Ente Guru Swami Paranju... Swamy Ayyappan devotional T.S.Radhakrishnaji Live

Поділитися
Вставка
  • Опубліковано 31 гру 2024

КОМЕНТАРІ • 161

  • @aaravsureshsworld9264
    @aaravsureshsworld9264 4 роки тому +63

    ഈ ഭക്തിഗാനം ദാസേട്ടന്‍ പാടിയതിനേക്കാള്‍ എനിക്കിഷ്ടം ടി. എസ്. ജി പാടിയത് ആണ്... അതുപോലെ ലയിച്ചു പാടി.. സ്വാമി ശരണം ....

    • @sukumaransuku7448
      @sukumaransuku7448 4 роки тому +5

      ശരിയാണ് ലയം അതി മനോഹരം ഇദ്ദേഹത്തെ ഞാനിടയ്ക്ക് വിളിയ്ക്കാറുണ്ട്

    • @gopalkathu9091
      @gopalkathu9091 3 роки тому +6

      Tട രാധാകൃഷ്ണജിയുടെ ആലാപനം കൂടുതൽ നമ്മെ ഭക്തിയുടെ തലത്തിലേക്കു കൊണ്ടു പോകുന്നു

    • @jalajapnair4461
      @jalajapnair4461 2 роки тому +1

      I agree with you sir 🙏

    • @SunilJosephSunil
      @SunilJosephSunil 2 роки тому +2

      അതെ.... എത്രകേട്ടാലും മതിയാവില്ല....

    • @sobhapremmenon2620
      @sobhapremmenon2620 2 роки тому +1

      U r absolutely right

  • @syamharippad
    @syamharippad Рік тому +24

    ഒരു കാലത്ത് കേരളത്തിലെ എന്നല്ല ഇന്ത്യയിലെ തന്നെ ഏറ്റവും മികച്ച bass guitarist ആയിരുന്ന TS രാധാകൃഷ്ണ ജി... വെസ്റ്റേൺ പഠിച്ചു പ്രയോഗിച്ചിരുന്ന ഈ മഹാത്മാവ് എത്ര ഭംഗിയായി അനായാസമായി ആണ് ഗീതങ്ങൾ ആലപിക്കുന്നതും ചിട്ടപ്പെടുത്തുന്നതും. ആ ആലാപനത്തിലെ ഭക്തി... വാക്കുകൾ ഇല്ല വർണിക്കാൻ 🙏🏻🙏🏻🙏🏻🙏🏻

  • @ramdasbalan8766
    @ramdasbalan8766 3 роки тому +15

    ഭക്തി ഗാനങ്ങൾക്ക് ഭക്തിയുടെയും പ്രേമത്തിന്റെയും ഒരു തലം നൽകിയ വലിയൊരു സംഗീതകാരൻ. 🙏🙏🙏

  • @geetanair6006
    @geetanair6006 2 роки тому +18

    എത്ര നല്ല പാട്ട്
    ഇത് എഴുതിയിട്ട ആൾക്കും ഒരായിരം വട്ടം പ്രണാമം

  • @sreekumargskurup
    @sreekumargskurup 2 роки тому +12

    യേശുദാസ് പാടിതിനെക്കാൾ ഇഷ്ട്ടം ടി. സ്. സാർ പാടിയത് ആണ് നല്ലത്...... 🙏🏽🙏🏽🙏🏽🙏🏽🙏🏽🙏🏽👌👌👌👌👌👌👌👌👌

    • @prasanthputhatu7687
      @prasanthputhatu7687 Рік тому +1

      Adhehathinu pakaram mattoralilla

    • @mbdas8301
      @mbdas8301 5 місяців тому +2

      യേശുദാസിന് പകരം വെക്കാൻ ഒരേ ഒരാൾ മാത്രം!
      യേശുദാസ് മാത്രം! ഒരുപക്ഷേ, യേശുദാസിനെക്കാളും നന്നായി പാടുന്നവരുണ്ടാകാം. പക്ഷേ, ലോകത്തിലെ ഏറ്റവും മനോഹരമായ ശബ്ദത്തിന്റെ ഉടമ യേശുദാസ് തന്നെ! അത് ദൈവം കൊടുക്കുന്നതാണ്! ബാക്കിയൊക്കെ നമുക്ക് അഭ്യസിച്ചെടുക്കാം, ശബ്ദമൊഴികെ!

