മകൻ ഭിക്ഷക്കാരനെപ്പോലെ ആയതു കണ്ട് ഹൃദയം നൊന്ത് ഒരമ്മ ഉടമ്പടി എടുത്തപ്പോൾ!

Поділитися
Вставка
  • Опубліковано 1 лис 2024

КОМЕНТАРІ • 128

  • @leenajose9103
    @leenajose9103 2 роки тому +24

    അമ്മേ എനിക്ക് നല്ലത് ചിന്തിക്കാനും നല്ലത് പ്രവർത്തിക്കാനുമുള്ള കഴിവ് തന്ന് അമ്മ സഹായിക്കണേ🙏😢😢🙏

  • @Sibin-w8x
    @Sibin-w8x Рік тому

    എന്റെ ദൈവമായ കർത്താവേ അവിടുത്തെ നാമത്തിൽ ഞാൻ കരഞ്ഞപേക്ഷിക്കുന്നു സാമ്പത്തിക ബുദ്ധിമുട്ട് അനുഭവിക്കുന്ന എല്ലാ മക്കളെയും അനുഗ്രഹിക്കണമേ എന്നെയും എന്റെ കസ്റ്റഡിയിലുള്ള വീട് സ്ഥലവും വളരെ വേഗത്തിൽ വിൽക്കപ്പെടുവാൻ അമ്മ മാതാവ് എന്റെ കൂടെ വന്ന് അനുഗ്രഹിക്കണമേ എന്റെ സാമ്പത്തിക ബുദ്ധിമുട്ട് അതിലൂടെ മാറ്റി തരണമേ

  • @D_k_269
    @D_k_269 10 місяців тому

    മാതാവേ എന്റെ സഹോദരന്റെ ദുശ്ശീലങ്ങൾ മാറ്റിക്കൊടുക്കണേ

  • @benny-lx8wf
    @benny-lx8wf 2 роки тому +7

    അമ്മേ മാതാവേ എന്നെയും അമ്മയുടെ അടുത്ത വന്ന് സാക്ഷ്യം പറയുവാൻ അനുപദിക്കണമെ ആമ്മേൻ

  • @surafissurafi9230
    @surafissurafi9230 Рік тому

    പരിശുദ്ധ അമ്മേ എല്ലാ കുടുംബങ്ങളിലും അമ്മയുടെ കൃപ ഉണ്ടായിരിക്കണം നാളെ എന്റെ അമ്മയുട കാലുവേദന മാറ്റി കൊടുക്കണം പരിശുദ്ധ മാതാവിന് തിരുമാരനും കൂടാനും കൂടി നന്ദി സമർപ്പിക്കുന്നു 🙏🙏🙏🙏🙏🙏

  • @PrekhilashJAshokan
    @PrekhilashJAshokan Рік тому +1

    Kreupasanam ammmmaaa mathaveeee🙏🙏🙏🙏🙏ave mariyaaa🙏🙏🙏..

  • @maryabraham6809
    @maryabraham6809 2 роки тому +3

    അമ്മേ ഇതുപോലുള്ള വിശ്വാസം ഞങ്ങൾക്ക് ഉണ്ടാകേണമേ

    • @josen1100
      @josen1100 2 роки тому

      Ammamathave pray for my family

  • @sujasuresh6143
    @sujasuresh6143 2 роки тому +2

    അമ്മേ നന്ദി നന്ദി നന്ദി 🙏🙏🙏🙏

  • @pennammajoseph7325
    @pennammajoseph7325 2 роки тому +1

    അമ്മേ മാതാവേ എന്റെ ചിന്തകേളേ നിയന്ത്രീക്കേണമേ എന്നെ പൂർണമായി നിയന്ത്രീക്കേണമേ അമ്മ എന്റെ അടുത്ത ഒന്ന് വരോമോ ഞാൻ ഇങ് ദുരയാണ് അമ്മയ്ക്കു എന്നെ കാണാൻ പറ്റും വാ അമ്മേ ഇതാ ഞാൻ ഇവിടെ എന്റെ വിസ്വാസത്തെ വർത്തിപ്പികേണമേ കൃപസനത്തിൽ വന്ന അമ്മ എന്റെ അടുത്ത വരേണും

  • @jemcyjoseph9034
    @jemcyjoseph9034 2 роки тому +3

    അമ്മേ മാതാവേ എന്റെ മകളുടെ ദുർവാശി mattykoduthekkane🙏🙏

  • @jessyclamand1188
    @jessyclamand1188 2 роки тому

    Amme Mathave anteyum kudmbathilulla allavaredeyum vesuvasam verthippikkename Anugrahikkename Reshikkename Amen Amen Amen Hallelujah hallelujah hallelujah 🙏🙏🙏🙏🙏🙏🙏🙏🙏

