Thaniye Mizhikal | Guppy Movie | Roopa Revathi | Violin Cover | Tovino Thomas | Sooraj Santhosh

Поділитися
Вставка
  • Опубліковано 17 лис 2024

КОМЕНТАРІ • 1,8 тис.

  • @RoopaRevathiMusic
    @RoopaRevathiMusic  6 років тому +1518

    Thank you dears for the love and support .. please share if you liked the video 😍

    • @subinjerson1
      @subinjerson1 6 років тому +5

      Chechi superb play 😍😍😍

    • @jithuvsjithu
      @jithuvsjithu 6 років тому +4

      ❤️❤️❤️❤️

    • @arjuna219
      @arjuna219 6 років тому +2

      Roopa Revathi super .... Chechi... Please.. Njn kure nalayi chodikkunnu... SOORYAKIREEDAM song onnu cheyyuo?

    • @Mithfranc
      @Mithfranc 6 років тому

      superbb chechy😘😘

    • @anaghaprakash3892
      @anaghaprakash3892 6 років тому

      😘😘😘😘😘😘

  • @M4Techofficial
    @M4Techofficial 3 роки тому +206

    Chechi spr ❤❤

  • @jokerthings7886
    @jokerthings7886 6 років тому +631

    ഇതിനു കിട്ടുന്ന ഓരോ ലൈകും ബാലു ഏട്ടനോടുള്ള നമ്മുടെ സ്നേഹമാണ് miss uu baluchetaa😢😘😘😘

  • @jubilraj3466
    @jubilraj3466 6 років тому +80

    ബാലു ചേട്ടന്റെ മകൾ ഉണ്ടായിരുന്നെങ്കിൽ രൂപ ചേച്ചി ഇന്ന് നിക്കുന്ന പോലെ അടുത്ത തലമുറയുടെ മുൻപിൽ ഒരു വയലിൻ നുമായി അവളും ഉണ്ടായേനെ....
    Miss u baluchetta😫😓

  • @J4Art
    @J4Art 6 років тому +343

    വയലിൻ കേൾക്കുമ്പോൾ ബാലു ചേട്ടനെ ഓർമ്മവരുന്നതു തന്നെയാണ് അദ്ദേഹത്തിന് കിട്ടിയ ഏറ്റവും വലിയ അംഗീകാരം...

  • @obrozeniads
    @obrozeniads 5 років тому +49

    വയലിനോട്‌ ഇഷ്ടം തോന്നാൻ പ്രേരിപ്പിച്ച ബാലു ചേട്ടനെ ഓർമ്മിക്കുന്നു.....

  • @BeyporeSultanOnline
    @BeyporeSultanOnline 6 років тому +138

    Baluchettan is here.. On your finger.. Miss him badly

  • @ViVith007
    @ViVith007 6 років тому +151

    Music നു അനുസരിച്ചു വരികൾ ഓർത്തു പാടുന്നത് ഞാൻ മാത്രമാണോ

  • @vivekvparamcoduvivek2564
    @vivekvparamcoduvivek2564 6 років тому +601

    എന്റെ പോന്നു ചേച്ചി ഇങ്ങളെ സ്വന്തം ചേച്ചി ആയിരുന്നേൽ 24 മണിക്കൂറും പാടിപ്പിച്ചേനെ

    • @moncyharipad
      @moncyharipad 3 роки тому +19

      Sure off course. Because i am now listening.

    • @MUNAVIRALISMas-vc2km
      @MUNAVIRALISMas-vc2km 3 роки тому +15

      Sathyam paranjal njan skip cheithu pokumaayirunnu.... appozhaan thaankalude comment kandath.... so 💝💖💖💝💖