  • @rkparambuveettil4603
    @rkparambuveettil4603 7 років тому +48

    കാരുണ്യലയ നാഥാ...
    ചേർവടി വണങ്ങീടുന്നവർക്കെത്തിടും..
    തീരാ ദുഃഖമശേഷവും പിഴുതെറിയാനന്ദമേകും പ്രഭോ ...
    വൈരം തോന്നിയിരുന്നീടാതെ...
    വൈരംതോന്നിയിരുന്നീടാതെ..
    കരുണാ പീയുഷമേകേണമേ ..
    വീരഃശ്രീ ശബരിഗിരീശ്വരാ... സദാ ..നീയേ..
    എനിക്കാശ്രയം.. അയ്യപ്പാ....സദാ ..നീയേ..
    എനിക്കാശ്രയം.. അയ്യപ്പാ..ആശ്രയം അയ്യപ്പാ...
    എനിക്കാശ്രയം ..നീയേ..അയ്യപ്പാ...അയ്യപ്പാ...
    എന്റെ ഗുരു സ്വാമി പറഞ്ഞൂ
    എല്ലാം അയ്യപ്പൻ നോക്കുമെന്ന്
    എന്റെ മനസാക്ഷി മൊഴിഞ്ഞൂ
    എന്നെ അയ്യപ്പൻ കാക്കുമെന്ന്.
    ഏഴരശ്ശനി പോകുമെന്ന് ...
    ഇരുമുടിയില്ല മലരവിലില്ല
    ഒരു പിടിയരിപോലുമില്ല
    ജീവിതമാറാപ്പിൻ സ്വാമീ അടിയനു്
    ആർജ്ജിത പുണ്യങ്ങളില്ല...
    അടിമുടിയിവനൊരു കുചേലവൃത്തം
    അയ്യപ്പവിശ്വാസി മാത്രം...
    നറുനെയ്യില്ല ചെറുതേനില്ല
    ഒരു പരൽ കർപ്പൂരമില്ല
    പ്രാരബ്ധപാത്രത്തിൽ മണികണ്ഠസ്വാമിക്ക്
    പനിനീർ‌പുണാഹമില്ല...
    അടിമുടിയിവനൊരു കുചേലവൃത്തം
    അയ്യപ്പവിശ്വാസി മാത്രം...
    അയ്യപ്പ ഗാനങ്ങള്‍ വാല്യം - XVIII
    (പതിനെട്ടാം തിരുപ്പടി) വര്‍ഷം 1998
    സംഗീതം ടി എസ് രാധാകൃഷ്ണന്‍
    ഗാനത്തിന്റെ വരികള്‍ ആര്‍ കെ ദാമോദരന്‍
    ഗായകര്‍ കെ ജെ യേശുദാസ്
    രാഗം -ഹരിതപ്രിയ.

    • @jaykumarnair5498
      @jaykumarnair5498 6 років тому +1

      RK Parambuveettil .Thank you RK for your effort to post the lyrics.

    • @lalithamahalingam4806
      @lalithamahalingam4806 6 років тому

      Very good how could I print this Malayalam lyrics?

    • @achintya...4938
      @achintya...4938 6 років тому

      Sir, thanks for lyrics of this beautiful bhajan...sir can you please draft that first sloka for me please...

