രാത്രിയിൽ വിളക്ക് കത്തിച്ചു വെച്ച് എല്ലാവരും കൂടി ഉമ്മറത്തു ഇരുന്നു റേഡിയോ വെച്ച് പഴയ പാട്ടുകളും വയലും വീടും അങ്ങനെ ഒരുപാട് പരിപാടികൾ ഇടയ്ക്ക് അയൽ വാസികൾ ആരെങ്കിലും വരും കഥ പറഞ്ഞിരിക്കാൻ അത്താഴം കഴിച്ചേ അവര് തിരിച്ചു പോകൂ ആരെങ്കിലും വീട്ടിൽ വന്നാൽ ഞങ്ങൾ കുട്ടികൾക്ക് പെരുന്നാളാണ് പിന്നെ പഠിക്കണ്ട 😊ഇവരുടെ കഥകൾ ഇരുന്ന് കേൾക്കാം എന്ത് രസമുള്ള കാലഘട്ടം.
കണ്ണുകൾ ഈറനണിയുന്നു. ഓർമ്മകളിൽ ആരൊക്കെയോ മിന്നി മറയുന്നു. അച്ഛൻ അമ്മ കൂടെപിറപ്പുകൾ . School വിദ്യാഭ്യാസകാലം. പഠിപ്പിനിടയിലും പാട്ടിലേക്ക് ശ്രദ്ധ. യാത്രക്കിടയിൽ എത്രയോ ആളുകൾ ഇറങ്ങിപ്പോയി. പുതിയ ആളുകൾ കയറിക്കൂടിയിട്ടുമുണ്ട്. യാത്ര അറുപതാം വർഷമായിട്ടും തുടരുന്നു.
നസീർ സർ ..ഇത്രയും ഹൃദയവിശാല നായകൻ: തികഞ്ഞ മനുഷ്യ സ്നേഹി ::: ശാർക്കര ക്ഷേത്രത്തിന് ഒരു പാട് സംഭാവന നൽകിയ നസീർ 'മനുഷ്യത്വപരമായ് എല്ലാവരെയും സ്നേഹിച്ച മലയാളികളുടെ നിത്യഹരിത നാടകൻ
എനിക്ക് ആറോ ഏഴോ വയസ്സുള്ളപ്പോൾ , ബന്ധു വീടുകളിൽ കല്യാണത്തിന് പോയാൽ ആദ്യം ചെല്ലുന്നതു , വരാന്തകളുടെ ഒരു കോണിൽ ഇരിക്കുന്ന പഴയ റെക്കോർഡ് പ്ലെയറുടെ അടുത്തായിരിക്കും ... അതിൽ നിന്നും അന്ന് കേട്ട ഗാനങ്ങൾ ആണ് എല്ലാം ... എത്ര മധുരം ..
ഈ ഗാനങ്ങൾ കേൾക്കുമ്പോൾ നമ്മുടെ പഴയ കേരളം എവിടെ എന്നോർത്തു പോകുന്നു പ്രകൃതി മാത്രമല്ല മനുഷ്യരും മാറിപ്പോയി ഇതിലെ കമന്റ് കൾ കാണുമ്പോൾ നമ്മളൊക്കെ സഹൃദയമുള്ളവരാണന്ന് തോന്നുന്നു
ഈ ഗാനങ്ങൾ കേൾക്കുമ്പോൾ ആകാശവാണിയുടെ "രാത്രി 10:30 ന് ശ്രോതാക്കൾ ആവശ്യപ്പെട്ട ചലച്ചിത്ര ഗാനങ്ങൾ" എന്ന പരിപാടി ഉറങ്ങാതെ മുഴുവനും കേട്ടുകൊണ്ടുറങ്ങുന്ന ഒരു കാലമുണ്ടായിരുന്നു, അന്ന് റേഡിയോ നമ്മുടെ തലഭാഗത്തു വച്ചുകൊണ്ടായിരുന്നു ഉറങ്ങാൻ കിടക്കുന്നത്, ചില ദിവസങ്ങളിൽ റേഡിയോ ഓഫ് ചെയ്യാൻ പറ്റാതെ, റേഡിയോയിലൂടെ ഒഴുകിയെത്തുന്ന മാസ്മരരഹരിയിൽ ഏതോ ദിവാസ്വപ്നം കണ്ടുകൊണ്ട് സുഖനിദ്രയിൽ ആണ്ടുപോകാറുണ്ട് പിന്നീടെപ്പോഴോ രാത്രിയുടെ ഏകാന്ത യാമത്തിൽ ഉണരുമ്പോൾ റേഡിയോയുടെ ചെറിയൊരു ഇരമ്പൽ കേൾക്കുമ്പോഴാണ് റേഡിയോ ഓഫ് ചെയ്യുന്നത്, അന്നത്തെ തിരിച്ചുകിട്ടാത്ത പഴയകാല അനുഭൂതികൾ അയവിറക്കുമ്പോൾ ആ പഴയ കാലം ഒരിക്കൽ കൂടി തിരിച്ചുകിട്ടിയിരുന്നെങ്കിൽ എന്ന്, "വെറുത മോഹിക്കുവാൻ മോഹം""
ഈ പാട്ടുകൾ കേൾക്കുമ്പോൾ നമ്മൾ ഏതോ ഒരു ഗന്ധർവ്വൻ്റെ തോളിലേറി നിലാവ് നിറഞ്ഞ ആകാശസീമയിലേക്ക് മന്ദം മന്ദം പറന്നകലുകയാണ് ..പ്രശാന്ത സുന്ദരമായ ലോകത്തേക്ക്....!!!
