മകം നക്ഷത്രം പൊതു സ്വഭാവം

Поділитися
Вставка
  • Опубліковано 1 лют 2025

КОМЕНТАРІ • 69

  • @anuragdeviprasad1518
    @anuragdeviprasad1518 2 місяці тому +58

    ഇത് പോലെ ഒരു ഭാഗ്യം ഇല്ലാതെ നക്ഷത്രം വേറെ ഇല്ല മകം നക്ഷത്രത്തിൽ ആരും ജനികരുത് എന്ന് ഒറ്റ പ്രാർത്ഥന മാത്രം മേ ഉള്ളു 29 വയ്യസ് ഉണ്ട് ഇന്ന് വരെ സന്തോഷം അറിഞ്ഞട്ടില്ല

    • @SanalRajan-p8y
      @SanalRajan-p8y Місяць тому +1

      Same

    • @anuragdeviprasad1518
      @anuragdeviprasad1518 Місяць тому +1

      @@SARAVANANSaravanan-uc5lj 👍

    • @UmaDevi-ez5up
      @UmaDevi-ez5up Місяць тому +2

      സത്യം ഹോ മരിക്കാൻ തോന്നി പോകുന്നു

    • @remyakrishnan4069
      @remyakrishnan4069 Місяць тому +2

      24 vayas vare nallathayirunnu ath kazhinj aadithya dasa thudangi ellam theernnu life okke poyi kalyanam kazhichathe veruthe aayi poyi 2 kunjumgalum und

    • @geethageetha5488
      @geethageetha5488 Місяць тому +3

      ഇങ്ങനെ പറയരുത് 🙏🏻ഗുരു നാഥൻ പറയുന്നത് 100%ശരി യാണ് മെഡിറ്റേഷൻ ചെയൂ നല്ല പവ്വർ ആണ് നല്ല ജീവിതം കിട്ടും എല്ലാം ok ആവും 🥰🥰🥰💪🏻💪🏻💪🏻💪🏻നമ്മളെ തോല്പിക്കാൻ ആർക്കും കഴിയില്ല മുന്നേറി വിജയം കണ്ടെത്തു 🥰🥰🌈🌈🙏🏻

  • @lalammabhaskaran9399
    @lalammabhaskaran9399 Місяць тому +29

    മകം പിറന്ന മങ്ക കേട്ടു വളന്ന ഞാൻ, കല്യാണം കഴിഞ്ഞിട്ട് കണ്ണുനീർ തോർന്നിട്ടില്ല.

  • @geethageetha5488
    @geethageetha5488 Місяць тому +7

    താങ്ക്സ് 🙏🏻പറഞ്ഞത് മുഴുവൻ 100%സത്യം 🙏🏻🙏🏻

  • @SoudeepvijayMalathy
    @SoudeepvijayMalathy 4 дні тому +2

    എത്ര കഷ്ട്ടപെട്ടാലും ഒരു ഫലവും ഇല്ല. എന്നും സങ്കടം മാത്രം ബാക്കി.

  • @stanleythottakath2325
    @stanleythottakath2325 25 днів тому +3

    ഏതാണ്ട് 90%ശരിയാണ് നന്ദി തിരുമേനി. 👍🏻👍🏻👏🏻👏🏻

  • @leelammaleela9865
    @leelammaleela9865 Місяць тому +7

    നമസ്കാരം തിരുമേനി പറഞ്ഞതു 100 % സത്യമാണ്🙏🏻🙏🏻🙏🏻🙏🏻🙏🏻

  • @josecp1717
    @josecp1717 21 день тому +5

    ആരെയെങ്കിലും ഇവർ വെറുത്തു കഴിഞ്ഞാൽ ഇവർ പിന്നീട് അവരുമായി കൂട്ടുകൂടാറില്ല. വെറുത്താൽ വെറുത്തതുതന്നെയാണ്.

  • @nta8227
    @nta8227 10 днів тому +1

    100 % ശരിയാണ😊

  • @muralimenon7241
    @muralimenon7241 Місяць тому +5

    നൂറു ശതമാനം എന്റെ കാര്യത്തിൽ ശരിയാണ്.

  • @manjulamanju6336
    @manjulamanju6336 2 дні тому

    100%സത്യം ആണ്

  • @anithachandran5489
    @anithachandran5489 2 місяці тому +2

    Absolutely right 🙏🙏

  • @sujazana7657
    @sujazana7657 2 місяці тому +2

    Correct 💯%🙏👌♥️

  • @binulal1000
    @binulal1000 16 днів тому +2

    വളരെ സത്യം...
    ഇത്രയും നശിച്ച നാൾ വേറെ ഉണ്ടാവില്ല 😢

  • @lathaharidas6177
    @lathaharidas6177 2 місяці тому +1

    Absolutely correct❤

  • @rejisd8811
    @rejisd8811 17 днів тому

    Almost all correct..... esp the character etc. life is going on with blessing of God and Guru...