    • @abytomy3075
      @abytomy3075 3 роки тому +10

      അതെ ഈ cmnt കണ്ടിട്ടാ ഇത് കാണുന്നത്

    • @sharthaj
      @sharthaj 3 роки тому +2

      100% sheriyanu 👍❤❤❤❤❤

    • @shalif5816
      @shalif5816 2 роки тому

      Nice 😊

  • @fameemkp7783
    @fameemkp7783 5 років тому +39

    ഇതെന്തേ ഞാൻ ഇത്രയും കാലം കാണാതിരുന്നത് ദൈവമേ 😵😵😵😵😵😵😵😵😵😵😵😵😵😵😵😵😵😵😵

  • @sajithrajp
    @sajithrajp 6 років тому +828

    എന്താണെന്ന് അറിയില്ല... കുറച്ച് ദിവസമായി വയലിന്റെ ശബ്ദം കേള്‍ക്കുമ്പോള്‍ കണ്ണ് അറിയാതെ നിറയുന്നു....

    • @bettydenny7107
      @bettydenny7107 6 років тому +34

      Yes bro... it's true... remembering our balu chetan... it's really painful...

    • @arunvenattu
      @arunvenattu 6 років тому +16

      so terrible for me.. like an emotional attack ... Jesus when I get rid of this.

    • @darshanmathew9143
      @darshanmathew9143 6 років тому +6

      😭😭😭😭😭

    • @jaseemjamaludeen1757
      @jaseemjamaludeen1757 6 років тому +5

      സത്യം...

    • @elsajoseph3703
      @elsajoseph3703 6 років тому +8

      Sajith Raj sathyam 😭😭😭😭😭 miss u baluuu

  • @kidskeukenhoff1153
    @kidskeukenhoff1153 5 років тому +4

    Sumeshetta super .guitarum kalaki

  • @PCVlogCryptoAnas
    @PCVlogCryptoAnas 6 років тому +209

    ഇത് കണ്ടപ്പോൾ ഞങ്ങളുടെ ബാലു ചേട്ടനെ ഓർമ വന്നു 😥 കണ്ണ് നിറഞ്ഞു

  • @rajeeshkp7394
    @rajeeshkp7394 3 роки тому +11

    ഒരു രക്ഷയും ഇല്ല .. ദൈവത്തിന്റെ വരദാനം keep going ……👏🏻👏🏻

  • @thachu_thaaz8041
    @thachu_thaaz8041 6 років тому +287

    ഇപ്പോ ഏതു വയലിൻ കേൾകുമ്പോഴും മനസ്സിൽ തെളിയുന്നത്,പുഞ്ചിരിയോടെ വയലിനും നെഞ്ചോട് ചേർത്തു നികുന്ന നമ്മുടെ ബാല ഭാസ്‌കറിന്റെ മുഖമാണ്..തീരാ നോവ്😔😔😔

    • @krishnapriya.9
      @krishnapriya.9 6 років тому +1

      ThAchu_ tHAaZ sathyam aa mukham manassin ponila

    • @anazahmad4953
      @anazahmad4953 5 років тому +1

      നെഞ്ചകം മുറിവേറ്റ വേർപാട്...

    • @ussainkk1489
      @ussainkk1489 5 років тому

      ഒരിക്കലും മറക്കാനാവാത്ത പ്രിയ ബാലു ചേട്ടാ,

    • @bijujacob7621
      @bijujacob7621 4 роки тому +1

      ഏതു കൈകൾ മന്ത്രിച്ചാലും ബാലുവിന്റെ ഓർമ്മകൾ മാത്രം മനസ്സിൽ...

    • @donamariya1543
      @donamariya1543 3 роки тому

      😓😓

  • @ronypfernandez1378
    @ronypfernandez1378 5 років тому +42

    സത്യം പറഞ്ഞാൽ രാത്രി സമയം പോകാൻ യൂട്യൂബിൽ കയറിയപ്പോൾ 'auto play' ഇൽ വന്നതാ ഇതും...പക്ഷെ പറയാതെ വയ്യ... കരയിപ്പിച്ചു കളഞ്ഞു കേട്ടോ 👌 ...ചിലരെ ഒക്കെ മിസ്സ് ചെയുന്നതു കൊണ്ടാണോ...അതോ ഈ വയലിൻ ആണോ...എന്തോ അറിയില്ല... I just loved this... 💕

  • @anugovindannair516
    @anugovindannair516 6 років тому +127

    നെഞ്ചിലൊരു നീറ്റൽ...വയലിൻ എന്നത് മലയാളികൾക്ക് സുപരിചിതം ആക്കിത്തന്ന നമ്മുടെ ബാലഭാസ്കറിന്റെ ഓർമകൾ ചങ്കിലൂടെ കടന്നു വരുന്നു....

