*എന്നേ സംബന്ധിച്ചേടുത്തോളം ഒരുപാട് സന്തോഷം തോന്നിയ നിമിഷം...!!!!* ആരാധികേ ഞാൻ പ്രതീക്ഷിച്ചപ്പോലെ തന്നേ തകർത്തുകളഞ്ഞു...👌👌 കണ്ണാമൂച്ചി അപ്ലോഡ് ചെയ്യ്തപ്പേതന്നേ എന്റെ കമന്റസ് pinned ചേയ്യുകയും എന്റെയും വേറെ ഫാൻസിന്റെ റിക്വസ്റ്റ് സോംഗ് ആയിരുന്ന ആരാധികേ ഈ പ്രാവശ്യം വളരെ മനോഹരമായി അവതരിപ്പിച്ച രൂപ ചേച്ചിക്കും സുമേഷേട്ടനും ഒരുപാട് ഒരുപാട് നന്ദി ..🙏🙏 ഒരു ആരാധകന് ഇതിൽപരം സന്തോഷ തോന്നിയ നിമിഷമുണ്ടോ...🤔🤔 I love you roopa chechii...💓💓💓
ഒരിക്കൽ എറണാകുളത്ത് ദർബാർ ഹാൾ ഗ്രൗണ്ടിൽ വെച്ചു ദേശാഭിമാനിയുടെ അക്ഷരമുറ്റം പരിപാടിയുടെ ഫൈനലിന് ശേഷം കലാപരിപാടികൾ നടക്കുകയായിരുന്നു... അതുവരെ വരെ ഉള്ള പരിപാടികൾ അത്ര മികവുറ്റത് ആയിരുന്നില്ല.. ആൾക്കാരൊക്കെ പതിയെ പോകാൻ തുടങ്ങിയ സമയത്താണ് വയലിനുമായി രൂപ ചേച്ചി വന്നത്.. ഗേറ്റിനു പുറത്തു വന്ന ഞങ്ങൾ ഉൾപ്പെടെ പലരും വീണ്ടും ഗ്രൗണ്ടിൽ കയറി നന്നായി ആസ്വദിച്ചു ആ 10 മിനുട്ട് സമയം....😍😍
Baalu chettan valare mikacha vyakthi, musician aayirunnu enkil koodi ..adhehathinte music ne ee kelkunnathinte quality yum aayi compare cheyyaruthe ..love is love, music quality is music quality, truth is truth...
എത്രെ കേട്ടാലും മതിവരാത്ത ഈ സോങ്ങും എപ്പോ ഈ സോങ് കേൾക്കുമ്പോളും ഈ വെർഷൻ കേൾക്കാൻ തോന്നും!! ഈ യൂട്യൂബിലേക്ക് ഓടിവരും. അതിങ്ങനെ റിപീറ്റ് ആയി കേൾക്കും!! ചേച്ചി സൂപ്പർ ❤️!! 4 years ആവാൻ ആയിട്ടും ഇപ്പോളും ഇവിടെ തന്നെ ഉണ്ട്!!❤️🙌🏻
Listening this instrument 🎻 always brings me tears, bcoz of my beloved violin legend Balabhaskar... Thanks for playing this song... This song has a different dimension beyond the normal music. It has a divine energy in it... U will feel it listening with complete attention...!!! Bowing down to the creator and singers...🙇🏻♂️🙇🏻♂️🙇🏻♂️
മനോഹരം....❣️ ഈ ഗാനം വായിക്കേണ്ടത് മനസ്സിന്റെ തന്ത്രികൾ മീട്ടിയാണ്.... ള്ളം മഞ്ഞുകണങ്ങൾ മനസ്സിന്റെ താഴ്വരയിൽ ഇപ്പോഴും പെയ്തു തോർന്നിട്ടില്ല....🎻🎶 ❣️❣️❣️
Madam, My son is one among your hardcore fans spread across the universe. He waits eagerly for your latest updates to follow as if his real Guru..specifically the newgen songs. Thank you very much Madam for making people hard passionate on this instrument which is only due to your incredible playing style/feel that ALWAYS seats above the original.
