Njan Kanda Theyyam | Malayalam Documentary 2024 | Vishnu Prasad | Dhruv Sandeep | Saranya Ps

Поділитися
Вставка
  • Опубліковано 9 лют 2025
  • This Documentary is about a journey of a young man who tries to explore Theyyam, which haunted him during his childhood dreams. Finally he realises that the tradition and culture of our land is priceless.
    Starring
    Dhrvu Sandeep
    Theyyam Artist
    Prasanth Panicker
    Theyyam Reasearcher
    Shambu Master
    Theyyam Informer
    Sarath Maniyeri
    Enquiries & Feedback
    visnuprasad22@gmail.com
    Written & Directed By
    Vishnu Prasad G
    www.instagram....
    Produced By
    Black Umbrella Motion Pictures
    Associate Director & DOP
    Anand Balachandran
    www.instagram....
    Assisstant Director & Anchor
    Saranya PS
    Editor & Colourist
    Rakesh Ashoka
    www.instagram....
    Bgm & Mix
    Alphy Jose
    Foley & Sound Design
    Sidharth Sathyapal
    Sub Title
    Prayag RS
    Titles Malayalam
    Arun Bhaskaran
    Creative Support
    Sandeep Chandramohan
    Archana PS
    VFX
    Brain World Studios
    Studios
    Gran Vals
    Brain World Studios
    #theyyam #malayalamdocumentary #shortfilm #shortfilm2024 #theyyamkali #newshortfilms #documentary #documentarymalayalam
    ❂ Subscribe Now : bit.ly/35GHeqD
    ❂ Like us on Facebook: goo.gl/2V6uNV
    || ANTI-PIRACY WARNING ||
    This content is Copyrighted to GOODWILL ENTERTAINMENTS. Any unauthorized reproduction, redistribution or re-upload is strictly prohibited. Legal action will be taken against those who violate the copyright of the same

КОМЕНТАРІ • 123

  • @sreehari8512
    @sreehari8512 5 місяців тому +12

    കരിവെള്ളൂർ ശ്രീ നെയ്യമൃത് കോട്ടത്തിലെ പ്രതിഷ്ഠയായ കരിവെള്ളൻ എന്ന കിരാതമൂർത്തിയായ ശിവന്റെ ഊര്.. കരിവെള്ളന്റെ ഊര് കരിവെള്ളൂർ ആയി🙏🙏🙏

  • @chandrababu811
    @chandrababu811 5 місяців тому +6

    തെയ്യം എന്ന കലാരൂപം എന്താണെന്ന് മനസ്സിലാക്കി തന്ന വിഷ്ണു പ്രസാദിന് എന്റെ അഭിനന്ദനത്തി ന്റെ പൂച്ചെണ്ടുകൾ ദൃശ്യ ആവിഷ്കരണത്തിനും വിവരണത്തിലും വളരെ മനോഹരമായിട്ടുണ്ട് ഈ ഡോക്യുമെന്ററി ചിത്രം മത്സരത്തിന് അയക്കാവുന്ന ഒരു പ്രമേയം കൂടിയാണ് ഈ ഡോക്യുമെന്ററി അഭിനന്ദനങ്ങൾ അഭിനന്ദനങ്ങൾ❤🙏🏻🙏🏻🙏🏻👍🏻👍🏻👍🏻👍🏻👏🏻👏🏻👏🏻👏🏻👌🏻👌🏻👌🏻👌🏻👍🏻👍🏻👍🏻👍🏻👏🏻🌹🌹🌹🌹🌹🌹🌹🌹🌹

  • @vivekkrishnanvs
    @vivekkrishnanvs 5 місяців тому +4

    വളരെ നല്ല അവതരണ മികവിൽ തയ്യാറാക്കി അവതരിപ്പിച്ച ഞാൻ കണ്ട തയം വളരെ അധികം ഇഷ്ടം ആയി. ഛായാഗ്രഹണവും വിഷയം പറഞ്ഞു പോകുന്ന രീതിയും അതിൽ ഏറെ ശബ്ദ ലേഖനവും എടുത്തു പറയേണ്ട ഒന്ന് തന്നെ ആണ്. എന്തായാലും ഇനിയും ഇതുപോലെ മികച്ച ഡോക്യുമെൻ്ററികൾ നിങ്ങൾക്ക് അവതരിപ്പിക്കാൻ കഴിയട്ടെ എന്ന് ആശംസിക്കുന്നു.