    • @GLORIAVISION
      @GLORIAVISION  2 роки тому

      പ്രാർത്ഥിക്കാം 🙏🏻🙏🏻

  • @mercyjudison9110
    @mercyjudison9110 2 роки тому +3

    യേശുവേ നന്ദി സ്തുതി സ്തോത്രം മഹത്വം ആരാധന ഹാലേലൂയ ആമ്മേൻ 🌹🌹🌹🌹🌹🙏🙏🙏🙏, മാതാവേ നന്ദി സ്തുതി 🌹🌹🌹🌹🌹🌹🙏🙏🙏🙏🙏

  • @sherlyregy7778
    @sherlyregy7778 2 роки тому +5

    ദൈവമേ... സ്തുതി... സോത്രം.... 🙏🙏🙏

  • @maryjoseph6612
    @maryjoseph6612 11 місяців тому

    അമ്മയെ നിർഭാഗ്യവാറയ മക്കളെ പ്രത്യേകമായി പോളിനെയും കുരിയ നയും അനുഗ്രഹിക്കണമേ ഭാഗ്യമുള്ളവർ ആകണം മക്കൾക്കും മരുമക്കൾക്കും പ്രാർത്ഥനാ വരം കൊടുക്കണം ഞങ്ങളുടെ ഉടമ്പടി അപേക്ഷകൾ സാധിച്ചു തരണമേ

    • @GLORIAVISION
      @GLORIAVISION  9 місяців тому

      പ്രാർത്ഥിക്കാം

  • @laisaluckose3243
    @laisaluckose3243 2 роки тому

    അമ്മേ മാതാവേ സഹായിക്കണമേ അനുഗ്രഹിക്കണമേ

  • @jubiegijo1549
    @jubiegijo1549 2 роки тому +2

    Amme daiva vishwasam illatha ella makkaludeum vishwasam varfhippikkane. Parishudhalmabhishekathal nirakkane🙏🏻🙏🏻🙏🏻🙏🏻🌹

  • @77.royalstephen94
    @77.royalstephen94 2 роки тому +5

    Amma mathava Ava Maria Ava Maria amen amen amen amen 💖🙏🙏 hallelujal hallelujal hallelujal hallelujal praise the lord bless my family

  • @gracy6172
    @gracy6172 2 роки тому +3

    'അമ്മ മാതാവേ കോവിഡിനുശേഷം അതിശക്തമായ തല വേദനയുള്ള എന്റെ മകനെ സുഖപ്പെടുത്താനേ

  • @rajeswarivijayan1300
    @rajeswarivijayan1300 2 роки тому +1

    Amme mathave njan edutha udambadi palikkan enikk sakthi tharane ente udambadi niyoagangalil karuna undakane amme njangale ammayude prathyaksheekaranathinte sthiram sakshiyakki uyarthaname amme mathave enikk ammayude altharayil vannu sakhyam parayan ulla krupa thannu anugrahikkane amme mathave 🙏🙏🙏

  • @ratheeshkichu7709
    @ratheeshkichu7709 2 роки тому +4

    അമ്മ മാതാവേ 🙏🙏🙏🙏🙏😭😭😭😭

  • @sheejamc257
    @sheejamc257 2 роки тому +4

    മാതാവേ.... 🙏🏽🙏🏽🙏🏽🙏🏽😭😭😭😭😭

  • @lizymoljoseph9670
    @lizymoljoseph9670 2 роки тому +1

    Amme madhave ezoye ente makanepallil yil paranjuvidane🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻

  • @meeramanojmeeramanoj1522
    @meeramanojmeeramanoj1522 9 місяців тому

    എന്റെ അമ്മേ പരിശുദ്ധ നന്ദി 🙏

  • @dreamgirl0405
    @dreamgirl0405 2 роки тому +6

    Amen🙏❤

  • @bindhujohn840
    @bindhujohn840 2 роки тому +1

    Yeshuve nanni

  • @hemarosegonsalvas7714
    @hemarosegonsalvas7714 2 роки тому

    അമ്മയുടെ മകനെ മാതാവ് അനുഗ്രഹിക്കട്ടെ

  • @priyaroy9353
    @priyaroy9353 2 роки тому

    യേശുവേ നന്ദി യേശുവേ സ്തോത്രം യേശുവേ യേശുവേ🙏🙏🙏🙏🙏🙏🙏🙏🙏🙏

  • @AlphonsaNisha-ds9pl
    @AlphonsaNisha-ds9pl Рік тому

    Amma Madave hende chechikki roga soukya nalganame hende kudumbathilum miracle nadthename 🙏

