EPISODE 30|| ഓണക്കൂർ പൊന്നൻ ചേട്ടൻ്റെ ജീവിതകഥ # ഓണക്കൂറിലെ പൊൻപ്രഭ ഒൻപതാം ഭാഗം

Поділитися
Вставка
  • Опубліковано 22 січ 2025

КОМЕНТАРІ • 115

  • @akshaytnair3555
    @akshaytnair3555 4 роки тому +51

    പൊന്നൻ ആശാന്റെ കഥ കേൾക്കുമ്പോൾ നമ്മളും ആ കാലഘട്ടത്തിലൂടെ സഞ്ചരിക്കുന്ന അനുഭവമാണ്.....🔥🔥❤👌👌👌

  • @kaleshp1950
    @kaleshp1950 4 роки тому +33

    തൊഴിൽ പഠിപ്പിച്ചുകൊടുത്ത ഗുരുനാഥൻമാർക്ക് യാതൊരു ചീത്തപ്പേരും കേൾപ്പിക്കാത്ത ശിഷ്യൻ ❤️❤️പൊന്നൻചേട്ടൻ 🙏🙏

    • @thumbikkai2967
      @thumbikkai2967  4 роки тому +4

      ഗുരുക്കന്മാർ മനസ്സറിഞ്ഞ് അനുഗ്രഹിച്ച പുണ്യ ജൻമം

  • @hareeshpg8401
    @hareeshpg8401 4 роки тому +38

    എന്റെ ഇറച്ചി സുകുമാരനു കയ്ക്കും കേട്ടോ 💪💪

  • @hareeshpg8401
    @hareeshpg8401 2 роки тому +7

    മടുപ്പ് ഇല്ല ഇന്നോളം അവസാന ഭാഗം കണ്ടു കഴിഞപ്പോൾ ഞാൻ പറഞ്ഞ വാക്ക് ഇന്നും പാലിക്കുന്നു

  • @binjurajendran
    @binjurajendran 4 роки тому +14

    Sukumarante munnil kidanna seen..🥰🥰🥰🥰 Chummaaa Poli...🤩🤩

  • @shonejoseph9745
    @shonejoseph9745 3 роки тому +5

    ഞാനുമൊരു അറുമാനൂർകാരൻ പൊന്നൻചേട്ടൻ പൊന്നാണ് ❤️❤️ഞങ്ങൾ കോട്ടയകാർക്ക് അഭിമാനം തുമ്പിക്കൈ ❤️❤️

  • @BlackPanther-ct3hq
    @BlackPanther-ct3hq 4 роки тому +15

    തുമ്പിക്കൈ
    Sree4 elephant
    AGK elephant gallery
    മൂന്നും പൊളി ആണ് 👌👌

  • @hareeshpg8401
    @hareeshpg8401 Рік тому +4

    പ്രസന്റ് 😁😁😁😁😁മറന്നിട്ടില്ലാട്ടാ 🙏🙏🙏🙏🙏

  • @riyashameed9323
    @riyashameed9323 4 роки тому +42

    തുമ്പികൈയുടെ കുട്ടുകാർ എവിടെ ❤️❤️

  • @vaisakhm3149
    @vaisakhm3149 4 роки тому +8

    🔥നന്മയ്ക്ക് വേണ്ടി പൊരുതുന്നവൻ🔥 🙏❤️🥰

  • @harikrishnansadanandan3791
    @harikrishnansadanandan3791 3 роки тому +9

    ചേട്ടാ ഈ പ്രോഗ്രാം വീണ്ടു തുടങ്ങൂ എന്ന് ആഗ്രഹിക്കുന്നു ഒരുപാട്

  • @sabukt9675
    @sabukt9675 Рік тому +4

    കിടങ്ങൂർ മാന്താടി കവല മുത്തോലി ചെമ്പിളാവ് ഒക്കെ ഒന്ന് ഒരുമിച്ചു പോകണം എന്നുണ്ട് ഒരു ദിവസം പോകും

