വീഡിയോ കൊള്ളാം. ബ്രോ ഒന്നൊന്നര ചോദ്യങ്ങൾ ഉണ്ട്. നാസിക് റോഡ് എന്ന സ്ഥലത്തല്ലേ ട്രെയിൻ ഇറങ്ങുന്നത്? അവിടെ അടുത്തുള്ള ബസ് സ്റ്റോപ്പിൽ നിന്ന് നേരിട്ട് ബസ്സുണ്ടോ ? കാലത്തു മല ഇറങ്ങി കഴിഞ്ഞാൽ പിറ്റേന്ന് പുലർച്ചെ വരെ മംഗളക്ക് കാത്തു നിൽക്കാതെ വേറെ ട്രെയിൻ ഏതെങ്കിലും ഉണ്ടോ? Trimbakeshwar നിന്നും ബസ് ഉണ്ടോ ട്രെക്കിങ്ങ് തുടങ്ങുന്ന സ്ഥലത്തേക്കു? കുറച്ചു ബസ് സ്റ്റോപ്പുകൾ കാണുന്നുണ്ട്. പിന്നെ അവിടെ കാമറ ചാർജ് ഇല്ലേ? ചില ഫോട്ടോകളിൽ കാണാം.
Thanks 🤝 - നാസിക്കിൽ നിന്നും നേരിട്ട് ബസ് ഇല്ല എന്നാണ് ഞാൻ അറിഞ്ഞത്. - പുലർചെ വരെ കാത്തുനിൽക്കാതെ ആണെങ്കിൽ വേറെ ട്രെയിൻ മാറിക്കേറേണ്ടി വരും ... - Hrimbakeshwar നിന്നും ബസ് ഉണ്ട്... ( Nirgudpada ) എന്ന സ്ഥലത്തേക്കാണ് ബസ് ഉള്ളത്... അവിടെ നിന്ന് 3.4 km ട്രക്കിംഗ് ഉണ്ടാവും -ഞങ്ങൾ പോയപ്പോൾ ക്യാമറ ചാർജ് ഇല്ല.
ബ്രോ ഞാൻ പോയിട്ട് വന്നതേ ഉള്ളു...1500 രൂപ അങ്ങോട്ടും ഇങ്ങോട്ടും ഉള്ള ട്രെയിൻ നു തന്നെ ആയി.. പിന്നെ ട്രെയിൻ ലെ ഫുഡ്, റൂം, എത്തിയിട്ട് ഉള്ള ഫുഡ് ചിലവ് എല്ലാം കൂടെ നല്ലൊരു തുക ആവും... വെറുതെ ഇങ്ങനൊക്കെ thumbnail ഇടുന്നെ എന്തിനാ 😅
Seeen
Shivaji😍🕉️
Maneesh blog flying higher and higher 🔥🔥🔥
Top place
Yaaa
Adipoli ❤❤❤❤new sub❤👍🏻
Thankuu 🤜🤛
അടിപൊളി സ്ഥലം
Thanks
❤️ adipoli 👍
Super😍
സൂപ്പർ bro❤.
Thankku 🤝
🔥🔥❤️🔥
Da chekka🎉🎉
Ohh🤩
Maneesh Blog❤️🔥
Pollichu🥰
Thankku bro✌🏻💫
4 year Children allowed in this place
Maneesh bro ❤❤😂
✌🏻🤪
Monee💯
Bro one day kond brahmagiri and harihar fort trek complete cheyan patumo?
Hi.. Brahmagirik njan poyittilaa ennalum...Hariharfortilek ravile nerthe irangiyal uchak thirich etham... Ennit brahmagiri complete cheyam... But namak nannayi explore cheyan time kittulla pettan pondivarum
30:00
❤️❤️
💥
18:50
ബ്രോ ആ ട്രെയിനിൽ general&sleeper ഒരുപോലെ ആണ് 😂 ഞാൻ യാത്ര ചെയ്തിട്ടുണ്ട് 😁
വീഡിയോ കൊള്ളാം. ബ്രോ ഒന്നൊന്നര ചോദ്യങ്ങൾ ഉണ്ട്. നാസിക് റോഡ് എന്ന സ്ഥലത്തല്ലേ ട്രെയിൻ ഇറങ്ങുന്നത്? അവിടെ അടുത്തുള്ള ബസ് സ്റ്റോപ്പിൽ നിന്ന് നേരിട്ട് ബസ്സുണ്ടോ ? കാലത്തു മല ഇറങ്ങി കഴിഞ്ഞാൽ പിറ്റേന്ന് പുലർച്ചെ വരെ മംഗളക്ക് കാത്തു നിൽക്കാതെ വേറെ ട്രെയിൻ ഏതെങ്കിലും ഉണ്ടോ? Trimbakeshwar നിന്നും ബസ് ഉണ്ടോ ട്രെക്കിങ്ങ് തുടങ്ങുന്ന സ്ഥലത്തേക്കു? കുറച്ചു ബസ് സ്റ്റോപ്പുകൾ കാണുന്നുണ്ട്. പിന്നെ അവിടെ കാമറ ചാർജ് ഇല്ലേ? ചില ഫോട്ടോകളിൽ കാണാം.
