'Ente Guru Swami Paranju....' Ayyappa Song by Dr K.J Yesudas

Поділитися
Вставка
  • Опубліковано 28 гру 2024

КОМЕНТАРІ • 272

  • @kradhakrishnapillai4231
    @kradhakrishnapillai4231 5 років тому +29

    കണ്ണൂനിറഞ്ഞു പോയി
    ഗദ്ഗദം കണ്ഡത്തിൽ അമർത്തിയാണു് ഈ പാട്ടു് കേട്ടതു്.
    സ്വാമി ശരണം🙏

  • @abhinavskrishna3081
    @abhinavskrishna3081 4 роки тому +45

    കുറെ ദിവസമായി ഈ ഗാനം മാത്രമേ കേള്കുന്നുള്ളു .അത്രക്കും മനസ്സിൽ തട്ടി .അയ്യപ്പസ്വാമി മനസ്സിൽ നിറഞ്ഞു നിൽക്കുന്നു .എന്റെമോന് ഈ ഗാനം ഒരുപാട് ഇഷ്ടമായി .

  • @prasannanmattammal3089
    @prasannanmattammal3089 2 роки тому +58

    ദാസേട്ടാ.. അയ്യപ്പനെ പാടി യുറക്കുന്ന അങ്ങേക്ക് എന്താണ് തരേണ്ടത്. ഒരപേക്ഷ മാത്രം ... ഞാൻ മരിച്ചിട്ട് ... അങ്ങ് മരിച്ചാൽ മതി.... അയ്യപ്പന്റെ ദാസന് വിഗ് സല്യൂട്ട് ...!!!

    • @nvksuccess434
      @nvksuccess434 Рік тому +2

      🙏🙏

    • @SajeevCR
      @SajeevCR Рік тому +4

      താങ്കളുടെ വാക്കുകൾ എന്റെയും കണ്ണ് നിറച്ചു സഹോദരാ...

  • @harigovind7604
    @harigovind7604 2 роки тому +52

    മഹാ പ്രഭോ എന്നും ഈ അനന്തമായ സത്യത്തിൽ ബോധത്തിൽ അവസാന ശ്വാസം വരെ ജീവിക്കുവാനുള്ള അനുഗ്രഹം ഉണ്ടാകണേ..

    • @nisharaj6724
      @nisharaj6724 Рік тому +1

      🙏🙏🙏🙏🙏🙏

    • @lissymolmk7764
      @lissymolmk7764 Рік тому +1

      Àaaaàaààaàaaa😊😅😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊à😊😄

    • @arsyndicates306
      @arsyndicates306 Рік тому

      QqqĺPPPP​@@nisharaj6724

    • @sreyakv9381
      @sreyakv9381 23 дні тому +1

      🙏🙏🙏

  • @rthankappan6037
    @rthankappan6037 19 днів тому +3

    ആ കവിതയുടെ എല്ലാ അർത്ഥതലങ്ങളും ഹൃദയത്തിലേക്കെത്തിച്ചുള്ള ആലാപനം. ആർക്ക് ഇത്ര മനോഹര ശബ്ദം ഇഷ്ടപ്പെടാതിരിക്കും

