു..

    • @manuk6094
      @manuk6094 9 місяців тому

      പിന്നെ ലോക്കോ പൈലറ്റ് ഒക്കെ കുപ്പിയിൽ മൂത്രമൊഴിക്കുമെന്നു കരുതിയോ😂

    • @akhilerinhikeel190
      @akhilerinhikeel190 9 місяців тому

      @@manuk6094 കരുതിയിയതല്ല അങ്ങനെയാണ് ചെയ്യുന്നത്

    • @AjithBuddyMalayalam
      @AjithBuddyMalayalam  9 місяців тому +1

      Design drawing il "Tentative space for toilet" enn undayirunnu, ath pinne finalize cheyyumennum, appo njan karuthiyath ippo undakum ennanu bro..

    • @akhilerinhikeel190
      @akhilerinhikeel190 9 місяців тому

      @@AjithBuddyMalayalam 💝

    • @akhilerinhikeel190
      @akhilerinhikeel190 9 місяців тому +1

      @AjithBuddyMalayalam നിലവിൽ സ്ഥലം ഒഴിച്ചിട്ടിടുണ്ട് എന്നല്ലാതെ ടോയ്‌ലറ്റ് ഫെസിലിറ്റി ഇല്ല wag 9, P7ൽ അപൂർവം ചില ലോകോയിൽ വരുന്നുണ്ടെങ്കിലും ഉപയോഗയുക്തമല്ല പാസഞ്ചർ ട്രെയിനുകളിൽ പുറകിലുള്ള കോച്ച് ഉപയോഗിക്കാമെങ്കിലും goods working ഇൽ സിന്ധു നദീതട സംസ്കാരം തന്നെയാണ് ഇപ്പോഴും
      Except that the video was a top level briefing and awesome animation❤️❤️❤️

  • @sajith9952
    @sajith9952 9 місяців тому +1

    Bro wap7 wap5 parts and difference onn explan cheyanmo

  • @daginiammuma
    @daginiammuma 9 місяців тому +1

    simple & powerful explanation.. Thanks Bro!

  • @joshj3385
    @joshj3385 9 місяців тому +1

    Metro train and mono rail comparison cheyuo

  • @subinbaby4917
    @subinbaby4917 9 місяців тому +1

    ഞാൻ ഈ engine അടിച്ചിട്ടുണ്ട്

    • @AjithBuddyMalayalam
      @AjithBuddyMalayalam  9 місяців тому +1

      ഓടിച്ചിട്ടുണ്ട് എന്നാണോ?

    • @sreeraj232
      @sreeraj232 9 місяців тому +1

      എത്ര ഗ്ലാസ്സ് അടിച്ചു...😢

  • @amalpm4517
    @amalpm4517 9 місяців тому

    Torque wrenchine Patti oru video cheyyo ?

  • @ftbuddys1227
    @ftbuddys1227 9 місяців тому +1

    Bro AUTO-RIKSHWA engine video chyoo

  • @michaeljoby5244
    @michaeljoby5244 9 місяців тому

    I heard that this model has many flaws

  • @hariharan.s.nair4652
    @hariharan.s.nair4652 9 місяців тому

    WDAP 5 എന്ന LOCO നെ കുറിച്ച് vedio ചെയ്യാമോ ❤️❤️❤️

  • @Chekuthan0101
    @Chekuthan0101 9 місяців тому

    Super video. Very informative. Thank you sir

  • @abdu6688
    @abdu6688 9 місяців тому +1

    WAG12🔥

  • @shivbaba2672
    @shivbaba2672 9 місяців тому

    Jai sree ram, Power of ram temple

  • @gopalakrishnapillali2867
    @gopalakrishnapillali2867 9 місяців тому +1

    1st viewer, like

  • @TYCONVERSE777
    @TYCONVERSE777 3 місяці тому

    Bro automobile ano

  • @ratheesh4you
    @ratheesh4you 9 місяців тому

    Ajith.... Thanks for your explanation

  • @faslurahman473
    @faslurahman473 9 місяців тому

    ബഡി എന്താ പറ്റി ശബ്ദം മാറിയല്ലൊ

    • @AjithBuddyMalayalam
      @AjithBuddyMalayalam  9 місяців тому +1

      Sukhamillayirunnu, pinne recording setup um use cheyyan pattiyilla

  • @sureshvijay4251
    @sureshvijay4251 9 місяців тому +1

    Hi aji etta❤

  • @dennisphilip7596
    @dennisphilip7596 9 місяців тому

    can you explain me why brake van is connected in between loco and oil tankers

  • @Ans4kcuts
    @Ans4kcuts 9 місяців тому

    അണ്ണാ മെട്രോയെ പറ്റി ഒരു വിശദീകരണം വേണം ❤

  • @alamcreations9967
    @alamcreations9967 9 місяців тому

    Old title music aayirnn nallath

  • @kakathampuran
    @kakathampuran 9 місяців тому

    very well explained . thank you

  • @MOJITH_PB
    @MOJITH_PB 9 місяців тому

    ബുള്ളറ്റ് ട്രെയിൻ നെ കുറിച് ഒരു വീഡിയോ ചെയ്യാമോ

  • @Feeddogsandcats
    @Feeddogsandcats 7 місяців тому

    Wap5 speed king

  • @aswinmadhu9267
    @aswinmadhu9267 9 місяців тому

    Torque ethra ayirikkum

  • @akhileshanil817
    @akhileshanil817 9 місяців тому

    Nigal aara sherikum🤔🤔

  • @shijuzamb8355
    @shijuzamb8355 9 місяців тому

  • @muhammedansar116
    @muhammedansar116 9 місяців тому

  • @ncmphotography
    @ncmphotography 9 місяців тому

    ❤❤❤

  • @RamachandraGautham-ir8xc
    @RamachandraGautham-ir8xc 5 місяців тому

    Very very nice

  • @anasu23
    @anasu23 9 місяців тому

    ങേ ഇതാര......😅
    ഗുഡ് 🎉🎉🎉🎉

  • @salinisalu7399
    @salinisalu7399 9 місяців тому

    Chetta wap 4 locomotive kurichu vedio cheyyamo

  • @ranjayranjay1767
    @ranjayranjay1767 2 місяці тому

    WDG4 🗿

  • @techfun8597
    @techfun8597 9 місяців тому

    Ningal oru electrical engg ano

  • @DTD103
    @DTD103 9 місяців тому

    Good information. Can you make an episode of Bio CNG

  • @alanjsamuel8623
    @alanjsamuel8623 9 місяців тому

    Sound 😢

  • @sathyanck8002
    @sathyanck8002 9 місяців тому

    ❤ Good

  • @aswanths7247
    @aswanths7247 9 місяців тому

    Electric loco egane aanu odikkunnath enn ulla oru vdo cheyyo??

  • @gouthamgopalan7134
    @gouthamgopalan7134 9 місяців тому

    wow..!