അന്നത്തെ ആ ദിവസം| A Day In My Life|Rahimashabinas

Поділитися
Вставка
  • Опубліковано 22 сер 2024
  • അനാവശ്യമായി കമെന്റ് ഇട്ടാൽ നിയമപരമായി മുന്നോട്ട് പോവുന്നതായിരിക്കും

КОМЕНТАРІ • 629

  • @jabir3694
    @jabir3694 3 роки тому +25

    ഫസ്റ്റ് 😍😍ഒന്ന് പിന്നോ

  • @catpop5625
    @catpop5625 3 роки тому +41

    ഇങ്ങനെ ഒരു ഇക്കാനെയും.. ഉപ്പനെയും കിട്ടിയ റാഹിമ ലക്കി ആണ്..... എല്ലാർക്കും അള്ളാഹു സന്തോഷം നൽകട്ടെ.... ആഫിയത്തുള്ള ദീർഘായുസ് നൽകട്ടെ.... ആമീൻ

  • @hajarasubair6863
    @hajarasubair6863 3 роки тому +56

    Rahinte ഉപ്പാന്റെ സ്നേഹം കണ്ടപ്പോ കണ്ണു നിറഞ്ഞു പോയി. നമ്മുടെ parants നു ആഫിയത്തുള്ള ദീർഘായുസ്സ് tharatte🤲

  • @ainoovlogger6269
    @ainoovlogger6269 3 роки тому +21

    Rahi ടെ ഉപ്പാനെ കണ്ടാൽ അപ്പൊ എനിക്ക് കരച്ചിൽ വരും. എന്താണെന്ന് അറിയില്ല. ഉപ്പാക്ക് അള്ളാഹു ദീർഘായും ആരോഗ്യവും ആഫിയത്തും നൽകട്ടെ

    • @jisseby9320
      @jisseby9320 3 роки тому +1

      എനിക്കും വരും കരച്ചിൽ

    • @jabbarnochian3236
      @jabbarnochian3236 3 роки тому

      ങ്ങളും ഇൻഗ്ലോരി കരച്ചിലും ;മുണ്ടാതിക്കി പെണ്ണുങ്ങമ്മാരെ 😊

  • @nesiyahameed5905
    @nesiyahameed5905 3 роки тому +20

    Vendaka achar recipe venam ennullavr ivde vannoluuu...

  • @subithasubi3687
    @subithasubi3687 3 роки тому +10

    മാഷാഅല്ലാഹ്‌.... നമുക്കൊരു പ്രയാസം വരുമ്പോൾ....ഓടി ചെന്ന് ചായാൻ ഉള്ള തോൾ ആണ് നമ്മുടെ ഉമ്മ എങ്കിലും.... ആ പ്രയാസം പരിഹരിക്കാൻ ഉള്ള കോടതിയാണ് നമ്മുടെ ഉപ്പ ല്ലേ?? അല്ലാഹുവേ.... എല്ലാ മാതാപിതാകൾക്കും ദീർഘായുസ്സ് നൽകി അനുഗ്രഹിക്കണേ റഹ്മാനേ.... ആമീൻ

  • @shameenashameena8381
    @shameenashameena8381 3 роки тому +51

    വെണ്ടയ്ക്ക അച്ചാർ റെസിപ്പി ഒന്നും കൂടി കാണിക്കാമോ

  • @abuthahir8919
    @abuthahir8919 3 роки тому +30

    അള്ളാഹു നിങ്ങൾക് കരുണയും ഖൈറും ബറക്കത്തും സന്തോഷവും എന്നും പ്രധാനം ചെയ്യട്ടെ امين يارب العالمين