വെളിച്ചമില്ലാത്ത രാത്രിയിൽ വീടിന്റെ ഉമ്മറത്തിരുന്ന് ഇരുട്ടിലേക്ക് നോക്കുമ്പോൾ നിശബ്ദതയിൽ അങ്ങകലെ അങ്ങേ കരയിൽ നിന്നും ഉയർന്ന് കേൾക്കുമ്പോൾ ഹ... മറക്കാൻ കഴിയുന്നില്ല 😔
ഇതിന് താഴെ വരുന്ന കമന്റുകൾ കാണുമ്പോൾ ഇപ്പോഴും മനുഷ്യരെ സ്നേഹിക്കുന്ന ഒരുപറ്റം പഴയ മനുഷ്യർ ജീവിച്ചിരിക്കുന്നു എന്നറിയുന്നതിൽ വളരെ സന്തോഷം പഴയകാലത്തെ ഈ ഗാനങ്ങളാണ് ഇന്നും ആ മനുഷ്യരെ പുറത്തുകൊണ്ടുവരുന്നത് ഇവരെല്ലാവരും ലോകത്തിന്റെ ഏത് ഭാഗത്താണെങ്കിലും ഈ ഗാനങ്ങൾ കേൾക്കുമ്പോൾ അവർ ആത്മാവിൽ ഒന്നിച്ചു ചേരുന്നു ഇതിനായിട്ട് ആയിരിക്കാം ദൈവം ഈ ഗായകരെയും എഴുത്തുകാരിയും സംഗീതജ്ഞരെയും സൃഷ്ടിച്ചത് ദൈവത്തിനു നന്ദി ❤️🙏👍 അഭിനേതാക്കളെയും
നിശബ്ദതയിൽ മാത്രമല്ല എപ്പോൾ കേട്ടാലും എത്ര തവണ കേട്ടാലും ഒരിക്കലും മടുത്തു പോകാത്ത ഗാനങ്ങളാണ് പഴയ ഗാനങ്ങൾ ഇത്തരംഗാനങ്ങൾ മലയാളസിനിമക്ക് എന്നോ നഷപ്പെട്ടുകഴിഞ്ഞു
ഈ ഗാനങ്ങൾ ഈസുഖലോലുപതയിലെ ഉപകരണങ്ങളിലൂടെ കേക്കാൻ ഒരുരസവും ഇല്ലെന്നതാണ് സത്യം. ഇതൊക്കെ എന്റ് ചെറുപ്പകാലത്ത് ഇരുളിന്റ്നിശബ്ദതയിൽ റേഡിയൊഎന്ന മാധ്യമത്തിന്റ് സഹായത്താൽ രഞ്ജിനി എന്നപത്തുമണിക്കുള്ള പ്രോഗ്രാമിൽ കേൾക്കുന്നസുഖം ഒന്നുവേറെയാണ് അതേ ശരിയോ?തെറ്റോ?
പ്രണയ ഗാന രംഗങ്ങൾ കൃത്യമായി ചെയ്തിട്ടുള്ള നടനാണ് പ്രേം നസീർ. നസീർ വിട പറഞ്ഞ ശേഷം ഏറ്റവും ക്ഷീണിതനായത് യേശു ദാസാണ്. അദ്ദേഹത്തിൻ്റെ വികാരവും ചുണ്ടുകളും പ്രേം നസീറായിരുന്നു.
ഈ ഗാനങ്ങൾക്ക് പകൽരാത്രി വകഭേദം ഇല്ല.... എപ്പോൾ കേട്ടാലും അലിഞ്ഞു ചേർന്നു പോകുന്ന അനശ്വര ഗാനങ്ങൾ........ സുഖകരമായ ഓർമ്മകൾ സമ്മാനിക്കുന്ന മനോഹര ഗീതങ്ങൾ....❤️❤️❤️❤️🔥🔥🔥🔥
Some of the super hit songs belonging to yester years , the creation of which was carried out in the hands of veteran lyricists and music directors , being presented by singers in the like of Yesudas, P.Jayachandran, S.Janaki and others. It leads the listener to a different world where one can listen only those golden songs designed specially for them to listen for the entire life time. The beauty of these songs never dies off, it attains more beauty with the passage of time.
സമയം നോക്കിയല്ല മുമ്പുംരാത്രി റേഡിയോ തലഭാഗത്തു വച്ചുറങ്ങിയ കാലം ഉണ്ട് ഇന്നും അങ്ങനെ ഞാൻ മാത്രമാണ് വൈകിയും pattu വെച്ച് കേൾക്കുന്നത് ഇവിടെ ഇവർ വഴക്കുപറയും ഉറകംകളയുന്നു എന്ന് പറഞ്ഞുകൊണ്ട്. അത് പാടിഷ്ടം കുഞ്ഞിലേ അണ്ണൻ padiketu athramathram. 🙏
So beautiful...... unable to express..... whom to thank ...... sure we are lucky to have .....such gifted moments .... at least we are able to back to our past ..... and rejuvenate our feelings........Miss you alll............
I too had seen him during my college days. Premnazeer was invited to inaugurate our college union program. He was in Wynad in connection with the shooting of film 'Nellu`. Unfortunately, the program ended in a bad way as the opposition student group disrupted it.
