തെരുവ് നായകളെ സംരക്ഷിച്ചതിനു ആദ്യമായി ഒരു വീട്ടമ്മക്ക് സിൽവർ പ്ലെബട്ടൺ ലഭിച്ചു

Поділитися
Вставка
  • Опубліковано 14 січ 2025

КОМЕНТАРІ • 488

  • @veenaparvathy3866
    @veenaparvathy3866 2 роки тому +10

    ആ മിണ്ടപ്രാണികളുടെ പ്രാർത്ഥന... ചേട്ടൻ ചെയുന്ന പുണ്യ കർമം.. ഞങ്ങളെ കൊണ്ട് കണ്ട് സഹായിക്കാനെ കഴിയുള്ളു അത് ഞങ്ങൾ ച്ചയും... 🙏.. പുണ്യം കിട്ടട്ടെ.. ചേട്ടനും കുടുംബത്തിനും

  • @kavyaks6276
    @kavyaks6276 2 роки тому +33

    ഇതിലും വലിയ പുരസ്‌കാരങ്ങൾ തങ്ങളുടെ കുടുംബത്തെ തേടി വരട്ടെ. ❤️❤️❤️❤️

  • @lubusgallery2630
    @lubusgallery2630 2 роки тому +16

    ഒരുപാട് സന്തോഷം... ആഡംബരം കാണിച്ചോ... വല്യ കാണിച്ചു കൂട്ടലും അഭിനയവും ഒന്നും കാണിച്ചിട്ടോ അല്ല .... ആർക്കും വേണ്ടാത്ത പാവം മിണ്ടാപ്രാണികളെ സംരക്ഷിച്ചും അവരെ സഹായിച്ചും കിട്ടിയ അവാർഡ് തന്നെ ആണിത്... ആ പാവങ്ങളുടെ പ്രാർത്ഥന എപ്പോഴും നിങ്ങളോടൊപ്പം ഉണ്ടാവും... കൂടെ ആ മിണ്ടാപ്രാണികളെ സ്നേഹിക്കുന്ന യഥാർത്ഥ മനുഷ്യരുടെ പ്രാർത്ഥനയും എന്നും നിങ്ങൾക്കും കുടുംബത്തിനും ഉണ്ടാവും.... ആശംസകൾ 🌹🌹🌹👍🏼👍🏼👍🏼👍🏼🥰🥰🥰🥰

  • @lakshmivasanth8070
    @lakshmivasanth8070 2 роки тому +5

    എല്ലാരുടെയും ഹൃദയത്തിൽ സ്ഥാനം പിടിക്കുക എന്നത് നിസ്സാരമല്ല മോനെ. അതിനു ദൈവം തന്ന സമ്മാനം ആണ്. ഇത് തുടക്കം മാത്രം.

  • @manjushadhanesh3442
    @manjushadhanesh3442 2 роки тому +82

    ഒത്തിരി സന്തോഷം 🥰 ഇത് വെറുമൊരു തുടക്കം മാത്രം ആവട്ടെ

  • @KannanKannan-xv8bs
    @KannanKannan-xv8bs 2 роки тому +48

    നായ പ്രമികൾക്ക് കിട്ടിയ അംഗീകരം 😘😘

  • @amruthamd8283
    @amruthamd8283 2 роки тому +5

    ഇതിൽ കൂടുതലും നേടാൻ താങ്കൾക്ക് അർഹത ഉണ്ട് 🔥🥰

  • @ratheedevi6640
    @ratheedevi6640 2 роки тому +12

    ജിനുകുട്ടന് കിട്ടാൻ എന്താ വൈകിയത് എന്ന് കരുതിയിരിക്കുക ആയിരുന്നു njan👍❤️

  • @kanmani439
    @kanmani439 2 роки тому +8

    ജിനേഷ്, അമ്മ, wife, കുഞ്ഞുങ്ങൾ എല്ലാവർക്കും ആശംസകൾ 🙏

  • @shareefp3239
    @shareefp3239 2 роки тому +15

    നന്മയുള്ള മനസ്സുള്ള ഈ അമ്മയ്ക്കും മക്കൾക്കും അർവിതയ്ക്കുള്ള അംഗീകാരം🙏👍👍👍🙏❤️❤️❤️❤️❤️