  • @mohammadmurshid8613
    @mohammadmurshid8613 3 роки тому +65

    അരിവിൻ നിലാവ് എന്ന. മജ്ലിസ് എന്നു ലൈവ് യി കാണാം എല്ലാ ശരിയാവും

    • @ziyamolsonu939
      @ziyamolsonu939 3 роки тому +4

      ഞാൻ എന്നും kanara
      Und

    • @fathimahiba9258
      @fathimahiba9258 3 роки тому +3

      Njanum

    • @nihmas7502
      @nihmas7502 3 роки тому +2

      Njanum. Nalla manasamadhanam undavum

    • @nabuuzzworld4663
      @nabuuzzworld4663 3 роки тому +1

      Ss

    • @rayanmon9112
      @rayanmon9112 3 роки тому +5

      മദനീയം എന്ന മജ്‌ലിസ് എന്നും ലൈവായി കാണൂ inshallah എല്ലാം റെഡി ആവും

  • @satharsathu9570
    @satharsathu9570 3 роки тому +1

    itha onnum vijarikanda pattumengil oru cheriya cucker vanganam.ningal 2per ulladalle currygal cherya cuckaril undakiyal madi avum. valiya cuckaril undakunnadinekal enikm persnal ayi thonoyad.ithak engane thonitund

  • @positivevibs3468
    @positivevibs3468 3 роки тому +1

    Shaheena asalamu alaikum ninthe Ella videos nan kanarunde enik ninne vayikara isttaman enthe nade payyanur ninne comment itte vedenichaveree allahu veruthe vidilla

  • @jisseby9320
    @jisseby9320 3 роки тому +48

    മോൾക്ക് വിഷമമായി എന്നറിഞ്ഞതുകൊണ്ട് ഓടിവന്നില്ലേ ഉപ്പ. അതിന് ഒക്കെ ഒരു ഭാഗ്യം വേണം.

    • @MyPassionVlogRahimashabinas
      @MyPassionVlogRahimashabinas  3 роки тому +2

      Alhamdulillah ♥️♥️♥️

    • @julailasharafu2115
      @julailasharafu2115 3 роки тому +9

      എനിക്കും ഉണ്ട് ഇത് പോലെ സ്നേഹമുള്ള ഒരു ഉപ്പ.എല്ലാ ഉപ്പമാർക്കും അല്ലാഹു ദീർഘായുസ്സും ആഫിയത്തും കൊടുക്കട്ടെ

    • @faizalnpsalma3198
      @faizalnpsalma3198 3 роки тому +2

      Njanum entea uppenea miss cheyyunnnu

    • @Aesthocore_
      @Aesthocore_ 3 роки тому

      @@julailasharafu2115 aameen ya rabbal aameen

    • @nihmas7502
      @nihmas7502 3 роки тому

      Ente uppa innu qaberil aanu😭

  • @shanuuu7742
    @shanuuu7742 3 роки тому +7

    itha .. perfumes vekkan oru organiser vangikku apol clean cheyyanum elupamakum ... epolum happy aayt irikkunnath kanan aanu ishtam ...

  • @vinupaul3029
    @vinupaul3029 3 роки тому +11

    വെണ്ടയ്ക്ക അച്ചാർ വേണം കാണിക്കാമോ? വേഗം pls

  • @mfsisters1182
    @mfsisters1182 3 роки тому +6

    കരഞ്ഞു പോയി.ഉപ്പാക്ക് ആയുസ് ആരോഗ്യം കൊടുക്കാൻ അള്ളാഹു വിനോദ് പ്രാർത്ഥിച്ചു

  • @nightdragan6120
    @nightdragan6120 3 роки тому +43

    എല്ലാരുടെയും മാതാപിതാക്കൾക് ദീർഘായുസ്സുള്ള ആഫിയത് നൽകണേ അല്ലാഹ്. ആമീൻ

  • @jinudilunidu4417
    @jinudilunidu4417 3 роки тому

    Mashaallah rahi nee usharayalloo njagalk nee happy ayirikunnada ishtam uppachi cheriya alanualloo yellam allahu vegam mattitharattrr

  • @naseeranaseera1492
    @naseeranaseera1492 3 роки тому +1

    Moluuse ee uppayum ummayum ikkayum pine njagal ellaarum ullapol enthinu molu vishamikunnnu hpy aayi irik tto muthe♥️🥰🥰🥰

  • @safeenayoonus8051
    @safeenayoonus8051 3 роки тому +1

    Raahi arivin nilav majlisil alla udeshom vech pankedukk padachon nalla raahathilakkitharum Insha Alha