  • @rajeshpr7407
    @rajeshpr7407 3 роки тому +2

    മനോഹരമായ അവതരണം 👍👍പിന്നെ പൊന്നൻ ആശാന്റെ നല്ല ഇരുത്തമുള്ള സംസാരം ❤

  • @naveensankar7102
    @naveensankar7102 4 роки тому +9

    അടിപൊളി... പഴയത് കാണുന്നെ ഉള്ളേ....🤭🥰

  • @jivasmuthu3283
    @jivasmuthu3283 3 роки тому +2

    അദ്വൈത് CS🙏🙏🌹🌹🌹🙏🙏

  • @charlesthomasjasmi9562
    @charlesthomasjasmi9562 Рік тому +1

    Super episode 🔥🔥🔥💓💓

  • @harikrishnansadanandan4978
    @harikrishnansadanandan4978 4 роки тому +6

    Chatta nadhillath Gopalakrishnan asanu nalla ishtamulaa ana arnu athine jurich chodhiko nalla kailliripulla ana asan marakan vazhiillA

  • @tamilrasigan9100
    @tamilrasigan9100 4 роки тому +4

    Thank you Thumbikkai

  • @krishnajithc7612
    @krishnajithc7612 4 роки тому +8

    തുടരട്ടെ.... മണിയേട്ടനെ പറ്റി ചോദിക്ക് (ഇരിമയൂർ ).

  • @kdvijayan9880
    @kdvijayan9880 3 роки тому +2

    ഓണക്കൂർ പൊന്നൻ ചേട്ടൻ ചങ്കുററമുള്ള പാപ്പാൻ

  • @jishnutr2676
    @jishnutr2676 4 роки тому +6

    Kidangoor sukumarante oru foto iduoo next videoil ...kettapoo onn kaanan mohamm

  • @varshaaravind1859
    @varshaaravind1859 4 роки тому +5

    Sukumarane kaanaan Moham 🥰🥰🥰🥰🥰🥰🥰😍

    • @thumbikkai2967
      @thumbikkai2967  4 роки тому +1

      മുൻപത്തെ ഒരു എപ്പിസോഡിൽ സുകുമാരൻ്റെ ഫോട്ടോ ഇട്ടിട്ടുണ്ടല്ലോ. അടുത്ത എപ്പിസോഡുകളിൽ അവൻ്റെ കൂടുതൽ ചിത്രങ്ങൾ ഉൾപ്പെടുത്താം... Happy ആയില്ലേ....?

  • @ANANTHUVDev
    @ANANTHUVDev 4 роки тому +5

    Polichu

  • @инти-х5х
    @инти-х5х 4 роки тому +9

    ചേട്ടാ.. Program nannavundu... Ella ashamsakalum ♥️♥️.
    Adutha bhagam ennanu relese cheyunath ennu ella bhagathunteyum last parayumo..

  • @varshaaravind1859
    @varshaaravind1859 4 роки тому +4

    Really really nice .. Thumbikkai... thank you so much....... all the wishes 🥰❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️

    • @thumbikkai2967
      @thumbikkai2967  4 роки тому

      Thank you so much for your wishes. Thanks a lot

  • @sudhisukumaran8774
    @sudhisukumaran8774 4 роки тому +2

    Thank you thank you 💞💞💞💞💞💞💞💞💞💞🌹🌹🌹🌹💞💞💞💞💞🌹🌹🌹💞💞💞💞🌹🌹🌹🌹🌹💞💞💞💞💞🌹🌹🌹💞💞💞💞💞

  • @sivaprasad5838
    @sivaprasad5838 4 роки тому +6

    Kappiri babby Aasan episode please🙏🙏🙏🙏🙏

  • @metallicaloft9233
    @metallicaloft9233 2 роки тому +1

    Ashante kure video kanduuu fan ayyii anapanikkkuu poya mathiyarunnuuu

  • @binjurajendran
    @binjurajendran 2 роки тому +4

    Thumbikkaiii... missyou...🥰🥰🥰

    • @thumbikkai2967
      @thumbikkai2967  2 роки тому +2

      Njangalude ellaa videokalum nannaayi aaswadikkunnathinum, njangale veendum veendum orkkunnathinum njangalum koottukaaranu hridayam niranja nandhi...athilere santhosham❤❤❤

    • @binjurajendran
      @binjurajendran 2 роки тому +1

      @@thumbikkai2967Thumbikkai.. Shan ikka.. Sumi chechi.. Eanthukonda ningal ippo mari nilkkunne nnu ariyilla.. eanthayalum Eathrayum vegam puthiya eapisods um aayi varanam tta...🥰😇

  • @ottayaanlifestyle1705
    @ottayaanlifestyle1705 10 місяців тому +1

    2024 lum kaanunnavar like please

  • @roshanraghunath2265
    @roshanraghunath2265 4 роки тому +9

    Aashan paryunna anakadule photo undakuvo..

