Kadankkot Maakkam -Legend of Maakkam -Docufiction -2021

Поділитися
Вставка
  • Опубліковано 10 лют 2025
  • Theyyam refers to both the art and the artist. It is a spellbinding artistic expression of religious worship.Each theyyam celebrates a legend.One such theyyam that attracts massive numbers is Maakkam.Maakkam was accused of wrongdoing by her sister in laws ,who disliked her.
    She and her children were killed and thrown in to the well.This theyyam is worship of heroine of tragedy and the story connects with emotions of love ,hate,jealousy,conspiracy ,trust and betrayal.
    Direction : Sree
    Narration : Unnikrishnan Payyanur
    Sound Designer : Charan Vinayik ( Quartet Media Floor)
    Editing : Antony
    Camera : Savyan
    Studio : Quartet Media Floor

КОМЕНТАРІ • 228

  • @VALLUVANADANDIARY
    @VALLUVANADANDIARY 3 роки тому +37

    ശരിക്കും കഥയിൽ ലയിച്ചിരുന്നു പോയി. നല്ലൊരു ഐതിഹ്യമാണ് പങ്കുവെച്ചത്. ഒരുപാടു നന്ദി 🙏

    • @sreecreations8815
      @sreecreations8815  3 роки тому +4

      Thankyou very much my dear friend....am really glad you enjoyed watching....🙋🏼‍♀️❤🙏👍

  • @vadakkans8015
    @vadakkans8015 3 роки тому +29

    മാക്കത്തിന്റെ കഥ മനോഹരമാക്കി അവതരിപ്പിച്ചതിനു വാക്കുകൾക്ക് അതീതമായ നന്ദി. എത്ര കേട്ടാലും മാക്കത്തിന്റെ കഥ വീണ്ടും കേൾക്കുമ്പോളും കണ്ണ് നനയും..

  • @jithuak5934
    @jithuak5934 3 роки тому +13

    30 മിനുട്ടിൽ പറഞ്ഞാൽ തീരുന്നതൊന്നുമല്ല മാക്കത്തിന്റെ ഐതീഹ്യം എങ്കിലും വളരെ മനോഹരമായി ദൃശ്യവൽക്കരിച്ചിരിക്കുന്നു മുഴുവൻ അണിയറപ്രവർത്തകർക്കും അഭിനന്ദനങൾ 🥰🥰🥰 മാക്കത്തിന്റെ അവസാന യാത്രയിൽ പറയുന്ന കുഞ്ഞിമംഗലം to തലശ്ശേരി കായലോട് റൂട്ട് നോക്കിയാൽ ഗൂഗിൾ മാപ്പിൽ പോലും ഇത്രയും ഈസി വഴി കണ്ടെത്താൻ സാധിക്കില്ല എന്നതാണ് വാസ്തവം, achankara പള്ളി ഇന്നത്തെ കായലോട് ആണെന്നാണ് ഓർമ്മ

  • @dinesanpp5933
    @dinesanpp5933 3 роки тому +12

    മാക്കത്തിൻ്റെ കഥ നന്നായിട്ട് തന്നെ അവതരിപ്പിച്ചു കഥയിൽ ലയിച്ചിരുന്നു പോയി മാക്കമായി രംഗപ്രവേശം ചെയ്ത മണിക്കും മക്കളായി അവതരിപ്പിച്ച കുട്ടികൾക്കും ആങ്ങളമാരായി അവതരിപ്പിച്ച കലാകാരൻമാർ നാത്തൂൻമാരായി അവതരിപ്പിച്ചവർക്കും അണിയറ ശില്പികൾക്കും അഭിനന്ദനങ്ങൾ ആശംസകൾ

    • @sreecreations8815
      @sreecreations8815  3 роки тому

      Hello & Thankyou very much dear friend....I appreciate your kind & sincere comments....Thankyou once again 😊❤👍👍

  • @sreejak5348
    @sreejak5348 3 роки тому +30

    മാക്കത്തിൻ്റെ ഐതിഹ്യം വളരെ ഭംഗിയായ ദൃശ്യാവിഷ്, കാരത്തോടെ അവതരിപ്പിച്ചു ..... ബാലേ... ഇതിലെ മുഖ്യ കഥാപാത്രമായി അഭിനയിക്കാൻ കഴിഞ്ഞത് ഭാഗ്യമായി കരുതുന്നു.'' '' തൊണ്ട കനത്തു... കണ്ണ് നനഞ്ഞു .....