  • @Littlestar-p
    @Littlestar-p 5 місяців тому +3

    തെയ്യം എന്ന കലാരൂപത്തെ വളരെ ലളിതമായി എല്ലാവർക്കും മനസിലാകും പോലെ തന്നെ ചെയ്തിരിക്കുന്നു.. വിഷ്ണു ചേട്ടനും ഇന്റർവ്യു ചെയ്ത ശരണ്യ ചേച്ചിക്കും എല്ലാവർക്കും അഭിനന്ദനങ്ങൾ നേരുന്നു...🎉🎉🎉

  • @albinrajloveshoredays9493
    @albinrajloveshoredays9493 5 місяців тому +3

    Vishnu.. Making, അവതരണവും നന്നായിട്ടുണ്ട്, all the best...

  • @gowriravis8546
    @gowriravis8546 5 місяців тому +4

    Great work ❤🎉 Liked it so much.. 😊

  • @RevSaga-o8s
    @RevSaga-o8s 5 місяців тому +2

    നല്ല അവതരണം... 👌 പൈതൃക കലകളെ കുറിച്ചുള്ള അറിവ് വരും തലമുറക്ക് പകർന്നു നൽകാൻ ആവും വിധം ലളിതമായി തയ്യാറാക്കിയ ഈ ഡോക്യൂമെന്ററിക്ക് എന്റെ എല്ലാവിധ ആശംസകളും 💞