  • @pssvlogs2031
    @pssvlogs2031 3 роки тому +9

    കൂടെ നിൽക്കാൻ നല്ല ഒരു ഉപ്പയും, ഭർത്താവ് ഉണ്ടെങ്കിൽ പിന്നെ എന്തിന് മറ്റുള്ളവരെ പേടിക്കണം sissy 😍, പറയുന്നവർ പറയട്ടെ, തവക്കൽ ALLAH ok

    • @MyPassionVlogRahimashabinas
      @MyPassionVlogRahimashabinas  3 роки тому +1

      Alhamdulillah ♥️

    • @pssvlogs2031
      @pssvlogs2031 3 роки тому +1

      @@MyPassionVlogRahimashabinas in sha allah, നാട്ടിൽ വന്നിട്ട് മഞ്ചേരി വരണം ട്ടോ 😍

  • @suhararahman1348
    @suhararahman1348 3 роки тому +31

    അറിവിൻ നിലാവ് എന്ന മജിലിസ് ലൈവ് പരുപാടിയിൽ ചേരു ഏത് അസുഖവും മാറും ഉറപ്പാണ്

    • @koolichararis2147
      @koolichararis2147 3 роки тому

      Njnum nokarund

    • @shareefarkmolurk2783
      @shareefarkmolurk2783 3 роки тому

      Njan kanarund. Nalla falam und

    • @shemiash1278
      @shemiash1278 3 роки тому

      എങ്ങനെ പങ്കെടുക്കും ?? ഒന്ന് അതിനെ കുറിച്ച് പറയാമോ.

    • @koolichararis2147
      @koolichararis2147 3 роки тому

      @@shemiash1278 Arivin nilav n youtubel type cheid nokk..kittum

    • @shahnanishad4241
      @shahnanishad4241 3 роки тому +10

      Padchavanodu prarthikkan. Oru idanilakkardem avasyamilla

  • @jaseemjazim1361
    @jaseemjazim1361 3 роки тому +1

    Itrayum Sneham ulla uppa um ikka um ullat bhagyan.masha Allah.

  • @zeenaassis480
    @zeenaassis480 3 роки тому

    Assalamu alaikum molee.pote ini athalochich vishamikandataaa.avare kandupidikan pettennu kazhiyate.uppade support ath vere thanneyanu mole.ellarude uppamarem Allah kathurakshikate.aameen.molde health ok alle .mentaly strong aayapole ini asugamellam maari Nte molde aagraham pole oru kunjuvavaye thanne padachavan anugrahikate dual indtaa epozhum.insha allah happy aayi irikutaaa.😍😍😍

  • @sumayyashabeer1128
    @sumayyashabeer1128 3 роки тому +2

    ഇത്താത്ത അള്ളാഹു അറിഞ്ഞു തന്ന അനുഗ്രഹം ആണ് ഈ ഉപ്പ.... എനിക്കും ഉണ്ട് ഉപ്പയും ആങ്ങളയും ഒക്കെ എല്ലാവർക്കും പൈസ മതി... Hus ന്റെ വീട്ടിൽ 3 മാസം നിന്നു പോയാലും ആരും വിളിച്ചു സുഖം അന്നൊന്നു പോലും ചോദിക്കില്ല......... ഈ ഉപ്പ യും ഇക്കയും ഒക്കെ കാണുമ്പോൾ 😭😭😭😭അൽഹംദുലില്ലാഹ് എന്നും ഇത്താത്ത ക്കു ഈ സ്നേഹ തണൽ ഉണ്ടാകട്ടെ... ഒരുപാട് സന്തോഷം ഒരുപാട് സങ്കടം.... Inshaalh..... ആ ജന്തുക്കളെ നമുക്ക് എത്രയും പെട്ടന്ന് കണ്ടുപിടിച്ചു കിട്ടും

  • @shoukathali3067
    @shoukathali3067 3 роки тому

    Allho ella uppa markkum afiyathum dergayusum kodukane rabbe aa uppade sneham ennum nilanirthi tharatte ethuse happy ayittirik💪🤲😍😍😍

  • @kamarunnisac6447
    @kamarunnisac6447 3 роки тому +19

    വെണ്ടയ്ക്ക അച്ചാറിന്റെ റെസിപ്പി ഒന്ന് kanikko?

