ചൂടത്തെ വീട്ടുജോലിയും എല്ലാംകൂടെ പറ്റുന്നില്ല | Rahimashabinas

Поділитися
Вставка
  • Опубліковано 27 жов 2024

КОМЕНТАРІ • 177

  • @MyPassionVlogRahimashabinas
    @MyPassionVlogRahimashabinas  2 місяці тому +9

    Trendyol code MRSSH: ty.gl/8sgn9hv9nl
    ty.gl/qf9jnq4m30
    ty.gl/qf9jnq4m30
    ty.gl/je6qc74tgx
    ty.gl/42lo8qd7bj
    ty.gl/pkt96nxith
    ty.gl/5v09x9wz5r

  • @ThahiraKasim-q2i
    @ThahiraKasim-q2i 2 місяці тому +65

    മോളെ നന്നായി ശ്രദ്ധിക്കണേ. Happy ആയി ഇരിക്കുക. നല്ല ആരോഗ്യമുള്ള ഒരു കുഞ്ഞിനെ അള്ളാഹു തരട്ടെ ആമീൻ 🤲🏼🫶🏼

  • @nihalnihalm7316
    @nihalnihalm7316 2 місяці тому +50

    Pregnentano undagil യാതൊരു ബുദ്ധിമുട്ടില്ലാതെ നിലനിർത്തട്ടെ ആരോഗ്യവും ആഫിയത്തും ഉള്ള കുട്ടിയെ തരട്ടെ ആമീൻ

  • @_soumya_3942
    @_soumya_3942 2 місяці тому +20

    സർവേശ്വരൻ അനുഗ്രഹിക്കട്ടെ 🙏🌹🌹🙏.... ഒരുപാട് സ്നേഹത്തോടെ...
    സന്തോഷ ത്തോടെ
    പ്രാർത്ഥന യോടെ 🙏🙏🙏

  • @ansisabiansisabi6196
    @ansisabiansisabi6196 2 місяці тому +138

    Pergnent ആണെങ്കിൽ ഇപ്പോൾ തന്നെ റീവീൽ ചെയ്യേണ്ട എന്നാണ് എനിക്ക് പേർസണലി പറയാനുള്ളത്. ചില കാര്യം കുറച്ചു സമയം മറച്ചു വെക്കുന്നതാണ് നല്ലത് കാരണം എല്ലാവരും ഒരേപോലെ ചിന്തിക്കുന്ന ആളുകൾ അല്ല എന്ന് ഇത്ത തന്നെ പറയാറുള്ളത് വിഷം തുപ്പുന്ന മനുഷ്യ ജന്മങ്ങളും നമുക്ക് ചുറ്റും ഉണ്ട് അവരുടെ ഒന്നും കണ്ണ് തട്ടാതെ പടച്ചോൻ ഒരു കുഞ്ഞിനെ തരട്ടെ 🤲🏻

    • @SR-zy2by
      @SR-zy2by 2 місяці тому

      അങ്ങനെ ഒക്കെ ഉണ്ടോ sis... എല്ലാം തരുന്നതും തടയുന്നതും പടച്ച റബ്ബ് മാത്രം ആണ്... അവനിൽ തവക്കുൽ ചെയ്തല്ലേ ഓരോ വിശ്വസിയും ജീവിക്കുന്നത്... മക്കൾ ഇല്ലാത്തവർക്കൊക്കെ എത്രയും പെട്ടന്ന് മക്കളെ കിട്ടട്ടെ...