  • @ThambanSuresh-gn2ou
    @ThambanSuresh-gn2ou Рік тому +1

    ഞാൻ സ്കൂളിൽ പഠിക്കുന്ന കാലം കണ്ണൂർ നടന കലാക്ഷേത്രത്തിന്റെ നാടകം കണ്ടിരുന്നു, അന്ന് ഈ നാടക സംവിധാനം ചെയ്തത് കലാമണ്ഡലം വനജ ആയിരുന്നു, അന്ന് ഈ നാടകം കേരളത്തിൽ സൂപ്പർ ഹിറ്റ്‌ ആയിരുന്നു ❤

  • @jyo.18
    @jyo.18 3 роки тому +21

    Hello!
    Beautifully captured the essence of the legend of Makkam. There are couple of things I'd like to add (these are pieces of information I gathered while writing my thesis on Kadankot Makkam):
    1. After the death of Makkam and her kids she was summoned by Lord Shiva, and He instructed her to go back and set the world in order where women were the subject of patriarchy and were misjudged. Hence Makkam got back with her kids, who were the subject of brutalities.
    2. Maavileyan, who we imbibe as a fellow who has lost his senses is basically Lord Shiva himself. His act which we usually find very comical during the performance of theyyam is the way of informing us the brutality the family faced which made a comma man go mad.
    3. Maavileyan's presence is also seen as a "kaala teeka" from the evil eye.
    4. The reaction of Chaatu on setting up his sister and mother on fire is just heartbreaking. The way he tries to put out the flames..oh god!
    5. This is something that I'm not sure about..but from what I've read, the brothers sensed that there was something going on at home even before they reached home from the battlefield. And after the treacherous act of killing their sister and kids, when the brothers reached home, they saw the house burning with their wives who had completely gone mad dancing around it.
    These information were gathered during the interview with theyyam artist himself. It was a wonderful opportunity! Again thank you for this amazing work. ❤️
    *Please correct me if I'm wrong.

    • @sreecreations8815
      @sreecreations8815  3 роки тому +3

      Thankyou very much dear friend for sharing your information....Very kind of you.....❤💕

    • @varshaaravind1859
      @varshaaravind1859 3 роки тому +3

      Hey...you have done your thesis on Makkam ? Wow.. PhD? Or ? Chalayil puthiya veed is said to be my fathers tharavaadu.

    • @jyo.18
      @jyo.18 3 роки тому +6

      @@varshaaravind1859 Hello! Yes, but not PhD. MA level..but planning to take it up during my future PhD journey as well. 🤞
      Ohh alright. I've never been there but heard so much about it. Kunhimangalam is our side..have seen that though. 😁

    • @priyeshmb7443
      @priyeshmb7443 2 роки тому

      ua-cam.com/video/FCecTbuPzDY/v-deo.html

    • @NarayananKutty-fy5tz
      @NarayananKutty-fy5tz Рік тому +2

      @NarayananKutty-fy5tz
      1 second ago
      Informative sequel to the interesting movie and certainly some food for thought on this interesting subject. The director can throw some light on what prompted or rather how she stumbled on this interesting topic and converted it into a movie. Is this kadangot the commonly known KK which has produced some great legal minds at the national level in this country without specifically naming him.

  • @MomNKidsSTUDIO
    @MomNKidsSTUDIO 3 роки тому +4

    Nice sharing dear friend.. nice presentation nalla story arunnu.. videography was super

    • @sreecreations8815
      @sreecreations8815  3 роки тому

      Thankyou very much my dear friend...extremely glad you enjoyed......❤❤💕👍

  • @muraleedharanthalimatam6455
    @muraleedharanthalimatam6455 Рік тому +5

    കണ്ണീർ പൊഴിക്കാതെ കണ്ടിരിക്കാൻ കഴിയില്ല!!!അതി മനോഹരം!!!