  • @ajayunnikrishnan8349
    @ajayunnikrishnan8349 4 роки тому +4

    ചാനലിന്റെ ലോഗോ മാത്രമായി ബാക്കി ഭാഗം ഒഴിവാക്കിയൽ നല്ലത്. ലോഗോ മുകളിൽ ആക്കി ക്ലിയർ ടൈപ്പ് ആക്കണം

  • @mithunashok1623
    @mithunashok1623 4 роки тому +3

    Salute sir

  • @sajeshus4547
    @sajeshus4547 4 роки тому +5

    എല്ലാം എപ്പിസോടും കണ്ടു

  • @sandeepprint4071
    @sandeepprint4071 4 роки тому +12

    സുകുമാരൻ ആനയുടെ ഫോട്ടോ ഒന്ന് കാണാൻ പറ്റുമോ. കേട്ട് കേട്ട് കാണാൻ ഒരു ആകാംക്ഷ

  • @mithunashok1623
    @mithunashok1623 4 роки тому +4

    Great interestew

  • @binumon300
    @binumon300 4 роки тому +3

    Ponnan chettan powliiii

  • @mithunashok1623
    @mithunashok1623 4 роки тому +3

    Great man

  • @fuhadsha9670
    @fuhadsha9670 3 роки тому +4

    Pani padikanam eanundakil ithupolata ashan maruda kuda padikkanam

  • @binjurajendran
    @binjurajendran Рік тому +2

    ❣️🔥

  • @vishnusiva9333
    @vishnusiva9333 4 роки тому +5

    കർണ്ണൻ ,രാമൻ ഇവരെ പറ്റി ചോദിക്കൂ plz

  • @abhikrishnan949
    @abhikrishnan949 4 роки тому +3

    ഇത് നിർത്തല്ലേ ഉടനെ അടുത്ത ഭാഗം വേണം

  • @alvzz4765
    @alvzz4765 4 роки тому +6

    Olariaanede karyam chodikkumo

  • @sujeeshks6611
    @sujeeshks6611 4 роки тому +2

    Ella Eppisodum Adipoli
    Req; തുമ്പിക്കൈ Ad Kurachu kurakkamayirunnu....☺️

  • @prasanthnair1888
    @prasanthnair1888 4 роки тому +6

    സത്യ സന്ദനയാ മനുഷ്യൻ ❤❤❤🙏🙏

  • @beeinthamix
    @beeinthamix 4 роки тому +3

    Ponnan ashaan❣️❣️✨️

  • @sajithkumarm5046
    @sajithkumarm5046 2 роки тому +1

    👍👍👍

  • @abhijithssru5392
    @abhijithssru5392 3 роки тому +3

    കർണ്ണനെ കുറിച്ച് പറയുന്ന episode എതാ?

  • @pdsebastian7963
    @pdsebastian7963 4 роки тому +11

    25കൊല്ലം മുമ്പ് ചരിഞ്ഞ കിഴക്കേക്കര ഉണ്ണി, എഷ്യാടിനു പോയ തൃശ്ശൂർ തച്ചപ്പുള്ളിൽ ആന മറ്റുമൊക്കെ ചോദിക്കാമോ

    • @pdsebastian7963
      @pdsebastian7963 4 роки тому +3

      പണിക്കും നശിപ്പീരിനും ഉണ്ണിയേകഴിഞ്ഞിട്ടേ ആന ഉണ്ടായിരുന്നുള്ളു

  • @sanooptk4024
    @sanooptk4024 4 роки тому +4

    Edit cheyyumbo onnu nokkane,,,mikka eppisodillum reparation varunnund...
    Aanaye kurich ayathond boradikkunilla