രാത്രിയിൽ വിളക്ക് കത്തിച്ചു വെച്ച് എല്ലാവരും കൂടി ഉമ്മറത്തു ഇരുന്നു റേഡിയോ വെച്ച് പഴയ പാട്ടുകളും വയലും വീടും അങ്ങനെ ഒരുപാട് പരിപാടികൾ ഇടയ്ക്ക് അയൽ വാസികൾ ആരെങ്കിലും വരും കഥ പറഞ്ഞിരിക്കാൻ അത്താഴം കഴിച്ചേ അവര് തിരിച്ചു പോകൂ ആരെങ്കിലും വീട്ടിൽ വന്നാൽ ഞങ്ങൾ കുട്ടികൾക്ക് പെരുന്നാളാണ് പിന്നെ പഠിക്കണ്ട 😊ഇവരുടെ കഥകൾ ഇരുന്ന് കേൾക്കാം എന്ത് രസമുള്ള കാലഘട്ടം.
😞
സത്യം ഓർത്തിട്ട് കൊതി ആകുന്നു അതൊക്ക ഒന്ന് തിരിച്ചു വന്നെങ്കിൽ 😭😭😭
പാമ്പും പഴയതാ നല്ലത് അല്ലെങ്കിൽ ഓൾഡ് ഈസ് ഗോൾഡ്. പഴഞ്ചൊല്ല് ലോക സത്യമാണ്.
👍
എത്ര കേട്ടാലും മതി വരാത്ത പാട്ടുകൾ.ഏറ്റവും കുറഞ്ഞ വാദ്യഉപകരണങ്ങൾകൊണ്ടു സംഗീത വിസ്മയം.
കണ്ണുകൾ ഈറനണിയുന്നു. ഓർമ്മകളിൽ ആരൊക്കെയോ മിന്നി മറയുന്നു. അച്ഛൻ അമ്മ കൂടെപിറപ്പുകൾ .
School വിദ്യാഭ്യാസകാലം.
പഠിപ്പിനിടയിലും പാട്ടിലേക്ക് ശ്രദ്ധ.
യാത്രക്കിടയിൽ എത്രയോ ആളുകൾ ഇറങ്ങിപ്പോയി.
പുതിയ ആളുകൾ കയറിക്കൂടിയിട്ടുമുണ്ട്. യാത്ര അറുപതാം വർഷമായിട്ടും തുടരുന്നു.
മധു സാർ. മലയാളത്തിന്റ അഭിനയചക്രവർത്തി..
ഇന്നത്തെ പാട്ടുകൾ കേൾക്കുമ്പോൾ തല തല്ലിപൊളിക്കാൻ തോന്നുന്നു.
ഇന്നത്തെ പാട്ടുകൾ ഒന്നും തന്നെ ഓർമ്മയിൽ തങ്ങി നിൽക്കില്ല.
കുഴപ്പമില്ലാ, റേഡിയോയും , ടീവി യും തല്ലി പ്പൊളിക്കാതിരുന്നാൽ മതീട്ടാ... അടി വാങ്ങൂട്ടാ... 🌹🌹🌹❤❤❤🙏🙏🙏👏👏👏💕💕💕💥💥💥👌👌👌👍👍👍😘😘😘💞💞💞🎉🎉🎉🙌🎉🎉🎉💕💕💕❤❤❤🌹🌹🌹🌹
Sariyanu
😂😂
ഭൂഗോളം സൃഷ്ടിച്ച കർത്താവിനു സ്തുതി.😮😮😮😮😮 തേങ്ങ
എല്ലാ ദിവസം കേട്ടിട്ടും മതിയാകാത്ത പാട്
നന്ദി. നസീർ സാർ ...
ഇപ്പോൾ 11.30. രാത്രീ ഈ പാട്ടുകൾ കേൾക്കുന്നത് ഞാൻ മാത്രമാണോ
ഇഷ്ടം.❤️❤️❤️
ഞാനും ഉണ്ട്
നസീർ സർ ..ഇത്രയും ഹൃദയവിശാല നായകൻ: തികഞ്ഞ മനുഷ്യ സ്നേഹി ::: ശാർക്കര ക്ഷേത്രത്തിന് ഒരു പാട് സംഭാവന നൽകിയ നസീർ 'മനുഷ്യത്വപരമായ് എല്ലാവരെയും സ്നേഹിച്ച മലയാളികളുടെ നിത്യഹരിത നാടകൻ
"നായകൻ "🌹🌹🌹❤❤❤🙏🙏🙏❤❤❤🌹🌹🌹
നസീർ സാറും ലക്ഷിയുനല്ല ജോഡി എനിക്ക് ഇഷ്ടമുള്ള പാട്ട്
പണ്ടൊക്കെ ആകാശവാണിയിൽ രാത്രിയിൽ 10 മുതൽ 11 വരെ രഞ്ജിനിയിൽ കേട്ടുകൊണ്ട് സുഖമായുറങ്ങിയിരുന്ന ഗാനങ്ങൾ. Old is Gold, സംശയമില്ല.
Old is gold ഒക്കെ നമ്മുടെ മനസ്സിന് വല്ലാതെ പ്രായമായത് കൊണ്ട് തോന്നുന്ന കാര്യമാണ് ...🤗🤗 ....