  • @renjitharaj7822
    @renjitharaj7822 5 місяців тому +4

    Great work.... Congrats vishnu and Anand❤

  • @unnisworld_rituals
    @unnisworld_rituals 5 місяців тому +8

    തെയ്യങ്ങളുടെ ഈറ്റില്ലമായ കരിവെള്ളൂരിൽ ചിലമ്പൊലികൾ അതിന്റെ തനതു ചിട്ടയിൽ നടക്കുന്നത് ഇന്നും തെയ്യങ്ങളെ നെഞ്ചോട് അടുപ്പിച്ചു കൊണ്ടുനടക്കുന്ന കലാകാരന്മാർ ഉള്ളത് കൊണ്ടുതന്നെയാണ് . ഇന്നും തെയ്യം എന്ന കലയുടെ യശസ്സ് ഉയരാൻ തന്നെ കാരണം ഈ വഴിത്താരയിൽ അത്തരം കലാകാരന്മാർ ഉണ്ടായത് കൊണ്ടായിരിക്കാം
    പ്രശാന്ത് പണിക്കർ : കരിവെള്ളൂർ പെരുമലയൻ താവഴിയിലെ ഒരു യുവ കലാകാരൻ.ആടി വേടനിൽ തുടങ്ങി ഇന്നും ഈ കലയുടെ യശസ്സ് ഉയർത്തുന്ന ഒരു കലാകാരൻ.പെരുമലയൻ താവഴിയിലെ ഹരി പെരുമലയന്റെ ഇളയ മകൻ .വളരെ ചെറുപ്പത്തിലേ തെയ്യരംഗത്തു പെരുമലയൻ രാമകൃഷ്ണന്റെ ശിക്ഷണത്തിൽ വളർന്നു വന്നു.13 വയസ്സിൽ പണയകാട്ട് ഭഗവതി ക്ഷേത്രത്തിൽ വിഷ്ണുമൂർത്തിക്കു വേണ്ടി ചിലമ്പണിഞ്ഞു കലയിലേക്ക് കാലെടുത്തു വെച്ചു .കൊടക്കാട് കുന്നത്തില്ലത്തു രക്തേശ്വരിയമ്മയെ കെട്ടിയാടി അഗ്നിയെ വാരിപുണർന്നു പണിക്കരായി ആചാരപ്പെട്ടു .പിന്നീടങ്ങോട്ട് എണ്ണിയാൽ തീരാത്ത കോലങ്ങൾ .കൊടക്കാട് ഗ്രാമത്തിന്റെ യശ്ശസ്സുയർത്തുന്ന കവടിയങ്ങാനത്തു രക്തേശ്വരിയുടെ കോലം അതിന്റെ ഉത്തമ ഭാവത്തിൽ പലയിടങ്ങളിലായി അടുക്കും ചിട്ടയോടും അവതരിപ്പിച്ചു കോലസ്വരൂപം പൂർണതയിൽ എത്തിച്ചു ഈ ചെറിയ കാലയളവിനുള്ളിൽ .മൂവാളംകുഴി ചാമുണ്ഡി ,ഭൈരവൻ ,കുട്ടിച്ചാത്തൻ ,മടയിൽ ചാമുണ്ഡി ,പഞ്ചുരുളി ,കാരഗുളികൻ ,വിഷ്ണുമൂർത്തി ,ഉച്ചിട്ട ,രക്ത ചാമുണ്ഡി ഇങ്ങനെ പോകുന്നു പണിക്കരുടെ കോലങ്ങൾ . വിനയാന്വിതനായി ഈ കലാകാരൻ തെയ്യത്തിന്റെ എല്ലാ രംഗത്തും പ്രവർത്തിച്ചു വരുന്നു .ഇനിയും ഒരുപാട് ഉയരങ്ങളിൽ ഈ കലാകാരൻ എത്തട്ടെ എന്ന് ചിലമ്പൊലി പ്രാർത്ഥിക്കുന്നു .
    വിവരണം : #Unnikrishnan_Cheruvalli

  • @sdf967
    @sdf967 5 місяців тому +3

    Theyyathe kurich orupad karyangal manasilakkan sadhichu...nalla avatharam...❤❤❤ 🎉

  • @SOdhMediaDhanushMohan
    @SOdhMediaDhanushMohan 5 місяців тому +4

    പരമാവധി കാര്യങ്ങൾ ഉൾപ്പെടുത്തിയ ഒരു detailed documentry 🥰

  • @shajithiruvalla246
    @shajithiruvalla246 5 місяців тому +3

    മനോഹരം. ആ നാട്ടിൽ പോയി തെയ്യം കണ്ടതുപോലെ തോന്നി അഭിനന്ദനങ്ങൾ ഇതിന്റെ പിന്നിൽ പ്രവർത്തിച്ച എല്ലാവർക്കും 👍

  • @ancysunil9544
    @ancysunil9544 5 місяців тому +4

    Great work Anand 🔥🥰

  • @PranavDivakaran
    @PranavDivakaran 5 місяців тому +2

    *തെയ്യത്തെ മനസിലാക്കാൻ എല്ലാവർക്കും ഉപകാരപ്പെടുന്ന വീഡിയോക്ക് നന്ദി* ❤️❤️

  • @geethap1407
    @geethap1407 5 місяців тому +3

    വളരെ ഗംഭീരമായി 👌👌👌👌👌🙏

  • @navaneetarajendran8371
    @navaneetarajendran8371 5 місяців тому +4

    അടിപൊളി 👌🏻👌🏻👌🏻👌🏻

  • @jishadasjisha1944
    @jishadasjisha1944 5 місяців тому +3

    നല്ല അവതരണം ❤️ vishnu ❤️

  • @gireeshp8612
    @gireeshp8612 5 місяців тому +2

    അഭിനന്ദനങ്ങൾ പ്രിയ കൂട്ടുകാരാ❤❤❤ മികച്ച അവതരണം❤❤❤

  • @spadikam2.055
    @spadikam2.055 5 місяців тому +3

    Vere level avatharanam bro … all the best 👍

  • @maheshkumar.k.gmaheshkumar9589
    @maheshkumar.k.gmaheshkumar9589 5 місяців тому +2