  • @lovelyramkumar5630
    @lovelyramkumar5630 4 роки тому +10

    I'm Tamil ...I didn't understand this song. But this song and music make another world in heart ...one of my favorite song

  • @sarathpsgvr7170
    @sarathpsgvr7170 6 років тому +135

    കണ്ണടച്ച് കേട്ടാൽ ബാലഭാസ്‌ക്കർ വായിക്കുന്നത് പോലെ തന്നെ... എവിടെ പോയാൽ ഏത് ലോകത്ത് പോയാൽ ഇനി കാണാൻ സാധിക്കും ... ചേച്ചി നന്നായിരിക്കുന്നു .... ഇനിയും ഇതുപോലെ ഒരുപാട് പാട്ടുകൾ കേൾക്കണം ..... 😍😘😊

  • @aiswarya4361
    @aiswarya4361 3 роки тому +10

    മനസ്സ് മടുക്കുമ്പോ എല്ലാം ഈ song കേട്ടാൽ എന്തോ വല്ലാത്ത ഒരു ഫീൽ ആണ്😊

  • @venkat40196
    @venkat40196 6 років тому +142

    ഓരോ വരികളും ഹൃദയത്തിൽ നിന്നും പൊഴിയും പോലെ.... ആ നാദം എന്നും ബാലഭാസ്കർ എന്ന മഹാ പ്രതിഭ യുടെ ഓര്മകളിലേക് തിരികെ കൊണ്ട് പോകുന്നു..... നന്ദി ഒരായിരം..... ഈ സംഗീത സാഗരത്തിൽ ആർത്തുല്ലസിക്കാൻ അവസരങ്ങൾ തരുന്നതിന്

  • @josephthomas9087
    @josephthomas9087 6 років тому +9

    Roopa പറയാൻ വാക്കുകൾ ഇല്ല അതി മനോഹരം ..കണ്ണുനിറഞ്ഞു ..Sumesh ഏട്ടാ super backing& mixing...God bless you

  • @mahi_talk
    @mahi_talk 6 років тому +89

    ബാല പാടിത്തന്നതു തന്നെയാണ് മനസ്സിൽ.. അതിലും കഴിവുള്ളവർ വന്നാലും ബാലയാണ് ഞങ്ങൾക്ക് എല്ലാം..

  • @pranavpp7873
    @pranavpp7873 4 роки тому +1

    മ്യൂസിക് വല്ലാത്തൊരു സംഭവം തന്നെയാ ലെ... സങ്കടം ഒന്നുമില്ലേലും കണ്ണ് നിറയ്ക്കാൻ അതിന് കഴിയും. തണുപ്പില്ലേലും മനസിനെ കുളിരേൽപ്പിക്കാൻ കഴിയും.... കോരി തരിപ്പിക്കാൻ കഴിയും. കലാകാരന്മാർ ആണ് ദൈവത്തിന്റെ മാലാഖ....
    ചേച്ചികുട്ടി അഭിനന്ദനങ്ങൾ... വേറെ ലെവൽ ഫീൽ.... ❤️ഒരുപാട് ഒരുപാട് ഇഷ്ടായി.... 💕

  • @advocatejomykjose9009
    @advocatejomykjose9009 6 років тому +307

    Am i the only one still miss balabhaskar ?
    Roopa ❤️

  • @minisunil5090
    @minisunil5090 4 роки тому +14

    Roopa chechi.....I really am 'out of the world' listening to your songs...
    Both you and Sumesh Anand are truly talented....I feel totally out of all worries and tensions listening to the sound of your violin...God Bless you both😊😍🎻❤