  • @jejifrancis6268
    @jejifrancis6268 3 роки тому +4

    പൊന്നൻചേട്ടൻ പറഞ്ഞത് വളരെ ശരിയാണ്. ചില അല്പന്മാരുണ്ട്. ആനപ്പുറത്തുകേറിയിട്ടു പട്ടി ഷോ കാണിക്കും. 2017ൽ എറണാകുളം ചളിക്കവട്ടത്ത് ഇടഞ്ഞ ആനയെ ലോറിയിൽ കേറ്റാൻ നേരത്തു ഇങ്ങനെ ഒരുത്തനെ ആനപ്പുറത്തു കേറ്റി. നിറയെ ആളുകൾ ഉള്ള ആ സമയത്തു അവൻ ഇടയ്ക്ക് വെറുതെ തോട്ടികൊണ്ടു ആനയുടെ തലയിൽ അഞ്ചാറ് പ്രാവശ്യം കുത്തി വലിച്ചു. അതിലൂടെ നിറയെ ചോരയും ഒഴുകാൻ തുടങ്ങി. എനിക്ക് അതുകണ്ടിട്ടു അതിന്റെ ഒരാവശ്യവും ഉണ്ടായിരുന്നു എന്ന് തോന്നിയില്ല. വെറും ഊള പട്ടി ഷോ മാത്രം.

  • @riyashameed9323
    @riyashameed9323 4 роки тому +5

    വെരി ഫാസ്റ്റ് 😃

  • @iamajith2207
    @iamajith2207 4 роки тому +3

    22:40🔥🔥🔥♥️

  • @mohammedpc8753
    @mohammedpc8753 4 роки тому +5

    🤩😍

  • @jijopalakkad3627
    @jijopalakkad3627 4 роки тому +3

    ❤️💖❤️

  • @rendeepradhakrishnan6506
    @rendeepradhakrishnan6506 4 роки тому +2

    സു കുമാരൻ 💓💓

    • @thumbikkai2967
      @thumbikkai2967  4 роки тому +1

      അതേ.... സു 'കുമാരൻ'

  • @anandmanoj9171
    @anandmanoj9171 4 роки тому +4

    😍😍

  • @ajinsreekumar279
    @ajinsreekumar279 4 роки тому +4

    😍😍😍🙏

  • @harikrishnan1340
    @harikrishnan1340 4 роки тому +4

    💗💗

  • @binuammus3565
    @binuammus3565 4 роки тому +5

    👏👏👏👏👏👏👏❤❤❤❤❤👏👏👌👌

  • @lalukolat8416
    @lalukolat8416 3 роки тому +2

    Ithaanu irattachangan

  • @vineeths1760
    @vineeths1760 4 роки тому +5

    First view 😄😄

  • @emmanuel123rixen8
    @emmanuel123rixen8 4 роки тому +4

    കയറിയ ആനയുടെ മനസ്സിൽ കത്തിജ്വലിച്ചു നിൽക്കുന്ന ഓണക്കൂർ ഇലെ പൊൻപ്രഭ

    • @thumbikkai2967
      @thumbikkai2967  4 роки тому +1

      അതുപോലെ പ്രേക്ഷക മനസ്സിലും ജ്വലിച്ചു നിൽക്കട്ടെ ഓണക്കൂറിലെ പൊൻപ്രഭ

  • @sreenadhchandras6500
    @sreenadhchandras6500 4 роки тому +2

    👍👍👍👍👍👍👍❤❤❤

  • @sajeshus4547
    @sajeshus4547 4 роки тому +6

    വടക്കു കയറിയ ആനകൾ ഏതൊക്കെയാ ണെന്ന് ചോദിക്

  • @yfc7834
    @yfc7834 3 роки тому +2

    Ashaan balanarayanane azhichittunndo

  • @bijumonuthup4275
    @bijumonuthup4275 4 роки тому +5

    ഈ കൊച്ചു നാരായണൻ ചേട്ടൻ്റെ ദേശം എവിടായിരുന്നു?? കോതമംഗലം?? തൃക്കാരിയൂർ വിനോദിൻ്റെ കൊച്ചച്ചൻ ആയിരുന്നോ നാരായണൻ ചേട്ടൻ??