ഇപ്പോഴും റേഡിയോ വീട്ടിൽ വയ്ക്കും പരുപാടികൾ ചിലതൊക്കെ മാറി
എത്ര കേട്ടാലും മതിവരില്ല എനിയ്ക്ക് ഒരുപാട് ഇഷ്ടം മാണ് ഇപ്പോൾ ഉള്ള പാട്ടുകൾ ഇതിന്റെ അടുത്ത പോവില്ല ഇതിന്റെ ഓരോ വരികൾ മറക്കാൻ പറ്റില്ല
DADI, MAMMI VEETTILILLA ENNU... 😘😘😘🤔🤔🤔🤭🤭🤭😭😭😭👨👩👧👦👨👩👧👦👨👩👧👦💛💛💛💙💙💙💚💚💚💜💜💜👩❤️👩👩❤️👩👩❤️👩
പഴയ പാട്ടുകളിൽ instruments ന്റെ ബഹളമില്ല. ഗായകന്റെയും, ഗായികയുടെയും ശബ്ദം മുഴച്ചു നിൽക്കും
എനിക്ക് ആറോ ഏഴോ വയസ്സുള്ളപ്പോൾ , ബന്ധു വീടുകളിൽ കല്യാണത്തിന് പോയാൽ ആദ്യം ചെല്ലുന്നതു , വരാന്തകളുടെ ഒരു കോണിൽ ഇരിക്കുന്ന പഴയ റെക്കോർഡ് പ്ലെയറുടെ അടുത്തായിരിക്കും ... അതിൽ നിന്നും അന്ന് കേട്ട ഗാനങ്ങൾ ആണ് എല്ലാം ... എത്ര മധുരം ..
ഈ ഗാനങ്ങൾ കേൾക്കുമ്പോൾ നമ്മുടെ പഴയ കേരളം എവിടെ എന്നോർത്തു പോകുന്നു
പ്രകൃതി മാത്രമല്ല മനുഷ്യരും മാറിപ്പോയി
ഇതിലെ കമന്റ് കൾ കാണുമ്പോൾ നമ്മളൊക്കെ സഹൃദയമുള്ളവരാണന്ന് തോന്നുന്നു
1,00 % TRUTH'SSS 🌹🌹🌹❤❤❤🙏🙏🙏
@@krishnankuttynairkomath1964 p
Gulf panam vannathode Kerala samkaram Arabic samskarathinu vazhi marikoduthu kondirikkunnu. Vasthradharanam, aaharam. Vidyabhyasam, Cenema sraddichal ellayidathum drusyamanu. 2 pravasyam koodi vidyabhyasa vakuppu Muslims kaikaryam cheythal keralam ellam kondum thani GULF.
സ്പന്ദിക്കുന്ന ഗാനങ്ങൾ ♥️🌹🌲
ഈ ഗാനങ്ങൾ കേൾക്കുമ്പോൾ ആകാശവാണിയുടെ
"രാത്രി 10:30 ന് ശ്രോതാക്കൾ ആവശ്യപ്പെട്ട ചലച്ചിത്ര ഗാനങ്ങൾ" എന്ന പരിപാടി ഉറങ്ങാതെ മുഴുവനും കേട്ടുകൊണ്ടുറങ്ങുന്ന ഒരു കാലമുണ്ടായിരുന്നു, അന്ന് റേഡിയോ നമ്മുടെ തലഭാഗത്തു വച്ചുകൊണ്ടായിരുന്നു ഉറങ്ങാൻ കിടക്കുന്നത്, ചില ദിവസങ്ങളിൽ റേഡിയോ ഓഫ് ചെയ്യാൻ പറ്റാതെ, റേഡിയോയിലൂടെ ഒഴുകിയെത്തുന്ന മാസ്മരരഹരിയിൽ ഏതോ ദിവാസ്വപ്നം കണ്ടുകൊണ്ട് സുഖനിദ്രയിൽ ആണ്ടുപോകാറുണ്ട് പിന്നീടെപ്പോഴോ രാത്രിയുടെ ഏകാന്ത യാമത്തിൽ ഉണരുമ്പോൾ റേഡിയോയുടെ ചെറിയൊരു ഇരമ്പൽ കേൾക്കുമ്പോഴാണ് റേഡിയോ ഓഫ് ചെയ്യുന്നത്,
അന്നത്തെ തിരിച്ചുകിട്ടാത്ത പഴയകാല അനുഭൂതികൾ അയവിറക്കുമ്പോൾ ആ പഴയ കാലം ഒരിക്കൽ കൂടി തിരിച്ചുകിട്ടിയിരുന്നെങ്കിൽ എന്ന്, "വെറുത മോഹിക്കുവാൻ മോഹം""
👍👍
😢😷
സത്യം
Sathiyam..
ua-cam.com/video/VUBtfDR980g/v-deo.html****
.
നല്ല പരിപാടി -
ഇതിനെക്കാൾ സൂപ്പർ ഒരെണ്ണം ഉണ്ട് .രാത്രി കേൾക്കാൻ
ഇലഞ്ഞിപ്പൂമണം ഒഴുകി വരുന്നു ...