രണ്ടാമത്തെ പ്രളയത്തിലും ഒലിച്ചു പോകാഞ്ഞ ദുരന്തങ്ങളെ കാണാൻ dislike ചെയ്തവരെ നോക്കിയാൽ മതി.. എന്തായാലും വല്ലാത്ത ഒരു ഫീൽ... ഒറിജിനൽ ട്യൂണിനേക്കാളും നന്നായിട്ടുണ്ട്.. Roopa chechi and സുമേഷ് chettan, രണ്ടു പേരും കലക്കി... 😘😘🥰
@@jayans3202first video like cheyyu👍. Then share cheyyu to vidmate app. And download this song. And use mp3 cutter and ringtone maker app. Then make the violin playing highlight position as ringtone. Ok bro
Oooh mam... It's awesome.. U r my faaaaaaavrt violinst.. The main thing is u r njoying ur violin playing mor dan others.. So cooool.. Toooo much flngzzz... Luv uuu... Mmmmwwaaaahhh... 😘😘😘.. No words mam..
താളം, ശ്രുതി, bowing, position, vibato, grace note, tempo, ഇതൊക്കെ ശരിയായി വരണമെങ്കിൽ ഒരു violinist എത്രത്തോളം hardwork ചെയ്യണം എന്ന് അറിയാം. Mam നേ പോലെ ഉള്ള ആളുകൾ ആണ് എന്റെ inspiration.
E Violin version ippozhaane njaan kelkkunnath. ith kettappo sathyamparanjaal ente kannuniranjupoyi. Nammude Baluchettante ormakalilekk e Violin naadham enne kondupoyi. Thanks Roopa inganoru Cover cheythathine, Thanks Vishnu Inganoru music njangalkk thannathine
Thank you dears for the love and support .. please share with your dear ones 😍🎻❤️
Theerchayayum...
Kelkkumbo enthoo vallathoru sugam..
Adipoli
*എന്നേ സംബന്ധിച്ചേടുത്തോളം ഒരുപാട് സന്തോഷം തോന്നിയ നിമിഷം...!!!!*
ആരാധികേ ഞാൻ പ്രതീക്ഷിച്ചപ്പോലെ തന്നേ തകർത്തുകളഞ്ഞു...👌👌
കണ്ണാമൂച്ചി അപ്ലോഡ് ചെയ്യ്തപ്പേതന്നേ എന്റെ കമന്റസ് pinned ചേയ്യുകയും എന്റെയും വേറെ ഫാൻസിന്റെ റിക്വസ്റ്റ് സോംഗ് ആയിരുന്ന ആരാധികേ ഈ പ്രാവശ്യം വളരെ മനോഹരമായി അവതരിപ്പിച്ച രൂപ ചേച്ചിക്കും സുമേഷേട്ടനും ഒരുപാട് ഒരുപാട് നന്ദി ..🙏🙏
ഒരു ആരാധകന് ഇതിൽപരം സന്തോഷ തോന്നിയ നിമിഷമുണ്ടോ...🤔🤔
I love you roopa chechii...💓💓💓
Requested song beautiful aayi cheythu thannadhinu oraayiram nanni !!! ❤
@@divyapratheesh536
എമ്മാരി ഫീലാ...💖
Chechi sreeragamo koodi.. plz plz plzzzzzzzz...
ഇപ്പോൾ പല പുതിയ പാട്ടുകളും ഒറിജിനൽ കേൾക്കുന്നതിനേക്കാൾ സുഖം തോന്നുന്നത് രൂപയുടെ വയലിൻ കേൾക്കുമ്പോൾ ആണ്... ഒരു വാക്കു മാത്രം... മനോഹരം 🙏🙏🙏🙏🙏🙏🙏
Sathym
Ath veruthee
vishnu murali true
𝚜𝚊𝚝𝚑𝚢𝚊𝚖
Sathym..❤️😊
ബാല ഭാസ്കർ ചേട്ടനെ ഓർത്തു പോയി.. നന്നായിട്ടുണ്ട് ചേച്ചി ..