Thanks 🤝
- നാസിക്കിൽ നിന്നും നേരിട്ട് ബസ് ഇല്ല എന്നാണ് ഞാൻ അറിഞ്ഞത്.
- പുലർചെ വരെ കാത്തുനിൽക്കാതെ ആണെങ്കിൽ
വേറെ ട്രെയിൻ മാറിക്കേറേണ്ടി വരും ...
- Hrimbakeshwar നിന്നും ബസ് ഉണ്ട്... ( Nirgudpada ) എന്ന സ്ഥലത്തേക്കാണ് ബസ് ഉള്ളത്... അവിടെ നിന്ന് 3.4 km ട്രക്കിംഗ് ഉണ്ടാവും
-ഞങ്ങൾ പോയപ്പോൾ ക്യാമറ ചാർജ് ഇല്ല.
total ethra chelav aayi enn onn parayavo brokk, including food, stay and all others
Bro Instagramil msg ayakku ( maneesh__p )
@@maneeshblog ayacheen
😍😍🔥
Bro local nu alle 390🤔
Atheee
Bro ithinte koode oro yathra time kode add cheyithal valiya opakaramakum 😊
Okeey broo... Next time ready akkam🤝
bro luggage entry fees koudknna avde vaekn patuvo
Ath ariyilla bro... Njangal luggage vechath njangal thamasicha avide ayirunnu.... lagage angane vekkunath avum nallath 🤝
Bro October 10 nu pokunnundd aappo okke avde nalla view unddako?
Therchayayum nndavum ✌🏻
Avida entry fee undo
Yaa... Harshewadi vazhi kerumbol fee nnd 30
@@maneeshblog 30 rupa ano ullu
Bro eth month anu poyath
June last nalla time ano
February
Yaaa.. Nalla time ann... Ipazhum pokkam
Bro trainil jeneralil anno poye?
Nala rush anno
atheee... Keralam kazhinja korach rush ayirikkum..
Mangaldweep train l second sitting ille bro
Ndavanam bro😁
@@maneeshblog app l kanalla
Correct Route പറയാമോ ട്രെയിൻ ന്
ബ്രോ ഞാൻ പോയിട്ട് വന്നതേ ഉള്ളു...1500 രൂപ അങ്ങോട്ടും ഇങ്ങോട്ടും ഉള്ള ട്രെയിൻ നു തന്നെ ആയി.. പിന്നെ ട്രെയിൻ ലെ ഫുഡ്, റൂം, എത്തിയിട്ട് ഉള്ള ഫുഡ് ചിലവ് എല്ലാം കൂടെ നല്ലൊരു തുക ആവും... വെറുതെ ഇങ്ങനൊക്കെ thumbnail ഇടുന്നെ എന്തിനാ 😅
Bro video full kando...?
Video full kandal ariyam.. 1500 രൂപക് നമ്മൾ എങ്ങനെ പോണം എന്നുള്ളത്.. ✌🏻
Ivar 2S aanu. Ningaludeth sleeper alle train Ticket ath kondan
Bro October 10 nu povan plan undd appo poyaa avdee nalla view unddako?
കയറി ഇറങ്ങാൻ എത്ര സമയം വേണം?
Harshavadi നിന്ന് തൊടങ്ങി nirgudpada അവസാനിക്കാൻ 5,6 മണിക്കൂർ....
കേറാൻ ok but ഇറങ്ങാൻ. കാൽ വിറക്കും.. ഞാനില്ല😜😢😢😢
അത്രക് ഒന്നും ഇല്ല... പിടിച്ച് ഇറങ്ങാൻ പറ്റുന്നതേയുള്ളൂ... 😃✌🏻
ബൈക്കിൽ യാത്ര സാധ്യമാണോ ❓️
Yaaa
Ticket nerathe thanne edtheeno?
Sleeper ആണെങ്കിൽ നേരത്തെ എടുക്കണം.General ആണെങ്കിൽ
പോവുമ്പോൾ എടുത്തമതി.
General egane comfort aano therakindo
Comfort oke ann... 1 day yathra nnd... Cherthayitt ഇരുന്നു ചടയ്ക്കും...chilla sthalam ethumbol Therak koduthal ndakkum.
Poyo
Bro number taraavo
Contact Instagram maneesh.p3200
Bro avide ulla ethelum malayaliyude contact number tharavo
Bro Angane...avide ullu malayaligal illa... Mekkavarum ingane yathra varunathann
Bro pokan udeeshikunundo
@@maneeshblog bro pokan iddeshikunundo??
@@maneeshblog bro pokan iddeshikunundo??
@@abdullanizar4192 ipo aduth onum illa... Korch kynjitt ponam✌🏻
❤️❤️❤️