LCHF ആവശ്യമോ അനാവശ്യമോ? നിങ്ങൾ തീരുമാനിക്കൂ |Dr.Satish Bhat S.|Diabetic Care | Malayalam Health Tips

Поділитися
Вставка
  • Опубліковано 21 сер 2024
  • youtube subscribe link:- bit.ly/2HDupBO
    facebook page link :- bit.ly/2FdJmYd
    twitter link:- bit.ly/2U0PFYV
    The "Dr.Satish Bhat's Diabetic Care India" is at the forefront of Diabetes education and awareness creation on the Internet.
    Our goal is not just to educate you on Diabetes, but also to motivate and inspire you so that you can form the right habits. Sometimes we all know what to do, but acting on it and making the right decisions can be a lot more difficult. We know we’ve all been there. So while you may not be able to beat it alone, hopefully with our support, encouragement, and motivation you can get the little boost that you very badly need.
    As always, consult with your doctor:
    Dr.Satish Bhat S.
    Diabetologist & Diabetic Foot Surgeon
    Diabetic Care India,
    G-107,
    Off 3rd Cross Road,
    Panampilly Nagar,
    Ernakulam,
    Kochi-682 036,
    Ph: 7736240100 #diabetes #diabeticcareindia #diabeticdoctors #diabeticfootulcer #drsathishbhat #insulin

КОМЕНТАРІ • 617

  • @shabeerkunnath7474
    @shabeerkunnath7474 6 років тому +162

    പ്രിയ ഡോക്ടർ,
    ആദ്യമായി താങ്കൾക്ക് എന്റെ അഭിനന്ദനങ്ങൾ...💐💐💐
    MODEN മെഡിക്കൽ രംഗത്തു നിന്ന് പൊതുജനങ്ങളിൽ പരമാവധി ആശയക്കുഴപ്പമുണ്ടാക്കുന്ന പ്രതികരണങ്ങളാണ് LCHF സംബന്ധമായി കേരളത്തിൽ ഇതുവരെ വന്നുകണ്ടിട്ടുള്ളത്. അതിൽ നിന്നു വ്യത്യസ്തമായി ഈ ഭക്ഷണ രീതിയുടെ ഗുണപരമായ വസ്തുതകൾ നല്ലൊരു പരിധി വരേ സത്യസന്ധമായി വിലയിരുത്തിയത് വളരെ ശ്രദ്ധേയമായി....
    കഴിഞ്ഞ അഞ്ചു മാസമായി ഈ ഭക്ഷണരീതി പിന്തുടരുന്ന ഒരു pharmacist ആണ് ഞാൻ.
    നമ്മളൊക്കെ പഠിക്കുന്ന biochemistry പ്രകാരം ഇതിന്റെ thoery തികച്ചും ആരോഗ്യകരമാണെന്ന് ബോധ്യപ്പെട്ട ശേഷമാണ് ശരീരഭാരം കുറക്കണമെന്ന ലക്ഷ്യവുമായിഞാനിതു തുടങ്ങുന്നത്. ഇപ്പോൾ ഈ രീതിയോട് തികച്ചും adapted ആയി.തടി ആദ്യ ഒരാഴ്ച കൊണ്ടു തന്നെ ഭാരം കാര്യമായി കുറഞ്ഞു.
    LCHF മായി ബന്ധപ്പെട്ടു താങ്കൾ പറഞ്ഞ കാര്യങ്ങളിലെ വസ്തുതാപരമായ ചില പോരായ്മകൾ ശ്രദ്ധയിൽ പെടുത്തേണ്ടതുണ്ടെന്നു തോന്നി.
    1.ഇതിൽ 'യഥേഷ്ടം' എന്ന വിഭാഗത്തിൽ പെടുത്താവുന്ന ഭക്ഷണങ്ങൾ ഒന്നും തന്നെയില്ല. എല്ലാറ്റിനും പരിധിയുണ്ട്.
    ഹൈ ഫാറ്റ് എന്നു പറയുമ്പോൾ തന്നെ ഒരു ദിവസത്തെ പരമാവധി INTAKE 200ഗ്രാമിൽ പരിമിതപ്പെടുത്തണമെന്നു ഡയറ്റ് നിഷ്കർശിക്കുന്നുണ്ട്.
    മാംസ്യത്തിനും, അന്നജത്തിനും ഇതുപോലെ തന്നെ പരിധി നിശ്ചയിച്ചിട്ടുണ്ട്.
    2.മധുരമുള്ള (അതായത്, ഗ്ലുക്കോസ്/ ഗ്ലുക്കോസ് ആയി രൂപമാറ്റം വരാവുന്ന FRUCTOSE/SUCROSE... ഉൾപ്പെടെ) പഴങ്ങൾ ,കിഴങ്ങുകൾ, മറ്റു ഭക്ഷ്യവസ്തുക്കൾ എല്ലാം പൂർണമായി ഉപേക്ഷിക്കണമെന്ന് തന്നെയാണ് LCHF പറയുന്നത്. അനുവദിനീയമായ vegetable sources ൽ നിന്നുള്ള അന്നജം മാത്രമാണ് ഇവിടെ ഹിതകരം.
    3.എണ്ണകളെ കുറിച്ചു പരാമർശിക്കുന്നിടത്ത് ഒലിവ് ഓയിൽ പോലുള്ള വിലകൂടിയ എണ്ണകൾ മാത്രമാണ് allowed എന്ന രൂപത്തിൽ നടത്തിയ പരാമർശം വാസ്തവത്തോട് യോജിക്കുന്നതല്ല. കേരളത്തിന്റെ സ്വന്തം എണ്ണയായ വെളിച്ചെണ്ണക്കു താഴെയാണ് സത്യത്തിൽ ഈ ഡയറ്റിൽ ഒലിവ് ഓയിലിന്റെ പോലും സ്ഥാനം.
    saturated fat ധാരാളം അടങ്ങിയ വെളിച്ചെണ്ണ പാചകത്തിനും അത്യുത്തമമാണ്.
    അതുപോലെ റൈസ് ബ്രാൻ ഓയിൽ അടക്കം അപൂരിത കൊഴുപ്പുകളും ട്രാൻസ്ഫാറ്റുകളും അടങ്ങിയ എല്ലാ വെജിറ്റബിൾ എണ്ണകളെയും ഭക്ഷ്യപദാർത്ഥങ്ങളെയും LCHF നിരുത്സാഹപ്പെടുത്തുകയാണ് ചെയ്യുന്നത്.
    അതുപോലെ പ്രധാനപ്പെട്ട മറ്റൊരു കാര്യം കൂടി ഉണർത്തുന്നു...
    1.ഇൻസുലിൻ/സ്റ്റാറ്റിൻ ഗുളികൾ എന്നിവ ഉപയോഗിക്കുന്നവർ അവ നിർത്താതെ ഡയറ്റ് തുടങ്ങുന്നത് ഗുരുതരമായ ആരോഗ്യപ്രശ്നങ്ങൾക്ക് ഇടയാക്കുമെന്ന് LCHF പ്രചാരകർ അടിവരയിട്ടു പറയുന്നുണ്ട്. (ഞാൻ ജോലി ചെയ്യുന്ന ക്ലിനിക്കിൽ തന്നെ ഇൻസുലിൻ നിർത്താതെ ഡയറ്റ് തുടങ്ങി ഷുഗർ ലെവൽ ക്രമാതീതമായി താഴ്ന്നു അബോധാവസ്ഥയിലായ അവസ്ഥയിൽ കൊണ്ടുവന്ന ഒരു രോഗിക്ക് ഗൈഡൻസ് കൊടുക്കാൻ അവസരം ഉണ്ടായിട്ടുണ്ട്.)
    ഒന്നുകൂടി വിശദമായി പഠിച്ചു , കുറേക്കൂടി വ്യക്തവും, വസ്തുതാപരവുമായ വീഡിയോസ് ഇതുസംബന്ധിയായി ജനങ്ങൾക്ക് നൽകാൻ ഡോക്റ്റർക്ക് സാധിക്കുമെന്ന് പ്രതീക്ഷിക്കുന്നു.
    നേരത്തെ ചില ഡോക്റ്റര്മാരുടെ ഭാഗത്തുനിന്നുണ്ടായതു പോലെ തുടക്കത്തിൽ നല്ലതു പറഞ്ഞു പിന്നീട് സമ്മർദങ്ങൾ വരുമ്പോൾ ആദ്യം പറഞ്ഞതു മുഴുവൻ വിഴുങ്ങി മാറ്റിപ്പറയേണ്ട ദുരവസ്ഥ താങ്കൾക്ക് ഉണ്ടാവാതിരിക്കട്ടെ എന്ന് പ്രാർത്ഥിക്കുന്നു...
    എല്ലാവിധ ആശംസകളും...
    THANK YOU...

    • @DIABETICCAREINDIA
      @DIABETICCAREINDIA  6 років тому +24

      Mr Shabeer...
      Thanks for your lengthy, detailed feedback. I appreciate the time and effort you put into it.
      Please remember that there is nothing constant in science. It's forever changing and dynamic. For example, in the olden days, man believed the earth to be flat. When some scientists first said the earth was a globe, they were scorned at. No one believed them. But when it was proven, people believed. Would u say that the ancients were lying? No. Similarly, we change our beliefs in science depending on newer understanding and evidence. We have to constantly update and learn. For this to happen, we have to be open to new knowledge, some of which might be contradictory to what we believed until then. But if it is scientifically sound, we gotto accept it. What I say today might have been wrong till yesterday, right today and wrong again, tomorrow. That's how it is.
      U r a pharmacist, a man of science. Please talk like one.
      I look forward to having healthy discussions with u.
      Thanks once again...
      Dr Satish Bhat.