  • @ajithamadhavan1201
    @ajithamadhavan1201 2 роки тому +5

    അർഹതയുള്ളവരുടെ കയ്യിൽ ഇരിക്കുമ്പോൾ ആണ് ഏതൊന്നിനും ഭംഗി..... നായക്കുട്ടന്മാർക്കാണ് പ്രാധാന്യം അതുകൊണ്ടാണല്ലോ അവര് കാരണം ആണല്ലോ ഞങ്ങൾ ഈ ചാനൽ കണ്ടത്

  • @sreevlogs6025
    @sreevlogs6025 2 роки тому +6

    ചങ്ക് ബ്രോ അമ്മക്ക് big സല്യൂട് അമ്മേ ആയിരമായിരം ഉമ്മകൾ ഈ മോനു ഒപ്പം നിൽക്കുന്നത്തിന്

  • @jagajagi535
    @jagajagi535 2 роки тому +4

    അഭിനന്ദനങ്ങൾ..
    ഞങ്ങളുടെ ഒക്കെ മനസാണ് നിങ്ങളിലൂടെ പ്രവർത്തിക്കുന്നത്.....
    ലാൽ സലാം സഖാവെ

  • @mobinmohandas854
    @mobinmohandas854 2 роки тому +3

    ഇത് തുടക്കം മാത്രം താങ്കളുടെ ഈ നല്ല മനസിന്‌ ഇനിയും ഒരുപാട് സമ്മാനങ്ങളും അനുഗ്രഹങ്ങളും ലഭിക്കും ❤️

  • @roshinir6974
    @roshinir6974 2 роки тому +28

    Congratulations ബ്രോ... നിങ്ങൾ ഇതിൽ കൂടുതൽ അർഹിക്കുന്നു... തീര്ച്ചയായും എല്ലാ ഐശ്വര്യങ്ങളും നിങ്ങളെ തേടി വരും... ഒരുപാട് മിണ്ടപ്രാണികളുടെ പ്രാർത്ഥന നിങ്ങൾക്ക് കൂട്ടാകും.. 🥰

  • @pravithaov9
    @pravithaov9 2 роки тому +9

    ഇനിയും ഇനിയും ഉയരങ്ങളിൽ എത്തട്ടെ. എപ്പോഴും നമ്മൾ pet lovers- ന്ടെ പ്രാർത്ഥന നിങ്ങൾക്കൊപ്പം ഉണ്ടാകും.

  • @soniyarose7544
    @soniyarose7544 2 роки тому +1

    ഒത്തിരി സന്തോഷ൦...ദൈവത്തിനു ഒത്തിരി നന്ദി...വീണ്ടു൦ ഇനിയു൦ ഒരുപാട് അ൦ഗീകാര൦ കിട്ടട്ടെ

  • @Chandrajithgopal
    @Chandrajithgopal 2 роки тому +8

    താങ്കൾക്കും കുടുംബത്തിനും എന്നും എപ്പോഴും നല്ലത് മാത്രം വരട്ടെ സഹോദര...

  • @sangeethas3547
    @sangeethas3547 2 роки тому +4

    ഒരു പാട് സന്തോഷം.... .. ഞങ്ങളുടെ നന്മമരം...... ഞങ്ങൾ കുറെപ്പേർക്ക് inspiration തരുന്ന മുത്താണ്........ Love u all of u