  • @SujeeshSubramanian
    @SujeeshSubramanian 6 років тому +268

    Chechi its superb.. 👌👌
    Sumeshettan nailed it as always. 👏
    Whenever hearing a voilin tune we will remember Baluchettan. 😥❤

    • @sekharmenonk8462
      @sekharmenonk8462 6 років тому +4

      sathyam

    • @sreedevikk9427
      @sreedevikk9427 5 років тому

      👌👌👌👌👌👌👌👌👌👌👌👌👍👍👍👍👍👌👌👌👌👌👌👌👌👌

    • @ameerkhan6114
      @ameerkhan6114 5 років тому

      😱

    • @ameerkhan6114
      @ameerkhan6114 5 років тому

      Sujeesh Subramanian

    • @jibingjames
      @jibingjames 5 років тому

      suprb chechiii.. love the way you played

  • @linjuthereswilson3100
    @linjuthereswilson3100 4 роки тому +3

    Amazing...കണ്ണടച്ചിരുന്നാൽ മറ്റൊരു ലോകത്തിൽ എത്തിയതുപോലെ തോന്നും..😍😍 എത്ര കേട്ടാലും മതിവരാത്തത്ര നെഞ്ചോടു ചേർക്കപ്പെട്ടത്...

  • @seldom44
    @seldom44 6 років тому +98

    ഇനിയെന്നും മലയാളിക്ക് വയലിൻ നാദം കേൾക്കുമ്പോൾ ബാലഭാസ്കർ എന്ന വിസ്മയത്തിന്റെ നഷ്ടബോധം മനസിൽ വരും.

  • @pappan2013
    @pappan2013 4 роки тому +1

    Amazing Roopa Amazing .... ഏത്ര അഭിനന്ദിച്ചാലും മതി വരുന്നില്ല....waahhhh

  • @alenfone7902
    @alenfone7902 6 років тому +46

    ചേച്ചി.........
    ഒന്നും പറയാൻ ഇല്ല ,കണ്ണ് നിറഞ്ഞു
    ബാലു ചേട്ടനെയും ഓർത്തു പോയി

  • @ghhhh518
    @ghhhh518 3 роки тому +1

    ചേച്ചി ഒരു രക്ഷയും ഇല്ലാട്ടോ ചേച്ചിയുടെ ഒരു പാട്ട് കേട്ടാൽ മതി എല്ലാ ടെൻഷൻ നും വിഷമവും പോവും അത്ര ഇഷ്ടട്ടോ.... ദൈവം നേരിട്ട് അനുഗ്രഹിച്ചതിൽ ഒരാളാണ് ചേച്ചി lov u❤❤

  • @akshaymdas2825
    @akshaymdas2825 6 років тому +90

    Remembering the 💐💐
    ❤️GOD of STRINGS 🎻
    Balabaskar 😢

  • @rohanr3669
    @rohanr3669 5 років тому +7

    Soo beautiful, superb rendition of an outstanding song. Violin and bgm, randum pwolichu. The best cover of Thanizhe Mizhikal I've ever heard. It's so true that music heals. Missing Baluchettan. Long live his legacy and the magic of violin.

  • @CT_ChristyThomas
    @CT_ChristyThomas 6 років тому +79

    Exceptional. ♥️ Expecting a tribute to Balabhaskar, as a fellow violin virtuoso. 🖖

  • @SRK_Voice
    @SRK_Voice 8 місяців тому +1

    Oh my god..Roopa chechi....The god is in your fingers ...Cant hold up my emotion ...As my school days are going to end..This made me broken into pieces...❤️❤️😭❤️❤️😭❤️❤️❤️

    • @SRK_Voice
      @SRK_Voice 8 місяців тому +1

      Am going to sing this song for my farewell with ur violin score

  • @aparnagopinath4006
    @aparnagopinath4006 6 років тому +36

    Really superb...but still..tears coming on hearing violin sound.. remembering baluchettan..there may be many talented violinists all over world but...the violinist always close to heart...none other than the legend..Balabaskar