  • @jithuak5934
    @jithuak5934 3 роки тому +3

    മാക്കത്തിന്റെ പുടമുറി കല്യാണം നടക്കുന്നത് പത്തോ പന്ത്രണ്ടോ വയസ്സിൽ ആണ് എന്നാണ് ഓർമ്മ ആ ഭാഗം ചിത്രീകരിക്കുമ്പോൾ മാക്കമായി ഒരു കൊച്ചു കുട്ടിയെ യൂസ് ചെയ്യാമായിരുന്നു എന്നൊരു അഭിപ്രായം und any way its superb 🥰👌👌👌 all the best

    • @sreecreations8815
      @sreecreations8815  3 роки тому

      Thankyou very much dear friend for your kind suggestions.....I appreciate....👍

  • @ushaprabhakar3021
    @ushaprabhakar3021 3 роки тому +10

    The legend of Makkam and her twins and the brutal treatment meted out to them treacherously by her own brothers have been beautifully visualized presented and recreated through Theyyam
    in this documentary .It kept us enthralled throughout.Theyyam as an art form should be kept alive for the future generations.

  • @MVLAudios
    @MVLAudios 2 місяці тому

    അതിമനോഹരമായ കഥാചരിത വിവരണം.
    അണിയറശില്പികൾക്ക് അഭിനന്ദനങ്ങൾ.... ആശംസകൾ ❤🙏

  • @rajanpanayarkunnu9125
    @rajanpanayarkunnu9125 3 роки тому +9

    നല്ല ഭക്തി സാന്ദ്രമായ ഡോക്യൂമെന്ററി 🙏🙏🙏❤super👍

  • @shafiem5470
    @shafiem5470 3 роки тому +15

    ഇത് ചിത്രീകരിക്കാൻ ഒരു പാട് കഷ്ടപെട്ടിട്ടുണ്ട്..gd. super

  • @jithuak5934
    @jithuak5934 3 роки тому +4

    കടാങ്കോട്ടും, പുതിയ വീട്ടിലും thirakal മുടങ്ങാതെ കാണാൻ പോകാറുണ്ട്, മനസ്സിൽ ഇത്രമാത്രം പതിഞ്ഞ ഒരു തെയ്യകോലം വേറെ ഉണ്ടോ എന്ന് അറിയില്ല, അത്രമാത്രം ഇഷ്ടമാണ് മാക്കത്തെയും മക്കളെയും, ഒരു കേട്ടറിവ് കൂടി പങ്ക് വെക്കുന്നു ഇന്നത്തെ നീലേശ്വരം റയിൽവേ സ്റ്റേഷനിൽ നിന്ന് 3 km മാറി ആണ് യഥാർത്ഥ കാടാങ്കോട്ട് തറവാടിന്റെ aaroodam, അവിടുന്ന് കുഞ്ഞിമംലത്തെക്ക് വന്ന ഒരു താവഴി ആണ് പിന്നീട് മാക്കത്തിന്റെ തറവാdaayi മാറിയത്

    • @sreecreations8815
      @sreecreations8815  3 роки тому

      Happy to know & Thankyou very much dear friend....I appreciate 🌹

  • @sureshp.9539
    @sureshp.9539 2 роки тому +4

    ക ടാങ്കോട്ട് മാക്കഠ കണ്ണൂർ നടന കലാക്ഷേത്രം അവതരിപ്പിച്ചപ്പോൾ കണ്ടിരുന്നു പിന്നീട് ആ നാടകം കണ്ടില്ല ഇപ്പോൾ ഇതിൽ കണ്ടപ്പോൾ സന്തോഷമായി

  • @rajeshrajan6860
    @rajeshrajan6860 Рік тому +1

    അടിപൊളി ബെഗ്രണ്ട് മിയൂസിക് അത് പോലെ നല്ല അവതരണം

  • @sforsebatty3454
    @sforsebatty3454 Рік тому +2

    ഹൃദയഹാരിയായ അവതരണം!
    ഗംഭീരം!