  • @kunjol8763
    @kunjol8763 2 роки тому

    Rahimante Samsaram kelkaan enik nalla ishtaanu..Allahu Asugam Shifayaaki tharate..Santhoshaayirikuka

  • @wayofminebyshifna7264
    @wayofminebyshifna7264 3 роки тому +9

    ഒരു ചെറിയ cooker use ചയ്യുന്നതവും best

  • @shifanairshad7279
    @shifanairshad7279 3 роки тому

    Adipoli.. Ethra um pettennu kandu pidikkanm.. Saroola nigalk share Chyna i support chyanum nammal ellarum undttoo😘😘😘

  • @minumon7844
    @minumon7844 3 роки тому +5

    കമന്റ് എഴുതുന്ന ഇടയിൽ wifi പോയി വീണ്ടും എഴുതുന്നതിൽ ക്ഷമിക്കണെ, സ്റ്റുഡിയോ ഗിഫ്റ്റ് പൊളിനല്ല ഭംഗിയുണ്ട് ഇത്തീ, ഇത്തീ നിങ്ങളെ ടെൻഷൻ മനസിലാക്കി ഉപ്പ ഒന്ന് റിലാക്സാവാൻ ലുലു വിലൊക്കെ കൊണ്ട് പോയി, ഈ ഉപ്പയും ഫാമിലിയും ഇക്കയും കൂട്ടത്തിൽ എന്നെ പോലെ ഒരു പാട് പേർ സ്നേഹിക്കാൻ ഉണ്ടാവുമ്പോൾ സങ്കടപെടരുത് ഒരിക്കലും, എത്രയും പെട്ടന്നവരെ കണ്ടെത്താനാവട്ടെ - ആമീൻ ,വെണ്ടക്ക അച്ചാർ റെസിപ്പി ഇടണെ

  • @faseelafaseela4413
    @faseelafaseela4413 3 роки тому +4

    എല്ലാ വിഷമങ്ങളും മാറി നല്ല സന്തോഷമുള്ള ജീവിതമാകട്ടെ മുന്നോട്ട് പടച്ചവൻ അനുഗ്രഹിക്കട്ടെ

  • @nidhanichus4624
    @nidhanichus4624 3 роки тому +17

    Uppayum ummayum ജീവിച്ചിരിക്കുന്ന കാലം അവരെ നല്ലോണം സ്നേഹിക്കുക ഒരു വാക്ക് കൊണ്ടുപോലും അവരെ വേദനിപ്പിക്കരുത് 🙏

    • @sefusaif2737
      @sefusaif2737 3 роки тому

      Arivillathe njan vedanippichittund....enikku padachon poruthu tharan ellarum onnu dua cheyyane

    • @lifeisbeautiful5175
      @lifeisbeautiful5175 3 роки тому

      @@sefusaif2737 arivillathe vedhanichathokke padachon poruthu tharum

  • @alhanaan1146
    @alhanaan1146 3 роки тому

    Iththa nammude sandhoshathinte thakol nammude kail thanne vekkoo... Areyum kooduthal mind cheyyanda athaan nallath kooduthal mind cheyyumpol aan nammale avar chavitti chazhthaan nokkune so e vanna kaalath namuk nammale snehikkunavareyum nammal snehikunavareyum mathi namuk

  • @ayrshamom2333
    @ayrshamom2333 3 роки тому

    Masha allah. Good fam. Nammude okke mathapithakalk arogyamulla deergayus kodukkate ameen.

  • @faihafaisal4260
    @faihafaisal4260 3 роки тому

    Masha allah eith pole ulla uppaneyum, ummaneyum, ikkaneyum kittiyathil niga orupad bagiyamulla kuttiya. Masha allah

  • @Rejisha1995
    @Rejisha1995 3 роки тому +17

    *പെട്ടന്ന് തീർന്നുപോയല്ലോ കണ്ടിരിന്നാൽ സമയം പോകുന്നതേ അറിയുന്നില്ല*

  • @rishusabi8768
    @rishusabi8768 3 роки тому +1

    Hai ithaa ❤️❤️❤️❤️❤️

  • @muhammedanask6613
    @muhammedanask6613 3 роки тому

    Nammal karannu kanan aagrahikkunnavr nammale vishamippichu kondirikkum avare maind cheyyathe avarude munnil eppoyum happy aayirikkuka