  • @SreeDeviSRaj
    @SreeDeviSRaj 4 роки тому +13

    അടിമുടി ഇവളൊരു അയ്യപ്പവിശ്വാസി മാത്രം🙏🏻🙏🏻🙏🏻

  • @sanalkumarkj1373
    @sanalkumarkj1373 Місяць тому +10

    എന്റെ സംഗീത ദൈവമേ... ഒരു രക്ഷയും ഇല്ലാ സാർ... 🙏🏿 അങ്ങയുടെ പാട്ടു കൾ അഞ്ചു വയസ്സ് മുതൽ കേട്ട് പഠിച്ചു തുടങ്ങിയതാ... അതിന്റെ ഒരു അറ്റത്ത് പോലും എത്താൻ കഴിഞ്ഞിട്ടില്ല... ഈ യുഗത്തിൽ അങ്ങയെ മാത്രമേ ഈശ്വരൻ സൃ ഷ്ടി ച്ചിട്ടുള്ളൂ... അത് ദേവ സംഗീതം എന്നാണ് ഞാൻ വിശേഷിപ്പിക്കുന്നത്. അങ്ങയുടെ ആലാപനത്തിൽ നിന്നും ഒത്തിരി കാര്യങ്ങൾ എനിക്ക് മനസ്സിലാക്കാൻ കഴിഞ്ഞു. എന്റെ മാനസ ഗുരുവാണ് ദാസ് സാർ. ഞാൻ ഇന്ന് എന്തെങ്കിലും പാടുന്നുണ്ടെങ്കിൽ അതിനു കാരണം സാർ ആണ്. ഈ പാട്ട് ഞാൻ വേദിയിൽ പാടി കരഞ്ഞിട്ടുണ്ട്... പാടി മുഴുവിക്കാൻ പറ്റാതെ നിർത്തി യിട്ടുണ്ട്. സാറിനും, സംഗീതം ചെയ്ത രാധാകൃഷ്ണൻ സാറിനും, രചിച്ച ദാമോദരൻ സാറിനും പാദ സ്പർശത്താൽ വന്ദനം ചെയ്യുന്നു 🙏🏿🙏🏿🙏🏿🙏🏿

  • @sanalkumarsanalkumar4585
    @sanalkumarsanalkumar4585 5 років тому +15

    ഇതുപോലെ ദാസേട്ടൻ പാടിയ ഹിന്ദു, ക്രിസ്ത്യൻ, മുസ്ലിം ഗാനങ്ങൾ സെലക്ട്‌ ചെയ്ത് മനസിന്‌ വിഷമം തോന്നുമ്പോൾ കേൾക്കണം അപ്പോൾ തോന്നും എല്ലാദൈവങ്ങളും നമ്മെ സഹായിക്കാനുണ്ടെന്ന്, ആ നാഥത്തിലൂടെ ദൈവത്തെ അടുത്ത് കൊണ്ടുവന്നു സമാധാനം തരുന്ന ഈമനുഷ്യൻ ഇനിയും വർഷങ്ങൾ ജീവിച്ചിരിക്കണം

  • @SathianAppanadath
    @SathianAppanadath 2 роки тому +33

    എന്നെ അയ്യപ്പൻ കാക്കുമെന്ന്... മനസ്സിൽ അയ്യപ്പനെ ധ്യാനിച്ചൊരു മല കയറ്റവും പിന്നെ സ്വാമിദർശനവും.ജീവിതം ധന്യമാകാൻ വേറൊന്നും വേണ്ട.സ്വാമി ശരണം 🙏🙏

    • @radhakavi6724
      @radhakavi6724 5 місяців тому

      Keep me under. your eyes always

  • @Jayan-pw5ht
    @Jayan-pw5ht 5 років тому +18

    എന്റെ മനസ്സാക്ഷി മൊഴിഞ്ഞു എന്നെ അയ്യപ്പൻ കാക്കുമെന് ഏഴര ശനി പോക്കുമെന്ന്ന് 🙏

  • @unnimachu7408
    @unnimachu7408 Рік тому +16

    ഹരിപ്രിയ രാഗത്തിൽ ഈ പാട്ടിനു ജീവൻ കൊടുത്ത T S രാധാകൃഷ്ണൻ Sir നും, ആ ഗാനം പാടിയ നമ്മുടെ ഗന്ധർവ ഗായകനും 🙏🙏🙏🙏🙏🙏❤❤❤❤❤❤❤❤

    • @7notesMusics
      @7notesMusics Рік тому +3

      ഈ ഭക്തിപൂർണമായ വരികൾ എഴുതിയ r k ദാമോദരൻ എന്ന ആ മഹാനായ കവിയെയും 🙏🙏🙏

    • @jayaramjayathrayam
      @jayaramjayathrayam Рік тому

      ഹരിപ്രിയയോ വാസന്തിയോ

    • @unnimachu7408
      @unnimachu7408 Рік тому +1

      Sorry... ഹരിപ്രിയ അല്ല ഹരിതപ്രിയ.

    • @jayaramjayathrayam
      @jayaramjayathrayam Рік тому

      @@unnimachu7408 വാസന്തി അല്ലേ 🙄

    • @ManuM-q2y
      @ManuM-q2y 9 місяців тому +2

      ​@@7notesMusicsഅതെ..... ദാമോദരൻ മാഷിനും..