    • @rkparambuveettil4603
      @rkparambuveettil4603 6 років тому +1

      കാരുണ്യലയ നാഥാ...
      ചേർവടി വണങ്ങീടുന്നവർക്കെത്തിടും..
      തീരാ ദുഃഖമശേഷവും പിഴുതെറിയാനന്ദമേകും പ്രഭോ ...
      വൈരം തോന്നിയിരുന്നീടാതെ...
      വൈരംതോന്നിയിരുന്നീടാതെ..
      കരുണാ പീയുഷമേകേണമേ ..
      വീരഃശ്രീ ശബരിഗിരീശ്വരാ... സദാ ..നീയേ..
      എനിക്കാശ്രയം.. അയ്യപ്പാ....സദാ ..നീയേ..
      എനിക്കാശ്രയം.. അയ്യപ്പാ..ആശ്രയം അയ്യപ്പാ...
      എനിക്കാശ്രയം ..നീയേ..അയ്യപ്പാ...അയ്യപ്പാ...

    • @achintya...4938
      @achintya...4938 6 років тому

      Thanks

  • @muralimthalondathalonda9502
    @muralimthalondathalonda9502 Рік тому +2

    ദാസേട്ടന്റെ ഫീൽ ഒന്ന് വേറെ... പക്ഷെ രാധാകൃഷ്ണ ജി യുടെ ഫീലിൽ ആത്മാവ് അറിഞ്ഞു കണ്ണുനീർ വരാതിരിക്കില്ല...ഓ.. ഭഗവാനെ... അങ്ങയുടെ ഓരേ ... സൃഷ്ടികൾ....😢

  • @sasidharanp2198
    @sasidharanp2198 Рік тому +2

    അയ്യപ്പനെ അടുത്തു വിളിച്ചു വരുത്തുന്ന സംഗീതം ആലാപനം... സ്വാമി ശരണം...

  • @INDIRATHULASI-bq2zy
    @INDIRATHULASI-bq2zy 6 місяців тому +3

    എത്ര കേട്ടിട്ടും മതിവരുന്നില്ല എന്താ ദീൽപക്കം അതിഗംഭീരം

  • @ambilygayathri1999
    @ambilygayathri1999 5 років тому +17

    T.s sir നു പിറന്നാൾ ആശംസകൾ 🙏🙏 ആയുരാരോഗ്യ സൗഖ്യങ്ങൾ നേരുന്നൂ...

    • @vijayakumarm2225
      @vijayakumarm2225 2 місяці тому

      മതി വരുവോളം കേൾക്കട്ടെTsg

  • @ravindrannv4481
    @ravindrannv4481 2 роки тому +4

    എത്രകേട്ടാലും മതിവരില്ല എത്രപ്രാവശ്യം കേട്ടെന്ന് നിച്ഛയവുമില്ല സ്വാമിയേ ശരണമായപ്പാ 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🌹🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏

  • @psvk77
    @psvk77 7 років тому +27

    Ayyappan in his sweetest form resides inside this immortal musician. Seeing or hearing to Sri Radhakrishnan ji open doors to the world of eternal compassion represented by Lord Ayyappan.
    Trust in the words of a GURU is the key to self and God realization.

  • @manulogin514
    @manulogin514 5 років тому +6

    njan sir te oru big fan anu enikku sir ne neril kananam ennu agrahamundu...sadhikkumo ennu ariyilla..

  • @SantoshKumarK1959
    @SantoshKumarK1959 4 роки тому +3

    അങ്ങയെ ഭഗവാൻ നോക്കുകയും കാക്കുകയും ചെയ്യട്ടെ!

  • @pradeepk6824
    @pradeepk6824 Рік тому +2

    എത്ര ഭാവസാന്ദ്രം. ഒരുപാട് തവണ കേട്ടു. ഹൃദയം നിറഞ്ഞ അഭിനന്ദനങ്ങൾ.. നന്ദി ❤

  • @sujithaharihari5284
    @sujithaharihari5284 2 роки тому +1

    T. S. Radhakrishnan Sir padiyath Njan adhyam kelkkunnu ea bhakti mayaganam.... Manassu niranju... Athrayum bhakti sandhram... NAMIKKUNNU.. 🙏🙏🙏🕉🕉🕉 Samiye saranam...

  • @GK-fy3wk
    @GK-fy3wk 3 роки тому +4

    കേട്ടാലും കേട്ടാലും മതിവരില്ല....
    Great sir 🙏🙏🙏

    • @anantharamakrishnanj5274
      @anantharamakrishnanj5274 3 роки тому

      ua-cam.com/video/Mg61DZEGeLQ/v-deo.html
      Today uploaded new Vittal song at our UA-cam channel watch and enjoy anybody missing kindly subscribe our UA-cam channel.
      Swamiye saranam ayyappa.

