Episode 33

Поділитися
Вставка
  • Опубліковано 2 лют 2025

КОМЕНТАРІ •

  • @bijufrancis849
    @bijufrancis849 4 роки тому +69

    നോട്ടിഫിക്കേഷൻ വരുമ്പോൾ തന്നെ വീഡിയോ എത്ര മിനിറ്റ് ഉണ്ടെന്ന് നോക്കുന്നവർ ആരൊക്കെയുണ്ട് 🥰🥰🥰💞💞💞

  • @kaleshp1950
    @kaleshp1950 4 роки тому +19

    ആനപ്പണിയിൽ തെക്കൻചിട്ടയും, വടക്കൻചിട്ടയും പൂർണ്ണമായും അറിയാവുന്ന കേരളത്തിലെ നമ്പർ വൺ പാപ്പൻ പൊന്നൻചേട്ടൻ ❤️❤️❤️❤️❤️

  • @anapremibijish4144
    @anapremibijish4144 4 роки тому +24

    നാട്ടിക തളിക്കുളം വെച്ചാണ് അന കടലിൽ ഇറങ്ങിയത്, ബോട്ടിന്റെ ശബ്ദം കേട്ടാണ് തിരിച്ചു കയറിയത് തുമ്പി മാത്രം കാണാൻ പറ്റുമായിരുന്നുള്ളു, ഏറ്റെയ്‌ ചെറുപ്പത്തിൽ കണ്ട മീശക്കാരൻ പാപ്പനെ വീണ്ടും കാണാൻ സഹായിച്ചതിനു നന്ദി എന്റെ വീടു തച്ചപുള്ളി അമ്പലത്തിന്റെയ് അടുത്താണ്

    • @abdullabashir007
      @abdullabashir007 4 роки тому +2

      Ambalam evde bro ?

    • @shihabshihabkettungal4507
      @shihabshihabkettungal4507 4 роки тому +1

      ഏതമ്പലത്തിൽ വെച്ചാ

    • @anapremibijish4144
      @anapremibijish4144 3 роки тому

      തളികുളങ്ങര ക്ഷേത്രം ഉത്സവം
      അവിടുന്നാണ് അന ഇടഞ്ഞു കടലിൽ ചാടിയത്

  • @krishnajithc7612
    @krishnajithc7612 4 роки тому +22

    സിനിമാനടന്മാരോക്കെ എന്ത് മാസ്സ്. ഏതാഡോ മാസ്സ്.... ഇതാണ് എക്സ്പീരിയൻസ്, ഇതാണ് ഡെഡിക്കേഷൻ, ആത്മാർത്ഥ

  • @thiruvallavlogs1215
    @thiruvallavlogs1215 4 роки тому +23

    പൊന്നൻ ചേട്ടൻ, ഒരു കാലഘട്ടത്തിന്റെ അടയാളം ആണ്. ഇനിയൊരിക്കലും മടങ്ങിവരത്ത നന്മയുടെ അടയാളം..
    ഇനിയും വേണം എപ്പിഡോഡുകൾ..
    പൊന്നൻ ചേട്ടനെ എന്തങ്കിലും ഒരു പുരസ്‌കാരം govt ഭാഗത്തു നിന്നും ഒരു ആദരവായി കൊടുക്കണം

  • @babuullattil8979
    @babuullattil8979 2 роки тому +1

    ഉള്ള കാര്യം മറയില്ലാതെ തുറന്നങ്ങനെ പറയും ...അതാണ് നമ്മുടെ പ്രിയപ്പെട്ട പൊന്നൻ ചേട്ടൻ .....ഒരു പാട് ഇഷ്ടം...

  • @kpn82
    @kpn82 4 роки тому +11

    പൊന്നെട്ടൻ ന്റെ കുടുതൽ കഥകൾ പെട്ടെന്ന് നിർത്തരുതേ..... പഴയ കാലത്താണ് കഥകൾ ഉള്ളത്, ...പൊന്നെട്ടൻ ഉയിർ 🙂🙂🙂

  • @maneshmohan5261
    @maneshmohan5261 4 роки тому +5

    വർഷങ്ങൾക്കുശേഷം പൊന്നൻ പാപ്പാനെ വീണ്ടും കണ്ടതിൽ സന്തോഷം.. ഞങ്ങൾ ചെറുപ്പത്തിൽ ഒരുപാട് കുളിപ്പിച്ചിട്ടുണ്ട് വിജയനെ...