  • @rahulrajendran3107
    @rahulrajendran3107 6 років тому +19

    ആദ്യമായി കേൾക്കുവാ ഈ ഗാനം.. കണ്ണ് നിറഞ്ഞു

  • @pavithrancat1585
    @pavithrancat1585 2 роки тому +30

    കണ്ണ് നിറയിക്കുന്ന പാട്ടും വരികളും

    • @Iornman-x2q
      @Iornman-x2q 2 роки тому +1

      😭😭😭സത്യം എന്റെ ഗുരു സ്വാമി പറഞ്ഞു

  • @syamalathankappan3023
    @syamalathankappan3023 11 місяців тому +5

    ഈ ഗാനം എപ്പോഴൊക്കെ കേട്ടിട്ടുണ്ടോ അപ്പോഴൊക്കെ കണ്ണുനനയാതിരിന്നിട്ടില്ല. ഒരിക്കലും ആ ശബ്ദം നിലയ്ക്കാതിരുന്നെങ്കിൽ

  • @Sindhu-w8j
    @Sindhu-w8j 4 місяці тому +4

    അടിമുടി ഇവളൊരു അയ്യപ്പാ വിശ്വാസി മാത്രം 🙏🙏🙏

  • @umeshillikkapadi3419
    @umeshillikkapadi3419 6 років тому +21

    എന്റെ നാടിന്റെ അഭിമാനമായ ദാസേട്ടന്.....
    സ്നേഹപൂർവ്വം....

  • @VipinKvijayan-w6d
    @VipinKvijayan-w6d 28 днів тому +1

    പൊന്നയ്യപ്പാ മനസുവേദനിക്കുന്ന
    സോങ്ങാണ്.....😢
    സ്വാമിയേ ശരണം അയ്യപ്പ 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏

  • @Mullaschandran
    @Mullaschandran 7 років тому +54

    രാവിലെ 6മണിക്ക് ഈ പാട്ട് കുളിച്ച് വൃത്തിയയിട്ട് പൂജാമുറിയിൽ ഇട്ട് ഒന്ന് കേട്ടനോക്കണം❤

  • @MALLU4202BOY
    @MALLU4202BOY 21 день тому +1

    ഇയാൾ ഇത് എന്തോന്ന് 🥹🥹🥹🙏🙏🙏🙏🙏
    ഭക്തി ഇല്ലാത്തവർക്ക് വരെ ഭക്തി ഉണ്ടാക്കും 🙏🙏🙏😘😘😘❤❤

  • @renjuvijayan6290
    @renjuvijayan6290 Рік тому +9

    Ayyappan is not a God for me....he is like my father, brother, friend etc, etc....whenever i hear this song literally it makes me cry🙏❤

  • @visakhkalamandalam1234
    @visakhkalamandalam1234 2 роки тому +60

    ദാസേട്ടാ.... ഉരുകിയുരുകി ഇതെവിടേക്കാണ്.... TSR & RKD.. ❤️❤️🙏🏻🙏🏻🙏🏻🙏🏻

    • @SajeevCR
      @SajeevCR Рік тому +3

      അനന്തതയിലേക്ക് 🙏🙏🙏

    • @midhunbabuviolin5468
      @midhunbabuviolin5468 9 місяців тому +3

      ❤❤❤❤🙏🙏🙏🙏

    • @ManuM-q2y
      @ManuM-q2y 9 місяців тому +2

      Tsr &Rkd🙏🙏🙏🙏🙏.......

    • @nimmystastybites4940
      @nimmystastybites4940 Місяць тому +2

      കേൾക്കുന്ന ഏതൊരാളുടെയും ഭക്തിയാൽ മനസ്സുരുകിപ്പോകുന്ന ദാസേട്ടന്റെ ആലാപനം ! ഇന്ന് ജീവിച്ചിരിക്കുന്ന ഒരു ഗായകർക്കും ഇതുപോലെ ഒരിക്കലും പാടാൻ കഴിയില്ല.
      ദാസേട്ടൻ ഭക്തിയുടെ അവസാന വാക്ക് 🙏🏽🙏🏽

  • @rejanianil6116
    @rejanianil6116 2 роки тому +20

    എന്റെ ഒരു ഫ്രണ്ട് പ്രവീൺ പാടും ഇത് 💕

  • @bineshvasudevan5052
    @bineshvasudevan5052 8 років тому +21

    my guru swami is my father.now he is not with me.hearing this song with heart pain.