  • @mariyamsspecial4367
    @mariyamsspecial4367 3 роки тому +3

    Good sharing dear 🤩👍👍 sprr

  • @thomasvarkey8873
    @thomasvarkey8873 2 роки тому +1

    വളരെ മനോഹരമയി അവതരിപ്പിച്ചിരിക്കുന്നു. അഭിനന്ദനങ്ങൾ.

  • @VALLUVANADANDIARY
    @VALLUVANADANDIARY 3 роки тому +4

    വളെരെ നന്നായിട്ടുണ്ട്.. വീഡിയോ ഒരുപാടു ഇഷ്ട്ടായി തോറ്റംപാട്ടു കേട്ടിട്ടുണ്ട്.. ആദ്യം ആണ് കാണുന്നെ. നല്ല വിവരണം. നന്നായി എടുത്തിട്ടുണ്ട്

    • @sreecreations8815
      @sreecreations8815  3 роки тому

      Thankyou very very much...Extremely glad....I appreciate your support dear friend 🙏🙏🙋🏼‍♀️❤👍

  • @lakshmananev5052
    @lakshmananev5052 3 роки тому +11

    Hats off to the Effort..😍😍😍

  • @ശ്രീരാഗ്ശ്രീ

    എൻ്റെ നാട്ടിലും മാക്കം കെട്ടി ആടിക്കാറുണ്ട്. കണ്ണൂർ ജില്ലയിലെ കൂടാളി പഞ്ചായത്തിൽ കുംഭം എന്ന നാട്ടിൽ ആണ്. എല്ലാ വർഷവും ഏപ്രിൽ അല്ലെങ്കിൽ മെയ് മാസം ആണ്.🙂

    • @sreecreations8815
      @sreecreations8815  2 роки тому +1

      Koodaali ... ariyaam..... Thankyou very much dear friend ♥️

  • @NarayananKutty-fy5tz
    @NarayananKutty-fy5tz Рік тому +1

    Excellent Rendition of the unfortunate story of Makaam and her children coupled with the Theyyam performance
    Full credit for the excellent work and one can imagine the hard work and effort put in to bring out this master piece
    Many congratulations Shreeja

    • @sreecreations8815
      @sreecreations8815  Рік тому

      Thank you very much dear Narayan... Extremely happy you enjoyed watching.... Thanks for all the support ❤

  • @saranyasaru2693
    @saranyasaru2693 2 місяці тому +1

    Supr. Amme narayana... Tvm il ulla enikk ennum priyam northern kerala aanu

  • @ushasathian7904
    @ushasathian7904 11 місяців тому

    ഭക്തി വിനയത്തോടെ💐💐💐💐

  • @akhilvallithode
    @akhilvallithode 3 роки тому +2

    വളരെ നല്ല അറിവ് നല്‍കിയ വീഡിയോ..ഇതിന്റെ ഭാഗമായ എല്ലാവര്‍ക്കും നന്ദി..അപ്‌ലോഡ് ചെയ്ത ചാനൽ നും നന്ദി ......🌹🌹🌹

    • @sreecreations8815
      @sreecreations8815  3 роки тому

      Thankyou very much dear friend....I appreciate very much ❤🌹

  • @sreejithk1193
    @sreejithk1193 Рік тому +1

    Ellam kollam🥰😍 nice effort

  • @sudheerkalashapparambath3918
    @sudheerkalashapparambath3918 3 роки тому +1

    വളരെ നല്ല അവതരണം ... ഇനിയും പുരാവൃത്തത്തിലെ മറ്റ് കഥാപാത്രങ്ങളുമായി ബന്ധപ്പെട്ട ദൃശ്യാവിഷ്കാരങ്ങൾ പ്രതീക്ഷിക്കുന്നു.