  • @ArunkumarSuri
    @ArunkumarSuri 8 років тому +16

    Whenever I listen to this song I get transported to some other world. God bless the singer in every possible way.

  • @pradeepvasudevan5242
    @pradeepvasudevan5242 3 роки тому +3

    Devotional song music directors Lei Raveendran mash anu T. S Radhakrishnan sir.... 😘😍💕🌹🙏👌

  • @sarathm7427
    @sarathm7427 7 років тому +6

    Ayyappa ..bhagavaane....aviduthe ee Bhakthante koode eppolum undavaname.....Prarthikkunnu....
    iniyum itharam Bhakthi nirbharamaaya Ayyappa Sangeetham angayiloode kelkkuvan Ayyappa Dasanmaaraya njangalkkum Bhagyam undaavatte ennu aagrahikkunnu....
    prarthanayode....

  • @sreekumargskurup
    @sreekumargskurup 4 роки тому +3

    എനിക്ക് വളരെ ഇഷ്ടം ഉള്ള പാട്ട് ആണ്,,, Tട സാറിനു എല്ലാവിധ ആശംസകളും നേരുന്നു,,,, പിറന്നാൾ ആശംസകൾ നേരുന്നു,,,

  • @VARAGOORAN1
    @VARAGOORAN1 Рік тому +1

    Ente Guruswami paranju
    Ellaamayyappan nokkumennu
    Ente Guruswami paranju
    Ellaamayyappan nokkumennu
    Ente Manasakshimozhinju
    Enne ayyappan kaakkumennu
    Ente Manasakshimozhinju
    Enne ayyappan kaakkumennu
    Ezharashani pokkumennu
    Irumudiyilla Malaravililla
    Oru pidiyari polumilla
    Irumudiyilla Malaravililla
    Oru pidiyari polumilla
    Jeevitha maaraappil swamee adiyanu
    Aarjitha punyangalilla
    Jeevitha maaraappil swamee adiyanu
    Aarjitha punyangalilla
    Adimudi evanoru kuchelavritham
    Ayyappa vishwaasi maathram
    Ente Guruswami paranju
    Ellaamayyappan nokkumennu
    Naruneyyilla Cheruthenilla
    Oru paral karpooramilla
    Naruneyyilla Cheruthenilla
    Oru paral karpooramilla
    Praarabdha paathrathil
    Manikanda swamikku
    Panineer punyahamilla
    Praarabdha paathrathil
    Manikanda swamikku
    Panineer punyahamilla
    Adimudi evanoru kuchelavritham
    Ayyappa vishwaasi maathram
    Ente Guruswami paranju
    Ellaamayyappan nokkumennu
    Ente Manasakshimozhinju
    Enne ayyappan kaakkumennu
    Ezharashani pokkumennu

  • @kradhakrishnapillai4231
    @kradhakrishnapillai4231 2 роки тому +3

    🙏🙏🙏ലയം ..... മനോഹരം ...... മനസ്സിൽ അയ്യൻ നിറഞ്ഞു നിന്നു.

  • @drc.padmajan8051
    @drc.padmajan8051 2 роки тому +5

    ഗുരു നാഥാ🙏🙏🙏🙏🙏 അയ്യപ്പാ ....R.K....T.S.....Dasettan..... സംഗീത അയ്യപ്പൻ മാർ🙏🙏🙏

  • @vijayakariyappa8853
    @vijayakariyappa8853 Рік тому +1

    വളരേ മനോഹരമായ വരികൾ എന്തോര് ഫീൽ
    നമ്മോ ബുധയ 🙏🏻🙏🏻🙏🏻🙏🏻

  • @mundancheeryramdas8963
    @mundancheeryramdas8963 9 років тому +15

    A true devotee's 'samarpanam' by all means!

