നാട്ടിലേക്ക് പോയിക്കൂടെ ഈ സമയത്തു 🙂 ഇതാണ് എനിക്ക് പറയാനുള്ളത് | Rahimashabinas

Поділитися
Вставка
  • Опубліковано 27 жов 2024

КОМЕНТАРІ • 741

  • @nasinass7288
    @nasinass7288 2 місяці тому +230

    ഇത്രയും ആത്മാർത്ഥ യോടെ കൂടെ നിക്കുന്ന ekka ഉണ്ടെങ്കിൽ എവിടെയും പോണ്ട അള്ളാഹു എല്ലാം എളുപ്പമാക്കി തരട്ടെ

  • @shintapaul4842
    @shintapaul4842 2 місяці тому +788

    ഗൾഫിൽ തന്നെ നില്കുന്നത് ആണ് നല്ലത്... നാട്ടിൽ ഉള്ളവർക്കു ചൊറിയുന്ന സ്വഭാവം ഉണ്ട്.. അതുകൊണ്ട് ഡെലിവറി കഴിയുന്നത് വരെ അവിടെ നിന്നാൽ മതി

  • @SR-yt9if
    @SR-yt9if 2 місяці тому +87

    എനിക് 6 വർഷമായി മക്കൾ ഇല്ല..😢എനിക് വേണ്ടി നിങ്ങൾ എല്ലാവരും ദുആ ചെയ്യണം....🤲

  • @sabnapathiyil2278
    @sabnapathiyil2278 2 місяці тому +30

    അനിയത്തി നിനക്ക് ഇഷ്ടമുള്ള അടുത്ത് നിൽക്ക്...നീ ഹാപ്പിയായിരിക്കണം അതാണ് വണ്ടത്ത്

  • @marvankolakkadan1579
    @marvankolakkadan1579 2 місяці тому +317

    ഗൾഫിൽ തന്നെയാണ് നിൽക്കാൻ നല്ലത് പ്രസവം കഴിഞ്ഞതിനുശേഷം നാട്ടിൽ പോയാൽ മതി👌 നല്ല ആരോഗ്യമുള്ള സ്വാലിഹായ കുഞ്ഞിനെ തരട്ടെ ആമീൻ

  • @SabiraK-x4i
    @SabiraK-x4i 2 місяці тому +186

    എന്റെ പടച്ചോനെ എന്റെ റാഹില കുട്ടിക് എല്ലാം റാഹത്തിൽ ആക്കി കൊടുക്കണേ ☺️🥰🤲

  • @ALLUS-HOUSE
    @ALLUS-HOUSE 2 місяці тому +112

    ഇത്താത്ത നല്ലൊരു മാലാഖ കുട്ടിക്ക് ജന്മം നൽകും ഇത്താത്താക് ആയുസും ആരോഗ്യവും നൽകാൻ ഞാൻ അല്ലാഹുവിനോട് പ്രാർത്ഥിക്കും 🥰

  • @BushraEdakandan
    @BushraEdakandan 2 місяці тому +62

    റാഹി ഇത്തിരി കഷ്ടപ്പെട്ടാലും നീ ഇവിടെ തന്നെ നിക്ക് അതാ നല്ലത്
    ഇൻഷാഅള്ളാഹ് എല്ലാം റാഹത്തായി സൊലീഹായ ആരോഗ്യത്തോടെ ദീർഘായുസോടെ യുള്ള കുട്ടിയേയും കൊണ്ട് നാട്ടിൽ പോകാൻ കരുണാമയനായ നീതിമാനായ റബ്ബ് നിനക്ക് തൗഫീഖ് തരട്ടെ എന്ന് ആത്മാർഥമായി ആഗ്രഹിക്കുന്നു
    നാഥനോട് തേടുന്നു
    റബ്ബ് ദുആ സ്വീകരിക്കട്ടെ ആമീൻ
    സ്നേഹത്തോടെ നിന്റെ കൂട്ടുകാരി ❤️😍