    • @devikamp
      @devikamp 6 років тому +1

      True..same feeling

  • @vitocorleone183
    @vitocorleone183 5 років тому

    Work ഒക്കെ കയിഞ്ഞ് ഞാൻ എത്തുമ്പോൾ 11, 12 ആവും night അപ്പൊ ഒരു കുളി ഒക്കെ പാസ്സാക്കി ഫുഡ്‌ ഒക്കെ കഴിച്ചിട്ട്, നടുനിവർത്തി കിടക്കുമ്പോൾ ഈ പാട്ടങ്ങനെ earphone ൽ കുത്തിക്കേൾക്കുമ്പോൾ ഉള്ള ഒരു സുഖം ഉണ്ടല്ലോ.., നന്ദി ഉണ്ട് ട്ടോ Roopa revathi💛

  • @imprsEd
    @imprsEd 6 років тому +18

    ചേച്ചി ഈജാതി ഫീൽ ഒരു കൊച്ചു ലോകത്തേക്കു കൊണ്ട് പോയി ഒരു പാട് ഇഷ്ടം തോന്നുന്നു വയലിനോട് 😙 Great Job And All regards ❤

  • @nirmalasuchithra352
    @nirmalasuchithra352 5 років тому +1

    അതിമനോഹരം... പറയാൻ വാക്കുകളില്ല.... 😍😍

  • @fahadkm5366
    @fahadkm5366 6 років тому +18

    ഖൽബ് നനയ്ണു..
    ഓർമ്മയിൽ ബാലുച്ചേട്ടൻ❤️തേജസ്വിനി❤️

  • @derhasarbasumatary
    @derhasarbasumatary 4 роки тому +1

    Roopa Ji ❤️❤️❤️

  • @NGCTec
    @NGCTec 6 років тому +9

    Roopa chechi thakarthu.. what a feel😍. ente kannum niranju poyi.. guppy.. 🎻🎼🎶😍💓

  • @GamerAdhi199
    @GamerAdhi199 2 роки тому

    നിങ്ങള്ടെ മ്യൂസിക് കേട്ടാണ് ഞാൻ ഉറങ്ങാൻ പോകുന്നത് എനിക്ക് ഏറ്റവും ഇഷ്ടപ്പെട്ട പാട്ട്.. thankyou.......

  • @sumeshanand8564
    @sumeshanand8564 6 років тому +64

    thank u all...........for ur great support

    • @shifaarabi3297
      @shifaarabi3297 6 років тому +1

      Sir m polichu..gd wrk.

    • @sumeshanand8564
      @sumeshanand8564 6 років тому

      @@shifaarabi3297 thank u so much

    • @RoopaRevathiMusic
      @RoopaRevathiMusic  6 років тому +8

      Thank you so much Sumesh etta for the amazing support from you 🙏😊

    • @balboa008
      @balboa008 6 років тому +2

      ചേട്ടൻ സൂപ്പറാ!