  • @viswanathannair5910
    @viswanathannair5910 2 роки тому +1

    wonderful .we must see this. My god

  • @vineethmani4844
    @vineethmani4844 2 роки тому +1

    Nalla avatharanam kannadach kettal manassil ellam kanam

  • @thavalagopalankp7825
    @thavalagopalankp7825 3 роки тому +7

    നല്ല അവതരണവും
    നല്ല ശബ്ദവും

    • @sreecreations8815
      @sreecreations8815  3 роки тому

      Thankyou very much dear friend....very kind of you ❤

  • @krishnasree7663
    @krishnasree7663 3 роки тому +4

    നല്ല അവതരണം. തോറ്റം കേൾക്കുന്നതിനേക്കാൾ കഥ മനസ്സിലാക്കാൻ പറ്റി. സന്തോഷം

  • @radhakrishnanet5167
    @radhakrishnanet5167 3 роки тому +5

    Good effort 👍

  • @beenaanand8267
    @beenaanand8267 3 роки тому +3

    Thanks for the information

  • @ponnu266
    @ponnu266 2 роки тому +2

    Very good creation....❤❤❤❤

  • @subinakk1054
    @subinakk1054 2 роки тому +1

    നല്ല അവതരണം..totally perfect

  • @സർഗോത്സവം
    @സർഗോത്സവം 3 роки тому +1

    ഭക്തിനിർഭരം ആസ്വാദ്യകരമായ അവതരണം🙏🙏🙏

  • @unnikrishnan.p.k.krishinan2877
    @unnikrishnan.p.k.krishinan2877 3 роки тому +2

    Very informative story. Good narration also.

  • @pardeepverma8698
    @pardeepverma8698 3 роки тому +3

    Very nice 👌

    • @sreecreations8815
      @sreecreations8815  3 роки тому

      Thankyou very much my dear friend....very kind of you....Thankyou for watching..I appreciate 👍😊🙋🏼‍♀️🙏❤

  • @akshaychandranchovva
    @akshaychandranchovva 3 роки тому +2

    നല്ല അവതരണം 💥💥🔥🔥❤️❤️

  • @giridharanmp6128
    @giridharanmp6128 2 роки тому +1

    വളരെ ഹൃദയസ്പർശിയായ ലളിതവും മികച്ചതുമായ അവതരണം 🙏🙏🙏
    തെയ്യത്തിന്റെ മനോഹാരിത വാക്കുകൾക്കു അതീതം 👌👌🙏🙏

  • @sugathanvengilat76
    @sugathanvengilat76 3 роки тому +5

    വളരെ ഭംഗിയായി അവതരിപ്പിച്ചു. അഭിനന്ദനങ്ങൾ

  • @rahulraghu9163
    @rahulraghu9163 Рік тому +1

    😍❤️🔊

  • @chachusworld9821
    @chachusworld9821 3 роки тому +5

    Super story

    • @sreecreations8815
      @sreecreations8815  3 роки тому

      Thankyou very much my dear friend...Extremely glad....I appreciate ❤🙏🙋🏼‍♀️😊👍

  • @shibukannur2929
    @shibukannur2929 3 роки тому +1

    Super👍👍🙏

  • @unfoldtricks4856
    @unfoldtricks4856 11 місяців тому

    Super presentation...please make a video on andalur kave

  • @dasandasan4290
    @dasandasan4290 3 роки тому +7

    എന്റെ കൊച്ചുമോൾ അനുശ്രീ മാക്കത്തിന്റെ മകൾ ചീരു ആയി വേഷമിട്ടു നാടകത്തിൽ ഒരു പാട് സ്റ്റേജ് ചെയ്തു കുടെ ഞാനും

  • @Nambiar737
    @Nambiar737 2 роки тому +2

    I'm also a Kadangot family member

    • @sreecreations8815
      @sreecreations8815  2 роки тому +1

      Glad to know......Thank you very much dear friend ♥️

  • @dipdip1217
    @dipdip1217 3 роки тому +7

    Sree.... No words😢. Just a tyt loving hug with all my love n appreciation💖💖💖

    • @sreecreations8815
      @sreecreations8815  3 роки тому +1

      Thankyou very much for all appreciation my dear friend......Extremely glad .....I appreciate...very kind of you....🙏💕❤🙋🏼‍♀️🧸loving hug

    • @rahuludinur999
      @rahuludinur999 3 роки тому +2

      @@sreecreations8815 hello... Mam... Ormayundo??