  • @arjunashok7829
    @arjunashok7829 4 роки тому +14

    ആശാൻ്റെ പ്രിയപ്പെട്ട ശിഷ്യന്മാർ ആരൊക്കെയാണ്

    • @jayans316
      @jayans316 4 роки тому +3

      നെന്മാറ മണി. പിന്നെ മൂത്ത്കുന്നം വിനോദ്

    • @vishnuktp9183
      @vishnuktp9183 4 роки тому +4

      തൃക്കാരിയൂർ വിനോദേട്ടൻ

    • @anandancs985
      @anandancs985 4 роки тому +3

      ഓണക്കൂർ നാരായണൻ ശിഷ്യൻ

    • @arjunashok7829
      @arjunashok7829 4 роки тому +1

      അവരെ കുറിച്ചൊക്കെ ചോദിക്കണം..എങ്കിലേ episodes ഇനിയും കളർ ആകൂ..

    • @thumbikkai2967
      @thumbikkai2967  4 роки тому +1

      വരും എപ്പിസോഡുകളിൽ അദ്ദേഹത്തിൻ്റെ യഥാർത്ഥ ശിഷ്യൻമാർ ആരൊക്കെയാണെന്ന് ആശാൻ പറഞ്ഞിട്ടുണ്ടെന്നേ.... pls wait

  • @manuponnappan3944
    @manuponnappan3944 4 роки тому +3

    Ithil repetition undallo bro

  • @hareeshpg8401
    @hareeshpg8401 3 роки тому +2

    6 മാസം മുൻപ് ഞാൻ കണ്ടു ഇന്നും ഞാൻ കാണുന്നു

  • @ananduanu3349
    @ananduanu3349 4 роки тому +3

    Aaneye kaalukonde niyanthrikkunne Enganananne onne vishetheekathikkan pareyano ethra kalanennum enthinokke anennu

    • @thumbikkai2967
      @thumbikkai2967  4 роки тому

      മോഹനരാഗം കാണൂ. അതിൻ്റെ ഒരു എപ്പിസോഡിൽ കാലുകളെക്കുറിച്ച് വിശദമായി പറയുന്നുണ്ട് ട്ടോ

  • @HariKrishnan-xg1lk
    @HariKrishnan-xg1lk 4 роки тому +3

    Ambaloor balakrishnan photo idumoooo plzzz???

  • @hareeshpg8401
    @hareeshpg8401 2 роки тому +1

    മടുപ്പ് എന്ന വാക്കിനു അർത്ഥം ഇല്ലാത്ത channel അതുപോലെ ഉള്ള ആനക്കാരനും കഥകളും

  • @midhunkottayamkaran3662
    @midhunkottayamkaran3662 4 роки тому +4

    മോഹൻദാസ് ചേട്ടനെയും പൊന്നൻ ചേട്ടനെയും ഒരു ചരടിൽ കെട്ടാം ഇരട്ടചങ്കൻമാർ

  • @salincnsalincn3897
    @salincnsalincn3897 4 роки тому +8

    നാഗേരി കേശവനെ നായരമ്പലം കാർ മേടിച്ചപ്പോൾ പൊന്നൻ ചേട്ടൻ അഴിച്ചിട്ട് എഴുന്നുള്ളിക്കാൻ പറ്റാഞ്ഞതിനെക്കുറിച്ച് ചോദിക്കു

    • @legacyroots
      @legacyroots 4 роки тому

      ഇപ്പൊ ആനയെ കിട്ടാത്തത് എന്താനും കൂടി

  • @vishnuhemchand8127
    @vishnuhemchand8127 4 роки тому +2

    Ponnan chetta 🙏🙏🙏

  • @legacyroots
    @legacyroots 4 роки тому +5

    കൊലെഞ്ചേരി ചൂണ്ടി അടുത്ത് പരിയാരം വിശ്വൻ നായർ എന്ന ആനക്കാരൻ ഉണ്ട്... മഴുവന്നൂർ വേണുഗോപാൽ ആണായിൽ 13 വയസിൽ തുടങ്ങി ശ്രീഹരി ആനയിൽ അവസാനിപ്പിച്ച ആന പണി... മാനന്തവാഡി കൂപ്പിൽ ഒക്കെ ഒരുപാട് പണിതു... ഇന്നത്തെ വയലൂർ ആനയും കുന്നത്തൂർ കുട്ടിശങ്കരനും ബാസ്റ്റ്യൻ വിനയസുന്ദറും നായരമ്പലം ബാലകൃഷ്ണൻ രാമൻ കുട്ടി ആന അടക്കം കയറിയ ആൾ...... പൊന്നൻ ചേട്ടൻ ഒക്കെ അറിയുന്ന ആൾ... ഒരു പക്ഷെ അതുക്കും മേലെ