  • @gopugopakumar8375
    @gopugopakumar8375 2 роки тому +6

    ഇനിയും ഒരുപാട് പ്രോത്സാഹനം കിട്ടും. ഈ പാതയിലൂടെ തന്നെ യാത്ര ചെയുക ❤️

  • @sanilmohan5381
    @sanilmohan5381 2 роки тому +3

    സ്നേഹം, പരിഗണന, പരിപാലനം തുടങ്ങിയ വളരെ നല്ല വാക്കുകൾ കേൾക്കാൻ സുഖവും, രസവും ആണെങ്കിലും പ്രവർത്തനത്തിൽ കാണാൻ വളരെ ചുരുക്കം മാത്രം അവസരമുള്ള ഇന്നത്തെ ചുറ്റുപാടിൽ നമ്മുടെ ചങ്ങാതി കാര്യനിർവ്വഹണത്തിലൂടെ യഥാർത്ഥ മാതൃക ആയി എന്നതിൽ ഒരു പാട് അഭിമാനം..
    ❣️❣️❣️മനസ്സുനിറഞ്ഞ ആശംസകൾ 🥰🥰🥰

  • @anju6523
    @anju6523 2 роки тому +19

    Golden play buttonum അതികം വൈകാതെ ഞങ്ങളുടെ chettanu kittatte🤗☺️😌

  • @saniantony9326
    @saniantony9326 2 роки тому +2

    എല്ലാവിധ ആശംസകളും.... എല്ലാവിധ അനുഗ്രഹങ്ങളും താങ്കൾക്ക് ഉണ്ടാകട്ടെ🙏🙏🙏🌹🌹🌹

  • @dileeptej6314
    @dileeptej6314 2 роки тому +2

    താങ്കൾക്ക് അർഹതപെട്ടതും ഞങ്ങൾ ആഗ്രഹിച്ചതും 👌👌👍🏻

  • @sharletgeogy7127
    @sharletgeogy7127 2 роки тому +35

    ദൈവം അനുഗ്രഹിക്കട്ടെ മോനെ ❤️🙏💖

  • @ratheedevi6640
    @ratheedevi6640 2 роки тому +14

    Happy ayille ജിനുകുട്ടനും അമ്മക്കും മോൾക്കും മക്കൾ ക്കും... ഞങ്ങളും happyyyyyy

  • @poulysundaran3990
    @poulysundaran3990 2 роки тому +29

    We need people like you to save the helpless and injured animals, God bless you and your family loved to see your beautiful mother, wife and kids in the video

  • @mayameenakshi3042
    @mayameenakshi3042 2 роки тому +5

    പ്രദീപ് പയ്യാവൂർ.... അദ്ദേഹവും ഇതിനേക്കാൾ ഉയരങ്ങളിൽ etheandathaanu.... Support cheayoo....നിങ്ങൾക് കിട്ടിയതിൽ ഒരുപാട് സന്തോഷിക്കുന്നു..... ❤❤❤❤❤👍👍🙏🙏🙏🙏🙏🙏🙏🙏😍😍

    • @palakkadanchangathi
      @palakkadanchangathi  2 роки тому +1

      പയ്യാവൂർ അല്ല പയൂർ. പ്രദീപ് പയൂർ 😊

    • @mayameenakshi3042
      @mayameenakshi3042 2 роки тому +1

      @@palakkadanchangathi ഓക്കേ.... സോറി പയൂർ.... ഓക്കേ.... നിങ്ങളുടെ 2 പേരുടെയും.... പിന്നെ ശ്രീജിത്ത്‌ ടെയും.... സ്ഥിരം പ്രേക്ഷക യാണ് ഞാൻ

  • @manjuaswin
    @manjuaswin 2 роки тому +19

    ഒത്തിരി സന്തോഷം ചേട്ടായി ❤❤❤അമ്മയേയും ചേച്ചിയേയും കുഞ്ഞുങ്ങളെയും കാണാ൯ ഒത്തിരി ആഗ്രഹം ഉണ്ട്, പിന്നെ എല്ലാവരെയും ഒത്തിരി ഇഷ്ടാ❤❤❤