  • @midhunkottayamkaran3662
    @midhunkottayamkaran3662 4 роки тому +3

    സംഭവബഹുലമായ ഈ ഭാഗം അതിഗംഭീരം

  • @akhilmohan4351
    @akhilmohan4351 Рік тому +1

    ആനക്ക് ആഹ്നഹ് ശെരിക്കും പൊന്നൻ ചേട്ടനെ വേണ്ടേ....❤

  • @abooker7192
    @abooker7192 3 місяці тому

    എന്റെ വീടിന്റെ അടുത്തുള്ള ആനയാണ് എന്റെ വീടിന്റ അടുത്ത അമ്പലത്തിൽ നിന്നാണ് ആന ഓടിയത് അന്ന് ഒറ്റകൊമ്പൻ എന്നാൽ പേരെടുത്ത ആനയായിരുന്നു വിജയൻ എത്താനാക്കും വലതു നിൽക്കുന്ന ആനയാക്കിയത് പൊന്നൻ ചേട്ടനാണ് ഞങ്ങളുടെ ചങ്കായിരുന്നു, അന്ന് ഏതു പുറത്തിനും ഞങ്ങൾ മുനിലുണ്ടായിരുന്നു, പിനീട് കണ്ടപ്പുള്ളിക്കാർ വാങ്ങി അതിന്റ പേരും പോയി പട്ടിണികിട്ട് ഒരു കോലമാക്കി കണ്ടുനിൽക്കാൻ വയാതെയായി അത്രക്ക് ദയനീയമായിരുന്നു വിജന്റ അവസ്ഥ,,,

  • @ROADTRIPNAVIGATER
    @ROADTRIPNAVIGATER Рік тому +1

    26:44 koodalattupuram ramachandran aano

  • @muranouae3700
    @muranouae3700 4 роки тому +2

    Adipoli the very best

  • @anish1239
    @anish1239 4 роки тому +29

    ഉടനെ ഒന്നും നിർത്തണ്ട എപിസോഡ്സ് എത്ര വേണേലും നീണ്ടോട്ടെ 😇

  • @vishnuhemchand8127
    @vishnuhemchand8127 4 роки тому +2

    Nalla resamunde ponnanchettate vesheshangall 🥰

  • @ajinsreekumar279
    @ajinsreekumar279 4 роки тому +8

    Innale varumenn paranju othiri neram nokkiyirunnu. Ennaalum kuzhappamilla tta 😍

  • @sreedathandathan1778
    @sreedathandathan1778 4 роки тому +3

    Super interview

  • @maneeshkp7771
    @maneeshkp7771 4 роки тому +6

    കൂടലാറ്റുപുറം രാമചന്ദ്രൻ
    അതാണ് ആ ആനയുടെ പേര്

  • @isahakvattekkattel4091
    @isahakvattekkattel4091 Рік тому +1

    Veliyankodu nerchakku pandu varumayirunno .ponnettan

  • @wilsontj8174
    @wilsontj8174 4 роки тому +7

    പൊന്നൻ ആശാൻ പറയുന്ന ആനയെ കുറിച്ച് ഞാൻ വായിച്ചിട്ടുണ്ട്. ആനയുടെ പേര് കൂടലാറ്റുപുറം രാമചന്ദ്രൻ. ചട്ടക്കാരൻ പറളി ഗോപാലൻ നായർ. പിന്നീടദ്ദേഹം കൂടം ഗോപാലൻനായർ എന്നാണ് അറിയപ്പെട്ടത്. അദ്ദേഹത്തിൻറെ ശിഷ്യനാണ് പിന്നീട് പ്രശസ്തനായ പാറശ്ശേരി ചാമി (പാലക്കാട്) ആശാൻ . അദ്ദേഹമാണ് കർണ്ണനെ ഉൽസവ ചിട്ടവട്ടങ്ങൾ പഠിപ്പിച്ച ഗുരുനാഥൻ. ഗുരുവായൂർ ദേവസ്വത്തിലെ ആനക്കാരിൽ ഇരുപതിലധികം പേര് ചാമി ആശാൻറെ ശിഷ്യന്മാരാണ്. ചാമിയാശാൻറെ കഥയും പരമ്പര ആക്കണം.ആശംസകൾ.