    നല്ല അവതരണം.👏🏻👏🏻👏🏻

  • @jayachandran4646
    @jayachandran4646 5 місяців тому +3

    Memorable things

  • @unnisworld_rituals
    @unnisworld_rituals 4 місяці тому +2

    പുലമാരുതൻ,പുലപൊട്ടൻ, പുല ചാമുണ്ഡി എന്നെ മൂന്നു അവസ്ഥയിലാണ് പൊട്ടൻ തെയ്യം പൂര്ണമാവുന്നത് ആദ്യം അരങ്ങിൽ എത്തുന്നത്പുലമാരുതനായും പിന്നീട് തേജോ രൂപമായ പൊട്ടൻ തെയ്യവും അവസാനിക്കുന്നത് പാർവതി സങ്കല്പത്തിലുള്ള പുല ചാമുണ്ഡിയും ആയിട്ടാണ് .

  • @ashikashok1634
    @ashikashok1634 5 місяців тому +3

    🥰❤️🔥

  • @sureshthekkeveetil6905
    @sureshthekkeveetil6905 5 місяців тому +1

    മികച്ച അവതരണം 🙏🙏🙏

  • @YS.editzTV
    @YS.editzTV 5 місяців тому +3

    Great work well done 👌👍🤝

  • @deepu7121
    @deepu7121 5 місяців тому +2

    Proud of you Vishnu, Anand & team❤❤❤❤

  • @unnisworld_rituals
    @unnisworld_rituals 5 місяців тому +5

    പ്രശാന്ത് പണിക്കർ- കവടിയങ്ങാനത്ത്‌ രക്തേശ്വരിയമ്മയുടെ ഉത്തമ കോലധാരി അത്രയും നന്നായി രക്തേശ്വരിയെ അറിഞ്ഞ കനലാടി

  • @kodakkalsworld
    @kodakkalsworld 5 місяців тому +2

    മികച്ച അവതരണം❤

  • @MeeraAnanth
    @MeeraAnanth 5 місяців тому +3

    Good presentation...

  • @archanaps776
    @archanaps776 5 місяців тому +3

    ❤❤❤gambheeram

  • @akhilfreek9277
    @akhilfreek9277 5 місяців тому +2

    Presentation & voice ✨✨🌟👌🏼👌🏼
    Great work bro

  • @sindhujamurali402
    @sindhujamurali402 5 місяців тому +2

    Brilliant work.. this is so informative and detailed..

  • @rekhajoseph4205
    @rekhajoseph4205 5 місяців тому +1

    👌👌👌

  • @medayentertainments
    @medayentertainments 5 місяців тому +2

    😍❤️❤️

  • @krishnalatha2058
    @krishnalatha2058 5 місяців тому +2

    Super..

  • @anoopkrish5929
    @anoopkrish5929 5 місяців тому +2

    Manoharam.

  • @harisankaradhampallyil9088
    @harisankaradhampallyil9088 5 місяців тому +2

    Good work Keep Going..❤

  • @vijualwar
    @vijualwar 5 місяців тому +2

    Super ...❤

  • @vindhyakrishna2494
    @vindhyakrishna2494 5 місяців тому +2

    Great work ❤

  • @dr_chef_hari_269n
    @dr_chef_hari_269n 5 місяців тому +1

    മികച്ച അവതരണം: നാടിന്റെ ഭംഗിയിലൂടെ തെയ്യം കലാകാരന്റെ ജീവിത സാഹചര്യങ്ങളിലൂടെ അറിവ് പകരുന്ന ശംഭുമാഷിന്റെ വാക്കുകളിലൂടെ തെയ്യമെന്ന കുട്ടിക്കാലം മുതൽ അത്ഭുതത്തോടെ നോക്കി നിൽക്കുന്ന അനുഷ്ഠാനകലയെ കൂടുതൽ മനസ്സിലാക്കാൻ കഴിഞ്ഞു 😍🙏🏻