  • @JijoKayamkulam
    @JijoKayamkulam 8 років тому +21

    Another heart melting Ayyappa song from the Great Legendary Dasettan.

  • @sivaramakrishnansundaram2449
    @sivaramakrishnansundaram2449 7 років тому +10

    wonderful composition T.S.Radhakrishna Ji with melting voice of K.J.Yesudoss

  • @sreekumar.k.v8784
    @sreekumar.k.v8784 Рік тому +6

    Ente അയ്യപ്പൻ...... കണ്ണു നിറയുന്ന ആലാപനം....❤❤❤❤

  • @vydehisvlog4932
    @vydehisvlog4932 2 роки тому +10

    Kannunirajitte e pattu ennum kettittullu....Das..sir...namikunnu...

  • @hareeshnv1922
    @hareeshnv1922 7 років тому +21

    Dasettaaaaa.. I love you.. I bow my head. U r the only one who can sing any song with its feeling. Touched my heart...

  • @menonvp202
    @menonvp202 7 років тому +14

    Oru ittu kanneerode allathe ee paatu muzhumikkan ithu vare kazhinjittilla....Ente Ponnayyappa........

  • @varshabhonsle312
    @varshabhonsle312 9 років тому +25

    tears rolled down when I was listening the song. touching

  • @ravikumarmani787
    @ravikumarmani787 9 років тому +10

    This is a practical song on Trust for the Ayyappanmar going to Sabarimala without any fear....and adds confidence....
    Swamyie Saranam Ayyappa

  • @shivanicutzz3112
    @shivanicutzz3112 Місяць тому +1

    ഈ ഗന്ധർവ്വ ആലാപനത്തിന് അവസാനമില്ലാതിരിക്കട്ടെ...🙏🙏🙏🙏

  • @muralidharants6303
    @muralidharants6303 8 років тому +5

    what a Heart melting Song Jesudhasjee I my Guruswamy mingled with Lord Ayyappan 7years before. Now I seing Him when hearing this Song Swamy Saranam AAyyappa

  • @sreekumar9095
    @sreekumar9095 2 роки тому +11

    Enthoru feel

  • @ChaithraMedia
    @ChaithraMedia 2 роки тому +7

    എന്തൊരു ഫീൽ 🙏🙏🙏

  • @Malu-ui2nw
    @Malu-ui2nw 6 місяців тому +2

    Ayyappa swami എല്ലാം ഞാൻ നിന്നിൽ സമർപ്പിക്കുന്നു 🙏🙏🙏🙏

  • @manojlal4194
    @manojlal4194 5 років тому +12

    പൊന്നയ്യൻ 100വർഷം കുടി ഇ ഗാനം കേൾക്കാൻ അനുവദിക്കണേ

  • @viswanathanpathayappura3486
    @viswanathanpathayappura3486 8 років тому +7

    Another heart melting Ayyappa song from the great Dasettan.

  • @rajksk3081
    @rajksk3081 7 років тому +3

    I can only say that if there is god in Human form it is our dear Yesudas Sir due to his immortal voice, humility, devotion to Guru and so many other qualities which we have to imbibe in our life to make it worthy. His songs comes a balm to the painful existence we live each day in this world.

  • @jinivs5095
    @jinivs5095 2 роки тому +15

    ഒന്നും ഇല്ല അയ്യപ്പ.... കണ്ണുനീർ മാത്രം.... 🙏🙏

  • @Jayan-pw5ht
    @Jayan-pw5ht 5 років тому +5

    അടിമുടി ഇവനൊരു കുചേലവൃത്തം അയ്യപ്പ വിശ്വാസി മാത്രം 🙏

    • @psvk77
      @psvk77 4 роки тому +1

      അതാണ് ഈ പാട്ടിന്റെ സാരം! ജീവിതത്തിന്റെയും!
      *സ്വാമി ശരണം!*

  • @shijukalluparambil8403
    @shijukalluparambil8403 9 років тому +8

    wat a song !!!! dasetaaa....swamiye saranam ayyappa..

  • @rameshsubramanian1556
    @rameshsubramanian1556 9 років тому +5

    Wat a song!!! Mesmerising. . Feel like I m near my lord ayyappa. . Swami ye saranamaiyappa

  • @sajikumarb6361
    @sajikumarb6361 8 років тому +7

    belief in my god Ayyappa Swamy leading me.