😢😭
😰😰
😢
Sathyam ente kannu niranju poyi
😢😢
ഒരിക്കൽ എറണാകുളത്ത് ദർബാർ ഹാൾ ഗ്രൗണ്ടിൽ വെച്ചു ദേശാഭിമാനിയുടെ അക്ഷരമുറ്റം പരിപാടിയുടെ ഫൈനലിന് ശേഷം കലാപരിപാടികൾ നടക്കുകയായിരുന്നു... അതുവരെ വരെ ഉള്ള പരിപാടികൾ അത്ര മികവുറ്റത് ആയിരുന്നില്ല.. ആൾക്കാരൊക്കെ പതിയെ പോകാൻ തുടങ്ങിയ സമയത്താണ് വയലിനുമായി രൂപ ചേച്ചി വന്നത്.. ഗേറ്റിനു പുറത്തു വന്ന ഞങ്ങൾ ഉൾപ്പെടെ പലരും വീണ്ടും ഗ്രൗണ്ടിൽ കയറി നന്നായി ആസ്വദിച്ചു ആ 10 മിനുട്ട് സമയം....😍😍
അക്ഷരമുറ്റം ക്വിസ് ഫൈനൽ ആയിരുന്നോ?
@@jibuzvlog1841 അതേ ബ്രോ
എത്ര രൂപ?
Final undayirunno??? Which year?? Which section??
@@parvanavh8808 show kaanan undayirunnu..,2016 aanu ennanu orma.
ഇത് കേട്ടുകൊണ്ടിരിന്നപ്പോ മനസ്സിൽ എവിടെയോ ഒരു പ്രണയം മൊട്ടിട്ടു.
You're awesome.........
❤️😂
Ith kandappol balabhaskar chettane orma vannu.. Super cover pwoli !!!
Sherikkum 😥😭😭😭😭 Baluchettan 🌹🌹🌹🌹
😔😔😔
Missing him badly
😭😭😭😭😭
Baalu chettan valare mikacha vyakthi, musician aayirunnu enkil koodi ..adhehathinte music ne ee kelkunnathinte quality yum aayi compare cheyyaruthe ..love is love, music quality is music quality, truth is truth...
Balabaskar ne miss cheyyunnavar matram ivide like adi
ഒരു രക്ഷയുമില്ല രൂപ ചേച്ചി... അസാധ്യ ആർട്ടിസ്റ്റ് ആണ്.... ഞങ്ങൾ ദൈവത്തോട് കടപ്പെട്ടിരിക്കുന്നു
ബാലഭാസ്കർ ചേട്ടനെപ്പോൽ നല്ല ക്ലാരിറ്റി പിന്നെ ഒടുക്കത്തെ ഫീലിങ്ങും 😍😍👌👌👍
ഒരുപാട് വയലിൻ കവർ സോങ് കേട്ടു ബട്ട് "ആരാധികേ..." ഏറ്റവും നന്നായി ആസ്വദിച്ചത് ഇവിടെ വന്നപ്പോൾ ആണ്... thanks💞💞💞💞💞
*വന്നു കണ്ടു സബ്സ്ക്രൈബ് ചെയ്തു!*
*ഇത്രയും നാൾ ഞാൻ ഇ ചാനൽ എന്തു കൊണ്ട് കണ്ടില്ല!!*
*വീണ്ടും വീണ്ടും കേൾക്കാൻ തോന്നിയത് എനിക്ക് മാത്രമോ?*
❤️😍😍🥳
വരികൾ ശരിക്കും മനസ്സിലൂടെ പോയി😍😘😘Thankyou both of you🌹🌹🌹
Sariyaa
Malayaali aay janichathil abhimaanikkunnu.kaaranom ningale polulla oru paad kazhivullavarude naadaanu keralam.ദൈവം അനുഗ്രഹിക്കട്ടെ എന്നും 😊😊
എനിക്കി മാത്രമാണോ ഇത് വീണ്ടും വീണ്ടും കേൾക്കാൻ തോന്നിയത്...... പറഞ്ഞു അറിയിക്കാൻ കഴിയാത്ത ഫീൽ 😍
Enikkum
എത്രെ കേട്ടാലും മതിവരാത്ത ഈ സോങ്ങും എപ്പോ ഈ സോങ് കേൾക്കുമ്പോളും ഈ വെർഷൻ കേൾക്കാൻ തോന്നും!! ഈ യൂട്യൂബിലേക്ക് ഓടിവരും. അതിങ്ങനെ റിപീറ്റ് ആയി കേൾക്കും!! ചേച്ചി സൂപ്പർ ❤️!! 4 years ആവാൻ ആയിട്ടും ഇപ്പോളും ഇവിടെ തന്നെ ഉണ്ട്!!❤️🙌🏻
Listening this instrument 🎻 always brings me tears, bcoz of my beloved violin legend Balabhaskar... Thanks for playing this song... This song has a different dimension beyond the normal music. It has a divine energy in it... U will feel it listening with complete attention...!!! Bowing down to the creator and singers...🙇🏻♂️🙇🏻♂️🙇🏻♂️
😃
same here..