THAANEE... THIRINJUM, MARINJU... 🌹🌹🌹❤❤❤🙏🙏🙏😘😘😘👏👏👏💕💕💕💥💥💥👍👍👍👌👌👌💞💞💞
shariyanu😊ശരിയാണ്
Suuurre
നസീർ സാർ എന്തൊരു ഗ്ലാമർ
നസിർ ഇന്നും ജീവിക്കുന്നു.. യേശുദാസ്.. വയലാർ... ദേവരാജൻ... ടീം...🙏🙏🙏👍👍
ua-cam.com/video/wuSXOlyUMNE/v-deo.html
P.BHASKARAN _ K.S BABURAJ TEAM*
Thaamasamenthe varuvaan ..(bhargavee nilayam)
ഹ എത്ര പ്രണയ തുരാ മായ നിമിഷങ്ങൾ ഒരിക്കലും മറക്കാൻ കഴിയയാ ത്ത മരിച്ചാലും മറക്കാത്ത ഗാനങ്ങൾ
ആ കാലഘട്ടത്തിലെ പ്രണയിനികൾക് ഏറെ ഇഷ്ടപെട്ട ഗാനം
പ്രേം നസീർ സാറിനോടുള്ള സ്നേഹം എനിക്കും കിട്ടി പ്രേം ദത്ത് ! എന്താല്ലേ
6... ഇന്റെയും ,1,00 ഇൻെറയും കഥ പോലേ ... RANDU FRIEND'SSSINU ... ആണ്മക്കളുണ്ടായപ്പോൾ.. അണ്ണാച്ചി മോനു ആറു മുഖനെന്നും , ഇസ്മായിലുക്ക , മോനു...ഇട്ടുകൊടുത്ത ... പേരാണ്... ഒന്ന് പറ യിഷ്ടാ... "നൂറു മുഹമ്മതു എ ന്ന്... എന്താ ... ഇഷ്ടായോ... എണ്ണം MAൽ സിയമ്... ഏന്നീ പഠിച്ചതാ ENNAM... തെറ്റിക്കെല്ലേടാ... 👍👍👍👌👌👌💥💥💥💕💕💕😘😘😘🙏🙏🙏❤❤❤🌹🌹🌹🌹
അഭ്യതകൾക്കപ്പുറമെന്നു തോന്നുന്ന ന്യൂ ജനറേഷൻ സിനിമകളെപോലെ , നസീർ സർ അന്നേ ഈവിധമുള്ള സീനുകളിൽ അഭിനയിച്ചിരുന്നു,❤️❤️😍
എനിക്ക് പഴയ പാട്ടുകൾ ഒരുപാട് ഇഷ്ടമാ
Ethrakettalum Mathivaratha songs🎵 thank you so much
ഈ പാട്ടുകൾ കേൾക്കുമ്പോൾ നമ്മൾ ഏതോ ഒരു ഗന്ധർവ്വൻ്റെ തോളിലേറി നിലാവ് നിറഞ്ഞ ആകാശസീമയിലേക്ക് മന്ദം മന്ദം പറന്നകലുകയാണ് ..പ്രശാന്ത സുന്ദരമായ ലോകത്തേക്ക്....!!!
തള്ള് ലേശം കൂടിപ്പോയി 😆😃
@@gopakumar8350
😂😂😂😂🤣🤣🤣🤣🤣😅
@@gopakumar8350 lesam 🤣🤣🤣😅
@@gopakumar8350 Kavi Aaanenn tthonunnu
😍😍
ഷീല ചേച്ചി ചട്ടയും മുണ്ടിലും എത്ര സുന്ദരിയാണ് മൂക്കുത്തി അടിപൊളി
നസീർ സാറും
മധു സാറും
പിന്നെ
കുറെ സുന്ദരികളും
കണ്മുന്നിലൂടെ ഓടിനടക്കുന്നത് പോലെ
നിലാവിൽ ചാലിച്ച് ഹൃദയത്തിൽ കോറിയിട്ട മാസ്മരിക വരികൾ
ഇത് എന്നെ ഒരു പഴയ കാലത്തേക് കൊണ്ടു പോകുന്ന.എത്ര കേട്ടാലും മതിയാവില്ല....
പഴയ പാട്ടുകളുടെ ഇന്ദ്രജാലം .......
ദൃശ്യ-ശ്രവ്യ അനുഭൂതി നൽകുന്ന ഈ പഴയ ഗാന അവതരണത്തിന് നന്ദി.....
ഈ മനോഹര തീരത്ത് തരുമോ ഇനിയൊരു ജന്മം കൂടി
പഴയ ഓർമ്മകളെ കുറച്ചു നേരത്തേക്കു എവിടെക്കോ കൊണ്ടുപോയി '' കൊള്ളാം
Chumma nuna parayLle chetta
@@ajithgopalakrishnan1 🥰🥰🥰എന്താ eshttayille
Old is gold ee paatukal kelkumbol pazhayakaalathekku pokunnathayi thonnum
എത്ര മനോഹരമായ വരികൾ...ഈണം....❤
വെളിച്ചമില്ലാത്ത രാത്രിയിൽ വീടിന്റെ ഉമ്മറത്തിരുന്ന് ഇരുട്ടിലേക്ക് നോക്കുമ്പോൾ നിശബ്ദതയിൽ അങ്ങകലെ അങ്ങേ കരയിൽ നിന്നും ഉയർന്ന് കേൾക്കുമ്പോൾ ഹ... മറക്കാൻ കഴിയുന്നില്ല 😔
Puli vannu kadikkunnath nokkikko
@@kabeerkallidumb9231 vs csaw wcc w vv na to be a great time Bi but gf c:vvcvvvvvvvvc bc tc vvv:yuva gd ch vi vo c and I hv inter alia kiti u yeh
@@kabeerkallidumb9231 vs csaw wcc w
അതായത് കറണ്ട് പോകുന്ന അന്നല്ലേ ☺️
എന്തൊരു അനുഭൂതിദായകമായ ഭാവന
ഇതിന് താഴെ വരുന്ന കമന്റുകൾ കാണുമ്പോൾ ഇപ്പോഴും മനുഷ്യരെ സ്നേഹിക്കുന്ന ഒരുപറ്റം പഴയ മനുഷ്യർ ജീവിച്ചിരിക്കുന്നു എന്നറിയുന്നതിൽ വളരെ സന്തോഷം പഴയകാലത്തെ ഈ ഗാനങ്ങളാണ് ഇന്നും ആ മനുഷ്യരെ പുറത്തുകൊണ്ടുവരുന്നത് ഇവരെല്ലാവരും ലോകത്തിന്റെ ഏത് ഭാഗത്താണെങ്കിലും ഈ ഗാനങ്ങൾ കേൾക്കുമ്പോൾ അവർ ആത്മാവിൽ ഒന്നിച്ചു ചേരുന്നു ഇതിനായിട്ട് ആയിരിക്കാം ദൈവം ഈ ഗായകരെയും എഴുത്തുകാരിയും സംഗീതജ്ഞരെയും സൃഷ്ടിച്ചത് ദൈവത്തിനു നന്ദി ❤️🙏👍 അഭിനേതാക്കളെയും
മനോഹരമായ വാക്കുകൾ.. all-time beautiful songs❤👏🏻👌🏻👌🏻🌹
സ്വർഗത്തേക്കാൾ സുന്ദരമായ പഴയകാലത്തിന്റെ വിലയറിയുന്നത്, പുതിയകാലത്തിന്റെ അസ്സഹനീയമായ ശബ്ദകോലാഹലങ്ങളും അപശ്രുതിയും കേൾക്കുമ്പോളാണ്.