  • @SindhuAbraham-u4c
    @SindhuAbraham-u4c 9 місяців тому

    🙏അമ്മേ സ്തോത്രം

  • @anndesigns9261
    @anndesigns9261 2 роки тому +1

    Ammae mathave alwine anughrahikaname aven
    . exam passakuvan anughrahikaname amen

  • @AnilKumar-kb4uv
    @AnilKumar-kb4uv 2 місяці тому

    🙏🙏🙏🙏🙏🙏ആമേൻ

  • @bindun.n1064
    @bindun.n1064 2 роки тому +1

    Amme.mathave,amen

  • @memmeme8806
    @memmeme8806 Рік тому

    AMME MADHAVE SAHAYIKKANAME APPA

  • @febamathew5831
    @febamathew5831 2 роки тому +1

    Krupasanam Amme nalla bhavi tharane Amme.

  • @mollyjacob7122
    @mollyjacob7122 2 роки тому

    Amme mathave ente mon jijo Jacob newzealand PR nalki anugrahikkane monte sleep apnea sukham aakkane thirukkumaranode apeshikkename amen hallelujah praise the lord

    • @GLORIAVISION
      @GLORIAVISION  2 роки тому

      പ്രാർത്ഥിക്കാം 🙏🏻🙏🏻

  • @jessyclamand1188
    @jessyclamand1188 2 роки тому

    Amme Mathave ante Anugathiyued Uttracile muzhaye eppol thanne thottu suhamakki tharename oru Sashiyakki mattename Ammayued prathishikaranathinet sashiyakki anneyum kudmbathilulla allavareyum mattename Amen Amen Amen 🙏🙏🙏🙏🙏🙏🙏🙏🙏

  • @franciscynthia4072
    @franciscynthia4072 2 роки тому +2

    Praying for all who don't know you Jesus

  • @rajithaprrajithapr324
    @rajithaprrajithapr324 Рік тому

    Amme mathave eesoyodu madhysdham apekshichu ente Ella kadangalum loan um adachu theeruvan kazhiyunna vidhathil sambathikam mechappeduthi tharename amen

  • @sherrysaiju2853
    @sherrysaiju2853 2 роки тому +1

    Amme Mathave viswasam vardhipikane

  • @amigozzz....5576
    @amigozzz....5576 2 роки тому +1

    Amma mathave anugrehikane 🙏❤❤❤❤❤❤❤

  • @aneesharenni1156
    @aneesharenni1156 2 роки тому +1

    അമ്മേ കൃപാസന അമ്മേ എന്റെ കുഞ്ഞിന്റെ അസുഖം മാറ്റിടാൻ

  • @lalilali8669
    @lalilali8669 2 роки тому

    അമ്മേ പരിശുദ്ധ അമ്മയുടെ കുറവുകൾ എന്തെങ്കിലുമുണ്ടെങ്കിൽ കുഞ്ഞുങ്ങളും കുഞ്ഞുങ്ങളെ വാദിക്കേണ്ട അമ്മേ മാതാവേ പരിചിതം കുഞ്ഞു

  • @raji6395
    @raji6395 2 роки тому

    Ave Maria.. Kreupasanam amme nangalku vendi apekshikaname

  • @molysaji799
    @molysaji799 2 роки тому +1

    Esoye nanni sthuthy mahatham Aradhana Amme nanni sthuthy mahatham Aradhana

  • @coltonw4214
    @coltonw4214 2 роки тому +1

    Amen

  • @rakhirenjithkumar9393
    @rakhirenjithkumar9393 2 роки тому

    Amme mathavea njangalude jeevithathil idapedanea🙏🙏🙏 amme mathavea ente Udambadi niyogangal kkumel karunathonnenamea

  • @lisammamathew5810
    @lisammamathew5810 2 роки тому

    Amme anugrahikane

  • @shaijimurali1819
    @shaijimurali1819 2 роки тому

    Ente amme kripasanm mathave enikk September 11ne avide vannu sakshyamm parayan anugrahikkane amme

  • @maryisac699
    @maryisac699 2 місяці тому

    Mathave, njangalude makan Jafinte hrudayathe thurakkaname. Holy spirit nalkaname.