    • @naseerahaneefa3845
      @naseerahaneefa3845 2 місяці тому +1

      Sathyam

    • @ZiyanZiyankp-u5x
      @ZiyanZiyankp-u5x 2 місяці тому

      ക ര ക് റ്റ്

  • @shibilasherin6693
    @shibilasherin6693 2 місяці тому +22

    വയറു കണ്ടപ്പോൾ സന്തോഷമായി നല്ലൊരു ബേബി നെ കിട്ടട്ടെ🤲🤲

  • @MufeedaMariyam
    @MufeedaMariyam 2 місяці тому +40

    Masha allah ഒരുപാട് സന്തോഷം വയറു കണ്ടപ്പോൾ ❤ഇതൊക്കെ ഞങ്ങളോട് മറച്ചു വെച്ചു ലേ 😔😔എന്നാലും കുഴപ്പം ഇല്ല നല്ല വാവനെ കിട്ടട്ടെ ആമീൻ 😘😘💗💗☺️☺️

  • @aneesasiyad9785
    @aneesasiyad9785 2 місяці тому +15

    അൽഹംദുലില്ലാഹ്. അല്ലാഹ് റാഹിക്ക് നല്ല ഒരു കുഞ്ഞിനെ കൊടുക്കണേ അല്ലാഹ് 🤲🏻🤲🏻🤲🏻🤲🏻.

  • @ramlapk6580
    @ramlapk6580 2 місяці тому +8

    Molkk swalihaya aarogyamulla kunhine allahu theratte

  • @seemasuresh9589
    @seemasuresh9589 2 місяці тому +27

    Pregnant aanennu kandappo thonni....congrats raahi ....God Bless 🙌

  • @Priyazz-mp
    @Priyazz-mp 2 місяці тому +8

    ഈശ്വരാ നല്ലൊരു കുഞ്ഞിനെ കൊടുക്കണേ 🥰🙏

  • @ShezaFathima-d2s
    @ShezaFathima-d2s 2 місяці тому +2

    റാഹി ഗർഭണി ആയി എന്ന് അറിഞ്ഞപ്പോൾ പറയാൻ കയത്തെ സന്തോഷം രണ്ട് പേരും ആരോഗ്യത്തോടെ ഇരിക്കടെ ഇനിയുള്ളത് എല്ലാ കാര്യങ്ങളും അള്ളാ റാഹത്തിലക്കിത്തരാടെ 🤲

  • @Thasura530
    @Thasura530 2 місяці тому

    യാ മുബ്ദിഉ യാ അള്ളാ എന്ന് എപ്പോഴും ചൊല്ലുക ❤

  • @SemiyaShahulhammed
    @SemiyaShahulhammed 2 місяці тому +5

    Masha allah പടച്ചവന്റെ അനുഗ്രഹം എ പ്പോ ഴും ഉണ്ടാവും

  • @naseemacm-vr4fn
    @naseemacm-vr4fn 2 місяці тому +17

    മാഷാ അല്ലാഹ് മാഷാ അല്ലാഹ് അൽഹംദുലില്ലാഹ് ഞങ്ങൾ എല്ലാം ദുആ ഉണ്ടുട്ടോ

  • @looser4755
    @looser4755 Місяць тому

    ithaa manjal podi organic thanne use akane..ayurvedha shaalayil full ayitulla manjal kittum ath unakki podich use aaku...packet manjal okke manjal thanne anonn aark aryam

  • @ShezaFathima-d2s
    @ShezaFathima-d2s 2 місяці тому +1

    ഇക്കാനെ കണ്ടപ്പോൾ സന്തോസയി

  • @jishak5998
    @jishak5998 2 місяці тому +1

    Ummaye kondu vannu koode❤❤❤

  • @mumthazrasheed8225
    @mumthazrasheed8225 2 місяці тому +1

    Ellam nannayi varum.❤

  • @bushrahamza7091
    @bushrahamza7091 2 місяці тому +23

    Pregnent ആണോ അൽഹംദുലില്ലാഹ് 🤲🤲മോന്റെമുഖതും happy ആണ് മാഷാഅല്ലാഹ്‌ 💞

  • @shabanahakkeem
    @shabanahakkeem 2 місяці тому +10

    Alhamdulillahh....❤❤❤ nannayi shreddikkuttaa.... love you❤❤

  • @najnaz842
    @najnaz842 2 місяці тому +13

    അസ്സലാമുഅലൈകും റാഹി happy to see your videos❤❤❤ pregnant ആണെങ്കിൽ നല്ലോണം ശ്രെദ്ധിക്കൂ റാഹി നിന്റെ സന്തോഷം കാണാൻ വേണ്ടി കാത്തിരിക്കുന്നു 😘😘😘😘ഇൻശാഅല്ലാഹ്‌