മലയാളത്തിലെ ഏറെ സൗന്ദര്യമുള്ള നടൻ . പ്രേം നസീർ
മലയാളത്തിൽ അല്ല ലോക സിനിമയിൽ ഇതേ പോലെ സുന്ദരനായ നടൻ ഇല്ല
ഈ മഴയിൽ ഇതു പോലുള്ള പാട്ടുകൾ, ഹോ കൊള്ളാം.
കൊള്ളാംനല്ല ഗാനം
Entha annathe kalathe pattukalude sawndharyam❤️❤️❤️❤️❤️ ethra kettalum mathivaratha Suvarna geethangal❤️❤️🙏🙏👍👍 super 👍 ezhuthan vakkukalilla❤️❤️
ua-cam.com/video/VUBtfDR980g/v-deo.html****
നസീർ ജയൻ സത്യൻ മധു വിൻസെന്റ് രവികുമാർ സുധീർ മുതൽ പേർക്ക് മതമോ ജാതിയോ ഇല്ലാത്ത ആ സുന്ദര കാലം
Absolutely 💯% right
ഇപ്പോൾ ഒരു പറ്റം പ്രേക്ഷകരും കുൽസിത രാഷ്ട്രീയപാർട്ടിക്കാരും കലാകാരന്മാരെ വർഗീയമായി വേർതിരിച്ചിരിക്കുന്നു.
പഴയകാലത്തെ ഓർമ്മകൾ!!
ഒരു നഷ്ടബോധം. ആ കാലം തിരിച്ചു കിട്ടുമോ?
പഴയ ഗാനം മനസ്സിന് തരുന്ന sugham പറയാനാവില്ല
മനസ്സിനെ മറ്റൊരു ലോകത്തേക് കൊണ്ട് പോകുന്ന മാസ്മരിക പാട്ടുകൾ ❤️
എത്ര മനോഹരമായ ഓർമ്മകൾ 💞
നമ്മെ വിട്ടു പിരിഞ്ഞു പോയ നായക നായകൻ മാരെ കാണുമ്പോൾ നെഞ്ചില് ഒരു നീറ്റലും വിമ്മിഷ്ടവും🙏🙏🙏🙏🙏പ്രത്യേകിച്ച് നസീർ സാർ
Sathyam
💯✔🌷
....
.
Shorter life , greatest personality.
One and only one Prem Nazir sir for ever. 💯💯💯❤️👏🙏🙏🙏
അത് ഗ്യാസിന്റെതാകും
പഴയ പാട്ടുകൾ എത്ര കേട്ടാലും മതിവരാത്തവയാണ്. വളരെ നന്ദി
Kadalile Olavum...
Karalile mohavum..... Oh.. Oh... Enthoru rachana..... Vayalaar... The Great Legend..... Pranamam.... ee gaanasilpikal ellavarkkum pranaamam... 🙏🙏🙏🙏🙏🙏🙏🙏❤️❤️❤️❤️
എത്ര മനോഹര പദങ്ങൾ കോർ ത്തി ണക്കിയവരി ക ൾ - മധുരം - അതി മധുരം ആ പഴയ കാലം ഇനിയും മോഹിച്ചു പോവുന്നു
എപ്പോഴും ഇഷ്ടപെടുന്ന പാട്ടുകൾ
Super songs really nostalgic👍👍👍👍
Mono സൗണ്ടിൽ, ബാല്യ കാല o. വയസ് കൂടും തോറും,, മാറ്റ് കൂടുന്ന ഗാനങ്ങൾ,.......
എന്റെ ജീവിതത്തിലെ ഏറ്റവും സുന്ദര ദിനങ്ങൾ എനിക്ക് സമ്മാനിച്ചത് എന്റെ റേഡിയോ ആയിരുന്നു. ഒരിക്കലും തിരിച്ചു കിട്ടാത്ത ദിവസങ്ങൾ.
നല്ല ഗാനങ്ങൾ. 👍👍👍.
നസീർ എന്ന നടനെക്കാൾ എത്ര ഉയരത്തിലാണ് അദ്ദേഹത്തിന്റെ മനുഷ്യ സ്നേഹം അദ്ദേഹമരിച്ചതി ശേഷം ആണ് അദ്ദേഹത്തിന്റെ കീർത്തി പുറo ലോകം അറിയുന്നത്🙏
സത്യം.. 🙏❤️
സത്യം
I have seen him. .he is the only super star of Malayalam movie.