  • @haseebaNazik
    @haseebaNazik 2 місяці тому +24

    ഇത്താന്റെ ദുആയിൽ എന്നെ പ്രേത്യേകം ഉൾപെടുത്തണേ, ചെറിയ ചെറിയ പ്രശ്നങ്ങൾ okke ഉണ്ട് അതൊക്കെ സമാധാനത്തിൽ ആവാൻ

  • @minhaj3325
    @minhaj3325 2 місяці тому +19

    ഒരു കുഴപ്പവും ഉണ്ടാവാതെ എല്ലാം റാഹത് ആവട്ടെ മോളെ 😍😍😍

  • @HajaraHajaru-d3h
    @HajaraHajaru-d3h 2 місяці тому +8

    റാഹീ.. അവിടെ തന്നെ നിന്നോ. ഭർത്താവിന്റെ സാമീപ്യം നിന്നെയും കുഞ്ഞിനേയും ഒത്തിരി റാഹത്തിലാക്കും. എന്റെ സെക്കൻഡ് ബേബി ക്ക് വേണ്ടി ഞങ്ങൾ ഒരുപാട് വെയിറ്റ് ചെയ്യേണ്ടി വന്നു. ഒടുവിൽ ഗൾഫിൽ നിന്നാണ് പ്റഗ്നെന്റ് ആയത്. 5മാസം ഇക്കാന്റെ കൂടെ അവിടെ തന്നെ നിന്നു. അന്ന് കിട്ടിയ caring എനിക്ക് നാട്ടിൽ വന്നിട്ട് ആരിൽ നിന്നും കിട്ടിയിട്ടില്ലായിരുന്നു.

  • @sherinharis1517
    @sherinharis1517 2 місяці тому +93

    എവിടേം പോവേണ്ട.. നാട്ടിൽ ഉള്ളോരെ നോട്ടവു കുത്തുവാകും ഒന്നും കാണേണ്ട .... ഉള്ള സമാധാനതിലും സന്ധോഷത്തിലും ജീവിക്കാൻ അള്ളാഹു തൗഫീഖ് നൽകട്ടെ..... (ഇനി നാട്ടിൽഖ് നമ്മളെ കളിയാക്കിയവരുടെ മുന്നിലേക് ആയസും ആരോഗ്യവും നിറഞ്ഞു നിങ്ങൾ 3പേരും പോവാൻ സാധിക്കട്ടെ)

  • @pathumallu
    @pathumallu 2 місяці тому +3

    നല്ല ആരോഗ്യമുള്ള കുഞ്ഞിനെ കിട്ടട്ടെ ആമീൻ

  • @rashishamsu9502
    @rashishamsu9502 2 місяці тому +4

    അൽഹംദുലില്ലാഹ് കേട്ടപ്പോൾ നല്ല സന്തോഷമായി allahu rahathilakatte. Ameen

  • @sachurichu3887
    @sachurichu3887 2 місяці тому +1

    Mashaallah എല്ലാം റാഹതാകട്ടെ പ്രാർത്ഥിക്കാം 🤲🤲🤲

  • @safeershafna1882
    @safeershafna1882 2 місяці тому +6

    നാട്ടിൽ പോവണ്ട
    ഇക്കയുടെ കൂടെ നിന്നാൽ മതി അതാണ് റാഹിക്ക് സമാധാനം എല്ലാം റാഹത്തിൽ ആവട്ടെ തവക്കൽത്തു അലള്ളാഹ്

  • @ShareenaIbnu
    @ShareenaIbnu 2 місяці тому +4

    Al hamdulillah എത്രയും പെട്ടെന്ന് 9 മാസം കഴിഞ്ഞ് Healthy ആയ ഒരു baby ne അള്ളാഹു തരട്ടെ ആമീന്‍ ❤❤❤