  • @joedamienjoy4352
    @joedamienjoy4352 4 роки тому +8

    Thachappally Vijayan, Edathotty Sukumaran, Balakrishnan ennnie aanakalude pics koodi include cheyukka

  • @sreekuttanshiva2271
    @sreekuttanshiva2271 4 роки тому +2

    Chetta supper 👌👌👌👌

  • @nidhukrishna7915
    @nidhukrishna7915 4 роки тому +3

    നോക്കിയിരിക്കുവാരുന്നു 😍😍😍

  • @sudhisukumaran8774
    @sudhisukumaran8774 4 роки тому +2

    Thank you sir 💞💞💞💞💞💞🐘🐘🐘🐘🐘🐘🐘🐘💞💞💞💞💞💞🌹🌹🌹🌹🌹🌹🐘🐘🐘🐘🌹🌹🌹🌹🌹

  • @anandhukrishnan2689
    @anandhukrishnan2689 4 роки тому +7

    ഉണ്ണിയേട്ടൻ 1st🥰..... നോക്കി ഇരിക്കുവാരുന്നു 😂😂😍🥰

  • @pratheep-bu8eh
    @pratheep-bu8eh 4 роки тому +2

    Super 🔥🔥🔥

  • @mithunashok1623
    @mithunashok1623 4 роки тому +2

    Salute sir

  • @kannancherukunnu4986
    @kannancherukunnu4986 4 роки тому +3

    Good

  • @hariprasadnair3184
    @hariprasadnair3184 2 роки тому +1

    ent eoru video edu ana interview video

  • @Aryansigh123
    @Aryansigh123 4 роки тому +8

    അടുത്ത 15 എപ്പിസോഡിന് വെയ്റ്റിംഗ്

  • @edgergeorge5936
    @edgergeorge5936 4 роки тому +3

    Kiduvey 🙏

  • @abhisrt18426
    @abhisrt18426 4 роки тому +2

    👌👌

  • @vipinkannan8141
    @vipinkannan8141 4 роки тому +7

    1st
    Waiting ayirunnu

  • @upendranathe1039
    @upendranathe1039 4 роки тому +2

    Waiting for next episode👏👏👏

  • @hareeshpg8401
    @hareeshpg8401 Рік тому

    👋👋👋

  • @kmcreation7866
    @kmcreation7866 4 роки тому +2

    Chetta kozhikalan Shibu chettanete video cheyamo

  • @sibinkthomas5492
    @sibinkthomas5492 4 роки тому +2

    👍

  • @nowfalnoushad4751
    @nowfalnoushad4751 4 роки тому +2

    👍👍👍👍👍👌

  • @riyashameed9323
    @riyashameed9323 4 роки тому +10

    Thumpikai fans evde coming❣️🐘😀

  • @subinkunnathel700
    @subinkunnathel700 4 роки тому +7

    ഓരോ ആനയെ പറ്റി പറയുമ്പോഴും കിട്ടുമെങ്കിൽ അവന്റെ ഫോട്ടോ കൂടി ഇടാൻ ശ്രമിക്കുക കൂടുതൽ നന്നാകും

  • @rahul_raghav_mp
    @rahul_raghav_mp 4 роки тому +3

    Katta waiting aayirunnu

  • @nidheeshpulhiyodath4685
    @nidheeshpulhiyodath4685 4 роки тому +2

    💌

  • @sreerajks6474
    @sreerajks6474 3 роки тому

    Karnannn💚💚💚

  • @anoopbalan4119
    @anoopbalan4119 3 роки тому +1

    🙏

  • @anoopanil2092
    @anoopanil2092 4 роки тому +3

    👍👍👍👍👍👍

  • @prabilvprakasan1575
    @prabilvprakasan1575 4 роки тому +2

    Ente ponno heavy anu alu... 🔥🔥🔥

  • @binuammus3565
    @binuammus3565 4 роки тому +2

    ❤❤❤❤❤👏👏👏👏

  • @Vidhunks
    @Vidhunks 4 роки тому +2

    Suppr

  • @sujithgopi7481
    @sujithgopi7481 4 роки тому +3

    Sukumaran anede pic onnu kanikumo

  • @ആനച്ചന്ദം
    @ആനച്ചന്ദം 3 роки тому +3

    തുമ്പിക്കൈ ചാനൽ ഒരാളെ പരിചയപെടുത്താം നിങ്ങൾ details അറിഞ്ഞിട്ട് ഇതുപോലെ അദ്ദേഹത്തെ കുറിച് ഒരു എപ്പിസോഡ് ചെയ്യുമോ 🙏