  • @sailalsai4378
    @sailalsai4378 2 роки тому +11

    ചേട്ടനും കുടുംബത്തിനും എല്ലാവിധ ഐശ്വര്യങ്ങളും നേരുന്നു ❤️❤️❤️

  • @achuaadhi8398
    @achuaadhi8398 2 роки тому +13

    ഈശ്വരൻ ഇനിയും ഇതുപോലുള്ള സഹായങ്ങൾ ചെയ്യാൻ സാറിനെ അനുഗ്രഹിക്കട്ടെ 👍🏻

  • @arathinair1700
    @arathinair1700 2 роки тому +2

    Chettane kalum sandhosham aane njangalkk.....chettante ooru rescue lum...eneem chettante sevanam vernam..🤗😍

  • @Lovely-dl5cw
    @Lovely-dl5cw 2 роки тому +2

    Congratulations dear brother. May you get golden play button from UA-cam and cross 1 million soon. God bless you and your family forever. You are the real hero.🙏🙏🙏❤❤

  • @sreekumarspringdales4710
    @sreekumarspringdales4710 2 роки тому +4

    പുണ്യ ജന്മം..... അഭിനന്ദനങ്ങൾ 👏👏👏👏👏👏👏

  • @suryaks9658
    @suryaks9658 2 роки тому +4

    Thanks parayaan njangal eantha eatta chaithath ningal cheyyunnathinu mumbil nammal okke verum ..... Onnumalla ! Ningale sambathigamaayi sahaayikkan eanik Agraham und eatta.....🥰😘

  • @deepadeepa2386
    @deepadeepa2386 2 роки тому +28

    Congrats chetta, chettantteum, kudumbathintteum nalla manasinu jeevithathil othiri othiri uyarcha undaakum. God bless you🙏🙏🙏☺️☺️☺️☺️

  • @jessyalbert9399
    @jessyalbert9399 2 роки тому +2

    Pinne ithu kittan aarkkanu arhatha. Ningalkku thanne aanu. Congrajulation. Iniyum othiri uyare ethatte.

  • @sriramesh8563
    @sriramesh8563 2 роки тому +2

    Kunju sundarikutty..kunjus super❣️❣️🥰🥰🥰😀

  • @thomasgeorge2341
    @thomasgeorge2341 2 роки тому +5

    We are with you brother, you are doing a great service for street dogs and injured dogs.

  • @Amalayalicatlover
    @Amalayalicatlover 2 роки тому +7

    ❤️ Changathi..... നിങ്ങളുടെ ചാനൽ ഇനിയും ഉയരങ്ങളിൽ എത്തട്ടെ.....
    Congratulation for this play button 👏👏

  • @vineethmuth50
    @vineethmuth50 2 роки тому +2

    🙏🏻🙏🏻🙏🏻👍👍🙏🙏💞💓❤️❤️💓💓💓💞😍🥰💕💕🥰😍😍😍😍😍🥰🥰🥰😍 ദൈവം അനുഗ്രഹിക്കട്ടെ

  • @krishnamp2521
    @krishnamp2521 2 роки тому +2

    Etra santhosham tarumma vartha... Iniyum uyarathil ethattea..... 75.🇮🇳...🙏

  • @zairasvlog286
    @zairasvlog286 2 роки тому +6

    Dheyvam ennum ettanteyum kudumbhathinteyum koode undavum

  • @user-Happy-sanuss.1
    @user-Happy-sanuss.1 2 роки тому +1

    ഇത് കണ്ടതിൽ വളരെ അതികം സന്തോഷം ഉണ്ട്. ഓരോ റെസ്ക്യൂ ചെയ്യുമ്പോഴും നോട്ടിഫിക്കേഷൻ വേണ്ടി ഞങ്ങൾ കാത്തിരിക്കുന്നു. ഒന്നും പ്രതീക്ഷിക്കാതെ താങ്കൾ ചെയ്യുന്ന ഈ നല്ല കാര്യങ്ങൾക്ക് ദൈവം തന്ന അംഗീകാരം ആണ് ഇത് 🥰🥰🥰🥰

  • @angelbasket482
    @angelbasket482 2 роки тому +6

    E koch kudumbathine dayiavam anugrahikatee

  • @petlover1429
    @petlover1429 2 роки тому +7

    ഒത്തിരി സന്തോഷം. You really deserve it, congrats bro.

