Bro, njan thraismbakeshwar und... Solo aanu... Naale harihar fort Keri night thirich ponam.. enikk share auto thraismbakeshwar' lu evide ninnaanu kittuka ennariyilla.. saadharan eth spot' lu aanu share auto kittuka?? Njan ottakl auto pidixh poyaal nalla amount aakum.. share auto+ harihar fort keran pokunna oru 2-3 pere kittaan evideya nikkandarh?? Thraismbakeshwar' temple nte aduthaano atho thraismbakeshwar' bus stand nte aduthaano??
@@ajayajay44602 thriambakeshwae temple nte aduth bus stand und... Avide ninn kittum... But week days lu share auto kittan ichiri task aanu.. aalu kuravaayirikkum.
ട്രിമ്പക്കിൽ നിന്ന് ഹർഷേ വാടിയിൽ എത്തി കോട്ടയുടെ മുകളിൽ എത്താൻ ഏറ്റവും ചുരുങ്ങിയത് എത്ര സമയം എടുക്കും ട്രിമ്പക to ഹർഷേ വാടി, ഹർഷേ വാടി to ഹരിഹർ ഫോർട്ട് മുകളിൽ
ഇതൊരു adventure trek അല്ലെ...അതിന്റേതായ ചെറിയ ബുദ്ധിമുട്ട് ഉണ്ടന്നെ ഉള്ളൂ ...നിരോധിക്കേണ്ട ആവശ്യമില്ല...പകരം rope പോലുള്ള സുരക്ഷാ മുൻകരുതലുകൾക്ക് വേണ്ട സൗകര്യങ്ങൾ ചെയ്താൽ മതി. 😊 നല്ലൊരു ടൂറിസം കേന്ദ്രം സുരക്ഷ ഉറപ്പാക്കി ജനങ്ങളെ സ്വീകരിക്കുന്നതിന് പകരം അടച്ചു പൂട്ടുന്നത് ശെരിയല്ലല്ലോ😊
Aug 7 ഒരു ട്രിപ്പ് പ്ലാൻ ചെയ്യുന്നുണ്ട് aug 11 ന്ന് രാത്രി നാസിക്കിൽ എത്തും എന്നാണ് പ്ലാൻ അങ്ങനെ എങ്കിൽ പിറ്റേന്ന് ട്രിമ്പക്കിൽ നിന്ന് അതി രാവിലെ ബ്രഹ്മ ഗിരി കയറി ഉച്ചക്ക് ശേഷം ഹരിഹർ ഫോർട്ട് കയറി അതിനു മുകളിൽ ടെന്റ് അടിക്കാൻ പറ്റുമോ
Ie video kand harihar fort lekk poya njan😎
മനോഹരം... കാഴ്ചകളും അവതരണവും 👍🥰
@@Vlogettan1 Thank you😍😍
December masam poya ngne irikum... Means climate
kozhappamundavilla. .nalla climate avum 👍
kozhappamundavilla. .nalla climate avum 👍
@@salmanbinhiderok bro
Aeth month aanu poyath?
september 2022
Presentation and visuals are very good 🤌👏👏👏👏. waiting for your next video😊
Thank you 😍
👌
Nalla video..great visuals.. well explained..
Thank you 😍
Ikkaaaaa waiting aayirunnu ee videokkk😚
😹❤❤
Great videos man. Njn subscribe cheythu ❤
@@arjjunck Thank you bro 🥰😍
Thanks bro
Welcome😹❤
Keep uploading this kind of videos correct info plus video .❤ need More travel vlogs like this ❤
Sure..🥰
Great Video✨️
Right to the point✅️
Beautiful visuals❇️
Thank you 😍🫂
Nice explanation
😍😍😍
Thanks ഇക്കാ ❤
ഇജ്ജ് നാളെ pokunnondaa njn video inn posteythath 😌❤
Bro trimbak stay cheyth nxt day mrng pokunne allea nallath..
yes...onnukil athi ravile trimbakil ethi trekking cheyyuka..allenkil night trimbakkil stay cheyth morning trekkingn iranguka.👍
Bro ennu poyathanu
last September
Appo September il okke ee oru view undakumalle🥰👍🏻
@@anascheerakkal1995 Yes..September an pokan onnu koodi nalla time ..nalla climate avum
@@salmanbinhiderOctober 10 okke poyal avde kanan ndavoole (pchapp unddavo )
Great help vro
😹❤❤
Great Video❤
Thank you 😍
Thanks bro❤
😂❤❤melcow
❤ adpoli explain
thank you😍
Cam Ethaa Bro?