  • @safaibrahim9101
    @safaibrahim9101 3 роки тому +9

    Vendakka acharrecepie onne idamo

  • @jifumol6213
    @jifumol6213 3 роки тому +19

    Itha അറിവിന്‌ നിലാവ് കാണൂ. എല്ലാ കാര്യങ്ങളും റാഹത്താകും

  • @riyasm410
    @riyasm410 3 роки тому

    Hii itha....ithante video first time kanugayanu..othiri ishttayittoo😍😍

  • @jisseby9320
    @jisseby9320 3 роки тому +43

    വെണ്ടയ്ക്ക അച്ചാർ റെസിപ്പി വേണം

  • @sooryamanu2
    @sooryamanu2 3 роки тому

    Hiii sissyyy 😍😍😍

  • @adilmuhammmed9550
    @adilmuhammmed9550 3 роки тому +24

    ശരിയാണ് നമ്മൾ അള്ളാഹുവിനെ മാത്രം പേടിച്ചാൽ മതി

  • @shanichikkus3766
    @shanichikkus3766 3 роки тому +32

    ഉപ്പാക് ദീർക ആയുസ് കൊടുക്കട്ടെ പടച്ചോനെ😍

    • @MyPassionVlogRahimashabinas
      @MyPassionVlogRahimashabinas  3 роки тому +2

      Aaameeen🤲♥️

    • @shanichikkus3766
      @shanichikkus3766 3 роки тому +2

      @@MyPassionVlogRahimashabinas ഒരിക്കലും വിഷമിക്കരുത് ഞമ്മള് വിഷമിച്ചാൽ സന്തോഷിക്കുന്ന കുറെ പേര് ഉണ്ട് ,എന്നാൽ ഞമ്മള് വിഷമിച്ചാൽ കൂടെ വിഷമിക്കുന്ന വരും ഉണ്ട്,അവർക്ക് വേണ്ടി വിഷമിക്കാതെ ഇരിക്കുക പടച്ചോനല്ലേ വലുത് ഇന്നല്ലെങ്കിൽ നാളെ അവർക്കുള്ളത് കൊടുത്തോളും,

    • @nihmas7502
      @nihmas7502 3 роки тому +1

      ആമീൻ

    • @sharfazbake8440
      @sharfazbake8440 3 роки тому +1

      Aameen

  • @jameelayousuff6527
    @jameelayousuff6527 3 роки тому +10

    മോൾ സമാധാനമായിരിക്ക്
    െ എല്ലാം അറിയുന്ന റബ്ബ് ഉണ്ടല്ലോ?

  • @shamsudheenusaf2671
    @shamsudheenusaf2671 3 роки тому +6

    Ethearyum pettannu kand pidikkanam agine vittal pettilla avara ara ennu ariyan kathirikkunnund orupad per

  • @al-kahleej12
    @al-kahleej12 Рік тому

    Allahu marupadi kodutholum Rahi

  • @shifanasherin8232
    @shifanasherin8232 3 роки тому +1

    Yyeyyyyy kanddddd ❤️❤️❤️❤️❤️ ithoose lobe u lot❤️😌

  • @rishurish4509
    @rishurish4509 3 роки тому +18

    ഇത്താ പെർഫ്യൂം കമ്പനി തുടങ്ങാനുള്ള അത്രക്ക് ഉണ്ടല്ലോ 😍😍😍

  • @divyanair5560
    @divyanair5560 3 роки тому

    Rahima orikelum vishamikaruthe happy ayi erikuka God anugraham epozhum unde rahimak 🥰🥰🥰🥰🥰🥰👍👍👍

  • @ayishae8271
    @ayishae8271 3 роки тому +13

    Itha അറിവിന്‌ നിലാവിൽ പങ്കെടുക്കൂ നല്ല ഉത്തരം കിട്ടും

    • @Bichu.N
      @Bichu.N 3 роки тому +2

      അതേ മടവൂര്‍ ഷൈക്കിന്‍റെ അടുത്ത് നിന്ന് ദൂആ ചെയ്യുന്നതാ എത്രയോ പേര്‍ക്ക് resalt കിട്ടിട്ടുണ്ടേന്നോ