  • @ajithkumarkarthikeyan2994
    @ajithkumarkarthikeyan2994 7 років тому +9

    കെട്ടലും മതിവരില്ല അത്രക്കും മനോഹരം

    • @manojlal4194
      @manojlal4194 4 роки тому +1

      അജിത്തേ സൂപ്പർ അല്ലെ

  • @LunarGlowx
    @LunarGlowx Рік тому +1

    🙏❤️👏സ്വാമി ശരണം 👏❤️🙏

  • @manojmanojlal695
    @manojmanojlal695 6 років тому +5

    T, S സാറിന് ജയ വിജയമ്മാരുടെ സ്ഥാനം

  • @krishnakumarcspandalam8335
    @krishnakumarcspandalam8335 5 років тому +6

    TS Sir heavenly music and bhakti... pranamam...

    • @anantharamakrishnanj5274
      @anantharamakrishnanj5274 3 роки тому +1

      ua-cam.com/video/Mg61DZEGeLQ/v-deo.html
      Today uploaded new Vittal song at our UA-cam channel watch and enjoy anybody missing kindly subscribe our UA-cam channel.
      Swamiye saranam ayyappa.

    • @jyothish2225
      @jyothish2225 2 роки тому +1

      @@user-vy5ex6sr6r ഇദ്ദേഹത്തിന്റെ ഈണം കേട്ടല്ലേ ദാസേട്ടൻ പാടിയിരിക്കുന്നത്

  • @momthegreatest
    @momthegreatest Рік тому +1

    RK ji voice and singing is awesome

  • @dinesht9060
    @dinesht9060 2 роки тому +1

    സ്വാമിയെ ശരണം അയ്യപ്പ കാത്തു രക്ഷിക്കണേ

  • @sukumaransuku7448
    @sukumaransuku7448 5 років тому +7

    വളരെ സന്തോഷം തോന്നുന്നു മനസ്സിന്

  • @aruuavuu9756
    @aruuavuu9756 26 днів тому

    Super song❤❤❤

  • @harilal7450
    @harilal7450 Рік тому +2

    What a feel in the beginning ❤❤

  • @Muzically
    @Muzically 11 місяців тому

    Ayyappa Ayyappa Ayyappa... TSR Sir takes me to different world at the beginning of the song when every I listen to it🙏

  • @sreejithvs7619
    @sreejithvs7619 3 роки тому +2

    പാദപൂജ 🙏🙏🙏🙏🙏....

  • @bhavanir1638
    @bhavanir1638 5 років тому +6

    REALLY SABARI AYYAPPAN' S BLESSINGS IS WITH U. NICE RENDITION FROM THE BOTTOM OF HEART

  • @meeramini3961
    @meeramini3961 3 роки тому +1

    നമസ്തേ സാർ നമിച്ചു

  • @venkatesank4183
    @venkatesank4183 2 роки тому +1

    Ayyappa will come with us when we sing like this. Amazing rendition

  • @SuperJeg18
    @SuperJeg18 6 років тому +5

    Pranamam Sri Tsr. Your Song melts us and uplift to the blissful sereneity. Amma Saranam Guru Padham Saranam. Long live and bless us with prema Bhakthi.. Saranam
    pranamam.

  • @vishnuvardhan4971
    @vishnuvardhan4971 6 років тому +1

    Iniyum orupadu ganagal venam t s radhakrishnaji...kelkan kothiyakunnu thangalude sangeetham

  • @lakshmanannarasimhan1648
    @lakshmanannarasimhan1648 6 років тому +4

    Swamy saranam. ..... Radhakrishnan ji realy taking the listener to Sabarimala 🙏

  • @usharaghupathy3195
    @usharaghupathy3195 9 років тому +18

    I BECAME VERY EMOTIONAL WONDERFUL RENDITION USHA RAGHUPATHY

  • @ajithnair9571
    @ajithnair9571 3 роки тому +2

    All the songs he composed are truly devotional especially this and Thulasi theertham album.