    • @sreecreations8815
      @sreecreations8815  3 роки тому +1

      Hello Rahul.....Kadankot Maakkam artist & my dear friend....eniku ormayundu.....Thankyou very much😊🙋🏼‍♀️

  • @keralavibes5568
    @keralavibes5568 3 роки тому +5

    ❤❤❤❤❤❤

    • @sreecreations8815
      @sreecreations8815  3 роки тому

      Thankyou very much dear friend....I appreciate ❤🌹

  • @rahuludinur999
    @rahuludinur999 3 роки тому +4

    സന്തോഷം ❤

    • @sreecreations8815
      @sreecreations8815  3 роки тому

      Thankyou very much Rahul....🙋🏼‍♀️💕😊❤

  • @jayaneshmk8120
    @jayaneshmk8120 11 місяців тому

    Good nice

  • @sreedharanp.p6080
    @sreedharanp.p6080 2 роки тому +2

    മാക്കവും മക്കളും കഥ കണ്ണ് നനയാതെ കാണണോ കേൾക്കാനോ ആവില്ല

  • @ramya5044
    @ramya5044 Рік тому +1

  • @mrthagli4557
    @mrthagli4557 Рік тому +1

    ❤❤❤😍

  • @velayuhanpulimala5162
    @velayuhanpulimala5162 3 роки тому +2

    കണ്ണുനിറഞ്ഞു പോയി 🙏

  • @ravik8828
    @ravik8828 Рік тому +1

    🙏🙏🙏 om nam shivaya

  • @poojaandpriya
    @poojaandpriya 3 роки тому +3

    👌👌👌

    • @sreecreations8815
      @sreecreations8815  3 роки тому +1

      Thankyou very much my dear Pooja &Priya....Thankyou for all support...❤❤🙋🏼‍♀️🙏😊👍🧸

  • @bennetjoseph1956
    @bennetjoseph1956 3 роки тому +3

    Beautiful story

    • @sreecreations8815
      @sreecreations8815  3 роки тому

      Thankyou very much my dear friend.....I appreciate your support 😊🙋🏼‍♀️👍❤

  • @skumarcreations1
    @skumarcreations1 3 роки тому +3

    Good

  • @sheelaraghavan6966
    @sheelaraghavan6966 3 роки тому +1

    Amme kathu kollane

  • @surendranpc3884
    @surendranpc3884 3 роки тому +1

    നല്ല അവതരണം

  • @SharathCreation
    @SharathCreation 24 дні тому

    കുഞ്ഞി മംഗലം ❤️😊

  • @bijupm63
    @bijupm63 2 роки тому +1

    കഥയിൽ ലയിച്ചിരുന്നു പോവും
    സൂപ്പർ

  • @acutefamily1063
    @acutefamily1063 2 роки тому +1

    🙏🏻🙏🏻🙏🏻🙏🏻

  • @loveliftlive-lkv5827
    @loveliftlive-lkv5827 3 роки тому +2

    👏👏👏👏

    • @sreecreations8815
      @sreecreations8815  3 роки тому

      Thankyou very much my dear friend....I appreciate your support very kind of you...👍❤🙋🏼‍♀️🙏😊

  • @ashin3259
    @ashin3259 Рік тому +1

    Ennumundu maakkavumakkalum 12 perillienneyullu moonuper dharaalam 😢

  • @vijayanswara6085
    @vijayanswara6085 Рік тому +1

    🙏🙏🙏🐚🐚🐚🐚🐚

  • @Dev_18
    @Dev_18 Рік тому +1

    Hats off to the effort.....btw , could you please tell me why is puthiya bhagavathi theyyam's kollam similar to that of maakkam bhagavathi theyyam ?

    • @sreecreations8815
      @sreecreations8815  Рік тому +1

      Although theyyam kolam may seem similar....cause mukamezhuthu mostly similar in most theyyam.....avatharanam & vaadyam are always different... with thottam... Thankyou very much dear friend ♥️

  • @minimini5896
    @minimini5896 2 роки тому +1

    🙏വന്ദനം amme🙏

  • @gokulmv4377
    @gokulmv4377 3 роки тому +8

    മാക്കത്തിന്റ മരണ ശേഷം പറഞ്ഞ കഥ നമ്മളൊക്കെ കേട്ടതിൽ നിന്നും ഒരുപാട് മാറ്റം ഉണ്ട്.
    എന്തായാലും ചരിത്രം അല്ലേ.