  • @vinithakc4385
    @vinithakc4385 5 місяців тому +2

    Manoharam❤️❤️🙏🙏

  • @sreenaravi8530
    @sreenaravi8530 5 місяців тому +2

    🙏❤

  • @sreeharis4469
    @sreeharis4469 5 місяців тому +2

    Superb 👌👌

  • @sarathmaniyeri7254
    @sarathmaniyeri7254 5 місяців тому +2

    Great work ❤. Congrats Vishnu bro &Team😍

  • @vigneshrajashob
    @vigneshrajashob 5 місяців тому +2

    വിഷ്ണു പ്രസാദ് ബ്രോ 😍

  • @sarathmaniyeri7254
    @sarathmaniyeri7254 5 місяців тому +2

    Waiting...

  • @Vaishnavsreeja
    @Vaishnavsreeja 5 місяців тому +2

    Theyyam enthsnennu manasilakki thannathinu nanni

  • @sudhimoorkoth5713
    @sudhimoorkoth5713 5 місяців тому +2

    Good

  • @laisaanilkumar7279
    @laisaanilkumar7279 5 місяців тому +4

    നന്നായിരുന്നു 🙏

  • @DIVYASNAIR-s1j
    @DIVYASNAIR-s1j 5 місяців тому +2

    Congrats Dears❤

  • @vishnukumar7663
    @vishnukumar7663 5 місяців тому +2

    ❤❤❤👌👌👍🤝🤝

  • @gayathria4820
    @gayathria4820 5 місяців тому +2

    👍

  • @vishnumohanms293
    @vishnumohanms293 5 місяців тому +1

    Best wishes brother, you made it peak 🎉

  • @vishnuv8209
    @vishnuv8209 5 місяців тому +3

    അഭിനന്ദനങ്ങൾ.....

  • @gokulganesh4819
    @gokulganesh4819 5 місяців тому +1

    ഇഷ്ട്ടപെട്ടു ❤

  • @renunair2049
    @renunair2049 5 місяців тому +1

    Congratulations🎉 Excellent program

  • @vipinbhasker9611
    @vipinbhasker9611 5 місяців тому +1

    Pwolichuu ❤

  • @srkaravind1
    @srkaravind1 5 місяців тому +1

    Kidu ❤❤❤❤

  • @nithinkrishna4103
    @nithinkrishna4103 5 місяців тому +2

    🔥

  • @jayas9479
    @jayas9479 5 місяців тому +2

    വളരെ നന്നായിരുന്നു 🙏

  • @abhimohan4506
    @abhimohan4506 5 місяців тому +2

    👏🏻👏🏻👌🏻nice

  • @rajeshjayakumaran7721
    @rajeshjayakumaran7721 5 місяців тому +3

    💜💜💜🔥
    കൂട്ടുകാരാ 💜

  • @hunnybunnylessons9356
    @hunnybunnylessons9356 5 місяців тому +3

    Awesome...well explained..great work Vishnu🎉

  • @sujithsunilkumar1264
    @sujithsunilkumar1264 5 місяців тому +2

    Awesome ❤

  • @rajeeva.g6049
    @rajeeva.g6049 5 місяців тому +2

    🥰🥰

  • @vishnus7188
    @vishnus7188 5 місяців тому +2

    Good work ❤keep going
    Vishnu Prasad🫂

  • @kl16bulletsoul54
    @kl16bulletsoul54 5 місяців тому +2

    ഞാൻ കണ്ടൂ തെയ്യങ്ങളെ❤️🙏🔥

  • @sreehari8512
    @sreehari8512 5 місяців тому +5

    ചെറുവത്തൂർ ഭാഗത്തും പലതറവാടുകളലും ഓട് കൊണ്ടുള്ള മുഖാവരണം കെട്ടാറുണ്ട്..