  • @al-kahleej12
    @al-kahleej12 2 місяці тому +3

    അൽഹംദുലില്ലാഹ് റഹി 😍😍😍😍😍നിന്നെ കാണാതിരുന്നപ്പോ എന്തോ പോലെ നും

  • @sherinharis1517
    @sherinharis1517 2 місяці тому +13

    Cleaning cheythillelum vendilla .... Shareeram sradhika❤ mashaallh alhamdulillah

  • @bismynazar9289
    @bismynazar9289 2 місяці тому +2

    Alhamdhulillah. Mashah allah. ❤❤❤❤❤

  • @tuckjuniors2758
    @tuckjuniors2758 2 місяці тому

    Alhamdulillah itha oru padu santhoshayi pregnant anennatinjappol nalla arogyamulla kudiye padachon prathanm cheyyatte... aameen

  • @shyyy135
    @shyyy135 2 місяці тому +8

    Masha allah alhamdhulillah. Allahu khair nalkatte ❤ pregnant aanalle 🤲🏻🤲🏻🤲🏻

  • @pachamangakitchen9633
    @pachamangakitchen9633 2 місяці тому +1

    റെസ്റ്റെടുത്തോ vdo illenkilum കുഴപ്പമില്ല ഒരുകുഞ്ഞവട്ടെ 🤲🤲

  • @nouhanouha9518
    @nouhanouha9518 2 місяці тому

    Itha brocomoli avacado toast athokke kazhikku healthy aanu 😊

  • @sajnashihab3034
    @sajnashihab3034 2 місяці тому +5

    Maasha allah🤲🏻

  • @RuksanaRuksanamarikavil
    @RuksanaRuksanamarikavil 2 місяці тому +1

    Rest edukkuu raheeee

  • @Suhara815
    @Suhara815 2 місяці тому

    റാഹി നല്ലണം ശ്രെദ്ധ വേണം നീ എന്താ ഇങ്ങനെ സ്പീഡിൽ ജോലി ചെയ്യുന്നത് റസ്റ്റ് എടുക്കണം ഇല്ലാത്ത വേതന എത്ര ത്തോളം ഉണ്ടെന്ന് നീ അറിഞ്ഞത് അല്ലെ റബ്ബ് തന്നത് ഒരു കുഴപ്പം ഇല്ലാതെ ഇരിക്കാൻ നമ്മൾ കൂടി നോക്കണം എപ്പോഴും റസ്റ്റ്‌ eduktto😍🥰😍

  • @shazaaman3536
    @shazaaman3536 2 місяці тому

    Ente umma ithak vendi dua cheithin😍

  • @ashraf2722
    @ashraf2722 2 місяці тому +6

    Alhamdulillah ❤

  • @ragininambiar
    @ragininambiar 2 місяці тому +18

    Hi Rahi...., മോൾ pregnent ആണോ. കമന്റിൽ കണ്ടു. അമ്മക്ക് സന്തോഷം പറഞ്ഞറിയിക്കാൻ വയ്യ. പ്രാർത്ഥിക്കാം മോളേ 🙏🏻🙏🏻🙏🏻🙏🏻. Take care molu snehathode Amma 🥰🥰🥰🥰❤❤❤❤