  • @josephkm2100
    @josephkm2100 Рік тому

    🙏🌹അമേൻ 🙏🌹അമ്മ 🙏🌹❤️

  • @joolijooli7047
    @joolijooli7047 2 роки тому +1

    Amme.amen.amen

  • @sherlyrajan6812
    @sherlyrajan6812 10 місяців тому

    21വയസുള്ള മകൻ അലൻ ന്റെ ആവിശ്വാസം പരിഹരിക്കണേ അമ്മേ

    • @GLORIAVISION
      @GLORIAVISION  9 місяців тому

      അലനുവേണ്ടി പ്രാർത്ഥിക്കാം

  • @maryisac699
    @maryisac699 2 місяці тому

    Amme njangalude vishayangalil edapettu ellatinum samaya churukkathil pariharam kandethi tharane.

  • @franciscynthia4072
    @franciscynthia4072 2 роки тому

    Amme give healing to Mercy

  • @febamathew5831
    @febamathew5831 2 роки тому +2

    Krupasanam Amme Abuachenu poorna manasika soukyam kodukkane. Krupasanam Amme Abuachente veruppum vidveshavum mattane ellavarumayi sahakarikkan Krupa tharane.

  • @vijiviji7592
    @vijiviji7592 2 роки тому

    അമ്മേ 🙏🙏🙏🙏🙏

  • @reenajose5528
    @reenajose5528 2 роки тому

    Ammmea. Makan. Thomojinea. Anugrahikkanea. Nureessvara vathavum yukthi botham matyi vissvasathal anugrahikkanea

  • @soumyaraju1278
    @soumyaraju1278 2 роки тому

    Amme mathave

  • @rajithatv1012
    @rajithatv1012 2 роки тому

    Amme ente makalku avalude bharthavinod snehavum bahumanavum thonnippikkename.

  • @VijayalakshmiLakshmi-h2r
    @VijayalakshmiLakshmi-h2r Рік тому

    അമ്മേ സ്തുതിക്കുന്നു 😢

  • @reenajose5528
    @reenajose5528 2 роки тому

    Mathavea. Makan thomojinea anugrahikkanea sneahathal nirakkanea

  • @franciscynthia4072
    @franciscynthia4072 2 роки тому +1

    Mom keep my Mercy cured completly

  • @anjalypoulose230
    @anjalypoulose230 2 роки тому +1

    അമ്മേ മാതാവേ എനിക്ക് oet exam ന് uk score കിട്ടുന്നതു വേണ്ടി പ്രാർത്ഥിക്കണം മേ 🙏🏼🙏🏼🙏🏼🙏🏼

  • @lipinpaul9170
    @lipinpaul9170 Рік тому

    Amme mathave ente molude asuakm pettenu maati tharaname

  • @shaijimurali1819
    @shaijimurali1819 2 роки тому

    Ente amme kripasanm mathave makkale nervazhik nayikkane amme

  • @shaijimurali1819
    @shaijimurali1819 2 роки тому

    Ente amme kripasanm mathave vishnumone orujob kodukkane amme

  • @minisanthosh3074
    @minisanthosh3074 2 роки тому

    Yesuve sthothram Yesuve nanni Yesuve Aradhana

  • @silbymathew4756
    @silbymathew4756 2 роки тому +2

    🙏🏻🙏🏻🙏🏻😭😭😭😭

  • @jishajaimon3700
    @jishajaimon3700 2 роки тому

    amen

  • @dailywords8890
    @dailywords8890 2 роки тому +1

    🙏🙏🙏🙏🙏

  • @bincyjohn8146
    @bincyjohn8146 2 роки тому

    🙏🌹🙏🌹🙏

  • @annajoseph8250
    @annajoseph8250 Рік тому

    Amme mathave enikkum sakshyam parayanam athinulla varam ennik Amma mathavum eshoyum ausepithavum nalkum enn njn orach vishwasikkunnu

  • @sudhisaji6946
    @sudhisaji6946 2 роки тому

    Amme enneum aviduthe sashiyakknme aamen halleluya aamen yeshuve nanni yeshuve sthuthi yeshuvea sthothram halleluya aamen 😭🤲🙏

  • @jobinjoseph5574
    @jobinjoseph5574 8 місяців тому

    🙏🙏🙏

  • @febamathew5831
    @febamathew5831 2 роки тому

    Krupasanam Amme ee kunjine arogyamulla kunjayi vaikalyangalo rogangalo ellathe yathoru complicationum ellathe budhiyum kazhivum arogyavum parishudhathma janavum soundharyavum ulla kunjayi masam thikanju normal deliveryiloode tharane. Krupasanam Amme October 24,2022. Krupasanam Amme Ella testukalum echoyum normal akkitharane August26,August 25, Sepu7.