    • @Abusinan35
      @Abusinan35 6 років тому

      Shabeer Kunnath very good

    • @udaife_k
      @udaife_k 6 років тому +1

      പഞ്ചസാര പാടില്ല എന്ന് ഇതിൽ എവിടെയും പറയുന്നില്ല. പഞ്ചസാര ലോബിയെ ഇത്രയും ഭയം ആണോ ഇയാൾക്ക്...

    • @rafeekrameena
      @rafeekrameena 6 років тому +2

      റൈസ് ബ്രാൻ ഓയിൽ (ഫിസിക്കൽ റിഫൈൻഡ് ) ഔഷധ ഗുണങ്ങളെ പറ്റി കുടുതൽ അറിയാൻ ശ്രമിക്കു .സുഹൃത്തേ ....

    • @nikhilch7895
      @nikhilch7895 6 років тому +1

      @@udaife_k really funny...
      Understand what is Carbohydrate first... Sugar is a very simple CHO... It will push u off Ketosis...

  • @hamzashaheen7357
    @hamzashaheen7357 6 років тому +11

    മൂന്നു മാസം മുമ്പ് LCHF തുടങ്ങി മരുന്ന് മുഴുവൻ നിറുത്തി. ഇപ്പോൾ ഫാസ്റ്റിംഗ് ഷുഗർ 100 നു താഴേക്കു വന്നു. വെയിറ്റ് കുറഞ്ഞു.

  • @rasiyapkr5272
    @rasiyapkr5272 6 років тому +5

    I know 2-3 persons who follow LCHF diet , they r getting good results 👍🏻

  • @jamesvaidyan5446
    @jamesvaidyan5446 6 років тому +1

    Congrats,Very good & valuable information. Thank you Doctor.

    • @DIABETICCAREINDIA
      @DIABETICCAREINDIA  6 років тому

      Thanks for ur feedback... And for the kind words of appreciation.

  • @ignatiusmary4693
    @ignatiusmary4693 5 років тому

    Thank you: for highlighting LCHF diet: what are the food items that could be liberally eaten, limited level of consumption and things that could be avoided as far as possible. My special thank you to you for the instructions concerning the method of eating Almond and avoiding dates.

  • @prgopalakrishnannair6896
    @prgopalakrishnannair6896 5 років тому +3

    Doctor, thank you for sharing your knowledge on LCHF diet. I have consulted many doctors for diabetics in last 2 years but got satisfied only after consulting you. The result of your medicine is very significant and i could bring down by sugar level under control. Thanks a lot for helping me in controlling diabetics in my life.
    Madhu P R

    • @DIABETICCAREINDIA
      @DIABETICCAREINDIA  5 років тому +1

      Thanks a lot for your kind words of appreciation. Glad to be of help to you. Please keep watching...

  • @vipinrajv1
    @vipinrajv1 3 роки тому +2

    Doctor Soory for the question. Is it possible for an LCHF person to have alcohol?

    • @DIABETICCAREINDIA
      @DIABETICCAREINDIA  3 роки тому

      Please don't be sorry to ask any question.
      In my knowledge, people on LCHF diet should avoid alcohol.
      Thanks...

  • @nriiah
    @nriiah 6 років тому +114

    ഒന്നര മാസം മുമ്പ് lchf diet സ്റ്റാർട്ട്‌ ചെയ്തു.. 5വർഷമായി diebetic ആയിരുന്ന എനിക്ക് ഡെയിലി 2 ടാബ്ലറ്റ് കഴിച്ചിട്ടും വീക്കിലി 5 ദിവസം വ്യായാമം ചെയ്തിട്ടും 200 നു മുകളിലായിരുന്നു മിക്കപ്പോഴും.. lchf diet തുടങ്ങി നാലാം ദിവസം ഷുഗർ ഫാസ്റ്റിംഗിൽ 90 ആയി.. Tablet നിർത്തി.. ഇപ്പോൾ വയറു കുറഞ്ഞു 8 kilo വെയിറ്റ് kuranju, അപകടരമായ Trigliceride 230 undayirunnath 123 aayi... ഇതിൽ കൂടുതൽ എന്ത്‌ വേണം..

    • @nriiah
      @nriiah 6 років тому

      @@twosquare8039
      ua-cam.com/video/pbypls8dIfo/v-deo.html

    • @abdulrahmanekb
      @abdulrahmanekb 6 років тому

      LDL ?

    • @Boopathydubai
      @Boopathydubai 6 років тому +2

      @@abdulrahmanekb don't worry about high LDL. Tryglyceride level come below 100 in LCHF diet.

    • @rajivranjusanju
      @rajivranjusanju 5 років тому

      noufal hamza thanks

    • @khalidk2645
      @khalidk2645 5 років тому

      II

  • @aljiaabshi1081
    @aljiaabshi1081 5 років тому +1

    Thank you for your great mesage docter

  • @lchfmalayalam8764
    @lchfmalayalam8764 6 років тому +22

    Thank you Doc. താങ്കളുടെ വീഡിയോ പൂർണമായി കണ്ടു. ഈ വിഷയത്തിൽ താങ്കൾ നടത്തിയ പഠനം അഭിനന്ദനമർഹിക്കുന്നു. എൻ്റെ പരിചയത്തിലുള്ള പല ഡോക്ടർമാരും ഇതിനെ കുറിച്ച് പഠിക്കാൻ പോലും സന്നദ്ധത കാണിക്കാത്ത സാഹചര്യത്തിൽ ഇത്രയെങ്കിലും ചെയ്യാൻ താങ്കൾ ശ്രമിച്ചത് അംഗീകരിക്കുന്നു. എന്നാൽ ചില കാര്യങ്ങളിൽ താങ്കൾ കൂടുതൽ വ്യക്തത ഉണ്ടാക്കേണ്ടിയിരിക്കുന്നു എന്ന് കൂടി ഓർമിപ്പിക്കട്ടെ. LCHF ഒരു പുതിയ കണ്ടുപിടുത്തമൊന്നുമല്ല. 1853 ൽ പുറത്തിറങ്ങിയ letter on corpulance- addessed to public എന്ന ഒരു പുസ്തകമുണ്ട്. അതിലാണ് low carb diet നെ കുറിച്ച് ആദ്യമായി ശാസ്ത്രീയമായ ഒരു പഠനം റിപ്പോർട്ട് ചെയ്തിട്ടുള്ളത്. William Banting എന്ന ഒരു british കാരനാണ് ആ പുസ്തകമെഴുതിയത്. പല രാജ്യങ്ങളിലും ഈ ഡയറ്റ് അറിയപ്പെടുന്നതും അദ്ദേഹത്തിന്റെ പേരിലാണ്. Banting Diet എന്ന പേരിൽ. അതിനു ശേഷം പലരും ഈ ഡയറ്റിന്റെ അടിസ്ഥാനസങ്കല്പങ്ങളിൽ ഉറച്ചു നിന്ന് കൊണ്ട് തന്നെ ചെറിയ വ്യത്യാസങ്ങളോടെ പലതരം ഡയറ്റുകൾ ലോകത് അവതരിപ്പിച്ചിട്ടുണ്ട്. paleo , atkins , ketogenic തുടങ്ങിയ പേരുകളിൽ. അതിൽ ഏറ്റവും അവസാനത്തേതാണ് താങ്കൾ സൂചിപ്പിച്ച Dr . Anika dalqwist അവതരിപ്പിച്ച LCHF. ഇവയിലെല്ലാം പറയുന്നത് അമിതമായ അന്നജങ്ങളുടെ ഉപയോഗം denovo lipogenisys വഴി കരളിൽ കൊഴുപ്പു നിറക്കുമെന്നും അതിലൂടെ triglyceride വര്ധിക്കുമെന്നുമാണ്. അതുപോലെ അമിതമായ കാർബ്‌ hyperinsulinemia ക്കു കാരണമാകുമെന്നും അത് രക്തത്തിൽ inflammation വർധിപ്പിക്കുമെന്നുമാണ് . ഈ കൂടിയ inflammation രക്തക്കുഴലുകളിൽ atherosclerosis നു കാരണമാകുമെന്നാണ്. കരളിൽ കൊഴുപ്പു നിറയുന്നത് മൂലം രക്തത്തിൽ അമിതമായി വരുന്ന ഗ്ലുക്കോസിനെ ഉൾകൊള്ളാൻ പറ്റാതെ hepatic insulin resistance ഉണ്ടാവുമെന്നും അതാണ് പ്രമേഹത്തിന്റെ അടിസ്ഥാനകാരണമെന്നുമാണ്. അന്നജങ്ങൾ കൂടുതൽ കഴിക്കുന്നതാണ് കാൻസർ കോശങ്ങൾ വളരാൻ കാരണമെന്നു Dr . Otto Warburg നു നോബൽ നേടിക്കൊടുത്ത പഠനത്തിൽ വെളിപ്പെടുത്തുന്നുണ്ട്. അതുപോലെ താങ്കൾ നിർദേശിച്ച ഭക്ഷണരീതി LCHF മായി വളരെ അന്തരമുണ്ട്. ദിവസത്തിൽ 20 ഗ്രാം carbohydrate , 75 ഗ്രാം protein , 200 ഗ്രാം fat ഇത്രയും മാത്രമേ കഴിക്കാൻ പാടുള്ളു. കൂടുതൽ കഴിച്ചാൽ വിപരീതഫലമുണ്ടാകും.പൂരിത കൊഴുപ്പാണ് കഴിക്കേണ്ടത്. വെളിച്ചെണ്ണ, ഒലിവോയിൽ , ബട്ടർ,നെയ്യ്, ബീഫ്, മട്ടൺ, മീൻ, മുട്ട, അവകാഡോ ഇവ മാത്രമേ കൊഴുപ്പിനായി ഉപയോഗിക്കാൻ പാടുള്ളു. അവകാഡോ, ബെറിസ് ഇവയല്ലാത്ത പഴങ്ങളൊന്നും പാടില്ല. കടല, പയർ, കിഴങ്ങുകൾ ഇവയല്ലാത്ത പച്ചക്കറികളും ഇലക്കറികളും ആവശ്യത്തിന് കഴിക്കാം. അതുപോലെ അണ്ടിവർഗങ്ങൾ മിതമായി കഴിക്കാം. ധാരാളം വെള്ളം കുടിക്കണം.