    • @jagadeeshj9449
      @jagadeeshj9449 4 роки тому

      ഈ ഇടത്തൊട്ടി സുകുമാരനെ സ്വാമി വാങ്ങിക്കഴിഞ്ഞ ശേഷമാണോ കീഴൂർ വേണുച്ചേട്ടൻ കൊണ്ടു നടന്നത് ? ഞാൻ സുകുമരൻ്റെ കൂടെ വേണുച്ചേട്ടനെ കണ്ടിട്ടുണ്ട് 'ആനയോട് വേണു ച്ചട്ടൻ ചോദിയ്ക്കുന്നത് ഇപ്പോഴും ഓർക്കുന്നു '"എടാ നീ എന്നെ കൊല്ലുമോ ടാ എന്നു് അപ്പോൾ ആന തലയാട്ടിയിട്ട് ഒരു ശബ്ദം കേൾപ്പിയ്ക്കും

    • @jagadeeshj9449
      @jagadeeshj9449 4 роки тому

      പക്ഷേ ആ വേണുച്ചേട്ടൻ്റെ അന്ത്യം സ്വന്തമായി വാങ്ങിയ ആനയിൽ നിന്നായിരുന്നു: ഇപ്പോൾ ആ ആന ഉണ്ടോ.ഇപ്പോൾ ഏത് പേരിലാണ് ആ ആന എന്ന് അറിയാമോ

  • @jishnudasdas4161
    @jishnudasdas4161 4 роки тому +4

    സുകുമാരൻ ആന എങ്ങനെയാ ചെരിയുന്നതും എന്നുകൂടി ചോദിക്ക്

    • @thumbikkai2967
      @thumbikkai2967  4 роки тому +1

      വരും എപ്പിസോഡുകൾക്കായി കാത്തിരിക്കൂന്നേ. അതെല്ലാം ഉൾപ്പെടുത്തിയിട്ടുണ്ട്

    • @jishnudasdas4161
      @jishnudasdas4161 4 роки тому

      @@thumbikkai2967 കാത്തിരിക്കാമല്ലോ.....😃
      ഗോപാലകൃഷ്ണൻ (പഴയ ഉളിയനാട് ഗോപാലകൃഷ്ണൻ 🔥)ആന ചെരിഞ്ഞതും എങ്ങനെ ആണ് ഒന്ന് ചോദിച്ചേക്കണേ......
      ഒരുപാട് പത്ര റിപ്പോർട്ടുകൾ കണ്ടിട്ടുണ്ടേ... അതുകൊണ്ട് അറിയാനൊരു ആഗ്രഹം
      .?

  • @arjunashok7829
    @arjunashok7829 4 роки тому +5

    ഇനി ഒരു ആനയിൽ ചുമതല ഏൽക്കാൻ ആശാന് താൽപര്യം ഉണ്ടോ??

    • @thumbikkai2967
      @thumbikkai2967  4 роки тому

      നല്ല ആനയാണെങ്കിൽ അദ്ദേഹം പോകാൻ റെഡിയാണല്ലോ

  • @luxleocor
    @luxleocor 4 роки тому +3

    ഒരു പുസ്തകമായി ഇറക്കരുതോ

  • @bijoshbijosh3694
    @bijoshbijosh3694 4 роки тому +4

    🤩🤩😍😍

  • @Chefanandculinarytravel
    @Chefanandculinarytravel 4 роки тому +5

    ❤️

  • @nidhukrishna7915
    @nidhukrishna7915 4 роки тому +4

    😍😍😍

  • @sanilassanilas1311
    @sanilassanilas1311 4 роки тому +4

    ❤👌💞

  • @manjuhari511
    @manjuhari511 3 роки тому +2

    😍😍😍😍😍😍

  • @anoopkunjumon8253
    @anoopkunjumon8253 4 роки тому +2

    ❤❤❤❤❤

  • @iamajith2207
    @iamajith2207 4 роки тому +4

    ♥️♥️♥️