    • @shahnanishad4241
      @shahnanishad4241 3 роки тому +3

      Ningal mattu madhangale pole aal daivangale undakkano...ithinanu shirk enu paraya....padachavanodu prarthikkan oru idanilakkardem avasyamilla

    • @kennuzworld4667
      @kennuzworld4667 3 роки тому +1

      നല്ല ഫലം കിട്ടും 👍

    • @nihmas7502
      @nihmas7502 3 роки тому +1

      Vellam vech kudikanam. Atum oru sughanu

  • @shifanashefeena377
    @shifanashefeena377 3 роки тому +1

    Inshaallah
    Ellam hair avatte.

  • @saidamidhu2570
    @saidamidhu2570 3 роки тому

    Enda vapane oormavannu kandapol idhupole ellathinum nalla help aa..ellarkum ayusum aafiyathum kodukate rabb aameen..

  • @junaidpulath3299
    @junaidpulath3299 3 роки тому +4

    Super...iniyum munnooottt povukkaaa njagalund koodeeee

  • @thanshihathansila6341
    @thanshihathansila6341 3 роки тому +2

    അസ്സലാമു അലൈക്കും എല്ലാവിഡിയോ യും കനാലുണ്ട് എന്നും ഇങ്ങനെ സന്തോഷമായി മുന്നോട്ട് പോട്ടെ ആമീൻ

  • @azadazad3596
    @azadazad3596 3 роки тому +4

    ഇത്ത ഏതു വീഡിയോസ് ഇട്ടാലും കട്ടക്ക് കൂടെ ഉണ്ടാകും 💪

  • @muhsinakasim5957
    @muhsinakasim5957 3 роки тому +2

    സത്യമാണ് പറഞ്ഞത് പ്രതികരിക്കണം നമുക്ക് നല്ലതെന്ന് തോന്നുന്നത് നല്ലതായി തന്നെ എടുക്കണം

    • @muhsinakasim5957
      @muhsinakasim5957 3 роки тому

      ഹാപ്പി ആയിരിക്കുക അൽഹംദുലില്ലാഹ് അള്ളാഹു എല്ലാം ഹൈർ ചെയ്യട്ടെ. ആമീൻ യാ റബ്ബൽ ആലമീൻ

  • @shoukathali3067
    @shoukathali3067 3 роки тому

    Halo ethus sugano🤲🤲🤲🤲🤲epoyum duhail ullpeduthane

  • @asloosworld6502
    @asloosworld6502 3 роки тому +2

    നിങ്ങൾക്കും കുടുംബത്തിനും എന്നും സന്തോഷവും സമാദാനവും ഉണ്ടാകട്ടെ

  • @ajmalkarimbilakkalahammed9232
    @ajmalkarimbilakkalahammed9232 3 роки тому

    Masha allah
    nice video👌👌👌👌
    Uppa vannapol oru santhosham👍👍👍

  • @shaworld51
    @shaworld51 3 роки тому +3

    എല്ലാ കുടുംബത്തിലും ഉണ്ടാവും ഇതുപോലെ ഓരോ ചളി അസൂയക്കാർ. അവരെ എത്രയും പെട്ടെന്ന് പബ്ലിഷ് ചെയ്തു മറുപടി കൊടുക്കൂ 👌👌👌👌

  • @azarish5886
    @azarish5886 3 роки тому +3

    Nice itha pwolich haras cheida aale thirich arinjal vdo aaakit idanm

  • @safeerabdurahman5040
    @safeerabdurahman5040 3 роки тому

    Maashaallah
    . Uppak afiyath kodukkatte. Uppak nda job

  • @mohammedbinfarook3.cnuhabi326
    @mohammedbinfarook3.cnuhabi326 3 роки тому +1

    Mashallah cute uppa❤️ ദീർഘായുസ്സും ആഫിയത്തും നൽകി അനുഗ്രഹിക്കട്ടെ ആമീൻ

  • @faizalnpsalma3198
    @faizalnpsalma3198 3 роки тому

    Masha Allah ningaludea video kandappol santhoshayi

  • @shaba8583
    @shaba8583 3 роки тому

    Ithaaa ...ithra snehamulla Oru uppayum ummayum ikkayum ille ...pinnenthina ingal sangadappedunnath...negative aayi ente ithane thakarkkan nokkunnavare veruthe vidaruth ..aarann arinnitt ath aaranennulla Oru soojana enkilum nangalk tharanam orupad ishtaman enthe EA itha muthine😘😘😘😘