    • @anantharamakrishnanj5274
      @anantharamakrishnanj5274 3 роки тому +1

      ua-cam.com/video/Mg61DZEGeLQ/v-deo.html
      Today uploaded new Vittal song at our UA-cam channel watch and enjoy anybody missing kindly subscribe our UA-cam channel.
      Swamiye saranam ayyappa.

  • @rameshta647
    @rameshta647 5 місяців тому

    നമിച്ചു..❤

  • @sabarishvarma9685
    @sabarishvarma9685 4 роки тому +1

    T S Sir,
    Really u r great sir,
    Sir ne Swami Ayyappan kakkumennthu urappanu.
    Swami saranam

  • @SunilKumar-jy3xp
    @SunilKumar-jy3xp 4 роки тому +1

    Sir I just see ayyapan in your beautiful bajans. U just blessed with ayyapan. Swamiye sharanam ayyapa

  • @sivarajanhalasyam2746
    @sivarajanhalasyam2746 3 роки тому +3

    very touching song beautifully sung by RKji

  • @vijayakariyappa8853
    @vijayakariyappa8853 Рік тому

    അതി മനോഹരം
    🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼

  • @ambikamenon6651
    @ambikamenon6651 5 років тому +2

    Great !!! Ayyappa swamiyude anugraham ennum thangalkku undavatte !

  • @nithinkr4590
    @nithinkr4590 11 місяців тому

    Koppa
    Tolinga dialog edaruthe
    Dasettan padiyathine oru feelings unde
    Eyale ethe enthakki😅😅😂😢

  • @momthegreatest
    @momthegreatest 2 роки тому +1

    Super song

  • @sivaprasadg1087
    @sivaprasadg1087 3 роки тому +2

    Excellent singing. Bhakti at its zenith.

  • @mohandasachuvath5914
    @mohandasachuvath5914 Рік тому

    Very good

  • @prashnirmalarajah
    @prashnirmalarajah 7 років тому +2

    சுவாமியே சரணம்

  • @jegan207
    @jegan207 4 роки тому +2

    arumai ayya

  • @soujiusa3826
    @soujiusa3826 4 роки тому

    T.S.RADHAKRISHNAJI Pranamam! Swami saranam....

  • @manulogin514
    @manulogin514 5 років тому +1

    sir nte pathinettam thiruppadi enna album enikku othiri ishtamanu..

  • @srinivasanrengarajan5524
    @srinivasanrengarajan5524 Рік тому

    Super songrsr

  • @jayaprakashjayaprakash1340
    @jayaprakashjayaprakash1340 9 років тому +2

    super songs...great radhakrishan sir...

  • @vasanthnshetty7277
    @vasanthnshetty7277 4 роки тому

    Very nice song and singar Swamiye Sharanam Iyappa

  • @sobhapremmenon2620
    @sobhapremmenon2620 3 роки тому +1

    V divine rendering...sir

  • @jishagpillai4035
    @jishagpillai4035 3 роки тому

    Swamiye sharanam ayyappa...

  • @ambilygayathri1999
    @ambilygayathri1999 5 років тому +2

    അയ്യപ്പാ ശരണം 🙏

  • @shibugopal7360
    @shibugopal7360 5 років тому

    Irumudi ഇല്ല.. മലരാവില്ല.. സ്വാമിയേ

    • @manigopalan4160
      @manigopalan4160 4 роки тому

      ഈശ്വരനിൽ ലയിച്ചുഅങ്ങു ഗാനങ്ങൾ ആലപിക്കുന്നത് എത്ര കേട്ടാലും മതി വരുന്നില്ല. ഈശ്വരന്റെ വരദാനം.

  • @kanakambaranthekkoott8730
    @kanakambaranthekkoott8730 3 роки тому

    ಸ್ವಾಮಿ ಶರಣಂ🙏

  • @prajithkumaractor
    @prajithkumaractor 4 роки тому

    സ്വാമി ശരണം ... സൂപ്പർ

  • @manojlal4194
    @manojlal4194 4 роки тому

    ആശ്രയം നീയേ അയ്യപ്പ

  • @somasundaramveppil531
    @somasundaramveppil531 3 роки тому

    Swamiye saranam ayyappa 🙏🏻🙏🏻🙏🏻

  • @Vijeeshvmvijeeshvm
    @Vijeeshvmvijeeshvm 6 років тому

    വളരെ... നന്നായിട്ടുണ്ട്.. T. S. രാധേട്ടാ...