  • @LaluMajeed
    @LaluMajeed 2 місяці тому +2

    Maashaallh maashaallh maashaallh 😘😘😘😘😘😘

  • @NaisaK.K
    @NaisaK.K 2 місяці тому +5

    Masha Allah ❤

  • @jasminijad9946
    @jasminijad9946 2 місяці тому +12

    Masha Allah❤️ pregnnt aanalle 😊 enik thonniyirunnu munnathe oru vlogil vayar kandapol pinne orupad fruits oke aayit ummayoke vannille athoke kandapol thonniyirunnu. .. ❤️🤝

  • @showfeethkv7256
    @showfeethkv7256 2 місяці тому +1

    Mole ennum fathimma bevideyum mariyem bevideyum peril yaseen odhi vayerimel uodhi kodukenemto

  • @ThajuThajunnisa-bi7
    @ThajuThajunnisa-bi7 2 місяці тому

    Ariyunnath kaanaan nalla bhangi

  • @ShahidaKareem-f7z
    @ShahidaKareem-f7z 2 місяці тому +1

    Orukuzappum illadirikkatte

  • @Rosi_168
    @Rosi_168 2 місяці тому +1

    Ma shaa Allah alhamdullilha

  • @psychogamer2740
    @psychogamer2740 2 місяці тому +1

    Asalamualaikum
    Raheema nallonam ruste cheyyu
    Kooduthalum kedennolu
    Enikorusamadhanavumillakuti
    Nannayinoku

  • @MishalDinu-jy1se
    @MishalDinu-jy1se 2 місяці тому +3

    Masha Allah alhamdulillah❤

  • @bismynazar9289
    @bismynazar9289 2 місяці тому +2

    Orupadu orupadu santhosham...Allahu ellam nannayi nadathi tharatte.❤❤❤

  • @amanafathima6916
    @amanafathima6916 2 місяці тому +4

    Alhamdulillah 🤲

  • @Sadiyailyas-w7b
    @Sadiyailyas-w7b 2 місяці тому

    ഒരുപാട് ഇഷ്ട്ടം ❤

  • @shahul9791
    @shahul9791 2 місяці тому +3

    Mashaallah ❤

  • @AbdulRahman-x2c
    @AbdulRahman-x2c 2 місяці тому

    Alhamdulilla

  • @Appu_Hibu
    @Appu_Hibu 2 місяці тому +1

    Alhamdhulillah pregnant vdo kandu❤😊maa sha allah enik 2 makkalan 19 vayassilayrunu 1st mon 22 vayassilayrunnu mol undayath 2 um c-section aayrunnu pinne pregnantil enik full vomitingum bp dwn dhydration okke aayt full time hospital aayirikum ath kond molk sesham undaya 2 pregnancy um abortion cheyyendi vannu😢ippo pregnant aan ithande suitivation kanumbo endedh onnum allan thonni😢insha allah ellam nalladhinayrikum enik pregnant aayal pinne eneech nikkan pattoola vellam polum vayattil kadakoola😢only drips kettum ath mathram aan😢fd smell adchal thanne vomiting aan full time thalakarakkam😢😢

  • @sabanmunishani-yi7re
    @sabanmunishani-yi7re 2 місяці тому +4

    Rahee ماشاء الله

  • @semeenamv5742
    @semeenamv5742 2 місяці тому +2

    Masha alhaa❤❤

  • @aseenaamlad8720
    @aseenaamlad8720 2 місяці тому

    അൽഹംദുലില്ലാഹ് 🤲🏻

  • @jovineeth
    @jovineeth 2 місяці тому +1

    Be happy ❤ enjoy the happy moments with loveable ones .....god bless you dr🥰🥰🥰

  • @RubeenaNoushad-n1n
    @RubeenaNoushad-n1n 2 місяці тому +1

    Mashallah... alhamdulillah🤲🤲🤲🤲

  • @rameenasuneerparayamparamb6997
    @rameenasuneerparayamparamb6997 2 місяці тому +2