  • @MuhammedaliMuhammedali-y2l
    @MuhammedaliMuhammedali-y2l 2 місяці тому +47

    എല്ലാം റാഹത്തിലാക്കി കൊടുക്കണേ അള്ളാഹു

  • @seenanaseer1421
    @seenanaseer1421 2 місяці тому +123

    നിങ്ങളെ പോലെ അനുഗ്രഹിക്കപ്പെട്ടവർ ആരുണ്ട് റാഹീ... നിങ്ങൾക്ക് വേണ്ടി പ്രാർത്ഥിക്കാനും കാത്തിരിക്കാനും സ്വർഗത്തിൽ നിങ്ങൾക്കൊരു കുട്ടിയുണ്ട്. ഇപ്പോൾ ഇതാ അല്ലാഹുവിന്റെ കൃപയാൽ ഈ ഭൂമിയിലും നിങ്ങൾക്കൊരു കുഞ്ഞുണ്ടാവാൻ പോകുന്നു. ഇൻശാ അല്ലാഹ്.. അതുകൊണ്ട് ഒന്നും ഓർത്ത് വിഷമിക്കണ്ട. എല്ലാം പടച്ചവന്റെ അനുഗ്രഹം. Happy ആയി ഇരിക്കുക. 🥰🥰🥰 ആരോഗ്യം നന്നായി ശ്രദ്ദിക്കുക. പടച്ചവൻ കാക്കട്ടെ 🤲

  • @jashimThangal
    @jashimThangal 2 місяці тому +8

    നാട്ടിൽ ഒന്നും പോവേണ്ട അവിടെ നിന്നാൽ മതി അവിടെ നിങ്ങൾ രണ്ടുപേരും സന്തോഷമാ ഇരിക്കുക ഈ സമയത്ത് ഭർത്താവിൽ നിന്ന് കിട്ടുന്ന സ്നേഹവും പരിചരണവും അതൊരു വേറൊരു ഫീലാണ് മാഷാ അള്ളാ എല്ലാം ഹയർ ആയി നടക്കട്ടെ ഇപ്പോൾ ഉള്ള ഓരോ ദിവസത്തെ വിവരങ്ങളും അറിയാൻ ഭയങ്കര ഇഷ്ടമാണ് സ്വാലിഹായ നല്ലൊരു കുട്ടിയെ പടച്ചോൻ തരട്ടെ

  • @SemiyaShahulhammed
    @SemiyaShahulhammed 2 місяці тому +2

    റാഹിക്ക് സന്തോഷവും സമാധാനവും കിട്ടുന്നത് എവിടെയാണോ അവിടെ നിന്നാൽ മതി പടച്ചോന്റെ കാവൽ എപ്പോഴും ഉണ്ടായിരിക്കും പിന്നെ ഞങ്ങളുടെ എല്ലാവരുടെയും ദുആയും

  • @thugwithjazaju2789
    @thugwithjazaju2789 2 місяці тому +6

    അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ്❤❤❤

  • @razalrazeen657
    @razalrazeen657 2 місяці тому +2

    അൽഹംദുലില്ലാഹ്, ഒരുപാട് സന്തോഷം ഇ വാർത്ത കേട്ടപ്പോൾ ദുആയിൽ എന്നും ഉണ്ടാകും 🤲🏻🤲🏻🥰🥰

  • @MYworld_4444
    @MYworld_4444 2 місяці тому +1

    നല്ല സ്വാലിഹത്തായ ആരോഗ്യം ഉള്ള കുഞ്ഞിനെ തരട്ടെ 😍

  • @Jaslasabirniyas
    @Jaslasabirniyas 2 місяці тому +3

    റാഹി എന്തൊരു സന്തോഷം ഉണ്ടെടാ കേൾക്കുമ്പോ... അള്ളാഹു ആരോഗ്യമുള്ള കുഞ്ഞിനെ തരട്ടെ ആമീൻ