    • @rajivranjusanju
      @rajivranjusanju 5 років тому

      lchf malayalam പാൽ കുടിക്കാമോ ?orange കഴിക്കാമോ ?

    • @shahanakhader7933
      @shahanakhader7933 5 років тому

      @@rajivranjusanju .garamasala@reshmi answer Chanel sandarshikku alla lchf food kanam

    • @shunushinupandikkad9790
      @shunushinupandikkad9790 5 років тому

      lchf malayalam

    • @divakarang1633
      @divakarang1633 5 років тому

      @@rajivranjusanju BN

  • @raseenabasheer7356
    @raseenabasheer7356 5 років тому +1

    Thanks sir valuable information

  • @jabareekkan
    @jabareekkan 6 років тому +13

    മിതമായ ഭക്ഷണം കഴിച്ചാൽ മതി അതാണ് lchf ....... കിട്ടുന്നതെല്ലാം വാരി വലിച്ചു തിന്നതിന്റെ ഫലമാണ് ഇന്നത്തെ രോഗങ്ങൾക്ക് കാരണം

  • @mansoork4759
    @mansoork4759 5 років тому +1

    good speech thak
    ks Dr

  • @abdulhakkim4714
    @abdulhakkim4714 6 років тому +61

    യഥേഷ്ടം എന്ന ഒരു വാക്കേ lchf ൽ ഇല്ല , എല്ലാത്തിനും കൃത്യമായ അളവുകൾ ഉണ്ട് അത്രയുമേ കഴിക്കാൻ പാടുള്ളു .

    • @DIABETICCAREINDIA
      @DIABETICCAREINDIA  6 років тому +4

      താങ്കളുടെ പ്രതികരണങ്ങൾ വായിച്ചു... നന്ദി.
      ഇവിടെ ഞാൻ ചൂണ്ടിക്കാണിക്കാൻ ആഗ്രഹിക്കുന്നത് ഇതാണ്:
      ഭൂമിയിൽ ജീവിക്കുന്ന കോടിക്കണക്കിനു ജനങ്ങളിൽ, കേവലം ചെറിയൊരു ശതമാനമായ Sweden എന്ന കൊച്ചു രാജ്യത്തെ ഒരു ഡോക്ടർ അവരുടെ നാട്ടുകാരായ ഏതാനും രോഗികൾക്കുവേണ്ടി ആവിഷ്‌ക്കരിച്ച ഒരു ഭക്ഷണ രീതിയാണ് LCHF Diet. അവിടെ ലഭ്യമായ പദാർത്ഥങ്ങളും അവരുടെ കാലാവസ്ഥയും ജീവിതരീതിയും പരിഗണിച്ചുള്ള ഭക്ഷണ സംസ്കാരവുമാണ് മിക്കവാറും LCHF ഇൽ പറഞ്ഞിട്ടുള്ളത്.
      നമ്മുടെ ജനിതകഘടന, കാലാവസ്ഥ, ജീവിതശൈലി, മുതലായവ അവരിൽ നിന്നും തികച്ചും വ്യത്യസ്തമാണ്. എന്നാൽ, നമ്മുടെ ഈ പ്രത്യേകതകൾ കണക്കിലെടുത്തു LCHF diet നെ കുറിച്ച് ശാസ്ത്രീയ പഠനങ്ങൾ നമ്മുടെ നാട്ടുകാരിൽ ഇതുവരെ ചെയ്തിട്ടില്ല.
      അതിനാൽ, അത് അതേപോലെ ഇവിടെയും അവലംബിക്കുന്നത് മണ്ടത്തരമാണ്... ചിലപ്പോൾ അപകടവും. വിവരം നല്ലതുതന്നെ... എന്നാൽ വിവേകം അതിലും നല്ലതാണ്.
      ഒരിക്കൽ കൂടി, നന്ദി, നമസ്കാരം!

    • @anwar11a
      @anwar11a 6 років тому +18

      അല്ലയോ ഡോക്ടർ ഇന്ന് കേരളത്തിലെ ജനങ്ങൾക്ക് ഡോക്ടർസ് prescribe ചെയ്യുന്ന മരുന്നുകൾ കേരളത്തിൽ കണ്ടുപിടിച്ചതാണോ ? അതൊക്കെ വിദേശ രാജ്യങ്ങളിൽ പരീക്ഷിച്ച ശേഷം അല്ലെ ഇവിടെ കൊടുക്കുന്നത് ?atleast നിങ്ങൾ എങ്കിലും സ്വന്തം ശരീരത്തിൽ പരീക്ഷിച്ചിട്ടുണ്ടോ? പിന്നെ എങ്ങിനെ ജനങ്ങൾക്ക് കൊടുക്കുന്നു ?
      lchf സ്വന്തം ശരീരത്തിൽ പരീക്ഷിച്ചു വിജയം കണ്ട ശേഷമാണ് Engg ഹബീബുറഹിമാൻ
      ജനങ്ങൾക്ക് മുന്നിൽ അവതരിപ്പിച്ചത് ....അദ്ദേഹം പറഞ്ഞത് ഈ ഭക്ഷണ ശൈലീ കൊണ്ട് എനിക്ക് മാറുമെങ്കിൽ നിങ്ങൾക്കും മാറും എന്നാണു .... ഇംഗ്ലീഷ് മെഡിസിൻ വിദേശ രാജ്യങ്ങളിൽ അസൂഖം മാറ്റുമെങ്ങിൽ കേരളത്തിലും നടക്കുന്നില്ലേ ? അവിടെ രാജ്യത്തിൻറെ വലിപ്പ ചെറുപ്പം ഒന്നും മില്ല
      എല്ലായിടത്തും ഭക്ഷണം ആണ് പ്രശ്നം , അല്ലാതെ മനുഷ്യർ അല്ല

    • @shybanshybu2897
      @shybanshybu2897 6 років тому +4

      Abdul Hakkim ഇവർക്ക് പണി കുറയും എന്ന പേടി കൊണ്ടായിരിക്കും

    • @loveu103
      @loveu103 5 років тому +1

      @@DIABETICCAREINDIA ഷുഗറിനും കൊളസ്ട്രോളിനും pressurinumokke കൊടുക്കുന്ന ഗുളികകളേക്കാൾ ഒരു അപകടവും ഇതിനുണ്ടോ Sir?

    • @bavacmarakkara45
      @bavacmarakkara45 5 років тому +2

      പൊട്ടനാക്കാർ ശ്രമിക്കയാണ് ഇടക്കിടയ്ക്ക് "യഥേഷ്ടം " എന്ന് പറയുന്നതിന്റെ ഉദ്ദേശം ,നിശ്ചയിച്ച അളവിലുള്ളവ യഥേഷ്ടം വറുത്തോ, കറിവെച്ചോ, ചുട്ട് തിന്നുകയോ യഥേഷ്ടം കഴിക്കാം എന്നതിലാണ് ,അദ്ദേഹത്തിന്റെ തെറ്റിദ്ധരിപ്പിക്കൽ, കഷ്ടം

  • @jineshputhukkulangara9093
    @jineshputhukkulangara9093 3 роки тому +1

    Cocanut oil use chayam

  • @ayyappannair6119
    @ayyappannair6119 6 років тому

    Respected Dr. This program is a boon to the patients. Your talk is also attractive. LCHF pattern is actually wondering. Every patient might be waiting for yr next coming presentation.
    Athappan Nair.

    • @DIABETICCAREINDIA
      @DIABETICCAREINDIA  6 років тому

      Thanks a lot for ur kind words of appreciation and encouragement. Please continue watching...