    Masha Allah

  • @nabeesupalakkavalappil814
    @nabeesupalakkavalappil814 2 місяці тому +3

    Allah bless you always

  • @aneeshaanisha686
    @aneeshaanisha686 2 місяці тому +1

    Ningale enikk orupadishtam by kollam

  • @rashidrashi3620
    @rashidrashi3620 2 місяці тому +2

    ❤ alhamdulillah ❤❤❤❤❤❤

  • @AzeemaliKolakkadan
    @AzeemaliKolakkadan 2 місяці тому +2

    Moleevishesham und alle alhamthulillah❤❤❤

  • @ponoosworld9075
    @ponoosworld9075 2 місяці тому +55

    Pregnent ആണെന്ന് തോന്നുന്നു അല്ലെ.. അൽഹംദുലില്ലാഹ്.. എന്റെ സന്ദോഷം പറഞ്ഞറിയിക്കാൻ കഴിയുന്നില്ല.. രണ്ടു കണ്ണുകളും അങ്ങെനെ നിറഞ്ഞു പോകാണ് സന്ദോഷം കൊണ്ട്

  • @thasleenanoufal4746
    @thasleenanoufal4746 2 місяці тому

    MaashaAllha ♥️take rest dear♥️

  • @KavithaSanthosh-i5d
    @KavithaSanthosh-i5d 2 місяці тому

    Congrats ❤ God bless you

  • @AbdulJaleel-h8d
    @AbdulJaleel-h8d 2 місяці тому +4

    Alhamdulillah

  • @Anzaahnaaf
    @Anzaahnaaf 2 місяці тому +1

    Awww mashallah… Alhamdulillah…nalla aarogyaullaa oruu baby ne allaah therattee..😭😭😭😭❤️❤️❤️sooooo happpyyy too thissss🥹🥹🥹🥹🥹🥹njnghlood paranjillenghilum kozhppam illa thathaaa🥰😘😘😘happyy aayi irikkk..😍😍😍Njnghale ellaaree dua allaah sweekarichuu alhamdulillah 😘😘😘😘❤️ I don’t know what to write !!!🥹❤️soooo sooo happyy for youu dearr😍❤️stay healthy dearr😘😘😘

  • @MuhammedHafis-lx9mp
    @MuhammedHafis-lx9mp 2 місяці тому

    ❤❤

  • @farooksha3391
    @farooksha3391 2 місяці тому +1

    Alhamdulillah mashallah

  • @sharafeenapkd5463
    @sharafeenapkd5463 2 місяці тому +2

    Mashaallah

  • @nasnishakkeer2292
    @nasnishakkeer2292 2 місяці тому

    ദിബ്ബയിൽ എവിടെയാ
    ഞാൻ ദി ബ്ബയിൽ ആണ്

  • @HajaranishadP-ce3hh
    @HajaranishadP-ce3hh 2 місяці тому

    Alhamdulilhaa

  • @RuksanaRuksanamarikavil
    @RuksanaRuksanamarikavil 2 місяці тому +1

    എത്ര മാസം ആയി

  • @shamnamuneer29
    @shamnamuneer29 2 місяці тому +17

    മാഷാ അള്ളാ ...ഇത്ത പ്രഗ്നൻറ് ആണോ കണ്ടപ്പോൾ തോന്നി അതുകൊണ്ട് ചോദിച്ചതാ🎉🎉🎉

  • @refeeqrefeeq1546
    @refeeqrefeeq1546 2 місяці тому

    റാഹി ഞാനും ബ്രഡ് കൊണ്ട് ഉണ്ടാക്കിയത് എങ്ങനെ എന്ന് ചോദിച്ചു. മാഷാഅല്ലാഹ്‌ നാളെ ഉണ്ടാകണം.