  • @hamnanaseeha2095
    @hamnanaseeha2095 3 роки тому

    Avare kandethiyaal ariyikkane😘😘😘 full support und koode

  • @lisanilatheefworldfollowme2806
    @lisanilatheefworldfollowme2806 3 роки тому

    എൻറുപ്പ ഇത് പോലെ ആയിരുന്നു.എന്ന വിട്ട് പിരിഞ്ഞിട്ട് 9 മാസമായി ജന്നാത്തുൽ ഫിർദൗസിൽ ഒരുമിച്ച് കുട്ടട്ടെ ഇപ്പൊ എൻ്റെ ഇക്ക ഉണ്ട് കൂടെ ഞാനും ഇത് പോലെ ഒരു പാട് പ്രശ്നങ്ങൾ നേരിടുന്നുണ്ട് രോഗമല്ലാട്ടോ എന്തായാലും ധൈര്യത്തോടെ ഇരിക്ക്

  • @shebimohammed7934
    @shebimohammed7934 2 роки тому

    Allahu ningalku kaavalund. Avanariyathey orila polum chalikkkilla. Matorasugam kondu njanoru rogiyanu

  • @hannahiba7600
    @hannahiba7600 3 роки тому +3

    Bhanginte swaram ketapol manassin vallathoru feeling

  • @risvanarismol9816
    @risvanarismol9816 3 роки тому

    Muringaka muringa ila curry nan try cheythu super ayirunu

  • @princykc967
    @princykc967 3 роки тому

    Happy ayi erikku all is well

  • @hizafathimapaathu5215
    @hizafathimapaathu5215 3 роки тому

    Vendayka pickle recipe venam Rahi. .uppa ikka okke kude undallo Atha ettavum valiya bhaagyam😍😍

  • @muhammadnazal5369
    @muhammadnazal5369 3 роки тому +10

    Itha nml ind epoyum koode alh ind avr prnjode bki kure allkar ithak support ind We love from kanuur ki jayy

  • @Sssssssss148
    @Sssssssss148 3 роки тому

    Life l Rahima kitiya etavm valiya bagyam anu uppa Mashaallah

  • @sumayyakanakkayil7614
    @sumayyakanakkayil7614 3 роки тому

    Ithaaa
    Sugale🌹🌹🌹🌹🌹

  • @niyabishir3975
    @niyabishir3975 3 роки тому

    Super itha...katta support 😘

  • @rayanmon9112
    @rayanmon9112 3 роки тому +4

    മദനീയം മജ്ലിസ് ലൈവ് ആയി കാണൂ എല്ലാം റാഹതാവും ഇൻശാഅള്ളാഹ്‌

  • @kadarkannur8382
    @kadarkannur8382 3 роки тому

    Thatha nte uppane yum pinne alavrudeyum uppane dirkayusum afiyathum nallkatee thatha.....

  • @itzmeazmi816
    @itzmeazmi816 3 роки тому +56

    രണ്ടാൾക്കും പടച്ചോൻ ഒരു സ്വാലിഹായ കുഞ്ഞിനെ സമ്മാനിക്കട്ടെ...... ആമീൻ 💕💕💕💕💕💕💕💕

  • @rinurinu7528
    @rinurinu7528 3 роки тому

    Ithaate chiri kaanumbol thanne enikk sandhosham varunnu ma sha allhh

  • @muneerasalam4484
    @muneerasalam4484 3 роки тому

    itha dygaa de face cream ubhayogikkunnundo anganeyenkil cream enganeyund enikk vedikkanj aannu pls reply tharumo 😊😊😊

  • @HappyHappy-ei4mo
    @HappyHappy-ei4mo 3 роки тому

    Hi...ithaa sugallee...ningle pic vechitulle perfume evidunna cheythe???