i phone 13 pro and vivo v15 pro
Nice vidio brooo
😍😍😍
Harihar fort matram kayari irangaan etra samayam edukkum ekadesham
Oru day undenkil nalla pole enjoy cheyth kand varam
Well explained ❤
😍😍😍
Well explained 👍
Thank you😍😍
നിർഗുൺപാട യിലേക്ക് ബസ് ഉണ്ട് ഒരാൾക്ക് 30rs ഉള്ളൂ ആ വഴിക്ക് പോവുമ്പോ ഹരിഹർ ഫോർട്ട് പോവാനുള്ള entry ട്രിക്കറ്റ് എടുക്കണ്ട
Ha🥰👍🏻
Kalu water falls പോയിട്ടുണ്ടോ
Illa kalu watetfall poyittilla.. Ipravashyam pattiyal pokanam
October poyall ee ambience kituvo
Yes kittum
Nicee bro
😍😍😍
Editing software ethanu parayo bro
Adobe premiere pro
bro mrng etramanikku avide ettanam njan ottakanu pokanathu 1 day full mathiyakumo HARIHAR FORT kandu thirichu mumbailott pokan ? need help
Bro..2 hr trek one side varunnulloo mxm..early morning poyal kooduthal alukal undavilla..so samayameduth samadhanathode view okke enjoy cheyth kayaraam.👍🏻
ഇക്ക ❤
😹❤❤
Bro njngl rand peark December pokanonn ond.. But ore guide onde kurchu comfort ayene... Guide vallom kittan chance ondo valla package ondo
Package angne cheyyunnor undenn thonnunnu..but guide illelum prblm onnum undavilla..👍🏻route ellam clear an..easy ayi poyi varavunnathan..👍🏻
Bro eppala pokunne ee dec 11 nn pokundh nighal eppa pokunne
Avide language oru prasnam aavuo?
Illa.. Yathra cheyyan hindiyo marathiyo onnum ariyanam ennilla 👍
Total etra chelavv vannu
Njn ayin Harihar fortilekk mathramayitt poyathallayirunnu.. Kurach divasathe trip ayirunnu.. Harihar fort mathram pokan almost 2000-2500 mathiyavum.. Athil korachum pokaan kazhiyum
ഇക്ക സൂപ്പരല്ലേ
😍😍😍
Super place ❤❤❤❤new Sub👍🏻
😍😍😍
👏🏻
😍😍😍
Nice❤
😍😍😍
October 10 okke ayitt poyal sett avo avde view kitto
yes..mazhakk shesham ulla september ,october monthsl poyal onn koodi better ayirikkum ...fog vann visibility kurakkukayum illa,..nalla pachappum bangiyum undavukayum cheyyum ..
നിർഗുണപാടയിലേക്ക് ആണ് ബസ് ഉള്ളത്... രാവിലെ 9 മണിക്ക്.... ഹർഷവാടിയിലേക്ക് ഇല്ല...rentinu സ്കൂട്ടർ എടുക്കുന്നതാണ് ഏറ്റവും നല്ലത്
👍🏻❤️
Rent nu സ്കൂട്ടർ എത്ര വരും,?
@@shameemshal1509 600 muthal kittum...3 per undenkil ettavum labham athanu
@@shameemshal1509 300-400 thottan bike rent start cheyyunnath..
Niceee❤
😍😍😍
Bro, njan thraismbakeshwar und... Solo aanu... Naale harihar fort Keri night thirich ponam.. enikk share auto thraismbakeshwar' lu evide ninnaanu kittuka ennariyilla.. saadharan eth spot' lu aanu share auto kittuka?? Njan ottakl auto pidixh poyaal nalla amount aakum.. share auto+ harihar fort keran pokunna oru 2-3 pere kittaan evideya nikkandarh?? Thraismbakeshwar' temple nte aduthaano atho thraismbakeshwar' bus stand nte aduthaano??
Bus standte avde ninnal mathi 🤝🏻
@@salmanbinhider thanks
@@aarshavarsenal welcome 🥰
@@aarshavarsenalbro share auto kityo evdunna kitye onnu pryyvo
@@ajayajay44602 thriambakeshwae temple nte aduth bus stand und... Avide ninn kittum... But week days lu share auto kittan ichiri task aanu.. aalu kuravaayirikkum.