  • @sivakumarnandu2067
    @sivakumarnandu2067 7 років тому +14

    T S Radhakrishnan sir nte manoharamaya sangeetham
    swamiyee saranam

  • @ganeshv3549
    @ganeshv3549 Рік тому +3

    A graceful, heart filling rendition🙏God bless you always Dr. KJ🌹

  • @balaanantharama7572
    @balaanantharama7572 9 років тому +6

    Hearing for first time. what a song - beautiful meaning and soulful singing.

  • @rupeshvarma9850
    @rupeshvarma9850 2 роки тому +10

    ഈ ഗാനം വേണ്ടിയിരുന്നില്ല... എല്ലാം എല്ലാം അയ്യപ്പന് എന്നാണ് പ്രാർത്ഥന 🙏🏻

    • @SajeevCR
      @SajeevCR Рік тому

      മനസ്സിന്റെ ഉള്ളിലേക്ക് ആഴ്ന്നു പോയി..... വല്ലാത്ത അവസ്ഥ അല്ലേ? അതല്ലേ ഈ ഗാനം വേണ്ടായിരുന്നു എന്ന് പോലും തോന്നിയത്!!

  • @manojmanojlal695
    @manojmanojlal695 6 років тому +6

    സ്വാമിശരണം ദാസേട്ടൻ സൂപ്പർ

  • @shankars.v.3705
    @shankars.v.3705 5 років тому +3

    Nothing is required in this world after hearing this song.

  • @sarathghatom6584
    @sarathghatom6584 Рік тому +1

    Ente ayyappan ullappol enik onnum ini jeevithathil venda swami saranam 🙏🙏🙏

  • @sunilchingoli
    @sunilchingoli 8 років тому +14

    അയ്യപ്പ തൃപ്പാദങ്ങളിലെ ആത്മ സമര്‍പ്പണം...

  • @rajeshmg2428
    @rajeshmg2428 2 роки тому +11

    സ്വാമി ശരണം🙏🙏🙏

  • @rajanyraghunadhan6395
    @rajanyraghunadhan6395 2 роки тому +8

    ദാസേട്ടാ 🙏🙏❤️❤️❤️🌹

    • @SajeevCR
      @SajeevCR Рік тому

      ❤️❤️❤️❤️

  • @vinuabhilashputhantharayil4
    @vinuabhilashputhantharayil4 9 місяців тому +1

    ഇതിഹാസം 🔥🔥🔥

  • @ramchandran1627
    @ramchandran1627 3 роки тому +8

    Swamyie Saranam Ayyappa

  • @midhunr1716
    @midhunr1716 5 років тому +3

    ഇൗ പാട്ട് രാധാകൃഷ്ണൻ ചേട്ടൻ ഭജനയിൽ സ്ഥിരം പാടുന്നുണ്ട്. അതാണ് ഫീൽ. അതൊന്ന് കേൾക്കൂ.a great musician, composer &a good singer.Thank u Chetta,I love you. ദൈവം എല്ലാ അനുഗ്രഹങ്ങളും നൽകട്ടെ.

  • @sunilkumarep6327
    @sunilkumarep6327 6 років тому +8

    Ente hrudhyathil ayyappan iruppund

  • @rajanpoduvalkizhakkedath9483
    @rajanpoduvalkizhakkedath9483 2 роки тому +7

    സ്വാമിയേ ശരണമയ്യപ്പാ 🙏🏻

  • @charmz0701
    @charmz0701 2 роки тому +29

    വർഷം : 1998
    സംഗീതം: ടി എസ് രാധാകൃഷ്ണൻ
    വരികൾ : ആർ.കെ ദാമോദരൻ
    രാഗം: ഹരിതപ്രിയ
    പിന്നെ ദാസേട്ടനും...