    • @shajipk8676
      @shajipk8676 6 років тому

      വിവിധ രാജ്യങ്ങളിൽ ക്രോസ് കൾച്ചർ റിസേർച്ച് രീതിയിൽ ഗവേഷണം നടത്തി ഗുണനിലവാരം തെളിയിച്ച ന്യൂട്രിലൈറ്റിന്റെ ഔഷധങ്ങളും ഫുഡ് സപ്ലിമെന്റുകളും കേരളത്തിലും എത്തിയിരിക്കുന്നു.
      ശരീര വേദനകൾ, സന്ധിവാതം, സ്ട്രെസ്സ്, ടെൻഷൻ, ഉറക്കക്കുറവ്, പ്രമേഹം, രക്തസമ്മർദ്ദം, ഓർമ്മക്കുറവ് തുടങ്ങി നൂറിലധികം രോഗങ്ങൾക്ക് ന്യൂട്രിലൈറ്റിന്റെ ഹെൽത്ത്‌ ഫോർമുല.
      വിശദ വിവരത്തിന് വിളിക്കാം : 9645986442
      മുഹമ്മദ് ഷാജി

  • @hussainarabsat6457
    @hussainarabsat6457 4 роки тому +3

    Fruits kazhikkam polum lchfil....LCHF Parayunnad avacado,barreis and grape fruit only. Enthan sir ingane thettidarippikkano

  • @ramyamarkose6851
    @ramyamarkose6851 6 років тому +13

    ▪️LCHF ലെ ഭക്ഷണ രീതി (Sample ) ▪️
    വിശക്കുമ്പോൾ മാത്രം ഭക്ഷണം കഴിക്കുക ....
    വിശപ്പ് മാറിയാൽ നിറുത്തുക ...
    കുത്തിനിറക്കരുത് ...
    ഞാൻ 4 ദോശ കഴിക്കും , 2 പുട്ട് കഴിക്കും ... അങ്ങിനെ ഉള്ള
    കണക്കുകൾ ഒന്നും ... ഇവിടെ ഇല്ല ,
    വയറു നിറഞ്ഞോ ...നിറുത്തുക ....
    പിന്നെ .... അത് മറക്കുക
    ഭക്ഷണത്തിന്റെ അളവ് പരമാവധി കുറക്കുക,
    ഭക്ഷണങ്ങൾ തമ്മിലുളള ഇടവേള പരമാവധി വർധിപ്പിക്കുക,
    അന്നജങ്ങൾ ഏകദേശം പൂർണമായി വർജിക്കുക..
    ആവശ്യത്തിന് വെള്ളം കഴിക്കുക .....
    ഒരു 3 .5 ലിറ്റർ എങ്കിലും .... Lemon + Salt വാട്ടർ (4 ഗ്ലാസ്)
    ബട്ടർ , ഇലക്കറികൾ ഉൾപെടുത്തുക , ശോധന നന്നാവാൻ നല്ലതാണു ....
    രാവിലെ ഒരു ബട്ടർ കോഫി യിൽ തുടങ്ങുക , വേണമെങ്കിൽ ...ഓംലറ്റ് കഴിക്കാം
    പിന്നെ വിശക്കുമ്പോൾ .... എന്തെങ്കിലും ( ക്യാബേജ് , വെണ്ടയ്ക്ക , അമര etc ) മിക്സഡ് ആക്കിയോ ...സ്വന്തമായോ ഉണ്ടാക്കാം ... കൂടെ ... ബീഫ് , മീൻ വറുത്തതോ , കറിവെച്ചതോ , കഴിക്കാം ..
    വൈകുനേരം ...ഒരു ബട്ടർ കോഫി കൂടെ കഴിക്കാം ..... ( വേണമെങ്കിൽ nuts ഉം )
    രാത്രിയിൽ : സലാഡ്‌സ് ഒലിവു ഓയിൽ മിക്സ് ചെയ്തത് ... ഓർ ചീസ് മിക്സ് ആക്കിയത്
    ( cuccumber , lectuse ,cabage ,capsicum ,റെഡ് റാഡിഷ് , spring onion ) ഇവയൊക്കെ കട്ട് ചെയ്ത മിക്സ് ആക്കി
    സലാഡ്‌സ് ഉണ്ടാക്കാം .....
    Most Important : വിശക്കുമ്പോൾ മാത്രം കഴിക്കുക , ഭക്ഷണങ്ങൾ തമ്മിലുള്ള duration വർധിപ്പിക്കുക ....
    ബട്ടർ : Unsalted വാങ്ങുക
    വെളിച്ചെണ്ണ , ഒലിവു ഓയിൽ എന്നിവ മാത്രം ഉപയോഗിക്കുക
    200 ഗ്രാം Meat മാത്രം ഉപയോഗിക്കുക - Max for a Day
    100 ഗ്രാമിൽ താഴെ nuts ഉപയോഗിക്കുക
    Copied from Anwer codakal

    • @baburp4475
      @baburp4475 5 років тому

      Ramya markose-എന്തല്ലാം കഴിക്കാം

    • @ramyamarkose6851
      @ramyamarkose6851 5 років тому

      @@baburp4475 mugalil undalloo athokee

    • @satisfaction3351
      @satisfaction3351 5 років тому

      @@baburp4475 op linking in i Oki

    • @kevinspsc6687
      @kevinspsc6687 5 років тому

      Belly fat kurayumo ?

    • @honeybadger6388
      @honeybadger6388 4 роки тому

      @@kevinspsc6687 belly dance kanan pokathirunnal mathi

  • @kanthisidhan8107
    @kanthisidhan8107 6 років тому +1

    Thanks Sir.

  • @alfredthomas1154
    @alfredthomas1154 5 років тому +1

    Congrats. Excellent presentation. Keep it up. God bless you.

  • @praseethapradeep9547
    @praseethapradeep9547 5 років тому +1

    Doctor thanghalkhu Namaskaram. Valare prayojanamulla karyanghal aanu thanghal paranju tharunnathu thanks

  • @abdulazeez7827
    @abdulazeez7827 5 років тому +1

    Thanks doctor

  • @sanahmansoor8598
    @sanahmansoor8598 5 років тому

    lchf ഡയറ്റിനെ പറ്റി വളരെ വ്യക്തമായി കൃത്യമായി ഡോക്ടർ പറഞ്ഞിരിക്കുന്നു ഒരുപാട് നന്ദി പിന്നെ ഒരു സംശയമുണ്ട് ഇതിൽ പാൽ ചായ കുടിക്കാമോ പാൽ ചായ തയ്യാറാക്കുമ്പോൾ പഞ്ചസാര ചേർക്കാൻ പറ്റുമോ പാൽ പൊടി കൊണ്ട് ചായ് ഉണ്ടാക്കാമോ താങ്കളുടെ മറുപടിക്കായി കാത്തിരിക്കുന്നു

    • @DIABETICCAREINDIA
      @DIABETICCAREINDIA  5 років тому

      നന്ദി! LCHFൽ പാൽ നിഷിധമല്ല. പാൽപ്പൊടിയെ കുറിച്ച് എനിയ്ക്കറിയില്ല.

  • @tksrajan1
    @tksrajan1 5 років тому

    LCHF works. All you need to do is follow what this video says. I am a diabetic , detected on 2005. After 4 months of diet which excluded rice, wheat and all refined carbs, my A1C is now at 5.7 with just janumet 50/500 twice a day. My weight came down from 99kg to 81 kg during the same period. This works!

  • @vivekanand5211
    @vivekanand5211 2 роки тому

    Thanks

  • @nanutr6696
    @nanutr6696 5 років тому +1

    Very good information of Dr.Bhat

  • @jojojoseph577
    @jojojoseph577 4 роки тому +1

    Dr.,
    As per this LCHF what about peenut masala ( കപ്പലണ്ടി , സമ്പോള, കുക്കുമ്പർ, ചെറുനാരങ്ങ നീര്, മുതലായ ചേർന്ന് ത്) is it a allowable food or not?

  • @vanajavanaja2695
    @vanajavanaja2695 5 років тому +1

    Thank you sir. Good information.

  • @kunjilasstore2078
    @kunjilasstore2078 2 роки тому +1

    Sir pls make a vedio about vildagliptun+metformin

  • @ahadzia1
    @ahadzia1 5 років тому

    With this diet you will stop using sugar and other flours including maida.That itself is a great move also once you reach in your healthy BMI level you can control your weight.

  • @kuttyvk4082
    @kuttyvk4082 5 років тому +1

    Thanks for the information 👍 🌹

  • @harshadaskar
    @harshadaskar 6 років тому +26

    ഈ വീഡിയോ കണ്ടപ്പോൾ എനിക്ക് തോന്നിയത് തനിക്കാക്കി വെടക്കാക്കി എന്നാണ്

  • @somanolancheri3404
    @somanolancheri3404 5 років тому +1

    വളരെ വിശദമായി തന്നെ പറഞ്ഞു തന്ന ഡോക്ടർക്ക് നന്ദി

  • @sujeshvasu5195
    @sujeshvasu5195 5 років тому +1

    LCHF IL Sir paranjathil shzariyum thettum undu shariparanjathil thanks ,,,,,dr.....orupaad padikkan undu,,satham satham ariyanamengil abdurahman ikka yu de vidiyo kandaal...mathi,,,,

  • @divrijridv954
    @divrijridv954 5 років тому +2

    Already melinjirikunna diabetic aaya aalu lchf follow chaeythal veendum weight loss undaville . Already weight kuravanu

  • @ramyamarkose6851
    @ramyamarkose6851 6 років тому +7

    ഭക്ഷണത്തിന്റെ അളവ് പരമാവധി കുറക്കുക, ഭക്ഷണങ്ങൾ തമ്മിലുളള ഇടവേള പരമാവധി വർധിപ്പിക്കുക, അന്നജങ്ങൾ ഏകദേശം പൂർണമായി വർജിക്കുക
    പ്രാതൽ: ബട്ടർ ചേർത്ത കോഫി .നട്ട്സ്, ഓംലറ്റ്, ബുൾസ് eye
    ഉച്ചക്ക് .. ബീഫ് / മട്ടൻ / മീൻ പൊരിച്ചതും ഒലീവൊയിൽ ഒഴിച്ച സലാഡും
    വൈകുന്നേരം.. കട്ടൻ ചായ / കോഫി മധുരമില്ലാത്തത്, നട്ട്സ്
    രാത്രി ... ഇറച്ചി/മീൻ / മുട്ട പൊരിച്ചതും സലാഡും

    • @muhammedabdullah8290
      @muhammedabdullah8290 6 років тому +3

      കള്ളം പറയല്ലേ ഡോക്ടർ. പാൽ കഴിക്കാൻ പാടില്ല lchf ഇൽ. നിങ്ങള്ക്ക് രോഗികളെ വേണം അല്ലെ

    • @ramyamarkose6851
      @ramyamarkose6851 6 років тому +1

      @@muhammedabdullah8290 araa paranje milk use chaiyan???