  • @lenasalil1686
    @lenasalil1686 2 місяці тому +1

    Take rest ❤

  • @basheergroup3032
    @basheergroup3032 2 місяці тому

    ഇത്ത എനിക്ക് 5 month ആണ്, lmp മാർച്ച്‌ ആണ്, ഇത്തന്റെ lmp april aano

  • @raneesajavad701
    @raneesajavad701 2 місяці тому

    Etra masamayi

  • @minisukumarani.v3297
    @minisukumarani.v3297 2 місяці тому

    ❤❤❤❤❤❤❤❤❤❤

  • @FathimathulHasna-c7t
    @FathimathulHasna-c7t 2 місяці тому +5

    മാഷാഅല്ലാഹ്‌ മാഷാഅല്ലാഹ്‌ അടിപൊളി 🥰🥰🥰

  • @abdulkadar5860
    @abdulkadar5860 2 місяці тому +6

    Rahi pregnant ano? mashallah?happy ayi erikku.happy journey ❤❤❤

  • @CPSAMEERA
    @CPSAMEERA 2 місяці тому +1

    Yendalla yellaruom besam inda chookina

  • @AshminaIqbal
    @AshminaIqbal 2 місяці тому +2

    🥰🥰🥰

  • @aabifaisal5783
    @aabifaisal5783 2 місяці тому +7

    prgnant aan 😊 , alle ? masha allah , cngrats , . njanum oru patient aan , unexpectedly i am prgnant now , dctrs cmplications paranju , dua cheyanam ,

    • @jancyrajan4158
      @jancyrajan4158 2 місяці тому +5

      Anelum videoyil parayanda ennanu ente opinion

  • @sahanaafsal7414
    @sahanaafsal7414 2 місяці тому +4

    Masha allah idakk videos idanam

  • @SelmaSalim-fh5vf
    @SelmaSalim-fh5vf 2 місяці тому

    Adipoli

  • @najilakp6379
    @najilakp6379 2 місяці тому

    Please care

  • @hemalathakv2331
    @hemalathakv2331 2 місяці тому

    💚💚💚

  • @Jameela-m4e
    @Jameela-m4e 2 місяці тому

    Joli okke cheyyan patto

  • @saifunnisauk5182
    @saifunnisauk5182 2 місяці тому +1

    Masha Allah..

  • @RaheenaMc
    @RaheenaMc 2 місяці тому

    Aarokiyam ulla oru baby kittatta ellam rahathilavatta

  • @faisalbabu4505
    @faisalbabu4505 2 місяці тому +8

    Pregnant anenna vlogumayivaraannw8ing

  • @ayishaat7506
    @ayishaat7506 2 місяці тому

    ഞാൻ ഇന്നലെ വിജരിച്ചു എവിടെ പോയി എന്നു മാഷാ അള

  • @sameeraismail3969
    @sameeraismail3969 2 місяці тому

    Mashaallah Mashaallah Mashaallah. Allhamdulillah

  • @rimshanashana6520
    @rimshanashana6520 2 місяці тому +4

    Hi ithaaa

  • @hasnashabeer8809
    @hasnashabeer8809 2 місяці тому +5

    Nammalokke ethra bhagyavaanmaaraanalle😊 vayanaadinte avastha kaanumpol 😢😢onniritti veluthappozhekkum nammudedhennu vijaarichu ahankarichirunna ellaam avark nashtappettirikkunnu😢😢. .
    Enthokke koduthaalum nashtappettadhinu pakaramaavillaallo. Allaahu Avarku kshamayum maraviyum kodukkatte

  • @Jameela-m4e
    @Jameela-m4e 2 місяці тому

    Jolikk aare enkilu aakikkoode

  • @southernkitchentravel-o3z
    @southernkitchentravel-o3z 2 місяці тому +2

    Delivery kazhiyunna vare vedio edanda....take good care

  • @jaseemuthujaseemuthu750
    @jaseemuthujaseemuthu750 2 місяці тому +1

    Hi Rahii

  • @shahinashahinam9637
    @shahinashahinam9637 2 місяці тому +3

    Pregnentano

  • @minnalagru
    @minnalagru 2 місяці тому

    Hi

  • @aabifaisal5783
    @aabifaisal5783 2 місяці тому +6

    hy , rahi ,, r u prengnant ???