  • @mathangamanikyam9405
    @mathangamanikyam9405 4 роки тому +15

    Shan ikka Fans Like Adikk👍🏻

  • @sreekuttanshiva2271
    @sreekuttanshiva2271 4 роки тому +2

    Aashantta shishiyan marepatti kudi chothikkane.. Nammuday maniettan...

  • @mmdasmaruthingalidam7558
    @mmdasmaruthingalidam7558 4 роки тому +7

    ഇതൊക്കെ അല്ലെ യഥാർത്ഥ ആനക്കാരൻ... പൊന്നേട്ടൻ താമസിക്കുന്ന ആന (ശ്രീനി ) എഴുന്നെള്ളിപ്പ് കാണാനും.. കുറേസമയം പുള്ളിയുമായി ചിലവഴിക്കാനായതും ഭാഗ്യം

  • @vipinkvinayak8139
    @vipinkvinayak8139 4 роки тому +2

    😍😍😍😍😍

  • @charandas123
    @charandas123 4 роки тому +5

    പോന്നൻചേട്ടന്റെ ശിഷിയൻമാർ ആരെല്ലാംമാണ് എന്ന് ചോദിക്കാവോ ചേട്ടാ

  • @manumanoj8538
    @manumanoj8538 4 роки тому +4

    വിളക്കുമാടം ഉണ്ണിയേട്ടന്റെ vdo cheyyaiyamo chetta😇

  • @kmcreation7866
    @kmcreation7866 4 роки тому +2

    പരിപ്പ് അപ്പു ചേട്ടന്റെ വീഡിയോ ചെയ്യാമോ

  • @abhilashpj1867
    @abhilashpj1867 4 роки тому +3

    Aashaan nte episode nirtharuth, 💓

  • @nishadtaj1142
    @nishadtaj1142 4 роки тому +3

    💓💞🤩

  • @anoopkunjumon8253
    @anoopkunjumon8253 4 роки тому +2

    😍😍😍❤️❤️❤️

  • @binumon300
    @binumon300 4 роки тому +2

    50 episode aengilum vaenam

  • @sarathn.s1855
    @sarathn.s1855 4 роки тому +2

    ♥️

  • @KTKJunior195
    @KTKJunior195 4 роки тому +2

    അടുത്ത എപ്പിസോഡ് ഒരുപാട് ലേറ്റ് ആക്കരുതേ... plsss

  • @ആനയുംപാപ്പാനും

    പൊന്നേട്ടാ രെക്ക്നൻ ചേട്ടനെ പറ്റി പറയുമോ

  • @sivaprasad5838
    @sivaprasad5838 4 роки тому +3

    Kumki elephants episodes please🙏🙏🙏🙏🙏🙏🙏. Reply Please🙏🙏🙏

    • @anapremibijish4144
      @anapremibijish4144 4 роки тому +2

      Paranjathu ellam sheriyanu
      Nattikayil anu Vijayayan kadalil irangiyathu
      Njan thachapulli ambalathintey aduthanu veeduu
      Kure nalayi cherupathil Kanda eee meshakaran pappaney aanneshikunnu ethayalum enganey kannan patti

    • @thumbikkai2967
      @thumbikkai2967  4 роки тому +1

      Hi ശിവപ്രസാദ്, കുംകി ആനകളുടെ പരമ്പര നമുക്ക് ചെയ്യാട്ടോ....

  • @manojmuvattupuzha90
    @manojmuvattupuzha90 3 роки тому +2

    A change koottukaran

  • @kunikaaran9483
    @kunikaaran9483 4 роки тому +2

    ഒരു ദിവസം ഒരു ഭാഗം വേണം
    ഓക്കേ ബ്രോ

  • @ആനയുംപാപ്പാനും

    പൊന്നേട്ടാ കനകൻ ചേട്ടനെ പറ്റി പറയുമോ

  • @josephkollannur3829
    @josephkollannur3829 3 роки тому

    പാവറട്ടി മരുതയൂരിൽ കുറേ ദിവസങ്ങൾ തച്ചപ്പുള്ളിവിജയനെ മദപ്പാടിൽ തളച്ചിരുന്നു. അത് പൊന്നൻ ചേട്ടൻ ഉള്ള കാലത്തായിരുന്നോ ?