  • @nihmas7502
    @nihmas7502 3 роки тому

    Eppozhum stern aayi nilk Rahi. Uppayum. Ikkayum aduthille. Itonnum illathavarum ille. Mattullavere. MINT ചെയ്യണ്ട. Ok. Nall kutti ആവണേ.❤🥰😍

  • @sulfathsulu2631
    @sulfathsulu2631 3 роки тому

    Raiiii ennum vdo edanee mehndhi enthayalum vndi illlaa elllaa visheshangalum paray orupaaad

  • @shadusmart2013
    @shadusmart2013 3 роки тому

    Mashaallah nalla uppa ❤️❤️❤️

  • @Nashwa-iw7ho
    @Nashwa-iw7ho 3 роки тому +13

    ബാങ്ക് kalkkan നല്ലൊരു റാഹതാ

  • @positivevibs3468
    @positivevibs3468 3 роки тому +1

    Nan eppayum dua chaeyyarunde ninake vendee

  • @alihydher1006
    @alihydher1006 3 роки тому

    Negative comments vidunnatine kurich allochich vishamikkanda ithathante ekkanteyum life adich polich jeevikku all the best

  • @sahu8227
    @sahu8227 3 роки тому

    Vendakka acharinte recipe onnude idamo...enikku athukanditt nallishttoyi

  • @famnavlogs5651
    @famnavlogs5651 2 роки тому

    ഇതാ സൂപ്പർ ആണ് ട്ടോ

  • @ameenahamza1284
    @ameenahamza1284 3 роки тому +1

    Be happy Allah bless you

  • @m8nandvenom682
    @m8nandvenom682 3 роки тому

    Nalla nppa deerghayus kodukette ameen

  • @ansyniyas7212
    @ansyniyas7212 3 роки тому +1

    Nammude Kshamakku vilakalpikkathavorodu kshamichittu kaaryamilla itha

  • @AyiChUmMasViBeS
    @AyiChUmMasViBeS 3 роки тому +3

    അള്ളാഹുവിന്റെ പരീക്ഷണത്തിൽ മാത്രം നമ്മൾക്ക് ക്ഷമ മതി
    നമ്മൾ ക്ഷമിക്കുന്നത്രയും നമ്മൾക്ക് അല്ലാഹുവിന്റെ അടുക്കൽ പ്രതിഫലം അല്ലേ പിന്നെ എന്ത് പ്രതിസന്ധിയിലും നമ്മൾക്ക് നമ്മളെ വീട്ടുകാരെ ഉണ്ടാകൂ അത് കൊണ്ട് നമ്മൾ മറ്റുള്ളവരെ മൈൻഡ് ചെയ്യണ്ട

  • @rahanachathoth9272
    @rahanachathoth9272 3 роки тому +3

    Alhamdulillaah inn rahina kandappo santhoshayi Aaa chirii👌🤣🤣

  • @farseenaashraf4411
    @farseenaashraf4411 3 роки тому

    Masha allaah nalla uppa☺️☺️

  • @familykitchen9424
    @familykitchen9424 3 роки тому

    Rahima uppak entha joli ikkade swantham shop aana valla vecancy inda shopilek

  • @akbara5657
    @akbara5657 3 роки тому

    Wa'alaikkumsalam sister rahi❣❣😍😄
    Rahima, salha, Ningalk manasikamayo shareerikamayo buthimuttukal undenn kelkkumbol vallatha vishamama.kazhinjadivasam salhakkum sukamillandayi.kazhinja Rahide video tumbnail kandapozhe vishamamayi, notification vannit othiri kazhinjit kandat😔. video kandit enth comment idum ennupolum ariyillarnnu, enth aalkkarano ithokke- avark orale vethanippikkumbol itramatram enth aanathamano entho kittunnat😟.nammalokke rahiyod vishamikkalle enn parayim-ennal ath anubavikkunnavarke aa veathana ariyiu.😔 Saramilla
    ellaam sheriyakum, in sha Allah
    Eppozhum Dua undakum ❣😍

    • @MyPassionVlogRahimashabinas
      @MyPassionVlogRahimashabinas  3 роки тому +1

      Vishamikkenda ttaaa ♥️♥️♥️♥️ ella commentsum njan shradhikkaarund♥️♥️♥️♥️♥️