    • @mohamedjasirvp87
      @mohamedjasirvp87 6 років тому

      @@ramyamarkose6851 വീഡിയോ ടൈം 6:19 മുതൽ കണ്ടു നോക്കു. പാൽ യഥേഷ്ടം കഴിക്കാനാണ് പറയുന്നത്.
      lchf ഡയറ്റിൽ അങ്ങിനെ പറയുന്നില്ല. മാത്രമല്ല ഓയിൽ ഉപയോഗം പറയുന്നത് നമ്മുടെ വെളിച്ചെണ്ണ മാത്രമാണ്

    • @ramyamarkose6851
      @ramyamarkose6851 6 років тому +1

      @@mohamedjasirvp87 athe athil parayunnadhu mattam ond lchf reethiyumayii

    • @mahinnavas4084
      @mahinnavas4084 5 років тому +1

      Ramya markose

  • @nithyarenjith2956
    @nithyarenjith2956 6 років тому

    വളരെ നന്നായി

  • @jizjosephjizjoseph1921
    @jizjosephjizjoseph1921 5 років тому +1

    സൂപ്പർ......

  • @mathaijohn9457
    @mathaijohn9457 6 років тому

    Perhaps the key to diabetic treatment is awareness of d disease.this may be true of other NCDs

  • @gourirnair4103
    @gourirnair4103 5 років тому +1

    Keto diet cheyth vannam kurayum pakshe keto nirthi carbs intake veendum kootumbol weight veendum koodum. So what's the use? And continuing keto for a longer period of time will put your kidneys and liver in trouble.

  • @shukkurmanat1783
    @shukkurmanat1783 5 років тому +1

    Tanks sir

  • @sreedharannair2218
    @sreedharannair2218 5 років тому +5

    Sir don't bothered about nagative comments sir dog barking when elephant moving through road but elephant not bothered that dog's movement

    • @DIABETICCAREINDIA
      @DIABETICCAREINDIA  5 років тому +1

      Your very encouraging comments motivate us a lot, dear Sir! We will continue doing our job as sincerely and honestly as we can. Please continue your support. Thanks a lot!

  • @bhavanasethu5935
    @bhavanasethu5935 5 років тому

    Sir, in your lecture of LCHF you are introducing impracticable diet for malayalees avoiding rice and other carbohydrates. It is quite difficult for an average malayalee to keep eating only meat, egg, milk, fruit and veg as his appetite never suffice without rice or rice products. So please give practical solutions. Also another query is in pre-diabetic cases only exercise and diet control suffice or medication may be required. Please advise.

    • @DIABETICCAREINDIA
      @DIABETICCAREINDIA  5 років тому

      Sir
      It's obvious from ur comments that u haven't watched the videos carefully.
      Nowhere have I adviced avoidance of or total abstinence from rice and rice based products.
      Regarding ur query on pre-diabetes, exercises and diet modification are important in ALL individuals. However, is some pre-diabetics, we prescribe medications too. It differs from patient to patient.
      Thank u...

  • @ambikatr6675
    @ambikatr6675 5 років тому +1

    Dr. ഞാൻ ടൈപ്പ് - 2 പ്രമേഹരോഗിയാണ് 58 വയസ്സ് ഒരു നേന്ത്രപ്പഴം ഞാലിപ്പൂവൻപഴം ചിങ്ങപ്പഴം ഓറഞ്ച് ഈ പഴങ്ങൾ കഴിക്കാമല്ലേ' എന്റെ സംശയം ഈ പഴങ്ങൾ എല്ലാം Dr. പറഞ്ഞ അളവിൾ ദിവസവും കഴിക്കാമോ? അതോ ഏതെങ്കിലും ഒന്ന് ഒരു ദിവസം എന്ന കണക്കിലാണോ കഴിക്കേണ്ടത് ദയവായി ഉത്തരം പ്രതീക്ഷിക്കുന്നു .അംബിക

    • @DIABETICCAREINDIA
      @DIABETICCAREINDIA  5 років тому

      താങ്കളുടെ പ്രമേഹം നിയന്ത്രണ വിധേയമെങ്കിൽ, എല്ലാ പഴങ്ങളും കഴിയ്ക്കാം.

  • @lathac382
    @lathac382 6 років тому

    Thank you Dr.

    • @shajipk8676
      @shajipk8676 6 років тому

      വിവിധ രാജ്യങ്ങളിൽ ക്രോസ് കൾച്ചർ റിസേർച്ച് രീതിയിൽ ഗവേഷണം നടത്തി ഗുണനിലവാരം തെളിയിച്ച ന്യൂട്രിലൈറ്റിന്റെ ഔഷധങ്ങളും ഫുഡ് സപ്ലിമെന്റുകളും കേരളത്തിലും എത്തിയിരിക്കുന്നു.
      ശരീര വേദനകൾ, സന്ധിവാതം, സ്ട്രെസ്സ്, ടെൻഷൻ, ഉറക്കക്കുറവ്, പ്രമേഹം, രക്തസമ്മർദ്ദം, ഓർമ്മക്കുറവ് തുടങ്ങി നൂറിലധികം രോഗങ്ങൾക്ക് ന്യൂട്രിലൈറ്റിന്റെ ഹെൽത്ത്‌ ഫോർമുല.
      വിശദ വിവരത്തിന് വിളിക്കാം : 9645986442
      മുഹമ്മദ് ഷാജി

  • @sharafudeensharafudeen9919
    @sharafudeensharafudeen9919 5 років тому +1

    Medium, lights, little food control better
    Rice, kappa maytha some time,& avaid better , good sleep ,exasaiz,(helthy man)

  • @NavinKumar-fk6zs
    @NavinKumar-fk6zs 5 років тому +1

    sir , how long can we follow the lchf food style. can we make it our lifestyle or for a matter of period. LCHF diet is also known as keto diet , is it true , please advice

  • @salimpattasseri.3205
    @salimpattasseri.3205 6 років тому +18

    ഡോക്ടറുടെ ഈ വിഡിയോ കണ്ടപ്പോൾ എന്റെ വിയോജിപ്പുകൾ ഇവിടെ രേഖപ്പെടുത്താതെവയ്യ.
    15 വർഷമായി എനിക്ക് പ്രമേയം ഉണ്ടായിരുന്ന ഞാൻ പ്രമേയം അനിയന്ത്രിതമായി തുടർന്നതിനാൽ രണ്ട് വർഷമായി അത് വരെ കഴിച്ചിരുന്ന ഗുളികൾ കൂടാതെ രാത്രിയും രാവിലെയുമായി 45 യുണിറ്റ് ഇൻസുലിനും എടുക്കാൻ തുടങ്ങിയിരുന്നു എന്നിട്ടും എന്റെ ശുകർ 250 നും 300 നും ഇടയിലായിരുന്നു. മാത്രമല്ല അതോടപ്പം പല ശാരീരിക വിഷമങ്ങളും ഞാൻ അനുഭവിക്കുകയായിരുന്നു.
    എന്നാൽ LCHF അല്ലെങ്കിൽ KETO ഡയറ്റിനെ പറ്റി രണ്ട് മാസത്തോളം പല ഭാഷകളിലുള്ള വിഡിയോസും മറ്റും കണ്ട് മനസിലാക്കി ഇപ്പോൾ രണ്ട് മാസവും പത്ത് ദിവസവും കഴിഞ്ഞു ഇൻസുലിൻ നിർത്തി കൊണ്ട് ഞാൻ LCHF ഭക്ഷണ രീതി തുടങ്ങിയിട്ട് . ഇന്ന് എന്റെ ശുഗർ 115ന്. തഴെയാണ് .
    ഡോക്റ്റർ തെറ്റിദ്ധാരണ ഉണ്ടാക്കുന്ന രൂപത്തിൽ പറയുന്ന high Fat ഉം പാലും എന്നത് തികച്ചും തെറ്റാണ്. ഇന്ന് ഞാൻ മുമ്പേത്തേക്കാൾ കൂടുതൽ energetic ആണ് .എന്റെ വെയ്റ്റ് 5 കിലോ കുറഞ്ഞു എന്നത് ഒഴിച്ചാൽ യാതൊരു ആരോഗ്യ പ്രശ്നങ്ങളുമില്ല .