  • @robinambattumful
    @robinambattumful 2 роки тому

    Ammey mathave alfutham peravarthikeaynamay sasheyaki mateynamay edapeadannay mathave yachikunnu kujinny thannu Anugrahekeaynamay.latosopw chayupol oru kuzyapam undakeayruthy mathave yachikunnu shasheyaki mateynamay edapeadannay mathave

  • @henochnoha720
    @henochnoha720 10 місяців тому

    Amme mathave ennikku oru joli valare pettennu thanne Amma kanivarunnu nalkanname enne anugharhikkennamme Amma mathave ammayude karaspershathal ennikku purathu pokanum jolicheyanulla ella kirpakalum nalkanname 🙏😭

    • @GLORIAVISION
      @GLORIAVISION  9 місяців тому

      പ്രാർത്ഥിക്കാം

  • @SherlyRajan-po1wh
    @SherlyRajan-po1wh Рік тому

    ലഹരി വസ്തുക്കൾ വേണമെന്ന് എന്റെ മകൻ എന്നോട് പറയുന്നു. അമ്മേ എന്റെ അമ്മക്ക് മാത്രമേ അവനെ രക്ഷിക്കാൻ സാധിക്കു.

    • @nishabaisal6281
      @nishabaisal6281 11 місяців тому

      P

    • @GLORIAVISION
      @GLORIAVISION  9 місяців тому

      മകനുവേണ്ടി പ്രാർത്ഥിക്കാം

  • @molysaji799
    @molysaji799 2 роки тому

    Amme mathyasthyam vahikkane Ammayude prtheeshigaranathinte sashyakkane Enneyum Ente kudumbhatheyum

  • @ranijolly482
    @ranijolly482 2 роки тому

    amme mathave ente mon exams padikkan sahayikkane

  • @annajoseph8250
    @annajoseph8250 Рік тому

    Screiben - 60/100
    Sprechen - 60/100
    Amma mathavum eshoyum ausepithavum enne kaividulla enn njn orach vishwasikkunnu

  • @memmeme8806
    @memmeme8806 Рік тому

    😢😢😢😢😢😢❤❤❤❤

  • @LissySaju-i7j
    @LissySaju-i7j 21 день тому

    Amme ethe pole vedanikunna kodykanakinu ammamare samarppikunnu

  • @lathakumari3817
    @lathakumari3817 2 роки тому

    അമ്മമതവെ എൻ്റെ മോൻ്റെ കല്യാണം pennuveetu കർ സമ്മതിച്ചു നടക്കാനെ

  • @lathakumari3817
    @lathakumari3817 2 роки тому +2

    അവൻ്റെ കൂടി പാക്ക് വെപ്പ് നിർത്തിതരനെ

  • @soumyags2951
    @soumyags2951 2 роки тому

    Ente amme ente kunju anujathiyude 7 varsham kondulla vayaru vedhana maattikkodukkaname kaividalle

    • @GLORIAVISION
      @GLORIAVISION  2 роки тому

      അനുജത്തിക്കുവേണ്ടി പ്രാർത്ഥിക്കാം 🙏🏻🙏🏻

  • @bindhups7532
    @bindhups7532 2 роки тому

    🙏🙏🙏🙏🙏🙏🙏🙏🙏🙏🙏😭😭

  • @lathakumari3817
    @lathakumari3817 2 роки тому +1

    ചർച്ച് എവിടെ ആണ്

  • @resmijumon2961
    @resmijumon2961 Рік тому

    Amme eeshu namathil change Jumon please

  • @sreelakshmi6147
    @sreelakshmi6147 2 роки тому

    Ente molude deshyam matti tharane..

  • @jomolsebin3232
    @jomolsebin3232 Рік тому

    Amme mathave enik oru loan pass akki tharanee

  • @ranijolly482
    @ranijolly482 2 роки тому

    cure jolly from sugar pressure stroke and cancer

    • @GLORIAVISION
      @GLORIAVISION  2 роки тому

      പ്രാർത്ഥിക്കാം 🙏🏻🙏🏻

  • @franciscynthia4072
    @franciscynthia4072 2 роки тому

    Mom keep all da sick

  • @lathakumari3817
    @lathakumari3817 2 роки тому

    ഇവിടെയാണ് i പള്ളി

  • @jancyshibu1472
    @jancyshibu1472 2 роки тому

    Antemole onnu onnu sugapeduthumo amme...upekshikalle

  • @liyachacko6209
    @liyachacko6209 Рік тому

    Amen

  • @bincyjohn8146
    @bincyjohn8146 2 роки тому

    🙏🙏🙏

  • @joolijooli7047
    @joolijooli7047 2 роки тому

    🙏🙏🙏🙏🙏🙏

  • @emilmathew5469
    @emilmathew5469 2 роки тому

    🙏🙏🙏