  • @bineethsm6823
    @bineethsm6823 4 роки тому +13

    ഈ വിജയൻ ആണോ പിന്നെ കണ്ടംപുള്ളി വിജയൻ ആയിരുന്നത്

  • @prabinchandran5600
    @prabinchandran5600 4 роки тому +1

    Ponnettan keriyitulla aanakal cherinjathine patti chodhikanam.. Sukumaran vijayan kidangoor aana nandhilath aaana engeneya cherinjath ennoke

  • @binojpb4231
    @binojpb4231 4 роки тому +3

    💟💟💟💟💟💟💟

  • @rejijoseph9069
    @rejijoseph9069 4 роки тому +6

    ഓണക്കൂർ പൊന്നൻ ഒരു ആനയെ വെറും കൈകൊണ്ട് ഇടിച്ചു കൊന്നിട്ടുണ്ട് എന്നു കേട്ടിട്ടുണ്ട് അതു ശരിയാണോ അതോ വെറുതെ പറയുന്നതാണോ മറുപടി പ്രതീക്ഷിക്കുന്നു.

    • @jithinraj8222
      @jithinraj8222 4 роки тому

      സുകുമാരൻ ആനയെ

    • @manikandan4388
      @manikandan4388 4 роки тому

      Sathyam aano

    • @febinmv3335
      @febinmv3335 2 роки тому

      വെറുതെ പറയുന്നതാണ്

  • @sankaranarayanantk3976
    @sankaranarayanantk3976 3 роки тому +2

    Koodalattupuram kunju

  • @emmanuel123rixen8
    @emmanuel123rixen8 4 роки тому +2

    കവളപ്പാറ കൊമ്പനാനയുടെ പാട്ട് പാടാൻ പറയുമോ

    • @thumbikkai2967
      @thumbikkai2967  4 роки тому +1

      ഇനിയുള്ള ഒരു എപ്പിസോഡിൽ ചേർത്തിട്ടുണ്ട് dear friend

  • @jineshca5765
    @jineshca5765 4 роки тому +3

    തോളുകാരൻ 😍

  • @sainanac852
    @sainanac852 3 роки тому

    ഒരു ആനപ്പാപ്പാന് വേണ്ട എല്ലാ ചേരുവകളും ചേർന്ന മഹനിയ വ്യക്തത്വം

  • @adwaidanil591
    @adwaidanil591 4 роки тому +4

    ഇടത്തോടി സുകുമാരന്റെ photo undo

    • @rendeepradhakrishnan6506
      @rendeepradhakrishnan6506 4 роки тому +2

      കാണിച്ചിരുന്നല്ലോ

    • @vishnukannan3872
      @vishnukannan3872 4 роки тому

      സുകുമാരൻ ആശാന്റെ ഇടി കൊണ്ട് ചരിഞ്ഞ് ഇതിനെ ഇടിക്കുന്ന കൊണ്ട് കണ്ടുനിന്ന തൊട്ടപ്പുറത്തു നിന്ന് പാറന്നൂർ നന്ദൻ ആന ഇരുന്നുപോയി സമയം....ഇപ്പോഴും ആശാനെ ആ ഭാഗത്തേക്ക് പോകാൻ കഴിയില്ല അതുപോലെതന്നെ നന്തിലത്ത് ഗോപാലകൃഷ്ണൻ ആന ഇടിയുടെ ഗുണം

    • @KrishnaKumar-yu3uo
      @KrishnaKumar-yu3uo 4 роки тому

      @@vishnukannan3872 നന്തിലത്ത് ഗോപാലകൃഷ്ണൻ ന്യുമോണിയ ബാധിച്ചാണ് ചരിഞ്ഞത്

    • @vishnukannan3872
      @vishnukannan3872 4 роки тому

      @@KrishnaKumar-yu3uo നിമോണിയ ഉണ്ട് എന്നത് ഒരു കാരണം തന്നെ ആയിരുന്നു ആന പോകാൻ പ്രധാനകാരണം അതിന്റെ കണക്ക് ഇടികൊണ്ട് കണ്ണപ്പാട് ഇറങ്ങി നിരു പൊട്ടി ചരിഞ്ഞു