  • @darveeskhan5532
    @darveeskhan5532 6 років тому

    good information

    • @radhakrishnan-gg3dh
      @radhakrishnan-gg3dh 4 роки тому

      ബദാം തെലി കളയാതെ കഴിക്ക.ണം എന്ന്. ഒരു ഡോക്ടർ ' പറയുന്നുവെറെ ഡോക്ടർ പറയുന്നു തൊലി 'കളയണം എന്ന് ഏതാണ് വിശ്വസിക്കണ്ടത്

  • @venumenon2961
    @venumenon2961 5 років тому

    I live in USA and my average sugar level is 132-143. I am 76 years old. My doctor told me sweet potato could be consumed while avoiding potato. Would like to get a second opinion from you. Please respond.

    • @DIABETICCAREINDIA
      @DIABETICCAREINDIA  5 років тому

      Yes, sweet potatoes are considered to be healthier than potatoes in diabetics.

    • @venumenon2961
      @venumenon2961 5 років тому

      @@DIABETICCAREINDIA Thank you Dr. for the prompt response.

  • @soudathck3605
    @soudathck3605 6 років тому +1

    thank u dr.allrgy asthma BP ullavark Dr paranja reethiyjl diet cheyyamo? sugar normal aanu.age 57 weight 74.

    • @reshmiantonydavidco333
      @reshmiantonydavidco333 3 роки тому

      നിങ്ങൾ face book ൽ Lchf Malayalam group search ചെയ്യത് അതിൽ ചേരു. എല്ലാ സംശയങ്ങളും രോഗങ്ങളും മാറാൻ അവർ പറഞ്ഞു തരും

  • @hassantk2017
    @hassantk2017 5 років тому +1

    Very much lagging. Too much repeatation.
    Must say if any problems with LCHF. What you described is widely used by LCHF Supporters.

  • @jayaa9923
    @jayaa9923 5 років тому

    Dr, regarding nuts, pea nuts less costly and freely available than pistachio,and cashew nuts.So is it ok to have peanuts?

    • @DIABETICCAREINDIA
      @DIABETICCAREINDIA  5 років тому

      Definitely... Peanuts are a much better and cheaper alternative to the expensive nuts like pistas and cashews. And they are more easily available. But have them roasted without oil. Personally, I prefer peanuts... I don't have deep pockets and can't afford pistas and cashews, u see!!!

  • @arifkm5422
    @arifkm5422 6 років тому

    thanks

  • @reejavidyasagar6162
    @reejavidyasagar6162 5 років тому +1

    ശരിക്കും എന്റെ സംശയങ്ങൾക്കുള്ള മറുപടിയാണ് താങ്കൾ തന്നത്. നന്നി

  • @bijijacob8897
    @bijijacob8897 5 років тому

    Dear,Doctor ആദ്യമായി നല്ല വീഡിയോ ചെയ്തതിനുള്ള നന്ദി അറിയിക്കട്ടെ.Diabetic ഇല്ലാവർക്ക് ഈ Diet follow ചെയ്യാൻ പറ്റുമോ?ഡോക്ടറിന്റെ വിലയേറിയ മറുപടിക്കായി കാത്തിരിക്കുന്നു.

    • @DIABETICCAREINDIA
      @DIABETICCAREINDIA  5 років тому

      വളരെ നന്ദി! പ്രമേഹമില്ലാതെ, അമിതവണ്ണമുള്ളവർക്കും ഇത് പ്രയോജനം ചെയ്യും എന്നാണ് ഇതിന്റെ അനുയായികൾ പറയുന്നത്.

    • @Pradeep-mn5wv
      @Pradeep-mn5wv 5 років тому

      Thanks 4 ur good video and presentation .Sir alcohol lchf diet ulpeduthamo..enkil alavu engane..njan nov 1 2018 muthal ethu thudangan agrahikkunnu..nalla vayar und

  • @basheerahmed4416
    @basheerahmed4416 6 років тому +32

    ഏഴു വർഷം പ്രമേഹ രോഗിയായിരുന്നു ഞാൻ. മൂന്നു മാസം മുമ്പ് LCHF തുടങ്ങി മരുന്ന് മുഴുവൻ നിറുത്തി. ഇപ്പോൾ ഫാസ്റ്റിംഗ് ഷുഗർ 100 നു താഴേക്കു വന്നു. വെയിറ്റ് 16 kg കുറഞ്ഞു.

    • @shajipk8676
      @shajipk8676 6 років тому

      വിവിധ രാജ്യങ്ങളിൽ ക്രോസ് കൾച്ചർ റിസേർച്ച് രീതിയിൽ ഗവേഷണം നടത്തി ഗുണനിലവാരം തെളിയിച്ച ന്യൂട്രിലൈറ്റിന്റെ ഔഷധങ്ങളും ഫുഡ് സപ്ലിമെന്റുകളും കേരളത്തിലും എത്തിയിരിക്കുന്നു.
      ശരീര വേദനകൾ, സന്ധിവാതം, സ്ട്രെസ്സ്, ടെൻഷൻ, ഉറക്കക്കുറവ്, പ്രമേഹം, രക്തസമ്മർദ്ദം, ഓർമ്മക്കുറവ് തുടങ്ങി നൂറിലധികം രോഗങ്ങൾക്ക് ന്യൂട്രിലൈറ്റിന്റെ ഹെൽത്ത്‌ ഫോർമുല.
      വിശദ വിവരത്തിന് വിളിക്കാം : 9645986442

    • @mohammedaliyar7713
      @mohammedaliyar7713 6 років тому +1

      @@shajipk8676 2

    • @mohammedaliyar7713
      @mohammedaliyar7713 6 років тому

      Uyty7

    • @nissarpb3316
      @nissarpb3316 6 років тому

      @@shajipk8676 Amway....?

    • @shajipk8676
      @shajipk8676 6 років тому

      @@nissarpb3316 Yes.

  • @Abusinan35
    @Abusinan35 6 років тому +2

    lchf diet നെ കുറിച്ച് കൃത്യമായി പഠിച്ചു പറയുന്നതായിരിക്കും കുറച്ചു കൂടി നല്ലതു

  • @rahmathshoeclub1022
    @rahmathshoeclub1022 6 років тому

    Thank x sir

  • @muthumuthu6195
    @muthumuthu6195 5 років тому +1

    Eee dietil ella fruitsum kazhikam?

  • @muhammedriyas5301
    @muhammedriyas5301 5 років тому +1

    Lchf ഡൈറ് തുടങ്ങി 1 week ആയപ്പോൾ തന്നെ കൈകളിലും ഷോൾഡറിലും കുരുക്കൾ പ്രേത്യക്ഷമായി വന്നു .....കാലിൽ ചുവന്നു തുടിക്കുകയും ചൊറിച്ചിൽ ഉണ്ടാവുകയും ചെയ്യുന്നു ....എന്താണ് ഇതിനുള്ള പരിഹാരം ...Lchf തുടരണോ ????

  • @FebisTalks
    @FebisTalks 6 років тому

    sir, good video.. with all respect. ഒരു ചെറിയ തിരുത്‌ ഉണ്ട് . LCHF ചെയ്യുമ്പോൾ നമുക്ക് പഴം കഴിക്കാൻ പറ്റില്ല..അത് പോലെ ഒലിവ് ഓയിൽ നേക്കാൾ കൂടുതൽ നമ്മുടെ നാടൻ വെളിച്ചെണ്ണയ്ക്ക് ആണ് ഈ diet കൂടുതൽ importance കൊടുക്കുന്നത് .ഈ diet നെ പറ്റി കാര്യമായ പഠനങ്ങൾ ഒന്നും നടക്കാത്തത് ഒരു പോരായ്മ തന്നെ ആണ് . എന്നാലും ശ്രദ്ധിച്ചു ചെയ്താൽ നല്ല ഗുണവും .. അത് പോലെ തെറ്റായ രീതിയിൽ ചെയ്താൽ നല്ല ദോഷവും ഉണ്ടാവും എന്നതാണ് എന്റെ അനുഭവവും .. അഭിപ്രായവും ..

    • @DIABETICCAREINDIA
      @DIABETICCAREINDIA  6 років тому +1

      Thanks for your feedback. The explanation u gave is very true. But we don't have any properly done scientific research in our country about this. Once again, thanks for your feedback. Please continue watching.

    • @shahshafeed
      @shahshafeed 6 років тому +1

      Only person to make a logical comment.As you have stated, drawback is no long term study.somebody might have good experience, some might have failed.Those who succeeded, publicise keto, while others keep mum.We should have a population based study in India on these diseases,till then these problems will happen.

    • @pramodkannada3713
      @pramodkannada3713 6 років тому +1

      @@shahshafeed മനുഷ്യ ശരീരം രൂപപ്പെട്ടു വന്നത് കൃത്യമായ ഭക്ഷണം കൃത്യമായ സമയത്ത് കഴിച്ചത് കൊണ്ടല്ല. മിതത്വം ശീലാക്കുക. സ്വന്തം ശരീരത്തിനെ മനസിലാക്കി ഭക്ഷിക്കുക. വ്യായാമം ചെയ്യുക. ഡയറ്റിംഗ് ഭീർഘകാല അടിസ്ഥാനത്തിൽ പ്രശ്നങ്ങളുണ്ടാക്കില്ലേ?

    • @rakeshkvk4206
      @rakeshkvk4206 4 роки тому

      ഞാൻ താങ്കളുടെ വീഡിയോ കണ്ടിട്ടാണ് keto diet തുടങ്ങിയത്

  • @shifaworld8865
    @shifaworld8865 6 років тому +1

    sir,
    perayila ittu vellam kudikunnath nallathanennu parayunnu ath kunjungalk kodukamo

  • @sophiaibrahim3564
    @sophiaibrahim3564 6 років тому +1

    Doc .. wht about carrot nd beetroot?