  • @acutefamily1063
    @acutefamily1063 2 роки тому +1

    Sharikum kadyil laichuuu

  • @Creativeworld-zk2kt
    @Creativeworld-zk2kt 2 роки тому +1

    🙏🙏🙏🙏🙏അമ്മേ ശരണം 😔😔😔😔😔😔😔അമ്മയ്ക്കു തുല്യം അമ്മ മാത്രം 😔😔🙏

  • @nallavanvlog6009
    @nallavanvlog6009 29 днів тому

    മമ്പറം നമ്മളുടെ നാട് 😊

  • @jjvlog3926
    @jjvlog3926 3 роки тому +3

    From Kunhimangalam, Best presentation 👌👌👌

  • @shamlyism
    @shamlyism 2 роки тому +1

    🙏

  • @sinithkp8039
    @sinithkp8039 2 роки тому +1

    വളരെ നന്നായി അവതരിപ്പിച്ചു സൂപ്പർ ഈ തെയ്യം എവിടെ ആണ് കെട്ടിയാടുന്നത്

    • @sreecreations8815
      @sreecreations8815  2 роки тому

      Theyyam at Kunjimangalam...might be over...then at Chala....also at Koodali 23,24,25,March...There are many other places too.......Thankyou very much dear friend 🌹

  • @vishwanathvasu1167
    @vishwanathvasu1167 3 роки тому +3

    Vishawnatha, vasu, Nair, Coorg, 👌👌👌👃👃👃👃👃👃👃👃👃👃👃👃👃👃👃👃👃👃👃👃👃👃👃👃

  • @subinakk1054
    @subinakk1054 2 роки тому +1

    ലയിച്ചു പോയി ..അതോടൊപ്പം ഭക്തിയുടെ ലഹരിയിൽ ആ റടിപോയി

  • @bhavithavalsalan1526
    @bhavithavalsalan1526 3 роки тому +1

    👍🏻

  • @analanu3798
    @analanu3798 3 роки тому +1

    ❤️🙏🙏❤️

  • @SureshKumar-rb6xm
    @SureshKumar-rb6xm 3 роки тому +1

    സൂപ്പർ ഡോകൃൂമെന്ററി.

  • @arunck5226
    @arunck5226 2 роки тому +1

    അമ്മയുടെ തറവാട് ഷേത്രം ആന്ന് ചാല കണ്ണുർ 😍😍😍

  • @raveendrankk6446
    @raveendrankk6446 3 роки тому +3

    ആ തിരുരൂപങ്ങളെ കൺകുളിർക്കേ കാണുന്ന അനുഭൂതി.

    • @sreecreations8815
      @sreecreations8815  3 роки тому

      Thankyou very much dear friend....I appreciate ❤🌹

  • @lijinpnambiarnambiar930
    @lijinpnambiarnambiar930 3 роки тому +5

    ചാലയിൽ പുതിയവീട്ടിൽ ആണ് ആദ്യം മാക്കതിനെ തെയ്യ കോലമായി കെട്ടിആടിയതും ആരാധിച് പൊന്നതും

  • @ramannambiar1145
    @ramannambiar1145 3 роки тому +1

    🙏🙏🙏

  • @karunakarankp3736
    @karunakarankp3736 3 роки тому +1

    കുഞ്ഞിമംഗലം യഥാർത്ഥ തറവാടിന്റെ പ്രാമാണ്യം കുറച്ചുവോ എന്ന് സംശയം!!🙏👍

  • @sayoojpk1787
    @sayoojpk1787 2 роки тому +2

    ഇന തോറ്റം കെട്ടിയ ആൾ തന്നെയല്ലെ ഈ തെയ്യവും കെട്ടുന്നത്😀

    • @sreecreations8815
      @sreecreations8815  Рік тому

      Sorry for late reply dear friend.....Thottam kettiya aal alla theyyam kettiyathu.... Thankyou very much for viewing.. ..❤