  • @sujithgopi7481
    @sujithgopi7481 4 роки тому +3

    Sukumaran anaude photos undenkil adutha episodil kanikamo

    • @thumbikkai2967
      @thumbikkai2967  4 роки тому +1

      മുൻപുള്ള ഒരു എപ്പിസോഡിൽ ഇട്ടിട്ടുണ്ടല്ലോ.

  • @mithunashokpashok9903
    @mithunashokpashok9903 3 роки тому

    Dislikes people what think ing

  • @harishpl666
    @harishpl666 4 роки тому +6

    Ini episode delay akkiyal unfollow cheyyum..ithrakum delay varatharuth..katta waitit arnnu

    • @thumbikkai2967
      @thumbikkai2967  4 роки тому +6

      ഇന്നലെത്തന്നെ Upload ചെയതിരുന്നു dear. പക്ഷേ എന്തോ പ്രശ്നം കാരണം വീഡിയോ മുഴുവൻ Process ആയിരുന്നില്ല. എന്തായാലും ഇനി delay ആകില്ലാട്ടോ. Part 13 നാളെ രാവിലെ. Thank you

    • @abdullabashir007
      @abdullabashir007 4 роки тому +1

      Better late than never brh

    • @binumon300
      @binumon300 4 роки тому

      Sathyam

  • @hariskochimedia8322
    @hariskochimedia8322 4 роки тому +9

    ചെറിയൊരു അഭിപ്രായം ഉണ്ട് തുമ്പികൈ പരസ്യം ഓടിക്കുന്നത് കുറച്ചു താഴത്തു കൂടി ആക്കിയാൽ കൊള്ളായിരുന്നു

  • @rahul_raghav_mp
    @rahul_raghav_mp 4 роки тому +3

    തൂതപൂരം ഞങ്ങളുടെ തട്ടകം

  • @manjuhari511
    @manjuhari511 4 роки тому +1

    കണ്ടംപുള്ളി വന്നതിന് ശേഷം ആണല്ലേ ആന ക്ഷീണിച്ചത് കഷ്ടം ബാലനാരായണനും ഇതുപോലെയൊക്കെ തന്നെ

  • @rendeepradhakrishnan6506
    @rendeepradhakrishnan6506 4 роки тому +5

    ഓണക്കൂർ ആശാൻ 🥰🥰🥰

  • @manikantanv792
    @manikantanv792 4 роки тому +4

    കൂടലാറ്റ് പുറം നീലകണ്ഠൻ

  • @sreeleshsasidharan632
    @sreeleshsasidharan632 4 роки тому +2

    ഇന്നാണോ ഭായ് നിങ്ങൾക്ക് നാലാം തിയതി ആയത്

  • @jobvitus5206
    @jobvitus5206 4 роки тому +2

    Bro കാവടി ആശാനേ ഇന്റർവ്യൂ ചെയ്യ് ബ്രോ അനേകം വീര കഥകൾ കേക്കാം 😁😁💪

  • @vishnushanthi9819
    @vishnushanthi9819 4 роки тому +2

    തുബിക്കൈ ചാനൽ എന്ന് തുഴുത്തി കണിച്ചുക്കൊണ്ട് ഇരിക്കുന്നത് നിർത്തുക വിഡിയോ കാന്നു ബോൾ അത് ഒരു ബുദ്ധി മുണ്ട് ഉണ്ട്

  • @prashanthnl1940
    @prashanthnl1940 3 роки тому

    കല്ലേറ്റുംകര സജിച്ചേട്ടന്റെ ഇന്റർവ്യൂ ചെയ്യാമോ

  • @vijinasatheesh9131
    @vijinasatheesh9131 4 роки тому +2

    Good

  • @robinabraham7504
    @robinabraham7504 4 роки тому +2

    ♥️

    • @jineeshpt8294
      @jineeshpt8294 4 роки тому +1

      Shishyan marudekaryam chothickanam

  • @muneermuneer6444
    @muneermuneer6444 4 роки тому +2

    ❤❤❤