❤
U made me cry....😊
+1
Soo true
1
Safi mol.. Karayalle😉
@@mohammedshinas6483 edaa dustaa..ne egne kanduu ithu😁
1st viewing and comment I love your music roopa chechi
That beginning line was enough to capture anyone's attention.. So beautiful.. please keep making more..
Well done......eee violin evade kettaalum balu chettane aanu oorkkaru
മനോഹരം....❣️ ഈ ഗാനം വായിക്കേണ്ടത് മനസ്സിന്റെ തന്ത്രികൾ മീട്ടിയാണ്.... ള്ളം മഞ്ഞുകണങ്ങൾ മനസ്സിന്റെ താഴ്വരയിൽ ഇപ്പോഴും പെയ്തു തോർന്നിട്ടില്ല....🎻🎶
❣️❣️❣️
Abhijeef
Aaradhike
Manjuthirum yazhiyarike…
Nalereyaai
Kaathuninnu mizhiniraye
Neeyengu pokilum
Akalekku maayilum
En aashakal thann
Manthoniyumaai
Thuzhnajarike njaan varaam
Ente nenjaake neeyalle
Ente unmaadam neeyalle
Ninne ariyaan, ullu nirayaan
Ozhuki ozhuki njaan
Innumennumoru puzhayaai
Aaradhike..
Pidayunnorente jeevanil
Kinaavu thanna kanmani
Neeyillayenkil ennile
Prakaashamillinee
Mizhineeru peytha maariyil
Kedaathe kaatha punjiri
Neeyennoraa pratheekshayil
Erinja ponthiree
Manam pakuthu nalkidaam
Kurumbu kondu moodidaam
Aduthu vannidaam
Kothichu ninnidaam
Viral koruthidaam
Swayam marannidaam
Ee aashakal thann
Manthoniyumaai
Thuzhanjakale poyidaam
Ente nenjaake neeyalle
Ente unmaadam neeyalle…
Ninne ariyaan, ullu nirayaan
Ozhuki ozhuki njaan
Innumennumoru puzhayaai
Aaradhike..
Manjuthirum vazhiyarike…
Orunaal kinaavu poothidum
Athil nammalonnu chernidum
Piraakkalpolithe vazhi
Nilaavil paaridum
Ninakku thanalaai njan
Niankku thunayaai njan
Palakanavukal
Pakaliravukal
Niramaniyumee
Kadha ezhuthuvaan
Ee aashakal thann
Manthoniyumaai
Thuzhanjakale poyidaam
Ente nenjaake neeyalle
Ente unmaadam neeyalle…
Ninne ariyaan, ullu nirayaan
Ozhuki ozhuki njaan
Innumennumoru puzhayaai
Aaradhike..
Manjuthirum vazhiyarike…
❤❤❤❤❤❤❤
-Vinayak Sasikumar
❤
My eyes burst into tears.....no words to say.....
😍
Baluvin shesham violinil Masamrikatha kanikunna Roopa Chechi...Nice presentation ...keep it up..
Excellent composition # Vishnu Vijay # Vocals #Sooraj Santosh # Madhuvanthi Narayan #lyrics Vinayak sasikumar
Beautiful violin cover # Roopa revathi keyboard #Sumesh anand
There are some people that shows that "instruments can talk and sing human feelings" ♥️
❤
😌
ആ പിയാനോ വായിച്ച ചേട്ടനോട് ഈ സോങ്ങിന്റെ കവർ ചെയ്യാൻ പറയൊ പ്ലീസ്. He is awesome 👏🏻. you tooo
Sorry.. അത് piano അല്ല.... Keyboard ആണ്..... 🤗🤗
💥💥💥💥Boombangh...
Boombang
New Zealand വരെ ഏത്തി....
Booooooommmmbaaaanngggg uyir.. 🧡🧡🧡
❤
புரியாமல் புரிந்து கொள்ள ஆசை இசை அது மட்டும் தெரியும் இதயத்தோடு நீ எப்போது வலம் வரப்போகிறாய்
Aradhike song orupaad ishtava...nice violin play Chechi... 🎻 🎻 🎻
I am Marathi, love this song, violin,so much soothing.I love Malayalam musical,songs❤❤
പുതിയ പാട്ട് ഇറങ്ങാൻ കാത്തിരിക്കാലെ രൂപ ചേച്ചിയെ..😊😊
Pwilochutta
What a timing...