Arenkilum pokn plan cheyundo enikum ponam enn und ottak pokn mady arknklm undkl nmk orumich pokm🙂
😄😄..poyi nokk bro ..avde nashikil ethyal vere malayaleesine kittum..ith pole varunna orupad per undavum 😄
Place evda bronte
Kollam annu bro
@@fridaydreamz406bro im going nxt monday will you come with me
Nee shooperaa
😍😍😍
👍
😍😍😍
ട്രിമ്പക്കിൽ നിന്ന് ഹർഷേ വാടിയിൽ എത്തി കോട്ടയുടെ മുകളിൽ എത്താൻ ഏറ്റവും ചുരുങ്ങിയത് എത്ര സമയം എടുക്കും ട്രിമ്പക to ഹർഷേ വാടി, ഹർഷേ വാടി to ഹരിഹർ ഫോർട്ട് മുകളിൽ
ട്രിമ്പക്ക് - ഹർഷേവാടി - 14 km ( 30-45 minit )
ഹർഷേവാടി - ഹരിഹർ ഫോർട്ട് - 2.5 km ( 1.5 - 2 hrs )
ത്രൈയംബകേശ്വർ ക്ഷേത്രമാണ്.
Athe
👍👍👍
😍😍😍
യാതൊരു വിധ സുരക്ഷാ മുൻകരുതലുകളും ഇല്ലാത്ത ഈ സാഹസം എന്ത് കൊണ്ടാണ് ഗവണ്മെന്റ് നിരോധിക്കാത്തത്?😮😢
ഇതൊരു adventure trek അല്ലെ...അതിന്റേതായ ചെറിയ ബുദ്ധിമുട്ട് ഉണ്ടന്നെ ഉള്ളൂ ...നിരോധിക്കേണ്ട ആവശ്യമില്ല...പകരം rope പോലുള്ള സുരക്ഷാ മുൻകരുതലുകൾക്ക് വേണ്ട സൗകര്യങ്ങൾ ചെയ്താൽ മതി. 😊 നല്ലൊരു ടൂറിസം കേന്ദ്രം സുരക്ഷ ഉറപ്പാക്കി ജനങ്ങളെ സ്വീകരിക്കുന്നതിന് പകരം അടച്ചു പൂട്ടുന്നത് ശെരിയല്ലല്ലോ😊
🤌🏻❤️
😍😍😍
50 age ആയ എനിക്ക് കയറാൻ കഴിയുമോ
Kayaram..confidence undenkil kayaram 👍🏻
Aug 7 ഒരു ട്രിപ്പ് പ്ലാൻ ചെയ്യുന്നുണ്ട് aug 11 ന്ന് രാത്രി നാസിക്കിൽ എത്തും എന്നാണ് പ്ലാൻ അങ്ങനെ എങ്കിൽ പിറ്റേന്ന് ട്രിമ്പക്കിൽ നിന്ന് അതി രാവിലെ ബ്രഹ്മ ഗിരി കയറി ഉച്ചക്ക് ശേഷം ഹരിഹർ ഫോർട്ട് കയറി അതിനു മുകളിൽ ടെന്റ് അടിക്കാൻ പറ്റുമോ
Possible an. But monsoon ടൈമിൽ ഹരിഹർ ഫോർട്ടിൽ ടെന്റ് അടിക്കുന്നത് കുറച്ചു difficult ആണ്. കാറ്റും മഴയും ബുദ്ധിമുട്ട് ഉണ്ടാക്കിയേക്കാം.
അത് ശെരിയാണ് ആ ധാന്യ പുര എങ്ങനെ യുണ്ട് അതിനുള്ളിൽ സാധ്യത യുണ്ടോ
@@nathula100 ടെന്റ് അടിച്ചിട്ട് എന്തേലും prblms വരാണെങ്കിൽ അതിനുള്ളിൽ കയറിയാൽ മതി. വേറെയും ആളുകൾ ഉണ്ടാവാനും സാധ്യതയുണ്ട്
😮😮😮🙏🏻🙏🏻🙏🏻🙏🏻 🏃🏻♂️🏃🏻♂️🏃🏻♂️🏃🏻♂️🏃🏻♂️
😅
Malayali undo
..?
എന്റെ വീട് tvm ആണ് എറണാകുളം പോയിട്ട് പോകുന്നത് ആണോ അതോ panvel പോയിട്ട് പോകുന്നത് ആണോ എളുപ്പോo 😊
Panvel പോയിട്ട് പോകുന്നതാണ് നല്ലത്...അതാവുമ്പോ ഒരുപാട് ട്രെയിൻ optns ഉണ്ടാവും...
പോയി വരാൻ എത്ര ദിവസം എടുക്കും
5
4-5 days. Bcz നാസിക്കിലേക്ക് ഏകദേശം 24-27 hr jrny ഉണ്ട്.
ഇക്ക ആ മലയാളിക്ക് എന്ത് സംഭവിച്ചു
ആ മലയാളി ഇപ്പോൾ വീട്ടിൽ ഇരുന്നു കമെന്റിനു reply കൊടുക്കുന്നു 😌😹
🔥
😍😍😍
🙌🙌🙌
😍😍😍
❤
😍😍😍
❤❤
😍😍😍