  • @nimisham7579
    @nimisham7579 3 роки тому +2

    പറയാൻ വാക്കുകളില്ല രൂപ...
    അത്രയ്ക്കും മനോഹരമായിരിക്കുന്നു 💕💕💕😘😍

  • @RedmeSha
    @RedmeSha 6 років тому +8

    😢😢Balu chettane orma vannu
    Roopa chechi😍😘😍😘😍😘👌👌👌👌

  • @raziqomer632
    @raziqomer632 4 роки тому +32

    തനിയേ
    മിഴികൾ തുളുമ്പിയൊ
    വെറുതെ
    മൊഴികൾ വിതുമ്പിയോ
    മഞ്ഞേറും വിണ്ണോരം
    മഴ മായും പോലെ
    കുഞ്ഞോമൽ കണ്ണോരം
    കണ്ണീരും മയേണം
    നെഞ്ചോരം പൊന്നോളം ചേലേറും
    കാനവുകളുമൊരുപിടി കാവലായി
    വഴി തേടണം
    ഒരു മാരിവിൽ ചിറകേറണം
    ആശതൻ തേരിതിൽ പറന്നു വാനിൽ നീ ഉയരണം
    ഇട നെഞ്ചിലെ മുറിവാറണം
    ഇരു കണ്ണിലും മിഴിവേറണം
    നന്മകൾ പൂക്കുമീ പുലരി തേടി നീ ഒഴുകണം
    അകതാരിലീ
    ചെറുതേങ്ങൽ മഞ്ഞിടും
    തിരി നീട്ടുമീ, കുളിരോർമകൾ
    തിരികേ വരും
    ഇരവാകവേ പകലാകവേ
    കവിളത്തു നിന്റെ ഈ ചിരി കാത്തിടാ..നിതു വഴി ഞാൻ തുണയായി വരാം
    ഇനിയെന്നുമേ
    കുടനിർത്തിടാം തണലേകിടാം
    ഒരു നല്ല നേരം വരവേറ്റിടാം

  • @grishinair3812
    @grishinair3812 6 років тому +25

    My fav song ee patt kekumbo eppozhum nyan karayum 1st reason bala baskar 11 that film

  • @bhagyadevdevzzz2649
    @bhagyadevdevzzz2649 4 роки тому +2

    ചേച്ചി ഒരുപാട് ഇഷ്ട്ടമായി നന്നായിട്ടുണ്ട് ഇനിയും ഉയരങ്ങളളിൽ എത്താൻ ദൈവം അനുഗ്രഹിക്കട്ടെ👍👍👌👌😍😍

  • @deepus2569
    @deepus2569 6 років тому +39

    suprb....roopaa.....but our legend is still balabhaskar🎻💓

  • @swarajpakkath3055
    @swarajpakkath3055 4 роки тому +1

    Super roopecheee

  • @shankerprasad2116
    @shankerprasad2116 6 років тому +14

    Violin...is a pain..now....miss u Balu...
    Great Work...dear...keep goin...

  • @rafeeqmundekadan.malapuram2161
    @rafeeqmundekadan.malapuram2161 4 роки тому

    സൂപ്പർ സോങ് മാഡം.... ബ്യൂട്ടിഫുൾ.... 👍👍👍🌼🌼🌼🌺🌺🌺💐💐💐😘😘😘💯✅️

  • @surajsurendhran7697
    @surajsurendhran7697 6 років тому +11

    ഏതു തരത്തിലും ഭാവത്തിലും ഈ ഗാനം നാമറിയാതെ നമ്മുടെ കണ്ണു നനയിക്കുന്നുണ്ട്... ഒരിയ്ക്കൽ കൂടി ആവർത്തിക്കപ്പെടുന്നു... രൂപേച്ചി ഇസ്തം 😍

  • @Gamingwithcriz
    @Gamingwithcriz 4 роки тому

    God bless you checi onnum parayanilla
    Katta fan ❤️❤️❤️❤️❤️

  • @adhurizindagi12
    @adhurizindagi12 6 років тому +6

    what a violin cover
    heart touching
    i am cry
    after watching this videos
    oh my god,music mai itni power kaha se aati hai
    roopa revathi ji great work
    best of luck
    love from maharashtra

  • @SainRaj
    @SainRaj 3 роки тому

    soo ssuuuppeeerrrr.... chechi....... polichu tto sherikum....😍😍👍

  • @karthikgmenon
    @karthikgmenon 6 років тому +84

    ചേച്ചി ബാലു ചേട്ടന് വേണ്ടി ഒരു ട്രിബിയൂട്ട്‌ ചെയ്യാമോ??😊

  • @anaghak5962
    @anaghak5962 3 роки тому

    കേൾക്കുന്നവരുടെ കണ്ണും മനസും നിറപ്പിക്കാൻ പറ്റിയ എന്തോ magic ചേച്ചിക്ക് ഉണ്ട്..... ഒന്നേ പറയാനൊള്ളൂ..... മനോഹരം.... 🌹 ❣️❣️❣️

  • @achuvicky123
    @achuvicky123 6 років тому +12

    mind blowing...😍😍😍roopa chechi... Please try to make a tribute to balabaskar...