@@mayadevimr3657 yas
Marakkanpattathakalam
Pure class of Art...ഒരു കാലഘട്ടത്തിന്റെ കലാമൂല്യത...💞💞😍😍😘😘
പഴയ ഗാനങ്ങൾ മറക്കാനാവുമോ?. സത്യൻ, പ്രേഠനസീർ മധു . ഷീലാമ്മ, ശാരദ, ജയഭാരതി. ഈ പേരുകൾ അന. ശ്വര ങ്ങളാണ്.
Old is gold. All these golden songs will certainly be reverberating in the minds of all Malayalese
വളരെ നല്ല ചിത്രീകരണം
ഞാൻ ഇഷ്ടപെടുന്നു അതുല്ല്യ നടൻ 🙏🙏🙏🙏
Mk Arjunan master& Tampi sir ..what a combination.. Hits super hits.
എനിക്ക് കൗമാരം തിരിച്ചു വന്നമാതിരി..... ഓർമ്മകൾക്കെന്തു സുഗന്ധം......
അത്രയ്ക്ക് വയസ് aayo🥰
Ee pattukal music therapykku pattiyathanu.... Manavum thanuvum sukhamaayi urangatte..... Gaanasilpikale pranaamam.... 🙏🙏🙏💐💐💐
അച്ഛൻ മാത്രമല്ല അമ്മയും കേട്ടു കാണും.
നിശബ്ദതയിൽ മാത്രമല്ല എപ്പോൾ കേട്ടാലും എത്ര തവണ കേട്ടാലും ഒരിക്കലും മടുത്തു പോകാത്ത ഗാനങ്ങളാണ് പഴയ ഗാനങ്ങൾ ഇത്തരംഗാനങ്ങൾ മലയാളസിനിമക്ക് എന്നോ നഷപ്പെട്ടുകഴിഞ്ഞു
Ormakal nalla ormakal kuttikalam achante pazhzya radio
എത്ര കേട്ടാലും മതി വരാത്ത ഗാനങ്ങൾ വീണ്ടും വീണ്ടും കേൾക്കാൻ ആഗ്രഹം ഉള്ളവർ ഉണ്ടോ അടി ഒരു ലൈക്ക്
அருமையான இனிமையான பாடல்
അത്യന്തം മനോഹരമായ പാട്ടുകൾ 🙏🙏
ua-cam.com/video/VUBtfDR980g/v-deo.html****
എം. കെ. അർജുനൻ മാസ്റ്ററുടെ മനോഹരമായ സംഗീതം
ua-cam.com/video/VUBtfDR980g/v-deo.html****
ഈ പാട്ടുകൾ പഴയ കാലത്തേയ്ക്ക് കൂട്ടികൊണ്ട് പോയി,താങ്ക്സ്
Too much heart tochings for the lover's inthe world's
Our life is blissfully trapped in these songs. No greater pleasure than getting lost in the world of these songs.
ഈ ഗാനങ്ങൾ ഒരനുഗ്രഹമാണ്.. ഒരു സുഖം. അത് പറഞ്ഞറിയിക്കാൻ പറ്റില്ല ❤❤❤
Astrologer Tania Gupta Jai Hind
ഇത്രയും നല്ല കാലത്തേക്ക് കൂട്ടികൊണ്ട് പോയതിൽ ഞാൻ ഇതിലെ അണിയരപ്രവർത്തകർക്കും
പ്രപഞ്ച ശക്തിക്കും നന്ദി പറയുന്നു നന്ദി നന്ദി നന്ദി...
Orupaadu ishttam pazhaya paattukal 🙏😍🌷
ഈ ഗാനങ്ങൾ ഈസുഖലോലുപതയിലെ ഉപകരണങ്ങളിലൂടെ കേക്കാൻ ഒരുരസവും ഇല്ലെന്നതാണ് സത്യം. ഇതൊക്കെ എന്റ് ചെറുപ്പകാലത്ത് ഇരുളിന്റ്നിശബ്ദതയിൽ റേഡിയൊഎന്ന മാധ്യമത്തിന്റ് സഹായത്താൽ രഞ്ജിനി എന്നപത്തുമണിക്കുള്ള പ്രോഗ്രാമിൽ കേൾക്കുന്നസുഖം ഒന്നുവേറെയാണ് അതേ ശരിയോ?തെറ്റോ?
ശരിയാണ് 100%
So true,sir.
100%👍
Sathyam
വളരെ ശരിയാണ് 👌🏼👌🏼
These songs take us back to the golden age of films in Malayalam. Every song is unique...Everlasting.
പ്രണയ ഗാന രംഗങ്ങൾ കൃത്യമായി ചെയ്തിട്ടുള്ള നടനാണ് പ്രേം നസീർ. നസീർ വിട പറഞ്ഞ ശേഷം ഏറ്റവും ക്ഷീണിതനായത് യേശു ദാസാണ്. അദ്ദേഹത്തിൻ്റെ വികാരവും ചുണ്ടുകളും പ്രേം നസീറായിരുന്നു.