  • @minisukumarani.v3297
    @minisukumarani.v3297 2 місяці тому +4

    Sugalle mole nalla arogyamulla oru vavaye kittuvan prarthikkunnund

  • @ashifacps-pu7cv
    @ashifacps-pu7cv 2 місяці тому +22

    Dua hul karbu എന്ന ദിക്റ് പതിവായി ചെല്ലിക്കോ.ഒരു പ്രയാസവും ഇല്ലാതെ പടച്ചോൻ എല്ലാ ആഗ്രഹവും സാദിപിച്ച് തരും .ഇന്ഷാ അല്ലാഹ്❤❤❤❤

  • @SabiraSabira-g8k
    @SabiraSabira-g8k Місяць тому

    ആമീൻ 🤲

  • @rishussart9302
    @rishussart9302 2 місяці тому +1

    Masha allah 🤲🤲🤲

  • @reshmaunmeshreshmaunmesh2291
    @reshmaunmeshreshmaunmesh2291 2 місяці тому +1

    ഇത്തയ്ക്ക് വേണ്ടി പ്രാർത്ഥിക്കാം നല്ല food കഴിക്കണം ഇഷ്ടമിലെങ്കിലും കുറച്ച് കഴിക്കണം🙏🙏🙏💖💖💖💖💖❤️❤️❤️❤️

  • @MuhsinaMuhsina-dy9ee
    @MuhsinaMuhsina-dy9ee 2 місяці тому

    അൽഹംദുലില്ലാഹ്. സന്തോഷം 🥰🥰

  • @ShahinaAshraf-bz2ts
    @ShahinaAshraf-bz2ts 2 місяці тому

    Allahu anugrahikatte aameen

  • @ShameemaIsmail-qe1jo
    @ShameemaIsmail-qe1jo 2 місяці тому

    Ellam പടച്ചേവൻ രഹത്തിലാകട്ടെ നല്ല ആരോഗ്യമുള്ള ബേബിയെ തീരട്ടെ ആമീൻ

  • @dreamsofworld333
    @dreamsofworld333 2 місяці тому +6

    റബ്ബിൽ തവക്കൽ ചെയ്യു ആരോഗ്യമുള്ള മോനെയോ മോളെയോ തരട്ടെ ആമീൻ 🤲😘

  • @marvankolakkadan1579
    @marvankolakkadan1579 2 місяці тому +32

    ഇപ്പോൾ നിന്റെ വീഡിയോ കാണാതിരുന്നാൽ ടെൻഷനാണ് നിനക്ക് വേണ്ടി എപ്പോഴും ദുആ ചെയ്യാറുണ്ട്

  • @shameemakunjol4176
    @shameemakunjol4176 2 місяці тому

    അൽഹംദുലില്ലാഹ് ♥️♥️

  • @harikdas7852
    @harikdas7852 2 місяці тому +2

    ദൈവം അനുഗ്രഹിക്കട്ടെ
    സന്തോഷത്തോടെ ഇരിക്കു

  • @sajadheee
    @sajadheee 2 місяці тому

    എല്ലാം റാഹത്തായി കഴിയട്ടെ 🤲

  • @ayshashafeeq2910
    @ayshashafeeq2910 2 місяці тому +16

    ഞങ്ങളുടെ കല്യാണം കഴിഞ്ഞിട്ട് ആറു വർഷമായി ഞങ്ങൾക്കും ഒരു കുഞ്ഞിക്കാൽ കാണാൻ അതിയായ ആഗ്രഹമുണ്ട് ഞങ്ങൾക്ക് വേണ്ടി പ്രാർത്ഥിക്കണേ🤲🤲🤲🤲🤲

  • @SheikmuhammadSheikmuhammad
    @SheikmuhammadSheikmuhammad 2 місяці тому +1

    Mashaallah Mashaallah

  • @shifununuvallikkad9291
    @shifununuvallikkad9291 2 місяці тому

    ങ്ങളെ ചിരി എനിക്ക് ഒരുപാട് ഇഷ്ട്ടാ 🥰മാഷാഅല്ലാഹ്‌ 🤍

  • @world213-z9b
    @world213-z9b 2 місяці тому

    മാഷാ അള്ളാ സന്തോഷത്തോടെ ഇരിക്കട്ടെ❤

  • @beautiful-qs2cn
    @beautiful-qs2cn 2 місяці тому +3

    റാഹി ee ടൈമിൽ pazye കാര്യങ്ങൾ ഒന്നും ചിന്തിക്കേണ്ട... നല്ലത് മാത്രം ചിന്തിച്ചു happy ആയി ഇരിക്കണം ee ടൈമിൽ... Appo വാവയും happy ആവും. Masha allah