  • @vpazeez
    @vpazeez 6 років тому +3

    എന്റെ ഒരു മാസം lchf ചെയ്ത അനുഭവത്തിൽ മാംസാഹാരം യഥേഷ്ടം കഴിക്കാം എന്ന കാര്യത്തിൽ ചർച്ചയുടെ ആവശ്യം ഇല്ല.
    കാരണം ആദ്യത്തെ കുറച്ചു ദിവസങ്ങൾ കഴിഞ്ഞാൽ തന്നെ നമുക്ക് ഈ പറയുന്ന 200 gm തന്നെ കഴിക്കാൻ പറ്റാത്ത ഒരു അവസ്ഥ വരും.
    ഇതു ഒരു ഭക്ഷണ രീതി ആക്കി എടുക്കുന്നുന്നതിനോട് എനിക് യോജിപ്പില്ല.കാരണം ഈ പഴവർഗങ്ങൾ ഒക്കെ ലോകത്തു ദൈവം സ്രിഷ്ടിച്ചത് പിന്നെ എന്തിനു വേണ്ടിയാണ്?

  • @ShihabudheenCK
    @ShihabudheenCK 6 років тому +9

    Habeeb rahman's lchf chart / day -- മുട്ട 2 or 3, മാംസം 200 gm, fish 250 gm, selected vegetables and fruits. ... പിന്നെ എന്തിനാണ് ഹേ യഥേഷ്ടം കഴിക്കാമെന്ന് പറഞ്ഞ് കള്ള പ്രചാരണം നടത്തുന്നത്. നാണമില്ലേ...

    • @2mambi
      @2mambi 5 років тому +1

      ഹബീബ് റഹ്മാൻ സാറല്ല lchf കണ്ടുപിടിച്ചത്.

    • @honeybadger6388
      @honeybadger6388 4 роки тому

      @@2mambi അത് അവനു മനസ്സിലാക്കാൻ ഉള്ള ബോധം ഉണ്ടായിരുന്നേൽ വല്ലവനും പറയുന്നത് കേട്ട് തുള്ളാൻ വരുമായിരുന്നോ?

  • @songmannattil6991
    @songmannattil6991 6 років тому +4

    Ende brother ne lchf follow cheithappol sugar 400 ninnum eppo 95 aayi, sugar kondu kannum kidniyum pokathe jeevikkan kazhiyunnthe thanne ethra bhgyam bakki varunnathe appo nokkam

  • @resmidileep1756
    @resmidileep1756 6 років тому

    I am having acne prone skin. so shall I follow this high fat diet. will this cause more acne. plz suggest me what to do

  • @sufairadoppus830
    @sufairadoppus830 5 років тому +1

    LCHF -പുതിയ ആളുകൾക് വേണ്ടി ചില പ്രധാന കാര്യങ്ങൾ

  • @abdulraufkambil1090
    @abdulraufkambil1090 5 років тому

    മിതമായ രീതിയിൽ ഭക്ഷണം കഴിക്കുന്നത് ശീലമാക്കുക,വയർ നിറച്ച് കഴിക്കുന്ന രീതി ഉപേക്ഷിക്കുക, ഓർഗാനിക് ആയിട്ടുള്ള ഭക്ഷങ്ങൾ കഴിക്കാൻ ശ്രമിക്കുക,നെഗറ്റിവയുള്ള ചിന്തകൾ ഒഴിവാക്കുക, ("രോഗം വരാതിരിക്കാനുള്ള പ്രധാന മർമ്മം" )എല്ലാ അസുഗങ്ങളുടെയും മാതാവ് അവന്റെ വയറാണ് എന്ന് മഹാനായ പ്രവാചകൻ മുഹമ്മത് നബി(സ) പറഞ്ഞിട്ടുണ്ട്

  • @vijayaelayath5719
    @vijayaelayath5719 4 роки тому +1

    Iam apure vegitarian anu Then what all hings Ican take

  • @suneerpa5129
    @suneerpa5129 5 років тому +5

    എന്തിനാ,, ഡോക്ടറെ വിമർശിക്കുന്നത്.. """യദേഷ്ടം ""കഴിക്കണം എന്ന് അദ്ദേഹം പറഞ്ഞില്ല.. വിശപ്പു നിൽക്കാത്ത വർക്ക് വേണമെങ്കിൽ അധികം കഴിക്കാം,, എന്ന് ആയിരിക്കും ഉദ്ദേശിച്ചത്.

  • @achujoe127
    @achujoe127 6 років тому

    Hello Doctor
    My father is a cardiac pt who had CABG 12 years ago. His lab values were almost normal with meds. blood sugar was around 125mg/dl with 1mg glimipride tab. A week ago he has started to take lchf diet and stopped the glimi tab. I would like to know whether it is safe for a pt who had undergone byepass surgery. Hope you will reply
    Thanks

  • @ousephad714
    @ousephad714 6 років тому +2

    super

  • @ijascr7225
    @ijascr7225 5 років тому +1

    LCHF thudangiyattu 2 months aayii LCHFil nirdheshicha testukkal ellam thannea cheythirunnu allam normal ayirunnu sugar mathram kooduthalayirunnu ippol sugar normalann but cholosterol koodi nilkkunnu(sugar and cholosterolinta medicine kazhikkunund) entha cheyyendath

  • @Boopathydubai
    @Boopathydubai 6 років тому

    I am following LCHF diet for past two years. I am not taking any medicine to control blood sugar level. My HBA1C level come to 5.6 without any medication. Also tryglyceride level cone to 72

    • @druabasheer
      @druabasheer 6 років тому

      Boopathi you were following the LCHF diet for the last two yerars ,what about returning to our old diet can it be possible or we have to follow LCHF all along lif time ? one request , can u return to your old diet for al least 21 days ana have the result ?? please dont misunderstand I am not a medical doctor

    • @Boopathydubai
      @Boopathydubai 6 років тому

      @@druabasheer if we return back, all our medical problems also return back to us. Diabetic and blood pressure will back because of high carbohydrates food. Occasionally or weekly or two time we can take carbs for taste after bring down sugar level and tryglyceride levels to normal. Currently my hba1c is 5.6 and tryglyceride is 72. My blood pressure is 110/70.

    • @Boopathydubai
      @Boopathydubai 6 років тому

      @@druabasheer Dear doctor, you can visit this Facebook group and share your experience about LCHF. Already a big group of doctors are members in this group and promoting / following LCHF diet. facebook.com/groups/Paleo.LCHF.Diet.India/

    • @Boopathydubai
      @Boopathydubai 6 років тому +1

      @@druabasheer "What is Paleo?" LCHF (Low Carb High Fat - LCHF) By- Neander Selvan.
      (The Indian version of Paleo Diet contains dairy products.)
      What is paleo diet?
      Paleolithic period refers to the stone-age era, before the agriculture period that began about 10,000 years ago. During the stone-age, there were no rice, grains, coffee, beans, potatoes, soy, sorghum, wheat, small grains, deep fried food, etc. People only ate roasted meat and some vegetables.
      As long as these grains and sugar free food were their main diet, people did not suffer from the diseases like diabetes, blood pressure, stroke, sinus,
      asthma, hypothyroidism, seizures, psoriasis, vitiligo, cancer, etc. that the city dwellers possess. Only after started eating grain based food, these ailments engulfed the humans.
      What's to eat in paleo?
      * Egg
      * Meat, fish
      * Paleo vegetables
      * Herbs
      * Water
      * Almonds, Walnuts and other nuts (no peanuts)
      * Little bit of milk and curd for taste and calcium.
      How much of these to eat?
      There is no limit. Eggs, meat etc can be eaten until the stomach is full. Stop eating when satisfied.
      What kind of eggs and meat to eat?
      Eat the whole egg. Meats high in fat are preferred. Low fat items like dry fish, chicken breast, etc may be consumed in lesser or limited quantity. Avoid eating just the egg whites, skim milk etc. In paleo, fat is your energy source and not sugar, so high fat meats are consumed.
      What kind of cooking to follow?
      Cooking in pressure cooker, oven, pan, grill and baking is allowed, but deep frying in oil is not.
      What kind of oil to use for cooking?
      * Non-hydrogenated natural animal fats like: lard, bacon grease, beef tallow, ghee and butter.
      * Non-hydrogenated nut oils: coconut oil.
      * Third preference: extra virgin olive oil, sesame oil.
      Avoid: peanut oil, saffola, sunola, sunflower, rice bran oil, mustard oil, cotton seed oil, vanaspathi, dalda.
      Can diabetes patients take paleo?
      Definitely can. However, in paleo your sugar level will not raise at all, so the usual dosage of insulin and medicines can lead to dangerously low-sugar levels. You may have a pleasant surprise in having to reduce the dosage of insulin or even completely stopping it on the first day itself. Continue to monitor the sugar levels regularly and reduce insulin dose.
      What are the side effects of paleo?
      For the first few days, there may be headaches, tiredness, etc.
      Take large amount of water. Avoid exercising during these days. These problems will stop.
      What are the mistakes when starting?
      Starving... Don't do this. eat until full.
      Lower calories intake.. Don't do this either.
      Reluctance to eat fat.. This is wrong, egg yoke, red meat are your energy source. Eat without any worries.
      How often can you take a break?
      Initially you can take a break one day in a month. Don't eat junk food, deep fried items, ice-cream etc on the break day. After following paleo for a month, even a day of junk food can create adverse reaction to the stomach. If you like cheat by eating rice, Idli and fruits. Don't even go near sweets, fast-food, noodles junk.
      What kinds of exercises to do?
      30 - 45 minutes slow paced walking, lifting weights at gym, cycling, games like cricket can be done. Running, jogging, strenuous exercises etc are unnecessary and can be harmful too.
      I have special conditions like psoriasis, hypothyroidism, PCOT, etc. Can I follow paleo?
      Definitely you can. There are separate diets for these ailments. Register to the FB group ஆரோக்கியம் & நல்வாழ்வு and ask your questions there.
      I'm a vegetarian.. what are my options in paleo?
      In paleo, you should prepare yourself to eat at least eggs on daily basis.. 90% of the diseases can be fought off with eggetarian diet. If not going
      to eat even eggs, weight, blood pressure, sugar etc can be reduced with some effort. For more complicated issues like hormone imbalances, infertility, autoimmune diseases, psoriasis, etc either they can't be resolved or you may be forced to take extreme penance like a monk.
      I'm a vegan and don't even take milk.
      Wrong number.. Please check the number you dialled.
      Disclaimer:
      You follow this advice at your own risk. We are not giving medical advice if you have a medical concern/ question please check with your doctor. Your Health = Your Life. We are not responsible for your mistakes. By the time you read this and visit this group you are automatically accepting this very Important Rule.
      #paleo #lchf #lowcarb #keto