  • @gopikpgopikp5454
    @gopikpgopikp5454 Рік тому

    രൂപാ ... ഇന്നും ഞാൻ കേട്ടു ഈ വയലിൻ ഇനിയും എത്ര പ്രാവശ്യം കേൾക്കും എന്നെനിക്കറിയില്ല.❤️❤️❤️❤️❤️

  • @anaghaprakash3892
    @anaghaprakash3892 6 років тому +6

    Roopa maam😘
    Awesome work👏👏🙏🙏
    Fav songgg......
    Katta waiting ayirunnu....takartuttooo😘😘😘😘😍😍😍😍😍😍😍
    What a feel🤗😄😄😄😄😄

    • @aruna7946
      @aruna7946 6 років тому +2

      Kalakki chechi

  • @shajeep5379
    @shajeep5379 2 роки тому

    Roopagi oh!!wat a song👌🏽

  • @shibinm7876
    @shibinm7876 6 років тому +13

    Dear roopa chechi iam a big fan of baluchettan;plzzz play a tribute to the legend balu chettan composition suryaa; youtube search first 'balabhaskar violin' kanumbol ariyathe aaa smile....kannu nirayum...forever baluchettan....

  • @gaurav5525
    @gaurav5525 10 місяців тому +1

    Violin seems alive and very emotional, showering and wetting me with its consciousness and aliveness.
    You people are master re-creators.

  • @MALLUBEATS
    @MALLUBEATS 6 років тому +13

    Chechi kalakki 😍👌

  • @pesclub7748
    @pesclub7748 5 років тому +1

    Polichu

  • @akhilgangadharan8077
    @akhilgangadharan8077 6 років тому +11

    Chechi kalakki
    Spr feel😍😍
    96 kathalae cheyyamo....

  • @anamariaguerra8646
    @anamariaguerra8646 3 роки тому +3

    Hermosas melodias me encantan todas... gracias por compartir.

  • @sreeleshbhaskaran664
    @sreeleshbhaskaran664 6 років тому +8

    Hey Roopa,
    I have admired almost all your works like everyone else.
    And i been searching all over youtube for a violin cover of manipaaya from vinnaithandi varuvaya.never got a classy one.request you to post one soon

  • @stevejohn2113
    @stevejohn2113 5 років тому +3

    Ineffable🤗🤗🤗🤗🤗 each and every notes are perfect to the core..you are a wonderful creation of god..violin beauty...Admire u...just awesome .just mind blowing.may the almighty bless u more and more Roopa ...

  • @jickson925
    @jickson925 6 років тому +27

    Chechi super....
    Unnikalaa oru kadha parayam vayikkooo

  • @georgeoommen846
    @georgeoommen846 3 роки тому +3

    What a detailing of the song ....Heartfelt Appreciations ...great blessed artist of strings...you gave healed our heart of our irrepairable loss of Balabhasker...prayers...long live with bliss of life.

  • @canindianvlogs
    @canindianvlogs 6 років тому +4

    Hats off roopa... What a special . And it's my fav song. Thanks

  • @albinmaniyattu5188
    @albinmaniyattu5188 5 років тому

    Superbbb.... Amazing and gifted talent.... Keep it up.... Feel kaanumbol nammude baalu chettane ormma varunnu... Miss cheyyunnu othiri..... God blesss uuuu u

  • @ganeshmeduri5192
    @ganeshmeduri5192 6 років тому +5

    Great Presentation Roopa Chechi 💟💟 So Soulful and Heart Touching 🌟🌟🌟 Very nicely complimented Keyboard ✨✨✨✨✨

    • @Appu-ru1bh
      @Appu-ru1bh 6 років тому

      Unnikale oru kadha... Ee Song onnu vayikko chechi

  • @ramsiassis444
    @ramsiassis444 5 років тому +1

    Suprrrrr.... It ssss HRT touchg..... Rclls baluchettanss.... Prsns..... U r really.... Amazing💕😍..... I dnt hv any wrdsss 2 appreciate💕💕💕 uu....