  • @ayshaaysha5512
    @ayshaaysha5512 2 місяці тому +2

    ആമീൻ 🤲🏻🤲🏻🤲🏻

  • @LEGENDFOOTBALL1234
    @LEGENDFOOTBALL1234 2 місяці тому +3

    അൽഹംദുലില്ലാ Mashallah ❤❤ അല്ലാഹു എല്ലാം റാഹത്ത് ആക്കി തരട്ടെ

  • @shamsudheenkunchimanu6995
    @shamsudheenkunchimanu6995 2 місяці тому +1

    Masha allah🤲🤲🤲❤

  • @kadheejavp7876
    @kadheejavp7876 2 місяці тому

    അൽ ഹംദുലില്ലാ എല്ലാം അള്ളാ റാഹത്താക്കി തരട്ടെ മോളെ

  • @rubeenamirshad26
    @rubeenamirshad26 2 місяці тому

    Mashaalla❤️❤️❤️❤️❤️

  • @AmeenAmeen-gf9wb
    @AmeenAmeen-gf9wb 2 місяці тому

    Allahu ellam rahathilakkatte aameen

  • @NashwanNas
    @NashwanNas 2 місяці тому

    Aameen ya RABBALa'lameen superb ❤❤❤❤❤

  • @ansisabiansisabi6196
    @ansisabiansisabi6196 2 місяці тому +2

    ആയുസ്സും ആരോഗ്യവും ആഫിയത്തും ഉള്ള ഒരു കുഞ്ഞിനെ പടച്ചോൻ തരട്ടെ 🤲🏻 dua ചെയ്യാം.

  • @NashwanNas
    @NashwanNas 2 місяці тому

    MASHAALLAH THABARAKAALLAH JAZAKAMULLAHU KHAIRAL jaza Alhamdulillah

  • @SajiSajitharasheed
    @SajiSajitharasheed 2 місяці тому +1

    Ameen🤲🤲🤲Athramonthaayi

  • @jameelarazak5545
    @jameelarazak5545 2 місяці тому +1

    ആമീൻ

  • @sakkeerpm5496
    @sakkeerpm5496 2 місяці тому +1

    Maashaallah

  • @uksaadi
    @uksaadi 2 місяці тому

    Masha allha barakillha

  • @rafeenakattil6285
    @rafeenakattil6285 2 місяці тому

    അൽഹംദുലില്ലാഹ്

  • @javaadhakv2221
    @javaadhakv2221 2 місяці тому +1

    Maasha allaah അൽഹംദുലില്ലാഹ്.... വളരെ sandhosham പ്രെഗ്നന്റ് ആണ് എന്നറിഞ്ഞപ്പോൾ.... എപ്പോഴും dua ചെയ്യാറുണ്ട് നിങ്ങള്ക്ക് vendit... ഇത്താക്ക് ഇപ്പോൾ ഗൾഫിൽ തന്നെ നിൽക്കുന്നത് ആണ് നല്ലത്. Heigien നോക്കണം ഈ സമയത്ത്... പെട്ടെന്ന് നാട്ടിൽ വന്നാൽ climate മാറിയാൽ പണി കിട്ടും. ഡെലിവറി കഴിഞ്ഞു 90ഒക്കെ കഴിഞ്ഞ് കുട്ടിയും കൂടി നാട്ടിലോട്ടു വന്നാൽ മതിയാകും.അല്ലെങ്കിൽ അസുഖം വരാനൊക്കെ chance ഉണ്ട്..... അല്ലാഹു അനുഗ്രഹിക്കട്ടെ....ആമീൻ...