  • @rajendranrg5103
    @rajendranrg5103 Місяць тому +4

    ഞാൻ മകം

  • @Chinnu-dh3ib
    @Chinnu-dh3ib 2 місяці тому +5

    Sathyam

  • @PriyaSuresh-ti6qz
    @PriyaSuresh-ti6qz 2 місяці тому +3

    Carect anu sir

  • @manumc7227
    @manumc7227 Місяць тому +3

    സത്യം

  • @ReshmaAneesh-wb9qo
    @ReshmaAneesh-wb9qo 25 днів тому +2

    Sathyam kalyanam kazhinju kanneeri thornnittilla
    Epozhum tension aanu
    Arum nammale manasilakathilla .swantham karu kazhinjal nammalk karivepilede stanam polum tharilla.Nammal ath nadathi koduthillenkilo muzhuvan prakkum parathiyum mathram

  • @omanakuttanvasudevan3099
    @omanakuttanvasudevan3099 Місяць тому +1

    Good 🙏💓👍

  • @varghesekunjumon7456
    @varghesekunjumon7456 Місяць тому +11

    മറ്റുള്ളവരാൽ ഏറ്റവും അധികം പറ്റിക്ക പെടുന്ന ഒരു നാളാണ് മകം?

  • @daisykoshy2454
    @daisykoshy2454 29 днів тому +1

    Very true..life full dukham.

  • @renjanarprasad9743
    @renjanarprasad9743 2 місяці тому +10

    മനസ്സമാധാനമില്ലാത്ത നാളാണ്

  • @sreenivasanmr8775
    @sreenivasanmr8775 2 місяці тому +2

    🙏🙏🙏

  • @SathiKm-t6n
    @SathiKm-t6n 11 днів тому +1

    🙃

  • @ANANDRAJSELVARAJ-pq9or
    @ANANDRAJSELVARAJ-pq9or Місяць тому

    Bhagyam tharum ,
    Adhupole thirichu edukkukayum cheeyum

  • @anusreevinod5359
    @anusreevinod5359 Місяць тому

    ശരി ഞാൻ മകം നക്ഷത്രം 😊

  • @ShinyElizabeth-gs4yb
    @ShinyElizabeth-gs4yb 18 днів тому +1

    കഷ്ടപ്പാട് മാറി പോകുന്നില്ല sadhyam

  • @RRK3700
    @RRK3700 2 місяці тому +5

    എങ്ങിനെ പറയും 1,7 ആണ് ഭാഗ്യം നമ്പർ ന്നു? എന്തെങ്കിലും വിശ്വാസപരമായി ഇതിനെ ബന്ധപ്പെടുത്താമോ???

  • @jayakumardl8159
    @jayakumardl8159 2 місяці тому +2

    വളരെ ശരിയാണ്.

  • @RadhaKrishnan-id8ty
    @RadhaKrishnan-id8ty 2 місяці тому +1

    Thanks

  • @ValsalaVc-c9u
    @ValsalaVc-c9u Місяць тому +1

    0:31

  • @angelprabhavg227
    @angelprabhavg227 2 місяці тому +1

    Makkam 10-11-1990-Government job kittan sadhithaundo thirumennai.

  • @jinusreenivasan1275
    @jinusreenivasan1275 12 днів тому

    3 1/2 vayaso 41 ayi ithuvare kashattapad maritilla🙏

  • @ValsalaVc-c9u
    @ValsalaVc-c9u Місяць тому +3

    100% ശരിയാണ് തിരുമേനി പറഞ്ഞത് എൻ്റെ പേര് വത്സല തിരുമേനിയുടെ അഡ്രസ്സ് അല്ലെങ്കിൽ ഫോൺ നമ്പർ ഒന്ന് തരാമോ എൻ്റെ ജനനം 1968 മെയ് 10 ആണ് എൻ്റെ ഇപ്പോഴത്തെ അവസ്ഥ ഒന്നറിയണമെന്നുണ്ടായിരുന്നു തിരുമേനി

  • @ajithakumario4735
    @ajithakumario4735 Місяць тому

    Ayyoooooooooooo entay hus. Makam😵‍💫

  • @naduvathsandheepn.sandheep339
    @naduvathsandheepn.sandheep339 2 місяці тому

    Faghyam😊

  • @vahidhasidhique
    @vahidhasidhique 2 місяці тому +4

    പറഞ്ഞ കാര്യങ്ങൾ കറക്റ്റ്

  • @SajithaPM-g7t
    @SajithaPM-g7t 2 місяці тому +2

    95 ശതമാനം സത്യം

  • @shajahannoor3793
    @shajahannoor3793 Місяць тому +2

    കറക്റ്റ്

  • @AmbilyPk-r5n
    @AmbilyPk-r5n 2 місяці тому

    Parajhat.seriyanu.makam.ambili

  • @sreelathaas2051
    @sreelathaas2051 2 місяці тому +2

    തിരുമേനി പാരാഞ്ഞത് കറക്റ്റ്

  • @sajithachandran7329
    @sajithachandran7329 2 місяці тому

    manassinte oru karyam😢

  • @shivannyapanakkal348
    @shivannyapanakkal348 Місяць тому +4

    Sathyam