  • @anandhuk.j5202
    @anandhuk.j5202 8 років тому +2

    ayyappa viswasi.....

  • @varvig
    @varvig 7 років тому +1

    beautiful and soulful rendition swami saranam

  • @superbiju9295
    @superbiju9295 3 роки тому

    സൂപ്പർ

  • @sunilthiyadath9965
    @sunilthiyadath9965 8 років тому +1

    Swamy saranam

  • @gireesantgopi8924
    @gireesantgopi8924 8 років тому +1

    Swami Sharanam

  • @AVD_CREATIONS
    @AVD_CREATIONS 7 років тому

    SWAMI SARANAM
    സ്വാമി ശരണം

  • @manojmanojlal695
    @manojmanojlal695 6 років тому +1

    എല്ലാം അയ്യപ്പൻ

  • @jayasrinivasan6574
    @jayasrinivasan6574 7 років тому +1

    nice song

  • @ajithnair1142
    @ajithnair1142 Рік тому

    അയ്യപ്പ മയം

  • @smulean1227
    @smulean1227 5 років тому

    Pranams

  • @sankarakailasam6529
    @sankarakailasam6529 5 місяців тому

    1:31 🙏🙏🙏🙏

  • @lijeeshkk5820
    @lijeeshkk5820 5 років тому

    സ്വാമി ശരണം

  • @hari52
    @hari52 Рік тому

    🙏🏼🙏🏼🙏🏼

  • @rr.rajesh
    @rr.rajesh 8 років тому +1

    swami saranam

  • @Mohanmkrishnan
    @Mohanmkrishnan 7 років тому

    really sooopppppper

  • @sajeevbhaskaran6885
    @sajeevbhaskaran6885 8 років тому

    very nice..

  • @vinodkrishna4035
    @vinodkrishna4035 3 роки тому

    സ്വാമിശരണം

  • @shameerbabu3375
    @shameerbabu3375 4 роки тому +2

    ഏതോ ലോകത്തേക്ക് കൊണ്ടു പോകുന്നു. എല്ലാം അയ്യപ്പൻ ചെയ്യിക്കുന്നതാണ് സംശയമില്ല! എന്തൊരു സംഗീതം. Ts sir നു ശത കോടി നമസ്കാരം. ഗുണവതി എന്ന രാഗത്തിലുടെ മാസ്മരിക ലോകത്തേയ്ക്കു കൊണ്ടുപോയി!

  • @chandrasekharan9018
    @chandrasekharan9018 Рік тому

    ❤❤❤

  • @manojmanojlal695
    @manojmanojlal695 6 років тому

    ts,R sir great

  • @VijayaLakshmi-jx4gu
    @VijayaLakshmi-jx4gu 2 роки тому

    Ente Ghuruswami Paranghu Ellam Ayyappa n Nokkumenne.............

  • @abhijithas7424
    @abhijithas7424 6 років тому

    Super

  • @RAJESHCHANDRAN-ik6kv
    @RAJESHCHANDRAN-ik6kv Рік тому

  • @ajayanpodiyan2893
    @ajayanpodiyan2893 7 років тому

    Good sir

  • @ravindrannv4481
    @ravindrannv4481 4 роки тому +1

    🙏🙏🙏

  • @ajithkumarkarthikeyan2994
    @ajithkumarkarthikeyan2994 7 років тому +2

    ഭഗവാന്റെ അടുത്ത് എത്തിയത് പോലെ

  • @ravindrannv4481
    @ravindrannv4481 5 років тому

    🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏

  • @mohandasachuvath5914
    @mohandasachuvath5914 Рік тому

    Pl.no add

  • @INDIRATHULASI-bq2zy
    @INDIRATHULASI-bq2zy 6 місяців тому

    എന്താ സുഖം കേൾക്കാൻ