I was just thinking about the cover version of this song from you...
Just awesome 🤩😍😍😍🙈
same ✌✌
Same here😊
Sooraj chettante voice ithinumumbum chechi vaayichitundu. I hered his voice in ur violin ...No words wondered
ആരാധികേ....... മഞ്ഞുതിരും വഴിയരികെ....... നാളേറെയായി കാത്തുനിന്നു മിഴിനിറയെ......
Madam,
My son is one among your hardcore fans spread across the universe. He waits eagerly for your latest updates to follow as if his real Guru..specifically the newgen songs. Thank you very much Madam for making people hard passionate on this instrument which is only due to your incredible playing style/feel that ALWAYS seats above the original.
Ente chechiii innu kooode parajadhe ulu chechi eee cover cheyyanennn ....apolekum ethi 😍😍😍😍😙😙😙😙😙😙😙ntg to sayyyyyyyyy
പുളു 😂
😓😓😓
രണ്ടാമത്തെ പ്രളയത്തിലും ഒലിച്ചു പോകാഞ്ഞ ദുരന്തങ്ങളെ കാണാൻ dislike ചെയ്തവരെ നോക്കിയാൽ മതി.. എന്തായാലും വല്ലാത്ത ഒരു ഫീൽ... ഒറിജിനൽ ട്യൂണിനേക്കാളും നന്നായിട്ടുണ്ട്.. Roopa chechi and സുമേഷ് chettan, രണ്ടു പേരും കലക്കി... 😘😘🥰
@Aju Mathew നിന്റെ തന്തയെയും തള്ളയെയും ഞാൻ ഒന്നും പറയുന്നില്ല.കാരണം പ്രളയം എടുക്കാഞ്ഞത് അവരുടെ സൃഷ്ടിയായ തന്നെ അല്ലേ
@nitheesh varma അപ്പോൾ ഒലിച്ചു പോയവരൊക്കെ ദുരന്തങ്ങൾ ആണോ ബ്രോ ...
വാവിട്ട വാക്കും കൈ വിട്ട ആയുധവും തിരിച്ചെടുക്കാൻ പറ്റില്ല ..Grow up man.
@Prince of Chaos
Ee violin cover orupad nannayirikknnu ennath Shari thanne Bt Original tune ne vech engananu suhurthe ith compare cheyyan pattane... Athanu origin..enth viditham aanu samsarikkunnath
Angane parayalle bro
Let's spread positive brother. Thanks for your support
Imoshanal feel. .... ഓരോരുത്തരുടേയും മനസ്സിന് ഇഷ്ടമുള്ള രീതിയിൽ കൊണ്ടുവരാൻ കഴിയുന്നുണ്ടല്ലേ....
Missing balabhaskar😢😢 ....rest in peace sir🌹...u r awesome roopa revathi..magical touch💕👏
Roopa dear and Sumesh Cheta as always 👌👌👌👌👌👏👏👏👏 💓💓 💓💓 💓💓 💓💓 💓💓 💓.. spell bound
തകർത്തു ബാല ഭാസ്കറിനെ വല്ലാണ്ട് മിസ് ചെയ്യുന്നു
No words to express what I feel. Tears flowing... I don't know why. Joy? Sadness? Not even to express why.....
എത്രമേൽമൃദുലമായാണു നിൻവിരൽതുമ്പിൽ
നിന്നീ നാദവിസ്മയ വീചികളെൻഹൃദയം തൊടുന്നതും
സ്നേഹാർദ്രമധുസ്വരം
മഴപോൽചൊരിഞ്ഞു
പുഴയായൊഴുകിനീല
ക്കടലായ്തിരയടിച്ചു
രാഗസുധാർണ്ണവം
തീർക്കുന്നതും അതിശയം
കെ കെ കുമാർ
Headset on, night time, on bed, closed eyes n lights off.. Ds video on.. Blissful.