  • @FaseelaFaseela-u9y
    @FaseelaFaseela-u9y 2 місяці тому +1

    Aameen🤲🏻🤲🏻Ethra monthai.

  • @harshidasinu2597
    @harshidasinu2597 2 місяці тому +1

    Masha allah

  • @MuhsinaQayyoom
    @MuhsinaQayyoom Місяць тому

    Alhamdulillah

  • @SR-zy2by
    @SR-zy2by 2 місяці тому

    എന്റെ പൊന്നെ ദുബൈയിൽ നില്കാൻ പറ്റുവാണേൽ ഏറ്റവും നല്ലത് അതാണ്...

  • @hawwajiferyhawwa1118
    @hawwajiferyhawwa1118 2 місяці тому

    Alhamdulillah ❤

  • @nafinafimuthu5030
    @nafinafimuthu5030 2 місяці тому +1

    Mashallah ❤❤ alhamdulillah ❤❤❤ dua cheyyaa❤❤❤🤲🤲🤲

  • @SanaShalu-w8g
    @SanaShalu-w8g 2 місяці тому +1

    മാഷാ അല്ലാഹ് എല്ലാം അള്ളാഹു റാ ഹത്താക്കി തരട്ടെ 🤲🤲🤲🥰🥰🥰🥰🥰🥰ആമീൻ

  • @magichandssoniamubarak
    @magichandssoniamubarak 2 місяці тому

    ദുആ കൂടെ ഉണ്ട് 😘

  • @shabnarasheed958
    @shabnarasheed958 2 місяці тому

    Aameen🤲🏻🤲🏻🤲🏻

  • @sharifkareemvlog2117
    @sharifkareemvlog2117 2 місяці тому

    Uppeeriyil thair add aakiya nalla taste aann

  • @JasmineJasmine-k8g
    @JasmineJasmine-k8g 2 місяці тому

    Mashallah ❤

  • @NahanidhaBadhu-re8zn
    @NahanidhaBadhu-re8zn 2 місяці тому +8

    സന്തോഷ വും റാഹത്തും കൊടുക്കണേ അല്ലാഹ്

  • @Subaidasalam-eu3em
    @Subaidasalam-eu3em 2 місяці тому +7

    നാട്ടിൽ വരണ്ട കേട്ടോ ഡെലിവറി സമയം ആകുമ്പോൾ ഉമ്മാനെ അങ്ങോട്ട്‌ വരുത്തിയാൽ മതി എല്ലാം രഹത്തിലാകട്ടെ 🤲🤲

  • @faseelav1793
    @faseelav1793 2 місяці тому

    ❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤ റബ്ബിന് സ്തുതി

  • @musainamusi1540
    @musainamusi1540 2 місяці тому +1

    Nalla arogyam ulla kunju vavane tharatte🙌

  • @rasheenarahiman1995
    @rasheenarahiman1995 2 місяці тому +2

    നമ്മുടെ മക്കൾ ക്ക്‌. അല്ലെങ്കിൽ നമ്മുടെ വേണ്ടപ്പെട്ടവർക്ക് പ്രെഗ്നന്റ് ആണ് എന്ന് കേൾക്കുമ്പോൾ ഉള്ള സന്തോഷം ഇല്ലേ അതാണ് ഇപ്പോ റാഹി പ്രെഗ്നന്റ് ആണ് എന്ന അറിഞ്ഞപ്പോ ❤❤❤❤അള്ളാഹു എല്ലാം റാഹത്താക്കി തരട്ടെ ദുആ ചെയ്യുന്നുണ്ട് വെയ്റ്റിങ് ആണ് മുത്തു മണിയെ കാണാൻ ❤❤❤