    • @prasanthputhatu7687
      @prasanthputhatu7687 Рік тому

      Radhakrishnan hi kku pakaram vekkan mattoralilla

    • @unnimachu7408
      @unnimachu7408 Рік тому +1

      പിന്നെ ഞാനും നിങ്ങളും ❤❤❤❤❤❤❤👏👏👏👏🙏🙏🙏🙏

    • @puthiyavilagopan9054
      @puthiyavilagopan9054 Рік тому

      ഈ രാഗത്തിന്റെ പേര് ഗുണവതി എന്നല്ലേ

    • @ambadiambadisahadevan5511
      @ambadiambadisahadevan5511 Рік тому

      🙏🙏🙏🙏👌👌👍

  • @sandhuchandy
    @sandhuchandy 6 років тому +3

    das sir nolam ente jeevithathil swadinicha oru vyakthy illa..... e masam aanu e paat adhyamay kelkunnath.... 41 divasam nomb nolkunnathinte idayilanu kettath.... malak poi irangunna samayath manasil oru neetal indakiya ganam aanu ith... e ganam aayrunu manass niraye.... ipo kelkumbozhum entho oru vallatha vishamam thonunnu.....

  • @cmkrishna2464
    @cmkrishna2464 7 років тому +3

    beliv ayappa swami leading my life. this song verry good kj yeasudas sir super singar realiy lik ur songs

  • @hemnathr8098
    @hemnathr8098 2 роки тому +7

    Saranam iyyappa

  • @RPTenkasiThentral
    @RPTenkasiThentral 6 років тому +2

    Ende guru swami ende iyyappa swami aanu .adimudi evanoru kuchela vriktam njan iyyappa viswasi matram.nanni das sir to sing this song🙏🙏

  • @sankaranarayanann1898
    @sankaranarayanann1898 3 роки тому +6

    ஸ்வாமியே சரணம்
    ஐயப்ப சரணம்

  • @balakrishnankalathil4955
    @balakrishnankalathil4955 Рік тому +16

    എന്റെ ഗുരുസ്വാമി പറഞ്ഞു
    എല്ലാം അയ്യപ്പൻ നോക്കുമെന്ന്
    എന്റെ മനസ്സാക്ഷി മൊഴിഞ്ഞു
    എന്നെ അയ്യപ്പൻ കാക്കുമെന്ന്
    ഏഴരശ്ശനിപോക്കുമെന്ന്.
    ഇരുമുടിയില്ല മലരവിലില്ല
    ഒരു പിടി അരിപോലുമില്ല
    ജീവിതമാറാപ്പിൽ സ്വാമീ... അടിയന്
    ആർജ്ജിതപുണ്യങ്ങളില്ല.
    അടിമുടി ഇവനൊരു കുചേലവൃത്തം
    അയ്യപ്പവിശ്വാസി മാത്രം.
    നറുനെയ്യില്ല ചെറുതേനില്ല
    ഒരു പരൽ കർപ്പൂരമില്ല
    പ്രാരാബ്ധപാത്രത്തിൽ മണികണ്ഠസ്വാമിക്ക്
    പനിനീർ പുണ്യാഹമില്ല.
    അടിമുടി ഇവനൊരു കുചേലവൃത്തം
    അയ്യപ്പവിശ്വാസി മാത്രം.

    • @salilmemala7578
      @salilmemala7578 Рік тому +2

      ആഹാ ....... എന്താ വരികൾ !!! ആലാപനം !!!

    • @psvk77
      @psvk77 Рік тому +2

      പ്രണാമം !!

  • @sreeparavathysreeparavathy254
    @sreeparavathysreeparavathy254 2 роки тому +4

    Aha so beautiful

  • @sulochanansree
    @sulochanansree 10 років тому +9

    When my mind fill with intolerable agony I sing this song silently and get solace .

  • @gimshospital7121
    @gimshospital7121 7 років тому +3

    What a Lyrics, What a Music, Heart breaking singing........Ariyathe Kannur niranju pokam....

  • @nikithaadvertisers9482
    @nikithaadvertisers9482 7 років тому +5

    Swami Saranam

  • @SarathKumar-mu3pl
    @SarathKumar-mu3pl 6 років тому +7

    Ayyyyyaaapppaaaa

  • @aravindankanny2528
    @aravindankanny2528 9 років тому +8

    swamiye saranamayyppa

  • @binu5441
    @binu5441 2 роки тому +5

    എന്നെയും സ്വാമി കാത്തോണേ 🙏

  • @vinuta1999
    @vinuta1999 2 роки тому +4

    എന്റെ സ്വാമിയേ 🙏🙏🙏🙏

  • @vijayavijaya7628
    @vijayavijaya7628 Рік тому +1

    Swamiyey saranamayyappa. Long live dasettan. Always Lord Ayyappan bless you and family