  • @rajeevank4765
    @rajeevank4765 3 роки тому +1

    🌹🙏🙏🙏🌹

  • @raghavanchaithanya9542
    @raghavanchaithanya9542 Рік тому +1

    Makkavummakkalkkuentepranamam

  • @veenamani8472
    @veenamani8472 3 роки тому +1

    🌹🌹🙏🙏🙏❤️❤️❤️❤️😘😘😘😘😘❤️

  • @Manikandanmani-tm8in
    @Manikandanmani-tm8in 2 роки тому +1

    മനസ്സ് നിറഞ്ഞു

  • @prasanthkd920
    @prasanthkd920 3 роки тому +2

    ഇനിയും ഉണ്ടോ തെയം

    • @sreecreations8815
      @sreecreations8815  3 роки тому

      Sure....Projects pending....Thankyou very much dear friend for watching ❤

  • @sureshchiplikaisuresh5866
    @sureshchiplikaisuresh5866 3 роки тому +1

    Manas niranhu.kannum

  • @nallavanvlog6009
    @nallavanvlog6009 29 днів тому

    മുടി അഴിച്ചാൽ കുല ദേവത ചാമുണ്ഡി കൂടിയില്ലേ? വിഷ്ണുമൂർത്തി. അതിന് ശേഷമല്ലേ കളിയാട്ടം അവസാനിക്കുള്ളൂ..

  • @_kannur_kaaran4572
    @_kannur_kaaran4572 2 роки тому +3

    എല്ലാം മുൻകൂട്ടി അറിയാനുളള കഴിവ് മാക്കത്തിന് ഉണ്ടായിരുന്നെങ്കിൽ നാത്തൂന്മാര് ചതിക്കുന്നത് എന്ത് കൊണ്ട് നേരത്തേ അറിഞ്ഞില്ല.!?

    • @sreecreations8815
      @sreecreations8815  2 роки тому +1

      Thankyou very much for your valuable comment dear friend.....Regarding your question " Ethu story yude narration maathram aanu....Pinne in reality ..chilarku chila kaaryam munkooti nadakkum ennu aryumengilum avar athinu importance kodukkarilla....There are many who have ability to know but dont act accordingly....So dear friend please move with the flow of the story....Thankyou very much🌹

    • @shabnaanshad9573
      @shabnaanshad9573 2 роки тому +1

      മാക്കം ആങ്ങളമാർ പോകുമ്പോൾ പറഞ്ഞിരുന്നു നാത്തൂൻമാർ ചതിക്കും എന്ന്. ഒന്നും ഉണ്ടാവില്ല മക്കളെ നോക്കിയാൽ മതി എന്ന് പറഞ്ഞ് അശ്വസിപ്പിച്ചാണ് ആങ്ങളമാർ പോയത്.

    • @shabnaanshad9573
      @shabnaanshad9573 2 роки тому

      മാക്കം എന്ന പെൺ തെയ്യം വായിക്കൂ. അംബികാസുതൻ മാങ്ങാടിന്റെ.

    • @sreecreations8815
      @sreecreations8815  2 роки тому

      I feel I have added the right stuff....You have added a sentence which supports my frame.... Doesn't make any difference....

    • @sreecreations8815
      @sreecreations8815  2 роки тому

      I know the story don't really feel I have to keep reading more and more into it.... Sorry

  • @WorldLiveGift
    @WorldLiveGift 3 роки тому +1

    ഇപ്രവിശ്യാം നമ്മുടെ മാക്കം ഇല്ലല്ലോ 😢

  • @anthappan4me249
    @anthappan4me249 3 роки тому +2

    271 ഞാൻ sub ആക്കി

    • @sreecreations8815
      @sreecreations8815  3 роки тому +2

      Thankyou very much.....👍🌹

    • @kishoradv1
      @kishoradv1 3 роки тому

      Beautifully recreated the untold Story of Makkam. Dazzling research and direction . ❤️❤️

  • @ranjeetkooveri
    @ranjeetkooveri 3 роки тому +3

    Very nice 👌

    • @sreecreations8815
      @sreecreations8815  3 роки тому

      Hello dear friend .....Thankyou very much....🙋🏼‍♀️❤👍😊