Charli യിലെ .പുലരികളോ .എന്ന സോങ് ഉറപ്പായും ചെയ്യണം .പൊളിക്കും
അതിമനോഹരമായ വരികൾ... ഇത് കേൾക്കുമ്പോൾ ഒരു പ്രതേക തരം ഫീൽ..... ആൻഡ് ഇട്സ് മൈ favourite സോങ്.... എനിക്ക് ഒരുപാട് ishtamaayi... awesome... 👍🥰😍
Njhn Rain Undakumbozhokke Kelkkunna Violin Song Wah Rain Feeling Very Happiness😍😍😍
Roopa chechi ♥️ ariyikkan vakkukalilla my fav song from roopa chechi lu u..... Thankzz for these extreme conposition✨️
enthaan ariyila violin kanumpol thanne bala baskar chettane ann orma varunath..
Any way Good work
Even without any words, you expressed all the emotions of the song with only the music. Beautiful.
Never seen a perfection like yours in any one else when playing violin.... Really god's gifted talent.... Keep rocking..... ❤️
Yes, very true, she's perfectonist.
Sherikum paattu padunna pole thanne.... Simply awesome..... All the very best...
Odukatha feel annuto. Superbb... Balu chetenyum orma verunnu. Iniyum pradheeshikyunnu.
കൊള്ളാം ചേച്ചി. ചേച്ചി play ചെയ്യുന്ന ഈ വയലിൻ ടോൺ ഞാൻ എന്റെ റിങ്ടോൺ ആക്കി. I LOVE THIS SONG VERY MUCH💓💓💓💓
Same 2 u bro
Bro how to set it as ringtone plz help
@@jayans3202first video like cheyyu👍. Then share cheyyu to vidmate app. And download this song. And use mp3 cutter and ringtone maker app. Then make the violin playing highlight position as ringtone. Ok bro
Ho thanks bro
Oooh mam... It's awesome.. U r my faaaaaaavrt violinst.. The main thing is u r njoying ur violin playing mor dan others.. So cooool.. Toooo much flngzzz... Luv uuu... Mmmmwwaaaahhh... 😘😘😘.. No words mam..
U broke my heart , Hands off you 🙌🏻🔥
Igal pwoliyantto igal vazhikumbo vallathoru feeling ann mind blank out vere evide kond poyi
polichu sukurthee thankaludee oree song um oru reshilaa to super porichu taa kannu niraunnu kellkumbol koodee mansum taa
ഞാൻ Request ചെയ്യാൻ ഇരിക്കുവായിരുന്നു എന്തായാലും ചെയ്ത് കണ്ടപ്പോൾ ഒരുപാട് ഇഷ്ടമായി
The way you silently communicate with your violin and co - musicians is really great to watch 🥰
Yes, true. Well commented.
Balu chettanu shesham, your rendition is making me cry...loved it...
Wow sooper ഓരോ സ്വരത്തിലും detail ആയി ഇറങ്ങിച്ചെന്നിട്ടുണ്ട്.....
Ee pattu eathureethiyilum manasine kuliraniyikunnund. ഒരു rakshayumilla
Was listening to this song on a loop. Now there are two of them on repeat. Love your work and always looking forward for more. God bless.
Roopa madam.... Please don't kill us with your magical violin play.... This has so felt than original ....💔💔💔😍😍😍
എത്ര കേട്ടാലും മതിയാകുന്നില്ല രൂപാ..
Love u so much....
Chechi... adipoli... serikkum vaakkukalilla.. cheriya notes polum ethra bangiyayitanu eduthath... really awesome
താളം, ശ്രുതി, bowing, position, vibato, grace note, tempo, ഇതൊക്കെ ശരിയായി വരണമെങ്കിൽ ഒരു violinist എത്രത്തോളം hardwork ചെയ്യണം എന്ന് അറിയാം. Mam നേ പോലെ ഉള്ള ആളുകൾ ആണ് എന്റെ inspiration.
Awesome...please play song " Mazhaye" Of the movie ' pattam pole'
Was waiting for the violin version from you!! Beautiful ❤️
I was waiting for this since the song got released❤❤❤
E Violin version ippozhaane njaan kelkkunnath. ith kettappo sathyamparanjaal ente kannuniranjupoyi. Nammude Baluchettante ormakalilekk e Violin naadham enne kondupoyi. Thanks Roopa inganoru Cover cheythathine, Thanks Vishnu Inganoru music njangalkk thannathine
രൂപ സുന്ദരിയായ ഗായിക. ഏതു മുന്നിലെന്നു പറയാൻ പ്രയാസം!