  • @deepakarat706
    @deepakarat706 2 роки тому +7

    വളരെ സന്തോഷം ഇനിയും ഒത്തിരി, ഒത്തിരി കിട്ടട്ടെ നിങ്ങൾക്കും കുടുംബത്തിനും. എല്ലാ നന്മകളും നേരുന്നു.

  • @nishapraveen5582
    @nishapraveen5582 2 роки тому +18

    Well deserved.. Iniyum nanmakal undaavatte 😍🙏🏽🐕👏🏽

  • @RekhaRekha-sp8ld
    @RekhaRekha-sp8ld 2 роки тому +5

    ഗോഡ് ബ്ലസ് യു 🙏

  • @sheejakr8994
    @sheejakr8994 2 роки тому +3

    സന്തോഷം ഇനിയും മുന്നോട്ട് 👍🏻👍🏻👍🏻

  • @juvairiyaup5972
    @juvairiyaup5972 2 роки тому +1

    ഞാൻ ഏറ്റവും കൂടുതൽ ഇഷ്ടപ്പെടുന്ന ജീവികളിൽ പെട്ടതാണ് നായ

  • @jainypk9067
    @jainypk9067 2 роки тому +4

    അഭിനന്ദനങ്ങൾ💐💐💐💐💐💐

  • @ashavasudevan4451
    @ashavasudevan4451 2 роки тому +7

    നന്മ നിറഞ്ഞ സഹോദരാ അങ്ങക്ക് ആശംസകൾ.🙏🙏🙏

  • @veenamidhun9546
    @veenamidhun9546 2 роки тому +7

    Congratulations ✨️ ഇനിയും ഒരുപാടു അംഗീകാരങ്ങളും സന്തോഷങ്ങളും നിങ്ങളെ തേടി എത്തട്ടെ 🙏🏻

  • @abcd_abcd888
    @abcd_abcd888 2 роки тому +2

    You tube silver play button tharum munne thanne nammal.. Nammalde manassil പലവട്ടം chettanu gold button thannukazinju... ❤️

  • @hemanthkumar2655
    @hemanthkumar2655 2 роки тому +2

    Orupadu sneham sahodara ❤️❤️santhosham kondanennu thonnunnu Kannu niranjupovunnu 🙏🏻🙏🏻🙏🏻 thangalkum ammaikum sahodarikkum hrudayathil ninnu orukodi asamsakal 🙏🏻🙏🏻🙏🏻👍

  • @adithya5039
    @adithya5039 2 роки тому +5

    Familye kaanan kazhinjathil valareyadhikam Santhosham
    Prethyekich chettante Amma❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️

  • @anithakunnath6564
    @anithakunnath6564 2 роки тому +2

    Ethe kure jeevan rakshichathinullathalle🙏🙏🙏🙏

  • @minij1151
    @minij1151 2 роки тому +2

    ഒത്തിരി ഒത്തിരി സന്തോഷം

  • @sindhukrishnakumar6021
    @sindhukrishnakumar6021 2 роки тому +6

    Congratulations. ഇനിയും ഇങ്ങനെ ഉള്ള പ്രവർത്തനങ്ങൾ നന്നായി മുമ്പോട്ട് കൊണ്ടുപോകാൻ സാധിക്കട്ടെ.പ്രദീപിൻ്റെ ചാനലിനും ഇതേപോലെ subscribers ആവട്ടെ. നമുക്ക് ഒരുമിച്ച് ഇവരെ രക്ഷിക്കാൻ സാധിക്കട്ടെ