1/9/2021 കുറച്ച്സമയം ആപഴയ ഓർമകളിൽ
ഞാൻ ഇഷ്ടപ്പെടുന്ന കുറെ പാട്ടുകൾ എനിക്കു കിട്ടി. നന്ദി
ഈ ഗാനങ്ങൾക്ക് പകൽരാത്രി വകഭേദം ഇല്ല.... എപ്പോൾ കേട്ടാലും അലിഞ്ഞു ചേർന്നു പോകുന്ന അനശ്വര ഗാനങ്ങൾ........ സുഖകരമായ ഓർമ്മകൾ സമ്മാനിക്കുന്ന മനോഹര ഗീതങ്ങൾ....❤️❤️❤️❤️🔥🔥🔥🔥
ചെറുപ്പത്തിൽ അച്ഛൻ കിടക്കുമ്പോൾ രാത്രി റേഡിയോ യിൽ കേൾക്കുന്ന ഓർമകൾ ഒക്കെ ഇന്നലെ കഴിഞ്ഞപോലെ വരുന്നു😪😴
Cfg
L
@@soudaminipp496gher
😢😢😢😢
Some of the super hit songs belonging to yester years , the creation of which
was carried out in the hands of veteran lyricists and music directors , being
presented by singers in the like of Yesudas, P.Jayachandran, S.Janaki and
others. It leads the listener to a different world where one can listen only
those golden songs designed specially for them to listen for the entire life
time. The beauty of these songs never dies off, it attains more beauty with
the passage of time.
സമയം നോക്കിയല്ല മുമ്പുംരാത്രി റേഡിയോ തലഭാഗത്തു വച്ചുറങ്ങിയ കാലം ഉണ്ട് ഇന്നും അങ്ങനെ ഞാൻ മാത്രമാണ് വൈകിയും pattu വെച്ച് കേൾക്കുന്നത് ഇവിടെ ഇവർ വഴക്കുപറയും ഉറകംകളയുന്നു എന്ന് പറഞ്ഞുകൊണ്ട്. അത് പാടിഷ്ടം കുഞ്ഞിലേ അണ്ണൻ padiketu athramathram. 🙏
Please Use Earphones
@@puntoevo 👍
😀😀😄
റേഡിയോ ഓഫാക്കാതെ എത്രയോ ദിവസം ഉറങ്ങിയ, സുപ്രഭാതം കേട്ടുണർന്ന കാലം
Me also same
നമ്മുടെ ബ്രീട്ടീഷ് ഇന്ത്യയുടെ ദയനീയ അവസ്ഥ
Oru kaalaghattam.... Oh God,time is irreversible... Ormakalaayi ithra manohara cinema gaanangal mathi shishta jeevitham jeevichu theerkkan....
ഈ പാട്ടി െന്റ യൊക്കെ ഓഡിയോ മാത്രം കേൾക്കുകയാണെങ്കിൽ . നാം ഏതോ സാങ്കൽപിക ലോകത്തിൽ പോയ പോലുണ്ടാകും
Correct 👍👍
Athea👍👍
വളരെ സത്യമാണ്. നാം ഓരോസങ്കല്പ ലോകത്തയും'
Incredible, indeed
So beautiful...... unable to express..... whom to thank ...... sure we are lucky to have .....such gifted moments .... at least we are able to back to our past ..... and rejuvenate our feelings........Miss you alll............
2024 നവംബറിൽ ഇറാഖിൽ നിന്നും കേൾക്കുന്നു ഇവിടെ 9:30 നാട്ടിൽ 12 മണി രാത്രി🙏🏾🙏🏾🙌🏾 ശുഭരാത്രി'
സൂപ്പർ സൂപ്പർ സൂപ്പർ... 👌👌👌👌👍👍👍👍❤❤❤😍
Prem Nazir ,the ever great super
Star in my mind. I seen him in a public meeting at my college days.
🌹🌹🌹
Nazir sir....no words
I too had seen him during my college days. Premnazeer was invited to inaugurate our college union program. He was in Wynad in connection with the shooting of film 'Nellu`. Unfortunately, the program ended in a bad way as the opposition student group disrupted it.
ഇപ്പോ കാണുന്നു ഒരുപാടിഷ്ടം ♥️🍫
നസീർ സർ നിത്യ ഹരിത നായകൻതന്നെ
Valkannezhuthi vanapushpam choodi enthana song suuuuuuuuper
Old is golden songs
പെർഫകറ്റ് OK മച്ചാനെ ഇത് പൊളിയാ👌🙏🌹
Ok
റേഡിയോ പോലും സ്വന്തം ആയി ഇല്ലാത്ത കാലത്ത് എവിടെ നിന്നൊക്കെയോ കേട്ട് ഒരു വിധം എല്ലാ പാട്ടുകളും മനപാഠം ആയിരുന്നു
Pa
അതെ അതെ 😍
Very true
ഒന്നും പറയാനില്ല പെരുത്തിഷ്ടമായി❤️🌹🙏
Nostalgia... Feelings
1965 ഇൽ ജനിച്ചവരെണെകിൽ.. ഈ സിനിമായൊക്കെ നല്ല ഓർമ ഉണ്ടാവും...
1991 janichath 😀
1997😁
@@reshmakr1768 കുട്ടി കുഞ്ഞു ആണ്...ന്യൂ.... 😊
@@vinayakan6405 വളരെ ചെറുപ്പം നിങ്ങളൊക്കെ ന്യൂ
Yes
Yester song, we are flying to time travel to childhood, to-day songs how thought about.
ഒരിക്കലും തിരിച്ചു കിട്ടാത്ത kalam🌹
Athe..lizzy...black..and...white..photoyil..thaan..sundarikutti..aanallo..nalla..photo..👌👌👌👍👍👍😆😃😀
ആകാലഘട്ടത്തിൽ ജീവിക്കാൻ പറ്റിയത് ഭാഗ്യമല്ലേ
@@fhkxhhd1761 😂😂
സത്യം...!!
ua-cam.com/video/wuSXOlyUMNE/v-deo.html
Thrichu kittatha ormakal❤