Chechi itz really sooothing can’t stop to hear this..can I use this track for a Vedio??
പിടയുന്നൊരെന്റെ ജീവനിൽ
കിനാവ് തന്ന കണ്മണി
നീയില്ലയെങ്കിൽ എന്നിലെ
പ്രകാശമില്ലിനി...
മിഴിനീര് പെയ്ത മാരിയിൽ
കെടാതെ കാത്ത പുഞ്ചിരി
നീയെന്നൊരാ പ്രതീക്ഷയിൽ
എരിഞ്ഞ പൊൻതിരി
മനം പകുത്തു നൽകിടാം
കുറുമ്പ് കൊണ്ട് മൂടിടാം
അടുത്ത് വന്നിടാം
കൊതിച്ചു നിന്നിടാം
വിരൽ കൊരുത്തിടാം
സ്വയം മറന്നിടാം
ഈ ആശകൾ തൻ
മൺ തോണിയുമായി
തുഴഞ്ഞകലെ പോയിടാം
എൻ്റെ നെഞ്ചാകെ നീയല്ലേ
എൻ്റെ ഉന്മാദം നീയല്ലേ
നിന്നെ അറിയാൻ ഉള്ളു നിറയാൻ
ഒഴുകിയൊഴുകി ഞാൻ
ഇന്നുമെന്നും ഒരു പുഴയായി
ആരാധികേ.
Beautiful lyrics......
Beautiful
Literally singing with the violin
🔥😍
ചേച്ചി കിടു....എനിക്കും ഒരു വയലിനിസ്റ്റ് ആവണം അന്നാണ് ആഗ്രഹം....☺️☺️☺️
Deivame oru rakshayumilla... Ee pattinodum ee violin odum othiri pranayam thonnuvaa.. hmmmmmmmmmmm❤️❤️❤️
Enthoruuuu sughaamm ethu kettaappoo.....so perfect...so pure.....Thanks...
ഈ പാട്ട് ഇഷ്ട്ടപെട്ടവർ Like ചെയ്യു
Awesome feeling.Balabhaskar came to my mind😍😍💕💕
Cheachii...no words to expalin❤️
You are awesome 💖💖💖
sumesh chettande arrangements poli.a bass vanapol....ouf
Orupaadishtaayiiiii.........very nice...........👌👌👌👌
You made me happy for this last 3 minutes.. thank u so much
♥️♥️♥️♥️🎻superb sis...n bro...awesome work by both of u...🎻♥️🎹
രൂപ ചേച്ചി എന്താ ഇപ്പോ പാട്ട് പാടാത്തെ?
12 വർഷങ്ങൾക്കു മുൻപ് എന്റെ വീട്ടിൽ എല്ലാവരും കാത്തിരിക്കുമായിരുന്നു അമൃത ടീവി യിൽ ചേച്ചിയുടെ പാട്ട് കേൾക്കാൻ
Ente sarike ..Nalla song ayirunnu
സത്യം.. പക്ഷെ ഇപ്പോൾ ശബ്ദത്തിൽ ഒരു ഡ്രൈനെസ്സ് തോന്നുന്നത് എനിക്ക് മാത്രമാണോ?? പറഞ്ഞു താഴ്ത്തുകയല്ല... ഒരു സംശയം ചോദിക്കുന്നതാണ്..🙏
Ighane kelkkumbozha violin padikkan thonnunnadh. Enikk nalla aagraham und
Hey sister.. you're awesome.
Daivame.. 🤦 ithra vaikippoyallo ee swapnalokath ethaaan...
It's so... I can feel my soul
How can anyone dislike this amazing talent😡
ആരാധികേ കേട്ട് അരാധന തോന്നി 😍😍👍👍👍
Lost for words.. this piece of art touches the heart
adi poly njan edu eppam 11 mathe vattamanu headset vechu kekkanathu💕💕💕
Roopa superstar global l paattupaadunna kaalathe ulla faan aanu.. sangeetham kond vismayam theerthaval..
A big heart for you ❤️😊👌
Awesome work chechi,☺️ Full of grace as always....
💞 Waw 💞
Melting
💖 Aradhike . . . . 💖
Beautiful song beautiful renderd sister
ബാലു 💜
Balu chettan❣️
Perfection level💯🔥 also beautiful orchestration Sumesh bro!❤❤🙌