  • @balasahebpachhapure4508
    @balasahebpachhapure4508 8 років тому +3

    VERY NICE SONGS I HEARD OF KDJ YESHUDAS

  • @hippofox8374
    @hippofox8374 4 роки тому +4

    painkuni uthram greetings .... 7 apr 2020

  • @shijukalluparambil8403
    @shijukalluparambil8403 6 років тому +2

    Ente guru swami paranju wat a song dasetta 💐

  • @abhilashraveendran8139
    @abhilashraveendran8139 6 років тому +4

    Swami....saranam

  • @mohandaspt-tc1vs
    @mohandaspt-tc1vs Рік тому +2

    ഗാനഗന്ധർവ്വൻ 🙏

  • @ushanayak7452
    @ushanayak7452 10 днів тому

    സ്വാമിയെ ശരണം അയ്യപ്പാ 🙏🙏🙏🙏🙏

  • @soorajkumarks3568
    @soorajkumarks3568 9 років тому +6

    lovely song

  • @MuthuLakshmi-oj5jo
    @MuthuLakshmi-oj5jo 5 років тому

    OMG. Enna punyam seitharo KJ. Ayanukku pamaly soottukirar. Nanum konjam punyam seithathal intha padaly ketkum bhagyam patten. Swamyie SaranamIyappa 🙏🙏🙏🙏

  • @അനീഷ്പള്ളിപ്പാട്

    സ്വാമിശരണം

  • @mdbkrishna5575
    @mdbkrishna5575 10 років тому +1

    Fantastic lyrics and magic touch of KJ.Yesudas,

    • @vinoda6831
      @vinoda6831 7 років тому

      Mohandas Balakrishnan അയ്യപ്പാ കാക്കണമെ

  • @raku42
    @raku42 6 років тому +2

    Spr song thanks dasettan

  • @MegaPadmam
    @MegaPadmam 10 років тому +5

    very very heart touching ayyappa song

  • @ushanayak7452
    @ushanayak7452 10 днів тому

    കരച്ചിൽ വരുന്നു ഈ പാട്ടു കേട്ടിട്ട്

  • @hariprasad5540
    @hariprasad5540 10 місяців тому

    Om Swamyea saranam ayyappa Njangalea Katholanamea 🙏🙏🙏🙏🙏

  • @AvinashAvinash-kq3yf
    @AvinashAvinash-kq3yf Місяць тому

    Gurubhyo Namaha Hari Om Namaha 🙏🏻

  • @ramchandrankp8169
    @ramchandrankp8169 4 роки тому +1

    Very good words and super song

  • @VeenaVineeth-nk9kf
    @VeenaVineeth-nk9kf Рік тому

    🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻ഇതിൽ ഉണ്ട് എല്ലാം 🙏🏻

  • @അഭിഹരിഗീതപുരം

    കലിയുഗവരദനേ... ശരണം 🙏🏻

  • @123remin
    @123remin 7 років тому

    One of the bests ..... Elam ente ayyappan nokkum.... manassarinju vilichal vilikelkkum...... Swami Saranam........

  • @hariharasuthankv4304
    @hariharasuthankv4304 5 років тому

    Njanum veroru kuchelan. Ayyappan rakshikkum ezhara shani kalayum enna viswasam. Achanane ente guruswami. Achane heartine sukhamilaathathinal ippol malakke pokarilla. Swamimare kanumbol pazhaya ormakal varum.Arogyamulla kalathe achanayurunnu ellavarudeyum pallikkettu ottakke eduthirunnathe. Ippol athokke orthu njangal ellavarum karayum. Prathyekich ee mandala masathil

  • @mayamd9860
    @mayamd9860 2 роки тому +3

    Wonderful...

  • @manojlal4194
    @manojlal4194 4 роки тому +4

    ജീവിതാമരപ്പിൽ,,,,,,,,,, പൊന്നു തമ്പുരാനെ

  • @ASRavi-qv2cj
    @ASRavi-qv2cj Рік тому +1

    Swamiye.. Saranam. Iyyappa...

  • @ShashiShashi-vd3fn
    @ShashiShashi-vd3fn 5 років тому +2

    Ayyappa saranam good song

  • @ramchandrankp8169
    @ramchandrankp8169 Рік тому +1

    Very good song.writting also good