  • @sheebak9856
    @sheebak9856 2 роки тому +6

    അഭിനന്ദനങ്ങൾ 👍👍👍👍

  • @divyaanilkumar6246
    @divyaanilkumar6246 2 роки тому +2

    Congratssss chettaa❤️❤️🥳🥳 love urr wayyy❤️love animalss❤️😘

  • @vrindavenu9652
    @vrindavenu9652 2 роки тому +2

    Dhaivam anugrahikkatte ennum🙏🙏🙏🙏

  • @sumaavb8618
    @sumaavb8618 2 роки тому +3

    Congratulations 👏 eniyum kore nalla kariyangal cheiyan attate🙏🙏

  • @aswanis7658
    @aswanis7658 2 роки тому +4

    Cngrts chettaa🥰🥰🥰അർഹമായ അംഗീകാരം 🙏🏻❤️❤️ഒത്തിരി സന്തോഷം ❤️❤️

  • @seenasudhi8633
    @seenasudhi8633 2 роки тому +2

    ഒത്തിരി സന്തോഷമായി മോനെ

  • @magicmalu6122
    @magicmalu6122 2 роки тому +2

    Wow 😍😍😍😍😍 congratulations 🎉🤩🎉🎉🎉🎉🎊🎊🎊🎊🎊🎊

  • @rmp1320
    @rmp1320 2 роки тому +1

    CONGRATULATIONS
    👍👍👍
    Next you will get GOLDEN BUTTON. I am sure.
    GOD BLESS YOU

  • @shamlapm7938
    @shamlapm7938 2 роки тому +4

    ചേട്ടാ 🙏സന്തോഷം ❤️🌹

  • @Amii-tz7by
    @Amii-tz7by 2 роки тому +3

    Congrats etta🥳🥳🤩🤩🤩🤩🤝🤝🤝👍👍👍

  • @sreejapm896
    @sreejapm896 2 роки тому +1

    അഭിനന്ദനങ്ങൾ ദൈവം അനുഗ്രഹിക്കട്ടെ ഇത്രയും നല്ല മനസ്സുള്ള മകൻ അമ്മയുടെ ഭാഗ്യം

  • @ushanair5796
    @ushanair5796 2 роки тому +2

    nanma manasukalku iniyum nalla paaridoshikangal kitae orupadu nannibadwanathinum samrakshanathinim ......alla vidha aashamsakalum 🙏🙏🙏🙏

  • @malusvlog6395
    @malusvlog6395 2 роки тому +2

    Othiri sandhosham 😍😍😍👍

  • @indiankuwait
    @indiankuwait 2 роки тому +2

    Ithrayum naal njan kanda play button unboxing videosiinekal.. Eniku santhosham kitti... Nanmayulla hrudayangalum chuttinum undennulla thelivanu ee play button...yathra thudarnnu kondeyirikuka... 🙏

  • @vijimp7839
    @vijimp7839 2 роки тому +4

    Santhosham.....🥰🥰🥰🥰
    Congrtaz...... 👏

  • @christybrother
    @christybrother 2 місяці тому +1

    Super 👌 great video God bless you and your family

  • @vishnupriyaushakumari733
    @vishnupriyaushakumari733 2 роки тому +5

    Congrats Ammae and chettayi..ee avasarathil ammakk prethyekkam pranam 🙏 athupollae thannae oro mindapranikkalludaeyum daivathinnum🙏 ethrayum pettannu golden pay button kittattae enn pray cheyunnu...

  • @sumathybalakrishnanbalakri7389
    @sumathybalakrishnanbalakri7389 2 роки тому +2

    Yere abhinandanangal

  • @bindhujacb5404
    @bindhujacb5404 2 роки тому +2

    Kandappol orupad happy aay😍😍😍😍😍😍

  • @geethamohan3340
    @geethamohan3340 2 роки тому +2

    Sandhosham kunjjuvavakaleyum kanan kazhinjjatil sandhosham🙏🙏🙏🙏🙏🤝🤝👍👍👍🥰🥰

  • @archanakrishnadas4376
    @archanakrishnadas4376 2 роки тому +11

    God bless u

  • @shinyranganshinyrangan276
    @shinyranganshinyrangan276 Рік тому

    ഇനിയും ഉർച്ച ഉണ്ടാവാൻ ദൈവത്തിന്റെ അനുഗ്രഹം ഉണ്ടാവും തീർച്ച അതിന് ഈ ചേച്ചിയുടെ പ്രാർത്ഥന എന്നും ഉണ്ടാകും