  • @sreehari8512
    @sreehari8512 Місяць тому

    കോട്ടത്തെ പഴയ കാല ആചാരങ്ങളെക്കുറിച്ച് വീഡിയോ ചെയ്യണം🙏🏻

  • @Upamaprasanth-f7v
    @Upamaprasanth-f7v 5 місяців тому +1

    നല്ല അവതരണം ❤

  • @admin12312
    @admin12312 5 місяців тому +2

    Superb ❤️ keep going brother

  • @thanzeerahammed7731
    @thanzeerahammed7731 5 місяців тому +2

    👌❤️

  • @nanthuasok5244
    @nanthuasok5244 5 місяців тому +1

    👏🏾👏🏾❤️

  • @i_saranya_mak
    @i_saranya_mak 5 місяців тому +2

    👏👏👏

  • @aswinisworld4722
    @aswinisworld4722 5 місяців тому +2

    ❤❤super❤❤

  • @tkgnair3532
    @tkgnair3532 5 місяців тому +1

    Congrats 👏

  • @vishnub8080
    @vishnub8080 5 місяців тому +2

  • @Zayappyswolrd
    @Zayappyswolrd 5 місяців тому +1

    ❤🔥

  • @saranyasyoutubechannel8376
    @saranyasyoutubechannel8376 5 місяців тому +2

    🥰🥰👍🏻

  • @aswinvarma341
    @aswinvarma341 5 місяців тому +2

    Vishnu chettaaaa...🫂

  • @rijeshkoovan
    @rijeshkoovan 5 місяців тому +3

    Super 🩷🩷👍👍👏👏

  • @poojanarayan5154
    @poojanarayan5154 5 місяців тому +1

    😊

  • @sureshthekkeveetil6905
    @sureshthekkeveetil6905 5 місяців тому +1

    Great🙏🙏🙏

  • @Rhk96
    @Rhk96 5 місяців тому +1

    💖✨

  • @rajeeva.g6049
    @rajeeva.g6049 5 місяців тому +2

  • @anandulals.s2935
    @anandulals.s2935 5 місяців тому +1

    ♥️♥️

  • @firoskhan3122
    @firoskhan3122 5 місяців тому +1

    🥰🥰🥰

  • @ShobhithRNair
    @ShobhithRNair 5 місяців тому +1

    ❤🙏🏻

  • @ananthakrishnana6215
    @ananthakrishnana6215 5 місяців тому +2

    🔥

  • @aparnakponnus4566
    @aparnakponnus4566 5 місяців тому +1

    ❤🙏🏻

  • @prajitharajendran9069
    @prajitharajendran9069 5 місяців тому +1

    👌👌👌❤

  • @adarshjayarajan3848
    @adarshjayarajan3848 4 місяці тому

    ❤🔥

  • @vishnuprasad363
    @vishnuprasad363 5 місяців тому +2

    ❤️❤️❤️

  • @hrushi_explores
    @hrushi_explores 5 місяців тому +2

    👌👌👌❤️

  • @vivekps7175
    @vivekps7175 5 місяців тому +2

    ❤❤❤

  • @Kozhikodes
    @Kozhikodes 5 місяців тому +1

    ❤❤❤❤

  • @GovindGS-q5g
    @GovindGS-q5g 5 місяців тому +1

    ❤❤

  • @abhilash8510
    @abhilash8510 5 місяців тому +1

    ❤❤

  • @sijishbernas4773
    @sijishbernas4773 5 місяців тому +1

  • @soumyaalfina8135
    @soumyaalfina8135 5 місяців тому +2