  • @ThajuThahir
    @ThajuThahir 2 місяці тому

    പുറത്ത് എറങ്ങാതെ നോക്കു
    ഇൻഫെക്ഷൻ വരാൻ ചാൻസ് കൂടുതലാണ് Helth നല്ലണം നോക്കൂ

  • @jameelabasheer9333
    @jameelabasheer9333 2 місяці тому +5

    Njan niskarikumbol eppozhum Rahik vendi prarthikarund swlihaya kuttiye kittan

  • @fadiyashamnafadiya486
    @fadiyashamnafadiya486 2 місяці тому +1

    നാട്ടിൽ പോവണ്ട റഹി ❤❤❤

  • @femina-z6t
    @femina-z6t 2 місяці тому

    കുഴപ്പം ഒന്നും ഇല്ലാദേ ഇരിക്കട്ടെ 🤲🤲🤲

  • @hameedaliv5333
    @hameedaliv5333 2 місяці тому

    Alhamthulilla😊

  • @ismailp.k3083
    @ismailp.k3083 2 місяці тому

    ആമീൻ യാ റബ്ബൽ ആലമീൻ 🤲🏿

  • @AbdulJaleel-h8d
    @AbdulJaleel-h8d 2 місяці тому +8

    Sugalle raahi very careful

  • @rinurisasworld2996
    @rinurisasworld2996 2 місяці тому +1

    Rahima ellam sandoshathilavate

  • @muhammadminhaj6647
    @muhammadminhaj6647 2 місяці тому

    Mariyam surath yousuf surath...pathivakkane mole ...poornna aarogyathode swalihaya kunjine raɓb nalkatte..ameen

  • @athulyaram2546
    @athulyaram2546 2 місяці тому

    So happy for u 💛may god bless u

  • @dreaminggirl5890
    @dreaminggirl5890 2 місяці тому

    Mashallah..ellam nannayi varatte..enik kuttikal ella 6 yr kazhinju..enik vendi dua cheyyu...

  • @faihamehek2512
    @faihamehek2512 2 місяці тому

    Nalloru kunjine kittette❤Aameen ❤❤,🤲🤲🤲

  • @niya-hv6rn
    @niya-hv6rn 2 місяці тому +1

    ♥️♥️🥰🥰🤲🤲

  • @mumthazshajahan8778
    @mumthazshajahan8778 2 місяці тому +1

    Ellam rahathakkatte aameen

  • @sameeraismail3969
    @sameeraismail3969 2 місяці тому +1

    Mashaallah Allahu barkathe cheyyatte

  • @lulum1550
    @lulum1550 2 місяці тому

    Ellam nallath pole aavatte🤲🤲🤲

  • @jazjannaJazjanna
    @jazjannaJazjanna 2 місяці тому

    ❤allhamdulilla

  • @hasnathc8673
    @hasnathc8673 2 місяці тому

    Masha Allah rahi nattilonnum povanda allahu swalihaya kunjine nalkatte ameen ❤❤❤❤❤

  • @annuabi-s1z
    @annuabi-s1z 2 місяці тому

    Mashaallah

  • @uksaadi
    @uksaadi 2 місяці тому

    Alhamdulillha

  • @jishashaju8449
    @jishashaju8449 2 місяці тому +1

    ❤❤❤❤❤❤❤❤

  • @bushrahamza7091
    @bushrahamza7091 2 місяці тому +1

    മാഷാ അല്ലാഹ് 🤲🤲💞💞അൽഹംദുലില്ലാഹ്

  • @rajigeorge8753
    @rajigeorge8753 2 місяці тому +3

    May God bless u dear and ur Family. Uphold you in my prayers❤

  • @UnaisaLatheef-b5m
    @UnaisaLatheef-b5m 2 місяці тому

    Allahu eluppakki taratte aameen

  • @RashidaNm
    @RashidaNm 2 місяці тому +1

    Muthe ഹാപ്പി ആയിരിക്കണം എപ്പോളും 😍😍🤲🏻🤲🏻🤲🏻

  • @shahinshan_
    @shahinshan_ 2 місяці тому +1

    അൽഹംദുലില്ലാഹ് 🤲🏻