  • @ridhaangireesh1b326
    @ridhaangireesh1b326 4 роки тому +1

    Sir keto platue engane overcome chym

  • @nitechcs
    @nitechcs 6 років тому +1

    Dr, you have not learned the lchf which is spreading in Kerala,pls learn from group u can join that's better coz you mentioned oil promoted is olive it's wrong, coconut is preferred olive is next, all others are rejected. Then when reversing some metabolic diseases fruits r not adviced , then milk is not promoted as it contains lactose, you have no clear idea , once again pls learn more...

  • @tksrajan1
    @tksrajan1 5 років тому +1

    Rice bran oil is cheap and easily available

  • @reshmapillai2810
    @reshmapillai2810 5 років тому

    LCHF diet cheyyan agrahikunnu Dr. Njan beef muttan kazhikilla...appol yeniku chicken kazhikamo...??

  • @shereef6749
    @shereef6749 6 років тому +2

    Sir... Presentation is very good but need to study more....

  • @jilnat3881
    @jilnat3881 5 років тому +1

    cholesterol ulla sugar normal ulla thadi kuduthalulla alkkum lchf diet pattuo?

  • @brunofernandez6551
    @brunofernandez6551 5 років тому

    Please go through Dr Nick zyrowski video so that you get some idea what is what

  • @ashrr7706
    @ashrr7706 5 років тому

    dr... lchf diet nu side effect enthenkilum undo... kidney problems anghane enthenkilum

  • @lavanyavijayanand4695
    @lavanyavijayanand4695 5 років тому +2

    Nannayi pani edukkuka LChf dietum veandivarilla Ella daralamayi kazhikkam

  • @shobhanafrancis1443
    @shobhanafrancis1443 4 роки тому +1

    Beetroot, radish, carrots, എന്നിവ കിഴങ്ങു വർഗ്ഗത്തിൽ ഉൾപ്പെടുമോ

    • @DIABETICCAREINDIA
      @DIABETICCAREINDIA  4 роки тому

      ഇല്ല ...
      ഇവ മൂന്നും വേരുകളാണ് (root vegetables).
      പൊതുവെ , "കിഴങ്ങുകൾ " (tubers) എന്നു വെച്ചാൽ ആ സസ്യത്തിന്റെ തണ്ടിന്റെ ഒരു വകഭേദമാണ് ഉദ്ദേശിക്കുന്നത്. അതായത് stem modification.
      ഉദാ:
      ഉരുളക്കിഴങ്ങ്.

    • @shobhanafrancis1443
      @shobhanafrancis1443 4 роки тому

      @@DIABETICCAREINDIA thank you dr. So it can be used like any other vegetable or vegetable stems? ചെമ്പിന്റെ താളൊക്കെ പോലെ?

  • @uk2727
    @uk2727 4 роки тому +1

    14:40 That is Leptin, isn't it? Will it be neutralized when soaked?

    • @DIABETICCAREINDIA
      @DIABETICCAREINDIA  4 роки тому

      Sorry, the question is not clear.

    • @uk2727
      @uk2727 4 роки тому

      @@DIABETICCAREINDIA Some cereals and vegetables contain 'leptin' which acts as a protective layer but this leptin will prevent the absorption of nutrients too but i read that leptin will be neutralized when sprouted or cooked well. The skin of almond contains leptin. The skin contains nutrients and fibre too. I eat almond after soaked for some hours (overnight) but not sprouted. Will that neutralize leptin?

  • @sameersameerdheen5795
    @sameersameerdheen5795 5 років тому

    Oru asugavum illathvark ith pinthudaranakmo..baviyil side effect undakumenn parayunath ketu..shariyano

  • @varshasyam3086
    @varshasyam3086 6 років тому

    Hello doctor fatty liver ullavarkku ee diet harmful ano?

  • @subhashravi76
    @subhashravi76 5 років тому +1

    ഫാറ്റ് കൂടുതല്‍ കഴിച്ചാല്‍ കൊളസ്ട്രോള്‍ കൂടുമോ?

  • @shifilameen8350
    @shifilameen8350 6 років тому +1

    LCHF Malayalam search cheyooo...Habeeb sir ude class kellkoo

  • @shameermullappilly
    @shameermullappilly 5 років тому

    ഞാൻ cholostrol , fattyliver , diabetic എന്നിവ ഉള്ള 40 വയസുള്ള വ്യക്തിയാണ് എനിക്ക് lchf diet പിൻപറ്റിയാൽ എന്തെങ്കിലും ദോഷം ഉണ്ടാകുമോ ....ദയവായി മറുപടി പ്രതീക്ഷിക്കുന്നു

  • @ennakavi2129
    @ennakavi2129 3 роки тому

    Doctor, if the fat goes beyond a certain grams, the person will become obese in no time.

  • @shamlapt5953
    @shamlapt5953 6 років тому

    sir, sweet corn kazhikkan pattuoo?? i mean in salads..

  • @ashlybino9781
    @ashlybino9781 6 років тому

    Sir, can we completely avoid carbohydrates since we need glucose for the proper functioning of the brain?

    • @DIABETICCAREINDIA
      @DIABETICCAREINDIA  6 років тому +2

      No... Don't completely avoid carbohydrates. It's neither advisable nor practical. But restrict the intake of simple carbs to roughly less than 20 percent of ur diet.

    • @ajishjan9233
      @ajishjan9233 6 років тому +1

      best fuel in brain ketones

  • @anwarvadakara4554
    @anwarvadakara4554 6 років тому

    Ur right. 2മാസം അന്നജം കുറച്ചപ്പോൾ മരുന്ന് ഇല്ലാതെ hb1ac 10. 5 il നിന്നും 7ലേക്ക് എത്തി.

    • @DIABETICCAREINDIA
      @DIABETICCAREINDIA  6 років тому

      ഈ തരത്തിലുള്ള അനുഭവക്കുറിപ്പുകളാണ് ഞങ്ങൾക്കുള്ള ഏറ്റവും വലിയ പ്രചോദനവും പ്രോൽസാഹനവും. നന്ദി!

  • @0505737040
    @0505737040 5 років тому +4

    ഇദ്ദേഹം പറയുന്നത് ഡയബറ്റിക്സ് ഇല്ലാത്തവരുടെ LCHF ഭക്ഷണ രീതിയെ കുറിച്ചാണ്......

    • @DIABETICCAREINDIA
      @DIABETICCAREINDIA  5 років тому +1

      Exactly!!! 👌👌👌

    • @0505737040
      @0505737040 5 років тому +1

      @@DIABETICCAREINDIA പക്ഷേ..., യഥേഷ്ടം ഒരു ഭക്ഷണം കഴിക്കാവതല്ല...മിതമായേ കഴിക്കാവൂ...

  • @MrSojikulathinkal
    @MrSojikulathinkal 5 років тому

    sir, I would like to follow this Diet plan .but I have cholesterol .Is there any problem

    • @DIABETICCAREINDIA
      @DIABETICCAREINDIA  5 років тому

      Please consult ur doctor before starting any diet plan. Thanks...

  • @hidayamedia1739
    @hidayamedia1739 5 років тому +7

    പ്രമേഹ രോഗം കുറയുന്നത് അലോപ്പതി ഡോക്ടർമാ൪ക്ക് പ്രയാസമാണ്😀

  • @ismayilpullat9179
    @ismayilpullat9179 6 років тому +21

    Dear Dr, with respect
    ഒരു സംഗതിയെ കുറിച്ച് അബിപ്രായം പറയും ബോൾ നമ്മക്ക് അതിനെ കുറിച്ച് ഒരു പ്രാത്മിക അറിവ് എങ്കിലും വേണ്ടേ ... , LCHF ശരിയേ തെറ്റോ എന്നത് അവിടെ നിക്കട്ടെ, first you study about LCHF