  • @noname-pt8os
    @noname-pt8os 2 роки тому +3

    Always support you❤️❤️

  • @keziashalom
    @keziashalom 2 роки тому +2

    Orpade santhosham🥰🥰🥰🥰🥰

  • @PM_Garden
    @PM_Garden 2 роки тому +7

    Very much deserved! Thank you for your service. 🙏🏻

  • @sulochanaam352
    @sulochanaam352 2 роки тому +1

    അഭിനന്ദനങൾ 👏👏👏👏 മിണ്ടaപ്രാണികൾക്കും വിശപ്പും ദാഹവും വേദനയും ഉണ്ടെന്ന തിരിച്ചറിവ്, നന്മയുള്ള ഹൃദ്യങ്ങളിലെ കാണാൻ കഴിയു, പ്രവർത്തിയിലൂടെ അത് മറ്റുള്ളവർക്കു കാണിച്ചുകൊടുക്കുന്നതാണ് ഏറ്റവും വലിയ പുണ്യം ദൈവം അനുഗ്രഹിക്കട്ടെ!

  • @krishnakumarisiju2786
    @krishnakumarisiju2786 2 роки тому +2

    Ottiri santhoshamayi daivam eppozhum koode undalo

  • @kumariamma6872
    @kumariamma6872 2 роки тому +1

    Othiri santhosham
    Monum ammuyum cheyunna punyathinu eniyum oro santhoshangal vannu cherum
    Sure ninngale kanan varum
    God bless you all

  • @dhanyadhanyaunnikrishnan5716
    @dhanyadhanyaunnikrishnan5716 2 роки тому +8

    Congrats🥳🥳🥳🥳👏👏👏👏

  • @VISHNU-js9ud
    @VISHNU-js9ud 2 роки тому +1

    Congratulations chettaaa😊❤️

  • @aleenajacob5504
    @aleenajacob5504 2 роки тому +10

    ഒരുപാട് സ്നേഹം ❤️🙏

  • @sreeragk5145
    @sreeragk5145 2 роки тому +1

    അഭിനന്ദനങ്ങൾ ചേട്ടാ ഇനിയും ഇതിലും വലിയ സമ്മാനം ചേട്ടനെ തേടി വരും ❤❤❤ഇനിയും കിട്ടട്ടെ.. ഇത് നായ പ്രേമികൾക്ക് എല്ലാവർക്കും കിട്ടിയ ഒരു ഫീലിംഗ് ആണ് എനിക്കി 🥰🥰🥰👍👍

  • @anjalith140
    @anjalith140 2 роки тому +2

    Verry verry happy mone momnu congratulations

  • @pranayamyathrakalodu5009
    @pranayamyathrakalodu5009 2 роки тому +1

    എല്ലാം ആ മിണ്ടാപ്രാണികളുടെ പ്രാർത്ഥനയുടെ ഫലമാണ് അവരെ മറക്കല്ലേ

  • @radhamani1064
    @radhamani1064 2 роки тому +3

    Congratulations mone ammakkum familikkum

  • @sijojose470
    @sijojose470 2 роки тому +9

    Congratulations....Let this be a new beginning both for you and those poor beings........We are with you....Keep posting Bro....

  • @chaithraupadhya9502
    @chaithraupadhya9502 2 роки тому +2

    Congrats bro.... Ningalude subscriberude sankya million touch cheyyatte. You deserve it dear ❤️kunju vinu kunjus num yende blessings and orayira sneha😘😘😘😘😘😘😘

  • @harshavacharya769
    @harshavacharya769 2 роки тому +1

    Manushatham ullavarkku mrugangal istamakum....love ❤ 💕 💕 💓

  • @neelambari7216
    @neelambari7216 2 роки тому +2

    Nalla manassinulla angeekaram ❤️❤️❤️❤️

  • @preethaponnu5493
    @preethaponnu5493 2 роки тому +2

    adipoli.....jinuve .... Daivam koode undavatte