  • @anu129
    @anu129 4 роки тому +5

    Such a soothing sound. You're great talent chechi. God bless!

  • @rajeeshkumarpr7671
    @rajeeshkumarpr7671 5 років тому

    👍👍🥰🥰🥰🥰🥰🥰othiri ishttayyiiiiiii
    Superrrrrrr

  • @swathysajeevan4929
    @swathysajeevan4929 6 років тому +5

    Yet another beautiful cover😍
    Awesome work!😊

  • @rahulmohanmohan7169
    @rahulmohanmohan7169 5 років тому +2

    വല്ലാത്ത ഒരു feel... 😍

  • @rtn3563
    @rtn3563 6 років тому +4

    A proof that Music can heal u 😍😍

  • @hansum008
    @hansum008 6 років тому +1

    Roopa Chechi, you reminds me of Balabhaskar Ettan and his magical hands with violin.. Nostalgic!!!

  • @shreeramkulkarni2196
    @shreeramkulkarni2196 6 років тому +4

    Very Nice Performance Mam, I Like This Instrumental Song.

  • @sonanoushad3365
    @sonanoushad3365 5 років тому

    Nte ettavum fav instrument aanuuuu........ pwolichuuu... Vakkukal ഇല്ല parayaan......

  • @adipa_u4145
    @adipa_u4145 3 роки тому +4

    I love your talent and your violin❤.it is become drug now...and also I love you❤❤😊

    • @adipa_u4145
      @adipa_u4145 3 роки тому +2

      I m sri lankan.but I also hear and watch Tamil and malayalam songs and movies.this song is very heart touching song❤ thank you ❤🙏

  • @govindprasannan7680
    @govindprasannan7680 6 років тому

    Soooooo good enna feel aah.......oru rekshayum illa........pwolich😍😍😍

  • @_six__geared_4134
    @_six__geared_4134 6 років тому +4

    Sometimes these type of music can control our emotions thank you Roopa Revathi for this beautiful video😍♥️

    • @adithyamnair8541
      @adithyamnair8541 5 років тому +1

      Violin is the bst medicine for broken heart..... 💔❤

  • @keerthana3696
    @keerthana3696 Рік тому

    Feel good endammo ejjadhi songaaa feelss😭😭😭🙏🙏🙏pwoli👌👌👌

  • @rasibulnabab1104
    @rasibulnabab1104 6 років тому +4

    I'm really a fan of ur music
    Keep doing melodies
    Waiting for new works

  • @salamthelpara9428
    @salamthelpara9428 2 роки тому +2

    What a nice song immotional music 🎵🎶

  • @arjun7884
    @arjun7884 6 років тому +5

    Kidilam.. ❤❤❤
    Entered into my fav list
    Fav song and fav cover ❤

  • @AARDESLAL
    @AARDESLAL 4 роки тому

    Ente chechi entha feel♥️♥️♥️
    Great 👌👌👌

  • @jithuvsjithu
    @jithuvsjithu 6 років тому +4

    This is magic ❤️🎻

  • @entertainmenttechvlogs9765
    @entertainmenttechvlogs9765 4 роки тому +1

    Violin padicha kollann ank mathrm ano thonniye...🌌...ariyilla....vallathoru feeling👀 ....i really love it....Roopa chechi Ella vdeosum kiduva .....💚💚💚....🐾🌈..
    Lockdownil thappi kand pidich kanuva......🔥🔥

  • @adhvaithgokul2435
    @adhvaithgokul2435 6 років тому +5

    Audioum video um onnich nannayi.... Kidilan

  • @agnesmaria17
    @agnesmaria17 2 роки тому

    Chechi aa feel undaloo great🥳🥳🥳🥳❤️❤️

  • @Anilkumar-fh4fz
    @Anilkumar-fh4fz 5 років тому +22

    2019 ൽ കാണുന്നവർ like adii

  • @bijeeshmanthullil7292
    @bijeeshmanthullil7292 5 років тому

    Chechiii oru rekzhayumila kanadachu kettal kannu nirayum superb feel god bls you chechiiii